ഇത് കണ്ടപ്പോൾ നെസ്റ്റോയിൽ നിന്ന് ഞങ്ങൾക്ക് ഉണ്ടായ ഒരു മോശം എക്പീരിയൻസ് ഷയർ ചെയ്യണം എന്ന് തോന്നി തൃശ്ശൂർ ഉള്ള പല ഷോപിങ്ങ് കോപ്ലക്സുകളും ഞങ്ങൾ പോയിട്ടുണ്ട് പക്ഷെ ഇവിടുത്തെ സ്റ്റാഫിനെ പോലെ ഒരു പെരുമാറ്റം ഉണ്ടായിട്ടില്ല. ഞങ്ങൾ അവിടെ നിന്ന് കുറച്ച് സാധനങ്ങളും ഒരു ജോഡി ചെരിപ്പും വാങ്ങി ബിൽ അടിക്കാൻ നേരം അതിലെ ടാഗ് വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞ് ക്യാഷിലെ വ്യക്തി അത് മാറ്റിയിട്ടു. എന്നിട്ട് ഒരു പറച്ചിൽ ടാഗ് വർക്ക് ചെയ്യുന്നില്ല വില അടിക്കാൻ പറ്റില്ല പിന്നെ നോക്കി പറയാൻ ഒരു അരമണിക്കൂർ നേരം എടുക്കും എന്നും 'സത്യം പറഞ്ഞാൽ അയാളുടെ സംസാരം കണ്ടാൽ നമ്മൾ അയാൾ ഫ്രീ തരുന്ന ഭിക്ഷ സ്വീകരിക്കാൻ വന്ന ഭാവമായിരുന്നു. അവിടെ ഒരു സീൻ ഉണ്ടാക്കാൻ നമ്മുടെ മാന്യത അനുവദിക്കാത്തത് കൊണ്ട് ഇഷ്ടപ്പെട്ട് എടുത്ത സാധനം ഉപേക്ഷിച്ച് അവിടെ നിന്ന് മടങ്ങി ഇനി ഒരിക്കല്ലും അങ്ങോട്ടില്ല എന്നു നിശ്ചയിച്ചു. ഒട്ടും മാന്യമായ പെരുമാറ്റമല്ല അവിടുത്തെ പലരുടേയും '
താങ്കൾക്കുണ്ടായ അനുഭവം വിഷമകരമാണ്. നെസ്റ്റോയിൽ വലിയ തിരക്കാണ്. നിയന്ത്രിക്കാൻ കഴിയാത്ത തിരക്ക് വരുമ്പോൾ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. എങ്കിലും നെസ്റ്റോ തൃശൂരിന് ഒരു മുതൽക്കൂട്ട് തന്നെയാണ്. Anyway thanks for the comment ❤️
നിങ്ങൾ എല്ലാവരും കൂടിയുള്ള ഒരു വീഡിയോ കൂടി ചെയ്യുമോ 😍😍😍
Sure Stephy 😊 Thanks for supporting us ❤️
Nesto kanditt kothiyayi chetta
Thank you ❤️😊
Nesto😄
😊❤️
സൂപ്പര് ആയിട്ടുണ്ട് ഇനിയും യാത്രകള് ആരംഭിക്കൂ ❤❤
Thank you chechi ❤️
Nice vlog. First time I am seeing your videos ❤
Thank you ❤️
super
Thanks macha ❤️
❤
❤️
Why dont you go to Kollengode-- in Pallakad- its a beautiful hamlet--
All these places are on my list, and hopefully, I'll visit them all in the coming days ❤️❤️😊
സൂപ്പർ
Thank you 😊❤
Nannayittund ❤
❤️
Nice👌
Thank you! Cheers! ❤️
Super
Thank you Amji ❤️
Super 😊😊
Thank you ❤️
Nice ❤
Thanks ❤️
👍👍🥰
❤️
👌
❤️
Kollamm♥️♥️♥️
Thanks da ❤️
Adipoli 🎉
Thank you ❤️
❤️❤️❤️
❤️
❤adipoli
Thanks da ❤️
❤❤
❤️
Ellavarum SUPER thrishur evide ane
Thank you ❤️ Thrissur - Thalikulam
❤❤❤
❤
😋😋😇
😊❤️
Deepu❤
❤️
👍👍👍
Thank you 😊❤️
ദീപു ഉയിർ
Thank you 😊❤️
Hii chettaa🥰
Hi❤️
❤️ Family
Anniyannu evideya jolli??
