An interview blended with wit and wisdom. John Brittas is showcased to be an acumen and pragmatic media person turned parliamentarian. Congrats... true-think and Harshan.
@@seekeroftruth12345 people like you who are bootlicking fans would only understand this and thunk that everyone else wants to do the same. Not everyone is addicted to ideologies and not everyone will be a Communist fool.
The more than 2 minute intro of clips is disturbing for some one who is coming to watch it in full.... Either make this intro clips as a new video may be prior to publishing the complete interview, or pls keep it short... I do like the quality content and well done interviews of your channel. So it's a request.
Most favorite channel ever... ❤️❤️❤️. All interviews are relevant at its peak💯. No gimmicks to attract subscribers... Really they value their subscribers💯 coz the quality of subjects being delivered are appreciable 💯... This channels deserves more attention... Actually for the first time I'm proud of being a subscriber of a UA-cam channel 🤗. ഈ ഒരു സ്ഥാപനത്തിൽ ജോലി തരുകയാണെങ്കിൽ ഞാൻ വേണേൽ സാലറി ഇല്ലാതെ വരും 💯 and i really mean it.😍
50:14 ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കുന്ന സഖാക്കൾ.... പ്രസ്ഥാനമാണ് പ്രധാനമെന്ന് നമ്മളെ ബോധ്യപ്പെടുത്തിയ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു സഖാവ്.... അത്രയേ ഉള്ളൂ.... പിണറായി... അത് എത്ര പ്രാവശ്യം അദ്ദേഹം തന്നെ പറഞ്ഞതാണ്... ❤️❤️❤️
കേന്ദ്രത്തിൽ നരേന്ദ്ര മോഡി അധികാരത്തിൽ വരാൻ 2014 വരെ കാത്തിരിക്കേണ്ട വന്നു. 2000-ൽ അധികാരത്തിൽ അധികാരത്തിൽ വന്നിരുന്നെങ്കിൽ 2010 ആവുമ്പേഴേക്കും ജനാധിപത്യ വിശ്വാസികൾ പൂർണ്ണമായി നിരാശരായിപ്പോയേനേ ? 2020 ൽ അങ്ങനെയുള്ള നിരാശ ഉണ്ടാവുന്നില്ല. ഇന്ത്യയിലും ലോകത്തും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളിലെ അത്തരം മാറ്റം അമേരിക്കൻ ഭരണാ ധികാരിളെയും അമേരിക്കയിൽ അലോസരപ്പെടുത്തുണ്ട്. അത് കാരണം ഇസ്റാഈലുമായി മുമ്പ് അമേരിക്ക തീരുമാനങ്ങൾ എടുക്കുമ്പോൾ അവിടത്തെ ജനങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്ന് അമേരിക്കക്ക് ആലോചിക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ ചെറിയ മാറ്റം അവിടെ കാണുന്നത് പ്രതീക്ഷ നൽകുന്നു. അങ്ങനെ ലോകത്ത് പല ഭാഗത്തും കാണുന്നു. ഇന്ത്യയിലും ഇപ്പോഴത്തെ അവസ്ഥ മാറുക തന്നെ ചെയ്യും. ഞാൻ ഉദ്ദേശിച്ചത് ട്രംപ് അമേരിക്കൻ പ്രസിഡന്റായത് കൊണ്ട് ഉണ്ടായ ഒരേ ഒരു ഗുണം ഇതാണ്. അത് പോലെ നരേന്ദ്ര മോദി പ്രധാനമന്ത്രിയെ കൊണ്ടും ഇങ്ങനെ ഒരു ഗുണം ഉണ്ടായാൽ അത് വലിയ ഒരു ഗുണം ആയിരിക്കും. ഇപ്പോൾ ബി.ജെ.പി അധികാരത്തിൽ ഉള്ളത് ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ പല പോരായ്മകളെയും ദൗർബല്യങ്ങളെയും സാധാരണ ജനങ്ങൾക്ക് കൂടി ബോധ്യപ്പെടുത്തുന്നുണ്ട്. അത് കൊണ്ട് ജനാധിപത്യം ശക്തിപ്പെടാൻ പലതും ചെയ്യേണ്ടതുണ്ടെന്നുള്ള ഒരു ബോധ്യം ജനങ്ങളിൽ മെല്ലെ ഉണ്ടാവും.
Observation Regarding the Role of Media and penetration of Right politics is really noteworthy...Especially in the context of Saffronisation of several Malayalam channels... Happy to hear your understandings and opinions..Respect
Both are reluctant to go deeply in the subject. Dr subramanyam swami has a better idea about wrongdoings of govt in this case. Simple exercise of exchange of words. Not praiseworthy.
