പ്രിയ സർ, ഞാൻ സാന്തോഷ് തമിഴ്നാട് പോലീസാണ്, ഞങ്ങൾ ഇതിനകം നടുക്കാനി ചെക്ക്പോസ്റ്റിൽ കണ്ടുമുട്ടി, നിങ്ങളെ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, ഒപ്പം അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോകളും ഞാൻ കണ്ടു ..
ഒരിക്കൽ ഞാനും നിസാരിക്കയും അന്താക്ഷരി കളിച്ചിട്ടുണ്ട്.. അദ്ദേഹം ഉദിത് ജിയുടെ പാട്ടുകളും.. ഞാൻ യേശുദാസിന്റെ പാട്ടുകളും.. നല്ല അനുഭവം ആയിരുന്നു.. ജനം ഇളകി...❤
എന്താ പറയാ... എത്ര simple ആയിട്ടാണ് പാടി അവസാനം ആ സ്ത്രീകളെ കൊണ്ടു വരെ dance കളിപ്പിച്ചു... നല്ലൊരു ഫീൽ... മിഥുൻ ഒറ്റ ഒരാള് കാരണമാണ് ഈ പ്രോഗ്രാം ഇത്രയും പോപ്പുലർ ആയത്... അപാര കഴിവ് തന്നെ നിസാർ... പൊളിച്ചു
ഒന്നും പറയാനില്ല..... പൊളിച്ചു..... നല്ല പാട്ടുകാരൻ.... സാധരണ ഷാഫി പാടുമ്പോൾ ആണ് ഇതൊക്കെ ആസ്വദിക്കാർ ഉള്ളത്... ഇപ്പോൾ ഒരാളുടെ കൂടെ കിട്ടി ആസ്വദിക്കാൻ.... നിസാർ ഒരു big salute...
നിസാർ ആദ്യമായി പാടിയ മാപ്പിള സോങ്ങ് " തുള്ളി മഴയത്ത് " അന്നു തുടങ്ങിയതാ ഇഷ്ട പ്പെടാനും ശ്രദ്ധിക്കാനും ഇദ്ദേഹം ഇത്രത്തോളം ഫെയ്മസായതിൽ കൂടുതൽ ശ്രദ്ധിക്കുന്നത് ഞാനാണ് അത്ര ത്തോളം ഇഷ്ടാണ് നിസാർ വയനാടിനെ
ഓ അജ്നബീ....മാഷാ അല്ലാഹ്... Love you nisarka....കൂടെ ഉള്ള വയനാട് വിട്ട് കളയരുത്.നിസാർ എന്നതിനേക്കാൾ നിസാർ വയനാട് യെന്ന് കൂടെ പറയുന്നത് ഞങ്ങൾ ചിലർക്കൊക്കെ ഒരു അഭിമാന തുല്യമായ സ്വകാര്യ അഹങ്കാരം കൂടിയാണ്..തുള്ളി മഴയത്ത് ഒരു പുള്ളികുട ചൂടി അതാണ് ഞമ്മന്റെ മനസ്സ് മുഴുവനും ഇങ്ങളെ ഓർമയായിട്ട്....
He is awesome singer especially Udith Narayan voice.. I saw his program @ Dubai and he was the audience catcher for that show. Luckily mallus have their own Udit (Nizar) and Kumar sanu (Afsal)..
ഇവരുടെ ഒക്കെ മുകളിൽ ഒരുത്തൻ ഉണ്ട് ആസിഫ് കാപ്പാട് എന്നിട്ടു ഉദിത് നാരായൺ ശബ്ദ സാദ്ര്യശ്യം ആർക്കാണ് എന്ന് തീരുമാനിക്ക്.ഒരു വട്ടം ആസിഫ് കാപ്പാടിനെ കൊണ്ട് വരൂ.പിന്നെ നിങ്ങൾ തന്നെ വീണ്ടും വീണ്ടും കൊണ്ട് വരും.ഞാൻ ഈ കമെന്റ് ഇട്ടത് കൊണ്ട് ഈ പാട്ട് മോഷം എന്നല്ല ,ഉദിത് നാരാyan സർ ന്റെ വോയിസ് സിമിലാരിറ്റി ആർക്കാണ് എന്ന് മനസ്സിലാക്കാൻ പറ്റും.സന്ഗീത സംവിദായകൾ ഔസേപ്പച്ചൻ സർ പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ്. 😍ഒരു വട്ടം കൊണ്ട് വരൂ Pls
എന്റെ ഇക്കാ നിങ്ങൾ ഇങ്ങനെ പാടല്ലേ...ഒരു രക്ഷയും ഇല്ല.
