Restitution of conjugal right (Malayalam)

Поділитися
Вставка
  • Опубліковано 1 лют 2025
  • Restitution of conjugal right (Malayalam)

КОМЕНТАРІ • 122

  • @shyamgeorge6909
    @shyamgeorge6909 2 роки тому +6

    യാതൊരു കാരണവും ഇല്ലാതെ ഒരു ഭാര്യയോ ഒരു ഭർത്താവോ ചുമ്മ വിട്ടു നിൽക്കുമോ, പലരും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് തന്നെ ആണ് വിട്ടു പോകുന്നത്, തുടർന്നു ഒരു വിട്ടുവീഴ്ചക്കും തയ്യാറാവുകയും ഇല്ല.

  • @Pradeeshcdlm
    @Pradeeshcdlm 4 роки тому

    ഞാൻ രണ്ടു ദിവസം മുന്നേ വിളിച്ചിട്ടുണ്ടായിരുന്നു പ്രതീഷ് എന്നാണ് പേര്.... പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെയാണ് മാറി താമസിക്കുന്നത്... ഇറങ്ങിവന്ന കല്യാണം കഴിച്ചതിന് ശേഷം വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി നിയമപരമായി തന്നെ കല്യാണം കഴിച്ചവരാണ് ഞങ്ങൾ.. ഞാൻ വികലാംഗൻ ആണെന്നും രോഗിയാണെന്നും അറിഞ്ഞുതന്നെ ഇറങ്ങിവന്നത് ആണ്കുട്ടി ഒഴിവാക്കാനായി പലപ്പോഴും പല കാരണങ്ങൾ ആണ് പറയുന്നത്.. അയാൾ ഒരു നേഴ്സ് കൂടിയാണ്..

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 4 роки тому +1

    Thank you sister. Very informative

  • @infosys3998
    @infosys3998 5 років тому +2

    Filed RCR in husband's place, on the 3rd hearing wife came to court and asked for transfer to her hometown TRCMP case and court also transferred the case. After that there is no response. Wife's side advocate counsel they are just arguing that she cannot live together but asking for transfer.

    • @sandeepelechil2499
      @sandeepelechil2499 5 років тому +1

      wait bro its a time taking task
      I am just Queue at last 2.6 years
      Indian Judiciary what an amazing speed

    • @infosys3998
      @infosys3998 5 років тому

      Sandeep Elechil Exactly bro! My concern is if they are not ready for RCR then what is the point of transferring the case to their hometown?

    • @sandeepelechil2499
      @sandeepelechil2499 5 років тому

      womens have privileges to meet Case at her home town so case transfering is normal procedure
      I

    • @rahulsreerahulsree145
      @rahulsreerahulsree145 3 роки тому

      @@sandeepelechil2499 bro pls mobile no.എനിക്ക് നിങ്ങളുടെ അറിവ് അതൃാവശൃമാണ് pls mobile no

  • @Krishnaanjali93
    @Krishnaanjali93 5 років тому +6

    Dowry kurenjathinte peril enne manapoorvam vendannu vechit enne nte vetil kondakiyathaanu nte husband. Ennit ipol avar RCR koduthu family courtil. First mediation lu thanne enne kude kondupokan hisbandinu thalparyamillannu sammadhikyukayum cheythu. Divorce venamennu mediatorodu husband paranju. MC tharathe thanne divorce mutually file cheyyanam ennanu avar parayunnath. Njan endhanu madam cheyyendath. Pls reply

    • @AnurajAVR
      @AnurajAVR 5 років тому +1

      Ithe problem thanne aanu enikum

    • @arathykrishnan6974
      @arathykrishnan6974 4 роки тому +2

      Sister.. enikum same situation ayirunu.. courtil case koduthu.. kure naal case poi. Mc anuvadhichu. Gold lockeril ninu attach cheythath kond tirichu kiti. But it took alot of time. Around 5 yrs. Sisterinu age athikam ayilenkl mutual consent vazhi divorce mediku.And start a life with a better person. Try to get a job as soon as psbl if u dont have one.

