3:20 to 3:40... ...bheeman raghuoke endoru glamour aanu...adipoli perfomnce and expressions ...❤❤❤..pulli alelum adipoli aannu as villain....but sad to see directors didnt squeez his real potential.. rajamanikythil polum..top notch comedy polum ..he is outstanding... neelakuyiloke 🤩🤩😂
തിലകൻ ചേട്ടനും മുകളിലേക്കുള്ള ഒരു കഥാപാത്രം അഞ്ഞൂറാൻ 🔥 വെറുതെ അല്ല സിദീഖ് ലാലുമാർ NN പിള്ള ഈ പടം ചെയ്യുന്നില്ലേൽ പടം തന്നെ വേണ്ടാ എന്ന് വെക്കുമെന്ന് പറഞ്ഞത്
Raghu chattan: നീയിങ്ങു വന്നേ ജഗദീഷ്:ഈ സമയത്തു ഇങ്ങനെ പേടിച്ചാലോ/അബോധവസ്ഥയിൽ ആദ്യം ചേച്ചിയേയും പിള്ളേരരെയും ആണ് അന്വേഷിച്ചത് മുകേഷ്:നല്ല പരിചയമുള്ള ഇങ്ങനെ ചെറിയ ഡയലോഗ് പോകും മനുഷ്യനെ ചിരിപ്പിക്ക്കും..അങ്ങനെ സിനിമാ മുഴുവൻcounter thugs nte മേളം ആണ്🎉😂..
0:35ഇങ്ങനെയും ഉണ്ടോ തന്തമാര് (എന്റെ വക ചെറിയൊരു തിരുത്തുണ്ടെ) അതൊക്കെ നമ്മടെ വാപ്പ...ഞാൻ ജനിച്ചു മൂന്നിന്റന്ന് ആള് ഡിം..ഇതിങ്ങനെ കിടക്ക്‌ല്ലേ..എന്നിട്ടാഴ്ച്ചയിലാഴ്ച്ചയിൽ ഓരോ ശപഥവും 😂😂😂 മായിൻകുട്ടി ദി ഗ്രേറ്റ്🙏
Mayin kutty uyir.....🔥
Jagatheeshettan ❤️
ഈ സിനിമ കേരളത്തിൽ ഓടിയത്
പോലെ വേറേ ഒരു പടവും ഇന്ന് വരെ ഓടിയിട്ടില്ല..
ഈ പടം ഇന്നും തീയേറ്ററിൽ ഇട്ടാൽ ആളുകൾ ക്യു നിൽക്കും.. 😂😂
സത്യം 👍👍👍
SS..
ഇനി അങ്ങോട്ട് ഒരു പടവും ഇതേപോലെ ഓടില്ല
True... എല്ലാരും മത്സരിച് അഭിനയിച്ച സിനിമ.. ഇനി ഒരിക്കലും ഇങ്ങനെ ഒരു പടം ഉണ്ടാക്കുമോ
Correct
അയ്യോ സാമിയേട്ടൻ ഇതിന് മാത്രം പിള്ളേരാ 😂
ഇങ്ങനെ ഉണ്ടോ ഒരു അച്ഛൻ അതൊക്കെ നമ്മുടെ വാപ്പ ഞാൻ ജനിച്ചു ജനിച് നാലിന്റെ അന്ന് ആള് ടിം ഇതെങ്ങനെ കിടക്കുകയല്ലേ ആഴ്ചയിൽ ആഴ്ചയിലെ ഓരോ ശപഥവും ആയിട്ട്
Pinnallah 🤣🤣
Moonninte annu 😂😂
😂😂
@@vineethavineetha3225 c
😁😂😂😂
ഭീമൻ രഘു......❤️❤️
Sooper look
Its sad that directors didn’t squeeze his potential at that time.
