യൂട്യൂബ‍ർ മണവാളനെ പൊക്കി ഗയ്സ്...പൊലീസുകാർക്ക് മുന്നിലും പരിഹാസം | Manavalan | Thrissur

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 767

  • @rasheedkkr5024
    @rasheedkkr5024 11 днів тому +1232

    നിയമത്തിനെ നോക്കിഉള്ള പുച്ച മാണ്. അവനറിയാം ഇന്നലെങ്കിൽ നാളെ പുറത്തിറങ്ങി നടക്കാം എന്ന്

    • @sumeshs8239
      @sumeshs8239 10 днів тому +16

      നിയമത്തെ എല്ലാർക്കും പുച്ഛം തന്നെ, കൂടിപ്പോയാൽ തൂക്കിക്കൊല്ലും, അത്രക്കെ ഉള്ളൂ, ചവാൻ നടക്കുന്നവർ അത് ഭയപ്പെടുമോ?

    • @AnoopKammaran
      @AnoopKammaran 10 днів тому +1

      Athu pothuve ippozhathe cheruppakkaarkedayil kaanunnundu... ie, oru vallatha confidence aanu avarkku... Eeyede aa Sharon vadha caseile Greeshmaye kandille... Oraale konna caseil prathi aayittum kalichum chirichum okke... Koodi poyaal 38 vayassuvare alle akathu kedakku ennokke yaathoru koosalum illaathe parayunnathu kandu... So, enthaanu ennu manassilaavunnilla...

    • @RipzzyGaming
      @RipzzyGaming 10 днів тому

      100

    • @SathiapalanPuthenpurayil
      @SathiapalanPuthenpurayil 8 днів тому

      ഇവൻ ഇപ്പോഴും മയക്കു മരുന്ന് ലഹരിയിൽ ആണ്

  • @ROLLENDMORERA
    @ROLLENDMORERA 11 днів тому +687

    നട ഇടി കിട്ടുമ്പോൾ ഇ ചിരി താന മാറിക്കോളും🎉🎉🎉

    • @adarshvelland
      @adarshvelland 11 днів тому +32

      ഇപ്പൊ ഒരു അടിയുമില്ല സുഹൃത്തേ... ഇപ്പൊ ഇത്തരം ക്രിമിനലുകൾക്ക് പോറൽ പറ്റിയാൽ പോലും അതേറ്റു പിടിച്ച് ഇവന്മാരെ പുണ്യാളൻമാരാക്കി പോലീസിനെ വില്ലന്മാരുമാക്കി റിപ്പോർട്ട്‌ ചെയ്ത് റേറ്റിംഗ് കൂട്ടാൻ ഇവിടുത്തെ ചാനലുകാർ മത്സരമാണ്... അതിന്റെ ഫലമാണ് നാട്ടിൽ കൂടി വരുന്ന അക്രമങ്ങൾ... ആർക്കും പോലീസിനെ പേടിയില്ല... എന്ത് കേസ് ആയാലും ജാമ്യം കിട്ടും പിന്നെ ആരെ എന്തിനെ പേടിക്കണം... നോക്കിക്കോ ഇവൻ ജയിലിൽ നിന്നിറങ്ങുമ്പോ ഇതും content ആക്കി യൂട്യൂബിൽ ഇട്ട് ലക്ഷങ്ങൾ കൊയ്യും... അത്രേ ഒള്ളു ഇതിൽ സംഭവിക്കാൻ

    • @Happyzoulll
      @Happyzoulll 11 днів тому +11

      ഇല്ല ചേട്ടാ കയ്യിൽ കാശുള്ളവനെ ഒരു പോലീസുകാരനും തൊടില്ല സാധാരണക്കാർക്ക് ഇവിടെ പട്ടിയുടെ വിലയില്ല

    • @ROLLENDMORERA
      @ROLLENDMORERA 10 днів тому +1

      @Happyzoulll 100% ശരിയാണ് ബ്രോ😂👍

    • @JamesRodriguez-t3e
      @JamesRodriguez-t3e 10 днів тому +1

      ivaneyoke idichal ivan nale athu vechum vlog cheyum, athinte pedi police nu undu....

    • @ismailmanalath7338
      @ismailmanalath7338 8 днів тому

      കിട്ടിയാൽ മതി ആയിരുന്നു

  • @akhillal-v5k
    @akhillal-v5k 11 днів тому +609

    ഇവനെ ഓക്കേ പോപ്പുലർ ആക്കുന്ന നിങ്ങളെ ആദ്യം പറയണം.