    • @pscteacher9966
      @pscteacher9966 2 роки тому

      ​@@arathykrishnan6974

  • @balachandrankt3394
    @balachandrankt3394 Рік тому +1

    ആദൃം നമ്മൾ സംസാരിക്കാൻ ശ്രമിക്കുക, വിട്ടു നിൽക്കൽ നീണ്ടാൽ പിന്നെ യോജിക്കാൻ ബുദ്ധിമുട്ടാണ്, അതുകൊണ്ട് പ്രശ്നം ഉണ്ടായാൽ 3 മാസിനുള്ളിൽ പരിഹരിക്കാൻ നോക്കണം, നമ്മൾ സംസാരിക്കാൻ വിളിച്ചാൽ വരുന്നില്ല അല്ലെങ്കിൽ യോജിച്ചു പോകാവുന്ന രീതിയിൽ വരുന്നില്ലായെങ്കിൽ വക്കീൽ മുഖേനേ നോക്കുക, ഇല്ലെങ്കിൽ RCR മാത്രമേ വഴിയുള്ളൂ, നമ്മളോട് കയർത്ത് സംസാരികുന്നമാതിരി കൗസലിങ്ങിൽ പറ്റില്ല, അവിടെയും വരാൻ താപരൃമില്ലാത്തവർ ഉപദ്ദ്രവിച്ചു മാനസികമായി അതാണ് പോന്നത് പറയും, പിന്നെ divorce മാത്രമേ വഴിയുള്ളൂ, ഇതിൻ്റെ കാല താമസമാണ് ബുദ്ധിമുട്ടിക്കുന്നത്

  • @eswaranpillai9128
    @eswaranpillai9128 Рік тому

    Madam good morning. When the time of RCR filing whether the applicant must appear before the court or not.

  • @attn2020
    @attn2020 Рік тому

    They can cook up any reasons

  • @APP20012
    @APP20012 2 роки тому

    Ma'am please explain defence of restitution of conjugal right

  • @shafeelahassan33
    @shafeelahassan33 2 роки тому +1

    Madom husbendinte upadravam Karanam njn kodathiyil ninu protection order vangi athin shesham husbend veetil ninium poyi sahodariyude veetilan thamasikunath enneyum makkaleyum thirinju nokunila njn husbendinte veetil thaneyanu ulath enik rcr file cheyyan patumo???

  • @KEYTALK846
    @KEYTALK846 4 роки тому +1

    Very informative video mammm... Thank you so much..

    • @KEYTALK846
      @KEYTALK846 4 роки тому

      Ma'am I need more information about this..

  • @sandeepelechil2499
    @sandeepelechil2499 5 років тому +3

    Thanks for vedieo uploading

  • @infosys3998
    @infosys3998 5 років тому +3

    Hello mam I'm a big follower/ Fan of you from Chennai. As mam clearly mentioned there must not be any grounds of cruilty. So if the husband is very genuine and if he files RCR, the next summon he will get is from the charge of either Domestic Violence or 498A against husband and his family. So that it would be a valid ground for cruilty. And inorder to fight and prove that no evidence of DV or 498A itself it will take minimum 2years. After that the next process is they will go for Divorce. This is what happened to me. So I would say RCR is just option but might not work all the time.
    Taught of sharing my experience so that it might help someone at sometime.

    • @naturelover7979
      @naturelover7979 2 роки тому

      It will not finish even after two years.

    • @balachandrankt3394
      @balachandrankt3394 Рік тому

      Correct, RCR is just confirmation whether u ready to live with same or not to get more money they use 498a domestic violence, not ready to live it will go to dv only

  • @thomson3073
    @thomson3073 Рік тому

    Harjikkaaran alla burden of proof thirichaanu mam.

  • @Agnuaus
    @Agnuaus 3 місяці тому

    Mam, njan 5 masam aayi kunjugalumm aayi ente veetil aanu. Husband madyapichu uparavikkunnu(mentaly & physically) husband rcr file cheythu. Ee 5 masathil 2 time Njagal husbandinu ethire 2 complaint koduthirunnu.appol Ee case engane aakum munnottu povuka??

  • @fanofprophetnathan
    @fanofprophetnathan 2 роки тому

    I filed an RCR and received an ex-parte decree. Now it's almost 1.5 years after the ex-parte decree. Now I filed divorce above RCR, . Is there any possibility, my divorce pleed get denied?...

  • @traveltecheat6660
    @traveltecheat6660 5 років тому +4

    Please tell the procedure and cost of filing a rcr

  • @qqqqbbb648
    @qqqqbbb648 2 роки тому

    Very good information

  • @AswathikVasanth
    @AswathikVasanth Рік тому

    She told me cheat against actual age. Any chance to apply RCR.

