ഹരിജി എന്റെ മകൾക്കു LKG Admission കിട്ടാൻ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണമേ 🙏 പിന്നെ കടം മാറി കിട്ടാനും പൂജയിൽ ഉൾപ്പെടുത്തണം 🙏 പിന്നെ ഒരു വീട് അതും വലിയ ആഗ്രഹം ആണ് അതുകിട്ടണം അജീഷ് : അശ്വതി പ്രമീള : ഭരണി അഭിനയ : രേവതി അഭിനന്ദന : പൂയം ദേവി : ഉത്രാടം 🙏🙏🙏🙏
നമസ്കാരം ഞാൻ psc ക് vendiyathu prepare ചെയ്യുന്നുണ്ട്. ചെറിയ കുട്ടി ഉണ്ട് ജോലി എല്ലാം കഴിഞ്ഞ് ആണ് പഠിക്കാൻ irikkunnathu ഒരു ദിവസം നന്നായി പഠിച്ചാൽ പിറ്റെ ദിവസം തലവേദന ആണ് pinne ഒന്നിനും പറ്റില്ല ഇങ്ങനെ ഇപ്പൊ kure നാളായി പഠിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ പറ്റുന്നില്ല stress problem ഒന്നുമില്ല പഠിക്കുമ്പോ മാത്രം ആണ് ഇങ്ങനെ enik oru പ്രതിവിധി പറഞ്ഞു തരാമോ 🙏
മോളെ എത്ര kashtappettittayalum daily രണ്ടു manikkoor padikkanayi matti വക്കുക. വേദന ഒന്നും vakavakkaruthu. Ee നാമം ജപിക്കുക.... Om achuthaya nama അനന്ദയ nama govindaya nama.
താങ്കളുടെ ടോക്ക് കേട്ടാൽ തന്നെ ഒരു പോസിറ്റീവ് അറ്റിട്യൂട് ഉണ്ടാകും. 👍👍
നാവ് പൊന്നാവട്ടെ 😊
@@18k20 athe 🥹
ഹരിജി, അങ്ങയുടെ വാക്കുകൾ വിശ്വാസമാണ് 🙏🙏ഷീജ ഭരണി,, കടം ആണ് പ്രാർത്ഥിക്കണേ തിരുമേനി 😢🙏🙏🙏🙏🙏
എന്റെ ഭർത്താവ് ഭരണിയും ഞാനും മോളും അശ്വതിയുമാണ്. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🙏ഗുരുദേവൻ പറഞ്ഞത് പോലെ നടക്കട്ടെ 🙏🙏
ഞാനും മോളും husband അശ്വതിയും എന്റെ ഭർത്താവ് ഭരണിയും 😄🙏
കട ബാധ്യത തീരാനും, സ്വർണപ്പണയം എടുക്കാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏
മുഴുവൻ കേട്ടപ്പോൾ തന്നെ ആശ്വാസം തോന്നി. ഓം നമോ നാരായണായ. സ്വാമിയേ ശരണമയ്യപ്പാ.
നന്ദി ഹരി ജി..എന്റെ അശ്വതി ആണ്... ഇപ്പോൾ ജോലി ഇല്ലാതെ ബുദ്ധിമുട്ടിലാണ്.. അവിടുന്നു പറഞ്ഞ പോലെ എല്ലാം മംഗളമായി നടക്കട്ടെ. 🙏🏻🙏🏻🙏🏻
എന്റെ മോൻ ഭരണിയും ഭർത്താവ് കാർത്തികയും ആണ് ഹരിജി പറഞ്ഞത് പോലെ എല്ലാം നടക്കാൻ പ്രാർത്ഥിക്കാം
കടബാധ്യത തീരാനും വീട്ടിൽ രോഗദുരിതങ്ങൾ അകറ്റാനും സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി 🙏ഷാജി മൂലം
ഞാനിപ്പോൾ ജ്യോതിഷപരമായി വേറെ ഒരാളുടെയും വീഡിയോ കാണുന്നില്ല ഹരിയുടെ വീഡിയോ മാത്രമാണ് കാണാത്തത് അത്രയും വിശ്വാസമാണ് ഹരിയുടെ വാക്കുകൾ
ഞാൻ അശ്വതി mon ഇടവം കാർത്തിക.. ഹരി പറഞ്ഞാൽ എല്ലാം വിശ്വാസം ആണ് 🙏🙏❤️❤️
പൊന്നാവട്ടെ അങ്ങയുടെ വചനങ്ങൾ ❤️❤️❤️🥰
സൗമ്യ ഭരണി 🙏🏻🙏🏻🙏🏻.കേസും കോടതിയും അവസാനിച്ചു മോനുമായി സമാദാനത്തോടെയുള്ള ഒരു ജീവിതത്തി നുവേണ്ടി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻.
