പി.സി.ജോര്‍ജ് ജനപക്ഷത്തോ? നാട്ടുകാരുടെ പ്രതികരണം |PC George |BJP

Поділитися
Вставка
  • Опубліковано 30 січ 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 311

  • @user-ox2qe9ou3v
    @user-ox2qe9ou3v 3 місяці тому +222

    കേരളാ മാധ്യമങ്ങൾ ഒത്തിരി കഷ്ടപ്പെടുന്നു😂😂😂😂

  • @arunpv460
    @arunpv460 3 місяці тому +235

    മനോരമയുടെ മനോവിഷമം... അതും ഈരാറ്റുപേട്ടയിൽ

    • @anaszain6491
      @anaszain6491 3 місяці тому +6

      പിസി ജോർജിന്റെ ഈരാറ്റുപേട്ട..

    • @jijothomas9925
      @jijothomas9925 3 місяці тому

      ​@@anaszain6491അരുവിതുറാ

    • @fourtyNinemedia
      @fourtyNinemedia 2 місяці тому

      ഈ ചാവാലി പട്ടിയെ ആരാണ് വിജയിപ്പിക്കുന്നത്

  • @arunkr2448
    @arunkr2448 3 місяці тому +165

    Full support from Christine for PC geroge

    • @sherlockHolmes-ks6tg
      @sherlockHolmes-ks6tg 3 місяці тому +10

      Arun Kumar Christian Sancho thannee

    • @Sam12351
      @Sam12351 3 місяці тому +15

      അത് നിങ്ങൾ തീരുമാനിച്ചാൽ മതിയോ

    • @nygildevasia6917
      @nygildevasia6917 3 місяці тому

      കിണ്ടി ആണ്

    • @paulthomas4756
      @paulthomas4756 3 місяці тому

      Bjp it cell

    • @abruabe
      @abruabe 3 місяці тому +3

      Poda ooole ...he is alone

  • @Zeus-10247
    @Zeus-10247 3 місяці тому +34

    *മഞ്ഞരമ വല്ലാതെ കഷ്ടപ്പെടുന്നു...*

  • @santhoshthampi8682
    @santhoshthampi8682 3 місяці тому +91

    PC, പോയതിനു മഞ്ഞരമക്കെന്താ.. കുത്തിത്തിരിപ്പും കൊണ്ടിറങ്ങിയിരിക്കുന്നു....

  • @arunkr2448
    @arunkr2448 3 місяці тому +26

    Pc geroge is a voice of Christine religion

  • @jitheshpeter5790
    @jitheshpeter5790 3 місяці тому +112

    P.C ജോർജ്ജ് സാറിന് പൂർണ്ണ പിന്തുണ നൽകുന്നു.ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤❤❤❤❤നരേന്ദ്രമോദി❤❤❤❤❤P.C ജോർജ്ജ്❤❤❤❤❤ജയ്യ് ജയ്യ് BJP❤❤❤❤❤

    • @tvpuram
      @tvpuram 3 місяці тому

      ഒന്ന് പോടാ മയിരെ , പര സന്ഘി

    • @subairptbptb6919
      @subairptbptb6919 3 місяці тому +5

      Pc എവിടെ പോയാലും അവിടെ കോളം തൊണ്ടും

    • @hussanpayyanadan5775
      @hussanpayyanadan5775 3 місяці тому

      നീ ഊളൻപാറയിൽനിന്നും ചാടിയതാണോ

    • @ismayiliritty4324
      @ismayiliritty4324 3 місяці тому

      Thane.crthaniyella.manippure.bheekaranane.crthanikakariyam.sangi

    • @shijielizabeth
      @shijielizabeth 3 місяці тому

      വേറെ പണി ഇല്ലേ ഈ ഓലനെ സപ്പോർട്ട് ചെയ്യാൻ ഞാനും പൂഞ്ഞാർ കാരിയാ

  • @devilhacker8904
    @devilhacker8904 3 місяці тому +28

    പിണറായി കേരളം മുടിച്ചുകൊണ്ടിരിക്കുമ്പോഴും, ബിജെപി യെ കുറ്റം പറയാൻ ആ ചേട്ടൻ കാണിച്ച മനസ്സാണ് കാണേണ്ടത്. നമിച്ചു സഹോദരാ നമിച്ചു.

