Under The North Pole | Story of Nautilus | Arctic Expedition | Julius Manuel | HisStories

Поділитися
Вставка
  • Опубліковано 15 вер 2024
  • History of people who tried to go north pole under the Arctic ocean.
    =========
    Instagram
    / juliusmanuel_
    Website
    juliusmanuel.com
    Mail
    mail@juliusmanuel.com

КОМЕНТАРІ • 1,5 тис.

  • @JuliusManuel
    @JuliusManuel  3 місяці тому +87

    Story of Karluk
    ua-cam.com/video/JGIoITcsr6I/v-deo.htmlsi=nsXf-rROr6MFGeiP

    • @dreambigsince9583
      @dreambigsince9583 3 місяці тому +15

      Eid Mubarak ✨🌙
      Achaya 🥰

    • @selmaantony7868
      @selmaantony7868 3 місяці тому +1

      നല്ല കഥ ആണ്. But മൂന്നു രാത്രിയിൽ,ഉറങ്ങിയില്ല.So sad story.

    • @glasslandmannarkad3561
      @glasslandmannarkad3561 2 місяці тому

      Digree ariyilla sorry achaya

    • @TomyAugustine-zw4in
      @TomyAugustine-zw4in 2 місяці тому

      Stoog

    • @rinsondevassy7217
      @rinsondevassy7217 2 місяці тому

      സ്കാർഫേസ് നെ കുറിച് ഒരു എപ്പിസോഡ് ചെയ്യാമോ.

  • @ramdasunni661
    @ramdasunni661 3 місяці тому +292

    പൊന്നച്ചായാ.. നിങ്ങൾ എടുക്കുന്ന റിസ്ക് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് വേണ്ടി ഇത്രയും റെഫ്രാൻസ് നടത്തി ഇത്ര മനോഹരമായി അവതരിപ്പിച്ചു ഞങ്ങൾക്ക് മനോഹരമായ കുറച്ച് സമയവും ലോക വിവരവും നൽകുന്നതിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.. എങ്കിലും ചോദിക്കാ.. ഇത്രയ്ക്കു ലേറ്റ് ആക്കാതെ വന്നൂടെ.... ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന എന്റെ top 3 യൂട്യൂബ്ഴ്സിൽ ഒരാളാണ് താങ്കൾ... ❤️

    • @maneeshmylode
      @maneeshmylode 3 місяці тому +1

      മറ്റ് രണ്ടുപേർ ആരൊക്കെയാണ് ബ്രോ

    • @shijomonthomas625
      @shijomonthomas625 3 місяці тому +1

      മറ്റുള്ള രണ്ടു പേര് ആരൊക്കെയാണ് മാഷേ

    • @ramdasunni661
      @ramdasunni661 3 місяці тому

      @@shijomonthomas625 അത് പറയില്ല, ഈഗോ അടിക്കും 🤭

    • @barefootthuggee
      @barefootthuggee 3 місяці тому +19

      ഇവരാണ് ആ രണ്ടുപേർ ...
      1 ebulljet
      2 sanju tekki ...
      😜

    • @Hikercravings
      @Hikercravings 3 місяці тому +10

      അച്ചായോ വേട്ടക്കഥകൾ കൂടി ഉൾപ്പെടുത്താമോ, കുറെ ആയി കേട്ടിട്ട്

  • @whiteandwhite545
    @whiteandwhite545 3 місяці тому +80

    പ്രവർത്തന മേഖലയിൽ 100% ആത്മാർത്ഥത ഉണ്ടാകണം എന്ന് നിശ്ചയദാർഢ്യം താങ്കൾക്കുണ്ട് എന്ന് താങ്കളുടെ ഓരോ വിവരണത്തിലും തെളിയുന്നു, നല്ലതു വരട്ടെ.❤❤❤❤❤❤❤❤

  • @ShahulHameed-pt2bg
    @ShahulHameed-pt2bg 3 місяці тому +72

    പ്രവാസികൾക്ക് പെരുന്നാൾ സമ്മാനമായി ജൂലിയെസ് സാറിന്റെ പുതിയ കഥ...
    Like അടിച്ചു പോകുന്നു 😍കാണണം

