ആ ചേട്ടൻ നല്ലൊരു മനുഷ്യൻ ആണ് മനുഷ്യൻ എന്ന് പൂർണ്ണമായി ഒരു സഹോദരി ഒന്ന് സഹായിക്കാൻ പറഞ്ഞപ്പോൾ കൂടെ ഹോസ്പിറ്റലിൽ പോയ് രോഗിയെയും കൂട്ടി വീട്ടിൽ എത്തിച്ചു നല്ല മനസിന് എന്റെ സ്നേഹം ചേട്ടാ
എന്തിട്ടാലും fb യിലും you ട്യുബിലും ഒക്കെ തെറികമന്റ് ആയിരിക്കും മലയാളികൾ അല്ലെ എന്തിനും ഏതിനും തെറിപറഞ്ഞില്ലെങ്കിൽ ഉറക്കം വരത്തില്ല എന്താ ചെയ്ക അത് അവരുടെ ബ്ലഡിൽ അലിഞ്ഞുപോയി
മാലതിയെ കണ്ടിരുന്നു ഇത്ര തിരക്കിനിടയിലും ഈ അനിത ചേച്ചി എത്ര ഭംഗിയായി അഭിനയിച്ചിരിക്കുന്നു.... എല്ലാ എപ്പിസോടും നന്നാകുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 😊😊😊😊😊😊
100എപ്പിസോഡ് എടുത്താൽ 90എണ്ണവും അടിപൊളിയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ആ സ്ത്രീ കഥാപാത്രം എല്ലാത്തിലും നല്ല മികവുണ്ട് ഒരു എപ്പിസോഡിൽ മാനസികാരോഗിയായി വേഷമിട്ടല്ലോ അടിച്ചു. തിമർത്തു. പൊളിച്ചടക്കി. ഇതിൽ ചെറിയ ഒരു മിസ്റ്റെക്. മുഖം മറച്ചിരിക്കുന്ന ആളോട് കണ്ണ് തുറക്കു എന്ന് പറയുന്നത് ശരിയല്ലല്ലോ.
ഇന്നത്തെ ആധുനിക കാലത്തു സ്വാർത്ഥത നിറഞ്ഞ സമൂഹത്തിലും ഇതുപോലെ ഉള്ള നന്മമരങ്ങൾ ഉണ്ടല്ലോ ... സ്‌ളാഘനീയം സഹായിക്കാൻ വന്ന ചേട്ടൻ , ഇദ്ദേഹത്തെ പോലുള്ളവരെ പൊതുസമൂഹത്തിൽ കാണിച്ച കൗമദി ടീമിനും ആശംസകൾ , സൂപ്പർ
സഹായിക്കാൻ വന്ന ചേട്ടന്റെ നല്ല മനസ്സ് കാണാതെ പോകാൻ,, പറ്റില്ല 🙏🙏 അതുപോലെ ഡ്രൈവർ ചേട്ടനും പൊളിയായിരുന്നു 😅😅 പിന്നെ ബാക്കിയുള്ളവർ അവരുടെ കാര്യം നമുക്ക് അറിയാല്ലോ 😊😊
😢ഇങ്ങനെ യൊക്കെ മനുഷ്യനേയാണോ പറ്റിക്കുന്നത്. ഇത്ഒരു കടും കൈ ആയി പ്പോയി. ഇത് കണ്ടു ആ മനുഷ്യൻ എന്തേലും പറ്റിയിരുന്നെങ്കിൽ. നിങ്ങൾ എന്തു സമാധാനം പറയും. പാവം ആ മനുഷ്യൻ 😞 ഒരാളെ സഹായിക്കാൻ വിശാല മനസ്കത കാട്ടിയത് ആണ് നിങ്ങളെ എല്ലാപരിപാടിയും കാണാറുണ്ട്. അത് എല്ലാം കണ്ടു ചിരിച്ചു രസിക്കാറുമുണ്ട്. ഈ പരിപാടി കണ്ടിട്ട് ഞാൻ തന്നെ പേടിച്ചു പോയി. നേരിട്ട് കാണുന്ന അയാളുടെ അവസ്ഥ 😥😥. ഇത് കടും കൈ ആയി പ്പോയി