  • @alexshaji4707
    @alexshaji4707 3 місяці тому +4

    Anto Antony is far usless than PC George so PC will be the winner

  • @ryanxavier_89
    @ryanxavier_89 3 місяці тому +126

    പി.സി ജോർജ്ജ് അഭിനന്ദനങ്ങൾ ❤

    • @dileepkumar-lx6rx
      @dileepkumar-lx6rx 3 місяці тому +1

      Muran pc

    • @danishbritz1140
      @danishbritz1140 3 місяці тому

      പത്തനംതിട്ട കാർ മണ്ടന്മാർ അല്ല എങ്കിൽ PC ye വിജയിപ്പിക്കും... വിജയിച്ചാൽ... കേന്ദ്ര പിന്തുണയിൽ പത്തനംതിട്ടയിൽ നല്ല വലിയ മാറ്റങ്ങൾ ഉണ്ടാകും... അത് ഉറപ്പായ കാര്യമാണ്... കാരണം അങ്ങനെ ഒരു സീറ്റ് കിട്ടിയാൽ അവിടെ maximum development കൊണ്ടുവരും... അത് അവരുടെ നിലനിൽപ്പിൻ്റെ കാര്യമാണ്... so പത്തനംതിട്ട കാർ മണ്ടത്തരം കാണിക്കാതെ ഇരിക്കട്ടെ... അല്ലാതെ ldf or udf നേ ആണ് ജയിപ്പിക്കുന്നത് എങ്കിൽ ഇപ്പൊൾ കിടക്കുന്ന പോലെ ഈച്ച അടിച്ച് കിടക്കാം...

    • @ryanxavier_89
      @ryanxavier_89 3 місяці тому +1

      @@danishbritz1140 ജയിക്കും 💯 ഉറപ്പ്

    • @danishbritz1140
      @danishbritz1140 3 місяці тому

      @@ryanxavier_89 ഓരോരുത്തരും അവരവരുടേതായ രീതിയിൽ നമുക്ക് ചുറ്റും ഉള്ളവരെ യാഥാർത്ഥ്യം പറഞ്ഞു മനസിലാക്കണം... നമ്മുടെ ബന്ധങ്ങൾ എല്ലാം അതിന് വേണ്ടി ഉപയോഗിക്കണം...

  • @ajumallutalk5576
    @ajumallutalk5576 3 місяці тому +35

    മനോരമയുടെ ഉറക്കം പോയല്ലോ 😂😂😂😂

  • @ShajiSukumaran
    @ShajiSukumaran 3 місяці тому +40

    മഞ്ഞരമഅമേടിയിൽ കൂടി പോയി ജനങളുടെ അഭിപ്രായം ആരോയുമോ, അതു പറ്റില്ല ഇല്ലേ കഷ്ടം

  • @sundutt6205
    @sundutt6205 3 місяці тому +21

    പി സി. ബിജെപിയിൽ വരുന്നത് സ്വാഗതാർഹം തന്നെയാണ്! പക്ഷേ, തിരിച്ചറിഞ്ഞ 'പഴയ ചില പോരായ്മകൾ", അതിജീവിക്കാൻ തീർച്ചയായും ശ്രമിക്കണം!
    സ്വന്തം കഴിവും ധൈര്യവും കൊണ്ട്, കേരളത്തിലെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുക! ആരോഗ്യം നഷ്ടപ്പെടുന്നതിനു മുമ്പ്, കേരളത്തിൽ ബിജെപിയെ ശക്തമായ അടുത്തറെയുള്ള, ഒരു രാഷ്ട്രീയപാർട്ടിയായി വളർത്തിയെടുക്കുക!
    സ്ഥാപിത താൽപര്യത്തിനും, സ്വാർത്ഥലാഭത്തിനും, പാർട്ടിയെ ഒരിക്കലും ഉപയോഗിക്കാതിരിക്കാനും ശ്രമിക്കണം! കേരളത്തിലെ വർഗീയ വോട്ട് ബാങ്കിനെ തച്ചുടച്ച്, ഭാരതത്തിന്റെയും കേരളത്തിന്റെയും സമഗ്രമായ ഉന്നമനത്തിന് പ്രവർത്തിക്കുന്ന പോരാളികളെ സൃഷ്ടിച്ചെടുക്കുക! അധികാരമോഹങ്ങൾക്ക് അടിമയാകാതെ, ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുക! എല്ലാ ഭാവുകങ്ങളും നേരുന്നു!
    🙏🥰🙏

