Exam oriented class ( Physics ) നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ക്ലാസ്സ്‌. 💯💯 [ PART-6 ]

Поділитися
Вставка
  • Опубліковано 9 лют 2025
  • Physics ൽ നിന്നു നമ്മൾ പഠിച്ച Topics താഴെ കൊടുക്കുന്നു.. കാണാത്തവർ ഉണ്ടെങ്കിൽ കണ്ടുനോക്കുക.
    *പ്രകാശം**
    PART-1 .. • പ്രകാശം ( Physics ) ...
    part 2 -- • പ്രകാശം (Light) ഏറ്റവ...
    Physics അടിസ്ഥാന വിവരങ്ങൾ.. ലിങ്ക് താഴെ
    • Physics / അടിസ്ഥാന വിവ...
    ശബ്ദം ( Sound ) ലിങ്ക് താഴെ
    • Physics ശബ്ദം ( Sound...
    നമ്മുടെ channel ന്റെ playlist check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും
    Mr & Mrs psc offical എന്നാണ് നമ്മുടെ Telegram channel ന്റെ പേര്.. Mr and Mrs psc എന്നാണ് നമ്മുടെ Telegram group ന്റെ പേര്.. channel ലും ഗ്രൂപ്പ്‌ ലും join ചെയ്യുക.. മുകളിൽ പറഞ്ഞ പേര് Telegram ൽ search ചെയ്യുക..
    ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക...

КОМЕНТАРІ • 371

  • @safreenam7243
    @safreenam7243 4 роки тому +149

    "യൂട്യൂബിൽ ഞാൻ ഒരു യഥാർത്ഥ അദ്ധ്യാപകനെ കണ്ടു"....🔥🔥🔥🔥🔥എന്നും നന്മകൾ ഉണ്ടാവട്ടെ കൂടെ ദൈവാനുഗ്രഹവും.....സാറിന്റെ മാതാപിതാക്കളെ ഒന്ന് കാണണമെന്നുണ്ട്..... ഇങ്ങനെയൊരു മകനെ, അദ്ധ്യാപകനായി ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി......🙏🙏🙏🙏🙏

  • @vijialen117
    @vijialen117 4 роки тому +44

    മാഷിനെ പോലെ മാഷായി മാഷേ ഉള്ളൂ.....🤗 ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 😍😍😍

  • @sulajaksasi2226
    @sulajaksasi2226 4 роки тому +56

    അപവർത്തനം... അപവാദം പറയുക... (ഇല്ലാത്ത കാര്യം ഉണ്ടെന്നു പറയുക )ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നുക -സ്റ്റാർസ് മിന്നിത്തിളങ്ങുക..

  • @sreelekshmysree9546
    @sreelekshmysree9546 4 роки тому +26

    ചേച്ചി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.. മഴവില്ലിന് 7 നിറങ്ങൾ.... കീറി കീറി കീറി വെക്കും... പ്രകീർണണം ❤❤❤❤❤❤❤❤❤❤

  • @amalpriyac4792
    @amalpriyac4792 4 роки тому +8

    കഷ്ടപ്പെട്ട് കാണാതെ പഠിച്ച് തല പുകച്ച കാര്യങ്ങൽ ഒറ്റ ക്ലാസ് കൊണ്ട് claer ആകി തന്നതിന് ഒരുപാടു നന്ദി ഉണ്ട്❤️❤️😄

  • @lohithakshannandagopan3186
    @lohithakshannandagopan3186 4 роки тому

    10 questions method vere chanalil kananidayayi.sir ne aanu appol ormavannath.ingane questions idunnath padikkunna ellarkkum upakarappedum.sir athinu prachodanamayathinu othiri nandi...class superrr.physics upakaramayi

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 роки тому

    എൻ്റെ മാഷേ., എത്ര മനോഹരമായാണ് ' അവതരണം എത്ര അറിവില്ലാത്തവർക്കു മനസിലാകു മാഷിൻ്റെ class. ഒന്നു പറയാനില്ല. Thanks sir

