Jisha Mother Rajeswari Reality !

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 1,8 тис.

  • @babithababi07
    @babithababi07 2 роки тому +630

    കേരളത്തിലെ ജനങ്ങൾക്ക് പിന്നെ സെന്റിമെൻസ് ഓൺലൈൻ l കണ്ടാൽ നെഞ്ചും തല്ലി വീഴുമല്ലോ അർഹതപ്പെട്ട ഏത്ര ജനങ്ങൾ ഉണ്ട് നമുക്ക് ചുറ്റും അതിനു ഓൺലൈൻ നോക്കണമെന്നില്ല ചുറ്റുമൊന്നു കണ്ണോടിച്ചാൽ മതി 🙏🏽

    • @SecretAgentX
      @SecretAgentX  2 роки тому +24

      Hm

    • @sreelekshmysoman6294
      @sreelekshmysoman6294 2 роки тому +5

      Satyam anu ningal paranjath..

    • @mohamednavas7667
      @mohamednavas7667 2 роки тому +5

      Correct.angadiyil pattini kidakunvare oru neram food kodkan ee online nanma teamsine poduve kanarilla.onlinil endelm kandal lakshngal ethum

    • @sureshkumaran6321
      @sureshkumaran6321 2 роки тому +6

      ഹൌ 'വല്ലാത്ത അടിയായി പോയ് ബ്രോ' താങ്കൾ പറഞ്ഞത് സത്യമാണ്. ഒരേ പുരയിടത്തിൽ താമസിക്കുന്ന സ്വന്തം സഹോദരന്റെ വീട്ടിലടുപ്പ് പുകയുന്നുണ്ടോന്ന് നോക്കാത്തവരുമുണ്ട്. പക്ഷെ ഓൺലൈനിലുള്ളവർക്കും സഹായത്തിനവകാശമുണ്ടെന്ന കാര്യം മറന്നു കൂട

    • @salimicheal2168
      @salimicheal2168 2 роки тому +1

      Oru sahayam ketteyerunnangel onnu munnotu gevekamayerunnu artte teratta evarapolullavaruda puraka nadakada

  • @chippydhanya11
    @chippydhanya11 2 роки тому +68

    മകൾ നഷ്ടപ്പെട്ടിട്ടു രെക്ഷപെട്ട ഏക ഒരു അമ്മ 😏ചേട്ടന്റെ വീഡിയോസ് content ഓക്കേ spr hats of uuu👍🏻👍🏻

  • @unaisksd3.089
    @unaisksd3.089 2 роки тому +960

    ഇത്രയും rich ആയി ചിന്തിക്കുന്ന വേദനിക്കുന്ന kodishwari 🥺🥺

  • @Akhila-ns2qb
    @Akhila-ns2qb 2 роки тому +341

    ഇപ്പോഴും വഴി അരികിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കുഞ്ഞു മക്കൾ ഉണ്ട്.. അവർക്കു വേണ്ടി...അവരെ സഹായിക്കുക 🙂

    • @adilym6255
      @adilym6255 2 роки тому +5

      ഈ തള്ള കൊള്ളാമല്ലോ 😄... എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു

    • @aadhiaadhi4089
      @aadhiaadhi4089 2 роки тому +1

      Athe

  • @suhailputhanathanisuhailpu5591
    @suhailputhanathanisuhailpu5591 2 роки тому +432

    ഈ സ്ത്രീ പറഞ്ഞത് 100 ശതമാനം ന്യായമായ കാര്യമാണ് ഇത്രെയും അഭിനയിക്കാൻ കഴിവുള്ള ഇവരെ ഉൾപെടുത്താതെ എന്ത് സിനിമ. മെയിൻ റോൾ കൊടുക്കണം എന്നാണ് എന്റെ ഒരിത്

  • @user-st5mn5ww4d
    @user-st5mn5ww4d 2 роки тому +164

    സത്യം പറയാലോ എനിക്ക് ഇവരെ ഇപ്പോൾ ഇപ്പോൾ കാണുമ്പോൾ ചിരിവരുവാ.....🤣🤣🤣🤣

  • @user-nl3ry1xg7o
    @user-nl3ry1xg7o 2 роки тому +506

    പാവം ലേഡി ...
    നല്ല ഒരു കൗൺസിലിംഗിന്
    ആരെങ്കിലും അവരെ Guide ചെയ്യട്ടെ ... 🙏

    • @hajarabiaaju3367
      @hajarabiaaju3367 2 роки тому +26

      Avarkk maanasika nila thetti yennu thonnu avarkk nalla chikilsa kittatte

    • @umarmuktharap
      @umarmuktharap 2 роки тому +2

      Yes

    • @sreebhadra1566
      @sreebhadra1566 2 роки тому +2

      👍

    • @ushapeethambaran9706
      @ushapeethambaran9706 2 роки тому +12

      I think she is not normal

    • @marymoltp2939
      @marymoltp2939 2 роки тому +8

      @@ushapeethambaran9706 അതേ...
      ഇവർക്ക് എന്തോ തകരാറ് ഉണ്ട്

  • @sheelajoseph5006
    @sheelajoseph5006 2 роки тому +91

    Without smile how you are sitting? I can't control my laugh. 😂😂😂

  • @abe523
    @abe523 2 роки тому +392

    സത്യത്തിൽ അവർ ഇങ്ങനെ ഒക്കെ പെരുമാറുന്നത് അവരുടെ കുറ്റം കൊണ്ടാണെന്ന് തോന്നുന്നില്ല,
    അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് അവർക്ക് എന്തോ വലിയ മാനസിക വൈകല്യം ഉണ്ട് എന്നാണ്,
    കൊള്ളാം nice content ആണ്.