    • @pmlgrand
      @pmlgrand 11 днів тому

      കേരളം കത്തിക്കുന്ന ടീംസ് ആണ് ഇവനെ ഒക്കെ പൊക്കി നടക്കുന്നത്😅

    • @Alanvlogger_xy2151
      @Alanvlogger_xy2151 10 днів тому +6

      സത്യം

    • @shabeebak5197
      @shabeebak5197 10 днів тому +3

      @@akhillal-v5k Corect brother🤝🤝🤝🤝

    • @sugathansudhi1616
      @sugathansudhi1616 10 днів тому +3

      Poppular front

    • @KazakkiBello
      @KazakkiBello 10 днів тому

      ❤❤

  • @Kssubeesh11
    @Kssubeesh11 11 днів тому +169

    ധൈര്യം കൂടിയത് കൊണ്ടാണ് കൊടകിലേക്ക് ഒളിച്ചോടിയത് എന്ന് മണവാളൻ.

  • @Maludev851
    @Maludev851 11 днів тому +685

    Chettan മണവാളൻ enne anno പറഞ്ഞത് ഞാൻ കേട്ടത്. മലവണം എന്നെ ആണ് 😂😂😂😂😅😅😅

    • @vineeths2554
      @vineeths2554 11 днів тому +40

      ഇന്നുമുതൽ അവൻ മലവാണം എന്ന നാമത്തിൽ അറിയപ്പെടും😹🤣👍

    • @Maludev851
      @Maludev851 11 днів тому +7

      @vineeths2554 സത്യം adhyam പറഞ്ഞത് എനിക്ക് അങ്ങനെ ആണ് കേട്ടത് 🫣

    • @speaks8612
      @speaks8612 11 днів тому

      മലവാണം തന്നെയാണ്💯

    • @anoopprasad1926
      @anoopprasad1926 10 днів тому +2

      Fair 😅

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 10 днів тому +12

      മലവാണൻ എന്നാണ് ഞാൻ ആദ്യം കേട്ടത് 😆

  • @nas-ho4cd
    @nas-ho4cd 10 днів тому +70

    അവൻ വിരലുകൊണ്ട് കാണിച്ച ആ വിജയമുദ്ര നമ്മുടെ നാട്ടിലെ നിയമങ്ങൾക്കുളള അംഗീകാരമാണ്

  • @art_creation6456
    @art_creation6456 11 днів тому +404

    ഇച്ചിരി വട്ടുണ്ടോന്നൊരു ഡൗട്ട്

    • @anwarozr82
      @anwarozr82 11 днів тому +40

      വട്ടല്ല.. അഹങ്കാരം കൂടിയതോണ്ടാണ്

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 11 днів тому +22

      ലഹരി കഴിച്ചാൽ മനോനില തകരും. തിരിച്ചു വരില്ല. അതാണോ

    • @shabeebak5197
      @shabeebak5197 10 днів тому +3

      Corect

    • @mohammedjoufer7679
      @mohammedjoufer7679 10 днів тому +1

      Ahangaram koodi vattayadha..!

    • @jyothish7378
      @jyothish7378 10 днів тому

      ഇവന്റെയൊക്കെ Fans ന് ആണ് വട്ട്...

  • @AshrafAp-wd9rq
    @AshrafAp-wd9rq 11 днів тому +138

    ഇങ്ങനെയുള്ളവരേ എല്ലാവരും ബഹിഷ്കരിക്കണം
    ഒരാളും ഇങ്ങനെയുള്ള ആളുകളുടെ വീഡിയോസ് ഒന്നും കാണരുത്

    • @joyaljohny4526
      @joyaljohny4526 10 днів тому +2

      നാട്ടുകാർ കൈകാര്യം ചെയ്താൽ മതി

    • @georgejohn2959
      @georgejohn2959 4 дні тому

      Konnalum njamma kaanum.😅

  • @harisarattukadavu8866
    @harisarattukadavu8866 11 днів тому +120

    ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നവർ ഇവരുടെ ചേഷ്ടികൾ കാണുന്നവർ തന്നെയാണ് ആവശ്യമായ റവന്യു കയ്യിലെത്തുന്നത് ഇല്ലാതായാൽ തീരുന്നതേയുള്ളൂ ഈ ചൊറിച്ചിൽ...

    • @Ma_ya_vi
      @Ma_ya_vi 9 днів тому +1

      Correct..പണിക്ക് പോകാതെ പണം കിട്ടുന്നുണ്ട്..യൂടൂബിലെ കോപ്രായം കൊണ്ട്..അതിൻ്റെ അഹങ്കാരം