  • @divyavijayan6567
    @divyavijayan6567 4 роки тому +10

    നല്ല ക്ലാസ്സ്‌, very useful, keep going 👍👍👍👍. Thank u sir

  • @sumi1496
    @sumi1496 4 роки тому +2

    നല്ലപോലെ മനസിലായി thank you sir

  • @jinsi1094
    @jinsi1094 4 роки тому

    Adipoli ithra nannayi orthvekkan pattunna reethiyil code indakan sirnu mathram pattollu . Akkaryathil sirnu tholpikan oralkum sathikilla . Big salute for you

  • @soujathbeenachi7618
    @soujathbeenachi7618 4 роки тому

    Enik orupaad tough aaya bhagam. Ipol suuper aayi manasilayi. Thank u sir

  • @gopikass5743
    @gopikass5743 4 роки тому +9

    Thanks sir and congratulations 🎉🎉🎉2 lakhs adikkarayai...for your sincerity🔥🔥🔥

  • @kunjattasvlog4010
    @kunjattasvlog4010 4 роки тому +1

    Oru rekshayumillaa...super code...super class...super sir👍✌️🥰

  • @sojanjoseph2155
    @sojanjoseph2155 3 роки тому

    Excellent
    Thanks

  • @anilkumarj.l6851
    @anilkumarj.l6851 4 роки тому +1

    Sir ,you are really great. For my priliminory exam your class was very useful

  • @hanantot8831
    @hanantot8831 2 роки тому

    great class sir thank you💖💖💖💖

  • @sachuratheeshdiya2231
    @sachuratheeshdiya2231 4 роки тому +1

    കാത്തിരുന്ന class..... thanks..... prilms ന് മുന്നേ sir ന്റെ എല്ലാ ക്ലാസ്സും repeat ചെയ്തു കാണണം, ഇത്തരം ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @AnasusZzone16
    @AnasusZzone16 4 роки тому

    Sirinte class maathram kaanunna aalaane.... syllabus theerthutharane?....Ella cls um kaanarunde...note ezhuthunnunde..padikkunnunde....keep going sir...and thankyou for such wonderful classes🙏🙏🙏

  • @adarsh.m3662
    @adarsh.m3662 4 роки тому

    എപ്പോഴും മാറിപോകുന്ന ഒരു topic , ഇനി മറക്കില്ല , മാറിപോവില്ല thank you sir

  • @sudeeshsuresh3117
    @sudeeshsuresh3117 4 роки тому

    ഒരുപാട് നന്ദിയുണ്ട് സർ ഇത്രയും നല്ല ക്ലാസുകൾ നൽകുന്നതിനു...

  • @jijigeorge5196
    @jijigeorge5196 3 роки тому

    What a Good teacher u r !!!!!

  • @diviyashibu773
    @diviyashibu773 4 роки тому

    വളരെ ഏറെ confusion ഉണ്ടാക്കുന്ന questions anu... Sir നന്നായി പറഞ്ഞു തന്നതിന് thank you so much

  • @siyadsiya1402
    @siyadsiya1402 4 роки тому

    ഒരുപാട് കൺഫ്യൂഷൻ ഉണ്ടാക്കുന്ന ചോദ്യങ്ങൾ നന്നായിട്ട് മനസ്സിലാക്കി തന്നു ❤️❤️❤️😍😍😍tnqqq sirr❤️❤️❤️🙏🙏🙏🙏🙏

  • @nishams1841
    @nishams1841 4 роки тому

    Nalla class 👏👏👏 nannayi manasilayi Arun sir Thanks😊

  • @binila5092
    @binila5092 4 роки тому

    Parayaan vaakkukalillaa....orupaad thanks sir....

