അയ്യപ്പന്റെ സ്വന്തം ബാലു | ABHIRAM | | ശിവം ലക്ഷ്മി അയ്യപ്പൻ
Вставка
- Опубліковано 7 лют 2025
- #ശിവംലക്ഷ്മിഅയ്യപ്പൻ #ദേവസ്വംകണ്ണൻ #ശിവംലക്ഷ്മിഅയ്യപ്പൻ #Devaswomkannan
#ദേവസ്വംകണ്ണൻ #ശിവംലക്ഷ്മിഅയ്യപ്പൻ #Devaswomkannan #agkelephantgallery
ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
instagram :
/ agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair
ആനകൾ അത്യാവശം പരുപാടി എടുക്കട്ടെ ഓടി നടന്ന് പരുപാടി എടുക്കണ്ട
പിന്നെ ആനയെ സ്നേഹിക്കുന്ന മുതലാളി ❤ മറ്റുള്ളവർ കാശ് ഉണ്ടാക്കാൻ നോക്കുമ്പോൾ ഇവർ അങ്ങനെ ചിന്തിക്കുന്നില്ല ❤❤❤
ശെരിക്കും പറഞാൽ ഇത്രേം നാൾ കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ വീഡിയോ ❤
ഇത്രയും ആനകളെ കുളിപ്പിച്ച വേറെ ഒരു അവതാരകനും കാണില്ല.. 😂 ധനേഷ് അണ്ണൻ..💥
അതൊരു ഹരം അല്ലെ ബ്രോ.. ❤️❤️
നമുക്കു ആനയെ കഴുകുന്നതിനോ തീറ്റ വലിക്കുന്നതിനോ തറി വൃത്തി ആകുന്നതിനോ എരണ്ടം മാറ്റുന്നതിനോ ഒന്നിനും താൽപ്പര്യ കുറവ് ഉള്ള ആള് അല്ല. 😁😁
@@dhaneshkadavoor2162 👌🏻👌🏻👌🏻
@@dhaneshkadavoor2162 എന്നാ പിന്നെ ഒരു ആനപാപ്പാൻ ആവരുതോ ചേട്ടാ
Super
Super video Bro❤
അയ്യപ്പൻ 🌻🌻🥰🙏🙏
Superb episode ❤
സൂപ്പര്‍ ❤❤❤❤❤❤❤❤
SE uhm kombanum😍😍
ബാലു 👍❤
🥰2024 ശിവരാത്രി പ്രമാടo മഹാദേവസന്നിധിയിൽ വന്നു 🙏🙏🌻
സുപ്പർ
👍👍👍
😚💗
👌
പാക്കത്ത് ശ്രീക്കുട്ടന്റെ ഒരു വീഡിയോ ചെയ്യാമോ
❤
😍😍😍☺️☺️☺️😊
Chetta pambadi rajan da pappan sathesh chettantte interview edukooo plzzzzz
അയ്യപ്പൻ e കുറുമ്പന്റെ നാട് എവിടെ 🙏🙏🙏
Booking No ayachu tharumo
Ipol 80 anu vangune
♥️♥️♥️🫂🫂🫂
ഈ ചാനലിൽ അല്ലെ അയ്യപ്പൻ എൻജിൻ ചൂടായാൽ സ്റ്റക്ക് ആകും പരിപാടി എടുക്കാൻ പാടാണ് എന്നൊക്കെ പറഞ്ഞത് എന്നിട്ട് ഇപ്പോ നിങ്ങൾ തുടരെ ഉള്ള വീഡിയോ ൽ ആന പാവമാണെന്നു പറയുന്നു... പ്രേമികളെ സന്തോഷിപ്പിച്ചോളൂ പക്ഷെ കാണുന്ന എല്ലാവർക്കും അതെ മാനസികാവസ്ഥ ആണെന്ന് കരുതരുത്...2ഉം കൂടെ വേണോ..... നിങ്ങൾ അന്ന് അന്വേഷിച് വീഡിയോ ഇടണമായിരുന്നു. ഈ ആന നിങ്ങൾ വെളുപ്പിച്ചിട് അവര്ക് ഒന്നും കിട്ടാനില്ല എന്ന് ഉടമ പറഞ്ഞതിൽ ഉണ്ട്. പിന്നെ വെളുപ്പിക്കണോ സമാധാനത്തോടെ എവിടേലും ജീവിച്ചു പോകട്ടെ
വീഡിയോ യുടെ അറ്റവും മൂലയും കണ്ടിട്ട് ഓരോന്ന് പറയല്ലേ ബ്രോ.. ഈ വീഡിയോയിലും വളരെ കൃത്യമായി പറയുന്നുണ്ട് ആന വഴക് ഉള്ള ആന ആണ് .. പക്ഷെ അതിനെ കൊണ്ട് നടക്കേണ്ട രീതിയിൽ കൊണ്ട് നടന്നാൽ ഒരു പ്രോബ്ളവും ഇല്ലെന്ന്...ആനയുടെ കാര്യങ്ങൾ അറിഞ്ഞു കൊണ്ട് നടക്കണം എന്നും പറയുന്നുണ്ട്..
പിന്നെ ഓരോ ആനക്കാർക്കും അവര് കയറിയ ആനകളെ കുറിച്ച് വ്യത്യസ്ത അഭിപ്രായം കാണും.. അത് അവരുടെ അഭിപ്രായം ആണ് അല്ലാതെ ചാനലിന്റെയോ എന്റെയോ അഭിപ്രായം അല്ല
@@dhaneshkadavoor2162 അഭിപ്രായങ്ങൾ ആശയകുഴപ്പം ഉണ്ടാവുമ്പോ യൂട്യൂബ് നു മെയിൽ അയക്കാൻ പറ്റില്ലാലോ സഹോദര
@@dhaneshkadavoor2162 😂അറ്റവും മൂലയും ഓരോ വീഡിയോ ൽ ഓരോ രീതിയിൽ ആണ് മുഴുവനും കണ്ടിട്ട് തന്നെ ആണ് അഭിപ്രായം പറഞ്ഞത്.
നിങ്ങൾ ഈ ചാനെൽ തുടങ്ങിയപ്പോൾ മുതൽ എല്ലാ വീഡിയോ കണ്ടിട്ടുണ്ട്. അല്ലാതെ അറ്റം മൂലയും കണ്ടിട്ടു. അഭിപ്രായം പറയാൻ ഉദ്ദേശിക്കുന്നില്ല നിങ്ങളുടെ ചാനലിൽ അനാവശ്യ അഭിപ്രായം പറഞ്ഞിട്ടും ഇല്ല
❤❤❤
Ayyappa😘😘🫂
❤❤❤
❤❤
❤
❤️
❤
❤❤❤
❤
❤️❤️