    • @sajansjoy7823
      @sajansjoy7823 2 роки тому +33

      💯 personality disorder anu

    • @abe523
      @abe523 2 роки тому +4

      @@sajansjoy7823 👍

    • @joyealjoy912
      @joyealjoy912 2 роки тому +20

      Athee വിദ്യാഭ്യാസ കുറവ് പിന്നെ മറ്റു കാര്യങ്ങലിലേക്കു ഒക്കെയാണ് സംസാരിച്ചു കൊണ്ട് പോകുന്നത് എന്തോ എവടെയോ തകരാറു പോലെ

    • @GcraftsGworld
      @GcraftsGworld 2 роки тому +5

      അങ്ങനെ എനിക്കും തോന്നി

    • @deepababu9117
      @deepababu9117 2 роки тому +3

      true.Feels sympathy

  • @ashikaraj9744
    @ashikaraj9744 2 роки тому +41

    അഹങ്കാരവും +വിവരമില്ലായ്മ =രാജേശ്വരി 🥰

  • @rijeesep9609
    @rijeesep9609 2 роки тому +1031

    മരിച്ചുപോയ ജിഷയുടെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ 😔😔🙏

    • @lachusworld99
      @lachusworld99 2 роки тому +11

      Engane kittum..ithingane kidannu naavadikkuvalle

    • @KarthikVlogz
      @KarthikVlogz 2 роки тому

      Aa kutyi marichathode kitti

    • @sunnyvarghese9652
      @sunnyvarghese9652 2 роки тому +3

      Paavam aa Amma makal nashtapettathinte vedana avarkke ariyu..... account no tharu...namukkellam sahayikkam...10 Rupa ellavarum koduthal thanne lakshangal aakum

    • @arnold4368
      @arnold4368 2 роки тому

      @@sunnyvarghese9652 Aa best

    • @dgsbiack5510
      @dgsbiack5510 2 роки тому +2

      Ameen🤲🙏

  • @kamalkizhur8152
    @kamalkizhur8152 2 роки тому +1

    അടിപൊളി മച്ചാൻ... സിപതി കൊണ്ട് ബിസിനസ് നടത്തിയ ഒരു സൈക്കോ ആണ് ഈ പാവം അമ്മ പക്ഷേ പൊട്ടിപോയി എന്നിട്ടും ഇതൊന്നും തിരിച്ചറിയാത്ത കുറെ ചങ്ങ് bro മാരുടെ camente അതിലും കഷ്ടമാണ്..ട്ടോ

  • @abhiabhi7147
    @abhiabhi7147 2 роки тому +222

    ജിഷയുടെ മരണം ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സ് വേദനിക്കുന്നു എന്നാൽ ജിഷയുടെ അമ്മ അത് സിനിമയിൽ കൂടി വീണ്ടും കാണാൻ ആഗ്രഹിക്കു ന്നു കഷ്ടം

  • @ishaanashaiha422
    @ishaanashaiha422 2 роки тому +3

    അൽപന് സമ്പത്തു കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും എന്ന് പറഞ്ഞതു ഇവരുടെ കാര്യത്തിൽ എത്രയോ സത്യം ആണ് ☺️🙏🏻

  • @sibithram1983
    @sibithram1983 2 роки тому +296

    ബ്രോ പറഞ്ഞത് കറക്റ്റ് ആണ്. ഇവരൊക്കെ കാരണം അർഹതപെട്ടവർക്ക് കൂടി സഹായം കിട്ടണ്ട് പോവും.

    • @mohamedhyder4653
      @mohamedhyder4653 2 роки тому +5

      പറഞ്ഞിട്ട് കാര്യമില്ല ബ്രോ, ഇങ്ങനെയുമുണ്ട് ചില ജന്മങ്ങൾ മ്മട നാട്ടിൽ.

    • @lizypaul7423
      @lizypaul7423 2 роки тому +2

      സത്യം

  • @greenkeralam122
    @greenkeralam122 2 роки тому +6

    മാനസിക നില തകർന്ന ഒരു സ്ത്രീ ദൈവം അവർക്കു സമാധാനം കൊടുക്കട്ടെ 🙏

  • @skull3029
    @skull3029 2 роки тому +890

    KGF 3 ൽ ഒരു അവസരം കൊടുക്കണം... ഇവർ നന്നായി അഭിനയിക്കും.... Rocki ഭായ് ഇതൊന്ന് ശ്രദ്ധിക്കണം...

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 2 роки тому +9

    നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു ബ്രോ...👍🏻

  • @ecshameer
    @ecshameer 2 роки тому +759

    സ്വന്തം മകളുടെ മരണം വിറ്റ് നടക്കുന്ന ഇങ്ങനെ ഒരാളേ കേരളത്തിൽ വെറെ കണ്ടിട്ടില്ല... കഷ്ടം....

    • @SecretAgentX
      @SecretAgentX  2 роки тому +47

      Sathyam

    • @unaisksd3.089
      @unaisksd3.089 2 роки тому +7

      Shemi ഇക്കോയി

    • @ecshameer
      @ecshameer 2 роки тому +4

      @@unaisksd3.089 ഉനു...എന്താണ് വിശേഷങ്ങൾ

    • @unaisksd3.089
      @unaisksd3.089 2 роки тому +3

      @@ecshameer സുഖം

    • @ecshameer
      @ecshameer 2 роки тому +2

      @@unaisksd3.089 എവിടെ ഇപ്പോ...

