New Maruti Ertiga 2018 Review Malayalam, ഏറ്റവും പുതിയ മാരുതി എർട്ടിഗ | Vandipranthan

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 253

  • @Vandipranthan
    @Vandipranthan  5 років тому +17

    വിശദമായ ഒരു ടെസ്റ്റ് ഡ്രൈവ് വിഡിയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക..
    ഫൈസൽ ഇൻഡസ് മോട്ടോഴ്സ്
    097459 94892
    വണ്ടി പ്രാന്തൻ

  • @myandroid1396
    @myandroid1396 5 років тому +90

    നീ തന്നെ അടാ ഉവ്വ് മലയാളികളുടെ faizal khan 😍😍

  • @manojebrahim2626
    @manojebrahim2626 5 років тому +1

    താങ്കളുടെ അവതരണ രീതി തികച്ചും വ്യത്യസ്ഥമാണ്.. എല്ലാ വിഡിയോകളും കാണാറുണ്ട്, suzuki s cross ടെസ്റ്റ്‌ ഡ്രൈവ് കാണണമെന്നുണ്ട്.. ഉടനെ പ്രതീക്ഷിക്കുന്നു..

  • @vishnusatheesh8885
    @vishnusatheesh8885 3 роки тому +1

    Interior is awesome especially the fake wooden panel on the dashboard I love it

  • @rajupraju3206
    @rajupraju3206 5 років тому +26

    ബ്രോ അടിപൊളി...
    റിവ്യൂ പക്ഷേ നിങ്ങൾ പറയാൻ വിട്ടുപോയ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട് ഫ്രണ്ട് കപ്പ് ഹോൾഡറിൽ വെള്ളം തണുപ്പിക്കാൻ A/C ഉണ്ട്

  • @vivekkollam2514
    @vivekkollam2514 5 років тому

    അവതരണം നന്നായിട്ടുണ്ട് സുഹൃത്തേ...തികച്ചും ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞതിന് congrats... test drive vedio പ്രതീക്ഷിക്കുന്നു...😍😍😍✌🏼

  • @nitintnn
    @nitintnn 5 років тому +7

    Bro the boot space is much better than before at 200+ litres.

  • @Vighnesh_prasad
    @Vighnesh_prasad 5 років тому +27

    Supr, Asianet news smart drive il polum 2018 ertiga upload cheythilla

    • @Vandipranthan
      @Vandipranthan  5 років тому +4

      Unniyettan first :)

    • @Vighnesh_prasad
      @Vighnesh_prasad 5 років тому +1

      😂😂

    • @basithmlpm4956
      @basithmlpm4956 5 років тому

      Details aàyitt video idaamenn parayunnath ketille bro
      Ithil iyaalude sound maathramullu vere aaaro yedutha video aaan ith
      Njn ertiga yedukkaan udheshikkunna aaaalan aayathinal yellaa ertiga video yum njn kanditund Hindi English Indonesia
      Eee video avide yevideyo kandapole thonunnund
      sound maatiyathaan
      Detail review udan pratheekshikkunnu
      Innale showroom poyi vandi kandirunnu 👌👌👌👌

    • @johnsml1897
      @johnsml1897 5 років тому

      Asianet smart drivile innu tigorinte reveiw ayitollu 😁

    • @basithmlpm4956
      @basithmlpm4956 5 років тому

      @@johnsml1897 boseee malappurath test drivin ulla vandi yetheetilla display yetheetullu
      Monday kazhinj yethum

  • @raheesvp129
    @raheesvp129 4 роки тому

    Hi ഞാൻ വണ്ടിഭ്രാന്തന്റെ ഒരു subscriber ആണ്. താങ്കളുടെ എല്ലാ videos ഉം ഞാൻ കാണാറുണ്ട് എല്ലാം വളരെ മികച്ചതാണ് . ഈ ertiga എന്ന ഒരു model ലിൽ CNG എന്ന ഭാവിയിൽ ഏറെ സത്യത ഉള്ള എന്നാൽ ജനങ്ങളുടെ ശ്രദ്ധ ലഭിക്കാത്ത ഒരു Variant ന്റെ review ചെയ്യുകയാണങ്കിൽ അത് ഒരു നല്ല video ആയി മാറുമെന്ന് ഞാൻ കരുതുന്നു.

  • @stoner5539
    @stoner5539 5 років тому +2

    Video കൊള്ളാം.
    Ldi Lxi model കളില്‍ second row and third row AC പോലും ഇല്ല
    വില Zdi+ 13 ലക്ഷത്തിന് അടുത്ത് ഉണ്ട് onroad

  • @sreenathks9739
    @sreenathks9739 4 роки тому

    Polo gt TSI and new ertiga which car is best?