നിലവാരം പുലർത്തുന്ന അഭിമുഖം. ശരിക്കും പറഞ്ഞാൽ ജോൺ ബ്രിട്ടാസിന്റെ കൂടുതൽ സംഭാഷണങ്ങൾ വരേണ്ടതാണ്. രാഷ്ട്രീയമായി എല്ലാ അഭിപ്രായങ്ങളോടും യോജിപ്പ് ഇല്ലെങ്കിൽ പോലും. അദ്ദേഹം പറഞ്ഞ കാര്യം ശരിയാണ് . കൊണ്ഗ്രെസ്സ് വെറും ഒരു സഘടന എന്ന രീതിയിലേക്ക് ചുരക്കപ്പെട്ടു . വ്യക്തമായ രാഷ്ട്രീയമോ നിലപാടുകളോ ഇല്ലാത്ത ഒരു ആൾക്കൂട്ടം . കൊണ്ഗ്രെസ്സ് പ്രവർത്തകർ ബൂത്ത് ലെവലിൽ കൂടുതൽ പ്രവർത്തനം നടത്തട്ടെ എന്ന് ചെറിയാൻ ഫിലിപ് പ്രസംഗിക്കുന്നത് കണ്ടു. പക്ഷെ ആശയപരമായ നേതൃത്ത്വം ഇല്ലാത്തതുകൊണ്ടാണ് ആളുകൾ പ്രവർത്തിക്കാതെ ഇരിക്കുന്നത് എന്ന് മനഃപൂർവം പോകുന്നു. കേരളത്തിൽ കൊണ്ഗ്രെസ്സ് പ്രവർത്തകരെ ആശയപരമായി ആവേശം കൊള്ളിക്കാൻ കഴിയുന്ന ഒരു നേതാവ് പോലും ഇല്ല.
കോൺഗ്രസ്സ് എങ്ങനെ താഴോട്ടു പോയി എന്ന് ബ്രിട്ടാസിനറിയാം. പക്ഷേ ഒരിക്കൽ 64 ലോകസഭാ സീറ്റകളോടെ ഇന്ത്യയിലെ പ്രധാന പ്രതിക്ഷമായ സി.പി.എം ഇന്ന് 3 സീറ്റിൽ ചുരുങ്ങിയതിനെക്കുറിച്ച് കൂടി ബ്രിട്ടാസ് പറയണം.
കെ ജി മാറാരുടെ ആസനം താങ്ങിയ ഇവനാണോ കോൺഗ്രസിനെ പഠിപ്പിക്കാൻ നടക്കുന്നത്. ഈ ചാനലിന്റെ ഉദ്ദേശം വ്യക്തമാകുന്നു.. നികേഷിനെ പോലെ ഒരു PR കമ്പനി കൂടി രജിസ്റ്റർ ചെയ്യൂ പുള്ളേ 👌
മറുനാടൻ മലയാളി, ഏഷ്യാനെറ്റ്, മാതൃഭൂമി, ജനം tv ഇവർക്കെതിരെയെല്ലാം പിണറായി വിജയൻ കേസ് എടുത്തിട്ടുണ്ട്. ഒരു ഫേസ്ബുക് പോസ്റ്റിട്ട് വിമർശിച്ചാൽ അവനെ അറസ്റ്റ് ചെയ്യും. രണ്ടു കമ്മ്യൂണിസ്റ്റ്‌ക്കാർ ഇരുന്നു വെളുപ്പിക്കാൻ നോക്കുന്നതാണ് ഈ വീഡിയോ
ഇന്ത്യയിൽ ഒരു വെല്ലുവിളി നേരിടുന്ന വിഭാഗത്തിലെ ചില നാമദാരികൾക്കു ബിജെപിയെക്കാൾ വിരോധം കമ്മ്യൂണിസ്റ്റ്‌കാരോട് ആണ്. ഈ രണ്ടു പേരും ഇടതുപക്ഷക്കാർ തന്നെയാണ്. അവർ പറയുന്ന രാഷ്ട്രീയo മനസ്സിലാവാത്തത് നിങ്ങളുടെ ഉള്ളിലും ബിജെപി ക്കാരെ പോലെ വലതുപക്ഷ രാഷ്ട്രീയവും വർഗീയതയും ഉള്ളത് കൊണ്ടാണ്. കോൺഗ്രസ് രണ്ടുതവണ 1969 ലും 2004 ലും അധികാരം കയ്യാളിയത് ഇടതു പിൻബലത്തിൽ ആയിരുന്നു, ഇടതു നിയന്ത്രണം ഭരണത്തിൽ ഉണ്ടായത് കൊണ്ടാണ് മൻമോഹൻ സിംഗിന് തുടർഭരണം പോലും സാധ്യമായതു.ഇതൊക്കെ ചരിത്രം ആണ്.
ബിജെപി ക്കുമുന്നിൽ രണ്ടു സാദ്ധ്യതകളാണുള്ളത്. മോദിയുടെ കാലം വരെ ബിജെപി അജയയ്‌മായി തുടരും ശേഷം ഒരു മിതവദിയും മാന്യനും liberal leaning ഉം ആയ ഒരാളെ തിരഞ്ഞെടുത്താൽ ബിജെപി ക്കു വലിയ ഭവിയുണ്ട്. മറിച്ച യോഗിയെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഹിന്ദുത്വ ideology തന്നെ തുടച്ചുനീക്കപ്പെടും. But that will not be a peaceful transformation.
This power broker is going to diminish with Pinarayi. We had seen journalists with unwavering integrity who never bother about perks and purse unlike this guy who search for greener pastures in his entire life. His latest appropriation (of Rajya sbaha seat from idealist politician Cherian Philip) is another episode in his careerist career. He piggyback on N Ram and others and he is just nobody compare to Ram's stature as a respected figure in Indian journalism and the Indian Left. He just tries to steal the thunder in Pegasus case (he does it in his stable-Kerala). For God's sake we have a system of democracy where an elected man will become a minister. Otherwise, he could easily grab that too by fooling Pinarayi and rest of the CPM by his journalistic gimmicks and power brokering tactics.
