How to sing in perfect pitch | ശ്രുതി ചേർത്ത് എങ്ങനെ പാടാം ? | Vocal Lesson

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 81

  • @alakeshann4359
    @alakeshann4359 7 днів тому +6

    എത്ര മനോഹരമായ അവതരണ രീതി. ഇത് വളരെ പേർക്ക് പ്രയോജനപ്പെടും എന്നുള്ളത് സത്യം തന്നെയാണ്. ദീപക് ജിയുടെ ആത്മാർത്ഥതക്ക് തീർച്ചയായും ദൈവാനുഗ്രഹം ലഭിക്കുക തന്നെ ചെയ്യും!🙏🙏🙏

  • @mohanankrishnankutty1438
    @mohanankrishnankutty1438 4 дні тому +1

    വളരെ നല്ല വിവരണം. സ്വര
    സ്ഥാത്തിന്റെ വ്യതിയാനം വ്യക്തമായി കാണിക്കുന്നു. നമസ്തേ മാഷേ 🙏

  • @unniadinadu
    @unniadinadu 7 днів тому +2

    എല്ലാവർക്കും മനസ്സിലാവുന്ന അവതരണരീതി ദീപു ജി 🙏🙏🙏 ആശംസകൾ 🙏🙏

  • @sumadevigirishvarma6815
    @sumadevigirishvarma6815 7 днів тому +1

    ആർക്കും മനസ്സിലാവുന്ന വിധം ലളിതമായ അവതരണം, അസ്സലായി 👏👏👏👌👌🙌

  • @margaretk9033
    @margaretk9033 7 днів тому +1

    നന്ദി സാർ നല്ലൊരു അവതാരനരീതി 🙏🏻🙏🏻

  • @kshithibabu4755
    @kshithibabu4755 День тому

    Song selection ഗംഭീരം അവതരണവും

  • @bindusuresh869
    @bindusuresh869 3 дні тому

    Thankyou Verymuch Sir for this valuable information.... 🙏🏻

  • @josephchandy2083
    @josephchandy2083 6 днів тому

    വളരെ പ്രയോജനകരമായ അവതരണം.

  • @vinodinivarma4899
    @vinodinivarma4899 7 днів тому +2

    ശാസ്ത്രീയ സംഗീതം പഠിക്കാത്തവർക്കും ഈ വിവരണം ഗുണം ചെയ്യും എന്നതിൽ സംശയമില്ല.❤🙏

  • @eskmusic7241
    @eskmusic7241 7 днів тому

    Goodmorning വർമ്മാ ജി. വളരെ നല്ല tutorial ആണ്.🙏🙏🌹🌹

  • @georgejacob6184
    @georgejacob6184 5 днів тому

    Wonderful...explanation❤

  • @ambilymanoj1327
    @ambilymanoj1327 6 днів тому

    Ethra manoharamayi paranju thannu sir orupad santhosham

  • @minivarma137
    @minivarma137 7 днів тому

    Very informative Deepu👏👏👏

  • @aswanipp2061
    @aswanipp2061 7 днів тому +1

    Thank you sir

  • @60pluscrazy
    @60pluscrazy 7 днів тому

    Excellent explanation 🎉🎉🎉

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 14 годин тому

    ഗംഭീരം വിവരണം

  • @SubheshKavinissery
    @SubheshKavinissery 6 днів тому

    Thank you Sir...🙏

  • @sumapremkumar9764
    @sumapremkumar9764 6 днів тому

    Thank you 🙏 ❤❤❤

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 6 днів тому

    Good explanation.

  • @sandhyavarma3528
    @sandhyavarma3528 7 днів тому

    Excellent Presentation

  • @rajendranm9457
    @rajendranm9457 7 днів тому

    It is a matter of common worries as to how one can sing notes without pitch out. The selection of a comfortable pitch itself is an issue . Deepu had mentioned about this in an earlier video.
    While singing, I often know that I have erred in some or many notes but effecting corrections has been a head ache.
    Deepak’s former classical music teacher Late Sri Tripunithura Subramaniam Sir had told me that Deepu is blessed in that he maintains the memory of the pitch correctly. People who can’t sing well, do not retain basic shadjam correctly while singing a kriti. Those who can’t identity fairly approximately or feel a raga’s shades, don’t have a well cemented shadjam in their mind. So the next swaraas also get shifted irregularly dancing with the varied shadjams.
    Deepu insists that we should ascertain, we sing exactly like what we hear in the original by singing along with the song and also hearing our singing along with the original. Practising like this will definitely help us gain much ground in singing.
    When one sings a note , say, Shadjam, it consists of several overtones too along with its basic frequency. It can be verified by feeding the note into a Cathode ray oscilloscope.
    These overtone frequencies will be reflected with different amplitudes and some frequencies may be relatively absent in the echoes in an auditorium with poor acoustics. We may not hear what we sing. Even Deepu with so much an in-depth knowledge and ability to sing songs of varied varieties find it difficult to perform in a poor auditorium. Similar is the case with accompanying artists. I remember the famous violinist Edappally Jaimohan once referring to this poor auditorium’s issue.
    That is also why Deepu insisted that any music that one listens should be through the best possible headphones instead of hearing directly from the mobile.
    I want to go on writing more. But I am afraid no one will read my comments because now itself it is too long.
    Deepu, this video would cater to the needs of many music aspirants. 🙏🙏🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  7 днів тому

