Exam Oriented ( Science ) നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകരിക്കുന്ന ക്ലാസ്സ് ഇതായിരിക്കും..Part-5
Вставка
- Опубліковано 9 лют 2025
- Brain വരച്ചു പഠിക്കാം
part 1 -- • Brain ( Biology). Pre...
Part 2 --- • Brain ( BIOLOGY ) Pre...
💥💥നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് Exam oriented ആയിട്ടുള്ള ക്ലാസ്സുകൾ ആയിരിക്കും. ഇതുവരെ exam ന് ചോദിച്ച ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തിയത്..
Part 1-- • Exam Oriented .📢 പരീക്...
Part 2-- • Exam Oriented ( SCIENC...
Part 3 -- • Exam Oriented. ഈ അടുത്...
Part 4 -- • Exam Oriented. PSC ആവർ...
part 5- നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്
😊 നമ്മുടെ channel ന്റെ PLAYLIST check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും 😊
📢 Mr & Mrs psc offical എന്നാണ് നമ്മുടെ Telegram channel ന്റെ പേര്.. Mr and Mrs psc എന്നാണ് നമ്മുടെ Telegram group ന്റെ പേര്.. channel ലും ഗ്രൂപ്പ് ലും join ചെയ്യുക.. മുകളിൽ പറഞ്ഞ പേര് Telegram ൽ search ചെയ്യുക..
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക...
#MrandMrspsc #ExamOriented #PreviousQuestions
ഇതൊന്ന് ശ്രദ്ധിക്കണേ ::::
**തലച്ചോറിൻറെ അടിഭാഗത്തായി പയർ വിത്ത് ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥി പീയൂഷ ഗ്രന്ഥി (പിറ്റ്യൂട്ടറി ഗ്രന്ഥി)
**തലച്ചോറിന് മധ്യഭാഗത്ത് കാണപ്പെടുന്ന ഗ്രന്ഥി -- പീനിയൽ ഗ്രന്ഥി
**ഏറ്റവും ചെറിയ അന്തസ്രാവി ഗ്രന്ഥി.. പിയൂഷഗ്രന്ഥി (പിറ്റ്യൂട്ടറി ഗ്രന്ഥി)
**ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി-- തൈറോയ്ഡ് ഗ്രന്ഥി
പിറ്റ്യൂട്ടറി ഗ്രന്ഥി യും പീനിയൽ ഗ്രന്ഥിയും വേറെ വേറെയാണ് രണ്ടും വേറെ സ്ഥലങ്ങളിലാണ് കാണപ്പെടുന്നതും അപ്പൊ ഇതൊന്ന് ശ്രദ്ധിച്ചു വെച്ചേക്കുക ക്ലാസ്സിൽ പറഞ്ഞതിൽ ഒരു മിസ്റ്റേക് ഉണ്ട്
👍🏼
Ok
👍👍👍
Ok sir
നമ്മൾ പണ്ട് സ്കൂൾ പോകുപോൾ അലുമിനിയം കൊണ്ട് ഉള്ള box കൊണ്ട് പോകാറില്ലേ. അതിൽ ക്രെയോൺ കൂടി ഇട്ട് എന്ന് ഓർത്താലോ 🤔😇😄
എന്നെ പോലെയുള്ള ഒരുപാട് വീട്ടമ്മമാർ വരെ വീട്ടിലെ പണികൾക് ഇടയിലും സാറിന്റെ ക്ലാസ് അണ് കാണുന്നു അത് സാറിന്റെ ഒരു വലിയ വിജയമാണ്,,
സന്തോഷം
Satyam
Njanum
Njanum😍
Njnanum
Bo Ph An= ഭോപ്പൻ ,,, ഭൂവൽക്കത്തിൽ ഓക്സിജൻ [Bo]
പ്രപഞ്ചത്തിൽ ഹൈഡ്രജൻ [Ph]
അന്തരീക്ഷത്തിൽ നൈട്രജൻ [AN]
ബോഫൻ
BOPHAN എന്ന് പഠിച്ചാൽ എല്ലാം കിട്ടും sir 😊
ഭൂമിയിൽ... ഓക്സിജൻ
പ്രഭഞ്ചത്തിൽ... ഹൈഡ്രജൻ
അന്തരീക്ഷത്തിൽ.... നൈട്രജൻ
അരുൺ പ്രദീപ് sir and Mam,
സാർ അയച്ചു തന്ന ആനുകാലിക സംഭവങ്ങൾ 2020 പുസ്തകം ഇന്നാണ്എനിക്ക് കിട്ടിയത്....... ഒരുപാട് ഒരുപാട് സന്തോഷമുണ്ട്....... പിന്നെ സാറിന്റെ ക്ലാസ്സ് കാണാറുണ്ട്...
