അഭിനയകലയിലെ അമ്പിളിത്തിളക്കം വീണ്ടുമെത്തുന്നു | CBI 5 The Brain | Jagathy Sreekumar | Raj Kumar
Вставка
- Опубліковано 9 лют 2025
- Sreekumar P. K., better known by his stage name Jagathy Sreekumar or simply Jagathy, is an Indian actor, director and playback singer, who has appeared in over 1500 Malayalam films in a career spanning almost four decades.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#JagathySreekumar #JagathySreekumarFamily #CBI5
ജഗതി ചേട്ടൻ ഒന്ന് മിണ്ടി തുടങ്ങിയാൽ തന്നെ പകുതി ആശ്വാസമായേനെ...🙏🙏🙏
അമ്പിളി ചേട്ടനെ കാണുമ്പോൾ മനസ്സിൽ ഒരു നൊമ്പരമാകുന്നു
ജഗതി തിരിച്ചു വരുന്നതിൽ സന്തോഷം.. സിനിമയിൽ... അതു ഒരു ബിസ്സ്നസ് ആകുന്ന അവസ്ഥയും.. ഇതിന്റെ... പിന്നണിയറയിൽ ഉണ്ട്...
One of the greatest comedian of all times. Unparalleled talent. God keep him happy and healthy
അമ്പിളി സാർ, നു വേണ്ടി സർവേശ്വരൻ നോട് പ്രാർത്ഥിക്കുന്നു,,
മമ്മൂട്ടി അല്ല അമ്പളി ചേട്ടനാണ് ഞങ്ങളുടെ ഹീറോ സിബിഐ 5....വേൽ കം ബാക്
Ivalenthu
ഇങ്ങേരു ഇത്രേം കൊല്ലം തകർത്തഭിനയിച്ചു കോടാനുകോടികൾ വാരി കൂട്ടിയില്ലേ. അപകടം വന്നതിന്റെ പേരിലും കോടികൾ കിട്ടിയല്ലോ (കോടികൾ ചിലവായി എങ്കിലും )ശിഷ്ടകാലം ആ നല്ല ഭാര്യയുടെ ശുശ്രുഷ ഏറ്റുകൊണ്ട് ജീവിച്ചു മരിക്കുക. പുതിയ കലാകാരന്മാർ രക്ഷപെടട്ടെ.. ഭയങ്കര അഭിനേതാവായതിനു പിന്നിൽ അത്രമാത്രം സിനിമകൾ കിട്ടി അഭിനയിച്ചു അതൊരു നിത്യ തൊഴിൽ അഭ്യാസം ആയതിനാലാണ്.. അത് ലോകത്തിൽ ഏതൊരാൾക്കും പറ്റും. വാ തുറന്നു മര്യാദക്ക് മിണ്ടാൻ പറ്റിയിട്ടില്ല.. എന്നാലും വെറുതെ വിടാത്ത ചാനലുകാരും, സിനിമാക്കാരും... കഷ്ടം..
എല്ലാ വിധ ആശംസകളും നേരുന്നു...
Varu sir ഒരുപാട് ഒരുപാട് സന്തോഷം 👍🙏
അദ്ദേഹത്തിന്റെ അഭിനയതിനു പകരം വെക്കാൻ ആരും ഇല്ലന്ന് തന്നെ പറയാം. ദിവസവും ഒരു സിനിമയെങ്കിലും ടീവിയിൽ അദേഹത്തിന്റെ കാണാതിരിക്കില്ല. അതുകൊണ്ട് തന്നെ സിനിമയിൽ സജീവമല്ലെന്ന് തോന്നുകയെ ഇല്ല. 🙏
pavam jagathi chattan
ഹാസ്യ കഥാപാത്രം ചെയ്യാൻ ഇങ്ങേരെ കഴിഞ്ഞിട്ടേ ഉള്ളു മലയാള സിനിമയിൽ ആരും 🙏🥺
No വേറെ ഏത് ഫിലിം ഇൻഡസ്ട്രി ആണേലും ok എന്നാൽ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഒരുപാട് legends കൾ ഉണ്ട് അതിൽ ഒരാളെ മാത്രം മികച്ചതാണെന്ന് പറയാൻ കഴിയില്ല
പിടനാവീരൻ
മൂപ്പര് എന്തെ ഒന്നും മിണ്ടാത്തെ?
വെറുതെ വേഷം കെട്ടിച്ച് ഇരുത്തി അദ്ദേഹത്തെ നാറ്റി ക്കരുത്!
Yes
👌🏼👌🏼👌🏼😍😍❣️❣️❣️
Today oru film theatere release agunund.... ജഗതി chettan idhil അഭിനയിച്ചിട്ടുണ്ട് ഏപ്രിൽ 22 റിലീസ്.... *The mazha thean mazha*
1. Mukkom - rose
2.Vollencherry - sreekumar
3. Calicut - RP mall
4. Kannur - NS
5. Payyannur - Aradhana
6. Kahnjagad - vinayaka
7. Thrissur - kairali
8. North paravoor - kairali
9. Edappally - Vanitha
10. Ekm - sangeetha
11. Ekm - PVR
12. Tvm - lenin cenimas
13. Kattakkada - kalidas M plex
14. Attingal - ganga complex
15. Kollam - Gmax
16. Kottarakkara - minerva
17. Pathanapuram - Seema
18. Nallila - Jb cenimas
19. Kozhinjampara - vrindhavan
20.Manjeri-Ladder
21.Thodupuzha-Silver hills
🙏🙏🙏
സുബി വളരെ over....സംസാരം natural ആക്കാൻ ശ്രമിക്കു...
🔥
❤
Promotion ആണെന്ന് ആരും പറയില്ല... ഇയാള് ഇല്ലെങ്കിൽ സിബിഐ 5 എടുക്കാൻ പറ്റില്ല?
Pazhaya aa chiri okke vannallo insha allah ellaam ok aakum
അനങ്ങാൻ വയ്യാതെ ഇരിക്കുന്ന ആൾ കൊമാളിആക്കാൻ
Supar
Pakka fraud don't boost him
അല്ല സുബീ, ഹോം നേഴ്സ് ആയി പോയപ്പോൾ കൊടുങ്ങല്ലൂർ ഭരണി തുള്ളാൻ പോയ ഡ്രസ്സ് ആയിരുന്നു, അതു പതിവാക്കിയോ?
🙏🙏
❤