Hindi Prenaunciation is correct....
നല്ല പാട്ടുകാരനാണ് നിസാർ....നല്ല ഒരു വ്യക്തി കൂടി ആണ്..നേരിട്ട് അറിയാം.....🥰🥰
Wayanad
കാണുമ്പോൾ തന്നെ അറിയാം മുത്ത് ആണെന്ന് 😘
Ante uppante aniyan hn
E~ee
He is a brilliant man.. Awesome.
ഞങ്ങൾ വയനാട്ടുക്കാരുടെ അഹങ്കാരം നിസാർ വയനാട്😍😘❤️
Vayanattukarude alla bro keralathinte
Addeham ethenkilum music troupil undayirunno. Wayanattil. Kurach varshangalkk munp
My chunguuu
Kambalakkad.. 👍wayanad
സമ്മതിച്ചു 😄♥️👍
ഉദിത് നാരായണൻ അദേഹത്തിന്റെ voice നേരിട്ട് ഇദ്ദേഹത്തിന് കൊടുത്തപോലെ ഉണ്ട് കിടു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍👍
പകലോ
Comedy utsav new vdo vannituund ath poyi noku bro
Utith narayanan dupe.
Flowers ചാനലിനോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നത് ഇതൊക്കെ കൊണ്ടാണ്..👌👌👌😘😘😘💐💐💐💐
ഞാൻ കഫീൽ ആയിട്ട് ചെറിയൊരു വഴക് കഴിഞ്ഞ് വന്നധേ ഉള്ളു ഇദ് കണ്ടപ്പോൾ എല്ലാം മറന്നോ പറയാൻ വക്കുകൾ ഇല്ല പൊളിച്ചൂ
sajeer saji സൗദിയിൽ ആണൊ
sajeer saji 🙄
@@lionofking853 mmm
sajeer saji .antha bangali
Ayye.borayi.poyi
ദെയിവത്തിന്റെ അനുഗ്രഹ മാണ് ആ ഗായകന് ( ഇപ്പോൾ വേദിയിൽ പാടുന്ന ഗായകൻ )അനുകരിച്ചു പാടുക അല്ല ,മിമിക്രി അല്ല എല്ലാ ഭാവുകങ്ങളും നേരുന്നു സൂപ്പർ അണ്ണാ 👏👏👏👏👍
Sathym
Alla.... ithil eniku negative cmnt indu... pulli nalla paattukaaran... dhaivathinte kazhivum indu... but anukaranam mimicry aanu... apo pinne ithu anukaranam alla... mimicry alla ennu parayaan pattilla... njan ipozhum parayunnu... pulli nalla paaattukaaran thanne aanu... pulliyodu eniku oru deshyavum illa... itta cmntile vaakkukalodulla oru cheriya negative abipraayam... athre ollutto
@@kannanta3707 eyy changaathi aalude voice inganeyaanu allaand aal undakki eduthaa sound allaa
സത്യമായിരിക്കും.... But still I feel like he is trying to imitate...
ഒരു കാലത്ത് നിസറും ഷാഫിയും ഉള്ള ഗാനമേള ഒരു ഹരമായിരുന്നു
ചെച്ചിമാർ എല്ലം പൊളിച്ച് ❤️😍🥰
കോമഡി ഉത്സവം ശരിക്കും ഉത്സവം തന്നെയാണ് പ്രേക്ഷകരുടെ ഉത്സവം 💪
പ്രിയ സർ, ഞാൻ സാന്തോഷ് തമിഴ്നാട് പോലീസാണ്, ഞങ്ങൾ ഇതിനകം നടുക്കാനി ചെക്ക്പോസ്റ്റിൽ കണ്ടുമുട്ടി, നിങ്ങളെ കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, ഒപ്പം അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോകളും ഞാൻ കണ്ടു ..
❤❤
ഇതൊക്കെ ദൈവം അറിഞ്ഞു നൽകിയ കഴിവ് സുപ്പർ
ഇതിനും Dis Like അടിച്ചവർ
ഉദ്ദേശിക്കുന്നത് എന്താണാവോ
കഴിവിനെ അംഗീകരിക്കാന്നുള്ള അസുയ
സത്യം bro
അതിന് മലയാളത്തിൽ കുരു പൊട്ടൽ എന്ന് പറയും
Correct bro
Athe
അതൊരു പേരില്ലാത്ത രോഗമാ ചേട്ടാ ..