ഒരുപാട് മനസ്സിലാവുന്നുണ്ട്...... ഞാനിതുവരെ ഒരു psc ക്ലാസ്സിലും ചേർന്നു പഠിച്ചിട്ടില്ല .... ഇത്തരം ക്ലാസുകൾ ഒരുപാട് ഒരുപാട് ഉപകാരം ഉള്ളതാണ് .... ഇനിയും ക്ലാസുകൾ ഇടണം
Thankyou sir and Mam🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇനിയുള്ള days ഇത്തരം class തന്നാൽ വളരെ നല്ലതാണ് sir, റിവിഷൻ പോലെയാകും.... ടോപിക്കിനെക്കാൾ നല്ലത് ഇതായിരിക്കും sir 👍🙏💪🤝
Okay
സാറിന്റെ ക്ലാസ്സ് കേട്ടാൽ മറക്കില്ല മനസ്സിൽ തങ്ങിനിൽക്കും വീട്ടമ്മമാർക്ക് വളരെ ഉപകാരമാണ് സാറിന്റെ ഓരോ ക്ലാസ്സും. Thank you Sir.
Sir,
Njanoru puthiya aalaanu.padanamokke nirthi vachirunnu.veendum start cheithappo aake confution.evide ninnu thudanganam engine thudanganam ennu ariyillaarnnu.but Sarinte class kettu thudangiyappo ........Parayaan vakkukal illa sir.oru govtjob theerchayaayum njan vangum sir.thank you so much sir.......parayaan vakkukalillaaaaaaaa athrakku supper aanu sir ningal.god bless you sir....
2 type ക്ലാസ്സും വേണം sir 👍👍സാർ എങ്ങനെ പഠിപ്പിച്ചാലും okeyaaa 🙏🙏ഒരു code ഇങ്ങനെ ചെയ്യാം സാർ.. PEN RTC. പ്രോട്ടോൺ കണ്ടുപിടിച്ചത് റൂഥർ ഫോർഡ് (Earenest roodar ford എന്നാണെ )ഇലക്ട്രോൺ കണ്ടുപിടിച്ചത് തോംസൺ (J. J. തോംസൺ)ന്യൂട്രോൺ കണ്ടുപിടിച്ചത് ചാഡ്‌വിക്........PEN RTC.
എനിക്ക് പഠിക്കാൻ interest ഇല്ലാത്ത portion ആയിരുന്നു.. ഒരുപാട് നന്ദി ഉണ്ട്.. ഇനി മറക്കില്ല Sir.. Topic wise class tharumo ithupole.. Superrr class👍
സന്തോഷം
ക്ലാസ്സ്.. poli... ഇന്നത്തെ കോഡ്.. അതിനേക്കാളും സൂപ്പർ... എത്രെയോ വട്ടം വായിച്ചിട്ടും മാറിപോകുകയിരുന്നു.. ഇനി ജന്മം പോയാൽലും മറക്കില്ല...thankyou... sir... സർ പുലിയാണ് കേട്ടോ... 🙏🙏👍👍❤️❤️❤️
വളരെ നല്ല ക്ലാസ്...നേരത്തെ science മാത്രേ അറിയാവു അതുകൊണ്ട് അതുതന്നെ repeat nooki കൊണ്ടെ ഇരിക്കും🤣 ...സാറിന്റെ ക്ലാസ്സ് കണ്ട് തുടങ്ങിയ ശേഷം ആണ് സോഷ്യൽ especially geography vellokke പഠിപ്പിച്ചത് ഇപ്പൊ science ne kaalum എളുപ്പം social aanu... Thank you so much sir 😍😄
Njanoru housewife aanu...ee aduthakaalathaanu saarinte classinekuricharinjath....sir nte code kalokke padikkan valareceluppamaakkunnund...oppo eth topic aayaalum search cheyyunnath mr& mrs psc aanu....thank you sir....may God bless u sir.....
