കുറവുകളെ അറിവിലൂടെ കലയിലൂടെ അതിജീവിച്ച് യാസിൻ | Episode 3 | Yaazeen | Ashwamedham2024 | G S Pradeep

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 123

  • @Muhammedsabithcholayil
    @Muhammedsabithcholayil 3 місяці тому +60

    ഞാൻ ഒരു ഡിസബിലിറ്റി ഉള്ള വെക്തി ആണ് എന്നെ പോലെ ഉള്ളവർ ഒരു ലൈക് എന്റെ കമന്റ് കാണുന്നവർ എനിക്ക് വേണ്ടി ദുഃആ ചെയ്യുക

  • @vineethreshmi1042
    @vineethreshmi1042 3 місяці тому +19

    യാസിൻ മോൻ കണ്ടനാൾ മുതൽ അത്ഭുതബാലൻ ആണ് പരിചയപെടുന്ന എല്ലാവർക്കും 😊.. അവന്റ മാസ്റ്റർ എന്ന നിലയിൽ ചുവടുകളിലെ മയികലോകം കാണിച്ച ആദ്യത്തെ എന്റെ സ്റ്റുഡന്റ് യാസിൻ 🔥🔥🔥

  • @Kbmachi
    @Kbmachi 3 місяці тому +10

    അഭിമാനം ഉണ്ട് മോനെ നീ ഞങ്ങടെ കുടുംബത്തിൽ ജനിച്ചതിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️

  • @somarajanpp151
    @somarajanpp151 3 місяці тому +31

    മലയാളത്തിന്റെ പൊന്നുമോൻ 🌹🌹🌹ആ കഴിവ് സ്വയത്ത മാക്കി യതിനു അഭിനന്ദനങ്ങൾ 🙏

  • @chandrankarayil549
    @chandrankarayil549 4 місяці тому +33

    ദൈവം അനുഗ്രഹിക്കട്ടെ കുട്ടിയെ ആശംസകൾ

  • @girijakumari-ms6gb
    @girijakumari-ms6gb 3 місяці тому +17

    മോനേ ഉയരങ്ങളിൽ വരട്ടെ.❤❤❤❤❤❤❤

  • @sallyissac9933
    @sallyissac9933 3 місяці тому +11

    യാസിൻ മോനേ ചക്കര ഉമ്മ 😘🥰❤️

  • @shafeekvallikunnam167
    @shafeekvallikunnam167 3 місяці тому +14

    യാസീൻ മോൻ ❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sharafudeenunoos6038
    @sharafudeenunoos6038 3 місяці тому +6

    പടച്ചവൻ ഈ പൊന്നു മോന് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ആമീൻ

  • @afsalhameed1958
    @afsalhameed1958 4 місяці тому +11

    ഏറ്റവും നല്ല പരിപാടി ആണ് ഇത്... 🌹🌹

  • @kalidhvh
    @kalidhvh 3 місяці тому +7

    വെരി❤️❤ ഗുഡ്❤️ അശ്വമേതം❤️ പ്രദീപ് സാർ👍🏻👍🏻👍🏻.👍🏻

  • @sasidharana716
    @sasidharana716 3 місяці тому +8

    ❤ആശംസകൾ നേരുന്നു 🙋പ്രതീപ് സർ അശ്വമേധം നന്നാവുന്നുണ്ട്🙏.അറിവിൻ്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് ഉയർത്തുവാനുള്ള താങ്കളുടെ കഴിവിന് അഭിവാദ്യങ്ങൾ❤🙋

  • @sajithbalan85
    @sajithbalan85 4 місяці тому +31

    ഈ ഒരു അവസ്ഥയിലും തന്റെ കഴിവിനാൽ മുന്നോട്ടേക്ക് കുതിക്കുന്ന യാസിൻ മോന് അഭിനന്ദനങൾ ദൈവം അനുഗ്രഹിക്കട്ടെ...

  • @nasarbae
    @nasarbae 2 місяці тому +4

    മോന്റെ കണ്ണുകൾ ശ്രദ്ദിച്ചോ ♥️🌹🌹

  • @Kbmachi
    @Kbmachi 3 місяці тому +17

    പൊന്നുമോൻ പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ❤️❤️🥰

  • @sunnyvc9923
    @sunnyvc9923 3 місяці тому +16

    കണ്ണു നിറഞ്ഞു പോകുന്നു. ഈ പൊന്നിനെ ദൈവാനുഗ്രഹം കൊണ്ടു മൂടട്ടെ....!

