'ഇ.ഡി ട്രാപ്പിലാക്കുമെന്ന് മനസ്സിലാക്കിയാണ് തോമസ് ഐസക്ക് പ്രതിരോധിക്കുന്നത്' CPM നേതാവ് ജി.സുധാകരൻ

Поділитися
Вставка
  • Опубліковано 27 бер 2024
  • 'ഇ.ഡി ട്രാപ്പിലാക്കുമെന്ന് മനസ്സിലാക്കിയാണ് തോമസ് ഐസക്ക് പ്രതിരോധിക്കുന്നത്' CPM നേതാവ് ജി.സുധാകരൻ
    ..#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 283

  • @rileeshp7387
    @rileeshp7387 2 місяці тому +34

    ആരിഫ് തോൾക്കണം എന്ന് ആഗ്രഹിക്കുന്നു ഉള്ളൂ കൊണ്ട്

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 2 місяці тому +18

    അടി കൊണ്ടാലും പഠിക്കാത്തവരെ കാലം പഠിപ്പിക്കും.ന്യൂനപക്ഷത്തിനു ഇവിടെ എന്താണു കുറവ്? ലോകത്തൊരിടത്തും ലഭിക്കാത്ത സമാധാനവും സ്വാതന്ത്രൃവും ഇവിടെയല്ലേ ലഭിക്കന്നത്? ഇന്ത്യയിലെയും പാക്കിസ്ഥാനിലേയും ന്യൂനപക്ഷങ്ങളുടെ അവസ്ഥകൾ താരതമ്യം ചെയ്താൽ എല്ലാം ബോധ്യമാവും. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല.

  • @philipmathew3016
    @philipmathew3016 2 місяці тому +17

    ആരിഫിൻ്റെ പാർലിയ മെൻ്റിലെ പ്രകടനം വളരെ മോശം. ശരിക്ക് സംസാരിക്കാൻ കുടി അറിയില്ല.

    • @mathalavarghese126mathala7
      @mathalavarghese126mathala7 2 місяці тому

      സുധാകരനൊക്കെ ഭയങ്കര അടിപൊളി 🤣😭😭🤣🤣

  • @mathewtm4132
    @mathewtm4132 2 місяці тому +25

    ഇതിലെ തലവാചകവും, G സുധാകരൻ സഖാവ് പറഞ്ഞതും തമ്മിൽ ഒരു ബദ്ധവുമില്ല - ജമാ-അത്തിൻ്റെ വളച്ചൊടിക്കൽ എത്ര ഭയങ്കരം🚩🚩🚩

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 2 місяці тому

      Very Correct.
      ഇങ്ങനെ വളച്ചൊടിക്കണ്ട ജമായത് ഇസ്ലാ മെ

    • @gopankrishnan-7287
      @gopankrishnan-7287 2 місяці тому

      Sudu chanel🤣🤣🤣🤣

  • @user-be2wl8dw5g
    @user-be2wl8dw5g 2 місяці тому +19

    സഖാവേ അടുത്ത നമ്മുടെ ചിഹ്നം മരപ്പട്ടി അല്ലെങ്കിൽ ചീകെണ്ണി ആയിരിക്കും

  • @ManiKandan-ou9jc
    @ManiKandan-ou9jc 2 місяці тому +45

    കുറെ ചുവരെഴുത്തിലും ഫ്ളക്സിലും കാര്യമില്ല. ഇപ്പോൾ പുതിയ തലമുറയാണ് വോട്ട് ചെയ്യുന്നത്.

  • @jmathews9921
    @jmathews9921 2 місяці тому +9

    ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സുധാകരന് VS ന്റെ ഗതിയാകും, സുധാകരനെ മുന്നിൽ നിറുത്തി വോട്ട് ചോദിക്കും എന്നിട്ട് കറിവേപ്പില പോലെ എടുത്തു കളയും.

  • @velayudhanvr7767
    @velayudhanvr7767 2 місяці тому +30

    എന്തിനാ സഖാവേ ഇങ്ങനെ ഉള്ളിൽ വേദനയോടെ ഇങ്ങനെ പറയണേ 🤗

    • @rajendranmurukkasseri499
      @rajendranmurukkasseri499 2 місяці тому

      ഉള്ളിൽ തീ ആണ്. എങ്കിലും ഇങ്ങനെ പറഞ്ഞില്ലെങ്കിൽ ഞാൻ പാർട്ടി അടിമ എന്ന സ്ഥാനം വിടേണ്ടി വരും. ആ അടിമത്വം നഷ്ടപ്പെട്ടാൽ പിന്നെ ഞാൻ ഇല്ല. ആ സത്യം എനിക്കറിയാം. പുദ്ധി ഉണ്ടങ്കിലും അടിമ അടിമ തന്നെ.😂😂😂

    • @skumar-gh8tu
      @skumar-gh8tu 2 місяці тому

      ഉള്ളിൽ വേദന ഉണ്ട്ട്ടാ

    • @jacobthomas2266
      @jacobthomas2266 2 місяці тому

      ​@@rajendranmurukkasseri499🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤🥰🥰🥰🥰🥰🥰🥰1q😍😡😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍q😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘qq😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄1❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️1❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹,n