  • @Bepositive-ef3po
    @Bepositive-ef3po 10 днів тому +41

    T shirt ലെ വാചകം zoom ചെയ്ത് കാണിച്ചു തന്ന ക്യാമറ man 😂❤

  • @abhilashpv9135
    @abhilashpv9135 11 днів тому +64

    ഇനി വിടരുത്. ഇങ്ങനെ കൊറേ എണ്ണം ഉണ്ടല്ലോ, ഒന്ന് കുറയട്ടെ

  • @troll01024
    @troll01024 11 днів тому +237

    പോലീസിന്റെ ഇടി കിട്ടുമ്പോള്‍ ഇവന്റെ ഈ ചിരി അങ്ങ് മാറും

    • @shivanbri1459
      @shivanbri1459 10 днів тому +5

      ഇടിക്കൂല ഞമ്മന്റെ ആളാണ് 💪💪

    • @sharafudheensharaffu6370
      @sharafudheensharaffu6370 6 днів тому

      ​@@shivanbri1459aano sunggi thiveavadhi

  • @JabbarValiyakath
    @JabbarValiyakath 11 днів тому +207

    ഈ 🔥ട്ടത്തെ പൊക്കിയോ

  • @TravaliveWithme
    @TravaliveWithme 11 днів тому +47

    antisocial പ്രവർത്തങ്ങൾ നടത്തുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അടക്കം നിർത്താൻ നിയമം വരണം അതിൽ നിന്നുള്ള വരുമാനം കൂടി കുറയുമ്പോൾ ഈ കുത്തികഴപ്പ് കുറച്ചു കുറയും നിയമത്തിനോട് പുച്ഛം മാറാണേൽ നിയമം ശക്തമാകണം 😡😡

  • @melbinjose8037
    @melbinjose8037 11 днів тому +38

    റീൽ അല്ല റിയൽ എന്ന് പോലീസ് മനസിലാക്കി കൊടുക്കണം

  • @GdhiofmU
    @GdhiofmU 11 днів тому +124

    ഇവന്റെ subscribers ഇവനെ പോലെ ഗഞ്ചൻ മാർ ആയിരിക്കും 😂

  • @shyjumamachan5561
    @shyjumamachan5561 11 днів тому +17

    ഈ കാണുന്നതൊന്നും അവൻ്റെ കളിയോ തമാശയോ അല്ല, ഇന്ത്യൻ നിയമ വ്യവസ്ഥയോടുള്ള പുച്ഛം ആണിത്. അവനറിയാം പുല്ലുപോലെ പുറത്തിറങ്ങാൻ പറ്റുമെന്ന് .

  • @arifaharizzarifaharizz
    @arifaharizzarifaharizz 11 днів тому +18

    അഹങ്കാരി അവന്റെ ഒരു ചിരി ഇവന്റെ വീഡിയോ ഒന്നും ആരും കാണരുദ്

  • @pinky-gr2tq
    @pinky-gr2tq 11 днів тому +20

    ദൈവമേ ഈ 14 ദിവസം😅.. ഞാനെന്തിന് ജനിച്ചു എന്നായിരിക്കും അവൻ ചിന്തിക്കുക😂😂

  • @NavasIndia
    @NavasIndia 10 днів тому +7

    ചമ്മൽ മാറ്റനുള്ള കൃത്രിമ ചിരി

  • @adarshvelland
    @adarshvelland 11 днів тому +88

    പോലീസുകാർക്കു മുന്നിൽ ഇങ്ങനെ ആർക്കും എന്തും കാണിക്കാൻ പറ്റുന്ന അവസ്ഥ ആക്കിയത് ഇവിടുത്തെ മാധ്യമ അലവലാതികൾ ഒക്കെ കൂടെയല്ലേ... പോലീസ് ഒന്ന് കയ്യൊങ്ങിയാൽ വരെ റേറ്റിംഗിന് വേണ്ടി പ്രതികളെ കൂട്ടുപിടിച്ചു വാർത്തയാക്കും... തങ്ങളെ പെറ്റിയടിച്ച പോലീസിനെതിരെ വാർത്ത കാണുമ്പോ ജനങ്ങൾക്കും സന്തോഷം...ഫലമോ ഇപ്പൊ ക്രിമിനലുകൾക്കറിയാം എങ്ങനെ പോലീസിനെ കൈകാര്യം ചെയ്യണമെന്ന്... ഏതെങ്കിലും ചാനലിനെ കൂട്ട് പിടിച്ചാൽ മാത്രം മതി പോലീസിന്നിട്ട് പണിയാൻ... പിന്നെ പോലീസുകാർ എന്തിന് സ്വന്തം പണി കളഞ്ഞ് ഈ നാറികളെയൊക്കെ നന്നാക്കണം... ഈ നാട്ടിൽ ആരാജകത്വം വളർത്തുന്നതിൽ വല്യൊരു പങ്ക് ഈ ചാനലുകൾക്കാണ് 🙏🏽🙏🏽🙏🏽