  • @MohamedKutty-w7v
    @MohamedKutty-w7v 4 місяці тому +80

    ഇതേ പോലെ ഒരു കലാ പ്രതിഭ ഉണ്ട് കോഴിക്കോട് ജില്ലയിലെ പേര് അ സിം മുഹമ്മദ്. വെളി വ ണ്ണലോക ഫുട്ബോൾ മാച്ച് ഖത്തറിൽ നടക്കുമ്പോൾ പോയി പങ്കെടുത്തവനാണ് ഈ പരിപാടിയിൽ അവനെയും പങ്കെടുപിച്ചാൽ ജനങ്ങൾക്ക് കാണാമായിരുന്നു കാണാമായിരുന്നു 🌹🌹🌹👍

    • @kairaliTV
      @kairaliTV  4 місяці тому +9

      Send his details to aswamedham@kairalitv.in

    • @shubbukhan8073
      @shubbukhan8073 4 місяці тому +1

      Good

    • @zalu7210
      @zalu7210 3 місяці тому

      lll)gt

    • @zalu7210
      @zalu7210 3 місяці тому

      ​ ctftf%guy fc😮yff😮😮gyyyfyyyfyg😮😮fc😮gcc😮ccycy😮wg😮😮ycgcygy😮gcg😮cc😮cgc😮fc😮c😮😮v😮c😮😮ygcyv😮😮😮😮😮c😮

    • @sooppyk9302
      @sooppyk9302 3 місяці тому +2

      ആസിം MUHAMMED വെളിമണ്ണ കോഴിക്കോട് നെയും പങ്കെടുപ്പിക്കണം

  • @shajichekkiyil
    @shajichekkiyil 2 місяці тому

    യാസിൻ മോൻ്റെ മുഖത്തെ പ്രസരിപ്പ് എന്നും കാണുമാറാകട്ടെ..ഒരുപാട് ഇഷ്ടം❤

  • @cheravallysasi1871
    @cheravallysasi1871 3 місяці тому +12

    മോൻ്റെ ആഗ്രഹം സാധിച്ചെടുക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🎉🙏

  • @ajmalmon3997
    @ajmalmon3997 4 місяці тому +12

    ഏറ്റവും മനോഹരമായ എപ്പിസോഡ് ❤❤❤❤❤

  • @aasimvelimanna
    @aasimvelimanna 3 місяці тому +4

    അതിമനോഹരം...

  • @ArunAshokan-m2x
    @ArunAshokan-m2x 4 місяці тому +9

    അടിപൊളി 💪❤️💪

  • @baburaj7204
    @baburaj7204 4 місяці тому +8

    അശ്വമേധം വീണ്ടും വന്നതിൽ അഭിനന്ദനങ്ങൾ മ്യൂസിക് പഴയ പോലെ ആയില്ല

  • @keralagreengarden8059
    @keralagreengarden8059 3 місяці тому +3

    അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @manisivasankaranmanisivasa1701
    @manisivasankaranmanisivasa1701 4 місяці тому +13

    ഈ ഭാഗം കണ്ടപ്പോൾ കരഞ്ഞു പോയല്ലോ പ്രദീപ് സർ

  • @truliesnews
    @truliesnews 4 місяці тому +7

    Super ❤❤

  • @rajanck7872
    @rajanck7872 3 місяці тому +1

    യാസിൻ്റെ കണ്ണുകളിൽ ആദ്രത
    കാണുമ്പോൾ എൻ്റെ കണ്ണ്
    നിറയുന്നു

  • @manasi5699
    @manasi5699 3 місяці тому +2

    അഭിനന്ദങ്ങൾ മോനേ

  • @baijumanand9694
    @baijumanand9694 3 місяці тому +2

    ...വളരെ ഉർജ്വസ്വലനായ വലിയ കലാകാരൻ...

  • @Devusaquafarm
    @Devusaquafarm 3 місяці тому +2

    ഞങ്ങളുടെ സ്വന്തം യാച്ചൂസ്😍😍

  • @afsalhameed1958
    @afsalhameed1958 4 місяці тому +3

    Big salute Sir,.❤

  • @prakashanponnore9758
    @prakashanponnore9758 3 місяці тому +2

    യാഷിം ❤❤❤

  • @sarasakumarkv5376
    @sarasakumarkv5376 3 місяці тому +2

    ആശംസകൾ,മോനു

  • @afirahman1980
    @afirahman1980 4 місяці тому +2

    Mammookkha you great ❤❤❤❤❤

  • @healthtips6758
    @healthtips6758 3 місяці тому +1

    എന്റെ പ്രീയ നാട്ടുകാരൻ.. എന്റെ നാടിന്റെ അഭിമാനം യാസീൻ ❤

  • @savithrichandran
    @savithrichandran 4 місяці тому +4

    Yasin, big salute!