  • @MadhuMadhu-id9zm
    @MadhuMadhu-id9zm 5 років тому +43

    ഒകെ ശെരിയാണ് പക്ഷെ സ്വന്തമായി ഒരു ഡിസൈൻ ഇത്ര കാലമായിട്ടും ഇവർക്കുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല ക്രിസ്റ്റ ജാസ് പിന്നെ ഒരു പാട് വണ്ടികളുടെ പല ഭാഗങ്ങൾ ചേർത്ത് ഒരു വണ്ടി..

    • @puntoevo
      @puntoevo 5 років тому +2

      Punto Evo

    • @vigneshv8608
      @vigneshv8608 5 років тому +9

      Swanthamayitu design cheyan arinjooda en paranjath thett aanu Maruti 800,Alto,waganR,celerio,swift,vitara brezza,zen,esteem,sx4,ritz,kizashi,old and new baleno ithil paranjitu ulla cars ellam Suzuki de own design aanu

    • @madworldbyansaf
      @madworldbyansaf 5 років тому +1

      Mariti 800 volks wagon wolfil ninn design inspired aayitt undaakiyathaanu...

    • @nasarmp
      @nasarmp 5 років тому +6

      പൈസ ഇല്ലങ്കിൽ പറഞ്ഞാ പോരെ

    • @vinvi55
      @vinvi55 5 років тому

      Vignesh V swift yum brezza yum mini.cooper aayit iru bandhavum illa'

  • @rahulan5026
    @rahulan5026 5 років тому +1

    Bro, njan vandi kandittilla, pakshe mattulla 3or4 review kalil kandath luggage space with all seats up kuudittund ennanu. Enikk sherikkum ariyilla. Pinne cooled cup holders und ath vitt poyi. Ith test drive cheyyumbol ulpeduthiyal mathi. Bakki paranja karyangalkellam double thumbs up 👍👍.

  • @justintom7024
    @justintom7024 5 років тому +2

    40k km il gear box complaint undu...any technical changes in new model???

  • @vaisakhsp7936
    @vaisakhsp7936 5 років тому

    Ertiga Petrol Automatic egane anne vandi ?
    Milege , Comfort and the riding quality when compared with the previous generation

  • @user-qt9wt5ie8i
    @user-qt9wt5ie8i 5 років тому +1

    Sir, nice review. 👌👌👌 how much mileage it gives? Both petrol & diesel?

    • @Vandipranthan
      @Vandipranthan  5 років тому +1

      17 for petrol and morethan 22 for diesel

    • @shakeelbekal4850
      @shakeelbekal4850 5 років тому

      Company etrayan petrolin mileage parayunnad

  • @aneeshkumar9757
    @aneeshkumar9757 5 років тому +2

    ഇതും മാരുതിയുടെ പുതിയ heartattack platform ആണ് എന്ന കാര്യം കൂടി പറയാമായിരുന്നു. കൂടാതെ kerb weight ഉം കുറച്ചു എന്ന കാര്യവും☺️

  • @Vinodpkl590
    @Vinodpkl590 5 років тому +1

    രാഗൂ Go Ahead nice presentation...👏👏👍All the best

  • @AdithyanSNair-fu8pn
    @AdithyanSNair-fu8pn 4 роки тому +7

    Force traveller 9 seater review cheyyamo
    Vendavar like adi

  • @jayakrishnakj
    @jayakrishnakj 5 років тому

    ഞൻ ertiga VDI ബുക്ക് ചയതിട്ടുണ്ട്. ബിസ്4 ആയതുകൊണ്ട് വണ്ടി വില കുറച്ചു വിൽക്കാൻ ഭാവിയിൽ സാധ്യത ഉണ്ടോ. (ബിസ് 3 ബൈക്കുകൾ 2 വർഷം മുൻപ് സ്റ്റോക്ക് വിറ്റു തീർക്കുവാൻ വില കുറച്ചു നൽകിയലെ) ബിസ്6 പെട്രോൾ നോക്കണോ. ഓട്ടം കുറച്ചു ഉണ്ട്

    • @pranavmm9205
      @pranavmm9205 4 роки тому

      വണ്ടി എടുത്തോ...??