നെഹ്റു കുടുംബത്തിന്റെ പുറത്തുനിന്നുള്ള അത്യാവശ്യം കഴിവുതെളിയിച്ച അടർശവാദിയായ ഒരാളെ നേതാവാക്കിയാൽ പുല്ലു പോലെ കോണ്ഗ്രസിന് തിരിച്ചുവരാം. ഉദാ: രാജസ്ഥാനിലെ സച്ചിൻ പൈലട്ടോ ഇനി വേണ്ട ജയറാം രമേഷിനുപോലും രാഹുൽ ഗാന്ധിയെക്കാളും നന്നായി കോണ്ഗ്രസിനെ നയിക്കാൻ കഴിയും
Comments vaayichitaanu njan ee video kandu thudangiyathu.. Brittasne vidam.. CPM nte MP aanu.. Harshan is conducting the interview and no comments on CPIM govt in kerala.. for them it's the perfect govt.. Brittas nalla onnandharam kallanaanu.. vishwasippikkum.. journalists and media BJP ye support cheyyunathinepatti thalli marichu chirchu marinju Paavam harshan pullikaaran swayam cheyyunathu enthanennu marannupovunnu.. insomnia.. 🤣
ഇവന്മാര് പറയുന്നത് ഒന്നുമല്ല യഥാർത്ഥ പ്രശ്നം.. ഇവിടെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് ഉം മാറി മാറി ഭരിച്ചിട്ടും ഭൂരിപക്ഷ സമുദായം എങ്ങും എത്തിയില്ല... അവർക്ക് എല്ലാപേർക്കും atleast ഭൂമി നൽകാനോ വീട് നൽകാനോ ഈ ഗവണ്മെന്റ് ന് കഴിഞ്ഞില്ല.. അതേ സമയം സങ്കടിത സമുതായങ്ങൾ മുസ്ലിമും ക്രിസ്ത്യാനിയും അവർ ആത്മീയതയിൽ ഉറച്ചു നിന്ന് ഐക്യമായി നിന്ന് അവർ എല്ലാം നേടി... ഒരു മുസ്ലിമോ ക്രിസ്ത്യനിയോ ഇവിടുത്തെ ഒരു കോളനിയിലും കിടപ്പില്ല... അങ്ങനെ വന്നപ്പോൾ ഇവിടുത്തെ ഭൂരിപക്ഷ സമുദായം ആത്മീയതയിൽ ഉറച്ചു ഒരുമിച്ചു നിന്ന് ഒരു മുന്നേറ്റത്തിന് ശ്രമിക്കുമ്പോൾ അതിനെ വർഗീയമായി ചിത്രികരിക്കുന്നതിൽ അർത്ഥമില്ല 🙏
പിണറായി പോലും ഇടതുപക്ഷ്ത്തിന്റെ ആശയം ഉൾക്കൊള്ളുന്ന ഒരാളല്ല ... കേരളത്തിൽ വളരെ സിമ്പിൾ ആയി മതകക്ഷികൾ ഇടതുപക്ഷത്തിന് മേൽ സ്വാധീനം ചെലുത്തി കഴിഞ്ഞു ..അപ്പോളും ബ്രിട്ടാസ് UP യെ പറ്റിയും രാഹുൽ ഗാന്ധിയെ പറ്റിയും ആണ് പറയുന്നത് ..വളരെ സിമ്പിൾ ആയി പറഞ്ഞാൽ എടാ പോട്ടസേ ആദ്യം നീ നേരെ ആവൂ --എണിറ്റു കേരളത്തിലെ sdpi -cpim സഖ്യത്തിനെ പറ്റി സംസാരിക്കു --അല്ലാതെ rss -കോൺഗ്രസ് എന്ന് പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല
Pegasas ഉപയോഗിച്ചുവെന്ന് പരാതി പറഞ്ഞ ഒരാളെങ്കിലും അതിന്റെ തെളിവ് കോടതിക്ക് നല്‍കിയിട്ടുണ്ടോ. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ലോകത്ത് എല്ലാ രാജ്യങ്ങളും ഇതുപോലുള്ള ഫോൺ ചോര്‍ത്തല്‍ നടത്താറുണ്ട്. മറയക്കാന്‍ ഒന്നുമില്ലാത്തവന് ഇതിലൊന്നും പേടിക്കേണ്ട കാര്യവുമില്ല.
No. Idi Amins are discussing about how to help to Advanis or Ambanis to help to sell your private parts to them.🤪🤪🤪( As if Guj mafias are doing at Centre)🤪🤪🤪🤪
ഇദ്ദേഹത്തിന്റെ കഴിവ് ചെറിയാൻ ഫിലിപ്പിനുണ്ടാകാൻ ഏഴു ജന്മമെടുത്താലും കഴിയുമോ.
An interview blended with wit and wisdom. John Brittas is showcased to be an acumen and pragmatic media person turned parliamentarian.
Congrats... true-think and Harshan.
Excellent interview!! Expecting more quality conversations!!