    • @Sachyn-EP
      @Sachyn-EP 2 місяці тому +1

      Same here...like button ippo watch later button aayi

  • @sarathchandran7570
    @sarathchandran7570 3 місяці тому +25

    Here comes the prince of story telling His highness Julius Manuel ❤️

  • @jerrypunnan27
    @jerrypunnan27 3 місяці тому +20

    നിങ്ങൾ പൊ😊ളിയാണ്. നിയാണ്ടർത്താലുകളുടെ രഹസ്യം നന്നായിരുന്നു. അതേപോലെ
    1) ദിനോസർ യുഗം
    2) റോമാ സാമ്രാജ്യം
    3) അലക്‌സാണ്ടർ ചക്രവർത്തിയുടെ പടയോട്ടം
    4) ടിപ്പുവിന്റെ പടയോട്ടം
    ഇതൊക്കെ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

    • @JuliusManuel
      @JuliusManuel  2 місяці тому +1

      ❤️❤️

    • @user-lx6sq4bp1r
      @user-lx6sq4bp1r 2 місяці тому +6

      ഞാൻ ഇപ്പോൾ croatia യിൽ ആണ് തീർച്ചയായും krapina യിൽ പോയി ആ ഗുഹ കാണും. കണ്ടതിനു ശേഷം വിശദമായി comment ഇടാം ​@@JuliusManuel

  • @jabirek9420
    @jabirek9420 3 місяці тому +28

    1958 ലെ ഒരു തണുത്ത പ്രഭാതം... ആഹാ അന്തസ് അപ്പോൾ ഇന്ന് രാത്രി അച്ചായൻ വൈബ് 🥰🥰.... Thanks sir ❤️❤️

  • @waittingful
    @waittingful 3 місяці тому +17

    നല്ല അധ്വാനം, പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അധികം നന്ദിയും സ്നേഹവും ഉണ്ട്.
    ഒരു നാവികൻ 💐

    • @JuliusManuel
      @JuliusManuel  3 місяці тому +1

      😍❤️❤️❤️❤️

  • @jophimathappan7880
    @jophimathappan7880 3 місяці тому +8

    എല്ലാ അവതരണങ്ങളും കഥകളും ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് ഞങ്ങളുടെ പ്രവർത്തികളുടെ ഇടയിൽ കേട്ട് കൊണ്ടിരിക്കുവാനും രാത്രിയിൽ കേട്ട് പെട്ടെന്ന് ഉറങ്ങുവാനും

  • @prabhat5358
    @prabhat5358 3 місяці тому +6

    🤔❄️. ഹരിശ്രീ യിൽ പഴയ ഒരു ആർട്ടിക്കിൾ വയ്ച്ചു തരിച്ചു നിന്ന ആ നാൾ ഓർത്തു പോയി.ഇപ്പോഴാ താങ്കളിലൂടെ പൂർണമായും മനസിലാകുന്നത്. Tnk u sir

  • @nattupaathakal1594
    @nattupaathakal1594 3 місяці тому +3

    ഒത്തിരി ദിവസമായി കാത്തിരിക്കുന്നു. പക്ഷെ മിക്കവാറും കാത്തിരിപ്പ് രസകരമാണെങ്കിലും ഇതിത്തിരി കൂടുതലാണ് ഒത്തിരി ബുക്കുകളും മറ്റും നോക്കി ഒരു യാത്ര തനിച്ച് നടത്താനുണ്ട് ഞങ്ങളെ കൂട്ടി കൊണ്ട് ആവഴിയെ വീണ്ടും പോവാൻ എന്ന് അറിയാതെയല്ല എന്നാലും എന്നും നോക്കാറ് ഈ ഒരു നോട്ടിഫിക്കേഷൻ വരാനാണ് അത് കൊണ്ടാണ്😊