  • @vinvi55
    @vinvi55 5 років тому +1

    Innova crista de bodyil maruthi logo yum enginum pidipichathano? Appo toyota de warranty aayirikhm alle

  • @buspremiskollam5652
    @buspremiskollam5652 2 роки тому

    Front Disc alle

  • @salsalsalu7884
    @salsalsalu7884 5 років тому

    Automatic gear new ertiga എങ്ങനെയുണ്ട്....

  • @aloshpradeep
    @aloshpradeep 5 років тому +1

    Nice video brother, need a test drive video

  • @veenaa-yb9qi
    @veenaa-yb9qi Рік тому

    It is available

  • @Red_Salute-g7d
    @Red_Salute-g7d 5 років тому +8

    Another aluminium foil on 4 wheels.

  • @bitheeshsudhakar2458
    @bitheeshsudhakar2458 5 років тому +1

    3rd seat adjustable aano. Foldable aanenn kaanichu. 1st row, 2nd row pole seat backilekk charikkan pattumo

  • @nikhiljames5198
    @nikhiljames5198 5 років тому +1

    Nalla vivaranam vandipranthan super

  • @bilalkurishinkal7140
    @bilalkurishinkal7140 5 років тому +1

    വണ്ടി ഇഷ്ടായി .. ഡീസൽ /പെട്രോൾ ഏതാ നല്ലത്

  • @sabirhussainvaz
    @sabirhussainvaz 5 років тому +1

    I like the review but from 8:42 does it look awkward when the steering wheel rotate. Is it not aligned properly?

  • @Myfishtankcreations
    @Myfishtankcreations 5 років тому +4

    Mashe diesel variant inte rate onnu parayamo?

  • @muhamednavas3769
    @muhamednavas3769 5 років тому +1

    Simple Presentation..
    Good .

  • @ashraf4793
    @ashraf4793 5 років тому +3

    Ithinte tyre oru 17 inch aakiyirunnenkil kurachoode usharayene

  • @Smilestar2021
    @Smilestar2021 5 років тому +9

    പഴയ എർറ്റിഗയുടെ പോലെ ഉള്ള പൗഡർ ടിൻ ബോഡി തന്നെ അല്ലേ.... പിന്നെ front ഡ്രൈവ് ആയതുകൊണ്ട് ഫ്രണ്ട് suspension, ബ്രേക്ക് പാട് എന്നിവക്ക് പഴയ എർറ്റിഗയെ പോലെ അയ്സുള്ളു എന്നു നിസംശയം പറയാം..... തേങ്ങാ എത്ര അരച്ചാലും താളി തന്നെ അല്ലേ കറി....പഴയ എർട്ടിഗ ഉള്ളവർക്കെല്ലാം ഓരോ 50000കിലോമീറ്റർ നുള്ളിലും ഗിയര്ബോസ് പണി ഉണ്ട്... പലരും resale കുറയുമെന്ന് പറഞ്ഞാണ് മിണ്ടാത്തത് എർട്ടിഗ എടുത്തു മുടിഞ്ഞ ഒരു old customer

    • @geethapremachandran7916
      @geethapremachandran7916 5 років тому +1

      Chetta ertiga front wheel drive Alla tto

    • @devavlogs5485
      @devavlogs5485 5 років тому

      brother its real wheel drive vechicle

    • @nejeebmullappalli7039
      @nejeebmullappalli7039 5 років тому

      Ertiga വേണ്ടാന്നു വെച്ചു Honda mobilio എടുത്തത് നന്നായി അല്ലെ, ഇപ്പോൾ 75000 km ആയി, ഇതുവരെ ഒരു കുഴപ്പവും ഇല്ല

  • @Devlogam
    @Devlogam 4 роки тому

    പുതിയ മോഡൽ Ertiga റിവ്യൂ ചെയ്തിരുന്നോ

  • @granstin
    @granstin 4 роки тому

    138 NMട്ടോർക്ക് കൂടാതെ ടോർക്ക് അസിസ്റ്റ് മോട്ടോർ വഴി വേറേയും ടോർക്ക് കിട്ടുമോ?

  • @kjalby5357
    @kjalby5357 5 років тому +2

    evideyooo.... back portion ciaz aayo saamyam thonunille...

  • @sanfifaria
    @sanfifaria 5 років тому +1

    waiting for detailed test drive.

  • @nasimkuniyil
    @nasimkuniyil 4 роки тому

    Full test drive എവിടെ

  • @NaijuJosephThekkethala
    @NaijuJosephThekkethala 5 років тому +5

    Freestyle Review വന്നില്ല. വേഗം ഫ്രീസ്റ്റൈലുമായി വരൂ.