    • @user-uq3dn6eu6y
      @user-uq3dn6eu6y 3 місяці тому

      പി.സി..വിശ്വസിക്കുക ബുദ്ദിമുട്ടണ് എപ്പോ കാലുവരും എന്നറിയില്ല

  • @aromal9219
    @aromal9219 3 місяці тому +16

    മഞ്ഞരമ കുറേ കഷ്ട്ടപ്പെടുന്നു

  • @jojojoseph9686
    @jojojoseph9686 3 місяці тому +3

    ഈരാറ്റുപേട്ട യിൽ പോയി ചോദിച്ചിട്ട് കാര്യം ഇല്ല

  • @keralanaturelover196
    @keralanaturelover196 3 місяці тому +4

    Support PC this time

  • @anilkumarkp3227
    @anilkumarkp3227 3 місяці тому +60

    മനോരമക്ക് ഇരിപ്പു ഉറക്കുന്നില്ലാ ഇനി ബിജെപി എങ്ങാനും കേരളത്തിൽ . 😂😂😂

    • @ravishankar_humanist
      @ravishankar_humanist 3 місяці тому +3

      മണിപ്പൂരിലും ചോദിക്കാം. പോരേ?

    • @mrayan5529
      @mrayan5529 3 місяці тому +1

      ബിജെപി കേരളത്തിൽ കളയും

    • @britto260
      @britto260 3 місяці тому +2

      ഒരിക്കലും അങ്ങനെ ആവില്ല.. ബിജെപി, കേരളത്തിൽ.... 😄😄😂😂😂😂

  • @firozmk297
    @firozmk297 3 місяці тому +17

    ഇതെന്തോന്ന് ജനങ്ങളുടെ പ്രതികരണം, 2 മിനിറ്റ് വിഡീയോയിൽ 1 മിനിറ്റിനു താഴെ മാത്രം അഭിപ്രായം!!

    • @smileys6840
      @smileys6840 3 місяці тому

      pc yaay waste ann...abdullakuttyyay പോലുള്ള എല്ലാ wastukalum dump ചെയ്യുന്ന സ്ഥലമായി ബിജെപി

  • @mathewpm7393
    @mathewpm7393 3 місяці тому +17

    മണിപ്പൂരൊന്നും നമുക്ക് പ്രശ്നമല്ല, നമ്മൾ ബിജെപിക്ക് വോട്ട് ചെയ്യും . മത ഭീകരരെയും ജാതി ഭീകരരെയും ഒതുക്കിയാൽ മതി

    • @RAMESHANANTHARAMAN-yx1xg
      @RAMESHANANTHARAMAN-yx1xg 3 місяці тому

      Brother Manipur is a ethnic violence not communal, methis which include Hindus, Christians and musilims, this issue of reservation between kukies and methis exist for so many years even when congress was ruling, some musilim in methis take advantage of this and attack church of kukis to make it communal and put on the shoulder of RSS, we see the same when hamas terrorist done brutal killing enter israil on Oct 7 and in Kerala congress and CPM support, which is dangerous for nation

  • @enlightnedsoul4124
    @enlightnedsoul4124 3 місяці тому +35

    ഇത്ര ധൃതി പിടിച്ചു മഞ്ഞരമ നാട്ടുകാരുടെ നെഗറ്റീവ് പ്രതികരണം എടുക്കാൻ കാണിച്ച ആ മനസ്സ് 😂

  • @peace-bw3sz
    @peace-bw3sz 3 місяці тому +4

    PC ❤

  • @joshysebastian11
    @joshysebastian11 3 місяці тому +4

    Pc❤️❤️❤️

  • @user-gp5kj4wf3j
    @user-gp5kj4wf3j 3 місяці тому +103

    ആള് നല്ല ഒരു നേതാവ് ആണ്.. ഞങ്ങളുടെ നാട്ടിലെ റോഡ് നന്നാക്കി തന്നു 🙏🙏എനിക്ക് രാഷ്ട്രീയ ഇല്ല..

    • @dingribeast
      @dingribeast 3 місяці тому +5

      Ente veetile Kakkus Nannaki Thannu..

    • @shafeekshan4559
      @shafeekshan4559 3 місяці тому

      Ente veetila കക്കൂസ് ആളാണ് നന്നാക്കി തന്നത്.... ഇനി ചാണക കുഴി നന്നാക്കി തരും 😂

    • @user-el5eb6vm7r
      @user-el5eb6vm7r 3 місяці тому

      അത് നിന്റെ അമ്മേടെ പണിയല്ലേ.. പറ്റുമെങ്കിൽ നാട്ടുകാർക്കും ചെയ്തു കൊടുക്ക്‌ ​@@dingribeast

    • @hussanpayyanadan5775
      @hussanpayyanadan5775 3 місяці тому

      എന്റെ കുണ്ടി കഴുകിതന്നു

    • @vpstateofmind
      @vpstateofmind 3 місяці тому +7

      അധികാരത്തിനു വേണ്ടി എന്ത് നെറികേടും കാണിക്കുക , കോടികൾ ഉണ്ടാകുക , എന്നിട് രണ്ട് റോഡ് ടാർ ഇട്ട നല്ല നേതാവ് ആയി, ചുമ്മാ അല്ല ഇന്ത്യയിലെ രാഷ്ട്രീയം ഇങ്ങനെ ആയി പോയത് ...