  • @sibibalakrishnan1
    @sibibalakrishnan1 3 місяці тому +11

    ചെറുപ്പത്തിൽ ജൂൾസ് വേർണിന്റെ കടുത്ത ആരാധകൻ ആയിരുന്നു. കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ട്ടപെട്ട പുസ്തകങ്ങൾ Around the world in 80 days & Journey to the center of earth 👌👌

  • @muhammedsuhail1616
    @muhammedsuhail1616 3 місяці тому +7

    You have no idea how much your videos helped me, thank you sir❤

  • @surajvishnumaya
    @surajvishnumaya 2 місяці тому +4

    പതിവ് പോലെ തന്നെ ഒട്ടും കൂടാതെയും കുറയാതെയുമുള്ള മനോഹരമായ അവതരണം... ഒരു രക്ഷയുമില്ല... നല്ല സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് കാതോർത്തിരുന്ന കാലങ്ങളേ വിട തരിക... ഞങ്ങൾ കുറച്ചു ചരിത്രങ്ങൾക്ക് കാത്തോർതിരിക്കുകയാണ്... നിങ്ങളെ ആസ്വദിച്ച അതേ ഇഷ്ടത്തോടെ, നിങ്ങളെ സ്നേഹിച്ച അതേ മനസ്സോടെ... 🥰
    ചേട്ടായി... ചേട്ടൻ പറഞ്ഞ ആ ചരിത്ര കഥകൾ പറയുന്ന കോട്ടയത്തെ ചേട്ടായീടെ സ്ഥലം നോർത്ത് 9നും 10നും ഇടയിലാണോ... അതിനു വേണ്ടി കുറച്ച് refer ചെയ്തപ്പോൾ കിട്ടിയതാ... തെറ്റാണെങ്കിലും ആരോടും പറയണ്ട... പേടിപ്പിച്ചാൽ മതി... ഞാൻ നന്നായി കൊള്ളാം... 😊

    • @JuliusManuel
      @JuliusManuel  2 місяці тому

      ശരിയാണ് 😍👍💕💕💕

  • @mathewsonia7555
    @mathewsonia7555 3 місяці тому +5

    കാത്തിരിപ്പിന്റെ വിരഹതയ്ക്ക് വിരാമം, വിശാലമായ നോർത്ത് പോലെ വിജ്ഞാനം കൊണ്ടും.,ഉദ്ദേഹജനകമായി പുതിയ പിറവി ഉദരത്തിൽ ഉൾകൊണ്ടപ്പോഴെ സൂപ്പർ, കാത്തിരിക്കുന്നു പിറവിയും,വളർച്ചയും,അറിയാൻ.❤

  • @SunilKumar-so9hq
    @SunilKumar-so9hq 3 місяці тому +10

    മാഷിന്റെ കൂടെ വീണ്ടും ഒരു യാത്ര.. അതും അന്തർവാഹിനിയിൽ.. പൊളിച്ചു..❤❤❤

  • @ansarkm8545
    @ansarkm8545 3 місяці тому +11

    താങ്കൾക്കും കുടുംബത്തിനും എന്റെ ഈദ് ആശംസകൾ ❤❤❤

  • @PradeepKumar-vj9qy
    @PradeepKumar-vj9qy 2 місяці тому +6

    പറയാൻ വാക്കുകളില്ല.... മനോഹരം... ഗംഭീരം

  • @binimuraleedas4934
    @binimuraleedas4934 3 місяці тому +11

    പടച്ചോനെ ങ്ള് കാത്തോളീ... മാഷും ഞങ്ങളും നോർത്ത് sea യിൽ.... അതും അന്തർവാഹിനി യിൽ...❤❤❤

  • @seenap8048
    @seenap8048 2 місяці тому +2

    സഞ്ചരിയുടെ ഡയറി കുറിപ്പിൽ 3 ആഴ്ച മുന്നെ ഇൻക്ക രാജാവ് പച്ചാകുട്ടി യെയും ഫ്രാൻസിസ്‌കോ pisaroyeyum കുറിച്ച് കേട്ടപ്പോൾ
    മുന്നെ അച്ചായൻ പറഞ്ഞ കഥകൾ ഓർത്തു പോയി
    2 കഥകളുടെ രാജാക്കന്മാർ SGK യും അച്ചായനും 🤍