നല്ല അഭിമുഖം. ഹർഷനും ബ്രിട്ടാസിനും അഭിവാദ്യങ്ങൾ. 🌹❤
ഈ പുള്ളിയെ ഒക്കെ നേരത്തെ എംപി ആകേണ്ടത് ആയിരുന്നു.. ബ്രിട്ടാസ് വിചാരിച്ചത് പോലെ അല്ല, കിടു ആണ് 👍
This is called Interview... Harshan as always... Knows his job
😃😃harshan as always bootlicking his ideologue masters, embedded journalism
@@sreenii5445 You want people to bootlick those who belong to your ideologies.. right?
@@seekeroftruth12345 people like you who are bootlicking fans would only understand this and thunk that everyone else wants to do the same. Not everyone is addicted to ideologies and not everyone will be a Communist fool.
രാഷ്ട്രീയ ഉൾകാഴ്ചയുള്ള അഭിമുഖം.ഇരുവർക്കും അഭിനന്ദനം.
Worth watching.... Excellent
Good conversation 👍 both are excellent in their views.
ഹർഷനും ബ്രിട്ടാസും...❤️❤️❤️
Good Interview ❤️
Good interview 👌🏻
Excellent discussion.....(50:36 brilliant observation 👍)
മികച്ച അഭിമുഖം.
Quality discussion 👏🏻 hats off🙌🏻
The more than 2 minute intro of clips is disturbing for some one who is coming to watch it in full.... Either make this intro clips as a new video may be prior to publishing the complete interview, or pls keep it short...
I do like the quality content and well done interviews of your channel. So it's a request.
വളരെനല്ലഒരഭിമുഖം.... അഭിനന്ദനങ്ങൾ....
Thank you
Ithinte first part link aaarelum tharuo?😕
Beautiful interview keep it up.
Thank you for Excellent interview
Mr Harshan n true think
Quality item
Most favorite channel ever... ❤️❤️❤️.
All interviews are relevant at its peak💯.
No gimmicks to attract subscribers... Really they value their subscribers💯 coz the quality of subjects being delivered are appreciable 💯... This channels deserves more attention... Actually for the first time I'm proud of being a subscriber of a UA-cam channel 🤗.
ഈ ഒരു സ്ഥാപനത്തിൽ ജോലി തരുകയാണെങ്കിൽ ഞാൻ വേണേൽ സാലറി ഇല്ലാതെ വരും 💯 and i really mean it.😍
Excellent... after a long time i saw a good interview..... both are amazing...great job..!!~
മികച്ച ഇന്റർവ്യൂ
ഹർഷൻ പറഞ്ഞത് 100% ശരിയാണ് pegasas എന്ന വാക്കുപോലും പാർലമെന്റിൽ പറയാൻ ഭരണപക്ഷം തയ്യാറാവാതിരുന്നതാണ് ഇതു ഇത്ര വഷളാക്കിയത്
super interview
50:14 ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കുന്ന സഖാക്കൾ.... പ്രസ്ഥാനമാണ് പ്രധാനമെന്ന് നമ്മളെ ബോധ്യപ്പെടുത്തിയ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു സഖാവ്.... അത്രയേ ഉള്ളൂ.... പിണറായി... അത് എത്ര പ്രാവശ്യം അദ്ദേഹം തന്നെ പറഞ്ഞതാണ്... ❤️❤️❤️
Beautiful discussion
ഇങ്ങനെ ഒരു ചര്‍ച്ച നോര്‍ത്ത് ഇന്ത്യil ഒരിക്കലും ഉണ്ടാവില്ല..കേട്ടു കേള്‍വി പോലും ഉണ്ടാവില്ല
എന്തിന് ഈ ചർച്ച നടത്തണം?
നോർത്ത് ഇന്ത്യ മൊത്തം വിവരമില്ലാത്തവർ എന്ന കമ്മി ബുദ്ധി 🤣🤣🤣
ഈ ചർച്ചിച്ചത് കൊണ്ട്... ആർക്ക് എന്ത് പ്രയോജനം 🤣🤣🤣
Nice.... interaction rather than interview..
Thanks
അധി വിദൂരമല്ല കേന്ദ്രത്തിൽ ഭരണമാറ്റം അതിന്റെ മുന്നണി പ്പോരാളി LDF ആയിരിക്കും.
😂
🤣🤣🤣🤣🤣🤣🤣
Endammo ithre nalla comedy idak njaan ketittilaa
എന്തായാലും സങ്കികളും കൊങ്ങികളും ഇത് കാണുന്നു എന്ന് മനസിലായി. വിവരം വെച്ചാൽ മതിയാരുന്നു
@@shanumavilayil2398 uvva ningalku bhyngara vivrm aanlo
Excellent
India govt is like KGF now.. Mining gold but no trust among the gangsters 😊
👌🏻
👍 👍 👍
Both are Masss
മാരാർ സുവിശേഷം കേട്ടയുടനെ കേൾക്കാൻ നല്ലൊരു ഇതാണ്
കേന്ദ്രത്തിൽ നരേന്ദ്ര മോഡി
അധികാരത്തിൽ വരാൻ
2014 വരെ കാത്തിരിക്കേണ്ട വന്നു.
2000-ൽ അധികാരത്തിൽ
അധികാരത്തിൽ വന്നിരുന്നെങ്കിൽ 2010 ആവുമ്പേഴേക്കും ജനാധിപത്യ വിശ്വാസികൾ
പൂർണ്ണമായി നിരാശരായിപ്പോയേനേ ?