  • @gkumar5181
    @gkumar5181 4 роки тому +2

    Hi Madam, I am asking for my friend, Can he file a RCR if his wife left from his home to her home during 7th month of pregnancy( hindu custom of going to wife's house at 7th month). After that not coming back to husband's home,during the birth took place baby had less weight (Due to not being properly taken care by her parents during 3 months after living husband's home) over this matter her parents insulted husband's father and mother. During naming ceremony of baby husband didn't attended as their family members informed it will be discussed,but didn't happened and conducted the ceremony. Also chorunu also they didn't even checked with husband whether he and his parents can reach their or not, they conducted without husband's consent. On asked wife to come back to home, it was denied and told to find a rented house. He is staying with his old aged parents, house newly constructed by him.Will he get a favourable result if go for RCR

  • @muhammedashiq2955
    @muhammedashiq2955 Рік тому

    Gulfil ulla husband koode jeevikn wife n ed file cheyyamo madam

  • @gkumar5181
    @gkumar5181 4 роки тому

    Hi Madam, i just got a question in my mind. If a women calls women cell and complaints about her husband and family telling harassment. If it is a mistake happened from the women's family/family member. How is it handled, is that so women cell will only function in favour of girls but in real if the culprits happens from girls family side.

  • @jmsandmujeeb1490
    @jmsandmujeeb1490 3 роки тому

    Advantages of rcr

  • @mohankk9815
    @mohankk9815 2 місяці тому

    Iam retired person from service outside Kerala

  • @sujithsuji3896
    @sujithsuji3896 11 місяців тому

    Exparte divorse kitti kazhinjal ethir kakshikum divorse kittuvo

  • @mohankk9815
    @mohankk9815 2 місяці тому

    I have filled rcr, GOP in 2022 .no response from wife .they are with me for 18 years in matrimonial home .now they have left me without any reason .they r staying in rented house .wife is a govt servant.she having political support and department support.as a weapon she is using against husband and my family members .

  • @athirasuresh168
    @athirasuresh168 4 роки тому +1

    Husband ഒരർഥത്തിൽ പോലും കുടുംബത്തോട് തന്റെ കടമകൾ നിറവേറ്റാതെയാൻ ഇങ്ങനൊരു കേസ് koduthathengi എതിറക്ഷിക് ഇതിനു thalpryamillengil എന്താണ് reply ആയി ചെയ്യേണ്ടത്?

  • @biyooshbaby7988
    @biyooshbaby7988 3 роки тому +1

    മാഡം,സത്യമല്ലാത്ത കാരണങ്ങൾ ഭാര്യ കോടതിയെ bodhippichalഎന്ത് ചെയ്യും. ഉദാഹരണമായി ശരീരിക ഉപദ്രവിച്ചു എന്ന് നുണ പറഞ്ഞാൽ എന്ത് ചെയ്യും?

  • @rajvidyangowtham9612
    @rajvidyangowtham9612 4 роки тому

    Madam i filed a RCR and if i get a order and my Wife doesn't respond for that within 120 days.
    Can i go and file for Divorce or what is the waiting Period between the order and me filing for Divorce.
    i have filed a case in 2018 Feb and it is still running, more than me my Mom is worried a lot and she needs for me to get Divorce ASAP.
    Request your kind recommendation in this regard.
    Thank You Madam

  • @Keralaoneyt
    @Keralaoneyt 3 роки тому +1

    Naighbours nte maram veedinu mukalil pathichal legal action edukkan pattumo??

  • @shinesana5813
    @shinesana5813 5 років тому +2

    ഞാൻ conjugal right file ചെയ്തു. Hearing next year feb ൽ ആണ്.. എതിർ ഭാഗം ഹാജർ ആയില്ലേൽ അടുത്ത നടപടി എന്തായിരിക്കും

    • @09447641936
      @09447641936 4 роки тому

      മറുപടി കിട്ടിയോ സുഹൃത്തേ

    • @AdvShailaRani
      @AdvShailaRani  4 роки тому +3

      നോട്ടീസ് കൈപറ്റിയിട്ടും എതിർകക്ഷി കോർട്ടിൽ ഹാജർ ആയില്ല എങ്കിൽ നിങ്ങൾക്ക് അനുകൂലമായി ex-parte വിധി ലഭിക്കും

  • @binurajan9951
    @binurajan9951 4 роки тому

    madom bharya veetil ninnu irangipoyitu 1 varsham kazhinju.2 kuttikalundu.avarre aval kondupoyilla.aval pinne kodathiyi case file cheythu kutikale venamennu.councilinginu aval hajar aayilla.case meediyeshanil aanu.ithu vare nadannilla.ippol vere kodathiyil 125 crpc file cheythu .kuttikalude karyangal nokan ethrayum petannu avale ennileku konduvaran patumo .pls rply madom.