  • @omgomg4488
    @omgomg4488 3 місяці тому +4

    നിങ്ങളൊക്കെ ആരാണ് എന്ന് അറിയാം പിസി നല്ല വ്യക്തി ആണ് സത്യസന്ധത യുള്ള രാഷ്ട്രീയ കാരൻ

  • @saneshthodupuzha4946
    @saneshthodupuzha4946 3 місяці тому +7

    താങ്കൾ ഏത് പാർട്ടി അനുഭാവി ആണ് എന്നാ ചോദ്യമല്ലേ ആദ്യം ചോദിക്കണ്ടത്.. പിനീടാണ് ഈ ചോദ്യം ആളുകളോട് ചോദിക്കണ്ടത്.

  • @user-wh2dk1bh4y
    @user-wh2dk1bh4y 3 місяці тому +3

    തീവ്ര വാതികൾ അംഗീകരിക്കില്ല

  • @aswinrkr2809
    @aswinrkr2809 3 місяці тому +146

    Bjp യേ കൊണ്ട് പ്രയോജനമില്ല......
    പിന്നെ കോൺഗ്രസിനെ കൊണ്ടായിരിക്കും പ്രയോജനം 😂😂
    എന്റെ മാമരമേ 😂😂

    • @vishnunandagopalenfilder4258
      @vishnunandagopalenfilder4258 3 місяці тому

      Loka parajayam ennu parayunqthu ithaanu . Congrats nde oru avastha😂

    • @othenank7514
      @othenank7514 3 місяці тому +1

      കുറെ പാഴ് ജന്മങള്

    • @aswathyaswathy5290
      @aswathyaswathy5290 3 місяці тому +2

      പിണു ചെയ്യട്ടെ പെൻഷൻ കിട്ടുന്നില്ലേ

    • @hussanpayyanadan5775
      @hussanpayyanadan5775 3 місяці тому

      ​@aswathyaswath 2:04 2:04 y5290 മൂഞ്ചിയുടെ 15 ലക്ഷം എവിടെ

    • @hussanpayyanadan5775
      @hussanpayyanadan5775 3 місяці тому +2

      ബിജെപി യെകൊണ്ട് എന്ത് ഗുണം

  • @josephkannathil
    @josephkannathil 3 місяці тому +2

    P c George can do wonders in BJP

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 місяці тому +6

    P C🎉2024🎉M P🎉🎉🎉🎉🎉🎉M🎉🎉🎉🎉🎉

  • @Jithu1988
    @Jithu1988 3 місяці тому +11

    മാമൻ മാപ്പള ക്ക് രാവിലെ കുത്തി കയപ്

  • @AlbertJames-lo9mk
    @AlbertJames-lo9mk 3 місяці тому +5

    എനിക്കും എന്റെ കുടുംബത്തിനും പ്രയോജനം ഉണ്ട്

  • @user-cj7zx2ug9i
    @user-cj7zx2ug9i 3 місяці тому +2

    നല്ല വിഷമമുണ്ടല്ലേ

  • @superhero....
    @superhero.... 3 місяці тому +3

    Christians support PC ❤

  • @jamesgeorge5835
    @jamesgeorge5835 3 місяці тому +5

    If people want a Cabinet Minister, good chance. Only NDA form a government at Centre in 2024 election. Some news channels in Kerala think that , with 20 seats from Kerala is enough to form a government at the National Capital

  • @josephjoseph-zs9mo
    @josephjoseph-zs9mo 3 місяці тому +23

    ആവശ്യമില്ലാത്ത ന്യൂസ്. രാവിലെ വേറൊരു പണിയുമില്ലേ. എൽഡിഎഫ് അടിപ്പിക്കുകയില്ല. യുഡിഎഫ് അടിപ്പിക്കുകയില്ല. പിന്നെ എന്തു വേണം. നിങ്ങളുടെ വ്യവസായം വളർത്താൻ വേണ്ടി നിങ്ങൾ എത്രയോ പ്രാവശ്യം കളം മാറ്റി ചവിട്ടിരിക്കുന്നു