ഉള്ളതു പറയാലോ ഒരു മണിക്കൂർ ഇടയിൽ മൂന്നു പ്രാവശ്യം കണ്ടു ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു ഇപ്പോൾ തലവേദന എടുത്തിട്ട് അനങ്ങാൻ വയ്യ ഹോളി എപ്പിസോഡ് നിഷ്കളങ്കമായ ആ മനുഷ്യൻ സൂപ്പർ പൊളി എല്ലാവിധ അഭിനന്ദനങ്ങളും
എന്തായാലും മണ്ണണ്ണ കഥ വിശ്വസിച്ച ചേട്ടൻ😅😅..... ഇവിടൊക്കെ 6 മാസത്തിൽ ഒരിക്കൽ 150 ml മണ്ണണ്ണയാണ് കിട്ടുന്നത്😂 ..... റേഷൻ വിവരം ഉള്ള ചേട്ടൻ ആയിരുന്നെങ്കിൽ പ്രാങ്ക് നേരത്തെ പൊട്ടിയേനെ
Oh my GOD..!! In your history.. like a wonderful prank..!!🤪Nothing to say anything..!! Congratulations to all. Expecially Anitha, you are a good actress.. wishn a good future.!!
തമ്മയ്ച് ചേട്ടാ... ഇത്രയും മനസ്സറിഞ്ഞു ചിരിച്ച എപ്പിസോഡ്.. മുൻപ് കല്ലറക്ക് peint ചെയ്യാൻ പോയചേട്ടൻ വീടിന്റെ ചുമര് ചാടി രക്ഷപ്പെട്ടതിൻറെ ശേഷം ഇതാദ്യമായാണ്... ചിരിച്ച് ചിരിച്ച് തല വിയർത്തു...
സഹായത്തിന് വന്ന ആ നല്ല മനുഷ്യന് ഇരിക്കട്ടെ എന്റെ ഒരു Big salute
Nalla oru manushyan 👍
ആ ചേട്ടൻ നല്ലൊരു മനുഷ്യൻ ആണ് മനുഷ്യൻ എന്ന് പൂർണ്ണമായി ഒരു സഹോദരി ഒന്ന് സഹായിക്കാൻ പറഞ്ഞപ്പോൾ കൂടെ ഹോസ്പിറ്റലിൽ പോയ് രോഗിയെയും കൂട്ടി വീട്ടിൽ എത്തിച്ചു നല്ല മനസിന് എന്റെ സ്നേഹം ചേട്ടാ
ആ ചേട്ടൻ ഇനി ആരേലും സഹായിക്കുകയുമില്ല എന്ന് തോന്നുന്നു.. പാവം..❤❤❤
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 :: :: :: കഞ %൯ഞ
Iiiiiiiiiiiii>iiiitirrr>
T
>itryryry
ഡ്രൈവർ... സൂപ്പർ അഭിനയം..... അഭിനന്ദനങ്ങൾ... Bro.. 👍👍❤️❤️
Driver oh my god ടീമിന്റെ ഭാഗമാണ് 🤠
ഡ്രൈവ ർ പോളി
👍🏻
അൽബാത് 👍👍👍
😂😂😂😂😂😂Super പേടിച്ചു ചിരിച്ചു കരഞ്ഞു പോയി.. പാവം ചേട്ടൻ ഓടടാ ഓട്ടം 👍👍👍ഇത് പോലെ ഉള്ള പ്രോഗ്രാം ഇനിയും വരട്ടെ 🙏🙏🖐️🌹
ഓടിയ സ്ഥലത്ത് ഇനി പുല്ല് പോലും മുളക്കില്ല 😂🙏
Fb il ithinte shorts nu poora theriyanu.
