മുക്കത്ത് 6 മാസം മുതൽ 3 വയസ് വരെയുള്ള മുറ പോത്തു കുട്ടികൾ...

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 498

  • @Rincyskitchen
    @Rincyskitchen  3 роки тому +56

    For farm details
    contact: 9562889597
    8589022202

  • @mohiyudheenkty6701
    @mohiyudheenkty6701 4 роки тому +41

    അവതരണം വളരെ മികച്ചത് സമീർ. ഷിയാ ബുദ്ദീൻ 'ഹാശിം അവതാരിക എല്ലാവർക്കും അഭിനന്ദനങ്ങൾ
    👍👍👍👍👍

  • @shoukathali6002
    @shoukathali6002 4 роки тому +26

    സൂപ്പർ, ചേച്ചിയുടെ നല്ല അവതരണം, കൂടാതെ ഹാഷിം എല്ലാ കാര്യവും വിശദമായി പറഞ്ഞു. കൂടെയുള്ള രണ്ട് ജീവനക്കാരുടെ ആത്മാർത്തത അതിലും മികച്ചത്.

    • @rajeevv4976
      @rajeevv4976 3 роки тому

      Supper kettoo nannayittund

  • @creative7928
    @creative7928 4 роки тому +1

    സൂപ്പർ നല്ലൊരു വീഡിയോ. നമ്മുടെ അടുത്ത സ്ഥലം പോത്തിനെ വളർത്താൻ ഉദ്ദേശിക്കുന്നവർക്ക് അവയെ വാങ്ങാനും അവയെ വളർത്താനുള്ള എല്ലാ മാർഗനിർദേശങ്ങളും പറഞ്ഞുതരുന്നു. ഹാഷിം. ഷബീർ. ഷിഹാബ് നല്ല ചെറുപ്പക്കാർ എല്ലാവിധ ആശംസകളും

  • @hamsa0123
    @hamsa0123 3 роки тому +1

    കൃഷി, മൃഗങ്ങളെ വളർത്തൽ പ്രോത്സാഹനത്തിനു ഈ വീഡിയോകൾ ശെരിക്കും ഉപകരിക്കും. Thanks.

  • @abdulshemeer5841
    @abdulshemeer5841 3 роки тому +7

    It was very interesting and very nice👍 thank you

  • @skhealthcareproduct6780
    @skhealthcareproduct6780 3 роки тому +3

    ചേച്ചി അവതരണം സൂപ്പർ..... ഇതുപോലെ വീഡിയോ ചെയ്യണേ

  • @sojitrichur3845
    @sojitrichur3845 4 роки тому +6

    നല്ല വീഡിയോ... അഭിനന്ദനങ്ങൾ

  • @salmanvlog96
    @salmanvlog96 3 роки тому +12

    എല്ലാവരും കൃഷിയിലും ഫാമിലും ആയി വളരട്ടെ നാട്

  • @shafikurukathani1122
    @shafikurukathani1122 4 роки тому +4

    എനിക് ഇഷ്ട്ടപെട്ടു പോത്തുകള supper

  • @suhailmanazir2007
    @suhailmanazir2007 4 роки тому +5

    വീഡിയോയും അവതരണവും pwoli 👍👍

  • @nisarkarthiyat9930
    @nisarkarthiyat9930 4 роки тому +3

    റിൻസി ചേച്ചി സൂപ്പർ അവതരണം

  • @mkdobs
    @mkdobs 3 роки тому

    Ithu pole Ulla tourism governmentum society ellavarum support cheyyanam
    Kerala tourism develop cheyyanamenkil support koodiye theeru

  • @nidhinjose
    @nidhinjose 3 роки тому +4

    ചേച്ചി എല്ലാം നന്നായി മുന്നോട്ടു പോകാന്‍ കഴിയട്ടെ...നമ്മുടെ നാട്ടില്‍ നിന്നും ഒരു ചാനൽ.....