2020 ൽ അങ്ങനെയുള്ള
നിരാശ ഉണ്ടാവുന്നില്ല.
ഇന്ത്യയിലും ലോകത്തും
മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
ജനങ്ങളിലെ അത്തരം
മാറ്റം അമേരിക്കൻ ഭരണാ
ധികാരിളെയും അമേരിക്കയിൽ അലോസരപ്പെടുത്തുണ്ട്.
അത് കാരണം ഇസ്റാഈലുമായി
മുമ്പ് അമേരിക്ക
തീരുമാനങ്ങൾ എടുക്കുമ്പോൾ അവിടത്തെ
ജനങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്ന്
അമേരിക്കക്ക് ആലോചിക്കേണ്ടി വന്നിട്ടില്ല.
ഇപ്പോൾ ചെറിയ മാറ്റം
അവിടെ കാണുന്നത്
പ്രതീക്ഷ നൽകുന്നു.
അങ്ങനെ ലോകത്ത് പല ഭാഗത്തും കാണുന്നു.
ഇന്ത്യയിലും ഇപ്പോഴത്തെ
അവസ്ഥ മാറുക തന്നെ ചെയ്യും.
ഞാൻ ഉദ്ദേശിച്ചത് ട്രംപ്
അമേരിക്കൻ പ്രസിഡന്റായത് കൊണ്ട്
ഉണ്ടായ ഒരേ ഒരു ഗുണം
ഇതാണ്. അത് പോലെ
നരേന്ദ്ര മോദി പ്രധാനമന്ത്രിയെ
കൊണ്ടും ഇങ്ങനെ ഒരു
ഗുണം ഉണ്ടായാൽ അത്
വലിയ ഒരു ഗുണം ആയിരിക്കും.
ഇപ്പോൾ ബി.ജെ.പി അധികാരത്തിൽ ഉള്ളത്
ഒരു രാജ്യമെന്ന നിലയിൽ
ഇന്ത്യയുടെ പല പോരായ്മകളെയും ദൗർബല്യങ്ങളെയും
സാധാരണ ജനങ്ങൾക്ക്
കൂടി ബോധ്യപ്പെടുത്തുന്നുണ്ട്.
അത് കൊണ്ട് ജനാധിപത്യം
ശക്തിപ്പെടാൻ പലതും
ചെയ്യേണ്ടതുണ്ടെന്നുള്ള
ഒരു ബോധ്യം ജനങ്ങളിൽ
മെല്ലെ ഉണ്ടാവും.
Observation Regarding the Role of Media and penetration of Right politics is really noteworthy...Especially in the context of Saffronisation of several Malayalam channels...
Happy to hear your understandings and opinions..Respect
TM HARSHAN 👌👌👌👍🌹🌹
സൂപ്പർ 🥰
❤❤❤👍👍
അഭിവാദ്യങ്ങൾ സഖാവേ
Respect....
Not one question challenging the interviewer. And then they talk about godi media
സിപിഐഎം നെ മാത്രമേ മീഡിയ സപ്പോര്‍ട്ട് ചെയ്യാവൂ എന്നാണ് സഖാവ് ഹര്‍ഷനും ബ്രിട്ടാസും പറഞ്ഞു വെക്കുന്നത്
👍
Both are reluctant to go deeply in the subject. Dr subramanyam swami has a better idea about wrongdoings of govt in this case. Simple exercise of exchange of words. Not praiseworthy.
Harshan interview marannupoyi ennu thonnu ...brittas mayakki ...
നിലവാരം പുലർത്തുന്ന അഭിമുഖം. ശരിക്കും പറഞ്ഞാൽ ജോൺ ബ്രിട്ടാസിന്റെ കൂടുതൽ സംഭാഷണങ്ങൾ വരേണ്ടതാണ്. രാഷ്ട്രീയമായി എല്ലാ അഭിപ്രായങ്ങളോടും യോജിപ്പ് ഇല്ലെങ്കിൽ പോലും. അദ്ദേഹം പറഞ്ഞ കാര്യം ശരിയാണ് . കൊണ്ഗ്രെസ്സ് വെറും ഒരു സഘടന എന്ന രീതിയിലേക്ക് ചുരക്കപ്പെട്ടു . വ്യക്തമായ രാഷ്ട്രീയമോ നിലപാടുകളോ ഇല്ലാത്ത ഒരു ആൾക്കൂട്ടം . കൊണ്ഗ്രെസ്സ് പ്രവർത്തകർ ബൂത്ത് ലെവലിൽ കൂടുതൽ പ്രവർത്തനം നടത്തട്ടെ എന്ന് ചെറിയാൻ ഫിലിപ് പ്രസംഗിക്കുന്നത് കണ്ടു. പക്ഷെ ആശയപരമായ നേതൃത്ത്വം ഇല്ലാത്തതുകൊണ്ടാണ് ആളുകൾ പ്രവർത്തിക്കാതെ ഇരിക്കുന്നത് എന്ന് മനഃപൂർവം പോകുന്നു. കേരളത്തിൽ കൊണ്ഗ്രെസ്സ് പ്രവർത്തകരെ ആശയപരമായി ആവേശം കൊള്ളിക്കാൻ കഴിയുന്ന ഒരു നേതാവ് പോലും ഇല്ല.