    • @kinginikarthuz8302
      @kinginikarthuz8302 11 днів тому +9

      Sathyam maashe

    • @Armymen392
      @Armymen392 11 днів тому +7

      100%യോജിക്കുന്നു 🙏🏽

    • @sudarsanans5386
      @sudarsanans5386 11 днів тому +2

      യെസ്

    • @thomasjoseph5945
      @thomasjoseph5945 11 днів тому +13

      മാപ്രാകളാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. നെഗറ്റീവിനൊപ്പം നിന്ന് നെഗറ്റീവ് വാർത്തകൾ നൽകി ശ്രദ്ധ നേടുകയാണ് മാദ്ധ്യമങ്ങൾ

    • @Jamsheer-d3h
      @Jamsheer-d3h 10 днів тому +1

      Sheriyan bro

  • @devidas671
    @devidas671 11 днів тому +22

    കഞ്ചാവാണെന്ന് തോന്നുന്നു!

  • @bichujon7418
    @bichujon7418 10 днів тому +7

    "Its time to get back down to earth"
    Wow what a quote and that focus.
    Camera man chumma thee...!!

  • @sameehRM
    @sameehRM 10 днів тому +11

    അറസ്റ്റിൽ ആവുമ്പോഴും കൂൾ ആണ് എന്ന് കാണിക്കൽ ഒരു ബാധ്യതയായി എടുക്കുന്നതിനാൽ എപ്പോഴും വെറുതെ ഇരുന്ന് ഇളിച്ചുകൊണ്ടിരിക്കും

    • @newrayan8287
      @newrayan8287 7 днів тому

      ഇതൊരു പാഠമായി തിരിച്ചു വരണം, എല്ലാമക്കളെയും നന്നാക്കണേ നാഥാ 🤲🏻

    • @NazalNazal-s6g
      @NazalNazal-s6g 7 днів тому

      Correct.😂😂
      പാവം😂

  • @TheMediaPlus
    @TheMediaPlus 11 днів тому +17

    കഷ്ടം.. കോടതികൾ കോമഡികൾ ആവരുത്

  • @Des.Crispin
    @Des.Crispin 10 днів тому +10

    പുറത്തു ഇറങ്ങിയാൽ ഇന്റർവ്യൂ ഉണ്ട് 😂😂

  • @rajeevs1650
    @rajeevs1650 10 днів тому +18

    ഇവൻ്റെ പരിപ്പ് അവന്മാർ എടുക്കും😂😂😂😂

  • @kinginikarthuz8302
    @kinginikarthuz8302 11 днів тому +8

    ഇവന്മാരേപോലെയുള്ളവർക്ക് നിയമത്തെയും നിയമവ്യവസ്ഥയെ പോലീസിനെയും ഒന്നും പേടി ഇല്ലാത്ത നിലയിലെത്തിച്ചു ഇന്നത്തെ ഈ സമൂഹത്തെ വാർത്തെടുത്ത എല്ലാ മാധ്യമങ്ങൾക്കും നന്ദി....നാളെ ഒരിക്കൽ ഇവന്മാർ ഓരോ മാധ്യമ ഓഫീസും കയറി തള്ളിപ്പൊളിച്ചാൽ എല്ലാം പൂർത്തിയാവും...പദുബായി പോലെ ...പിന്നെ എല്ലാം നേരെ ആയിക്കോലും...

  • @shuhaibshubu642
    @shuhaibshubu642 3 дні тому

    കാരണവർ കൊലകേസ്‌ പ്രതി പുറത്തിറങ്ങുന്നു.. അതും സർക്കാരിന്റെ ഒത്താശയോടെ എന്താല്ലേ 😅

  • @arabianvibes554
    @arabianvibes554 11 днів тому +14

    ഒന്ന് ആ കവാടം ഒന്ന് അടക്കട്ടെ 😂

  • @JimshadMarakkar
    @JimshadMarakkar 11 днів тому +14

    അതവന്റെ വാപ്പയാണ് വീഡിയോ എടുക്കുന്നത് 😂😂😂

  • @anwarozr82
    @anwarozr82 11 днів тому +58

    ഇവനൊന്നും ഇനി പുറം ലോകം കാണരുത് 😡😡😡

  • @vinodkumar-bh3dt
    @vinodkumar-bh3dt 10 днів тому +1

    സൂപ്പർ 👍👍👍👍

  • @AliK-tm3ur
    @AliK-tm3ur 10 днів тому +21

    നിയമങ്ങൾ പോരാ നിയമങ്ങൾ കടുപ്പിച്ച് ഒരൊറ്റ ഒരെണ്ണം അഹങ്കരിക്കുക യില്ല

  • @habeebhabee1542
    @habeebhabee1542 10 днів тому +4

    നമ്മുടെ നിയമത്തിനെ പേടിയുള്ളത് കൊണ്ടാണ്....😂😂

  • @Anasv-07
    @Anasv-07 4 дні тому +1

    ഇനി ഈ ഹമുക്ക് പുറത്ത് ഇറങ്ങരുത്

  • @realworldentertainment16
    @realworldentertainment16 11 днів тому +4

    മാധ്യമ വിചാരണ കഴിഞ്ഞെങ്കിൽ കോടതിയിൽ പോയി ബാക്കി കര്യങ്ങൾ ചെയ്യാമായിരുന്നു

  • @andrews13
    @andrews13 11 днів тому +28

    ജയിലിൽ ചെന്ന് കഴിയുമ്പോൾ അവൻറെ തുണിയെല്ലാം അഴിപ്പിച്ച് നഗ്നനാക്കി ഒരു പരിശോധന ഉണ്ട് 😂😂😂