  • @abdup.p4437
    @abdup.p4437 4 роки тому +3

    Good video, encouraging can be practice for ensuring employment

  • @avinashjohnson1907
    @avinashjohnson1907 4 роки тому +6

    Chechide mooku Kannan Nala rasam indtto

  • @josephivanluiz1993
    @josephivanluiz1993 4 місяці тому

    ചാനൽ കണ്ടു കഴിഞ്ഞപോൾ വളരെ സംതൃപ്തിയായി 😄 നമ്മുടെ ചെറുപ്പക്കാർക്ക് ജീവിതമാർഗമായി ഇത്തരം ഫാമുകൾ തെരഞ്ഞെടുക്കാവുന്നതാണ് !!! അങ്ങിനെ കേരളവും കർക്ഷക സമ്പന്നമായ സംസ്ഥാനമാകട്ടെ 😂

  • @muhammadbasheer.m8780
    @muhammadbasheer.m8780 4 роки тому +8

    ഞാൽ ഒൻമ്പതാം ക്ലാസ്സിൽ ഞാൻ വായക്കാട് ഞാനും ഒരു കുട്ടി പോത്തിനെ വളർത്തുന്നുണ്ട്

  • @nobertancil5456
    @nobertancil5456 4 роки тому +6

    Yes.. also pothu has been speaking

  • @mu.kunjuttymadina4102
    @mu.kunjuttymadina4102 3 роки тому +6

    ഇറച്ചി കച്ചവടക്കാരന്റെ ഡയലോഗ് ഓർമ്മ വരുന്നു.."നിങ്ങൾ പോത്ത് ആണെങ്കിൽ മാത്രം ഇറച്ചി വാങ്ങിയാൽ മതി "

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 роки тому

    പോത്തിനെ കുറിച്ചുള്ള അവതര സൈലീയും മറ്റൂമേല്ലാം വളരെനന്നായി എനിക്ക് വളരെഅതിഘം ഇഷ്ട്ടപെട്ടൂ tangs

  • @varghesekunchandy4319
    @varghesekunchandy4319 3 роки тому +1

    Each of your videos is useful to humans, Thank you.

  • @koyabindingal8199
    @koyabindingal8199 4 роки тому +12

    ഞമ്മക്ക് സ്വന്തായി ഒരു പോത്ത് ണ്ട് , അയ്നെ അർക്കാനും ബിക്കാനും പറ്റൂല വിവരറിയും, അത് നെ കൊണ്ട് വളർത്തുന്നു.

  • @malabarnewschanel13
    @malabarnewschanel13 Рік тому

    Video പോളിയാണ് മുത്തേ 🌹

  • @fasalukadayil1460
    @fasalukadayil1460 3 роки тому

    താഴെ എഴുതിയ ഫോൺ നമ്പർ ആണോ ഫാമിന്റെ ഉടമസ്തസ്ഥന്റെത്‌...... നല്ല അവതരണം വളരെ വ്യക്തമായി ചോദ്യത്തിനു മറുപടി പറയുന്ന ജോലിക്കാരും 👌..... നന്ദി.....

  • @mkmkm4011
    @mkmkm4011 4 роки тому +13

    ചേന്ദമംഗലൂർ എവിടേയാണ് വ്യക്തമാക്കി അഡ്രസ് പറയുക

    • @najeebthottathil7740
      @najeebthottathil7740 4 роки тому +1

      മിനി പഞ്ചാബ്
      ചേന്ദമംഗലൂർ മുക്കം റോഡ്

  • @jamshidpandikasala8177
    @jamshidpandikasala8177 3 роки тому

    Good presents ചേച്ചി kickboxer അണോ? കയ്യിൻ്റെ ആക്ഷൻ കണ്ട് ചോദിച്ചാണ്...

  • @abdusalam1264
    @abdusalam1264 7 місяців тому

    Rincy super presentation and useful

  • @Kajju_dx
    @Kajju_dx 3 роки тому +1

    Very nice video and good information 👍

  • @muhammedshafi5398
    @muhammedshafi5398 4 роки тому +8

    റിൻസി മോളെ 5ഐറ്റം തീറ്റ ഏതാണെന്നും ഫാമിലെ നമ്പറും ചോദിക്കാൻ മറന്നു പോയോ...🤔 എന്തായാലും vlog സൂപ്പർ.. 👍✌️👌😍😘

    • @Rincyskitchen
      @Rincyskitchen  4 роки тому +4

      Discription boxil number kandillarnno chetta...atil vilicha details okke kittumtto...🙂