  • @محمدعشيقعلي
    @محمدعشيقعلي 5 років тому +2

    Wow.kidu interior 🐯🐯

  • @subinbiju2131
    @subinbiju2131 5 років тому +1

    Push button start is only avilable on zdi /zxi only .....

  • @kithash
    @kithash 5 років тому +1

    subtitilil verify cheyan vittu poyi alle...bhudisamoke varanudu...

  • @SafwanHamedKTS
    @SafwanHamedKTS 5 років тому +9

    ബൂട്ട് സ്പേസ് പഴയ എർറ്റിഗനേക്കാൾ ഒരുപാട് കൂടിയതായിട്ടാണ് എല്ലാ റിവ്യൂസിലും പറയുന്നത്. നിങ്ങൾ കുറവാണെന്നു പറയുന്നു?? A/c cooled cup holder മറന്നു 😀

  • @sandhoshkumar5793
    @sandhoshkumar5793 5 років тому

    Rate of this car

  • @OneManShow7263
    @OneManShow7263 4 роки тому +1

    Full review eduuvare kandillaa cheyunundooo bro ( petrol )

  • @shihashassan5359
    @shihashassan5359 5 років тому

    Lxi kku chrome grill add cheyyan pattumo via accessories

  • @asifashraf7463
    @asifashraf7463 3 роки тому +1

    Old bolero pickup review plz

  • @bebattowilson2363
    @bebattowilson2363 5 років тому +1

    വണ്ടിക്ക് blue cherunilla it is a value for money car

  • @rinoypb7986
    @rinoypb7986 5 років тому

    Nice review sir....😍 I Request u to upload the review of ford freestyle

  • @annmaryp2100
    @annmaryp2100 5 років тому +1

    pls upload videos of old cars, lancer ,old city,

  • @aravindr2719
    @aravindr2719 5 років тому +1

    Reverse camera indo

  • @NikkisCafe
    @NikkisCafe 5 років тому +1

    Kiduvaeeeee

  • @mohamedfasil7999
    @mohamedfasil7999 5 років тому +1

    Backside fully new CRV

  • @dinuk8479
    @dinuk8479 5 років тому +3

    Pazhaya Ertiga yekkal boot space kooduthal aanu puthiyathinu

  • @shanshahul6173
    @shanshahul6173 4 роки тому

    Do Honda city petrol and diesel with price

  • @nazarap3042
    @nazarap3042 5 років тому

    Petrol full option automatic mailage ethrakittum

  • @aswanthkoorma
    @aswanthkoorma 5 років тому +3

    front kaanumbol ciaz nte oru cut ind....

  • @subinbiju2131
    @subinbiju2131 5 років тому +1

    Boot space in the last row is Same as that of old one ....

    • @sweenthomas144
      @sweenthomas144 5 років тому

      Bro, boot space means luggage space(dikki)

  • @muhammednihal7226
    @muhammednihal7226 5 років тому +1

    Temp control meteril edh cmpnya kanikatheth bro? Marutik maathre ullu. Yendh thallan bai

  • @jayakumarm.d5105
    @jayakumarm.d5105 5 років тому +1

    What is hybrid petrol car???

    • @vigneshv8608
      @vigneshv8608 5 років тому

      In petrol ertiga it uses an additional lithium ion battery for regenerative braking and torque assist...when we apply the brakes it will automatically charges the battery and gives little bit torque assist while hard acceleration..

  • @sarjj9695
    @sarjj9695 5 років тому +1

    Price range ethrayaA

  • @alanageorge7507
    @alanageorge7507 5 років тому +2

    No cruise control

  • @vivekck1574
    @vivekck1574 5 років тому +2

    Bro boot space koodiyathe anne old model ine ithra polum illa

  • @kelvinshaji7833
    @kelvinshaji7833 5 років тому +1

    Chetta ee pure key less entry vehicle il enagilum remote damage aayal nth chayum

    • @Vandipranthan
      @Vandipranthan  5 років тому +2

      Athinakathu oru key und athu vach thurakkaam

  • @____SHREE____
    @____SHREE____ 5 років тому +4

    *Mahindra Major (CL550MDI) jeep ne kurichu oru video cheyyumo?*

  • @achuakhil3515
    @achuakhil3515 5 років тому +1

    Ithu full option vandy ano

  • @chris895
    @chris895 5 років тому +2

    Not at all suitable for longer drives.. guys don’t buy this ...