    • @noufalvp3023
      @noufalvp3023 10 днів тому +1

      Ormipikalle ponnu.. 😂

    • @rajeevs1650
      @rajeevs1650 10 днів тому +5

      ഇവൻ്റെ പരിപ്പ് അവന്മാർ എടുക്കും😂😂😂😂

    • @nowshadsuroor3315
      @nowshadsuroor3315 10 днів тому

      എന്റെ സ്നേഹിതൻ ലീവ് എടുത്തു ഗൾഫിൽ ടൈപ്പിംഗ്‌ സെന്റർ നടത്തുന്നു 😂😂​@@Nimmu-iyer

    • @Lal-nl2pz
      @Lal-nl2pz 4 дні тому

      അപ്പോൾ അവനുള്ള ഇത്തിരി കുറവു അവർക്കു മനസ്സിലാവും.😂

    • @Lal-nl2pz
      @Lal-nl2pz 4 дні тому

      അപ്പോൾ അവന്റെ മുറിയണ്ടി കാണുമ്പോൾ അവർക്കു മനസ്സിലാവും അവനു എന്തിന്റയ കുറവെന്നു.😂

  • @SN.MEDIA2.0
    @SN.MEDIA2.0 11 днів тому +25

    അവന്റെ സാമാനം ഉടച്ചു വിടണം

  • @Shameera4083
    @Shameera4083 11 днів тому +2

    നമ്മുടെ നിയമം മാറ്റമറിക്കണം പരിഹസിച്ച് ഉളള അവന്റെ മറുപടി ഇന്നല്ലങ്കിൽ നാളെ അവന് ഇറങ്ങും എന്നറിയും

  • @sarath_babu
    @sarath_babu 11 днів тому +35

    മുഹമ്മദ്‌ ഇപ്പൊ ഈ കോലത്തിൽ ആയോ 😂

  • @dhanyasandeep2399
    @dhanyasandeep2399 11 днів тому +4

    Best

  • @Peepeeselectronic
    @Peepeeselectronic 10 днів тому +2

    കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഇവിടെ വളരെ കുറവാണ്, അതുകൊണ്ടാണ് ഇവനെപ്പോലെയുള്ള ആളുകൾ നിയമത്തെ നോക്കി ഇങ്ങനെ പരിഹസിക്കുന്നത്,

  • @basheerpc3480
    @basheerpc3480 9 днів тому +1

    Encounter ഇത്തരം ക്രിമിനലുകളെ കയറൂരി വിടരുത്....😮

  • @CodixDigital
    @CodixDigital 11 днів тому +4

    "it's time to back down to JAIL

  • @MrChethalan
    @MrChethalan 10 днів тому +1

    ഇവന്നിട്ടു രണ്ടു പൊട്ടീര് കൊടുക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നവുരുണ്ടോ

  • @jamshi0452
    @jamshi0452 8 днів тому +1

    ഇനി കുറച്ചു കാലം ജയിലിൽ സുഗവാസം ഗയ്സ് 🤣🤣

  • @bashidbashid9457
    @bashidbashid9457 10 днів тому +3

    മണവാളൻ ❌ മലവണം ✅

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 9 днів тому +1

    അരവണ ഇതുവരെ മധുരം ആയിരിക്കും. ഇനിയെങ്ങോട്ട് കയ്പ അതാണ് കേരള പോലീസ് 😂😂😂😂😂

  • @1942alovestory
    @1942alovestory 5 днів тому

    മണവാളൻ പല സ്ഥലത്തും മുടി വളർത്തി ഏന്നാൽ എല്ലാം പോയി. മണവാളൻ ൻ്റെ സുനാമി മാത്രം ഭാക്കി 😢

  • @itsmedracoyt9472
    @itsmedracoyt9472 6 днів тому

    കലാഭവൻ മണി ഉണ്ടായിരിന്നുഗിൽ 📈

  • @AseenP-sx7bj
    @AseenP-sx7bj 11 днів тому +11

    അടിച്ചു കാലൊടിച്ചാൽ തീരാവുന്ന അഹങ്കാരം

  • @sha...5890
    @sha...5890 6 днів тому

    ഇവൻ പുറത്തിറങ്ങുമ്പോൾ മുട്ടുക്കാലിൽ ഇഴയണം പറ്റുമോ @kerala police....???