  • @merlinchacko5514
    @merlinchacko5514 2 роки тому +206

    ആ interview കണ്ട് ചിരിച്ചു മടുത്തു ഞാൻ 😁😁😁.

    • @abhijith5197
      @abhijith5197 2 роки тому +3

      ആരാണ്ട്ടമ്മക്ക് പ്രാന്തു വന്ന കാണാൻ നല്ല chele...... Mm

    • @merlinchacko5514
      @merlinchacko5514 2 роки тому +18

      @@abhijith5197 ഇത് ഭ്രാന്ത് അല്ല. അവരുടെ തോന്നിവാസം ആണ്‌. K

    • @rameshballankai1489
      @rameshballankai1489 2 роки тому +1

      Exactly bro

    • @Nazarethkochi
      @Nazarethkochi Рік тому

      Enna puthiyoru interview koodi ind😂😂

  • @Anzalasf
    @Anzalasf 2 роки тому +325

    അർഹതപ്പെട്ടവർക്ക് കൊടുക്കാൻ പോലും ജനം മടികുന്നത് ഇതുപോലെ ഉള്ളവർ കാരണമാണ്..

  • @aiswarya253
    @aiswarya253 2 роки тому +52

    I am just posting a few parts of a media report which narrated the words of jisha's neighbor in 2016-You don’t know her mother. It was impossible to deal with her," says Suresh. “She was mentally unstable and always behaved in a weird way. If she saw someone on the road, or if someone stood before her house for a few seconds, she would start hurling abuses. She would even call the police, saying the person has intentions to attack her. About 20 young men in this area have police cases against them for petty reasons because of her."
    Almost everyone in the locality has some sort of story to tell about Rajeshwari’s mental stability. There are stories that say she had asked the daughter to carry a pen camera for safety."
    It is crystal clear that her mother is mentally unstable.If she is a normal lady she cannot make these media attention and she never spoil the huge amount which she received on her account.what is the use of to blame a mentally unstable lady.As per my opinion she need some counseling and treatment.Media should not encourage her videos.That's all.

    • @neemam.g2270
      @neemam.g2270 2 роки тому

      I was searching for a comment like this. It is very clear that she's mentally unstable, it is visible in her behaviours. So let's not judge her right away. She needs help.

    • @raveenababu9690
      @raveenababu9690 2 роки тому +3

      I totally agree to that

    • @farasha607
      @farasha607 2 роки тому +1

      Correct... chilappol jisha kolacase nu enthenkilum thumbum kittum...ivare counseling cheythal

    • @mmmm-hg9fy
      @mmmm-hg9fy 2 роки тому

      Ya ya

  • @iamrashiiii
    @iamrashiiii 2 роки тому +200

    ഇതൊക്കെ കാണുമ്പോൾ എങ്ങനെ ഒരാളെ സഹാഹിക്കൻ തോന്നും... എന്ത് ആയാലും മികച്ച അമ്മക്ക് ഉള്ള അവാർഡ് കൊടുക്കണം...

    • @rajichithrani3860
      @rajichithrani3860 2 роки тому +3

      നിനക്ക് ഡാൻസ് തരേണ്ടത് ജിഷ എന്ത് ചെയ്തു അതുപോലെതന്നെ നിന്നെ ചെയ്യണം ആ ചാൻസ് നിനക്ക് തരേണ്ടത്

  • @kavyanjalykavya9383
    @kavyanjalykavya9383 2 роки тому +6

    Suuuuuper 👌🏻👌🏻👌🏻👌🏻
    All the best 👍🏻
    Iniyum ithupolulla reality videos kondu varuta

  • @ishal_noora
    @ishal_noora 2 роки тому +206

    ഇതൊക്ക കണ്ടിട്ട് ചിരിക്കാതെ വീഡിയോ ചെയ്യുന്ന എട്ടോയ്.... നിങ്ങളെ സമ്മതിക്കണം 💥💥💥

  • @yolo5845
    @yolo5845 2 роки тому +1

    Yes bro താങ്കൾ പറഞ്ഞത് ആണ് corect ഇത് ആര് പറഞ്ഞു കൊടുക്കും എന്ന് വിചാരിച്ചു ഇരുന്നപ്പോൾ ദാ എത്തി 🥰🥰🥰🥰🥰🥰

  • @babithababi07
    @babithababi07 2 роки тому +202

    എന്റമ്മോ ഇങ്ങനൊരാമ്മയോ 😓😓🙏🏽🙄

  • @PixelMomGaming
    @PixelMomGaming 2 роки тому +5

    " മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി.." SIMPLE!! 🤷🏻‍♀️

  • @user-ht7hv2vm4z
    @user-ht7hv2vm4z 2 роки тому +724

    Beauty parlour ക്ക് പോവാൻ പൈസ ഉണ്ടാവൂല. ഉള്ളത് കഴിഞിട്ടുണ്ടാകും 🤣

    • @SecretAgentX
      @SecretAgentX  2 роки тому +98

      Chelapoo 😅😅

    • @user-rz1uf3gc4d
      @user-rz1uf3gc4d 2 роки тому +9

      @@SecretAgentX setoooiiii.... 📍💦

    • @fathima_n5
      @fathima_n5 2 роки тому +5

      Paisakk mele parunthum parakkum🤣🤣🤣

    • @_ZaynMalik
      @_ZaynMalik 2 роки тому +17

      അതിന് ചേച്ചി ബ്രൂടിഷൻ ചെയ്യാറ് ഇലാലോ... അപ്പൻ അപ്പൂപൻമാർ ആയിട്ട് ബംഗി ഉളളവർ അല്ലേ 🤣🤣🤣🤣🤣