  • @rajeshk9253
    @rajeshk9253 3 роки тому +1

    2019 nov 3 nu Kalyanam kazhinju
    Enikku job gulf il aayirunnu
    2020 Nov 29 njan nattil vannu
    Pinne poyilla
    Wife nte koode jeevichathu 35 days
    Ente kayyil ninnu maximum paisa vangi gulfil ullappol
    Nattil vannappol enne Venda
    RCR file cheythittu karyam undo?

  • @TheBatmanOfficial
    @TheBatmanOfficial 5 років тому

    Hi madam, first time came across ur channel and am impressed. i am filing a RCR since my wife is living with her parents with our kid and not coming back even after i tried alot to convince her. this is without a valid reason but her EGO. met a lawyer in trivandrum and he is asking me 25,000 rupees for filing RCR and another 25k for Guardianward. i feel like he is trying to overcharge me. pls advise what shall i do.

    • @allinmedia4964
      @allinmedia4964 4 роки тому

      25k is less, i paid 37k

    • @TheBatmanOfficial
      @TheBatmanOfficial 4 роки тому

      @@SreeLittleHub thanks for the reply dear

    • @rajeshk9253
      @rajeshk9253 3 роки тому

      10 thousand my expese

    • @balachandrankt3394
      @balachandrankt3394 Рік тому

      കൂടുതൽ ആണ്, RCR only 1500 enough, advocate one time attend fee 1000 enough, first ask fee details, sometimes they make complication to get more money, sometimes couples make complication, any way only want to know ready to live or not otherwise dv, make early decision make happy life quickly but court procedures very slow, poor husbands suffering

  • @shyjusandrasandra5920
    @shyjusandrasandra5920 4 роки тому +1

    Ente wife ne enode snehakurava avalk avaludevittukaroda sneham... Jagalk 1kutty unde.. Enode snehakurava ya alle nokunath sheriyallallo... Wife eppol sepratanu... Evare ozuvakan Jan enthucheyyenam... Enik.. Age30.. Wife ne 22ullu...pakatha kurvano.. Ethinellamkaranam.... Reply me mamm

    • @devisree-o2v
      @devisree-o2v 3 роки тому

      2 perum kudi , family counsellingnu poku.

  • @aneeshmalayil287
    @aneeshmalayil287 4 роки тому +1

    നിയമപരമായി വിവാഹം കഴിക്കാത്ത ഭാര്യ നാലു വർഷമായി മറ്റൊരാളൊടൊപ്പം വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിച്ചു വരുന്നു ഇവർക്ക് ചിലവിന് കൊടുക്കണമെന്ന് നിയമം ഉണ്ടോ? ചില വിന് കൊടുക്കുന്നത് ഒഴിവാക്കാൻ എന്തു ചെയ്യണം മേഡത്തിന്റെ മറുപടി പ്രതീക്ഷിക്കുന്നു

    • @AdvShailaRani
      @AdvShailaRani  4 роки тому

      കോടതിയിൽ ആ കാര്യം തെളിവുകൾ സഹിതം ബോധിപ്പിക്കുക

  • @aachsubiaachsubi3057
    @aachsubiaachsubi3057 2 роки тому

    Madam. Njan.vivaham. cheythe. 11 varsham aakunnu oru karanam illathe. Veettinne.. Irangippoyi. Ippol. Parayunnu. Enne. Vendann pariharam. Valladumundo

    • @AdvShailaRani
      @AdvShailaRani  2 роки тому

      Without sufficient reason court will not allow divorce.