  • @jeenas8115
    @jeenas8115 3 місяці тому +5

    Story of Nautilus കണ്ടു. ഒത്തിരി ഇഷ്ടമായി,അധികമൊന്നും,അറിയാത്ത മേഖല, നല്ല പോലെ പറഞ്ഞു തരുന്നതിന് നന്ദി, പുതിയ Nautilus വരട്ടെ❤❤❤❤❤❤❤❤❤❤❤❤❤

  • @charleedud-wr7oc
    @charleedud-wr7oc 2 місяці тому +4

    Paul Du Chaillu തിരിച്ചു വരണം എന്റെ സ്കൂൾ കലകെട്ടം അദ്ദേഹത്തിന്റെ ആ കഥകൾ ആണ് എന്നേ സ്വപ്നം കാണാൻ ആദ്യമായി പഠിപ്പിക്കുന്നത്... ഇന്ന് ഞൻ ഈ ചാനലിൽ വരുന്ന ഒരു നോട്ടിഫിക്കേഷനിലും ആ ധീരനായ പര്യവേഷകന്റെ കഥആയിരിക്കണമെയെന്ന് ആഗ്രഹിക്കുന്നു i really miss that! Please for me one journey i hope that achaya 🙂

  • @Arikkomban
    @Arikkomban 3 місяці тому +5

    അണ്ണാ ഞങ്ങളെ മറക്കല്ലേ ഒരെണ്ണം ഉടനെ പ്രതീക്ഷിക്കുന്നു 🌹 ചക്ക കൊമ്പൻ അളിയൻ അനേഷണം അറിയിച്ചിട്ടുണ്ട് ❤❤😊😊

  • @inshafathima1894
    @inshafathima1894 2 місяці тому +4

    1958ലേ ഒരു തണുത്ത പ്രഭാതം എന്ന് കേട്ടതും ഞാൻ സ്പോട്ടിൽ back അടിച്ചു. എങ്ങാനും കേട്ടു തീരുമെന്ന് പേടിച്ച്.... സ്വസ്ഥതയോടെ ഇരുന്നു തന്നെ വേണം ആസ്വദിക്കാൻ... സന്തോഷം... 🙏🙏🙏🥰🥰

  • @aliasdanaha5864
    @aliasdanaha5864 3 місяці тому +8

    eagerly waiting for the next part.
    😄

  • @prasanthmanimani4357
    @prasanthmanimani4357 3 місяці тому +3

    സാറെ കുറച്ചു നാളുകൾ ആയിട്ട് ഫോൺ ഇല്ലായിരുന്നു ഇപ്പോൾ ആണ് ശെരി ആയതു ഇനി സമാധാനം ആയി കേൾക്കാം ❤️❤️❤️❤️❤️🌹🌹🌹🌹

  • @mohammedhijaz5558
    @mohammedhijaz5558 3 місяці тому +5

    കേട്ട കഥകൾ തന്നെ റിപ്പീറ്റ് അടിച്ച് കേൾക്കുക ആയിരുന്നു. ഉറങ്ങാൻ വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ട്. ഇന്ന് പുതിയത് കേൾക്കാമല്ലോ..😊

  • @GKSTH9203
    @GKSTH9203 3 місяці тому +5

    SUPER THANKS FOR AWSOME NARRATION OF HISTORY.

  • @sandhyasandhya2839
    @sandhyasandhya2839 3 місяці тому +10

    കഥ കേൾക്കുന്നുന്ബെ കഥ ഇഷ്‌ടപ്പെടു സൂപ്പറാണ് അച്ചായൻ ❤️❤️❤️❤️❤️❤️

  • @charujithnarayanan7436
    @charujithnarayanan7436 2 місяці тому +1

    Hi, I just wanted to take a moment to express my heartfelt thanks and appreciation for all the effort you put into creating such an incredible video! Your storytelling skills are truly captivating, and the way you brought the narrative to life is a testament to your dedication and passion. Your hard work and attention to detail do not go unnoticed! Keep up the fantastic work, and I look forward to your future content!