എന്തിട്ടാലും fb യിലും you ട്യുബിലും ഒക്കെ തെറികമന്റ് ആയിരിക്കും മലയാളികൾ അല്ലെ എന്തിനും ഏതിനും തെറിപറഞ്ഞില്ലെങ്കിൽ ഉറക്കം വരത്തില്ല എന്താ ചെയ്ക അത് അവരുടെ ബ്ലഡിൽ അലിഞ്ഞുപോയി
പൊളിച്ചു അടക്കിയ എപ്പിസോഡ് 👌👌ആ സഹായിച്ച ചേട്ടന് ബിഗ് സല്യൂട്ട് 🥰🥰
ഇയാൾ ഒരു മനുഷ്യ സ്നേഹിയാണ്... സല്യൂട്ട്
അനിത മാഡത്തിന്റെ അഭിനയമാണ് ഈ എപ്പിസോഡിനെ വിജയിപ്പിച്ചത്.❤
Super👌👌👌
മാലതിയെ കണ്ടിരുന്നു ഇത്ര തിരക്കിനിടയിലും ഈ അനിത ചേച്ചി എത്ര ഭംഗിയായി അഭിനയിച്ചിരിക്കുന്നു.... എല്ലാ എപ്പിസോടും നന്നാകുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 😊😊😊😊😊😊
ഈ ചേട്ടൻ എന്തൊരം ആളുകളെ ജീവിതത്തിൽ സഹായിച്ചിട്ടുണ്ടാവും ആത്മാർത്ഥതയും സ്നേഹവും ഉള്ള മനുഷ്യൻ...🌹🌹🌹 നല്ല എപ്പിസോഡ് എല്ലാ നന്മകളും..👍👍👍
100എപ്പിസോഡ് എടുത്താൽ 90എണ്ണവും അടിപൊളിയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ആ സ്ത്രീ കഥാപാത്രം എല്ലാത്തിലും നല്ല മികവുണ്ട് ഒരു എപ്പിസോഡിൽ മാനസികാരോഗിയായി വേഷമിട്ടല്ലോ അടിച്ചു. തിമർത്തു. പൊളിച്ചടക്കി. ഇതിൽ ചെറിയ ഒരു മിസ്റ്റെക്. മുഖം മറച്ചിരിക്കുന്ന ആളോട് കണ്ണ് തുറക്കു എന്ന് പറയുന്നത് ശരിയല്ലല്ലോ.
എനിക്കും തോന്നി 😂
""ദോ നീ വെള്ളം കൊട്,
വെള്ളം കുടിച്ച് ചാവട്ട്..പെട്ടെന്ന് കൊണ്ട് കൊട്.""
ഡ്രൈവർ വേറെ ലെവൽ....🔥😂😂
ഭാര്യയൊക്കെ കാണാൻ സുന്ദരി ആണോ??