Thanku thirumeni🙏🏻🙏🏻രമ ഭരണി തിരുമേനിയുടെ വാക്കുകൾ സഫലമാകട്ടെ 💗🙏🏻👍🏻 thanku univers 💗💗❤️❣️💕💓🙏🏻🙏🏻💓💕
വളരെ സന്തോഷം ഹരിജി.... എന്റ നാൾ ഭരണി,... സന്തോഷത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കും.. ഇൻശാഅല്ലാഹ്.....
വളരെ സന്തോഷം
സാർ പറഞ്ഞപോലെ കടുകിൽ അയ്യഞ്ചു രൂപ ഇട്ടു വെച്ച് ഗുണമുണ്ടായി കുറച്ചു ക്യാഷ് കിട്ടി നന്ദി തിരുമേനി പ്രാർത്ഥിക്കണേ തിരുമേനി
നന്ദി
എന്നും ഓരോ അസുഖ ആണ്..... ഓരോരോ വേദനകൾ....😢.... അത്പോലെ ഒരു ജോബ് ഇല്ലാത്ത 6,7 മാസം ആയി വീട്ടിൽ തന്നെ ഇരിക്കുന്നു.... എന്നും സങ്കടം മാത്രം.... 😰😰😰
പറയുന്നത് സത്യം ആവട്ടെ hariji🙏🏻🙏🏻🙏🏻
ഒരുപാട് സന്തോഷം തിരുമേനി.....
ഏഴര ശനി എന്ന് പറഞ്ഞു... ഇപ്പോൾ ഒരു മന സമാധാനം ദൈവമേ കാക്കണേ തിരുമേനി യുടെ നാവു പൊന്നാവട്ടെ
Ganapati homam, navagraha pooja, ayyappa pooja,bhagyasooktham, durga pooja, rakthapushpaanjali, guruthi pushpaanjali, swayamvara pushpaanjali, maariyammak chakkara paayasam, shathrusamhaara pooja, neyvilakk,rinamochana manthraarchana, pinvilakk, dhaara, koovalamaala, sarpathinu noorum paalum, durga pooja, thrimadhuram, annapoorneshwari pooja, vishnu sahasra naamarchana, lalitha sahasra naamarchana
Rajan- vishakham
Bindu- karthika
Bhadra- pooram
Bhagya- chithira
Vere kore video okke kandu total negative adichu erunapola ethu kanunne epo oru samdhanam thonunodu........ Thank you
Hari paranjapole thanne maratte orupadu vishamathil anu pokunne Anilkumar aswathy 🙏 prarthanayil ulpeduthane hari
Thanks for ur prediction... 💚Meadam rashi karthika aanu....ellarkkum nallathu varatte.... Guruji.... 🙏
Adyamayi oralu nalladu parajadu .....ellam sheriakum enu thonunu ....😊
എൻ്റെ ഭർത്താവ് ഭരണിയാണ്. ഹരിജി പറഞ്ഞപ്രകാരം എല്ലാം നടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
തീർച്ചയായും എല്ലാം ശരിയാകും
പറഞ്ഞത് പോലെ തന്നെ നടക്കട്ടെ.... സാമ്പത്തിക സ്ഥിതി എല്ലാം നല്ല നിലയിൽ നിൽക്കുന്നു... ഭാര്യയുടെ പിണക്കം ഇതുവരെ തീർന്നില്ല...
Hariji nakku ponnavatte ente nal Bharani,Hare krishna
വളരെ നന്ദി ലീലാവതി ഭരണി നന്ദി നമസ്കാരം
Thirumeniyude Navu Ponnavate 😊🙏🏼
My brother happy christ mas and happy new year,
അനുഗ്രഹം ഉണ്ടാവട്ടെ മനസ്സിനൊരു ശാന്തത നല്കുന്ന പ്രവചനം ഞാൻ ഭരണി നക്ഷത്രമാണ് പേര് സോമൻ ചെറുപുരക്കൽ
ഹരിമോനെ.....മോനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്‌മസ് ആശംസകൾ നേരുന്നു🎉🎉🎉🎉🎉❤❤❤❤❤
ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു😊😊🙏🙏🙏
Navu ponnavatte. Ella positive energiesum ente lifeilek attract cheyyunnu.