😂😂കോൺഗ്രസിന് വെക്തമായ രാഷ്ട്രീയം ഇല്ലെന്നു 😂😂 പുതിയ capsule
അത് ബ്രിട്ടാസ് പറഞ്ഞു അറിയേണ്ട കാര്യമുണ്ടോ???
ഇതല്ലെ ബ്രിട്ടാസിനെ എം പി ആക്കിയത് സി പി എം അല്ലാതെ ചെറിയാൻ ഫിലിപ്പ് നെ ആക്കിയിരുന്നങ്കിലോ?
Exactly...
കോൺഗ്രസ്സ് എങ്ങനെ താഴോട്ടു പോയി എന്ന് ബ്രിട്ടാസിനറിയാം. പക്ഷേ ഒരിക്കൽ 64 ലോകസഭാ സീറ്റകളോടെ ഇന്ത്യയിലെ പ്രധാന പ്രതിക്ഷമായ സി.പി.എം ഇന്ന് 3 സീറ്റിൽ ചുരുങ്ങിയതിനെക്കുറിച്ച് കൂടി ബ്രിട്ടാസ് പറയണം.
എന്തിനു ഉത്തരം പറയണം?? രെണ്ടു സീറ്റുണ്ടായിരുന്ന ബിജെപി അല്ലേ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്??
ലാൽസലാം
👌👌
What about your relation with rss in central govt
നല്ല അഭിമുഖം , മറ്റു മാധ്യമ
പ്രവർത്തകർ ഇത് കണ്ടു
❤
മനസിലാക്കട്ടെ
കോടതിയെ സമീപിച്ച ബ്രിട്ടാസ് vs നെ അനുകരിച്ചു
ബ്രിട് ആസ്സ് ... യെച്ചുരി ക്കോ ബ്രിന്ദാക്കോ എന്ന് രാജ്യ സഭയിൽ എത്താനാവും
ബംഗാളും ത്രിപുരയും പറ്റില്ല
പിണറായി കനിയുമോ
കെ ജി മാറാരുടെ ആസനം താങ്ങിയ ഇവനാണോ കോൺഗ്രസിനെ പഠിപ്പിക്കാൻ നടക്കുന്നത്. ഈ ചാനലിന്റെ ഉദ്ദേശം വ്യക്തമാകുന്നു.. നികേഷിനെ പോലെ ഒരു PR കമ്പനി കൂടി രജിസ്റ്റർ ചെയ്യൂ പുള്ളേ 👌
നിന്റെയൊക്കെ തലയിൽ നിലാവ് ഉദിക്കുന്ന കാലം എത്രയോ കാതം അകലെയാണ് 🤔 ഊഹിക്കാൻപോലും അസാധ്യം 🙏 സത്യത്തിൽ നീ ഇരുട്ടിനെയാണ് കമിക്കുന്നത് 👍👍👌
@@sainudeenambalathuveettil8910 യാധർഥ്യത്തെ വിശ്വസിക്കാതെ വെറും പൊള്ളായായ കാറ്റിനെ കാമിക്കുന്ന നിന്നിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നില്ല.
Cogress nte Charithram nokubol RSS nte aasanam mathramalla mattu palathum ........thangiyathayi kanunnu..😂😂😂
Raj shabha mp what a joke , suresh gopi 10000 times better than John,
Feels like I got Entire Indian politics diploma 😂 wen Harshan met his Boss 👍
I humbly request you to speak on the topic...
ഇവൻനായിൻ്റെ മകൻ
പെഗാസസ് ശേഖരിക്കുന്ന വിവരങ്ങൾ ഇന്ത്യൻ ഗവൺമെന്റിന് കിട്ടുന്ന പോലെ തന്നെ , ഇസ്രായേലിനും കിട്ടും. വ്യക്തി സ്വകാര്യതക്കപ്പുറം രാജ്യ സുരക്ഷയെ ബാധിക്കും
മറുനാടൻ മലയാളി, ഏഷ്യാനെറ്റ്, മാതൃഭൂമി, ജനം tv ഇവർക്കെതിരെയെല്ലാം പിണറായി വിജയൻ കേസ് എടുത്തിട്ടുണ്ട്. ഒരു ഫേസ്ബുക് പോസ്റ്റിട്ട് വിമർശിച്ചാൽ അവനെ അറസ്റ്റ് ചെയ്യും. രണ്ടു കമ്മ്യൂണിസ്റ്റ്‌ക്കാർ ഇരുന്നു വെളുപ്പിക്കാൻ നോക്കുന്നതാണ് ഈ വീഡിയോ
❤️
ബ്രിട്ടാസിൻ്റെ അഭിനയത്തിനും കുബുദ്ധിക്കും അവാർഡ് കൊടുത്തേ തീരു'
ഇന്ത്യയിൽ ഒരു വെല്ലുവിളി നേരിടുന്ന വിഭാഗത്തിലെ ചില നാമദാരികൾക്കു ബിജെപിയെക്കാൾ വിരോധം കമ്മ്യൂണിസ്റ്റ്‌കാരോട് ആണ്. ഈ രണ്ടു പേരും ഇടതുപക്ഷക്കാർ തന്നെയാണ്. അവർ പറയുന്ന രാഷ്ട്രീയo മനസ്സിലാവാത്തത് നിങ്ങളുടെ ഉള്ളിലും ബിജെപി ക്കാരെ പോലെ വലതുപക്ഷ രാഷ്ട്രീയവും വർഗീയതയും ഉള്ളത് കൊണ്ടാണ്. കോൺഗ്രസ് രണ്ടുതവണ 1969 ലും 2004 ലും അധികാരം കയ്യാളിയത് ഇടതു പിൻബലത്തിൽ ആയിരുന്നു, ഇടതു നിയന്ത്രണം ഭരണത്തിൽ ഉണ്ടായത് കൊണ്ടാണ് മൻമോഹൻ സിംഗിന് തുടർഭരണം പോലും സാധ്യമായതു.ഇതൊക്കെ ചരിത്രം ആണ്.