    • @shajujohn1635
      @shajujohn1635 2 місяці тому

      Moon . ....,q😊a yu û noor vt😅bbye.moon....add​@@rajendranmurukkasseri499

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 2 місяці тому +18

    കഴിഞ്ഞ ഗവ: അല്ല ഈ ഗവൺമെൻ്റ് വിമർശനം മാത്രം കേൾക്കുന്ന സർക്കാർ

    • @manuv6095
      @manuv6095 2 місяці тому +1

      കഴിഞ്ഞ ഗവർണമെൻ്റിനേവിമർസിച്ചിട്ടെ ഇല്ല..... 😂 സ്വർണ്ണക്കടത്ത്, സ്വപ്ന എന്തൊക്കെയായിരുന്നു

    • @godsoncountry9202
      @godsoncountry9202 2 місяці тому +1

      അടിച്ചു മാറ്റൽ മാത്രം

  • @VinodVinod-jn6bx
    @VinodVinod-jn6bx 2 місяці тому +11

    ഈ നേതാവിനെ പാർട്ടി മുന്നേലേ തഴഞ്ഞു കഴിഞ്ഞു😂😂

  • @venukuttan7603
    @venukuttan7603 2 місяці тому +17

    67 വര്‍ഷം ഭരണം നടത്തി എന്നിട്ടും ഇപ്പോഴും സ്ഥലങ്ങള്‍ കുഗ്രാമo എന്ന്...

    • @sivanmuthukulam8039
      @sivanmuthukulam8039 2 місяці тому

      67 വർഷം ഇത്തിരി കുറവാണ്.

  • @JayaPrakash-kn5re
    @JayaPrakash-kn5re 2 місяці тому +4

    ശ്രീ സുധാകരൻ സഹാവിന് ചങ്കിൽകൈ വെച്ചു പറയാമോ ആരിഫ് ജയിക്കുമെന്ന്?

  • @sidharthanrk457
    @sidharthanrk457 2 місяці тому +10

    ജമായത്തെ ചാനലിൽ ചെന്ന് സഖാവ് ഇതല്ലാതെ മറ്റെന്തു പറയാൻ.

  • @user-gy4sx8ec1c
    @user-gy4sx8ec1c 2 місяці тому +25

    കേരളം കണ്ട ഏറ്റവും മികച്ച നേതാക്കളിൽ ഒരാൾ 😍

    • @Govinda-Mamukoya
      @Govinda-Mamukoya 2 місяці тому

      😂😂😂

    • @user-be2wl8dw5g
      @user-be2wl8dw5g 2 місяці тому

      അടിമ സഖാവ് സുടാപ്പിക്കു അടിയറവച്ചു

    • @Anilkumar-xj4er
      @Anilkumar-xj4er 2 місяці тому

      😁😁😁

    • @user-be2wl8dw5g
      @user-be2wl8dw5g 2 місяці тому

      കമ്മ്യൂണിസം സുടാപ്പിസത്തിനു അടിയറ വച്ച സഖാവ്

  • @muhammednaseernaseer9845
    @muhammednaseernaseer9845 2 місяці тому +9

    ശക്ത മായ എതിർപ്പ് ഉണ്ട്

  • @nizamb2946
    @nizamb2946 2 місяці тому +10

    നിറയെ പോസ്റ്റർ ഒക്കെ ഉണ്ട്..... പോസ്റ്റർ നോക്കി യല്ലേ വോട്ട് ചെയ്യുന്നത്😅😅😅😅

  • @modijistar8358
    @modijistar8358 2 місяці тому +10

    ശോഭ്ജിക്ക് വിലപ്പെട്ട വോട്ട് കൊടുത്തു തലമുറകളുടെ ഭാവി ശോഭണമാക്കുക...ചിന്തിച്ചു തീരുമാനിക്കുക..

  • @saleemvkkodathoor2381
    @saleemvkkodathoor2381 2 місяці тому +6

    സിപിഎം ഉന്നത വ്യക്തിത്വവും മാന്യനും ആണ് G S ❤❤❤

  • @rubinsonjohn4470
    @rubinsonjohn4470 2 місяці тому +3

    ഉള്ളിൽ വാ വിട്ട് കരയുകയാണ്. പണ്ട് എന്തൊരു ജാഡ ആയിരുന്നു ഈ പിള്ളേച്ചന് 😂

  • @JoseThom-jf9qs
    @JoseThom-jf9qs 2 місяці тому +3

    നട്ടെല്ല് ഇല്ലെങ്കിലും വലിയ ധീരത അഭിനയിക്കുന്ന ഒരു അല്പൻ.😮

  • @mcskurup4778
    @mcskurup4778 2 місяці тому +3

    എന്തിനാ സഖാവെ. ഈ ആട്ടും തുപ്പും ഏറ്റ്' കിടക്കുന്നത്😢

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 2 місяці тому +8

    സുധാകരനെ വിളിയ്ക്കു പാർട്ടിയെ രക്ഷിയ്ക്കു

    • @user-be2wl8dw5g
      @user-be2wl8dw5g 2 місяці тому

      സുടാപ്പിക്ക് അടിമ ആയ സഖാവ്

  • @rajeevkg5913
    @rajeevkg5913 2 місяці тому +20

    എനി അധികം പരിപാടികളിൽ പങ്കെടുക്കാതിരുന്നാൽ ഉള്ള മാനം കാക്കാം, ഇടതു സ്ഥാനാർഥികൾക്ക് എനി വോട്ടുചെയ്യാൻ പൊതു ജനം വെറും മാണ്ടൻമാരാണന്നാണ് ഇവരുടെ വിചാരം