    • @aachsubiaachsubi3057
      @aachsubiaachsubi3057 2 роки тому

      @@AdvShailaRani അതിന് എന്താ ചെയ്യേണ്ടത്

    • @aachsubiaachsubi3057
      @aachsubiaachsubi3057 2 роки тому

      @@AdvShailaRani പ്ലീസ് മറുപടി

  • @vinayakkannangath2247
    @vinayakkannangath2247 3 роки тому

    ഭർത്താവ് മറ്റൊരു സ്ത്രീ ക്ക് ഒപ്പം രഹസ്യം ആയി താമസിച്ചു ഡിവോഴ്സ് നോട്ടീസ് ഭാര്യ ക്ക് അയച്ചാൽ എന്ത് നടപടി സ്വീകരിക്കും

  • @ആദിത്യആദിദേവ്

    മാഡം ഞാൻ RCR ഫയൽ ചെയ്തു എനിക്ക് എക്സ് പാർട്ടി വിധി വന്നു. ഇനിയും എന്താണ് ചെയേണ്ടത്. എനിക്ക് രണ്ടു മക്കൾ ആണ് ഉള്ളത് ഒരാൾ എന്റെ കൂടെയും മറ്റൊരാൾ വൈഫിന്റെ കൂടെയും

  • @Pradeeshcdlm
    @Pradeeshcdlm 4 роки тому

    മേടം ഇത് ഫയൽ ചെയ്യാൻ എത്ര രൂപ ചെലവാകും എന്ന് കൂടി ഒന്ന് പറഞ്ഞു തരാമോ... അതോ നമ്മൾ നമ്മൾക്ക് നേരിട്ട് കോടതിയിൽ അത് കൊടുക്കാൻ പറ്റുമോ....

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Etra,,, councilling,,, undakum,,,,

  • @fayiskayambath2529
    @fayiskayambath2529 3 роки тому

    Sir, rcr njn koduth but wife 498 case koduthu ani nth cheyyum

  • @faisalc453
    @faisalc453 4 роки тому

    എന്റെ ഭാര്യ ഡിവോഴ്സ് കിട്ടാൻ വേണ്ടി കേസ് കൊടുത്തിട്ടുണ്ട് അടുത്ത നവംബർ 23 നാണ് ഹാജരാകേണ്ട ഡേറ്റ് ഞാൻ എന്താ ഇനി good opetion എന്റെ മുന്നിൽ

  • @sreecommercecorner3959
    @sreecommercecorner3959 3 роки тому

    Madam njn maintenance and divorce case file cheytu. HUSBAND RcR file cheytu... Athu mattoru Court il aa nu.. Enik RcR stay Cheyyan pattumo

    • @AdvShailaRani
      @AdvShailaRani  3 роки тому

      You can transfer that rcr to your case for joint trial

  • @prasadmk8323
    @prasadmk8323 4 роки тому

    മോടം എൻ്റെ വിവഹം 2019. മാർച്ചിൽ യിരുന്നു ഒരു പവപ്പെട്ടെ വിട്ടിൽ. നിന്നാണ് വിവഹം കഴിച്ചാത് കല്ലാണത്തിന് എല്ല. ചിലവ് ഞാൻ ണ് എടുത്ത് ത് വിവഹം കഴിഞ്ഞാപ്പോൾ. പെട്ടെന്നെ സമ്പത്തിക. ബുദ്ധിമുട്ട് ഉണ്ടായി അവാൾ. ടെ രണ്ട് പവാൻ. സ്വർണ്ണം പണയം വെച്ചു അതിന് ശേഷം ഒരോ കരണം പറഞ്ഞാ എന്നോട് വഴക്കു കുടും അങ്ങനെ ഞാൻ. ശരിക്കും മനസ്സികമായി തകർന്നു എൻ്റെ കുടെ 4 മാസം മാണ് തമസ്സിച്ചാത് അവൾ. അവള്ളടെ വീട്ടിൽ പോയി പിന്നിട് വന്നില്ല. വിളിച്ചാൽ Phone. എടുക്കില്ല. കുറെ വിളിച്ചാ എടുക്കും എന്നിട്ട് തെറി പറയും ഇപ്പോൾ. ജേലിയക്ക് പോക്കുന്ന. എന്നിട്ട് hostile. നിൽക്കുന്നു ഞാൻ. വിളിച്ചാ Phone. എടക്കില്ല. എന്നെ കുറിച്ചു വളരെ മേശമായി പറഞ്ഞു നടക്കുന്നു ഞാൻ. അവളെ നേക്കുന്നില്ല. എന്നക്കെ എനിക്ക് അവൾ. ഇല്ലത് ജീവിക്കാൻ പറ്റില്ല. ഞാൻ. മരണത്തിൻ്റെ വക്കിൽ. ണ് അവളെ തിരിച്ചു കൊണ്ട് വരാൻ. എന്താണ് ചെയ്യണ്ടത്