Where did Chankya said this about power.
നല്ല ബുദ്ധി എന്ന് പറയൂ.
.. നാടിന് നല്ലത്...
20:10 . They have their own tools 😄. Sometimes better than pg
John britass
ജോൺ ബ്രിട്ടാസ് പറഞ്ഞ കാര്യങ്ങളൊന്നും ചൈനക്ക് ബാധകമല്ല.
സുപ്രീം കോടതയിൽ വിശ്വാസമില്ല തായതു ലാവ്‌ലിൻ മാറ്റി വെപ്പ് കാരണമാണോ
ബിജെപി ക്കുമുന്നിൽ രണ്ടു സാദ്ധ്യതകളാണുള്ളത്. മോദിയുടെ കാലം വരെ ബിജെപി അജയയ്‌മായി തുടരും ശേഷം ഒരു മിതവദിയും മാന്യനും liberal leaning ഉം ആയ ഒരാളെ തിരഞ്ഞെടുത്താൽ ബിജെപി ക്കു വലിയ ഭവിയുണ്ട്. മറിച്ച യോഗിയെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഹിന്ദുത്വ ideology തന്നെ തുടച്ചുനീക്കപ്പെടും. But that will not be a peaceful transformation.
This power broker is going to diminish with Pinarayi. We had seen journalists with unwavering integrity who never bother about perks and purse unlike this guy who search for greener pastures in his entire life. His latest appropriation (of Rajya sbaha seat from idealist politician Cherian Philip) is another episode in his careerist career. He piggyback on N Ram and others and he is just nobody compare to Ram's stature as a respected figure in Indian journalism and the Indian Left. He just tries to steal the thunder in Pegasus case (he does it in his stable-Kerala). For God's sake we have a system of democracy where an elected man will become a minister. Otherwise, he could easily grab that too by fooling Pinarayi and rest of the CPM by his journalistic gimmicks and power brokering tactics.
K rail ozu mula dana paripadiyanu sir
Leftist propaganda
ബിജെപിയും പിണറായിയും തമ്മിലുള്ള പാലം
🚩ഞ്ഞം ഞ്ഞം
പള്ളിക്ക് കാവൽ നിന്ന കുഞ്ഞിരാമന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു നമസ്കരിക്കാൻ പായ വിരിച്ച കെ ജി മാരാർ
RSS വേദിയിൽ പോയി കൊട്ടി പിടിച്ച് ഉമ്മ കൊടുത്തു വന്നയാളുടെ ചാരിത്ര്യ പ്രസംഗം
കോൺഗ്രസിന്റെ പുതിയ നേതാക്കൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകില്ല അതിന്റെ നിരാശയാണ്
അതാണ് എന്ന് തോന്നു ഇലക്ഷൻ ജയിച്ച് കോൺഗ്രസ് MLA ന്മാർ ബസ് പിടിച്ച് റിസോർട്ടിൽ പോവുന്നത്
ബാവ, എന്നാ ഒരു നിരീക്ഷണം
നെഹ്റു കുടുംബത്തിന്റെ പുറത്തുനിന്നുള്ള അത്യാവശ്യം കഴിവുതെളിയിച്ച അടർശവാദിയായ ഒരാളെ നേതാവാക്കിയാൽ പുല്ലു പോലെ കോണ്ഗ്രസിന് തിരിച്ചുവരാം. ഉദാ: രാജസ്ഥാനിലെ സച്ചിൻ പൈലട്ടോ ഇനി വേണ്ട ജയറാം രമേഷിനുപോലും രാഹുൽ ഗാന്ധിയെക്കാളും നന്നായി കോണ്ഗ്രസിനെ നയിക്കാൻ കഴിയും
കോൺഗ്രസ്സ് ഇല്ലെങ്കിൽ നമുക്കെന്തു???
പോയി പണി നോക്കാൻ പറ....
Comments vaayichitaanu njan ee video kandu thudangiyathu.. Brittasne vidam.. CPM nte MP aanu.. Harshan is conducting the interview and no comments on CPIM govt in kerala.. for them it's the perfect govt.. Brittas nalla onnandharam kallanaanu.. vishwasippikkum.. journalists and media BJP ye support cheyyunathinepatti thalli marichu chirchu marinju Paavam harshan pullikaaran swayam cheyyunathu enthanennu marannupovunnu.. insomnia.. 🤣
ബാക്കിയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഊളത്തരം ആണ് പറയുന്നത് എങ്കിലും ഇതിൽ കൊള്ളാം.