  • @jinojoseph7
    @jinojoseph7 3 місяці тому +3

    Pc❤

  • @ramleshrr6002
    @ramleshrr6002 3 місяці тому +2

    PFI യെ എതിർത്തത് കാരണം ചിലർക്ക് പുള്ളിയെ അത്ര ദഹിക്കണില്ല, ആ നാട് നാടാക്കിയ വ്യക്തിയാ മാ പ്രേ Pc

  • @sahi7295
    @sahi7295 3 місяці тому +8

    വേണമെങ്കിൽ ജയിപ്പിച്ചോ... വികസം വരും... ഇല്ലേങ്കിൽ വായിൽ വിരലിട്ടോ...

    • @AnandS-yd2zk
      @AnandS-yd2zk 3 місяці тому

      വികസനംതെക്കാൾ വലുത് അല്ലെ ന്യൂന പക്ഷേങ്ങൾക്ക് സമാദാനത്തോടെ ജീവിക്കാൻ ഉള്ള അവകാശം,

  • @dream_traveller777
    @dream_traveller777 3 місяці тому +39

    ജനങ്ങളുടെ പ്രതികരണം എന്ന് പറഞ്ഞിട്ടു 2 minit ന്യൂസിൽ 1 മിനിറ്റും അവതാരികയുടെ ഫാഷൻ ഷോ...ഇതൊരുമാതിരി പൂഞ്ഞാറ്റിലെ ഇന്റർവ്യൂ ആയി...

    • @othenank7514
      @othenank7514 3 місяці тому +3

      100% correct .
      Avarude show ആയിരുന്നു full

    • @Shaarutrivian
      @Shaarutrivian 3 місяці тому +1

      😂😂😂

  • @arunpt3621
    @arunpt3621 3 місяці тому +5

    ബി ജെ പി വന്നാലല്ലെ ബിജെപിയെ കൊണ്ട് ഗുണമാണൊ ദോഷമാണൊ എന്നറിയുന്നത് എന്തായാലും രണ്ടു പാർട്ടി ഭരിച്ച് എന്തായി എന്നു നമുക്കറിയാം

  • @shibub1887
    @shibub1887 3 місяці тому +3

    സുടാപ്പി കളോട് ചോദിച്ചാൽ ഇങ്ങനെ പറയു🤣🤣

  • @FrameHunter
    @FrameHunter 3 місяці тому +1

    Support to PC George, Shone and BJP.

  • @iamindian7670
    @iamindian7670 3 місяці тому +2

    Support PCG

  • @anty2105
    @anty2105 3 місяці тому +2

    Mama don't worry. Every thing will be O. K.. Go along Rahul Bhai.

  • @makeitright3074
    @makeitright3074 3 місяці тому +3

    Survey for getting desired output.. 😂

  • @thejassurya2913
    @thejassurya2913 3 місяці тому +5

    എന്തൊരു പത്രപ്രവർത്തനസംസ്കാരം !!!😂😂

  • @rameshzenhouse728
    @rameshzenhouse728 3 місяці тому +3

    Manorama mouth 👄 of Congress

  • @aneesharackal
    @aneesharackal 3 місяці тому +3

    Whatever says PC is a powerful politician. Now, he is more robust than before. Don't underestimate this man.

    • @fankhi3300
      @fankhi3300 3 місяці тому

      Physically robust, frail politically 😂😂

  • @makeitright3074
    @makeitright3074 3 місяці тому +2

    Genuine survey aanennu manassilavunnundu😂

  • @alliancefinancialservice-zy2vi
    @alliancefinancialservice-zy2vi 3 місяці тому +2

    ഇ എതിർപ്പ് പറയുന്നവർ പിസി ടെ അടുത്തും
    മറ്റു നേതാക്കന്മാർ രുടെ അടുത്തും ഒരു ആവിശ്യം പറഞ്ഞു ചെല്ലുക അപ്പോൾ അറിയാം വ്യത്യാസം
    ഉമ്മൻ ചാണ്ടി, കെഎം മാണി, പിസി ജോർജ്, സുധാകരൻ മാർ (അത് രണ്ടു പാർട്ടിയിലെയും )കുഞ്ഞാലികുട്ടി ഇത്രയും നേതാക്കന്മാർ ആണ് എന്റെ അനുഭവത്തിൽ സാധാരണ കാർക്ക് കണ്ടു പറയാനും നടക്കാൻ സാധ്യത ഉണ്ടകിൽ ഇവർ ചെയിതു തരും 😊😊😊😊

  • @devgru_alpha
    @devgru_alpha 3 місяці тому +1

    ithu ippo ethrkunna ale matharam ale shoot cheyitholu bakki footage evide

  • @sanjaran7397
    @sanjaran7397 3 місяці тому +1

    Manoramma vallathe kastapedunu😂😂😂

  • @Dileepsurendran
    @Dileepsurendran 3 місяці тому +2

    Vote for BJP to save Kerala from PFI terrorists

  • @jpnair1015
    @jpnair1015 3 місяці тому +1

    Pavam Manorama, selected people...