    • @rahoof8355
      @rahoof8355 2 роки тому +1

      @@_ZaynMalik 😂

  • @Reddevil366
    @Reddevil366 2 роки тому +4

    അവരുടെ ആഗ്രഹം സത്യസന്ധമാണ്. അവർക് ആഗ്രഹം ഉണ്ട്... കഴിവ് ഉണ്ട്... എന്നും കണ്ടുകൊണ്ടു ഇരിക്ക്യ ല്ലേ അവരുടെ അഭിനയം... സമൂഹം ശരിയല്ല.. കഴിവുള്ളവരെ അംഗീകരിച്ചു കൊടുക്കില്ല ജനങ്ങൾ...🥺🥺🥺🥺🥺

  • @sophiyasussanjacob3058
    @sophiyasussanjacob3058 2 роки тому +165

    എന്റെ വീടിന്റെ അടുത്താണ് ഇപ്പോൾ പണിത പുതിയ വീട് പറയുന്നത് മൊത്തംകള്ളം ആണ്. മൂത്തമകൾക്ക് സർക്കാർ ജോലി ഇത്രേം government ചെയ്തു കൊടുത്തു ഇനി വീണ്ടും ആരും സഹായിക്കല്ലേ 🙏🙏🙏🙏🙏🙏🙏

    • @merinmanosh2085
      @merinmanosh2085 2 роки тому +8

      Sarikkum serial edutho

    • @anithal2051
      @anithal2051 2 роки тому +3

      @@merinmanosh2085 eduthu. makaluday salary ivarkkum koodi ullathanu . case koduthal mathi.

    • @jennamehak4300
      @jennamehak4300 2 роки тому +1

      അസൂയ ഉണ്ടല്ലേ

    • @sophiyasussanjacob3058
      @sophiyasussanjacob3058 2 роки тому +3

      @@jennamehak4300 for What?

    • @jyothijayapal
      @jyothijayapal 2 роки тому

      @@sophiyasussanjacob3058 For her probable prospirity at the distant future😄

  • @riyarifan7307
    @riyarifan7307 2 роки тому +3

    ചേട്ടൻ അടിച്ചു നനച്ച് കുളിച്ച് അടിപൊളി ആയി സൂപ്പറായിട്ടുണ്ട് ചേട്ടാ ഇപ്പൊ 👍 ആ ഇനി കാര്യങ്ങൾ പറഞ്ഞോ കേൾക്കട്ടെ

  • @joyaljohnson1167
    @joyaljohnson1167 2 роки тому +74

    ഇങ്ങനൊരു വീഡിയോ വേണമെന്ന് മനസ്സ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു....

  • @ligypc272
    @ligypc272 2 роки тому +2

    മമ്മുക്ക മധു വിന്റെ കേസിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തല്ലോ അതാണ് സിനിമ പിടിക്കണം എന്ന് പറയുന്നത് എന്ത് വന്നാലും ഒന്നേ പറയാൻ ഉള്ളു ജിഷയുടെ ആത്മാവിന് നിത്യ ശാന്തി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @sujithjacob8022
    @sujithjacob8022 2 роки тому +29

    മകളുടെ മരണം മുന്നിൽ നിർത്തി കാശിനോടുള്ള ആർത്തി... മ്ലേച്ഛം... ന്റെ നാട്ടിൽ ഒരു ചേച്ചി മരിച്ചു... എന്ത് വിഷമം ഇപ്പോഴും അതോർക്കുമ്പോൾ... പക്ഷെ ഈ സ്ത്രീ... ശേ... കഷ്ടം.... അഹങ്കാരി... ഇവരെ ആരും സഹായിക്കരുത്.... ഇവരെ സാറെക്ഷിക്കാൻ പോകരുത്... അവരെ ഇനി ബൂസ്റ്റ്പ് ചെയ്യരുത് 🙏🏻🙏🏻🙏🏻🙏🏻 പ്ലീസ്

  • @shreyaofficial7522
    @shreyaofficial7522 2 роки тому +4

    ബ്രോ നിങ്ങൾ സൂപ്പർ ആണ് സമൂഹത്തിൽ എല്ലാ കാര്യങ്ങളും കറക്റ്റ് വാച്ച് ഏത് റിപ്ലൈ കൊടുക്കുന്നുണ്ട്

  • @skull3029
    @skull3029 2 роки тому +158

    ജിഷയുടെ മരണത്തിൽ ഇവർക്കും പങ്ക് ഉണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നു....

  • @prajitharajan9118
    @prajitharajan9118 2 роки тому +2

    താങ്കൾ പറഞ്ഞത് 100%corect ആണ്

  • @saheerbabu7527
    @saheerbabu7527 2 роки тому +70

    സ്വന്തം മകളുടെ മരണം വരെ കാശാക്കി മാറ്റാൻ ഒരു അമ്മക്ക് എങ്ങനെ കഴിയുന്നു mm

  • @aswathishijuaarav5289
    @aswathishijuaarav5289 2 роки тому +39

    ഇതും ഒരു അമ്മ മകളുടെ മരണം പോലും മുതലെടുക്കുന്ന സ്ത്രീ... അമീറാണ് യഥാർത്ഥ പ്രതി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല തെറ്റുചെയ്യാത്തവർ ശിക്ഷിക്കപ്പെടാൻ പാടില്ല.. അതുകൂടി ഒന്ന് തെളിയണം 😔