  • @rahimpc132
    @rahimpc132 4 роки тому +5

    Good information

  • @anasalliyengal4673
    @anasalliyengal4673 4 роки тому +12

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ഇന്ന് ഈ ഫാമിൽ പോയിരുന്നു
    വില കൂടുതലാണ്
    തൂക്കം കിലോക്ക് 145 രൂപയാണെന്ന് പറഞ്ഞു
    ഈ വീഡിയോയിൽ പറയുന്നത് 120

    • @balanbalakrishnan5643
      @balanbalakrishnan5643 4 роки тому

      നമുക്ക് എവിടെയാണ് സ്ഥലപ്പേർ ഒന്ന് പറയാമോ

    • @sarathk1082
      @sarathk1082 4 роки тому

      ഇതെവിടെ ആണ് ലോക്കേഷൻ

    • @thajudeenthaju2919
      @thajudeenthaju2919 4 роки тому

      110രൂപ കിലോ നിരക്കിൽ കിട്ടുന്ന ഫാമുകൾ ഉണ്ട്

    • @atheefmp6808
      @atheefmp6808 4 роки тому

      @@thajudeenthaju2919 evideyanu

    • @thajudeenthaju2919
      @thajudeenthaju2919 4 роки тому

      @@atheefmp6808 തൃശൂർ ജില്ലയിൽ
      അവരുടെ ഫോൺ നമ്പർ ഉണ്ട്

  • @ashraftm7188
    @ashraftm7188 4 роки тому +12

    ഈ സ്ഥലം എവിടെയാണ് അഡ്രസ്സ് ഒന്ന് പറയു നല്ല അവതരണം ചേച്ചി നല്ലത് വരട്ടെ

  • @marakkarpathoor7685
    @marakkarpathoor7685 4 роки тому +2

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്!!! വളരെ നന്നായിട്ടുണ്ട്.

  • @jijinksasi1404
    @jijinksasi1404 3 роки тому +3

    Masha allha

  • @sajeerqtr6679
    @sajeerqtr6679 3 роки тому +5

    ഹാഷിം. ഷാഫി പറമ്പിൽ സംസാര ശൈലി

  • @nazarma9283
    @nazarma9283 3 роки тому +2

    Thank you

  • @gireeshok8785
    @gireeshok8785 4 роки тому +5

    Good, 👍👍👍👍

  • @Muammedyaseen
    @Muammedyaseen Місяць тому

    Nadapuram parakkadav athichu tharumoo

  • @nishadadoor9772
    @nishadadoor9772 4 роки тому +1

    Super avatharanam

  • @francisk9121
    @francisk9121 4 роки тому +13

    ഈ സ്ഥലം എവിടെയാണ് ലൊക്കേഷൻ പോസ്റ്റ് ചെയ്യുമോ

  • @mohdsahal2543
    @mohdsahal2543 4 роки тому +2

    Good information
    Good presentation 👌

  • @meenasb4960
    @meenasb4960 4 роки тому +1

    സൂപ്പറായിട്ടുണ്ട് പോത്ത്

  • @ebookmummy
    @ebookmummy 4 роки тому +5

    Nice presentation.

  • @shihabmp-zp9wi
    @shihabmp-zp9wi 4 роки тому +5

    Nice

  • @salmanfaris5431
    @salmanfaris5431 4 роки тому +5

    Noumber ഇല്ല ഫുൾ ഡീറ്റെയിൽസ് വേണം പ്ലേസ് എവിടെ ആണ്

  • @wilsonwilliam5296
    @wilsonwilliam5296 4 роки тому +5

    Will it be happy to hand over it to butcher

  • @bijubhaskar1478
    @bijubhaskar1478 3 роки тому +1

    🙏..thank you....
    Good information..