അടിപൊളി . ഉദിത് നാരായണന്റെ സൗണ്ട് കൃത്യം ഒന്നും പറയാനില്ലാ
അഫ്സൽ ഒക്കെ
Shafi kollam will do almost same
എന്റെ ഏറ്റവും ഇഷ്ട ഗായകൻ,, ഉദിത് ജി,,,, നിസാർ ഇക്ക പൊളിച്ചു ❤
ഞങ്ങൾ ഒരുമിച്ചു programme ചെയ്തവർ ആണ്....ഞങ്ങടെ...മുത്താണ് നിച്ചുക്ക
സൂപ്പർ
polich
Mm
ഒരിക്കൽ ഞാനും നിസാരിക്കയും അന്താക്ഷരി കളിച്ചിട്ടുണ്ട്..
അദ്ദേഹം ഉദിത് ജിയുടെ പാട്ടുകളും.. ഞാൻ യേശുദാസിന്റെ പാട്ടുകളും..
നല്ല അനുഭവം ആയിരുന്നു.. ജനം ഇളകി...❤
അതിന് നീയാരാ 🙄
എന്താ പറയാ... എത്ര simple ആയിട്ടാണ് പാടി അവസാനം ആ സ്ത്രീകളെ കൊണ്ടു വരെ dance കളിപ്പിച്ചു... നല്ലൊരു ഫീൽ... മിഥുൻ ഒറ്റ ഒരാള് കാരണമാണ് ഈ പ്രോഗ്രാം ഇത്രയും പോപ്പുലർ ആയത്... അപാര കഴിവ് തന്നെ നിസാർ... പൊളിച്ചു
തകർത്തു സഹോദരാ നിങ്ങൾ, ബോളിവുഡിൽ ഒരവസരം ലഭിക്കുവാൻ ദൈവത്തോടു പ്രാർഥിക്കുന്നു. Congratulations
നല്ല ഗായനും നല്ല സൗഹാർദ്ദത്തിന്ന് ഉടമയും കൂടിയാണ്.. നിസാർ വയനാട്.
മലയാള ഗായക നിരയിൽ നിറഞ്ഞു നിൽക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
അഹങ്കാരം ഇല്ലാത്ത കലാകാരൻ
നിസാർക്ക പൊളിയാണ്
എ അജ്നബി കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ തന്നെ ആണ്
Mass song
ആ Roz Roz reshamse hawa ...അതാണ് എറ്റവും മനോഹരമായ ഭാഗം
Aadhi Vin📯
True ✌✌
Ar റഹ്മാൻ സാറിൻറെ കമ്പോസിംഗ്....💯💯💯🎸🎸🎸🎸
കണ്ണടച്ച് കേൾക്കുപോൾ ഉദിത് നാരായൺ തന്നെ സൂപ്പർ സൂപപർ
ഒന്നും പറയാനില്ല..... പൊളിച്ചു..... നല്ല പാട്ടുകാരൻ.... സാധരണ ഷാഫി പാടുമ്പോൾ ആണ് ഇതൊക്കെ ആസ്വദിക്കാർ ഉള്ളത്... ഇപ്പോൾ ഒരാളുടെ കൂടെ കിട്ടി ആസ്വദിക്കാൻ....
നിസാർ ഒരു big salute...
പണ്ട് വയനാട് അമ്പലവയൽ സ്കൂളിൽ Arts ന് ഇക്ക എന്നെ കൊണ്ട് പാട്ട് പാടിപ്പിച്ചതാണ്. മറക്കാൻ കഴിയില്ല💞💞💞💞
നിസാർ ആദ്യമായി പാടിയ മാപ്പിള സോങ്ങ് " തുള്ളി മഴയത്ത് " അന്നു തുടങ്ങിയതാ ഇഷ്ട പ്പെടാനും ശ്രദ്ധിക്കാനും ഇദ്ദേഹം ഇത്രത്തോളം ഫെയ്മസായതിൽ കൂടുതൽ ശ്രദ്ധിക്കുന്നത് ഞാനാണ് അത്ര ത്തോളം ഇഷ്ടാണ് നിസാർ വയനാടിനെ
ജീവിതത്തിൽ സന്തോഷം എന്നൊക്കെ പറയുന്നത് ഇതക്കയാണ് ആ ചേച്ചിമാർ ഒരിക്കലും മറക്കില്ല ഈ അനുഭവം 😍😍😍
ഇതിനൊക്കെ അല്ലെ ലൈക് അടിക്കേണ്ടത് സൂപ്പർ പൊളിച്ചു ഭായ്
ഡിസ്‌ലൈക് ചെയ്ത 249 ആളുകളും സംഗീതത്തിൽ പുലികളാണ്.