  • @anilmathew3996
    @anilmathew3996 7 днів тому

    ഇവനൊക്കെ ഇത്ര അഹങ്കാരികൾ ആണല്ലോ.... യൂട്യൂബ് പിഴ ആക്കിയ മറ്റൊരു ജീവി

  • @nizarkarutheri2249
    @nizarkarutheri2249 4 дні тому

    പിരിവെട്ടിയവന്മാരോണല്ലോ ഇപ്പഴത്തെ ഹീറോകൾ 😂🤣

  • @ShameeraliPk
    @ShameeraliPk 6 днів тому

    നല്ല കയ്യുക്കുള്ള ഒരുത്തനും ഇല്ലേ ആ സ്റ്റേഷനിൽ...😡

  • @Its_Me_Salman
    @Its_Me_Salman 10 днів тому +1

    നല്ല പേടിയുണ്ട് അവനു..🤣 പുറത്തു കാണിക്കുന്ന സൈകിളിൽ നിന്നും വീണ ചിരി നിങ്ങൾ കാര്യമാക്കണ്ട

  • @jobyjohn5839
    @jobyjohn5839 11 днів тому +3

    ഇവന് ഭ്രാന്താണ് ഭ്രാന്താ ശുപത്രിയിലട ക്കണം ലഹരി എവിടെ നിന്ന് കിട്ടന്നെന്ന് അന്വേഷിക്കണം🚨🚨🚨 മാരക ലഹരി കിട്ടുന്ന സ്ഥലങ്ങൾ എല്ലാം ഇവനറിയാം 🚨🚨

  • @sreeragn.s5814
    @sreeragn.s5814 10 днів тому +2

    Ivide rules um punishment oke strong ayond arkum pedi illa kashtam

  • @VishnuSiva-h4n
    @VishnuSiva-h4n 10 днів тому +1

    Kalippante kantharimar evide

  • @SS-kg8qw
    @SS-kg8qw 7 днів тому

    മന്ദബുദ്ധിയാണ് എന്ന് തോന്നുന്നു. സോഷ്യൽ മീഡിയ ഇല്ലായിരുന്നെങ്കിൽ ഊളൻപാറ അഡ്മിറ്റ് ആകുമായിരുന്നു

  • @shafeekbadar1648
    @shafeekbadar1648 9 днів тому

    കൊറേ യൂടൗബ് ഓളികൾ ഇവന്റെ ഒക്കെ നെഗളിപ് മാറ്റുന്ന നിയമങ്ങൾ നടപ്പാക്കാൻ ഇവിടെ ഗവണ്മെന്റ് ഒന്നും ഇല്ലേ

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm 6 днів тому

    അവൻ ഒന്നു ചിരിച്ചാൽ 10 LED ട്യൂബിന്റെ പ്രകശമുണ്ട്

  • @SKABUBAKKAR-e9i
    @SKABUBAKKAR-e9i 7 днів тому

    👍👍👍👍👍

  • @thetimetraveller1950
    @thetimetraveller1950 3 дні тому

    ആരും തെറ്റിദ്ധരിക്കരുത് മലവാണം അല്ല.. 😂😂 മണവാളൻ 😅😅

  • @ashrafalikunjutty7074
    @ashrafalikunjutty7074 4 дні тому

    ഇവനെയൊന്നും പുറത്തു വിടരുത്

  • @SamManakadavath
    @SamManakadavath 11 днів тому +15

    ചെകുത്താന്റെ അനിയൻ ആണോ 🙄

    • @art_creation6456
      @art_creation6456 11 днів тому +1

      No...... ചേട്ടൻ

    • @SamManakadavath
      @SamManakadavath 11 днів тому +1

      @art_creation6456 താങ്ക്സ് മച്ചാനെ

  • @mspakb
    @mspakb 7 днів тому

    അവൻ പ്രാന്താണ് സാധാരണ ചില വിഭാഗം പ്രതികൾ ക്ക് സ്ഥിരംമായി ചാർത്തി കിട്ടുന്ന പോലെ ആണോ 😅 ആവോ