    • @user-tk7vo8vj7r
      @user-tk7vo8vj7r 2 місяці тому

      Rajyadhrohikalaya rss nu cheyumo atho vargheeyavadhikalaya sanghicongrasinu cheyumo .
      VOTE FOR LDF out of kerala INDIA MUNNANI

    • @suryank2802
      @suryank2802 2 місяці тому

      Kaami pooranmar pinenthada rajyathinodu sneham ullavar aannoo?

  • @manumadhave1710
    @manumadhave1710 2 місяці тому +7

    ഇത്രയും ചെയ്തിട്ടും ഇയാളെ എന്തിനു ഒഴിവാക്കി 😀😀

    • @godsoncountry9202
      @godsoncountry9202 2 місяці тому +1

      അടിച്ചു മാറ്റൽ കാർ ക്യാഴ്ക വാഴ്ക

  • @insanind9497
    @insanind9497 2 місяці тому +10

    1) Himantha Biswa Sarma(INC. 2)Amarinder sing(INC 3)Pema khandu(INC. 4).Ashok Chavan(INC 5)Dhighambar KamINath(INC 6)Narayan Rane(INC 7)suvendu adhikari(TMC
    8) Ajith Pawar(NCP. 9)Chaghan Bujbal(NCP
    10)prephul patel(NCP
    11) Bhavana ghawly(sivasena
    മുൻമ്പ് ഇവർ പ്രതിപക്ഷത്തായിരുന്നപ്പോൾ ഇവർക്ക് എതിരെ കേസുകൾ ഉണ്ടായിരുന്നു (ED,CBI etc)
    പിന്നീട് ഇവരെല്ലാം ബിജെപിയുടെ കൂടെയായി കേസുകളെല്ലാം??😂🤣😃
    1) Himantha Biswa Sarma( BJP,chief minister 2)Amarinder sing(BJP
    3) Pema ghandu(BJP,chief
    Minister
    4) Ashok Chavan(BJP,MP
    5) Dhighambar KamINath(BJP
    6) Narayan Rane(BJP ,central minister
    7) suvendu adhikari(BJP, opp leader,
    8) Ajith Pawar(NCP (A) with BJP,Deputy chief ministet
    9) Chaghan Bujbal(NCP(A with BJP ,Minister. 10)prephul patel(NCP(A)with BJP ,Mp. 11) Bhavana ghavly(sivasena with BJP
    നാളെ പിണറായിയും ഐസക്കും ബിജെപിയിൽ ചേർന്നാൽ എല്ലാ അന്വേഷണവും അവസാനിയ്ക്കും

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 2 місяці тому +6

    മസാല കാര്യം അന്നു പ്രതിപക്ഷം പറഞ്ഞിരുന്നു 3% ത്തിനു പണം കിട്ടുമ്പോൾ 9% ത്തിനു എടുത്തതിൽ തെറ്റുണ്ട😊

    • @manuv6095
      @manuv6095 2 місяці тому +1

      അതിനാണോ കേസ്

    • @manuv6095
      @manuv6095 2 місяці тому +1

      എവിടെയായിരുന്നു 3ശതമാനത്തിന് കിട്ടുന്നത്

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 2 місяці тому +10

    Excellent Leader

  • @Govinda-Mamukoya
    @Govinda-Mamukoya 2 місяці тому +9

    പെൻ കൊടുക്കാനല്ലേ ഇന്ധന വില രണ്ടു രൂപ കൂട്ടിയത് നാണമുണ്ടോ ടോ😂

    • @manuv6095
      @manuv6095 2 місяці тому

      അതുകൊണ്ട് ഒരു മാസത്തെ കൊടുക്കാൻ പോലും തികയില്ല ഹേ....

  • @JayaPrakash-kn5re
    @JayaPrakash-kn5re 2 місяці тому +1

    അടുത്ത തിരഞ്ഞെടുപ്പിൽ നമ്മുടെ ചിന്നം കരിമണൽ കയറ്റിയ ടിപ്പർ മതി

  • @thomasgeorge5206
    @thomasgeorge5206 2 місяці тому +15

    ബോർഡും ബാനറും നോക്കി ജയം ഉറപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞതറിഞ്ഞില്ലേ സഖാവേ

    • @sheebarahim3689
      @sheebarahim3689 2 місяці тому +1

      എങ്കിൽ നീ ഉറപ്പിച്ചോ ഉറപ്പായും A M ആരിഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും

    • @unnikrishnan7696
      @unnikrishnan7696 2 місяці тому +1

      ​@@sheebarahim3689ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....