😂😂😂😂😂
🤣🤣🤣🤣🤣🤣🤣
പട്ടികൾ 😄
😄😄😄😄
വിവരം ഇല്ലാത്ത വർ സംഗീതം ഒരുകാലയാണ് അനുഗ്രഹം ആണ്
നമ്മുടെ അയൽവാസിയാണ്
nisarkka പൗളിച്ചു powlich
Very good talent. Pls tell him to work on breath. Rest will come
Engapuza evdeyaaaa veedu
Wayanad kambalakkad
സത്യം പറയാലോ ഈ പരിപാടി ന അടിക്കുന്ന പരിപാടി ഒന്നും വേറെ കേരളത്തിലില്ല
Nisarka.shafika.asifaka.salleemaka.i.love.you.all
ഓ അജ്നബീ....മാഷാ അല്ലാഹ്... Love you nisarka....കൂടെ ഉള്ള വയനാട് വിട്ട് കളയരുത്.നിസാർ എന്നതിനേക്കാൾ നിസാർ വയനാട് യെന്ന് കൂടെ പറയുന്നത് ഞങ്ങൾ ചിലർക്കൊക്കെ ഒരു അഭിമാന തുല്യമായ സ്വകാര്യ അഹങ്കാരം കൂടിയാണ്..തുള്ളി മഴയത്ത് ഒരു പുള്ളികുട ചൂടി അതാണ് ഞമ്മന്റെ മനസ്സ് മുഴുവനും ഇങ്ങളെ ഓർമയായിട്ട്....
ദൈവത്തിന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ....💖🌹
ഞാൻ കണ്ണടച്ച് ഇതൊന്ന്കേട്ട് എന്റമ്മോ ഉദിത് സാർ തന്നെ പാടുന്നത്പോലെ 👍👍👍👍
ഇതിനു ഡിസ്‌ലൈക്ക് അടിച്ചവർ ക്ക് ഉദിത് ആരാണെന്നു അറിയില്ല തോന്നുന്നു
Sathyam
ലവന്മാർക് എന്ത് പാട്ട് ബ്രോ
orupadu peru udit sir nte voice il padumengilum nizar ikka ahnu ithra perfect ayi cheyunnathu 👌100%
തുള്ളിമഴയത്ത് ഒരു പുള്ളിക്കുട ചൂടി ഈ പാട്ട് കേട്ടത് മുതൽ തുടങ്ങീത് ആണ് ഇക്കാനോട് ഉള്ള മുഹബ്ബത്ത് 💓💓💓
നിസാർ മസ്കറ്റിൽ പ്രോഗ്രാമിന് വന്നിട്ട് കണ്ടിട്ടുണ്ട്...സൂപ്പർ
അടിപൊളി സ്റ്റേജ് തകർത്തു
നിസാറിക്കാ ഒന്നും പറയാനില്ല സൂപ്പർ ഡ്യൂപ്പർ....
ചേട്ടാ സൂപ്പർ. പിന്നെ പൂജാരയുടെ ഫിഗർ പോലെയും ഉണ്ട്
Unbelievable singing and voice kf uditji😯😍😍 kollam shafi albums il pulliyude voice uditji yude voice nod samyam und
കൊല്ലം ഷാഫിക്ക ഉദിത് നാരായണന്റെ സൗണ്ടിൽ പാടുന്നതാണ് correct .നിസാറിന്റെ ശബ്ദത്തിനു ഒരു ചെറിയ വിറയൽ ഉണ്ട്
👍extly 👍👍👍👍🥰
Search ajay krishna. AR rahman vare appreciate chythitind pulline
ഇതൊരു ഒന്നൊന്നര മൊതലാട്ടോ.... 😍🥰🥰🥰 ഫയർ...