ചേട്ടൻ : ഓ കൊഴപ്പമില്ല 😁😁
ചേട്ടൻ പൊളി 😅😅
😁
😂😂
😄
കുറെ നാളുകൾക്കുശേഷമാണ് ഓ മൈ ഗോഡ് കണ്ടിട്ട് ഒത്തിരി ചിരിച്ചത് അടിപൊളി 🤣😄😄👍👌
പാവം ചേട്ടൻ 🥰... ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.... അനിത ചേച്ചി പൊളിച്ചു 👌👍...കൂടെ ഡ്രൈവറും
ഇന്നത്തെ ആധുനിക കാലത്തു സ്വാർത്ഥത നിറഞ്ഞ സമൂഹത്തിലും ഇതുപോലെ ഉള്ള നന്മമരങ്ങൾ ഉണ്ടല്ലോ ... സ്‌ളാഘനീയം സഹായിക്കാൻ വന്ന ചേട്ടൻ , ഇദ്ദേഹത്തെ പോലുള്ളവരെ പൊതുസമൂഹത്തിൽ കാണിച്ച കൗമദി ടീമിനും ആശംസകൾ , സൂപ്പർ
അനിത ആള് പൊളിയാണ് അവരൊക്കെ അവസാനം ചിരിക്കുന്നു അനിത ഭാവം 👌🏻 അടിപൊളി പ്രാങ്ക് പ്രോഗ്രാം അവതരിപ്പിക്കാൻ സ്പെഷ്യൽ ജന്മം എടുത്ത ആൾ 100%
പ്രവാസി യുടെ മനസിന്റെ വിഷമം മാറ്റുന്ന ഈ പ്രോഗ്രാം എല്ലാദിവസവും ഉണ്ടാകട്ടെ.. 👍👍👍
സഹായിക്കാൻ മനസ് കാണിച്ച ആ ചേട്ടനൊരു കയ്യടി 👌👌👍👍🥰🥰🥰
N
അടിപൊളി എപ്പിസോഡ് കുറെ ചിരിച്ചു ലാസ്റ്റ് സീൻ പിന്നെയും പിന്നെയും കണ്ടു ചിരിച് 😂😂😂😂
Super ഡ്രൈവർ അസ്സൽ driver തന്നെ, driver natural അഭിനയം
നല്ല മനുഷ്യർ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട് എന്നതിന്റെ ഉദാഹരണം ആണ് ഈ ചേട്ടൻ ഡ്രൈവർ സൂപ്പർ അഭിനയം
ഈശ്വരാ ഞാൻ ഇത് കാണുന്നത് ഒരു കോടതി വരാന്തയിൽ ഇരുന്നിട്ടാ ചിരി അടക്കിപിടിക്കാൻ ശ്രമിക്കുന്ന എന്നെ നോക്കി ആളുകൾ ചിരിക്കാൻ തുടങ്ങി 😂🤣
😂😂😂
😂😂
😂😂😂😂😂😂😂😂
കോടതിയിൽ എന്താ ഡിവോഴ്സ് ആണ് അല്ലെ ചേച്ചി സുഖാണോ
വെള്ളം കുടിച്ച് ചാവട്ട് എന്തായാലും തീരാൻ പോണ് 😂😂😂😂😂driver 🙏🙏🙏😜😜😜
നല്ലൊരു മനുഷ്യൻ സൂപ്പർ പ്രോഗ്രാമായിരുന്നു എല്ലാവരും
ആർമിയിൽ അവസരം ലഭിച്ചിട്ടും പോകാതെ നമ്മളെ ചിരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടന് ഇരിക്കട്ടെ ഒരു കയ്യടി..❤️
😂
@@ajiattingal6436 😁
സഹായിക്കാൻ വന്ന ചേട്ടന്റെ നല്ല മനസ്സ് കാണാതെ പോകാൻ,,
പറ്റില്ല 🙏🙏
അതുപോലെ ഡ്രൈവർ ചേട്ടനും പൊളിയായിരുന്നു 😅😅
പിന്നെ ബാക്കിയുള്ളവർ അവരുടെ കാര്യം നമുക്ക് അറിയാല്ലോ 😊😊
എന്റെ അമ്മേ കുറെ നാളുകൾക്ക് ശേഷം ഒത്തിരി ചിരിച്ചു ചിരിച് കരഞ്ഞു എന്ന് പറയുന്നതാ സത്യം ഗുഡ് പെർഫോമൻസ് ആ ലേഡീയുടെ 👌👍😂😂😂
Super 👌
അയ്യോ പാവം ചേട്ടൻ...ഈ കാലത്തും ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടല്ലോ... അഹ് ഡ്രൈവറോട് ഉള്ള സംസാരം.. ഒത്തിരി ചിരിച്ചു 😂നല്ല എപ്പിസോഡ്... 👍🏻
അനിതേച്ചി കരയുകയായിരുന്നോ അതോ ചിരിക്കുകയായിരുന്നോ 😄😄😄
ശെന്റ പൊന്നോ കണ്ടതിൽ വെച്ച് സൂപ്പർ എപ്പിസോഡ് ഡ്രൈവർ സുകു പൊളിച്ചു അനിത ചേച്ചി 👍 പിന്നെ സഹായിക്കാൻ വന്ന ചേട്ടനിരിക്കട്ടെ ഒരു സല്യൂട്ട്
Pwoli. ചിരിച്ചു ചത്തു. അനിത മേടം ഡ്രൈവർ സൂപ്പർ acting
മുഖമില്ല കണ്ണില്ല തല മുഴുവൻ മൂടി വെച്ചിരിക്കുന്നു എന്നിട്ടും ചേട്ടാ.. കണ്ണ് തുറക്കൂ... എന്നുള്ള കരച്ചിൽ 😂😂😂
അയ്യോ 😅ചിരിച്ചു ചിരിച്ചു പണ്ടാരംമടങ്ങിപോയി 😅😅സൂപ്പർ...