Thank you 😊❤️❤️
അനിയൻ അജ്മാനിൽ QA/QC ആണ് 😊
Panji chicken
❤️
ഇത് കണ്ടപ്പോൾ നെസ്റ്റോയിൽ നിന്ന് ഞങ്ങൾക്ക് ഉണ്ടായ ഒരു മോശം എക്പീരിയൻസ് ഷയർ ചെയ്യണം എന്ന് തോന്നി തൃശ്ശൂർ ഉള്ള പല ഷോപിങ്ങ് കോപ്ലക്സുകളും ഞങ്ങൾ പോയിട്ടുണ്ട് പക്ഷെ ഇവിടുത്തെ സ്റ്റാഫിനെ പോലെ ഒരു പെരുമാറ്റം ഉണ്ടായിട്ടില്ല. ഞങ്ങൾ അവിടെ നിന്ന് കുറച്ച് സാധനങ്ങളും ഒരു ജോഡി ചെരിപ്പും വാങ്ങി ബിൽ അടിക്കാൻ നേരം അതിലെ ടാഗ് വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞ് ക്യാഷിലെ വ്യക്തി അത് മാറ്റിയിട്ടു. എന്നിട്ട് ഒരു പറച്ചിൽ ടാഗ് വർക്ക് ചെയ്യുന്നില്ല വില അടിക്കാൻ പറ്റില്ല പിന്നെ നോക്കി പറയാൻ ഒരു അരമണിക്കൂർ നേരം എടുക്കും എന്നും 'സത്യം പറഞ്ഞാൽ അയാളുടെ സംസാരം കണ്ടാൽ നമ്മൾ അയാൾ ഫ്രീ തരുന്ന ഭിക്ഷ സ്വീകരിക്കാൻ വന്ന ഭാവമായിരുന്നു. അവിടെ ഒരു സീൻ ഉണ്ടാക്കാൻ നമ്മുടെ മാന്യത അനുവദിക്കാത്തത് കൊണ്ട് ഇഷ്ടപ്പെട്ട് എടുത്ത സാധനം ഉപേക്ഷിച്ച് അവിടെ നിന്ന് മടങ്ങി ഇനി ഒരിക്കല്ലും അങ്ങോട്ടില്ല എന്നു നിശ്ചയിച്ചു. ഒട്ടും മാന്യമായ പെരുമാറ്റമല്ല അവിടുത്തെ പലരുടേയും '
താങ്കൾക്കുണ്ടായ അനുഭവം വിഷമകരമാണ്. നെസ്റ്റോയിൽ വലിയ തിരക്കാണ്. നിയന്ത്രിക്കാൻ കഴിയാത്ത തിരക്ക് വരുമ്പോൾ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. എങ്കിലും നെസ്റ്റോ തൃശൂരിന് ഒരു മുതൽക്കൂട്ട് തന്നെയാണ്. Anyway thanks for the comment ❤️
@@HrishysVLOG ❤️
Dress collection onnum ilee
Ithu Dress collection thudangunnathinu munp edutha video aanu. Njangal poyathinu seshamanu avide dress section open aayathu.
@@HrishysVLOG thank you for information nxt Dy dress Purchasing n povaan Nikaayirunnu
Ok 😊
ഇഷ്ടപെടാത്ത ഭക്ഷണം….?
എന്താണ് ചോദ്യം? ഒന്നൂടെ ക്ലിയർ ആക്കാമോ?
വിശപ്പ് നിങ്ങളുടെ കൂടപ്പിറപ്പാണല്ലോ
😊❤️🙏🏻
Super
❤️
😊❤
❤️