    • @balachandrankt3394
      @balachandrankt3394 Рік тому

      ആരും ആർക്കും എന്നും ഉണ്ടാകില്ല എന്ന തിരിച്ചറിവാണ് വേണ്ടത്, അധികം വയസ്സ് ആയിട്ടില്ലയെങ്കിൽ പെട്ടെന്ന് കേസ് നിലനിൽക്കുമ്പോൾ വരാൻ തയ്യാറില്ല എന്ന് വക്കീൽ മുഖേനേ എഴുതി മേടിക്കുക വേറേ ബന്ധം ഉണ്ടാക്കുക നമ്മളുടെ ശരീരവും മനസ്സും നമ്മൾ തന്നെ നോക്കണം

  • @meenusudhi9234
    @meenusudhi9234 3 роки тому

    Madam R C R oru model pepper tharumo

  • @nss959
    @nss959 3 роки тому

    Mam, enta hus nu etire njn divorce nu kodititund . Case nadanondrkuna timeil adhedhm enik etire rcr file chydu..adhehm full mental and physical torturing anu.. apol rcr valid agumo mam

  • @devisree-o2v
    @devisree-o2v 3 роки тому +1

    Reason illathe bharya pokillallo

    • @biyooshbaby7988
      @biyooshbaby7988 3 роки тому

      അങ്ങനെ പോകുന്നവർക്കേ എതിരെ ആണ് മാഡം ഈ rcr.. ഇല്ലെങ്കിൽ ഈ നിയമത്തിന്റെ ആവശ്യമുണ്ടോ?

  • @nairpappanamkode9103
    @nairpappanamkode9103 3 роки тому

    ഭാര്യ മറ്റു ഒരു റൂമിൽ ലോക്ക് ചെയ്ത് കിടക്കുന്നു സെക്സ് നടക്കുന്നില്ല.. ഇതിന് diverce കിട്ടുമോ.. Wife നു 51age.. എനിക്ക് 61...2മക്കൾ age 27..23..pl. റിപ്ലൈ

  • @sambadyam1031
    @sambadyam1031 4 роки тому

    Ethra cost varum

  • @anilvarghese6385
    @anilvarghese6385 3 роки тому

    Good

  • @dewdaffodils8617
    @dewdaffodils8617 4 роки тому

    Madathinte no undo kurachu doubts clear cheyyaanaarunnu

  • @bibinfernandez653
    @bibinfernandez653 4 роки тому +1

    Madam oru doubt chodichote?? Restitution of conjugal right koduthittu barya courtil vannilankil enth cheyum?? Kude jeevikan thalpariyam ilathath kond analo varathath. Varathath kond divorce kittan chance undo??

    • @AdvShailaRani
      @AdvShailaRani  4 роки тому

      Rcr അനുവദിച്ചു രണ്ടു കൊല്ലം കഴിഞ്ഞിട്ടും ഭാര്യ വന്നില്ലേൽ ഡിവോഴ്സ് ലഭിക്കും

    • @bibinfernandez653
      @bibinfernandez653 4 роки тому

      @@AdvShailaRani apo divorceinu vera പെട്ടീഷൻ കൊടുക്കണോ??

  • @rijeshkakkodi7331
    @rijeshkakkodi7331 4 роки тому

    കല്യാണം കയിഞ്ഞ പെണ്ണ് വേറെ ആളെ കൂടെ ഒളിച്ചു ഓടി പോയ കേസ് ആകുമോ?

  • @rahulsreerahulsree145
    @rahulsreerahulsree145 3 роки тому

    മേഡം rcr പെറ്റിഷന്‍ കൊടുക്കുന്നതു വഴി എതിര്‍ കക്ഷിയെ കോടതിയില്‍ എത്തിക്കുന്നതുമൂലം അത് കൂടുതല്‍ ദേഷൃത്തിലേക്കും ഡിവോഴ്സിലേക്കൂം നയിക്കില്ലേ?

    • @rahulsreerahulsree145
      @rahulsreerahulsree145 3 роки тому

      മേഡം rcr പെറ്റിഷന്‍ ചെയ്യുന്നതിന് എത്ര ചിലവ് വരും?