  • @alukkalsulaiman8634
    @alukkalsulaiman8634 3 роки тому +2

    Masha allah 👍🥰good sharing

  • @rasheedmasthan6779
    @rasheedmasthan6779 4 роки тому +6

    Great Video 👍

  • @malic4037
    @malic4037 4 роки тому +12

    Mashaallah

  • @roblox_4everr
    @roblox_4everr 3 роки тому +4

    Good presentation 👏

  • @johnck9478
    @johnck9478 4 роки тому +4

    Thanks for your information

  • @eeueeeie6244
    @eeueeeie6244 3 роки тому +1

    Sambavam, Beautiful 👍🌹❤

  • @ahamedk5297
    @ahamedk5297 3 роки тому +1

    കച്ചവടം കിട്ടാൻ വേണ്ടി ഒരു പരിപാടി. ഈശ്വരൻ സഹായിക്കട്ടെ

  • @AslamAslam-dw3be
    @AslamAslam-dw3be 2 роки тому

    ഇതിൻറെ കൂടെ നടക്കുന്നുണ്ട് സുഖം വേറെ തന്നെയാണ് അത് പറഞ്ഞറിയിക്കാൻ കഴിയില്ല അനുഭവിച്ചു തന്നെ

  • @shajahanshahulhameed1162
    @shajahanshahulhameed1162 3 роки тому

    ഹായ് എത്ര മനോഹരമായ പോത്തുകൾ

  • @lulups5105
    @lulups5105 4 роки тому +2

    റിൻ സീ മോളെ നന്ദി

  • @bushairbushi3439
    @bushairbushi3439 4 роки тому +4

    Super ആയിട്ടുണ്ട്

  • @annaannamma1254
    @annaannamma1254 4 роки тому +5

    കാസർഗോഡ് വില്ലനയുണ്ടോ അതിന്റെ വില എങ്ങനെ

  • @ArunArun-qs9xb
    @ArunArun-qs9xb 4 роки тому +1

    Etra kg mutal start cheyum.teplay terene.

  • @eyyasubair1043
    @eyyasubair1043 3 роки тому

    ഇതിന്റ പ്രായം എങ്ങനെ നിങ്ങൾക്ക് അറിയാം. നിങ്ങളുടെ റ്റൊഴുത്തിൽ ഉണ്ടായ പോത്ത് ആണോ

  • @emeraldeyes8523
    @emeraldeyes8523 3 роки тому

    നന്നായിട്ടുണ്ട്!

  • @arshadmoidheen3282
    @arshadmoidheen3282 4 роки тому +6

    Manass free Yan tension kurayum ath correct

  • @rubysabu347
    @rubysabu347 3 роки тому +2

    Rincy kollam♥️♥️♥️♥️♥️♥️

  • @keerthanarajeesh2199
    @keerthanarajeesh2199 3 роки тому

    Chechi avide aetrayanu rate

  • @taibalison1983
    @taibalison1983 4 роки тому +3

    Superb vlog

  • @mohammedashraf6558
    @mohammedashraf6558 4 роки тому +4

    Areacodaduthek 2 ennam delivery tharumo no. Pls price...

    • @Rincyskitchen
      @Rincyskitchen  4 роки тому +1

      contact: 9562889597
      8589022202 for more information please

  • @24DigitalFrames
    @24DigitalFrames 4 роки тому +4

    ഇതു സൂപ്പർ

  • @malappuramkuttievlog5223
    @malappuramkuttievlog5223 3 роки тому +1

    Super

  • @AbbasAbbas-fz5pb
    @AbbasAbbas-fz5pb 4 місяці тому

    Super👍👍

  • @manojbalakrishnan7768
    @manojbalakrishnan7768 3 місяці тому

    Can u tell me the location

  • @__sweetsparkle__3659
    @__sweetsparkle__3659 4 роки тому +2

    Place avida

  • @aryanharilal1876
    @aryanharilal1876 3 роки тому +1

    Where is the place

  • @nasarvnasarvnasar4808
    @nasarvnasarvnasar4808 4 роки тому +1

    വയനാട്ടിൽ പോത്ത് അട് വളർതാൻ പറ്റിയ ഒരു 2. എ കർ ഉണ്ട് അതിൽ ഒരു വിടും വെളവും എല്ലാ സകര്യ വും ഉണ്ട് അവശ്യമുള്ളവർ എന്നെ കേണ്ട കറ്റ് ചെയുക

  • @rubyv6894
    @rubyv6894 3 роки тому

    Mixed calitheeta kozhikode kittumo?