എനാൽ ഞാൻ തമ്പുരാൻ ഒന്നു ചിരിച്ചിടാം... ഒരു 1 ഒന്നരചിരി.....😁😄😀😂🤣🤩🤪😝
നല്ലൊരു മനസിന്റെ ഉടമ 👍❤
😢ഇങ്ങനെ യൊക്കെ മനുഷ്യനേയാണോ പറ്റിക്കുന്നത്. ഇത്ഒരു കടും കൈ ആയി പ്പോയി. ഇത് കണ്ടു ആ മനുഷ്യൻ എന്തേലും പറ്റിയിരുന്നെങ്കിൽ. നിങ്ങൾ എന്തു സമാധാനം പറയും. പാവം ആ മനുഷ്യൻ 😞 ഒരാളെ സഹായിക്കാൻ വിശാല മനസ്കത കാട്ടിയത് ആണ് നിങ്ങളെ എല്ലാപരിപാടിയും കാണാറുണ്ട്. അത് എല്ലാം കണ്ടു ചിരിച്ചു രസിക്കാറുമുണ്ട്. ഈ പരിപാടി കണ്ടിട്ട് ഞാൻ തന്നെ പേടിച്ചു പോയി. നേരിട്ട് കാണുന്ന അയാളുടെ അവസ്ഥ 😥😥. ഇത് കടും കൈ ആയി പ്പോയി
ഒരുപാട് ചിരിപ്പിച്ച എപ്പിസോഡ്...സൂപ്പർ 5 തവണ ഞാൻ കണ്ടു
ഉള്ളതു പറയാലോ ഒരു മണിക്കൂർ ഇടയിൽ മൂന്നു പ്രാവശ്യം കണ്ടു ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു ഇപ്പോൾ തലവേദന എടുത്തിട്ട് അനങ്ങാൻ വയ്യ ഹോളി എപ്പിസോഡ് നിഷ്കളങ്കമായ ആ മനുഷ്യൻ സൂപ്പർ പൊളി എല്ലാവിധ അഭിനന്ദനങ്ങളും
9 ഒമ്പതാമത്തെ ആള് ഞാനാണ് കമന്റ് ഇടുന്നത് 💓 തടസ്സമായത് എന്തും മുന്നിൽ നിന്ന് മാറ്റും സാബു അണ്ണൻ
ആഹാ
നീ 9 ആണെന്നോ? 😂
സഹായിക്കാൻ വന്ന മനുഷ്യൻ Orginal Manushya snehi.ഇതുപോലുള്ള മനുഷ്യർ ഈയിടെ ഒരു ലക്ഷത്തിൽ ഒന്ന് മാത്രം.😂അയൽ കഥ അറിയാതെ ആട്ടം കണ്ടു.😂
മാന്യനായ സഹോദരൻ..വിശ്വംഭരൻ..❤❤ഒരു അഡാർ എപ്പിസോഡ് കൊള്ളാം super ❤😂😂😂👍👍👍👍💕അനിത a perfect actress💕👍
കാപട്യം ഇല്ലാത്ത മനുഷ്യസ്നേഹി ചേട്ടൻ 👍
ഒരുത്തന്റെ ദയനീയത കണ്ടിട്ട് ചിരിക്കാൻ കഴിഞ്ഞത് ഒരു പ്രത്യേക രസമാണന്ന് ഇത് കാണുംബോളാ മനസിലാകുന്നത്
പാവം (മനുഷ്യൻ👌)
തിരക്കിനിടയിലും മുടി സംരക്ഷിക്കുന്ന മാലദിക്കും ohmy godൽ അഭിനയിക്കാൻ ഒരു അവസരം നൽകണം
എനിക്ക് ഡ്രൈവർ രുടെ അഭിനയം കുറച്ചു കൂടി ഇഷ്ടപ്പെട്ടു...പിന്നെ ഹെല്പ് ന് വന്ന ആൾ...സൂപ്പർ മനുഷ്യൻ...