I am really happy to see this particular episode. It's really joyful. 😊👍
അടിപൊളി സൂപ്പർ ഒരു രക്ഷയുമില്ല 👍👍👍👌
വർഷങ്ങളായി ഇങ്ങേർ ഇൗ പരിപാടി ഞാൻ 2003 ഇല് കോട്ടക്കുന്നിൽ വച്ച് കണ്ടിട്ടുണ്ട്
ചില നാട്ടുകാരുടെ മെസ്സേജ് വായിച്ച തോന്നും നിസാർ വയനാട് പാകിസ്ഥാൻ കാരൻ ആണ് എന്ന് 🤔
നാട്ടുകാരന്റെ കഴിവിനെ അംഗീകരിക്കാൻ പറ്റാത്ത പാഷാണം കൃമികൾ 🙊
പാകിസ്ഥാൻ കാരുടെ കഴിവും അംഗീകരിക്കാം
@@rajeshkrishnan4030 പാക്കിസ്ഥാനിലും കഴിവുള്ള ആളുകൾ ഉണ്ട്. എന്തേ പാകിസ്ഥാൻ കേട്ടപ്പോൾ കുരു പൊട്ടിയോ?
Poovan parai paranari .....makkalod.egal THRISSUR k va Bro.
😢
what to do brooo someee fukersss is like this dont mind... wee love music pak or ind or usa or russa only love music not this fukereeesssssss
He is awesome singer especially Udith Narayan voice.. I saw his program @ Dubai and he was the audience catcher for that show. Luckily mallus have their own Udit (Nizar) and Kumar sanu (Afsal)..
സൂപ്പർ ഭായ്
എന്ത് സിംപിളായിട്ടാ പാടുന്നത്
ഒരു 10 വട്ടം ലൈക് അടിക്കാൻ പറ്റുമോ
നിസാർ മുത്തേ പൊളിച്ചടുകിട്ടോ 🥰😘
ചേച്ചിമാരുടെ എനർജി സൂപ്പർ . സാധാരണക്കാർക്ക് ഈ ചാനലും പരിപാടിയും നൽക്കുന്ന പിന്തുണ മാറ് പ്രമാണി ചാനലുകൾ കാണുക
നല്ല കലാകാരൻ ആണ് ഇയാൾ ഞങ്ങളുടെ ചാലിശ്ശേരിയിൽ മുലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ വന്നു പാടിയിട്ടുണ്ട് ഇയാൾ ...
Chalissery❤
ഒന്നും പറയാനില്ല തകർത്തുകളഞ്ഞു....👍👍👍👍👍
Njan riyadhilek visitinginu poyappol yadhrishchikamayi oru programinu poyi avide annathe guest idheham ayirunnu.. njangal just attend cheyyan poyatha but ivarude paattu kett ravile 4 mani vare irunnu night food kazhikkan marannu... Superrr Performance ayirunnuu
*_ഇത് വല്ലാത്ത പരിപാടി ആയിപ്പോയി_* 😊✌💯💯
നമ്മുടെ രതീഷ് കാസർക്കോട് അതിന് തുല്യം നല്ല കലാകാരൻ ദൈവം കൂടെയുണ്ട്🙏🙏🙏👌👌👌👌
Shafi kollam perfectly aayirunu
Awesome. Really amazing. Excellent singer and voice so resembles to Uditji. Great👍
ഇതാണ് സന്തോഷം മനസ്സ് നിറഞ്ഞു എല്ലാരും കളിച്ചു
ഇതൊക്കെ വല്ലാത്തൊരു കഴിവാണ് ജെനങ്ങളെ ഇങ്ങനെ കയ്യിൽ എടുക്കാൻ എന്ന് പറഞ്ഞാൽ 🤩🤩🤩🤩🤩🤩🤩🤩🤩
ഇവരുടെ ഒക്കെ മുകളിൽ ഒരുത്തൻ ഉണ്ട് ആസിഫ് കാപ്പാട് എന്നിട്ടു ഉദിത് നാരായൺ ശബ്ദ സാദ്ര്യശ്യം ആർക്കാണ് എന്ന് തീരുമാനിക്ക്.ഒരു വട്ടം ആസിഫ് കാപ്പാടിനെ കൊണ്ട് വരൂ.പിന്നെ നിങ്ങൾ തന്നെ വീണ്ടും വീണ്ടും കൊണ്ട് വരും.ഞാൻ ഈ കമെന്റ് ഇട്ടത് കൊണ്ട് ഈ പാട്ട് മോഷം എന്നല്ല ,ഉദിത് നാരാyan സർ ന്റെ വോയിസ് സിമിലാരിറ്റി ആർക്കാണ് എന്ന് മനസ്സിലാക്കാൻ പറ്റും.സന്ഗീത സംവിദായകൾ ഔസേപ്പച്ചൻ സർ പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ്.
😍ഒരു വട്ടം കൊണ്ട് വരൂ Pls
Muahammad Hayyan there is one another Man also has udit narayan voice,one Mr Riyas Razil. plz watch his song and diside who is the best.
asif kappad thanne top
ua-cam.com/video/ukdmaFpFweU/v-deo.html
9
Asif is the best.