  • @prakashnair308
    @prakashnair308 20 днів тому

    God bless you 🎉🎉🎉🎉🎉

  • @rakheshchandran2095
    @rakheshchandran2095 3 місяці тому +2

    Excellent

  • @mohanadasjs6724
    @mohanadasjs6724 3 місяці тому

    Big appreciation,Kairali, Aswamedham,G.S.Pradeep,Yasin.

  • @jinoos2.0
    @jinoos2.0 4 місяці тому

    🔥🔥🔥🔥സൂപ്പർ ❤️

  • @AbdullahPI
    @AbdullahPI 4 місяці тому +2

    Tunes motham maaattanam sir.....................

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 3 місяці тому

    യാസീൻ മോൻ ❤️❤️

  • @sudhivs11
    @sudhivs11 4 місяці тому +3

    ഈ എപ്പിസോഡ് കണ്ണ് നിറച്ചു 😢..... മൊമെന്റോ പഴയ പോലെ കുതിര ഡിസൈൻ അയാൽ നന്നായിരുന്നു 🐎

  • @shylashanavas324
    @shylashanavas324 4 місяці тому

    യാചൂട്ടൻ സൂപ്പർ @yazeen the real fighter❤❤❤

  • @shoukathalik3321
    @shoukathalik3321 3 місяці тому

    നാഥൻ അനുഗ്രഹിക്കട്ടേ

  • @MuhammedAMuhammed-mg9dy
    @MuhammedAMuhammed-mg9dy 3 місяці тому

    ❤❤❤yaseen🎉🎉🎉

  • @ledgerism
    @ledgerism Місяць тому

    He is soo cure❤

  • @niveditha17
    @niveditha17 2 місяці тому

    Great🥰🥰🥰

  • @suchithrareghukumar4856
    @suchithrareghukumar4856 4 місяці тому +3

    ❤❤❤

  • @sreekumarit3484
    @sreekumarit3484 3 місяці тому

    Congrats mone.....👍🌹❤️

  • @afirahman1980
    @afirahman1980 4 місяці тому

    Welcome back sir❤

  • @afirahman1980
    @afirahman1980 4 місяці тому

    Good knowledge sir,

  • @princezachariaphilip
    @princezachariaphilip 3 місяці тому

    മോന്റെ ആഗ്രഹങ്ങൾ ദൈവം സാധിച്ചു തരും .

  • @hamsatk7305
    @hamsatk7305 3 місяці тому +2

    പ്രദീപ് സാറിന് ഒരായിരം അഭിവാദ്യങ്ങൾ പരിപാടിയിൽ നിന്ന് നന്നായി കാണുന്നുണ്ട്

  • @kanakamnair3663
    @kanakamnair3663 4 місяці тому +2

    ❤️♥️❤️♥️

  • @abduljaleel1377
    @abduljaleel1377 3 місяці тому +1

    🙋‍♂️🙋‍♂️

  • @ravindrakizhakedath5712
    @ravindrakizhakedath5712 4 місяці тому

    Definitely he can achive his dreams. All the best.

  • @anilaanil6298
    @anilaanil6298 3 місяці тому

    super 🎉

  • @sunilkumar-dd3jr
    @sunilkumar-dd3jr 4 місяці тому +3

    Lal salam comrade ❤

  • @johanJohnjoji
    @johanJohnjoji 3 місяці тому

    God bless you

  • @sunilkumar-dd3jr
    @sunilkumar-dd3jr 4 місяці тому +2

    Lal salam comrade ❤

  • @Bhaskaran-j9p
    @Bhaskaran-j9p 4 місяці тому +1

    👍👍👍🙏🌹

  • @nou_fiii_iii
    @nou_fiii_iii 4 місяці тому +2

    🔥

  • @dannyinnocent9123
    @dannyinnocent9123 3 місяці тому

    All the best Yasin mon

  • @dineshm6572
    @dineshm6572 2 місяці тому

    ❤❤❤

  • @ramachandrant2275
    @ramachandrant2275 3 місяці тому

    ♥️👍🙋👌

  • @spz5905
    @spz5905 3 місяці тому

    ❤🔥

  • @renysaju8142
    @renysaju8142 3 місяці тому

    🥰🥰🥰

  • @vinodsukumarans8158
    @vinodsukumarans8158 4 місяці тому

    🎉❤

  • @HabeebRahman-o6j
    @HabeebRahman-o6j 2 місяці тому

    ❤❤❤💋

  • @suneerkoyasuneerkoya3647
    @suneerkoyasuneerkoya3647 3 місяці тому

    ❤❤❤❤️t

  • @thetechiedoc
    @thetechiedoc 3 місяці тому

    10:14 my life for 23 yrs between 22 yards

  • @salaudeenph9699
    @salaudeenph9699 2 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @aboobackerp1502
    @aboobackerp1502 2 місяці тому

    👍

  • @abdulrahimk3598
    @abdulrahimk3598 4 місяці тому +4

    അഭിനന്ദനങ്ങൾ 👏👏👏.
    എനിക്ക് തോന്നിയ ഒരു കാര്യം പ്രേക്ഷകരെ ബോധ്യപ്പെടുത്തി ശേഷം പ്രദീപ് സർ ബോധപൂർവം തോറ്റു കൊടുക്കണമായിരുന്നു.