ബോഡി ഒന്നും ഇളക്കലെ.. അനിത ചേച്ചി തഗ് 😂😂😂👌👌🤭🤭
ഡ്രൈവക്ക് ഇരിക്കട്ടെ ഒരു ലൈക് 🤣🤣🤣🤣👍
ഫിഫ world കപ്പിലെ റെഫറി ആയിരുന്നിട്ടു പോലും ഓ മൈ ഗോഡ് പരിപാടി കളർ ആക്കിയ നമ്മുടെ ഫ്രാൻസിസ് ചേട്ടൻ പൊളി ആണ്...❤❤
ട്രെയിനിൽ ഇരുന്നു കണ്ടു. ചിരിച്ചു മരിച്ചു നമിച്ചു ചേട്ടാ
കുറെ ചിരിച്ചു, ആ പുള്ളിക്കാരി കരച്ചിലൊക്കെ നല്ല ഒറിജിനാലിറ്റി. ആ മനുഷ്യൻ നല്ലൊരു മനസ്സിന്റെ ഉടമയും.
നിഷ്കളങ്കനായ ചേട്ടൻ...നന്നായി ചിരിച്ചു...
ഇതിന്റെ അകത്ത് ഏറ്റവും കൂടുതൽ കലക്കിയത് നന്നാക്കിയത് ആ നടിയാണ് ആ നടി അപാര നടി തന്നെ അവർക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ
Chechi super acting aavunund…now she become strong Piller of oh my god 👏👏
Driver acting പൊളിച്ചു
01:42 ആഹ! കാറിൻ്റെ മറവിൽ മൂത്രം ഒഴിക്കുന്ന ചേട്ടൻ 😅😅😅
ഇങ്ങനെയുള്ള എപ്പിസോഡ് ഇനിയും വേണം അടി ഗെയ്സ് 👍👍👍👍
ബോഡിയ ബോഡിയ 😂😂😂
Adhehathe kandapol ..Binu adimaliude sammyavum ..abhinayavum pole...supr
വന്ദേഭാരത് train ഓടിക്കുന്നതിനിടയിലും ഈ prank ന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ ❤
ഏറ്റവും കലക്കി യത്ആഡ്റൈവർ!
😂
ഇദ്ധേഹത്തിന് സമ്മാനം കൂടുതൽ കൊടുക്കണമായിരുന്നു.. ഇത് തീരെ കുറഞ്ഞ് പോയി. : ഞങ്ങൾ ചിരിച്ച് ചിരിച്ച് തല ഫ്യൂസായി .
എൻ്റെ മോനേ കിക്കിടിലം episode....❤❤❤...എന്നാലും ഒരാളെ ഇത്രേം പറ്റിക്കണ്ടാരുന്ന്...