Ithu polulla classukalanu vendath.... Thank you....
Thank you sir. എക്സാം അടുത്തിരിക്കുന്ന സമയത്ത് ഈ മോഡൽ ക്ലാസ്സ് ആയിരിക്കും കൂടുതൽ പ്രയോജനം ചെയുന്നത്. ഒരു question പറയുമ്പോൾ കുറേ മനസിലാക്കാൻ kaziyunnu.
Class super sir.gaveshana kethragal padippichath kollam.nannait enjoi cheith padikan pattunnund.👍👍🙏🙏
Exam oriended ആയിട്ട് physis, Chemetry, biolog അങ്ങനെ topic wise ചോദ്യം പറയുക ഈ പോലെ ഒപ്ഷൻ തന്നിട്ട് ' ഒരു ക്ലാസിൽ 50 വരെ ചോദ്യം ഉൾപ്പെടുത്തി പറഞ്ഞ് തരുക .Thank you sir'
Thankz 😊
Sir,adipoli codukal ayirunnu.eniyum ethupolethe clsukal pratheekshikunnu.Thanku..so much❤
Thanku sir super cls
ഒരു ഒന്നൊന്നര ക്ലാസ്സ് എന്ന് പറഞ്ഞാൽ ഇതാണ് 💥💥💥🧡
Nalla helpful aanu sirnte code👌👌😄😄👍👍👍👍🙏🙏🙏🙏
കൂടുതലുള്ള മൂലകങ്ങൾ
Code : bOpHaN
b ഭൗമോപരിതലം - O ഓക്സിജൻ
p പ്രപഞ്ചം - H ഹൈഡ്രജൻ
a അന്തരീക്ഷം - N നൈട്രജൻ
BOPHAN
സർ ഇതുപോലെഉള്ള ക്ലാസ്സ് ഇനിയും വേണം. സൂപ്പർ ക്ലാസ്സാണ്
Ethetharathilulla class പ്രതീക്ഷിക്കുന്നു നന്ദി
Nalla class sir... Ith pole important bhagangalude classukal thannal nannayirikum..
രണ്ടു രീതിയും കൊള്ളാം സാർ...🙏🙏🙏🙏❤❤
വളരെ നല്ല class ആയിരുന്നു Sir. ഇനിയും ഈ model class വേണം. Thank you 🙏
Sir,സയൻസിന്റെ ഇതുപോലത്തെ ക്ലാസ്സ് വളരെ നല്ലതാണ്. ഇനിയും പ്രതീക്ഷിക്കുന്നു...
Sir ഇതുപോലെയുള്ള ക്ലാസ്സുകൾ വളരെ നല്ലതാണ്
Thank you sir. Nannayi manasikakki
Super class sir ......kure try cheyd ad a gaveshana kendram padikkan.....eny orikkalum marakkoolaaa.......eniyum pradeekshikkunnuuu idupolathe class sir..........waiting.....
മാഷേ... സൂപ്പർ കോഡ്.സിങ്ക് -മീൻകലം 😄😄 എനിക്ക് ഇഷ്ട്ടപെട്ടു 👍👍👍. ഒരിക്കലും മറക്കില്ല 😄😄
😂
Thank you sir❤Nalla pole manasilayi
BOPHAN എന്നോർത്തുവെച്ചാൽ,
BO-ഭൂമി-ഓക്സിജൻ
PH-പ്രപഞ്ചം-ഹൈഡ്രജൻ
AN-അന്തരീക്ഷം-നൈട്രജൻ
Class Valare ishtaayi 👌🙏
Sir ethupole thanne mathitto nannayi manasillayi ttundu thank you so much sir
Ith poleaa ullath super......marannalum orthedukkam
Topic mathi
Sir, enganayalum mathi... E clasum as usual polichuuu.... Ithepole kurachi clasuudi ittekane...❤️❤️❤️
Nice class.urakkam kalagg kaddathinu gunamudd...😊😊😊
കൊഴുപ്പ് ശരീരത്തിന് K, E, D, A. (കേടാ)
Ee code poli 👍👍👍
Ee code orupad kanditund, ipppo athu kidu aayit ariyam
ADEK
👌👌
L
Nalla class thank u sir 🙏🙏 topic wise classukalum ithupolulla classukalum rendum venam sir 👍👍👍👍
E type class iniyum venam Sir.useful aanu
ക്ലാസ്സ് അടിപൊളിയാ 👍👍👍
Thanku dear sir🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
Thanku....🙏🙏🙏🙏🙏🙏🙏 ഇനിയും ഇതുപോലുള്ള ക്ലാസുകൾ ഇടണേ സർ.....