    • @Govinda-Mamukoya
      @Govinda-Mamukoya 2 місяці тому

      ​@shee സുഡാപ്പികൾക്ക് മാത്രമല്ലാ വോട്ട്barahim3689

    • @mushrurockzusRockz
      @mushrurockzusRockz 2 місяці тому

      ​@@unnikrishnan7696 👅👣💩👞

  • @rskrishnamoorthi7420
    @rskrishnamoorthi7420 2 місяці тому

    ഉടനെ തന്നെ ബംഗാളിന്റെ ഗെതി വരുമ്പോൾ ജനങ്ങൾ രക്ഷപെട്ടു.

  • @pradeepmukundhan2214
    @pradeepmukundhan2214 2 місяці тому +8

    ഗവണ്മെന്റിന്റെ പ്രവർത്തനം ബാധിക്കും

    • @steephanroy8461
      @steephanroy8461 2 місяці тому

      അതുകൊണ്ടാണ് വീണ്ടൂം ജയിക്കും എന്ന് വിശ്വാസത്തോടെ മുന്നോട്ട് പോകുന്നതും..

    • @Govinda-Mamukoya
      @Govinda-Mamukoya 2 місяці тому

      ​@@steephanroy8461😂😂😂

  • @sman6372
    @sman6372 2 місяці тому +2

    സാഘാവെ പോസ്റ്ററുകൾ ബാനറുകൾ ഇവകളിൽ സിപിഎം എല്ലാ തിരഞ്ഞെടുപ്പു കളിലും എല്ലാ യിടതും വളരെ മുൻപിൽ ആയിരുന്നു. പക്ഷേ പൊതു ജനവും പാർട്ടി അനുഭാവികളും ഉള്ളിൽ ഓരോ കത്തി കരുതി വച്ച് കൊണ്ടാണ് ബൂതിലേക്ക് പോകുന്നത്. ഏതായാലും ഇലക്ഷൻ കഴിഞ്ഞാൽ തോൽക്കാൻ ഉള്ള കാര ണം അന്വേഷിക്കാൻ പാർട്ടി കമ്മീഷൻ വരും. അതിനെ നേരിടാൻ ഉള്ള തന്ത്രങ്ങൾ ഇപ്പൊൾ തന്നെ രൂപ പ്പെടുതുന്നത് നന്നായിരിക്കും.

  • @RajeshKumar-ze2dz
    @RajeshKumar-ze2dz 2 місяці тому +1

    മനുഷ്യനേക്കാൾ ബുദ്ധിയുള്ള നേതാവ്

  • @JayaPrakash-kn5re
    @JayaPrakash-kn5re 2 місяці тому +1

    സുധാകരൻസഹാ വ് ഈ പറഞ്ഞതൊക്കെ കഞ്ഞി കുടിച്ചു കടിച്ചു കിടക്കാൻ വേണ്ടി മാത്രം

  • @littlewondergirl3901
    @littlewondergirl3901 2 місяці тому +1

    Sir നോട് ഇഷ്ട്ടമാണ് ♥️but ആരിഫ് തോൽക്കും

  • @padmasenansenan2472
    @padmasenansenan2472 2 місяці тому +10

    ഇയ്യാ ഇയ്യാ അടുത്ത മാസം അഭിപ്രായം മാറാതിരിക്കട്ടെ

  • @ravinarayanan8984
    @ravinarayanan8984 2 місяці тому +1

    BJP നെ കുറ്റം പറയുന്ന ജോലി തല്ക്കാലം നിർത്തിവച്ചോ, "😮
    GREAT"രാമൻ

  • @user-ym4um1ym5g
    @user-ym4um1ym5g 2 місяці тому +1

    നേതാക്കൾ പാർട്ടിയെക്കാൾ വളർന്നു എന്നതാണ് ആലപ്പുഴയുടെ പ്രശ്നം.

  • @sheelaakshaya5037
    @sheelaakshaya5037 2 місяці тому +6

    നാഷണൽ ലെവൽ നേതാക്കൾ വരും ...... ആരാ

    • @user-wo5sz1yt5o
      @user-wo5sz1yt5o 2 місяці тому

      ക്ലച്ചൂരി, കാരറ്റു മാർ മാത്രം 😭😭😭

    • @Govinda-Mamukoya
      @Govinda-Mamukoya 2 місяці тому

      😂😂😂

  • @venugopal3181
    @venugopal3181 2 місяці тому

    ഹ.. ഹ ഹാ... മന്ത്രി ആയിരുന്നപ്പോൾ എന്താ ഉസാർ എന്റെ പൊന്നു.... 🤭😂😂ഇപ്പോൾ പല്ല് പോയ സിംഗം 😄😄😄