ഹരിജീ നമസ്കാരം മേടം രാശിയിൽപെട. ഭരണിയാണേ കേടപോൾ. ആശൃസം തോന്നുന്നു 😊
Aswathikk nallathu varatte.santhosham hariji🙏🙏
Namaskaram Thirumeni 🙏
Mon Aswathy aanu
Plus two exam aanu
Prarthana undavane
Gouri Sankar.,... Aswathy
Sreelatha... Uthram
2025 തുടങ്ങിയപ്പോൾ മുതൽ ജീവിതത്തിൽ ദുഃഖം തുടങ്ങി എന്തു ചെയ്യണം എന്നു അറിയാത്ത അവസ്‌ഥ 🥺🥺🥺🥺
Hariji paranjathu pole ellam nadakkate othiri nanni undu
നമസ്കാരം ഹരി ജി 🙏🙏🙏
ഹരി ജീ നമസ്കാരം ഭരണിയാണ് നക്ഷത്രം divorce case നടക്കുന്നു എല്ലാം പറഞ്ഞതുപോലെ നടക്കട്ടെ എന്നാശിക്കുന്നു പ്രാർത്ഥിക്കുന്നു
Oru pad വിശ്വാസമുള്ള ആളാണ് ഹരിജി യുടെ വാക്കുകൾ .പറയുന്നതെല്ലാം സത്യമകരുണ്ട്❤
🙏🏻നമസ്കാരം. പ്രേം aswathy. Padmaja ആയില്ല്യം. Jithu makam. പ്രാർഥിക്കേണം.
Jolikku vendi try cheyunu...eth kettappol ashwasam...ellam nadanal mathi ayirinu ...prathikkanne
ഹരിജി എന്റെ മകൾക്കു LKG Admission കിട്ടാൻ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണമേ 🙏 പിന്നെ കടം മാറി കിട്ടാനും പൂജയിൽ ഉൾപ്പെടുത്തണം 🙏 പിന്നെ ഒരു വീട് അതും വലിയ ആഗ്രഹം ആണ് അതുകിട്ടണം
അജീഷ് : അശ്വതി
പ്രമീള : ഭരണി
അഭിനയ : രേവതി
അഭിനന്ദന : പൂയം
ദേവി : ഉത്രാടം 🙏🙏🙏🙏
ഹരി ജി നമസ്കാരം. ശനി മാറ്റം കൊണ്ട് വല്ല ദോഷവും ഉണ്ടാക്കുമോ.
Bharani kaarke vidhyabyasathine vendi videshathe pokan yogham undo ?
Hariji 🙏🙏🙏🙏🙏🙏🙏 navu ponnavatteee orupad kadagalum und veedilla eallathinum oru avasanam undavatte bagavane🙏🙏🙏🙏🙏
നമസ്കാരം സാർ 🙏🏼🙏🏼🙏🏼
Namaste ji 🙏
Undu makane vivaaham nadathananu irikkunnatu. Ella daivabhishtampole. Nandhi. Nandhi Nandhi
Bharani ithu pole oru vrithiketta naalu njan kanditila ,jolly ethra aneshichitum kittunila , roghangal ,oru tharathil baghyam illa ,ithupole oru naalu 🥹🥹🥹
Thanku
Namaskaram Hariji 🙏🙏🙏🙏
Thank you Hari Ji 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Always welcome
Sir god bless you
നമസ്കാരം ഹരി ജി🙏🙏🙏🙏🙏
Hariji sathyamavatte paranjathellam🎉🎉🎉
Mahesh- ഭരണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
നാവു് പൊന്നാകട്ടെ
Ende mon karthika nakshatram 10th padikunu, amma barani nakshatram... Harijide naavu ponnakate🙏🙏
നമസസ്ക്കാരം ഹരിജി
Namasthe 🙏🙏🙏🙏🙏
👍👍എന്റെ നാൾ അശ്വതി ആണ്
നമസ്തേ
♥️🙏♥️ Om namah shivaya ❤ Hi Hari G namaste advance Happy New year ❤ Sunil bharani please prayer 🙏🙏
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്. ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
പറഞ്ഞത് സത്യമാവട്ടെ
Nhan Aswathy prarthikkane ❤
Good
Hri gi ente makan febin bharani yanu.kudumbathil mon mathramanu asrayam..monu joliyil. Uyarchakuttanum.sthirathayum salariyum kitt u kudumbam rakshapedan prarthikanee..❤🎉
മോഹനൻ.
അശ്വതി.