  • @jobinjoy2846
    @jobinjoy2846 5 років тому +3

    VOLVO XC 60 back light anee

  • @ronypaulose9609
    @ronypaulose9609 5 років тому

    Its not a test drive fist look specification and walk around video

  • @Q4works
    @Q4works 5 років тому +1

    Which type hybrid

  • @Journeys-of-manu
    @Journeys-of-manu 5 років тому +1

    Brother ...ertiga 2018 Automatic Top end review please

  • @ashifta1049
    @ashifta1049 5 років тому +1

    headlight light like innova crista

  • @achuakhil3515
    @achuakhil3515 5 років тому +1

    Vere oru vedio kandathyl meter console different anu atha chodyche

    • @sanfifaria
      @sanfifaria 5 років тому

      MID is diff for petrol n diesel models

  • @AjMENTERTAINMENTS
    @AjMENTERTAINMENTS 5 років тому +1

    Bro thrisuur il evideyanu veed?

  • @Myfishtankcreations
    @Myfishtankcreations 5 років тому +2

    Super

  • @sreejeshspillai618
    @sreejeshspillai618 5 років тому +2

    Chetta i20 active petrol varient vandi enganund

  • @shebinkannur6483
    @shebinkannur6483 5 років тому +5

    New swift ചെയ്യൂ...

  • @ihthisham9028
    @ihthisham9028 5 років тому +1

    Cruis control illallo

  • @vavakutta4720
    @vavakutta4720 5 років тому +1

    Body quality mattam vallo undayo atho pazya mutta thondu thanna anno

  • @joyalabraham4634
    @joyalabraham4634 5 років тому +1

    Polichu bro 😘 😘 😘

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 5 років тому +5

    Crysta....

  • @അപ്പുവിന്റെഅടുക്കള

    BABY CRYSTA OR ERTIGA

  • @nabeeldukes1909
    @nabeeldukes1909 5 років тому +2

    Back side volvo frond innova

  • @vishnusanil3767
    @vishnusanil3767 5 років тому

    ഇത് nexa ഡീലർ ഷിപ്‌ വഴിയേ കിട്ടുവോളോ.......?

  • @rishad8651
    @rishad8651 5 років тому +4

    Elite i20 sport model,value for money model review cheyamoo

  • @ebtahimkhaleel2052
    @ebtahimkhaleel2052 4 роки тому +1

    Chetta 1.5 diseal ertiga review cheyyo

  • @sanalkt3220
    @sanalkt3220 5 років тому +2

    Indica Vista quadrajet used car review cheyyamo please

  • @nejeebmullappalli7039
    @nejeebmullappalli7039 5 років тому

    ഇതു വാങ്ങാൻ പ്ലാൻ ഉള്ളവർ Honda BRV ഒന്നു test drive ചെയ്യുന്നത് നല്ലതായിരിക്കും

    • @shijinsam5128
      @shijinsam5128 5 років тому

      Why

    • @jayasreesubiweareinchrist2813
      @jayasreesubiweareinchrist2813 5 років тому +1

      Honda BRV യുടെ പുതിയ മോഡൽ ആണ് Honda WRV
      Honda യുടെ വില കളയാനായിട്ട് ഒരു മോഡൽ test Drive ചെയ്യുന്നതിന് പകരം ഈ വാഹനങ്ങൾ ഓടിച്ചിട്ടുള്ള മികച്ച driver മാരോട് ചോദിക്കൂ
      വാങ്ങിയവരോട് ചോദിക്കൂ
      Ertiga നല്ലൊരു വാഹനമാണ്

  • @simeshms6745
    @simeshms6745 5 років тому +2

    Boot Space kooduthalanu new Ertigaku

  • @johnsml1897
    @johnsml1897 5 років тому +1

    Nice reveiw

  • @shyammohanan55
    @shyammohanan55 5 років тому +1

    Good review

  • @dreamcatcher1753
    @dreamcatcher1753 5 років тому +1

    Nice prgm

  • @devavlogs5485
    @devavlogs5485 5 років тому +1

    its looks like innova cirsta

  • @amrazyazeen7681
    @amrazyazeen7681 5 років тому +2

    Tiago JTP yude ഒരു review ചെയ്യുമോ?

  • @KannanKannan-kz7dg
    @KannanKannan-kz7dg 5 років тому +1

    Sagathi powliyanu ketto

  • @ashik3377
    @ashik3377 5 років тому

    ZXI PRICE EATHARAYANE

  • @j4tech961
    @j4tech961 5 років тому +1

    *First

  • @lonerider9561
    @lonerider9561 5 років тому +1

    Dashboard kalakki.. Brezza dashboard pole alamb alla

  • @princeofpersia4201
    @princeofpersia4201 5 років тому +1

    Back view Volvo xc60 model