  • @shibu1214
    @shibu1214 3 місяці тому

    Manorama nalla vannam kashtapedunnundu

  • @wings8033
    @wings8033 3 місяці тому +1

    PC George nu 1000 kuntham ayakkunnu From Manipur.... Apara tholikatti

  • @user-de6pu9ij5t
    @user-de6pu9ij5t 3 місяці тому

    Just watch that lady talked about pc.

  • @KAV408
    @KAV408 3 місяці тому +1

    ഒരു മര്യാദയും ഇല്ലാത്ത ഒരു കുടുംബമായി മാറി ശുംഭൻ്റെ കുടുംബം. പൂഞ്ഞാർ കാർക്ക് ഒരുകാലത്ത് നല്ലൊരു സഹായവും ഒക്കെ ആയ ഇവർ ഇവരുടെ നാക്കാണ് നായയായി മാറ്റിയത്

    • @user-jo8gf9uj7p
      @user-jo8gf9uj7p 3 місяці тому

      മുറിയണ്ടി രോദനം

  • @manoje.p7869
    @manoje.p7869 3 місяці тому +2

    Maman kurachitu karyam ilaa.....MANJA RAMA. ...

  • @jazzjazzik6808
    @jazzjazzik6808 2 місяці тому

    അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തന്ത്രമിന്ന് തച്ചുടയ്കാനു അണിനിരക്ക് കൂട്ടരേ ......🔊🎤🎤🎵🎵🎵🎵🎵

  • @danishbritz1140
    @danishbritz1140 3 місяці тому +4

    പത്തനംതിട്ട കാർ മണ്ടന്മാർ അല്ല എങ്കിൽ PC ye വിജയിപ്പിക്കും... വിജയിച്ചാൽ... കേന്ദ്ര പിന്തുണയിൽ പത്തനംതിട്ടയിൽ നല്ല വലിയ മാറ്റങ്ങൾ ഉണ്ടാകും... അത് ഉറപ്പായ കാര്യമാണ്... കാരണം അങ്ങനെ ഒരു സീറ്റ് കിട്ടിയാൽ അവിടെ maximum development കൊണ്ടുവരും... അത് അവരുടെ നിലനിൽപ്പിൻ്റെ കാര്യമാണ്... so പത്തനംതിട്ട കാർ മണ്ടത്തരം കാണിക്കാതെ ഇരിക്കട്ടെ... അല്ലാതെ ldf or udf നേ ആണ് ജയിപ്പിക്കുന്നത് എങ്കിൽ ഇപ്പൊൾ കിടക്കുന്ന പോലെ ഈച്ച അടിച്ച് കിടക്കാം...

  • @trueman5073
    @trueman5073 3 місяці тому

    Full support to PC George.jai BJP

  • @baburaj592
    @baburaj592 3 місяці тому +1

    പിസി ❤️❤️❤️

  • @KeralaVlogs4u
    @KeralaVlogs4u 3 місяці тому +4

    Abhiprayam choicha stalam kollamallo Manorameee....!!! Ningal poonjaril choik allathe pettayil alla....!

  • @fankhi3300
    @fankhi3300 3 місяці тому +8

    ഗർജിക്കുന്ന സിംഹം സ്വന്തം നാട്ടിൽ നിന്നാൽ എട്ട് നിലയിൽ പൊട്ടുന്ന അവസ്ഥ....!! ഇവൻ പൂഞ്ഞാറ്റിലെ ഗർജിക്കുന്ന സിംഹം....😂😂