  • @meenurennu823
    @meenurennu823 3 роки тому

    Sir inte class oru rakshayum illa.... Class Adipoli😊

  • @akhilaakhila7659
    @akhilaakhila7659 4 роки тому +1

    Thank u sir. Very very informative class🥰🥰🥰🥰

  • @shinibabu3604
    @shinibabu3604 4 роки тому

    ക്ലാസ് ഇന്നാണ് കാണുന്നത്, നല്ല ക്ലാസ് ആണ് സർ...Thanku sir

  • @lubinashoukkathali361
    @lubinashoukkathali361 4 роки тому

    Super cls.👌👏.. Thanku sir

  • @aswathyarjun655
    @aswathyarjun655 4 роки тому

    God bless 🙏🙏🙏🙏you

  • @anu-e6k
    @anu-e6k 3 роки тому

    Sir your codes r really working 😍😍 thank u

  • @tapiocavila
    @tapiocavila 4 роки тому

    വളരെയധികം ഉപകാരപ്പെടുന്ന ക്ലാസ്സ്‌

  • @jamsiyasidheeq5305
    @jamsiyasidheeq5305 4 роки тому +1

    Super class
    Thank u sir
    Sirinte Classin waiting ayirunnu

  • @suryakrishnapm2738
    @suryakrishnapm2738 4 роки тому

    Vere ethu class ketalum thirich ivide thanne varanam. Swantham veetil varunnapole. Oru thavana sir nte class nerit kelkkan bhaghyam kiti.
    Thank you sir

  • @praveenams4728
    @praveenams4728 4 роки тому

    നന്ദി സർ🙏🙏🙏🙏

  • @suraudinurudinur1153
    @suraudinurudinur1153 4 роки тому

    Thank You very much sir 🙏🙏🙏🙏🙏

  • @sudhavijayan7014
    @sudhavijayan7014 4 роки тому

    Nalla classanu sir padichathellam revision ayi very useful

  • @ahmadisa9601
    @ahmadisa9601 4 роки тому

    Very use ful...keep going....👍👍👍👍🙏🙏🙏🙏

  • @deepthidas4613
    @deepthidas4613 4 роки тому +1

    ഒന്നും പറയാനില്ല മാഷേ നന്ദി മാത്രം...❤ 👌 നമ്മളെതൊക്കെ ആണെകിൽ ആരോടെകിലും പറഞ്ഞു ഏൽപ്പിക്കേണ്ടി വരും 😂

  • @reejaazhinjilam1056
    @reejaazhinjilam1056 4 роки тому

    നല്ല ക്ലാസ്സ് , thank u sir

  • @alfiyas5235
    @alfiyas5235 4 роки тому

    Thanks sir .nannayitt manassilay

  • @sujilap6030
    @sujilap6030 4 роки тому

    Super class👍

  • @nissyparunissyparu3842
    @nissyparunissyparu3842 4 роки тому

    ഫോട്ടോസ് ഇങ്ങനെ കാണിക്കുന്നത് വളരെ ഉപകാരപ്പെടും സർ..ഉറപ്പായും പരീക്ഷക്ക്‌ ഓപ്ഷൻ കാണുമ്പോൾ ഈ ചിത്രങ്ങൾ ആകും ഞങ്ങളെ സഹായിക്കുന്നത്

  • @saumyamc5532
    @saumyamc5532 4 роки тому +3

    Brilliant class interference nte Malayalam vayichu oru book lum kanditila Thank you Sir

  • @santhoshr4522
    @santhoshr4522 4 роки тому

    Thanks sir, ഇതുപോലുള്ള ടോപ്പിക്ക് ഇനിയും പ്രതീക്ഷിക്കുന്നു.

