മല്ലികാർജ്ജുന ക്ഷേത്രം താലപ്പൊക്ക മത്സരത്തിൽ ജേതാവായി അക്കാവിള വിഷ്ണുനാരായണൻ Akavila Vishnunarayanan

Поділитися
Вставка
  • Опубліковано 14 жов 2024
  • ആനപ്പാപ്പാൻ ആനയുടെ കൊമ്പിലോ മുഖത്തോ തുമ്പിക്കയ്യിലോ തൊടാൻ പാടില്ല, തോട്ടിയും വടിയും കയ്യിൽ പാടില്ല, മാമ്പി അണ്ണൻ ആനക്കരികിൽ അങ്ങിനെ നിന്ന് മത്സരിച്ചു നേടിയ വിജയം, അക്കാവിള വിഷ്ണുനാരായണന്റെ വിജയം...
    #aanatthaara #keralaelephants #elephantkerala #templeelephants #akkavilavishnunarayanan #mambi
    വൈപ്പിൻ മല്ലികാർജ്ജുന ക്ഷേത്രത്തിലെ തിടമ്പ് നിർണ്ണയത്തിൽ അക്കാവിള വിഷ്ണുനാരായണൻ ജേതാവായി. വേണാട്ടുമറ്റം ശ്രീകുമാറിനെയും വട്ടമൺകാവ് മണികണ്ഠനെയും തലയെടുപ്പിൽ മറികടന്നാണ് വിഷ്ണുനാരായണൻ ഭഗവാന്റെ തിടമ്പെടുക്കാൻ യോഗ്യത നേടിയത്. അതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ.
    Follow Aanatthaara Whatsapp Channel : whatsapp.com/c...
    Aanatthaara UA-cam Channel : / @aanatthaara
    Aanatthaara Facebook Page - / aanatthaara
    Click on the link below to join Aanatthaara's Facebook Group
    / aanatthaara
    Instagram : / aanatthaara_elephant_s...
    Forward this message to others.

КОМЕНТАРІ • 3

  • @jayasankeron4310
    @jayasankeron4310 5 місяців тому

    വേണാട്ടുമറ്റം

  • @ipriyabpillai
    @ipriyabpillai 5 місяців тому

    Ee malsaram nirthande time aayi. Nilavinte perill oru jeevan poyath ariyamallo!

  • @jayasankeron4310
    @jayasankeron4310 5 місяців тому

    കഷ്ടം