കഴിഞ്ഞ എപ്പിസോഡ് സൂപ്പർ ഹിറ്റ് ആയല്ലോ
ഈ പുള്ളിക്കാരി സൂപ്പർ.. ഒന്നും പറയാനില്ല 😃🤣
എന്റെ പൊന്നോ... തമാശയ്ക്ക് വേണ്ടിയാണെങ്കിലും ഇങ്ങനൊന്നും ചെയ്യരുതായിരുന്നു 😅😅
നെടുമങ്ങാട് ജില്ലാ താഹിസില്ദാര് ആയിരുന്നിട്ടും ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ജിക്ക് അഭിവാദനങ്ങൾ
Athey bro
Kunna
ഇങ്ങനെ ഒന്നും ചെയ്യരുത് ആ ചേട്ടൻ ശരിക്കും പേടിച്ചു
അടുത്തകാലത്ത് ഇത്രത്തോളം തിരിച്ച വേറൊരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല 😅😅
ചിരിച്ചതല്ലേ
ഡ്രൈവർ കഥാപാത്രം മരണമാസ് ചിരിച്ച് ഇടപാട് തെറ്റി... പ്രിയപ്പെട്ട പ്രദീപേട്ടൻ.. ഫ്രാൻസിസ് ചേട്ടൻ. അനിത ചേച്ചി.. സാബു ചേട്ടൻ.. അടിപൊളി എപ്പിസോഡ് 🔥
തമാശയാണെങ്കിലും ആ ചേച്ചിയുടെ കരച്ചിൽ കേട്ടപ്പോൾ കുറച്ചു പ്രയാസം വന്നു അറിയാതെ ഞാനും കരഞ്ഞു
ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരുക്കുന്ന സമയത്ത് ഇത് കണ്ടു ചിരിച്ചു കരയുന്ന ഞാൻ 😂😂😂
😂😂😂അയ്യോ ചിരിച്ചു ചിരിച്ചു ചത്തു. പാവം സഹായിക്കാൻ വന്ന ചേട്ടൻ 👍👍❤️❤️
അനിത ചേച്ചി പറയാതിരിക്കാൻ വയ്യ super അഭിനയം 👍👏👏👏
നന്മയുള്ള ഒരു മനുഷ്യൻ ❤
പാവം ചേട്ടൻ... നല്ല മനസ്സിനുടമയാ 😍😍✌️✌️✌️✌️
എല്ലാദിവസവും ഈ പരിപാടി വേണം..... ഓ മൈ ഗോഡ് മാത്രം കാണുന്ന ഞാൻ
ഇതുപോലുള്ള ghost പ്രാങ്കുകൾ വന്നാൽ റീച് കൂടും 💯👌🏼
ഡ്രൈവറും നന്നായി അഭിനയിച്ചു
ഇതുകൊണ്ട് എന്താ സംഭവിക്കുന്നു എന്ന് വെച്ചാൽ. ഒരാളെ സഹായിക്കാൻ ഉള്ള അയാളുടെ മനസ്സ് എന്നെന്നേക്കുമായി നിൽക്കുന്നു..
1000 ബിഗ്ഗ് സെല്യൂട്ട് സഹായിച്ച ചേട്ടന്
പാവം കിട്ടും എന്ന് പറഞ്ഞ time 😂😂😂❤️❤️പാവം ചേട്ടൻ ഇഷ്ടപ്പെട്ടു ❤️
മനുഷ്യത്വം ഉള്ള ചേട്ടൻ ❤❤❤
Valare nalloru manasinu udamayanu pulli.. 😇. Ee kalathu ithupolullavar very rare anu.
ഈ എപ്പിസോഡ് ഡ്രൈവർ ചേട്ടൻ എടുത്തു 😂
സത്യം പറയാമല്ലോ ഈ പരിപാടി വളരെയധികം കലക്കി ഒറിജിനാലിറ്റി തോന്നിച്ചു അഭിനയം
സൂപ്പർ സൂപ്പർ സൂപ്പർ എപ്പിസോഡ് ചിരിച്ചു ചിരിച്ചു വയറ്റിൽ വേദന ആയി അയാൾ ഒരു നല്ല മനുഷ്യൻ big സല്യൂട് 🌹🙏👍
ചേച്ചി അപാര കഴിവ് ഒള്ള artist എന്ത് കൊണ്ട് അളിയൻസ് ൽ ചാൻസ് കൊടുത്തു കൂടാ?