  • @MohammedirfanMohmmedirfan677
    @MohammedirfanMohmmedirfan677 5 місяців тому

    Ithe avda place broo

  • @ismailthottathil9611
    @ismailthottathil9611 4 роки тому +3

    Ok

  • @abdusamad1653
    @abdusamad1653 4 роки тому +32

    ഇത് ലീക്ക് ബീരാനിലെ സം സുദ്ദീൻ സൈനുദ്ദീൻ ആണല്ലോ

    • @Rincyskitchen
      @Rincyskitchen  4 роки тому +6

      Anallo....🙃

    • @sameerpk7202
      @sameerpk7202 3 роки тому +2

      മദ്രസയിൽ നിന്ന് പുറത്താക്കിയ ആ ചെറിയ ചെക്കൻ

    • @kunikaaran9483
      @kunikaaran9483 3 роки тому

      ശുകൂർ

  • @ishaqishaq7855
    @ishaqishaq7855 3 роки тому +1

    Super 👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️

  • @hamdanhamdu4959
    @hamdanhamdu4959 2 роки тому

    ഞങ്ങൾ കുട്ടനാട്ടുകാർ ആണ് പ്ലീസ് ഒന്നുപറയണേ

  • @muhammadsherief1772
    @muhammadsherief1772 4 роки тому +3

    Gud

  • @salimbullet2215
    @salimbullet2215 4 місяці тому

    Kozhikode mukkam

  • @shamimzahuri1651
    @shamimzahuri1651 3 роки тому

    Charming.

  • @NeethuAS-t1n
    @NeethuAS-t1n 3 роки тому

    Enik ishttam ayii 😍

  • @abdhullatheef4957
    @abdhullatheef4957 4 роки тому +6

    Kollam

  • @mohammedaslam494
    @mohammedaslam494 3 роки тому

    Nammudeyum. Moideenteyum mukkam. Usharavatte

  • @pvn9794
    @pvn9794 4 роки тому +2

    Good job

  • @hamdanhamdu4959
    @hamdanhamdu4959 2 роки тому

    കുട്ടനാട്ടിൽ പോത്തിനെ എത്തിക്കുമോ

  • @tmcslumsonstreet8336
    @tmcslumsonstreet8336 3 роки тому

    Abinandanangal

  • @athiraathira3312
    @athiraathira3312 4 роки тому +2

    എങ്ങനെയിരിക്കുന്നു

  • @shihabkootukaran2161
    @shihabkootukaran2161 4 роки тому +2

    പോക്കറ്റിൽ ഒതുങ്ങുന്ന പോത്തിനെ വാങ്ങിച്ചുകൊണ്ടുപോകാൻ സാധിക്കുമെന്നോ?

  • @mdjamalmdjamal4019
    @mdjamalmdjamal4019 3 роки тому

    ചേച്ചിയുടെ വോയ്സ് നല്ല എവിടെയെ കേട്ടത് പോലെ

  • @zayyak5575
    @zayyak5575 4 роки тому +1

    Farmers ne introduce cheyyumbo place um address um mobile no. Koodi paranjirunneel vidio adipoli aayeene...!

  • @MohammedirfanMohmmedirfan677
    @MohammedirfanMohmmedirfan677 5 місяців тому

    Ippol indoo farm

  • @jobydevasia2039
    @jobydevasia2039 4 роки тому +4

    Stay blessed and happy in Jesus name

  • @alimp4637
    @alimp4637 4 роки тому +4

    ഫോണ്‍ നമ്പര്‍ തരുമോ ,ശരിയായ ലോക്കേഷന്‍ എവിടെയാണ്

    • @layikvtl3906
      @layikvtl3906 4 роки тому

      Kozhikode ചേന്നമംഗലൂർ

  • @muhammadirshad1494
    @muhammadirshad1494 3 роки тому

    Evidaya sthalam

  • @sameerSami
    @sameerSami 4 роки тому +3

    എല്ലാ ചങ്ക് bro കളും എന്റെ ഗപ്പികളെ കൂടി കാണണേ

  • @habeebthalikulam7940
    @habeebthalikulam7940 4 роки тому +2

    കൊള്ളാം കേട്ടോ 👍