    • @kuriakosekuriakose1485
      @kuriakosekuriakose1485 2 роки тому +1

      എൻറെ വീട്ടിൽ നിന്ന് 42 കിലോമീറ്റർ അകലെ പെരുമ്പാവൂർ വൈദ്യശാല പടി ഞാനും ജിഷയുടെ വീട് കാണാൻ സത്യം പറഞ്ഞാൽ വളരെ അധികം ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ്
      ഞാനും സംശയിക്കുന്നു

  • @sonykbabu2727
    @sonykbabu2727 2 роки тому +17

    ചേട്ടൻ പറഞ്ഞത് correct കാര്യം ആണ് ✌🏻

  • @anassanaanassana9800
    @anassanaanassana9800 2 роки тому +1

    Someone is sleeping soundly in the palace This mother bought a hanging rope for a poor manAre they a mother? Those who show any kind of greed for money What about our legal system that criminalizes the innocent?Thank you so much for conveying such a message to the people

  • @kalamadhav3454
    @kalamadhav3454 2 роки тому +24

    അല്പനു അർഥം കിട്ടിയാൽ..?
    ഇനി ഇതുപോലെ ജനങ്ങൾ മറ്റാരെയും ഇങ്ങനെ സഹായിക്കുമോ എന്ന് കണ്ട് അറിയാം..

  • @snehasarah6665
    @snehasarah6665 2 роки тому +6

    ജിഷയുടെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ.🌹
    ഈ വിവരക്കേട് കൊണ്ട് ജിഷയെ ആരും verukathe ഇരിക്കുക

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +28

    ശെരിയാ ആറാട്ട് പോലുള്ള പല സിനിമകളിലും അവസരം കൊടുക്കണമായിരുന്നു 🔥🥺

  • @sheelachellappan8457
    @sheelachellappan8457 2 роки тому +2

    സത്യം👍

  • @s3dude377
    @s3dude377 2 роки тому +45

    Bro എനിക്ക് തോനുന്ന് ജിഷേടെ മരണത്തിന്റെ shock കാരണം അവർടെ മാനസികനില തെറ്റിയെന്ന്

    • @AMJAD_.
      @AMJAD_. 2 роки тому +4

      Bro paranjath enikkum thonni

    • @amruthamd8283
      @amruthamd8283 2 роки тому

      Mmmm

    • @rajirajan7920
      @rajirajan7920 2 роки тому +3

      എനിക്കും തോന്നി... എന്തോ ചെറിയ പ്രശ്നം ഉണ്ടെന്നു തോന്നുന്നു.... 🙄

    • @bhoomi2645
      @bhoomi2645 2 роки тому +1

      അവർക്ക് ക്യാഷ് തീരുന്നതിനു മുൻപ് ഒരു കുഴവും ഇല്ലായിരുന്നല്ലോ

    • @lakshmipramod683
      @lakshmipramod683 2 роки тому

      Makal marichutu ala mental aayathu makaluda maranashesham kittiya soubhagiyam undaitu

  • @vaishnavivaishu6749
    @vaishnavivaishu6749 2 роки тому +1

    Exactly 💯👍

  • @shaaz6499
    @shaaz6499 2 роки тому +36

    Bro ഇതൊക്കെ എങ്ങിനെ സാധിക്കുന്നു.....
    Great work bro👏🏻..

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 роки тому +3

    Thank you very much Sir.God bless you.👍🙏

  • @NiyasTechy
    @NiyasTechy 2 роки тому +124

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് 💥💥

  • @jeksonpjoseph1498
    @jeksonpjoseph1498 2 роки тому

    ശരിയായ കാര്യം ആണ് താങ്കൾ പറഞ്ഞത് ഇനി അവരെ സാഹയിക്കേണ്ട ആവിശ്യമില്ല

  • @sps1613
    @sps1613 2 роки тому +27

    അവർക്ക് കഴിഞ്ഞുകൂടാനുള്ളത് govt അവർക്ക് പെൻഷൻ ആയിട്ടും അവരുടെ മൂത്ത മോൾക് ജോലി ആയിട്ടും ഒക്കെ കൊടുത്തിട്ടുണ്ട്... ഇനി ആരും സഹായിക്കേണ്ടതില്ല.. സഹായിക്കാൻ തോന്നുന്നവർ ഒരു കാര്യം ചെയുക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട്പേർ ഈ സമൂഹത്തിലുണ്ട്.. അവരെ സഹായിക്കുക.. പിന്നെ ചാനൽകാർ ഈ സ്ത്രീയുടെ വിവരമില്ലായ്മയെ ചൂഷണം ചെയ്തു rating കൂട്ടേണ്ടതില്ല.. അവർ ജീവിക്കാൻ പഠിച്ചിട്ടില്ലാത്ത ഒരു സ്ത്രീയാണ് അതിൽ അവരെ ഇനി നന്നാക്കാനും ശ്രമിക്കണ്ട.. കാരണം കൂമ്പിൽ വളമിട്ടിട്ടു കാര്യമില്ലല്ലോ.. പിന്നെ എന്തൊക്കെ ആയാലും അവർ ഒരു മോൾ മരിച്ച അമ്മയാണ്.. ആ ഒരു minimum പരിഗണന അവർക്ക് കൊടുക്കാം... അവരെ ആരും ഇനി കരിവാരി തേക്കാൻ ശ്രമിക്കരുത്... അവരുടെ ജീവിതം അവർ ജീവിച്ചുതീർക്കട്ടെ.. അവരെ അവരുടെ വഴിക്കുവിടുക..