കലിപ്പൻ ഡ്രൈവർ ചേട്ടൻ പൊളിച്ചു 😀😀😀👌👌👌👌
ഡ്രൈവർ ബ്രോ പൊളിച്ചു..... എന്ന ne വണ്ടി എടാടേയ്.... തനി ഡ്രൈവർ.... ❤️
ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം ചാടി നിങ്ങളെ നമിച്ചിരിക്കുന്നു 🙏🏻
നല്ലതല്ലങ്കിൽ കൊള്ളില്ല എന്ന് കമന്റ് ഞാൻ എഴുതാറുണ്ട്
പക്ഷേ എന്റെ പൊന്നു മക്കളെ ഇത് പൊളിച്ചു
എന്തായാലും മണ്ണണ്ണ കഥ വിശ്വസിച്ച ചേട്ടൻ😅😅..... ഇവിടൊക്കെ 6 മാസത്തിൽ ഒരിക്കൽ 150 ml മണ്ണണ്ണയാണ് കിട്ടുന്നത്😂 ..... റേഷൻ വിവരം ഉള്ള ചേട്ടൻ ആയിരുന്നെങ്കിൽ പ്രാങ്ക് നേരത്തെ പൊട്ടിയേനെ
പാവം ചേട്ടൻ ഓടടാ ഓട്ടം.ഓടിയ സ്ഥലത്ത് ഇനി പുല്ല് പോലും മുളക്കില്ല 😂🙏
സൂപ്പർ 🌹👍 ഇതു പോലത്തെ ഇനിയും വരട്ടെ 🤪
Oh my GOD..!!
In your history.. like a wonderful prank..!!🤪Nothing to say anything..!! Congratulations to all. Expecially Anitha, you are a good actress.. wishn a good future.!!
Njan alla episodum kanarunde. Bhayagara eshttama. Oh my god
അതുപോലെതന്നെ ഡ്രൈവറും ഒറിജിനാലിറ്റി അഭിനയം കാഴ്ചവച്ചു
ഇതിൽ അഭിനയിച്ച ആ ചേട്ടന്റ അഭിനയം അടിപൊളി 👍🏼 driver ചേട്ടനും അടിപൊളി 👆🏼👍🏼
Driver bro superb acting. Wish to see him in more episodes
തമ്മയ്ച് ചേട്ടാ...
ഇത്രയും മനസ്സറിഞ്ഞു ചിരിച്ച എപ്പിസോഡ്.. മുൻപ് കല്ലറക്ക് peint ചെയ്യാൻ പോയചേട്ടൻ
വീടിന്റെ ചുമര് ചാടി രക്ഷപ്പെട്ടതിൻറെ ശേഷം ഇതാദ്യമായാണ്... ചിരിച്ച് ചിരിച്ച് തല വിയർത്തു...
എന്റെ മച്ചാന്മാരെ ഞാൻ ചിരിച്ചു ചത്തു അടിപൊളി ഒന്നും പറയാനില്ല
എന്തായാലും തീരാൻ പോകുന്നു കൊട് എടുത്തു കൊട് ഫ്രൂട്ടി 😅😅😅
അനിത എന്ന് പറയുന്ന ഈ നടിയുടെ അഭിനയം എല്ലാ എപ്പിസോഡുകളിലും കേമമാണ് അതിലും കലക്കി ഈ എപ്പിസോഡ് അപാര നടി തന്നെ അഭിനയം തന്നെ
ലെ MVD : നീ ഇറങ്ങി നടക്കും അല്ലേ da 🤣🤣
Oh my god... സകല Prank's ചാനലുകളെയും പിന്നിലാക്കി കൗമുദി OH MY GOD No.1 ആയി കുതിക്കുന്നു.... ഫ്രാൻസിസ് ചേട്ടൻ&സാബു ചേട്ടൻ ടീമിന് അഭിനന്ദനങ്ങൾ 👏👏