  • @rajanp5086
    @rajanp5086 2 місяці тому +2

    മനസ്സിലായി സുധാകർജി മനസ്സിലായി. പിണറായി വിജയനെ സുഖിപ്പിച്ചു വേണം സംസാരിക്കാൻ. ഇല്ലെങ്കിൽ എന്തുണ്ടാകുമെന്ന് താങ്കൾക്ക് അറിയാം. താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട് ഈ രീതിയിൽ ജീവിക്കുന്നു. താങ്കൾ രാജ്യശില്പിയായ ശ്രീധരൻ സാറിനെ പറ്റി പറഞ്ഞതറിയാം. ഒരു പാവം pwd എഞ്ചിനീറിനോട് പെരുമാറിയതും അറിയാം. ഒരു ചോദ്യം, എന്തുകൊണ്ടാണ് താങ്കൾ മറ്റുള്ളവരോട് ദേഷ്യപ്പെട്ടു സംസാരിക്കുന്നത്. അതൊരു നല്ല സ്വഭാവമായി താങ്കൾ കരുതുന്നുണ്ടോ?😢

  • @josephthomas8519
    @josephthomas8519 2 місяці тому +4

    കയറു ഡോക്ടർ പേടിച്ചു വിറച്ചിരുന്നു.

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 місяці тому +8

    പോസ്റ്റർ അതിന് ഒരുകുറവും ഇല്ല പക്ഷേ ആണുങ്ങൾ ottu😜ചയ്യുമോ ഒരുപയനെ തല്ലി കൊന്ന ഇവർക്ക് അഫിമാനം വിറ്റ ആരാ ഓട്ടു ചയ്യുന്നത്

    • @padmakumar6081
      @padmakumar6081 2 місяці тому +1

      ഞല്ല മയലാളം😂

    • @sasidharanpsasidharan859
      @sasidharanpsasidharan859 2 місяці тому

      പിന്നെ, പാർലമെന്റ് തെരഞ്ഞടുപ്പിലെ നീറുന്ന പ്രശ്നമല്ലേ...ഈ ചെറുക്ക ന്റെ. മരണം. വേറേ ഇന്ത്യക്ക് പ്രശ്നമില്ല..

    • @manuv6095
      @manuv6095 2 місяці тому +1

      ചേട്ടൻ കൊല്ലാത്തവർക്ക് ചെയ്താൽ മതി.... നോട്ട മാത്രേ കാണൂ

    • @padmakumar6081
      @padmakumar6081 2 місяці тому

      @@manuv6095 😄😄

  • @ajikumarramachandran8079
    @ajikumarramachandran8079 2 місяці тому

    നല്ല അവതാരകൻ നല്ല ചാനൽ വിസ്മയം

  • @abdulnazar7592
    @abdulnazar7592 2 місяці тому

    Pavam....Sadhu...

  • @sathishkumar-bo8wd
    @sathishkumar-bo8wd 2 місяці тому +2

    അപ്പോൾ സഖാവ് സുധാകർ ജി ...... പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയുമൊക്കെ ന്യൂനപക്ഷങ്ങളുടെ ജീവിത സ്ഥിതിയെപ്പറ്റി എന്താ അഭിപ്രായം? ലോകത്തുള്ള ഒരു രാഷ്ട്രങ്ങളും താങ്കളുടെ മഹത്തായ പ്രസ്ഥാനം പോലുമോ അവിടങ്ങളിലെ ന്യൂനപക്ഷത്തിൻ്റെ ദയനീയാവസ്ഥയിൽ പരിതപിക്കയോ, പ്രതിക്ഷേധിക്കയോ ചെയ്യുന്നില്ലല്ലോ സഖാവേ ?
    ഹമാസിൻ്റെ ദയനീയവസ്ഥയിൽ രോധിക്കയും , പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങളുടെ സ്ഥിതി കാണാതിരിക്കയും ചെയ്യുന്ന നിങ്ങളുടെയീ വൈരുദ്ധ്യാത്മക ഭൗതികവാദമുണ്ടല്ലോ ആ ഇരട്ടതാപ്പാണ്, ബംഗാളിലും ത്രിപുരയിലും നിങ്ങളെ ഇല്ലാതാക്കിയതും ഇപ്പോൾ പാർട്ടി ചിഹ്നം പോലും ഇല്ലാതാകാൻ കാരണമാകുന്നതും

  • @rajeshmadhavan7946
    @rajeshmadhavan7946 2 місяці тому

    Nammal jayikkum❤❤

  • @sasikunnathur9967
    @sasikunnathur9967 2 місяці тому

    പ്രായം ബാധിച്ചിരിക്കാം - പിന്നെ കോലീബീ മാദ്ധ്യമ ശല്യവും

  • @manissery1956
    @manissery1956 2 місяці тому

    ഇപ്പൊ ലോകരാജ്യങ്ങൾ അകന്നു എന്നാണോ😂

  • @somanpreyag8142
    @somanpreyag8142 2 місяці тому

    ജി.സുധാകരാ ,തൻ ഒരു സി പി എം
    കാരനായി ചാവുന്നതാണ് നല്ലത്
    ഏതേലും നായർ സ്ത്രീ പെറ്റാൽ നായരാവില്ല. താൻ സന്യാസിമാരെ
    ആക്ഷേപിക്കുന്നത് രണ്ടു വേദികളി
    ലിരുന്നു ഞാൻ കേട്ടിട്ടുണ്ട്. അന്നു
    കയ്യടിച്ചവൻമാർ ഇന്നു തന്നെ ചവിട്ടിതേക്കുന്നു.