  • @farhanasherin1127
    @farhanasherin1127 2 роки тому +10

    Well said❤️

  • @siru7368
    @siru7368 2 роки тому +131

    😒😒😒😒ആർക്കും വെറുതെ കിട്ടുന്നതല്ല. ഈ കൊടുക്കുന്നവരും അവർ അവരുടെ അധ്വാനത്തിൽ നിന്ന് ആണ് നൽകുന്നത് എന്ന് ഇതര കാർ ഓർക്കണം

  • @najsalam8825
    @najsalam8825 2 роки тому +1

    ഇത്രയും നല്ലോരു നടിയെ കണ്ടില്ലെന്നു നടിക്കരുത്....സൂപ്പർ അഭിനയം...

  • @user-vl7sh9dw9l
    @user-vl7sh9dw9l 2 роки тому +17

    ഈ സ്ത്രീക് മാനസികം ആവും, അല്ലാതെ എന്തു പറയാൻ.

  • @star-hz3jo
    @star-hz3jo 2 роки тому

    Chettan 100% nalla video ,iniyum idhu pole video cheyyuga full support

  • @abinabraham8438
    @abinabraham8438 2 роки тому +7

    കണ്ടിടത്തോളം അവർക്ക് എന്തോ ചെറിയ മാനസികവൈകല്യം ഉണ്ടെന്നു തോന്നുന്നു.. മീഡിയ അവരെ കരുവാക്കുവാണോ എന്നൊരു നല്ല ഡൌട്ട് ഉണ്ട്.

  • @Itz_me_amrutha..
    @Itz_me_amrutha.. 2 роки тому +1

    Speechless.. 🤷🏻‍♀️
    Enthaa ippo parayaa... Onnum parayaan illa... 🤷🏻‍♀️

  • @Helenofsparta
    @Helenofsparta 2 роки тому +182

    ❤️❣️ Yeah 200k ❤️❣️

  • @prathapankuttichal2897
    @prathapankuttichal2897 2 роки тому +1

    100%ശരി 👍👍👍

  • @pranavsanthosh6719
    @pranavsanthosh6719 2 роки тому +26

    ഇവര് ഇപ്പോ കാണിക്കുന്ന ഈ പിരിവ് തന്നെയല്ലേ രാഷ്ട്രീയക്കാർ വർഷങ്ങളായി ചെയ്യുന്നത്. ഇലക്ഷൻ വരുമ്പോൾ ഇതുപോലെ ദയനീയമായി അപേക്ഷിക്കുന്നു, അല്ലാത്തപ്പോൾ സ്റ്റൈലായി ജീവിക്കും. Good old technique it always strikes well on spot.

  • @prajitharajan9118
    @prajitharajan9118 2 роки тому +5

    ഇങ്ങനെയും ഉണ്ടോ അമ്മമാർ, മകൾ ഇല്ലാത്ത വിഷമം അല്ല അവർക്ക്, വേറെ എന്തൊക്കെയോ നേടാനുള്ള ഉള്ള നെട്ടോട്ടം🤦‍♂️🤦‍♂️

  • @sushantrajput6920
    @sushantrajput6920 2 роки тому +15

    Well said bro 👏
    Engane ulla oru Amma ullathinekal bhetham orphan ayi jeevikkunnathu anu nallathu!!
    Her daughter was killed brutally, but she is still selling her daughter .

  • @aswanimalu5430
    @aswanimalu5430 2 роки тому +1

    അവരെ വിടൂ.... അവർക്ക് എന്തോ മാനസിക പ്രശ്‌നം ഉണ്ടെന്നു തോന്നുന്നു.. 🥺🥺

  • @irshadthakbeer
    @irshadthakbeer 2 роки тому +46

    Broootteeeshan njaaan cheyyaaaarilla kaarnnork chanthavum kolavum und 🔥

    • @Hyla525
      @Hyla525 2 роки тому +1

      അത് കൊണ്ട് ആ ഭംഗിയും കോലവും എനിക്ക് കിട്ടണു 🤭🤭

  • @princesivaprasad5
    @princesivaprasad5 2 роки тому

    Bhai Ningal oru social responsibility ulla manushyan aanu, ithupole ulla items kondu varunnathinu oru salute

  • @fazilfazil4883
    @fazilfazil4883 2 роки тому +81

    മനുഷ്യർ ആണ് മാരും മറക്കും മരിക്കും 😂

    • @fazilfazil4883
      @fazilfazil4883 2 роки тому +4

      @roni kol എന്റെ മോളെ 😂

    • @jithinup5408
      @jithinup5408 2 роки тому +6

      @roni kol ith enthina ivide parayunne

    • @nuhman1992
      @nuhman1992 2 роки тому +3

      @roni kol 🤦‍♂️

    • @ahrazaashraf5230
      @ahrazaashraf5230 2 роки тому

      @roni kol vattayathano ?

    • @mtkp92
      @mtkp92 2 роки тому

      @roni kol Aa nee thanne paranjallo😂

  • @geethaks6733
    @geethaks6733 2 роки тому +2

    ജിഷയുടെ മരണം അന്നത്തെ സംഭവങ്ങൾ ഒക്കെ ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു നീറ്റൽ ആണ് ഒരു അമ്മ..ഒരു സ്ത്രീ ..ഒരു മനുഷ്യൻ എന്ന് നിലയിൽ...പക്ഷേ ജിഷയുടെ അമ്മ( അമ്മ എന്ന സ്ഥാനത്തിന് അവർ അർഹയാണോ) അന്നത്തെ ആ സംഭവം സിനിമ ആയി കാണാനും അതിൽ അഭിനയിക്കാനും താല്പര്യപ്പെടുന്നു.....ഇത്രയും ക്രൂരമായി ചിന്തിക്കാൻ അല്പം എങ്കിലും മനസ്സാക്ഷി ഉള്ളവർക്ക് കഴിയുമോ?