  • @jinsgeorge7493
    @jinsgeorge7493 3 місяці тому +3

    The leauge of extraordinary ജന്റിൽമാൻ എന്ന ഹോളിവുഡ് സിനിമയിൽ ക്യാപ്റ്റൻ നെമോയും മുങ്ങിക്കപ്പലും ഉണ്ട്. ക്യാപ്റ്റൻ നെമോ ആയി അഭിനയിച്ചിട്ടുള്ളത് നമ്മുടെ നസുരുദീൻ ഷാ യാണ്.

  • @joynicholas2121
    @joynicholas2121 3 місяці тому +4

    Raathri kelkkanam ,,,,ennaalum first like and comment, because yours videos are treasures ❤❤❤

  • @deepakrajan1035
    @deepakrajan1035 3 місяці тому +6

    Submarine stories are the best, especially stories about the SSN.

  • @solomonvarghese5574
    @solomonvarghese5574 3 місяці тому +6

    ശരിക്കും പറഞ്ഞാല്‍ എത്ര എത്ര മഹാന്മാരായ ആളുകൾ.......നമ്മളൊക്കെ ജീവിക്കുന്നു......മരിക്കുന്നു.......

  • @ManiyanSpeaking
    @ManiyanSpeaking 3 місяці тому +5

    ദേ വന്നു.
    ഹൃദയത്തെ തൊട്ട്
    മനസ്സിൻ്റെ കാതിൽ കഥ പറഞ്ഞ് നമ്മളെ ത്രസിപ്പിക്കുന്ന
    കഥാകാരൻ
    ഈ കാലത്തിൻ്റെ കഥാ വിസ്മയം

  • @rameshsabitha6559
    @rameshsabitha6559 3 місяці тому +3

    നന്നായിട്ടുണ്ട് അച്ചായോ... Next part വേഗം വരട്ടെ 😍😍😍😍... അച്ചായൻ ഒരു 10,12ഡിഗ്രി നോർത്തിൽ ഇരുന്നാവണം കഥ പറയുന്നേ 😅😅😅🏃🏻‍♂️🏃🏻‍♂️

  • @muhammedrafi899
    @muhammedrafi899 2 місяці тому +3

    രണ്ടു ചട്ട കൾക്കിടയിൽ മരിച്ചവരെ ഞങ്ങൾക്ക് പരിചയപെടുത്തുന്ന അച്ചായൻ മരണം വരേ മറക്കില്ല ❤️

  • @D3Pool-lz3zo
    @D3Pool-lz3zo 2 місяці тому +1

    Ithrayum kaalam njaan thedinadanna novel cheruppathil vayichu marannath thanks ❤

  • @salimmalik8320
    @salimmalik8320 3 місяці тому +3

    🎉🎉🎉🎉
    Happy
    Puthiya kathak vedi waiting ayirunnu
    Lots of love from lakshadweep Achaya ❤

  • @nabeelnaab383
    @nabeelnaab383 2 місяці тому +1

    Hai sir, I dont usually comment for any videos in youtube . But for your videos i cant just watch the video and go….The king of stories ❤️❤️❤️ Hats off sir 😊

  • @sarathsreedharan5654
    @sarathsreedharan5654 3 місяці тому +4

    Thank you ichaya from the bottom of my heart. Ithrem nalla oru videoku.

  • @Topn08_
    @Topn08_ Місяць тому +1

    Just recently started watching your work sir , awesome presentations and dedication to your work. Been sick lately and I feel like finding the lost me again through your videos. Varshamglkku munne vachichu maranna Novelukal …thank you ❤ bless

  • @preethumv
    @preethumv 2 місяці тому +3

    Always great to hear from you ❤

  • @TheAjithkv
    @TheAjithkv 6 днів тому +1

    താങ്കളുടെ ചാനൽ എനിക്ക് തീരെ പരിചിതമല്ലാത്ത ഒരു ലോകമാണ്. പക്ഷെ, ഇവിടെ ഒരിക്കൽ എത്തിപെട്ടാൽ തിരിച്ചു പോകുക അസാധ്യം 😍😍😍😍