  • @sureshkumart.s774
    @sureshkumart.s774 2 місяці тому +1

    ഇത്തവണ ആരിഫ് ജയിച്ചാൽ സുധാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കും

  • @abdulsamad2195
    @abdulsamad2195 2 місяці тому

    The Great man

  • @merabharath2818
    @merabharath2818 2 місяці тому +3

    ചൈനയിലോ സഹാവേ 🤣🤣🤣

    • @LekhaB-pw5io
      @LekhaB-pw5io 2 місяці тому +1

      പോടാ പുല്ലേ😂😂😂😂

  • @raveendranmk7348
    @raveendranmk7348 2 місяці тому +6

    Hai comrade lalsalam ❤❤❤🎉🎉🎉

  • @karthikeyanpp4005
    @karthikeyanpp4005 2 місяці тому

    പെന്ഷനേക്കാൾ പ്രാധാന്യം മനുഷ്യന്റെ സംരക്ഷണം അല്ലെ സാറേ.ഇനിയും ഇവിടെ സിദ്ധാർഥ്നെ പോലെ നമ്മുടെ മക്കളേ ബലികൊടുക്കാൻ വിടണോ സർ

  • @shajishaji852
    @shajishaji852 2 місяці тому

    ആരഫ് തോറ്റാൽ അതിന്റെ ഉത്തരവദിത്വം ആരെടുക്കും കഴിവ്പ്രയോജനപ്പെടുത്തുന്നത് തോൽപ്പിക്കാനണോ?

  • @dlaneesh
    @dlaneesh 2 місяці тому

    Athu seri ippo Kendram kodukkunna pension ano? Apo sir charge kootiyatho ?

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 місяці тому +1

    മറ്റു സ്ഥാനാർഥികൾ ഇല്ലാത്തപ്പോൾ വളരെ മുന്നിലായിരുന്നു , പിന്നീട് നോട്ടീസും ബോർഡും വോട്ടുചെയ്യുകയാണെങ്കിൽ , ആരിഫ് ജയിക്കും , തോൽക്കുമെന്ന് സുധാകരൻ തന്നെ പറയാതെ പറഞ്ഞു "

  • @dlaneesh
    @dlaneesh 2 місяці тому

    Crying inside

  • @user-df7ze4sw4y
    @user-df7ze4sw4y 2 місяці тому

    Super leader

  • @pradeepr4811
    @pradeepr4811 2 місяці тому +1

    ആലപ്പുഴയിൽ കഴിഞ്ഞ പ്രാവിശ്യം
    കെ, സി, വേണുഗോപാൽ ആണെങ്കിൽ ആരീഫ് ജയിക്കില്ല,
    ഷാനിമോൾ ശക്തയായ സ്ഥാനാർഥിയല്ല,,,

  • @godsoncountry9202
    @godsoncountry9202 2 місяці тому +1

    കേരളത്തിലെ ജനങ്ങൾ മൊണ്ണകൾ ആണെങ്കിൽ ൽഡിഫ് ജയിക്കും വിവരമുള്ളവർ ആണെങ്കിൽ യുഡിഫ് 18സീറ്റ് bjp🎉രണ്ടു

  • @varughesedaniel3210
    @varughesedaniel3210 2 місяці тому

    L D F is the only hope in
    the present scenerio

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg 2 місяці тому

    G sudhakaran /G Bhuvaneswaran

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 2 місяці тому

    നല്ലൊരു മന്ത്രി ആയിരുന്നു

  • @sunipmathews2451
    @sunipmathews2451 2 місяці тому

    Sudakaran very good minister before

  • @harikrishnans3789
    @harikrishnans3789 2 місяці тому

    പൊളിഞ്ഞ പാലവും പൊളിയാനുള്ള പാലവും എല്ലാം കഴിഞ്ഞ സർക്കാരിൻ്റെ നേട്ടം തന്നെ

  • @manumadhave1710
    @manumadhave1710 2 місяці тому +1

    പിണറായി പേടി കൊണ്ടാണ്.... സുധാകരൻ ആകെ പെട്ടു 😀

  • @pradeepmukundhan2214
    @pradeepmukundhan2214 2 місяці тому +12

    സാറിനെ തഴഞ്ഞിട്ടും എന്തിനാ പിന്നെയും പുറകെ നടക്കുന്നത് താങ്കൾക്കൊരു ക്വാളിറ്റി ഉള്ള ഒരു നേതാവാണ്

    • @steephanroy8461
      @steephanroy8461 2 місяці тому

      എന്തിന് തൻ്റെ കുത്തിത്തിരിപ്പ്? സുധാകരൻ നല്ല നിലവാരമുള്ള നേതാവാണ്.. അതുകൊണ്ടുന്നെയാണ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നതും.. നിലവാരവും നിലയും നിലപാടും ഒക്കെയുള്ള മനുഷ്യൻ ആരും കസേര പോയെ എന്ന് പറഞ്ഞ് കരയാറില്ല.. നീ ഇരുന്ന് കുരക്ക്.