Ithupolulla classes iniyum venam sir, atrak useful aayirunnu adipoli classes..... 🙏🙏🙏🙏
Nalla exam oriented class.kuduthal ithpolulla class pratheeshikunnu
Sir daivayhinta oru gift anu, you are great 👍👍👍👍👍👍👍👍
ഒരുപാട് ഉപകാരപ്പെട്ടു.. ഗവേഷണ കേന്ദ്രങ്ങൾ എപ്പോളും മാറിപോവുമായിരുന്നു...
Thanku sir👌👌👌
ഗുഡ്മോർണിംഗ് സർ
🌹നല്ല ക്ലാസാണ്
ഇതുപോലെ പറഞ്ഞാൽ ഒരിക്കലും മറന്നു പോകില്ല
ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ pradeeshikunnu താങ്ക്സ് sir
ക്ലാസ് വളരെ പ്രയോജനം ചെയ്യുന്നുണ്ട്
thank you sir
Nannayittu class edukunnu.thank u sir
Thank u so much sir.ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍
Valare nalla class sir
Thank you sir 💓💓💓
ഞാൻ ശാരംഗ്. അലുമിനിയം കൊണ്ട് ബോക്സ് ഉണ്ടാക്കി എന്നും ഓർത്തുവയ്ക്കാം.
Thanks 🙏
Easy aayi padikkan pattundu. Thank you sir
E modelum venam...topic base venam..spr cls😊
Excellent codes sir... Very useful...
നല്ല ക്ലാസ്സ് ആണ് 👍👍
Eth mathi
Excellent class
സാറിനെ എത്ര അഭിനന്ദിച്ചാലും preshamsichaalum മതിയാകില്ല.
our സൂപ്പർ teacher.സാറിന് കണ്ണ് thattaathirikkatte❤️❤️
👍👍👍✌️thank u sir😍😍expecting more science classes🙏🙏🙏
Thanku sir❤️❤️🙏
Codes sprrrr...thank u sir.iniyum ithupoleyulla classukal venam
ആന, ഭൂ ഒ. പ്രഹ നല്ലത് പോലെ മനസ്സിലായി. പലവട്ടവും തെറ്റിയത്.. ഇനി ജൻമത്തിൽ മറക്കില്ല😍
thanks sir...........
Anthareekshathil NO AC
Anthareekshathil eetavm kuduthalulla elements.
N -nitrogen
O - oxygen
A- argon
C- carbon
great class sir thank you💖
super class sir🙏🙏🙏
👌👌👌🙏🙏🙏 thanks sir
thanks sir.
വേണം
ഇതുപോലുള്ള ക്ലാസ്സ് ♥️
Answers vechulla class pradeekshikkunnu,, spr class thank u
Sir super what a pleasant codes orth vekkan adipoli 👌👌👌👌🙏
Super class👌🏻👍🏻. Eth plathe class kooduthal venam
Good class 👌👍👍
Sir thanks for this codes..urakkathilim parayan pattum
Sir valare helpful ayitulla class ayirunu. Iniyum ithupolathe class idane sir...
Thank u sir........thanks alot
Nalla class
2 nd qstn
BOPHAN -Code
BO- Bhoomiyil koduthal oxygen
PH- prepanchathil hydrogen
AN- anthareshathil nitrogen
Super codukal........
Super class 🙏for ur great efforts 👍👍
Sir super class, ithupolathe science class iniyum venam
Pinne research Center il randanam koodi baaki undallo 1. Pattambi 2. And one more, athu koodi comment pl
Parayan vaakkukalilla.... 👌👌
Sir njan Psc padanam thudagiyittea ulluuu nannayi class eadukkan padichal Enik sir ntea channelil vannu class eadukkanam eannud... 😍😍
Thanku sir
Thank u sir we expect more classes please consider
Kidu
Useful class
Thank you so much sir.
അടിപൊളി 👏👍
Thank you sir. Super
Ennik sir class nannayi manslavund......thanks......
Sir ithupole Ulla class eniyum venam