  • @ShyjuRosemala
    @ShyjuRosemala 8 днів тому

    രാഷ്ട്രീയ പിൻബലം കൂടി ഉണ്ടെങ്കിൽ സെൻഡ്രൽജയിലും ഇവന് ചിൽഡ്രൻസ് പാർക്ക്‌ തന്ന 🤔🤔😄😄

  • @BijuMathew-r6g
    @BijuMathew-r6g 10 днів тому

    നോർമൽ ആണേൽ അല്ലെ കാര്യങ്ങളുടെ ഗൗരവം മനസ്സിലാകൂ 😂
    ന്യൂ ജൻ 😂
    എൻജോയ് 😂

  • @akhilroyalroyal8700
    @akhilroyalroyal8700 10 днів тому +1

    ❤❤❤❤

  • @abdullahr1630
    @abdullahr1630 7 днів тому

    ഇങ്ങനെയുള്ള പുന്നാര മോനെ ആളുകൾ ഫോളോ ചെയ്യുന്നു ഇവനെയൊക്കെ പുറംലോകം കാണിക്കരുത്

  • @krsam3338
    @krsam3338 8 днів тому

    യൂട്യൂബ ആണ് നല്ലത് നിയമത്തിനു പുല്ല് വില കൊടുത്താലും രക്ഷിക്കാൻ subscribers ഉണ്ടാലോ അതാണ് വ്ലോഗർ

  • @FaisalFaisalshezanezasinu
    @FaisalFaisalshezanezasinu 5 днів тому

    ഇപ്പൊ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു 😄😄

  • @ponnukl1430
    @ponnukl1430 7 днів тому

    പുയാപ്ല മണിയറ ക്ക് പോവുന്ന സന്തോഷത്തിൽ ആണല്ലോ പോക്ക് 😁😁🤣🤣

  • @almalabis803
    @almalabis803 8 днів тому

    എവിനൊക്കെ ആണ് ഇന്നത്തെ തലമുറയെ മൊത്തം വഴി തെറ്റിക്ന്നത് അവനെ പോലെയുള്ള ഉള്ള ഒരുത്തൻ ഉമ്മയെ വെട്ടി പോലീസ് പിടിച്ചപ്പോൾ ക്യാമറയി നോക്കി കാട്ടുന്നത് നമ്മൾ കണ്ടു

  • @tradermallupanda
    @tradermallupanda 10 днів тому

    നിയമം ഇല്ലാത്ത നാട്ടിൽ എന്തിനാ ഒളിവിൽ പോയത് പുല്ല് പോലെ ഊരിപ്പോകും

  • @Ikkruikkru123
    @Ikkruikkru123 8 днів тому

    കല്ലടിച്ചു ഫുൾ ഓൺ ആയിട്ടാണ് അവൻ അവിടെ കിടന്ന് കോരക്കുന്നെത് 😂🙌🏻

  • @aswinkv1647
    @aswinkv1647 8 днів тому

    പൊടിക്ക് കിർക് ഉണ്ടോ എന്നൊരു സംശയം

  • @salamalfajr5092
    @salamalfajr5092 10 днів тому +1

    നമ്മുടെ നിയമത്തിന്റെ ഗതികേട്

  • @SarangPremT
    @SarangPremT 10 днів тому

    10 മാസം.... ആഭ്യന്തര വകുപ്പ് ദിനംപ്രതി മുന്നേറുന്നു 🙄😂

  • @salam4043
    @salam4043 9 днів тому +2

    Ella Pradikalkum niyamathe
    Pucham

    • @PrashanthCrasta-pj8bc
      @PrashanthCrasta-pj8bc 7 днів тому

      E news kandavar thet cheidalum prashnamilla ennu thonipogum. Niyamam police verudeyanu ennu thoni pogum.

  • @thahasinthariq5890
    @thahasinthariq5890 8 днів тому

    മണവാളൻ പാവമ ❤❤😢

  • @Tony_Montana659
    @Tony_Montana659 10 днів тому +1

    This is why I ❤Yogi Adityanath ❤

    • @shabeerali106
      @shabeerali106 9 днів тому

      തീട്ടത്തിന്റെ ഇടയിൽ അവന്റെ ഗോമൂത്ര കച്ചവടം

  • @Storiesofshanim
    @Storiesofshanim 9 днів тому

    ഇവർ ഒരു ഒലിവിലും അല്ല ഇവൻ 1 month മുന്നേ കോഴിക്കോട് ഒരു പരിപാടിക്ക് വന്നിട്ടുണ്ടായിരുന്നു ഇവന്റെ ടീം കൂടെ ഉണ്ടായിരുന്നു

  • @ronyjose3705
    @ronyjose3705 11 днів тому +6

    അയ്യോ അങ്ങനെയൊന്നും പറയല്ലേ.. സമാതാന മതത്തിന്റെ അളന്നെ

    • @komalath1234
      @komalath1234 11 днів тому

      എടോ തൻ്റെ മതത്തിൽ പെട്ടവരൊക്കെ തികച്ചും മാന്യമാർ ഒരു പെറ്റി കേസ് പോലും ആരുടെ പേരിലും ഇല്ല.
      മലത്തിൽ പോലും മതം തിരയുന്ന മലവാണം