13.4.1964.🙏🙏🙏🙏🙏🙏🙏🙏
നന്ദികേശ മഹാരാജ് കി ജയ് 🙏
തിരുമേനി റിനിമോൾ ഭരണി
ഈ വർഷം എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
ഹരിജി നാക്കു പൊന്നാവട്ടേ എന്റെ മോന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം
Thank you brother
സന്തോഷം ഹരിജീ
Namaskaram hariji ❤❤❤🎉🎉
❤️ജി...രണ്ടിൽ ഒരു ഷേത്രത്തിൽ ഒന്നിൽ പോയാൽ മതിയാകുമോ,അയ്യപ്പ ഷേത്രത്തിനു പകരം ശിവഷേത്ര ഡെർശനം മതിയാകുമോ 🌸🌸🌸
Namasthe thirumeni🙏🙏🙏 nte star Aswathy aannu 16 varshamayi vadakak thamasikkunnu veedum sthalavum undavan prarthikkane 🙏🙏 ennum veluppine ezhunett devimanthrangal jebikkarund kubera manthram 1008 thavana jebikunond kadagal pooorna mayi ozhinju pokan prarthikkane thirumeni🙏🙏
🙏🙏🙏🙏🙏ഭഗവാനെ കാക്കണേ
മായ അശ്വതി 🙏🙏🙏
Anjana Aswathi Rahul uthrattathi randu perkum videsathu jolikku pokan try cheyyukayanu poojayil ulpeduthane Thirumeni Anupama Anizam exam pass avanum joliyil uyarcha undavanum Prarthikkane jamini Punartham saji thiruvonam financial problem theeran Prarthikkane Thirumeni 🙏 🙏🙏
Namaskaram thirumeni orupadu santhosham 2025 il Njan oru government Job ileku kayarukayanu 🙏
Psc ezhuthy kitty
Thirumeni paranjathu sherianu
Above 70 years Aswathi ? Pls inform Thirumeni.
Harig. Medam rashi ezhara shani ale..
Engine nanakum. Plz rply
Simmy aswathy.
നമസ്കാരം 🙏🙏
നമസ്ക്കാരം
എൻ്റെ നാൾ അശ്വതി ആണ്
2024 ൽ ഒരു പാട് അനുഭവിച്ചു
ആ നാവ് പൊന്നാവട്ടെ
Sir Ente husband onnum kodukkathe achhante sampath
Full second brother avante kyil aakki. Njagal innum rented house ullathu. Swatham achhante 6 houses undu sthol oru veedu thamasikkan tharunilla. Husband 8-11-1957
2025 mon paranjathu viswasikkunnu.
താങ്കൾ മാത്രമാണ് നല്ലത് പറഞ്ഞത് ബാക്കി എല്ലാവരും ശനി ശനി 😂ആകെ problem ആണ്
💖അനിയൻകുട്ടി 2025 യെങ്കിലും നല്ലത് ആവാൻ പ്രാർഥിക്കണേ. എല്ലാം ഭഗവാൻ മഹാദേവന്റെ കയ്യിൽ സമർപ്പിക്കുന്നു 🙏🏻💖
🙏🙏
തിരുമേനി.. ഇപ്പറഞ്ഞ രണ്ട് ക്ഷേത്രങ്ങളും ഞാൻ നിലവിൽ താമസിയ്ക്കുന്നിടത്തില്ല. എന്താണ് ചെയ്യേണ്ടത്.? മറുപടി പ്രതീക്ഷിയ്ക്കുന്നു.
Thank you
You're welcome
Thangavel .poraadam
Girija. pooyam
15 yrs ayi kunjugal ayilla..
Ellarum prarthikanam ...
Oru namajapam paranjutharanam plss
നീരഞ്ജന വിളക്ക് എങ്ങനെ ആണ്. വീട്ടിൽ... എങ്ങനെ ആണ് ഈ വിളക്ക്
Geeta Aswathy
Bharani 2025 l enkilm rekshapettal mathiyarnnu
ഓം ഗം ഗണപതയേ നമഃ
Nandhi om namo narayana
Nice to hear
Atuthakollam ee dvsm santhoshm ayitt evde vannu comment edan kazhiyatte ethil paryunna ellavrkkum
Naav ponnaagateaa🤗
നമസ്കാരം
ഞാൻ psc ക് vendiyathu prepare ചെയ്യുന്നുണ്ട്. ചെറിയ കുട്ടി ഉണ്ട് ജോലി എല്ലാം കഴിഞ്ഞ് ആണ് പഠിക്കാൻ irikkunnathu ഒരു ദിവസം നന്നായി പഠിച്ചാൽ പിറ്റെ ദിവസം തലവേദന ആണ് pinne ഒന്നിനും പറ്റില്ല ഇങ്ങനെ ഇപ്പൊ kure നാളായി പഠിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ പറ്റുന്നില്ല stress problem ഒന്നുമില്ല പഠിക്കുമ്പോ മാത്രം ആണ് ഇങ്ങനെ enik oru പ്രതിവിധി പറഞ്ഞു തരാമോ 🙏
എനിക്കും same അവസ്ഥയാ എന്താണെന്നറിയില്ല
എനിക്കും ഇതേ അവസ്‌ഥ ആണ് മാനസികവും ശാരീരികവും ആയി തകർന്നു പോകുന്നു.
മോളെ എത്ര kashtappettittayalum daily രണ്ടു manikkoor padikkanayi matti വക്കുക. വേദന ഒന്നും vakavakkaruthu. Ee നാമം ജപിക്കുക.... Om achuthaya nama അനന്ദയ nama govindaya nama.
@@ashishybu7916 prarthikkam
@@parvathy.539 ഞാൻ പ്രാർത്ഥിക്കാം