  • @user-rw3ti9us9r
    @user-rw3ti9us9r 3 місяці тому

    ബിഗ് സെല്യൂട്ട് നാട്ടുകാരെ പിസി ജോർജ് മകൻ ഷോൺ ജോർജ് അവരെ മെയ്ന്റ ചെയ്യരുത്

  • @mithun3296
    @mithun3296 3 місяці тому +1

    BJP❤

  • @pkrajpkraj2053
    @pkrajpkraj2053 3 місяці тому

    ഈ പാർട്ടി യെ കൂടി 😮😢😢😮😮😮

  • @rafikp2724
    @rafikp2724 3 місяці тому

    Evide poyittum oru kaariyavimilla

  • @lintojohn2595
    @lintojohn2595 3 місяці тому +1

    Full support Bjp and PC George

  • @fathimafiroz5143
    @fathimafiroz5143 3 місяці тому +1

    എതിർക്കുന്നവരെ അല്ലേ മനോരമ കാണിക്കു 😂

  • @user38765-
    @user38765- 3 місяці тому

    Anchor adipoli

  • @GijuAnto-eq3dp
    @GijuAnto-eq3dp 3 місяці тому

    തൃശ്ശൂർ കലക്ടർ വെറും PR workൻ്റെ ആളാണ്. LPG open forum, district Vigilance Committee യോഗം. പങ്കെടുത്തില്ല. Government Medical College, Hospital Development Committee യോഗം കൃത്യമായി വിളിച്ച് ചേർക്കുന്നില്ല. ഉദ്ഘാടനം എവിടെ ഉണ്ടോ, TV channel camera എവിടെ ഉണ്ടോ അവിടെ ഉണ്ട്.

  • @libinkannur2588
    @libinkannur2588 3 місяці тому

    pc Power

  • @emmanualkt-fk3gp
    @emmanualkt-fk3gp 3 місяці тому +1

    കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഈ ജന്മത്തെ അവതരിപ്പിക്കുന്നത് ചാനലുകൾക്ക് ഒരു തമാശയായിരിക്കും.
    പക്ഷേ .... അത് അത്ര നല്ലതല്ല.

  • @riyazmadani2474
    @riyazmadani2474 3 місяці тому +1

    ഗർജിക്കുന്ന പൂച്ച 😂😂😂😂 മ്യാവു മ്യാവു 🤣🤣🤣🤣🤣

  • @rockeygamings7425
    @rockeygamings7425 3 місяці тому +1

    Ethanu ma ma madhyamam😂

  • @ajeeshandavan6769
    @ajeeshandavan6769 3 місяці тому

    പിസി 👍👍👍👍💪💪💪

  • @marutisupercarrylovers927
    @marutisupercarrylovers927 3 місяці тому

    വൻ ഭൂരിപക്ഷത്തോടെ p c തോക്കും എന്ന് ഉറപ്പായി

  • @thambinelloore7795
    @thambinelloore7795 3 місяці тому

    പഴായി പോയ ജന്മം 😢😢😢

  • @Biju9272
    @Biju9272 3 місяці тому +22

    എന്റെ വോട്ട് ബിജെപി ക്കു.. ക്രി സങ്കി എന്ന് വിളിക്കുമ്പോൾ അഭിമാനം 👍🏻👍🏻

    • @rasheedev7528
      @rasheedev7528 3 місяці тому

      വേശ്യ എന്ന് വിളിച്ചാലും അഭിമാനം കൊള്ളുന്ന സ്ത്രീകൾ ഉണ്ട്

    • @sathanxavior7048
      @sathanxavior7048 3 місяці тому

      Krimi sangi enn ayaaloo

    • @Akshay_the_zane
      @Akshay_the_zane 3 місяці тому

      🔥🫶💯

  • @marvanking4351
    @marvanking4351 3 місяці тому

    പീസീ ജോർജ് പണ്ടേ ഒരു പക്ഷത്താണ്.. വിഷപക്ഷത്ത്...!!

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 місяці тому

    P c 🎉❤🎉2024🎉M P🎉❤🎉M🎉❤🎉

  • @sinanmp6223
    @sinanmp6223 3 місяці тому

    Election alla
    Election money aanu main

  • @JoJo-ly8qg
    @JoJo-ly8qg 3 місяці тому

    പുള്ളിക്ക് കാശ് കിട്ടിയപ്പോൾ പുള്ളി BJP യിൽ ചേർന്നു...😂😂😂

  • @anty2105
    @anty2105 3 місяці тому +1

    Freedom fighters family👪😅😅😅😅😅

  • @rijeesh2240
    @rijeesh2240 2 місяці тому

    Obbimon pc

  • @jayasurya2339
    @jayasurya2339 3 місяці тому +1

    മ.മ.മനോരമ

  • @bijudevasia4416
    @bijudevasia4416 3 місяці тому

    നാട്ടുകാർ പൊളിച്ചു 😅..

