നല്ല മുറ പോത്തുകുട്ടികളുടെ പുതിയ ലോഡ് മതിപ്പുവിലയിൽ | Cherthala Mura Farm

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 18

  • @ratheeshpm8690
    @ratheeshpm8690 Рік тому

    നല്ല കുട്ടികൾ

  • @ajmalaju9958
    @ajmalaju9958 Рік тому

    ❤😍

  • @muhammedsuhailsalam6339
    @muhammedsuhailsalam6339 2 роки тому +1

    കൊള്ളാം അടിപൊളി

  • @rajeshr6970
    @rajeshr6970 2 роки тому +6

    ചുമന്ന കയറിന്റെ പേര് മുറ എന്നല്ല. വര്ഷങ്ങളായി പോത്തിനെ വളർത്തുന്നവർ ഇവിടുണ്ട് കെട്ടോ

  • @shibusulaiman5482
    @shibusulaiman5482 2 роки тому

    Ellammarkatparcees

  • @ekskoomanna8528
    @ekskoomanna8528 2 роки тому

    aveedaya?

  • @rajeshr6970
    @rajeshr6970 2 роки тому +1

    നമ്മൾ എന്ത് ജോലി ചെയ്താലും അതിനോട് അല്പം എങ്കിലും കൂർ കാണിക്കണം. ഇതിൽ ഏതാണ് മുറ . ഇത് മുറ ആണെന്ന് പറഞ്ഞപ്പോൾ വ്ലോഗ്ർക്കു എത്ര രൂപ കിട്ടി. ശകലം മര്യാദ കാണിക്കു

    • @malabarwiki
      @malabarwiki  2 роки тому

      ഒരു രൂപ വാങ്ങിക്കാതെയാണ് വീഡിയോ ചെയ്തത്. പിന്നെ, നിങ്ങളിത് മുറ അല്ലെന്നു പറയുമ്പോൾ എന്തുകൊണ്ട് എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു.

    • @JunaidVJunu
      @JunaidVJunu 2 роки тому

      Murayude oru qualitiyum ithinu kaanunilla

  • @arifpullallor5316
    @arifpullallor5316 2 роки тому

    കുട്ടികൾക്ക് മതിപ്പ് വില വരട്ടെ

  • @vivekkk6981
    @vivekkk6981 2 роки тому

    താങ്കളുടെ വീഡിയോക്ക് ശബ്ദം കുറവാണ്

    • @malabarwiki
      @malabarwiki  2 роки тому

      ചൂണ്ടിക്കാട്ടിയതിൽ നന്ദി. പുതിയ വീഡിയോകളിൽ പരിഹരിച്ചിട്ടുണ്ട് .

  • @shibusulaiman5482
    @shibusulaiman5482 2 роки тому

    Saundilla

  • @shibusulaiman5482
    @shibusulaiman5482 2 роки тому

    Saudteerailla

  • @rajeshkc4338
    @rajeshkc4338 2 роки тому

    മതിപ്പ് വില തുക്കത്തിന് അനുസരിച്ച് കഷ്ടം

    • @malabarwiki
      @malabarwiki  2 роки тому

      മതിപ്പു വില തൂക്കത്തിനനുസരിച്ചല്ല വലിപ്പം നോക്കിയാണ്. അതുകൊണ്ടാണല്ലോ അതിനെ മതിപ്പു വില എന്ന് പറയുന്നത്.