ഇവന്മാര് പറയുന്നത് ഒന്നുമല്ല യഥാർത്ഥ പ്രശ്നം.. ഇവിടെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് ഉം മാറി മാറി ഭരിച്ചിട്ടും ഭൂരിപക്ഷ സമുദായം എങ്ങും എത്തിയില്ല... അവർക്ക് എല്ലാപേർക്കും atleast ഭൂമി നൽകാനോ വീട് നൽകാനോ ഈ ഗവണ്മെന്റ് ന് കഴിഞ്ഞില്ല.. അതേ സമയം സങ്കടിത സമുതായങ്ങൾ മുസ്ലിമും ക്രിസ്ത്യാനിയും അവർ ആത്മീയതയിൽ ഉറച്ചു നിന്ന് ഐക്യമായി നിന്ന് അവർ എല്ലാം നേടി... ഒരു മുസ്ലിമോ ക്രിസ്ത്യനിയോ ഇവിടുത്തെ ഒരു കോളനിയിലും കിടപ്പില്ല... അങ്ങനെ വന്നപ്പോൾ ഇവിടുത്തെ ഭൂരിപക്ഷ സമുദായം ആത്മീയതയിൽ ഉറച്ചു ഒരുമിച്ചു നിന്ന് ഒരു മുന്നേറ്റത്തിന് ശ്രമിക്കുമ്പോൾ അതിനെ വർഗീയമായി ചിത്രികരിക്കുന്നതിൽ അർത്ഥമില്ല 🙏
Adimayude rodhanam
സഖാവ് ഹർഷൻ സഖാവ് ബ്രിട്ടോളി.. ചുവപ്പൻ അഭിവാദ്യങ്ങൾ ✊
ഇടതന്മാര് കോൺഗ്രസിന്റെ ഭാഗമല്ലേ ഇപ്പോ ?
True കോപ്പി thanks
കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കുഴലൂത്ത് നടത്തുന്ന ഒരു ചാനൽ ആണിത് .
Non sense
പിണറായി പോലും ഇടതുപക്ഷ്ത്തിന്റെ ആശയം ഉൾക്കൊള്ളുന്ന ഒരാളല്ല ... കേരളത്തിൽ വളരെ സിമ്പിൾ ആയി മതകക്ഷികൾ ഇടതുപക്ഷത്തിന് മേൽ സ്വാധീനം ചെലുത്തി കഴിഞ്ഞു ..അപ്പോളും ബ്രിട്ടാസ് UP യെ പറ്റിയും രാഹുൽ ഗാന്ധിയെ പറ്റിയും ആണ് പറയുന്നത് ..വളരെ സിമ്പിൾ ആയി പറഞ്ഞാൽ എടാ പോട്ടസേ ആദ്യം നീ നേരെ ആവൂ --എണിറ്റു കേരളത്തിലെ sdpi -cpim സഖ്യത്തിനെ പറ്റി സംസാരിക്കു --അല്ലാതെ rss -കോൺഗ്രസ് എന്ന് പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല
👎
ഇപ്പോൾ പിണറായിധാര ആർ. എസ്. എസിന്റെ ഭാഗമാണ്.
Jhon what a fake overrated mp , y vijayan gave him mp seat God only knows! Kerala is worst state in whole India 🇮🇳 in gdp format
കഥകളി ......
ഇന്ത്യയിൽ മതേതര ഭരണം പുനർ സ്ഥാപിക്കാൻ കിണഞ്ഞ് ശ്രമിക്കുന്നത് സഹിക്കാൻ പറ്റാത്ത വരുടെ ഇന്റർവ്യൂ നടനം
കെ ജി മാരാർ പരിപാടിയിൽ ബ്രിട്ടാസ് പങ്കെടുത്തത് വളരെ മോശമായിപ്പോയി
എന്തേ 🤔
Pegasas ഉപയോഗിച്ചുവെന്ന് പരാതി പറഞ്ഞ ഒരാളെങ്കിലും അതിന്റെ തെളിവ് കോടതിക്ക് നല്‍കിയിട്ടുണ്ടോ. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ലോകത്ത് എല്ലാ രാജ്യങ്ങളും ഇതുപോലുള്ള ഫോൺ ചോര്‍ത്തല്‍ നടത്താറുണ്ട്. മറയക്കാന്‍ ഒന്നുമില്ലാത്തവന് ഇതിലൊന്നും പേടിക്കേണ്ട കാര്യവുമില്ല.
ഒരമ്മ പെറ്റ അളിയൻ മാരെ പോലുണ്ട് ഇത് കള്ള് ഷാപ്പിൽ നടത്തുന്നതാണോ
No. Idi Amins are discussing about how to help to Advanis or Ambanis to help to sell your private parts to them.🤪🤪🤪( As if Guj mafias are doing at Centre)🤪🤪🤪🤪
There is possibility of using Pegasus in EVM
എന്ന് ആർഎസ്എസ് ൻ്റെ അച്ഛാരംലവും നക്കി പോന്ന പൊൻ എംപി sir🙏
എന്നും പറഞ്ഞ് അതിയാൻ നേരെ പോയി മാരാർജി അനുസ്മരണത്തിൽ പങ്കെടുത്തു. 🤭
Avide poy prasangicha karyam koodi keettu nokk
നല്ല അഭിമുഖം.