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +22

    *ബ്‌റൂട്ടീഷ്യൻ മാത്രം ഞാൻ ചെയ്യാറില്ല...* 😂

  • @rahultmuraleedharan1270
    @rahultmuraleedharan1270 2 роки тому +1

    👍👍👍good job bro..
    Traffic signals,main junctions
    Etc..evideyelam epo bhikshadana mafiyakal kayadaki erikuka aa.handicap ayi vanna 80%alukalum fake aanu.our society need your valuble video about that case..

  • @nichus8125
    @nichus8125 2 роки тому +44

    Content king ❤⚡️

  • @feminajoseph6931
    @feminajoseph6931 2 роки тому +9

    She is very smart.😅

  • @nolan1140
    @nolan1140 2 роки тому +54

    ഒന്നൂടെ ഒന്ന് ആഞ്ഞു പിടിച്ചാൽ വയസ്സാൻകാലത്ത് ഒരു സർക്കാർ ജോലി കൈൽ ഇരിക്കും😅

  • @ass-jv7pw
    @ass-jv7pw 2 роки тому +8

    ഇലക്ഷൻ സമയത്തു ഈ കേസ്സ് കൊണ്ട് പാർട്ടി കാർക്ക് അന്ന് നല്ല ഭാഗ്യമായിരുന്നു

  • @cocahi9967
    @cocahi9967 2 роки тому +25

    ഇവരെ ഒന്നും ഇനി ആരും സഹായിക്കരുത് കാരണം വീണ്ടും same സ്വഭാവം തന്നെ ഇടക്കും ഈ സ്ത്രീ.... ഇനി കാട്ടികൂട്ടിയതിനെ ഓർത്തു regret ഒക്കെ ആയിക്കോട്ടെ...

  • @wrongway7179
    @wrongway7179 2 роки тому +3

    ഒരു അമ്മ എങ്ങനെ എല്ലാം ആവരുത് എന്ന് ഉത്തമ ഉദാഹരണം..!!
    ജിഷയുടെ ആത്മാവ് ഇതെല്ലാം പൊറുക്കട്ടെ...!!

  • @vntalks5767
    @vntalks5767 2 роки тому +9

    40 lakhs onnum vendarunu
    Oru 3 lakhs kittiyirunne kadam Ellam theerkarunu🙂

  • @zubairazhykodan3891
    @zubairazhykodan3891 2 роки тому +13

    😅😂തള്ള ഒരു പാട്
    ചിരിപ്പിച്ചു🤣😂

  • @bijubiju5816
    @bijubiju5816 2 роки тому +5

    പണ്ടുമുതലേ ഇവരെക്കൊണ്ട് ഓരോരോ ഐഡിയകൾ പറഞ്ഞു പറയിപ്പിക്കുന്നതായി തോന്നാറുണ്ട് അല്ലെങ്കിൽ കഥാപാത്രങ്ങൾ എങ്ങനെ വേണമെന്ന് പോലും കൃത്യമായി വെളിപ്പെടുത്തുന്നു "യാതൊരു ഫിലിം ബാഗ്രൗണ്ട് ഇല്ലാഞ്ഞിട്ട്പോലും".

  • @athults7908
    @athults7908 2 роки тому

    നിങ്ങൾ പറഞ്ഞത് ആണ് ശരി, ഞാൻ അതിനോട് യോജിക്കുന്നു

  • @vishnut.v2958
    @vishnut.v2958 2 роки тому +31

    I really respect today's content n still can't believe how someone could be like this cold . Purity of a mother's womb also get Corrupted with greed for Money

  • @binduy7617
    @binduy7617 2 роки тому +6

    Well done my son.. You reveal the truth🥰

  • @Mohammedfasil-uz5gm
    @Mohammedfasil-uz5gm 2 роки тому +39

    വളരെ മികച്ച ഒരു amma😂😂

  • @sureshk-qt5jq
    @sureshk-qt5jq 2 роки тому +1

    ഇനിയും ഇനിയും നല്ല മനസ്സുള്ളവർ സഹായിച്ചു കൊണ്ടേയിരിക്കട്ടെ.... 😊

  • @binshaddsnz3670
    @binshaddsnz3670 2 роки тому +239

    Education brings culture

  • @akvinod5496
    @akvinod5496 2 роки тому +3

    💯💯താങ്കൾക് ഒരു big സല്യൂട്ട്

  • @sujithkumar6126
    @sujithkumar6126 2 роки тому +8

    ബ്രോ.ഇത് വെളിവില്ലാതെ സ്ത്രീ ആണ്. ഇതിനു ജീവിതം എന്താണെന്നും യാഥാർഥ്യം എന്താണെന്നോ അറിയില്ല....കുറ്റം പറയുന്നതെല്ല ആ സ്ത്രീക്ക് അറിയാത്തതു കൊണ്ടാണ്.

  • @razakpulikkal1880
    @razakpulikkal1880 2 роки тому +1

    മലയാള സിനിമാക്കാര് ഇത്രയും നല്ല
    അഭിനയിക്കാൻ അറിയുന്ന നടിയെ
    തിരിച്ചറിഞ്ഞില്ലല്ലോ....

