PURE EV electric scooters | affordable electric scooters under 1 lakh rupees

Поділитися
Вставка
  • Опубліковано 10 вер 2024
  • -4 models
    -2 models with registration & 2 without registration
    - multiple color options available
    - detachable battery
    -150kg loading capacity
    -4hr charging time
    showroom opposite to manorama office ernakulam.
    contact :0484 405 0888

КОМЕНТАРІ • 27

  • @leisuretimes7853
    @leisuretimes7853 11 місяців тому +3

    ഈ വണ്ടി ആരും എടുക്കരുത്... എടുത്തിട്ട് പണി കിട്ടിയ ആളാണ്‌ ഞാൻ.1 year ഉപയോഗിച്ചു. ഇപ്പോൾ 40 km aanu മൈലേജ് കിട്ടുന്നത്. 5 year Warranty എടുത്തിരുന്നു ഞാൻ, shrm കാരോട് കാര്യം പറഞ്ഞപ്പോൾ ഒരു മറുപടിയും ഇല്ല, case കൊടുത്തോളാൻ ആണ് പറയുന്നത്.

    • @envy_machan
      @envy_machan  11 місяців тому

      Sorry to hear 🥺

    • @ssmotors9222
      @ssmotors9222 8 місяців тому

      ഞാൻ വാങ്ങിപ്പെട്ടിരിക്കുകയാണ് ഞാൻ വണ്ടി വാങ്ങിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞു ഇപ്പോൾ ആറുമാസം ആയിട്ട് വണ്ടിയുടെ ബാറ്ററി കമ്പ്ലൈന്റ് ആണ് വണ്ടി ഷോറൂമിൽ ഇരിക്കുകയാണ് ഇപ്പോഴും യാതൊരു റിപ്ലൈയും കിട്ടുന്നില്ല എന്നാണ് ഇവർ പറയുന്നത് ഇതുപോലെതന്നെ എന്റെ അഞ്ചു സുഹൃത്തുക്കൾക്കും എറണാകുളം wheel to green ഷോറൂമിൽ ഇതേ സെയിം കമ്പ്ലൈന്റ് ആയിട്ട് 65 വണ്ടികളാണ് ഇരിക്കുന്നത് ബാറ്ററി മാറ്റി കൊടുക്കുവാൻ സ്പെയർ ബാറ്ററി തരുവാനോ അവർ ശ്രമിക്കുന്നില്ല മറിച്ച് അവർ 25000 രൂപയും കൂടി കൊടുത്തു വേറെ മൈലേജ് കൂടിയ ബാറ്ററി തരാം എന്നാണ് പറയുന്നത് വണ്ടിക്ക് വാറണ്ടി കഴിഞ്ഞിട്ടില്ല നാലുവർഷം കൂടി വണ്ടിക്ക് വാറണ്ടി ഉണ്ട് എന്നിട്ടും ആറുമാസം ആയിട്ട് വണ്ടി ഷോറൂമിൽ ഇരിക്കുകയാണ് ഇതാണ് അവസ്ഥ
      Vehicle nbr KL 40 T 9228

    • @coolhouse4647
      @coolhouse4647 7 місяців тому

      ഭായി എവിടെ നിന്നും ആണ് വാങിയയത്

    • @vishnujayakumar1467
      @vishnujayakumar1467 7 місяців тому

      Same avastha

  • @sanojpuru
    @sanojpuru 5 місяців тому +1

    ഇതു മേടിച്ചാൽ പെട്ടു പോകും. Weight എല്ലാത്തനൽ ആക്സിഡന്റ് ചാൻസ് ഉണ്ട്. ബാറ്ററി issue ഉണ്ട്. Company വേസ്റ്റ് ആണ്. ഞാൻ പെട്ട് ഇരിക്കുന്നു.1 ഇയർ നു ശേഷം ബാറ്ററി പോയി company warrenty തരില്ല. Wheels2Green sales നിർത്തി 🙏

  • @rachu1818
    @rachu1818 Місяць тому

    Epluto unregistered 17 year old inu oodikkan pattuvo

  • @bismillakhan7628
    @bismillakhan7628 3 місяці тому +2

    Company bad performance ആണ്, ഞാൻ പെട്ടിരിക്കുകയാണ്, ഇപ്പോൾ ഞാൻ consumer court ൽ പരാതി കൊടുത്തിട്ടുണ്ട്, ആരും വണ്ടി എടുക്കരുത്

  • @sanussinuslittleworld6541
    @sanussinuslittleworld6541 2 місяці тому +1

    ഇത് എവിടെ യാണ്

  • @PraveenKumar-yt7kn
    @PraveenKumar-yt7kn 2 роки тому +3

    Lithium ion is high flammable

  • @PraveenKumar-yt7kn
    @PraveenKumar-yt7kn 2 роки тому +3

    Battery cool avan vandiyil oru systevum illa

  • @rafiovingal250
    @rafiovingal250 Рік тому +1

    കൈ കൊണ്ട് ആക്ഷൻ കാണിക്കണ്ട.. അണ്ണാ..സംസാരിച്ചാൽ മതി.. Drive safely..

  • @PraveenKumar-yt7kn
    @PraveenKumar-yt7kn 2 роки тому +1

    2 ennam kathi.companyod parayu nalla lithium phosphatebatter vekan

  • @sasikumarmg-pq3pj
    @sasikumarmg-pq3pj 8 місяців тому +1

    Dealer at calicut

  • @MrPerrera
    @MrPerrera 2 роки тому +1

    💖💖💖

  • @rajasthaikkadapurath3565
    @rajasthaikkadapurath3565 Рік тому +1

    Calicut evda showroom

    • @envy_machan
      @envy_machan  Рік тому

      Showroom ila enn aanu arinjathu

    • @rajasthaikkadapurath3565
      @rajasthaikkadapurath3565 Рік тому

      @@envy_machan pinne evda showroom ulle vandi evdunn irakkum

    • @envy_machan
      @envy_machan  Рік тому

      Ernakulam Manorama jn. Il showroom und

    • @vishnujayakumar1467
      @vishnujayakumar1467 7 місяців тому

      ​@@rajasthaikkadapurath3565bro ee vandi eadukkalle pani kittum njn pettirekkuva

  • @sanoopdas7781
    @sanoopdas7781 2 роки тому +1

    😍

  • @thampikalpana232
    @thampikalpana232 11 місяців тому

    ഫോൺ നമ്പറ് തരണം