    • @ad27h
      @ad27h 4 місяці тому

      Apo Avan tanne veshmam tonum. k tottu koduka alla vende tottu kodutal avare cherutayi kaanune pole tonum avarkm. Fail aayale munnot verum.

  • @subusdreams
    @subusdreams 3 місяці тому

    തങ്കകുടമേ

  • @ShashiA-p8s
    @ShashiA-p8s 3 місяці тому

    പൊന്ന് മോനെ നിനക്കൊരു ഉമ്മ

  • @sunsun4031
    @sunsun4031 4 місяці тому

    പഴയ model വേണം, three chance കൊടുക്കണം 😊

  • @sarang1992
    @sarang1992 4 місяці тому

    Super ❤

  • @anwarusman2275
    @anwarusman2275 3 місяці тому

    കായംകുളത്തിൻ്റെ സ്വന്തം ചങ്കണ് ഞങ്ങ യാസീൻമോൻ

  • @arifkummath6879
    @arifkummath6879 3 місяці тому

    വികലാംഗരെ വിറ്റ് കാശാക്കുന്നു എന്ന് സംശയം കൊടുക്കാനുള്ളത് വീട്ടിൽ കൊണ്ട് കൊടുക്കുമല്ലോ ?❤

  • @subaira8447
    @subaira8447 3 місяці тому

    യാസീന് അഭിനന്ദനങ്ങൾ

  • @MuhammadAli-ek4vy
    @MuhammadAli-ek4vy 2 місяці тому

    അസീം വെളി മണ്ണ എന്ന മോനേയും പങ്കെടുപ്പിക്കണം

  • @Padiyuoor
    @Padiyuoor 3 місяці тому

    🇮🇳

  • @asdewdrops
    @asdewdrops 4 місяці тому

    ❤❤

  • @Iji-p7m
    @Iji-p7m 2 місяці тому

    .

  • @jermyhassan
    @jermyhassan 3 місяці тому

    അല്ലാഹുവിന്റെ അനുഗ്രഹം...ശാരീരിക പ്രയാസമുള്ള മക്കളെ കുറിച്ചോർത്തു സങ്കടപെടുന്ന മാതാപിതാക്കൾ മനസിലാക്കുക. ദൈവം ഒരാളെയും വെറുതെ സൃഷ്ടിച്ചതല്ല. ഓരോരുത്തർക്കും ലക്ഷ്യവും കഴിവും ഉണ്ട്. കണ്ടെത്തി പ്രോത്സാഹിപ്പിക്കുക

  • @aboobackerpk8406
    @aboobackerpk8406 3 місяці тому

    Yahzin thaburanthe anugrham
    Appoyoum udagatte yahzin mohn
    Abinhdanam 🫱🏻‍🫲🏼👍👌🏻💞💕

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 місяці тому +2

    👍🏻👍🏻

  • @shameeroorppally895
    @shameeroorppally895 3 місяці тому

    Super❤

  • @baburajk1216
    @baburajk1216 4 місяці тому +2

    ❤️❤️❤️❤️

  • @sajjadcastro4247
    @sajjadcastro4247 4 місяці тому

    ❤️❤️

  • @pkmuhammedpkmuhammed9618
    @pkmuhammedpkmuhammed9618 2 місяці тому

  • @LibuKalikkasheril
    @LibuKalikkasheril 3 місяці тому

    🙏😍😍😍

  • @SubiAjeesh
    @SubiAjeesh 3 місяці тому

    🥰🥰🥰

  • @ArunAshokan-m2x
    @ArunAshokan-m2x 4 місяці тому +2

    ❤️

  • @ZubairmarfaZubairmarfa
    @ZubairmarfaZubairmarfa 4 місяці тому

    ❤️👍

  • @ajithv4241
    @ajithv4241 4 місяці тому +4

    ❤️❤️❤️❤️❤️❤️

  • @suneerkoyasuneerkoya3647
    @suneerkoyasuneerkoya3647 3 місяці тому +2

    ❤❤❤

  • @jayeshpkrishnan
    @jayeshpkrishnan 4 місяці тому +3

    ❤❤❤❤❤