  • @sumeshkrishna8917
    @sumeshkrishna8917 2 місяці тому +3

    ഒരു വ്യത്യസ്ത അനുഭവം പോലെ നന്നായി ആസ്വദിച്ചു അടിപൊളി 🙏

  • @myrightthoughts
    @myrightthoughts 2 місяці тому +1

    കഥകളുടെ ലോകത്തെ മെഗാസ്റ്റാർ. അച്ചായൻ...ഒത്തിരി ഇഷ്ടം❤

  • @tdxgamer7235
    @tdxgamer7235 3 місяці тому +19

    കഥകളുടെ രാജകുമാരനും എല്ലാ ഫ്രെണ്ട്സ്നും പെരുന്നാൾ ആശംസകൾ. ❤️❤️

  • @ansarkm8545
    @ansarkm8545 3 місяці тому +2

    ഇന്നലെ കുറച്ച് ബിസിയായിരുന്നു.. അറിഞ്ഞില്ല നിങ്ങൾ അപ്‌ലോഡ് ചെയ്‌തത.. കണ്ടപ്പോൾ ഒരുപാട് സന്തോഷമായി... ഇന്ന് പെരുന്നാൾ ആയതുകൊണ്ട് ഇനി രാത്രീകാണാം..

  • @Spulber_KL
    @Spulber_KL 3 місяці тому +3

    Sir
    Please promote your channel. I feel bad its not having more subscribers and views for such wonderful content and your hard work. Also another suggestion is can you put more short videos everyday and also start a community post where you may suggest books to read so that we come prepared for your next videos.

  • @madhugkrishnan863
    @madhugkrishnan863 2 місяці тому +1

    വിലപ്പെട്ട അറിവുകൾ...
    മനോഹരമായ വിവരണം... നന്ദി അച്ചായാ ❤❤🙏

  • @sujith1990
    @sujith1990 3 місяці тому +3

    Second partilekkulla achayandhe endhing kelkkumbo oru feels 😍😍😍😍😍

  • @aswindivakar6746
    @aswindivakar6746 Місяць тому

    Njan ee charithram ketta Sesham ippo 20000 Leagues Under The Sea enna book vangi vayikkuvan theerumanichu.
    Achaya thanks for the great History explanation ❤❤❤❤.

  • @prasimasreelayam2195
    @prasimasreelayam2195 3 місяці тому +4

    അന്തർ വാഹിനിയിൽ യാത്രചെയ്യാൻ കൊതിയോടെ കാത്തിരിക്കുന്നു..❤❤❤❤❤❤

  • @satheesanmtm7328
    @satheesanmtm7328 3 місяці тому +2

    ഈ ചാനൽ കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷമാണ് ❤❤👍

  • @Balupadipurayil
    @Balupadipurayil 3 місяці тому +5

    Am here dear Julius manual sir ❤❤❤❤

  • @younus4686
    @younus4686 2 місяці тому +1

    This is beyond imaginations, thank you for your effort to bring this wonderful story for us sir🫡

  • @abhiram_Revenant.66
    @abhiram_Revenant.66 3 місяці тому +4

    expedition story waiting aayirunnu, thanks❤

  • @jj.IND.007
    @jj.IND.007 2 місяці тому +1

    Super story 👍🏼
    Ending 🔥🔥🔥
    Thankyou julius chetta❤👍🏼

  • @SajithKphilip
    @SajithKphilip 2 місяці тому +4

    കടൽ കഥയിൽ അച്ചായനെ വെല്ലാൻ ആരുമില്ല തകർപ്പൻ കഥ

  • @ajcombines
    @ajcombines 3 місяці тому +1

    The audio quality... Superb ❤❤❤❤

  • @is1this2a3thing4
    @is1this2a3thing4 3 місяці тому +4

    I remember seeing the images of old nautilus in the MOVE book.