    • @komalath1234
      @komalath1234 11 днів тому

      മലത്തിൽ പോലും മതം തിരയുന്ന മലവാണം

    • @komalath1234
      @komalath1234 11 днів тому

      ഇവൻ്റെ മതത്തിൽ പെട്ടവരൊക്കെ പുണ്യവാളൻമാരും മഹാൻമാരുമാണ്

    • @Gurugi304
      @Gurugi304 10 днів тому

      എല്ലാവരും അങ്ങനെ അല്ല... ഒരു കൂട്ടർ ചെയുന്നു വച്ചു എല്ലാവരെയും ആ ലെവലിൽ അളക്കരുത്

  • @sajithkumar8706
    @sajithkumar8706 10 днів тому +1

    ഇവൻ ലഹരിക്കടിപ്പെട്ട് ഉന്മാദാവസ്ഥയിലാണെന്ന് തോന്നുന്നു, എല്ലായിപ്പോഴും!

  • @RoseIsre-x3t
    @RoseIsre-x3t 10 днів тому +1

    എന്തായാലും സോഷ്യൽ മീഡിയ വന്നതോടെ കുറെ പാഴ് ജന്മങ്ങൾളെ വാർത്ത എടുക്കാൻ ആധുനിക ലോകത്തിന് സാധിച്ചു.

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 10 днів тому

    രണ്ടെണ്ണം കൊടുത്താൽ ചിരി ഒക്കെ മാറും

  • @HameedStar
    @HameedStar 10 днів тому

    ഇത് ഈ ന്യൂസ് ൽ പറയുന്ന പോലല്ലല്ലോ മണവാളനും പോലീസുകാരും നല്ല കൂട്ടാണല്ലോ ന്യൂസ് കേട്ട തോന്നും ഇവർ ബന്ധ ശത്രുക്കളാണെന്ന്

  • @schoolfri39031
    @schoolfri39031 7 днів тому

    Whats his channel name?

  • @MuhammedAamirRasool
    @MuhammedAamirRasool 10 днів тому

    നടയടി തുടങ്ങട്ടെ വലത് കാൽ വെച്ച് അങ്ങ് കേറുക 🤣🤣🤣

  • @shamsushamsudheen4833
    @shamsushamsudheen4833 8 днів тому

    കൂട്ടിൽ നിന്ന് രണ്ടെണ്ണം കിട്ടുമ്പോൾ ശരിയാവും

  • @hishamuk7733
    @hishamuk7733 10 днів тому

    ഇത് എങ്ങാനും മദ്യ ലഹരി എല്ലാനാഗംനും തെളിനാൽ ashianat news umb umb umb 😂🏃

  • @TST-r3f
    @TST-r3f 10 днів тому

    ഇവിടുത്തെ നിയമം അവന് അറിയാം നല്ല തീറ്റതിന്ന് ഉഷാറായി ഉടൻ പുറത്തിറങ്ങാമെന്ന്😂

  • @preethaponnu5493
    @preethaponnu5493 6 днів тому

    ഉണ്ടാക്കിയ വാപ്പയുടെ കഴിവുകേട്😮😮😮

  • @abbasabbas4257
    @abbasabbas4257 10 днів тому

    പോലീസിന്റെയും നിയമത്തിന്റെയും ഒരു ഗതികേട്. കുറ്റവാളികളുടെ കോൺഫിഡൻസ് കണ്ടാൽ അറിയാം ഈ നാട്ടിലെ നിയമത്തിന്റെ പവർ

  • @Anandasahasram
    @Anandasahasram 11 днів тому +2

    വട്ട് ഉണ്ടോ. അതോ മയക്കുമരുന്ന് ആണോ?

  • @Mhdanshaf-m6g
    @Mhdanshaf-m6g 9 днів тому

    ഇങ്ങനെയുള്ള റിയൽസ് മെന്റൽസുകളെ വളർത്താൻ കുറേ മെന്റലുകൾ വേറെയും

  • @Tvmmallupmckinav
    @Tvmmallupmckinav 10 днів тому

    അതിനകത്തു കേറിയിട്ടുള്ളവർക്ക് അറിയാം അതിനുള്ളിലെ കാര്യങ്ങൾ കേറുമ്പോൾ ചെറുതായിട്ടൊരു വിരട്ട അതു കഴിഞ്ഞാൽ പിന്നെ അതിനുള്ളിലെ പ്രതികളെ അഴിഞ്ഞാട്ടം തന്നെ അവിടെനിന്ന് ഇറങ്ങിക്കഴിഞ്ഞാൽ ഇതുപോലെതന്നെ പോലീസിൽ ഒന്നും ഒരു വിലയും കൽപ്പിക്കില്ല തെറ്റ് ചെയ്താലും ചെയ്തില്ലെങ്കിലും 😂