  • @vishnuk1466
    @vishnuk1466 2 роки тому +37

    സായി ചേട്ടൻ ഈ കാര്യം പറഞ്ഞപ്പോൾ ആണ് ഇപ്പോഴും കുറ്റവാളി അമീർ ഉൾ ഇസ്ലാം തന്നെ ആണോ എന്ന കാര്യത്തിൽ സംശയം ആണ്.

    • @SecretAgentX
      @SecretAgentX  2 роки тому +7

      Yes

    • @arcmanr
      @arcmanr 2 роки тому

      Yes 😐

    • @colours9705
      @colours9705 2 роки тому

      Jishayude father theruvil kidannanu marichath. Something fishy

  • @VINODKUMAR-xg1gc
    @VINODKUMAR-xg1gc 2 роки тому

    അവരുടെ interview കണ്ടപ്പോൾ എനിക്ക് തോന്നിയ അതേ കാര്യം താങ്കൾ പറഞ്ഞു

  • @jiluprasanth5023
    @jiluprasanth5023 2 роки тому +7

    അവർക്കു മാനസികമായി എന്തോ കുഴപ്പമുണ്ട് ......

  • @devusgourmet8457
    @devusgourmet8457 2 роки тому +1

    Well said bro

  • @noorlook5324
    @noorlook5324 2 роки тому +19

    Nalla Oru Amma👍🏻👍🏻👍🏻

    • @crisboy1351
      @crisboy1351 2 роки тому +1

      Amma yennullad arhada ee strikk illa

  • @shymolshymoljohnson2873
    @shymolshymoljohnson2873 2 роки тому +3

    ആ കുട്ടിയുടെ മരണ വാർത്ത ഓരോ ദിവസവും വായിക്കുമ്പോൾ ആ കുട്ടി കുറച്ചു നിമിഷങ്ങൾ കൊണ്ട് അനുഭവിച്ചുതീർത്ത വേദന ഹൃദയം ഉള്ള ഏതൊരു മനുഷ്യനും ഉള്ള് കീറി മുറിയുന്ന നൊമ്പരം ഉണ്ടാകും എന്നാൽ അമ്മയെന്ന് വിളിക്കുന്ന ഈ സ്ത്രീയ്ക്ക് എങ്ങനെ ഇതുപോലെ ആകാൻ കഴിയുന്നു. അവർക്ക് കിട്ടിയ പണം അവരെ ഓർത്ത് ആരും ചെയ്തതല്ല ആ കുട്ടിയുടെ നൊമ്പരത്തിൽ പങ്കുചേർന്നവർ ആണ് എല്ലാവരും അത് മനസ്സിലാക്കാൻ ബുദ്ധിയില്ലാഞ്ഞിട്ടല്ല അളവിൽ കുടുതൽ പണം കൈയിൽ വന്നപ്പോൾ ആർഭാട ജീവിതം നയിച്ചു സ്വന്തം മകളെ അവൾ അനുഭവിച്ച വേദനയെ മറന്നു പോയി ആ സ്ത്രീ അതാണ് സംഭവിച്ചത് ഇതിനെയൊക്കെ ഒരമ്മ എന്ന് എങ്ങനെ മനസ്സറിഞ്ഞു വിളിക്കാൻ കഴിയും കഷ്ട്ടം

  • @unaisksd3.089
    @unaisksd3.089 2 роки тому +32

    ജനങൾക്ക് സംശയിക്കലോ പണത്തിനു വേണ്ടി ആൾക്കാരെ വിട്ട് കൊന്നത് ആണെങ്കിലോ ഈ കളി ഒക്കെ കണ്ടാൽ അങ്ങനെ ഒരു semshayam വരൂലേ 🙄🙄

  • @anoopks1110
    @anoopks1110 2 роки тому

    ചേട്ടൻ പറഞ്ഞത് 100%ശെരിയാണ്.. ഇവർക്ക് എല്ലാ ആനുകൂല്യവും കൊടുത്തതാണ് സർക്കാർ. ഇവർ ഈ പണം മൊത്തം അനാവശ്യമായി നശിപ്പിച്ചതാണേൽ ഇവരെ ആരും സഹായിക്കരുത്.ആ കുട്ടി വളരെ ക്രൂരമായി കൊല ചെയ്യപ്പെട്ടതാണ്. അതിന്റെ യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ട് വന്നിരുന്നേൽ എന്ന് പ്രാർത്ഥിക്കുന്നു. ആ കൊച്ചിന്റെ സഹതാപത്തിൽ എല്ലാവരും അവരെ സഹായിച്ചു.. ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട് ഇവർ പെരുമ്പാവൂർ govt ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു അന്ന് ബ്രൂറ്റീഷൻ കഴിഞ്ഞ് നടക്കുന്ന സമയമായിരുന്നു. ജിഷ മരിച്ച സമയത്തും ഇവരെ കണ്ടിട്ടുണ്ട് അന്നത്തെ രൂപം അല്ലായിരുന്നു പിന്നീട് ഞാൻ കണ്ടപ്പോ.. ഒരമ്മേം ഇവരെ പോലെ ഉണ്ടാവില്ല.. 😔പാവം ജിഷ...

  • @jerrinjohn8315
    @jerrinjohn8315 2 роки тому +12

    Well said bro❤️

  • @annalachu7364
    @annalachu7364 2 роки тому

    Kariyangal nannayi avatharippichu 👍🏻 good.... Thudarnnum vedeos cheyyu 😊