    • @Govinda-Mamukoya
      @Govinda-Mamukoya 2 місяці тому

      ഹിന്ദു വിരുദ്ധനായ ഇവനോ

  • @4gmobilemankada793
    @4gmobilemankada793 2 місяці тому

    അധികാരസ്ഥാനമോഹം... നശിക്കരുത് - നാശമാക്കരുത് -

  • @pradeepmukundhan2214
    @pradeepmukundhan2214 2 місяці тому +10

    പാർട്ടി എന്നാൽ ഇപ്പോൾ പിണറായി അസ്സായി മാറിയില്ലേ സഖാവേ

    • @steephanroy8461
      @steephanroy8461 2 місяці тому +2

      കൊറേ ആയല്ലോ കുരക്കുന്നു..

  • @user-di2ot4it4j
    @user-di2ot4it4j 2 місяці тому

    ബോർഡ് വച്ചത് വെച്ചുപറഞ്ഞാൽ എല്ലാമണ്ടലവു൦ എൽ. ഡി. എഫ് തന്നെ. 😂😂😂😂😂

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 2 місяці тому

    പ്രത്യാക്രമണമെന്നൊന്നില്ല. ഒന്നും അങ്ങട്ട് ഏക്കുന്നില്ല

  • @funfactfuture
    @funfactfuture 2 місяці тому

    അല്ലാതെ ചെയ്ത പ്രവൃത്തിയെ കുറിച്ച് duplicate സാമ്പത്തിക വിദഗ്ധന് നല്ല ഉറപ്പുണ്ട്.. പിടി വീഴും എന്ന്..

  • @rajeeshd5186
    @rajeeshd5186 2 місяці тому

    എടോ രാമ.... നിന്റെ സുന്നത് കല്യാണം എന്നാണ്...

  • @sunipmathews2451
    @sunipmathews2451 2 місяці тому

    Don't waste money 🤑

  • @pradeepmukundhan2214
    @pradeepmukundhan2214 2 місяці тому +6

    യുവജനങ്ങളെ നേതാക്കൾ മറന്നു

  • @lekshmnarayanan4371
    @lekshmnarayanan4371 2 місяці тому +2

    Cpm vediyakum

  • @TheKooliyadan
    @TheKooliyadan 2 місяці тому +2

    ഇനി മത്സരത്തിന് ഇല്ലെന്ന് പറയാൻ പറ്റുന്നില്ല 🤣🤣

    • @usnvpm4788
      @usnvpm4788 2 місяці тому

      കുഞ്ഞാലികുട്ടിയുടെ ലീഗ് അല്ല CPI (m) പാർട്ടി പറയുന്നത് പോലെ.. അതിനപ്പുറവും ഇല്ല ഇപ്പുറവും ഇല്ല..

    • @user-hn7ky6ik3x
      @user-hn7ky6ik3x 2 місяці тому

      Atif IPO thotholum

  • @johnsonchungath1509
    @johnsonchungath1509 2 місяці тому

    പിന്നെ എന്തിനാണ് സഖാവേ 2 രൂപ സെസ് വാങ്ങുന്നത്

  • @ashokanyou
    @ashokanyou 2 місяці тому

    Phalasteen da

  • @ajayanb2024
    @ajayanb2024 2 місяці тому

    SAGHAAVU....G.SUDHAKARAN....KARAKALANJA NETHAAVU....CPM nte....MUTHAL KOOTTU....🙏🙏🙏🙏🙏🚩🚩🚩🚩🚩💪💪💪💪💪💪💪🌹🌹🌹🌹🌹🌹

  • @padmasenansenan2472
    @padmasenansenan2472 2 місяці тому +1

    പണിക്ക് പണി

  • @ajmaldelmon4205
    @ajmaldelmon4205 2 місяці тому

    2916 ൽ 49 ലക്ഷം ക്ഷേമ പെൻഷൻ വരിക്കാർ ഉണ്ട് LDF വന്നപ്പോൾ 56 ലക്ഷം ആയി... കലാകാലങ്ങളായി വരുന്ന വർധനവ് ആണ് ഇത്.. എന്നിട്ടും കള്ളം വിളിച്ചു പറഞ്ഞു അത് സത്യമാക്കാൻ ശ്രമിക്കുകയാണ് പിണറായി... കാനത്തിൽ ജമീല യോട് നിയമസഭ യിൽ ചോദിച്ചത്തിനുള്ള ഉത്തരം സുധാകരൻ കേൾക്കുന്നത് നന്നായിരിക്കും... ഉമ്മൻ ചാണ്ടി കാലത്ത് 3 മാസത്തെ പെൻഷൻ മുടങ്ങിയത് തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നത് കൊണ്ടുള്ള ട്രശ്ശരി സങ്കധികത്വ നിലനിൽക്കുന്നത് കൊണ്ടായിരുന്നു എന്ന് നിയമസഭയിൽ വെച്ച് തന്നെ തോമസ് ഐസക്കിന് കൊണ്ട് UDF പറയിപ്പിച്ചിട്ടുണ്ട്... കൈരളിയും ദശാഭിമാനിയും നിർത്തിയാൽ തീരുന്ന ബോധക്കെടെ നിങ്ങൾക്ക് ഉള്ളൂ..