    • @sunilkumar-rz1dj
      @sunilkumar-rz1dj 2 роки тому

      madom RCR Petition File ചെയ്യാൻ എന്തു ചില വ് വരും ഓരോ ഹിയറിംഗിനും എന്ത് ചിലവ് വരും

    • @balachandrankt3394
      @balachandrankt3394 Рік тому

      നമ്മൾ സംസാരിക്കാൻ വിളിച്ചാൽ അവർ വരില്ലായെങ്കിൽ വേറേ വഴിയില്ല, നമ്മളോട് തട്ടി കയറുന്നതുപോലെ കൗൻസിലിങ്ങിൽ പറ്റില്ല, ഞാനും അനുഭവിക്കുന്നു

  • @seethalgopiseethu6266
    @seethalgopiseethu6266 2 роки тому

    Hii

  • @ManiKandan-rm8tv
    @ManiKandan-rm8tv 4 роки тому

    Congujal right Janum ayachu but 5 months ayi reply onum eniku vanilla? Eni enthu cheyannam madm?

    • @AdvShailaRani
      @AdvShailaRani  4 роки тому +2

      കോടതിയിൽ ഹർജി കൊടുക്കണം.. കോടതി നോട്ടീസ് അയച്ചു വിളിപ്പിക്കും, ഹാജരായായില്ലെങ്കിൽ അനുകൂല വിധി കിട്ടും

    • @ManiKandan-rm8tv
      @ManiKandan-rm8tv 4 роки тому

      @@AdvShailaRani but 6 months ago. Enthegilum kuzhappamudavo?

    • @SureshKumar-hx5qs
      @SureshKumar-hx5qs 2 роки тому

      Hi

    • @SureshKumar-hx5qs
      @SureshKumar-hx5qs 2 роки тому +2

      എനിക്ക് ഒരു സംശയം ഉണ്ട് പറയുമോ ഞാൻ ആർ സി ആർ ഫയൽ ചെയ്തിട്ടുണ്ട് അതിലുള്ള സംശയമാണ്

  • @sambadyam1031
    @sambadyam1031 4 роки тому

    Searching for life partner.

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Viitumari,,,,,, pokunna,,, bharthav,,,, oruutharavathythoum,,, illathe,,,,, nadakkunnabharthv,,,,,, vykthatha,,,,,, ennuparanjal,,,,,,,,

  • @aneeshkv4072
    @aneeshkv4072 5 років тому

    ഭാര്യ എന്നെ തലി ഞാൻ തിരിച്ചും തലി ഭാര്യ 4 വയസ്സുള്ള മകനെയും കൊണ്ട് വീട്ടിൽ പോയി. ഡിവോഴ്സ് പോകും എന്ന് പറയാണ്‌ . RCR കൊടുത്താൽ മകനെ കിട്ടുമോ ?

    • @AdvShailaRani
      @AdvShailaRani  4 роки тому

      കുട്ടിയെ കിട്ടാൻ guardian and ward act പ്രകാരം petition file ചെയ്യണം

  • @JeraldJacob-k4s
    @JeraldJacob-k4s Рік тому

    Madam marriage only 2 months after love marriage wife mother call she exam plz come to home only wife after my wife phone all off I want my wife

  • @jhonphilip9082
    @jhonphilip9082 4 роки тому

    Rcr apply chaythal wife no parachal vare vivaham kayikan pattummo

    • @AdvShailaRani
      @AdvShailaRani  4 роки тому +1

      വേറെ വിവാഹം കഴിക്കാൻ ഡിവോഴ്സ് ന് apply ചെയ്യണം

    • @jhonphilip9082
      @jhonphilip9082 4 роки тому

      @@AdvShailaRani thanks

    • @jhonphilip9082
      @jhonphilip9082 4 роки тому

      @@AdvShailaRani rcr aply chaythu conciling attend chayth wife kude vannu thamasichilegil divoie petition apply chyan wait chayno vedum divoice prosegier same anoo. Consilng vedum attend chayanno

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому

    rcr കൊടുത്തിട്ടും ഭാര്യ ഒരു വർഷം കൂടുതൽ സെക്സ് denied ചെയ്താൽ ഡിവോഴ്സ് കൊടുത്താൽ ഉടൻ ഡിവോഴ്സ് കിട്ടുമോ.. അത് കിട്ടിയാൽ wife സെക്സ് denied ചെയ്ത് സ്ഥിതിക്ക് wife നു ചിലവിനു കൊടുക്കേണ്ടി വരുമോ.. pl. റിപ്ലൈ മാഡം