ഹിന്ദി മലയാളം സോങ്‌സ്... Endhehathinu.. Vendi kure ezhuthittundd... Abimananam.. Muthe✌🥰
Super.. If he sings in a studio, it will sound 2 times better! Malayalees so talented.
സൂപ്പർ വോയിസ് 💚💚💚love you നിസാർ ka
സൂപ്പർ നിച്ചു അഹങ്കാരം ഇല്ലാത്ത ഗായകൻ
Croct
സൂപ്പർ പ്രോഗ്രാം ഇങ്ങ്നെ വേണ flowerz ഗുഡ് സെല്യൂട്
രാഹുൽ ഗാന്ധി, നിസാർ വയനാട്, ഞങ്ങെ വയനാട്ട്കാര് വിലസും
Rahul gandide amma veedu vayanadu ano
Abhilash Krishna sanggimandan
evida poyalum rahul gandi vere onnum illeda pooo.......
Rajesh Ks Rajesh poda Patti puooo...
Engapuza
Ellam super❤️❤️❤️
Guptile songs veendum kelkkan thonnunnu🔥🔥
ഇത് മിമിക്രി അല്ല. കഴിവാണ്
yaseen pang മിമിക്രി എന്താ കഴിവല്ലേ??
Hahaha
Yaseen hahaha
മിമിക്രി വലിയ കലയാണ് അത് മറക്കരുത്
ഗംഭീരമായിരിക്കുന്നു.
സോങ് സെലെക്ഷൻ സൂപ്പർ
paattokke super..ammachimarude dance kandu chirichoru vazhikkayi..
ഈ വയനാട്ടുകാരൻ നമ്മുടെ മുത്താണ്
ശരിക്കും മനസ്സറിഞ്ഞു ആസ്വദിച്ചു 👏👏👏👏👏
Udit big fan aanu njn ..Aaru parannu ith narayan sound enn ..parayippikkalla bro.... udit na song maathram kelkunnavana njn
Very well keep it up and flowing all the best.
90s♥️
സ്റ്റേജ് മൊത്തം പൊളിച്ച് അടികി 💥💥
Adipoli song kalakki thimirthu polichhu super
അമമ്മാര് ആഗ്രഹം സാധിച്ചു കിടു പാട്ടും കിടു....💕😘💕😘😘💕😘💕💕😘
എന്റേ നാട്ട് കാരൻ എനിക്കറിയാം സൂപ്പർ നന്നായി പാടി
Kollam shafi the best 😍😍
Adipoli ellaarum adichpolich.....
I think Mohammad Afsal is best,,love from Bangladesh
അടിപൊളി 👌👌👌
super , perfect
90 s songs nostalgia
90's 💪👌😘
Kollam shafiyude voice pole und eerekkure
ചിലർ ഉദിത് നാരായണന്റെ സൗണ്ട് ചെയ്യുമ്പോ ഓവറായി മൂക്ക് ഉപയോഗിക്കും.. പക്ഷെ ഇത് സൂപ്പർ
👍👍👍😍
ഇത് ഇങ്ങേരെ ശബ്ദം ആണ്.. അനുകരണം അല്ല
നിസാർ അത് ഒരുമൊതലു തന്നെയാണ് ..🥰🥰❤️❤️
അടിച്ചു പൊളിച്ചു തകർത്തു.......
Rahulji ,nisar വയനാട് പൊളിയാണ്
Sprb yrrrrr awesome job comedy ulsavam team🥰😘😘😘❤️❤️❤️😍😍😍
Fantastic no doubt you are a outstanding singer all the best
മുത്തേ സൂപ്പർ...പറയാൻ വാക്കുകളില്ല
Veruthe onnu keriyatha entamoo super polichu athe sound devamanugrahikatte
He was not only imitate, he was very good singer also...
Ithu vere levala makkale.... 👍10000000000000Like
Amazing..... Proud of you brother...❤❤
നിസാർ ഇക്ക അടിപൊളി 👍👍
ഒലക്ക ഷാഫികന്റെ അവിടേക്കു എത്തില്ല നിസർക ഷാഫിക്ക ഉദിത് ന്റെ ശബ്ദം അത് വേറെ ലെവൽ ആണ്
അഹങ്കാരം കൂടി വരുന്ന
Shafik 2 andiyundo
സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല
ആ അമ്മച്ചിമാരു പൊളിച്ചു😍😍😍😍😁👏