  • @venugopalancv9419
    @venugopalancv9419 2 місяці тому

    ആലപ്പുഴ ഇപ്പോഴും ഒരു പട്ടിക്കാടയി തുടരുന്നത് എന്ത് കൊണ്ടാണ്?

  • @rajanchathanrajan6326
    @rajanchathanrajan6326 2 місяці тому

    Sabarimalayil poyi. Poojariyude. Adivasthram nokkan
    pokunnille

  • @user-lg9ke6gm9q
    @user-lg9ke6gm9q 2 місяці тому

    അമേരിക്ക ഇറാക്കിൽ നിന്നും പിന്മാറണം എന്ന് വി കേശവൻ എന്നുപറഞ്ഞപോലെ എന്റ സഖാവെ താങ്കളെ ഈ പാർട്ടി അരികിൽ ഇരുത്തി യിരിക്കുകയാണ് എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും ഇനിയൊരു തിരിച്ചു വരവ് താങ്കൾക്കില്ല ആത്മാർഥമായി താങ്കൾക്കു ഈ പാർട്ടിയോട് കൂറുണ്ടോന്നു പറയാൻ പറ്റുമോ

    • @gopakumarm8240
      @gopakumarm8240 2 місяці тому

      Party poyi. Epol pinarayisom maathrom. Venu Urapaayum vijayikum. Jhananghal thiricharinju kazhinju. ❤

  • @prakashanthaivalappil3591
    @prakashanthaivalappil3591 2 місяці тому

    Where is Muslim countries. Saudi, UAE other countries.

  • @ajayankannimelajayan1679
    @ajayankannimelajayan1679 2 місяці тому +1

    എം...3ആം

  • @sureshkumarrp4095
    @sureshkumarrp4095 2 місяці тому

    Undampori😂😂😂😂😂😂

  • @josephanikkattil1114
    @josephanikkattil1114 2 місяці тому +4

    വോട്ട് എണ്ണുമ്പോൾ ഭൂരിപക്ഷം കാണുമോ???

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 2 місяці тому

    ബോഡുകളും പോസ്റ്റുകളും എണ്ണിയിട്ടാണോ സഖാവേ ജയപരാജയം ഉറപ്പിക്കുന്നത് വോട്ട് എണ്ണിയിട്ടല്ലേ സഖാവേ എന്താ ന്പാഴ്ശ്രുതി മീട്ടുവതിയും ത്രികൾ പൊട്ടിയതമ്പുരുവിൽ

  • @kairalidas6847
    @kairalidas6847 2 місяці тому

    മനസ്സിൽ ഉള്ളത് തുറന്നു പറയാൻ വിഷമിക്കുന്ന സുധാകരൻ. പിണറായി വീഴാൻ കാത്തിരിക്കുന്ന ചകാവ്! പേടിക്കണ്ട, പിണറായി പ്രചരണം നടത്തിയാൽ തന്നെ എല്ലാ സ്ഥാനാർഥി കളും തോറ്റോളും, ആഗ്രഹിക്കുന്ന പോലെ.

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 2 місяці тому

    കളും പോസ്റ്റാർ

  • @saseendranpvasudevan-el1bo
    @saseendranpvasudevan-el1bo 2 місяці тому

    ഇവൻ്റെയൊന്നും വാക്കുകൾ കാലത്തിന് യോജിക്കുന്നതല്ലാ. ഇവൻ പാർട്ടിയുടെ "വെറും പണിയാളൻ!? വിവരമുള്ളവർ മാറി ചിന്തിക്കുക:

  • @msnair9200
    @msnair9200 2 місяці тому

    രാമൻ മൗലവി

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 2 місяці тому

    ഇത്തവണ ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ വൻ വിജയം നേടും.

  • @jayanmullasseri9096
    @jayanmullasseri9096 2 місяці тому

    കുറേ പണം ഉള്ളതുകൊണ്ട് വേണ്ടത്ര പോസ്റ്റർ അടിച്ച് ഒട്ടിച്ചാൽ എല്ലാം ശരിയാകും ഇതു തന്നെയല്ലേ പണ്ട് ബംഗാളിലും നടന്നത്.

  • @nimilsumesh
    @nimilsumesh 2 місяці тому

    അപ്പോൾ പാകിസ്ഥാനിലെ ന്യുന പക്ഷത്തിനെ പറ്റി അപ്പോൾ ഒന്നും പറയാൻ ഇല്ലേ നിങ്ങൾക്ക് രണ്ടാൾക്കും?????ഇരട്ട നീതി ശെരി ആണോ???