  • @suchisharavanan4997
    @suchisharavanan4997 4 роки тому

    Arun sir kidu aane ❤❤❤

  • @vivekanandan9538
    @vivekanandan9538 4 роки тому

    സൂപ്പർ class keep going ഇതുപോലെ ക്ലാസ്സ്‌ ഇനിയും വേണം

  • @akhilamohan5677
    @akhilamohan5677 4 роки тому

    നല്ല ക്ലാസ്സ്‌

  • @Soumya-kp3jw
    @Soumya-kp3jw 4 роки тому

    ഇതാരുന്നു sir കാത്തിരുന്ന ക്ലാസ്സ് സൂപ്പർ

  • @noumyanandan7892
    @noumyanandan7892 4 роки тому

    മാറി പോകുന്ന ടോപ്പിക്ക് ആയിരുന്നു 👍👍

  • @rakhisanthoshsaraga1586
    @rakhisanthoshsaraga1586 4 роки тому +1

    Real hero🙏

  • @mraryanmraryan4001
    @mraryanmraryan4001 4 роки тому +4

    Good class

  • @jayasreej1282
    @jayasreej1282 4 роки тому

    Super code. Thank you sir

  • @vinodca6301
    @vinodca6301 4 роки тому

    Super class ഒരിക്കലും മറക്കില്ല

  • @dhanyabalachandran2157
    @dhanyabalachandran2157 4 роки тому

    Thank u sir super class

  • @chithraprakash8704
    @chithraprakash8704 4 роки тому

    Thank you sir valare nalla class

  • @sreekanthms7962
    @sreekanthms7962 4 роки тому +1

    അടിപൊളി ക്ലാസ്സ്‌ 😍💥👏👏👏

  • @aswathyunnikrishnan4504
    @aswathyunnikrishnan4504 4 роки тому

    Super 👌👌

  • @shimjap6857
    @shimjap6857 4 роки тому

    Apavarthanam
    Apavadham parayal( illatha kaaryam undennu parayua)
    Rainbowyude bhangiye
    Prakeerthichu parayunnu.

  • @nabeell7953
    @nabeell7953 4 роки тому

    ഒന്നും പറയാൻ ഇല്ല sir,👍👍👍👍👍👍👍👍👍✌️✌️✌️✌️

  • @Gaureeka
    @Gaureeka 4 роки тому

    Nalla classayirunnu sir🙏🙏

  • @rasanaraza5200
    @rasanaraza5200 4 роки тому

    U r really a gem sir 👍🙏

  • @aiswaryaas4990
    @aiswaryaas4990 4 роки тому

    Sir super claas

  • @babyc5728
    @babyc5728 4 роки тому

    Very useful class sir🌷👍

  • @MrandMrs_PSC
    @MrandMrs_PSC  4 роки тому +4

    Physics ൽ നിന്നു നമ്മൾ പഠിച്ച Topics താഴെ കൊടുക്കുന്നു.. കാണാത്തവർ ഉണ്ടെങ്കിൽ കണ്ടുനോക്കുക.
    **പ്രകാശം***
    PART-1 ..ua-cam.com/video/vhcGGzzAsck/v-deo.html
    part 2 -- ua-cam.com/video/yk24AobqVco/v-deo.html
    Physics **അടിസ്ഥാന വിവരങ്ങൾ**.. ലിങ്ക് താഴെ
    ua-cam.com/video/lrY-Ai9cQUI/v-deo.html
    **ശബ്ദം**( Sound ) ലിങ്ക് താഴെ
    ua-cam.com/video/msOxfJTw_UI/v-deo.html

  • @satheeshs4669
    @satheeshs4669 4 роки тому

    Marubhoomiyile marichika ex. Of abavarthanam

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMING 4 роки тому

    Superb

  • @hananoushad9408
    @hananoushad9408 4 роки тому +1

    Very interesting class with more and more easy methods thank you sir for your best teaching

    • @ajeeshajeesh475
      @ajeeshajeesh475 3 роки тому

      Sir..njan sr parajath kettirunnu lakshyude advanced ldc rank file chodichu boock stalil ethiyappol enikk preliminary exame nte rank file thannu latest ann enn paranju athu shariyano sir

  • @vipindas505
    @vipindas505 4 роки тому +1

    Sir super 💯💯

  • @anoopmanekkara5671
    @anoopmanekkara5671 4 роки тому

    Thanks sir

  • @pramodkv7786
    @pramodkv7786 4 роки тому

    Good cls sir sirntecls kandukondanu pdikkanthudagiyath munb pdichukkkondirunnathanu edakkuvechunirti sir Cheryl's Kitti ullath kondu

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому

      നന്നായി പഠിക്കു

  • @santhinicherpu4300
    @santhinicherpu4300 4 роки тому

    ..ഓരോ കോഡിലൂടെ ഞങ്ങൾക്ക് പഠിപ്പിച്ചു തരുന്ന സർ...ഞങ്ങളുടെ വിശ്വാസം സാർ ആണ്. ഓരോ ആപ്പ് കാരോടും മത്സരിക്കാൻ സാർ ഞങ്ങൾക്ക് വഴിക്കാട്ടിയാണ്

  • @ambily3576
    @ambily3576 4 роки тому

    Thanks sir. Egane code ette padippikkumbam maranne pokunilla, orthe erikanum elupam ane. Oru questionil ninne 4 extra question pdikkunnu.
    Eganathe class daily edanam.