  • @abdulkadharhazale8336
    @abdulkadharhazale8336 3 місяці тому +1

    Great sir ithrayum sakthamaya vivaranam oru chitram kandal polum labikkilla. Adutha bakkikkayi kathirikkunnu l love you sir ❤❤❤❤

  • @rahulmaratt
    @rahulmaratt 3 місяці тому +4

    മിസ്റ്റീരിയസ് ഐലണ്ട് എന്ന റോക്ക് അഭിനയിക്കുന്ന ഫിലിമിൽ ഇത് പോലെ ഒരു അന്തർവാഹിനി കാണിക്കുന്നുണ്ട്

    • @Dirt111
      @Dirt111 2 місяці тому

      അത് nemo യുടെ nautilus തന്നെ ആണ് കാണിച്ചിരിക്കുന്നത്

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 3 місяці тому +1

    Thanks a lot for the adventures story .. and the way of presentation is excellent....waiting for next video so eagerly....🎉❤🎉

  • @kiranchandran1564
    @kiranchandran1564 3 місяці тому +3

    ജ്യൂൾസ് വെൺ, HG Wells; കിട്ടാവുന്ന book ഒക്കെ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട് 👍

  • @santhoshneelima7946
    @santhoshneelima7946 2 місяці тому +1

    സൂപ്പർ സ്റ്റോറി സാർ. അടുത്തതിനായി കാത്തിരിക്കുന്നു. ❤❤👍🏻ഷേർന്നോബിൾ , കുറിച്ചുള്ള കമന്റ്സ് കണ്ടു സാറിന്റെ അവതരണത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.( ഷേർണോബിൽ, ഭോപ്പൽ )

  • @Anilmylady
    @Anilmylady 3 місяці тому +4

    കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു❤

  • @user_ashik.24...
    @user_ashik.24... 3 місяці тому +2

    Acchaya.. Waiting aayirunnu.. Pradhikshichirunnadh vettakadhayayirunnu.. 😊
    ❤❤❤

  • @harikumar-uz6lt
    @harikumar-uz6lt 3 місяці тому +3

    1 മണിക്കൂറിനു മുകളിൽ ആഹ അന്തസ്സ് ❤️👍

  • @Balakrishnan_Sibin
    @Balakrishnan_Sibin 2 місяці тому +2

    അച്ചായാ, രാവിലെ കാണാം,, ഉറങ്ങി പോവുന്നു... കേട്ടൊണ്ട് ഉറങ്ങാം,, പക്ഷേ, ഇത് ഉറങ്ങുവാൻ വേണ്ടി ഉള്ളവർക്ക് അല്ല ❤❤❤

  • @sanfarshanu9877
    @sanfarshanu9877 3 місяці тому +6

    0:44 ആദ്യത്തെ ലൈക്കും കമന്റും എന്റെ വക

  • @drsabuas
    @drsabuas 2 місяці тому +1

    A great story teller. ♥️♥️

  • @divyamol671
    @divyamol671 3 місяці тому +8

    നാട്ടുകാരെ.... ഓടിവായോ..... അർപ്പൂക്കാരെന്നു അച്ചായൻ വന്നേ....., ഒരു മണിക്കൂറും 7 മിനുട്ടും പിന്നെ ഏതാനും second കളും നീളുന്ന കോളൊത്തിട്ടുണ്ടേ.....🎉🎉🎉🎉🎉❤❤❤❤

  • @sidheequeekkadan1579
    @sidheequeekkadan1579 2 місяці тому +1

    അറിവുകള്‍ തന്ന് ധന്യമാക്കി ജീവിതം താങ്ക്സച്ചയാാ❤❤❤❤

  • @johncysamuel
    @johncysamuel 3 місяці тому +3

    കട്ട വെയിറ്റിംഗ് ആയിരുന്നു❤🙏👍

  • @ignatiouske
    @ignatiouske 2 місяці тому +1

    Fantastic ❤ waiting for the next part

  • @user-ub1dk9ku5u
    @user-ub1dk9ku5u 3 місяці тому +9

    Santhosh george kulangara, julius manuel..ivare pole ullavaru aaaanu original youtubers ennu ullvar ivade like iduuu

    • @akhilap.p8203
      @akhilap.p8203 2 місяці тому

      And we are their fans, well wishers.