  • @Ibnusiddiq194
    @Ibnusiddiq194 3 місяці тому

    ഇയാൾക്കു ഇത്രയും വാർത്ത പ്രാധാന്യം കൊടുക്കണ്ട ആവശ്യമില്ല

  • @abdulgafoorkp7813
    @abdulgafoorkp7813 2 місяці тому

    ഗർജ്ജനനനനനം

  • @linsv7449
    @linsv7449 3 місяці тому

    ഈരാറ്റുപേട്ടക്കാർക്ക് ഇനിയും മനസിലായില്ലേ ഇയാളെ. കഷ്ട്ടം ബിജെപി ഏറ്റെടുത്തില്ലാരുന്നേൽ ഇയാൾ എന്ത് ചെയ്യുമായിരുന്നു

  • @RedBook-jx4iv
    @RedBook-jx4iv 3 місяці тому

    ഇനി ബിജെപി ക്ക് വോട്ട്.ആരു സനാർഥി ആയാലും...

  • @Vijyakumar-ro7xr
    @Vijyakumar-ro7xr 2 місяці тому

    ഈ അഭിപ്രായം പറയുന്നത് ഏത് വിഭാഗത്തിൽപ്പെട്ട ആൾക്കാരാണെന്ന് ഒന്ന് ശ്രദ്ധിക്കണം.. 😃😃😃

  • @rojilukose2669
    @rojilukose2669 3 місяці тому

    രണ്ടു പേർക്കും ഗുണമുണ്ടാകില്ല.

  • @abruabe
    @abruabe 3 місяці тому

    Next movie 😂😂
    Njanum monum .......😂😂😂😂😂

  • @user-dd7uv7ff5u
    @user-dd7uv7ff5u 3 місяці тому +2

    മനോരേമയ്ക്ക് മനോരോഗത്തിന് ഉള്ള ചികിത്സ എത്രയും വേഗം നൽകണം. പി. സി. ജോർജ് ന്റെ കാര്യത്തിൽ എന്തൊരു ശുഷ്‌കാന്തി. ഭയങ്കരം തന്നെ

  • @gopakumarmenon5648
    @gopakumarmenon5648 3 місяці тому

    അങേര് ഒരു പ്ലാറ്റഫോം കിട്ടാൻ പോയതാണ്.. എല്ലാവരും ഒറ്റപ്പെടുത്തി.. ബന്ധുക്കളും വീട്ടുകാരും ഒക്കെ പുറത്താക്കിയ ചില ആൾക്കാരെ കണ്ടിട്ടില്ലേ? അവരെ ഒരാൾ വിളിച്ചു ഇവിടെ താമസിച്ചോളൂ എന്ന് പറഞ്ഞാൽ പോകില്ലേ? പിന്നെ ഇപ്പോഴത്തെ ഭരണപക്ഷം നല്ല പണിയാണല്ലോ കൊടുത്തോണ്ടിരുന്നത്... അതും കാരണം.. പിസി ഈ കവലെല് നടന്നു വിലയിരുത്തേണ്ട ആളല്ല..10 പേരോട് ചോദിച്ചാൽ പത്തു അഭിപ്രായം പറയും അതുനോക്കി വിലയിരുത്താൻ പറ്റുമോ? പിണറായി പോയി നമ്മുടെ മുഖ്യമന്ത്രിയെ പറ്റി ചോദിച്ചാൽ ഇത് തന്നെയാകും സ്ഥിതി. പക്ഷെ തിരഞ്ഞെടുപ്പിൽ നിന്നാൽ ജയിക്കും.. അതുപോലെ ആണ് പിസി. കാര്യം അശ്ലീല ചുവയോടെ പ്രതികരിക്കും എങ്കിലും മണിപറയുന്ന പോലെ ഇല്ല.... അങേരൊക്കെ കേന്ദ്രമന്ത്രിസഭായിൽ പോയാൽ എന്തെങ്കിലും ഒക്കെ കേരളത്തിന്‌ ലഭിക്കും.. മറ്റേതു വാതിൽക്കൽ നിന്നു അകത്തേക്ക് എത്തിനോട്ടം നടത്താം.. അപ്പൊ കരയാതിരിക്കാൻ വല്ല ബിസ്ക്കറ്റ് ഇടയ്ക്കു കൊടുക്കും.

  • @nandakumarv9869
    @nandakumarv9869 3 місяці тому

    നാലാൾ പറയുന്നതാണോ അഭിപ്രായം

  • @babup424
    @babup424 3 місяці тому

    Jenanam Pakshathilla
    So, no Jenapaksham.