      Thank you for this detailed comment. As you rightly said, a good singer in the world cannot perform well in a poor sound quality auditorium. That is why this topic is a very tricky one. How much ever we perfect our notes, there is always scope for improvements. After all, we are humans.

  • @remyakmkm9260
    @remyakmkm9260 7 днів тому

    Thank you❤

  • @rayarothgirishkumar5428
    @rayarothgirishkumar5428 5 днів тому

    👍🏻👍🏻

  • @HumanBeing-u5d
    @HumanBeing-u5d 7 днів тому

    Great sir

  • @lastout7997
    @lastout7997 3 дні тому

    സർ, ഉദയഗിരി കോട്ടയിലെ ചിത്രലേഖേ...ഈ പാട്ടൊന്നു പഠിപ്പിക്കാമോ pls...

  • @ventureklm
    @ventureklm 7 днів тому

    ❤❤❤

  • @saraswathibhaskar8411
    @saraswathibhaskar8411 4 дні тому

    ❤ well

  • @kshithibabu4755
    @kshithibabu4755 День тому

    Adathala വർണ്ണ ങ്ങൾ ഉൾപ്പെടുത്തുവാൻ കഴിയുമോ

  • @ratheeshkkratheeshkk5904
    @ratheeshkkratheeshkk5904 6 днів тому

    മാഷേ നമസ്കാരം

  • @PramodJanardanan
    @PramodJanardanan 7 днів тому

    "Video nte" alla "video yude" ennu paranjal nannayirunnu.
    Thank you.

  • @ideaokl6031
    @ideaokl6031 6 днів тому

    👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shamnadhsham3897
    @shamnadhsham3897 7 днів тому

    ഞാൻ ഒരു male സിംഗർ ആണ് പ്രാക്ടീസ് ചെയ്യുന്നത് a ക്ക് ആണ്. കുറച്ചു നേരത്തെ കരോക്കെ പാട്ട് ഒച്ച അടയാൻ കാരണം ആക്കുന്നു, പോം വഴി ഉണ്ടോ, ഹൈ പിച്ച് പാടുമ്പോൾ ആണ് കുഴപ്പം.. Bass പ്രാക്ടീസ് മന്ത്ര സ്ഥായി c ക്ക് താഴെ പ്രാക്ടീസ് ചെയ്താൽ കുഴപ്പം ഉണ്ടോ. എനിക്കു കാലത്ത് മന്ത്ര സ്ഥായി c ക്കു താഴെ f വരെ ബേസ് സ്വരം പോകും പക്ഷെ താര സ്ഥായി e വരെയേ കാലത്ത് പോവുക ഉള്ളു g വരെ കൊണ്ടു പോകാൻ പ്രാക്ടീസ് ചെയ്താൽ ഒച്ച അടയുന്നു. Falsetto ഉണ്ടാക്കാൻ എന്താ ചെയ്യുക, താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  7 днів тому

      A നു പകരം A# , B എന്നീ ശ്രുതികളിൽ പ്രാക്ടിസ് ചെയ്തു നോക്കുക.. എന്നിട്ട് പതുക്കെ റേഞ്ച് കൂട്ടി നോക്കിയാൽ മതി.

  • @rajeev9885
    @rajeev9885 7 днів тому

    🎉🎉🎉🎉🎉

  • @sujatha3324
    @sujatha3324 6 днів тому

    മഴ നീര് തുള്ളികൾ.... Nin താണ് neer മുത്തുകൾ... പാടി തരുമോ

  • @kshithibabu4755
    @kshithibabu4755 День тому

    Carnatic music ക്ലാസ്സ് തുടങ്ങിയാൽ വേറെ ട്യൂഷൻ പോകേണ്ടി വരില്ല😂

  • @ksnair3018
    @ksnair3018 7 днів тому

    Sruthi box which brand is good?

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 7 днів тому

    ❤️❤️🙏🙏🙏🥰👌

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 6 днів тому

    ❤❤❤