  • @bijunarayanan779
    @bijunarayanan779 4 роки тому

    Super Class. Thank U Sir

  • @sivadasanMONI
    @sivadasanMONI 4 роки тому

    Very helpful class

  • @anoopk6060
    @anoopk6060 4 роки тому

    Good

  • @priya9446
    @priya9446 4 роки тому

    Good class sir... tr padippichath orkkunnu.... mareechika koodi parayarunnu

  • @abcd3651
    @abcd3651 4 роки тому

    Codes kalakki sooper

  • @athiraanand7095
    @athiraanand7095 4 роки тому +4

    Thank you sir🙏

  • @santhini5393
    @santhini5393 4 роки тому

    Sir kaznija prlimins examnte .exam oriented class cheyyamo.6 th aannu exam

  • @manikandanelliyakottil6861
    @manikandanelliyakottil6861 4 роки тому

    Waiting more. Thank you sir🙏🙏🥰🥰🥰👏👏👏👌👌👌😄😄

  • @krishna3759
    @krishna3759 4 роки тому

    Good class... thankyou sir 😍

  • @gayathriajeeshgayu1458
    @gayathriajeeshgayu1458 4 роки тому

    Super class.god bless you🙏👍💯

  • @sameeraraheem8243
    @sameeraraheem8243 4 роки тому

    Thank you Sir. God bless u.👌👌👌

  • @nibibaby1305
    @nibibaby1305 4 роки тому

    Thanku Sir💐💐💐💐

  • @bhavanabhavana8133
    @bhavanabhavana8133 3 роки тому

    Sirneyum Familiyeyum nerit kananamnnundu 🤗

  • @vishnugopan5413
    @vishnugopan5413 4 роки тому +48

    മിസ്റ്റർ ആൻഡ് മിസ്സിസ് പി എസ് സി വീഡിയോ കാണുന്ന എല്ലാവരുടെയും തലവര മാറ്റിമറിക്കും

  • @shameerakp9865
    @shameerakp9865 4 роки тому

    സൂപ്പർ ❤❤

  • @binduratheesh7423
    @binduratheesh7423 4 роки тому

    നമസ്തേ sir🙏🙏🙏🙏🙏

  • @satheeshs4669
    @satheeshs4669 4 роки тому

    Sir india ude urgamegala edukumo please....

  • @smithasughosh7322
    @smithasughosh7322 4 роки тому

    Sir divisional accounts officer apply cheythittund athinu enthanu nokkendathu

  • @lekshmiam8106
    @lekshmiam8106 4 роки тому +1

    Thnqq sir🙏

  • @deepavinil7533
    @deepavinil7533 4 роки тому

    Many more thanks sir

  • @sahlastastyworld8845
    @sahlastastyworld8845 4 роки тому

    Super class sir.....

  • @saifudheentc3895
    @saifudheentc3895 4 роки тому

    Idhanu class,idhanu teacher.....😎teacher

  • @reshmareshmabaiju6520
    @reshmareshmabaiju6520 4 роки тому

    Super cls sir👍👍👍
    പഠിച്ചതൊക്കെ മറന്നു പോവുന്നു സർ

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +1

      എല്ലാരും മറക്കും.. വീണ്ടും പഠിക്കുക

  • @himabinoy6668
    @himabinoy6668 3 роки тому

    Thank uuuuu sir

  • @sritha_r_nath
    @sritha_r_nath 4 роки тому

    Sir oru history class eduthu tharamo

  • @ss-jo2mw
    @ss-jo2mw 4 роки тому

    Njanum ee code vechaan ith padich vechirunnath,🤗

  • @jishagireesh1894
    @jishagireesh1894 4 роки тому

    Very useful class, thank you sir