    • @arunjohny7605
      @arunjohny7605 2 місяці тому

      @@user-ub1dk9ku5u imagine an interview between both of them

  • @jobinjose5027
    @jobinjose5027 2 місяці тому +1

    Love from Italia...❤🎉

  • @navneeth_734
    @navneeth_734 3 місяці тому +3

    Next Vikings history sir please ❤

  • @sharafudheensharafu869
    @sharafudheensharafu869 2 місяці тому +1

    താങ്കളുടെ പല കഥകളും ഒറ്റക്കിരിക്കുമ്പോൾ രണ്ടും മൂന്നും തവണ കേൾക്കാറുണ്ട്

  • @zbt.i389
    @zbt.i389 3 місяці тому +3

    Hehe achayaaa set ... Sugalee engalkkkk❤

  • @binoytv6244
    @binoytv6244 2 місяці тому +1

    അച്ചായന്റെ ഓരോ കഥകളും എന്നെ ഓർരാരുത്തരുയും അരാധകനാക്കുന്നു. കെന്നത് ആൻഡേഴ്സന്റെ, ക്യാപ്റ്റൻആ ഡേഴ്സന്റെ, ഷാക്കിൽട്ടന്റെ, ഹാനിബാളിന്റെ,മഗലന്റെ അങ്ങനെ....... ഉപരി നിങ്ങളുടെ❤❤❤❤😂

  • @delephines
    @delephines 3 місяці тому +3

    Thanks 🙏

  • @theprotagonist5117
    @theprotagonist5117 3 місяці тому +2

    Excellent work, sir 👏 ❤

  • @anzbasheerkuttybasheerkutt1849
    @anzbasheerkuttybasheerkutt1849 3 місяці тому +3

    Kottayam between 8 and 9 degrees north

  • @prasanthmadambi7281
    @prasanthmadambi7281 3 місяці тому +3

    Story❤king

  • @aachusperformance1082
    @aachusperformance1082 2 місяці тому +1

    Thanks for the wonderful story

  • @PrasadR-vl4dc
    @PrasadR-vl4dc 3 місяці тому +3

    റിലീസ് ഓൺ ഈദ് മുബാറക് ❤

  • @jameslazer8672
    @jameslazer8672 2 місяці тому +1

    Super, waiting for next part🎉

  • @fasilmuhammed5088
    @fasilmuhammed5088 3 місяці тому +5

    അച്ചായൻ്റെ വക പെരുന്നാൾ സമ്മാനം

  • @ThePatto
    @ThePatto 3 місяці тому

    JM exciting story of submarine expedition eagerly wait for part 2

  • @bindusajeevan4945
    @bindusajeevan4945 3 місяці тому +3

    ❤❤ thank you

  • @ashkarashkar8501
    @ashkarashkar8501 2 місяці тому +1

    Humidityil viyarth kulich history kelkkunna pravasiyenn njan, thanks @julius Manuel sir

  • @MAJESTY10101
    @MAJESTY10101 3 місяці тому +6

    അടിച്ച് കയറി വാാാ 💥💥💥

  • @sumeshrajan4409
    @sumeshrajan4409 3 місяці тому +1

    ❤❤❤👍🏾👍🏾👍🏾eagerly waiting for nxt part ❤️❤️❤️

  • @rogygeorge2870
    @rogygeorge2870 3 місяці тому +3

    Thanks

  • @nostalgicmemories3789
    @nostalgicmemories3789 3 місяці тому +1

    ചരിത്രം അച്ചായനിലൂടെ, അതാണ് ഞങ്ങൾക്കെന്നും ഇഷ്ടം 😍😍

  • @64906
    @64906 3 місяці тому +4

    super

  • @hu-zixo2764
    @hu-zixo2764 3 місяці тому +2

    അടുത്ത വീഡിയോ വരുന്നത് വരെ റിപീറ്റ് അടിക്കാനുള്ള ഒരെണ്ണം കിട്ടി
    😍

  • @royalvoice5442
    @royalvoice5442 3 місяці тому +4

    Thank you Achaya...❤