ഇന്നസെൻ്റ് ചേട്ടന് ആദരാഞ്ജലികൾ.❤
അബോധാവസ്ഥയിൽ ആദ്യം ചോദിച്ചത് ഏടത്തിയമ്മയെയും പിള്ളേരെയും ആണ് 🤣🤣🤣
0:07 മനുഷ്യനായാ അല്പം എങ്കിലും നന്ദി വേണം മൃഗമേ🤣🤣🤣
അബോധാവസ്ഥയിൽ എന്നുപറയുമ്പോൾ മുകേഷിന്റെ ആ നോട്ടം 😄😄😄
Jagadeesh mukesh combo👍👍👍👍👍
2:19 😂😂
മുകേഷ് :പേടിക്കാൻ ഒന്നുമില്ല ധൈര്യമായിട്ട് ഇരുന്നോ........ഹലോ കുറെ നാളായല്ലോ കണ്ടിട്ട് എവിടെ ആരുന്നു 😂😂😂😂😂
5:25 മുകേഷേട്ടന്റെ ഹലോ വിളി നമ്മളിൽ പലരും പല സമയത്തും മുങ്ങാൻ വേണ്ടി പറയാറുള്ളതാ 🙋♂️🙋♂️🙋ഹലോ...
3:20 to 3:40...
...bheeman raghuoke endoru glamour aanu...adipoli perfomnce and expressions ...❤❤❤..pulli alelum adipoli aannu as villain....but sad to see directors didnt squeez his real potential..
rajamanikythil polum..top notch
comedy polum ..he is outstanding...
neelakuyiloke 🤩🤩😂
Pulleede Achananu college principal ayi abhinayichath
ഇത് ഇങ്ങlനെ കിടക്ക്ല്ലേ.. പിന്നെ ആഴ്ചയോട് ആഴ്ച ഓരോ ശപഥം 😅
തിലകൻ ചേട്ടനും മുകളിലേക്കുള്ള ഒരു കഥാപാത്രം അഞ്ഞൂറാൻ 🔥
വെറുതെ അല്ല സിദീഖ് ലാലുമാർ NN പിള്ള ഈ പടം ചെയ്യുന്നില്ലേൽ പടം തന്നെ വേണ്ടാ എന്ന് വെക്കുമെന്ന് പറഞ്ഞത്
Raghu chattan: നീയിങ്ങു വന്നേ
ജഗദീഷ്:ഈ സമയത്തു ഇങ്ങനെ പേടിച്ചാലോ/അബോധവസ്ഥയിൽ ആദ്യം ചേച്ചിയേയും പിള്ളേരരെയും ആണ് അന്വേഷിച്ചത്
മുകേഷ്:നല്ല പരിചയമുള്ള
ഇങ്ങനെ ചെറിയ ഡയലോഗ് പോകും മനുഷ്യനെ ചിരിപ്പിക്ക്കും..അങ്ങനെ സിനിമാ മുഴുവൻcounter thugs nte മേളം ആണ്🎉😂..
നല്ല കിളി പോലത്ത 😂😂😂
2023 കാരുണ്ടോ 💪
0:35ഇങ്ങനെയും ഉണ്ടോ തന്തമാര് (എന്റെ വക ചെറിയൊരു തിരുത്തുണ്ടെ) അതൊക്കെ നമ്മടെ വാപ്പ...ഞാൻ ജനിച്ചു മൂന്നിന്റന്ന് ആള് ഡിം..ഇതിങ്ങനെ കിടക്ക്‌ല്ലേ..എന്നിട്ടാഴ്ച്ചയിലാഴ്ച്ചയിൽ ഓരോ ശപഥവും 😂😂😂
മായിൻകുട്ടി ദി ഗ്രേറ്റ്🙏
"തിരുവിൽവമലയിൽ ഹനുമാൻകോവിലിൽ ജപമിരിക്കാൻ"
"ഉണ്ട" 😂
എല്ലാം തികഞ്ഞൊരു സിനിമ
07:06 tata bus entry😍
Fav movi❤ ellaarum odukkathe lookum performance um. Full and full Thug um😂
അങ്ങനെ ജീവിതത്തിൽ ഒരു നല്ല കാര്യം ചെയ്തട😂
0:35 dialogue 😂🤣
Unda😂🤣🤣🤣🤣
1991""super"mega"hit""filim""405"day""31""kollam""😪
10:11 bgm 😂
Chellapo enna kooda kalyanam kazhikan samadikilaa😅😅😅😅😅
Koode oru undakkannanum undayirunnu enn parayumbol innocentinte expression...
Koode oru undakannanum undarunu😂
5:25🤣🤣🤣🤣😆😆😆😆
NN pilla padam cheyyunnilllel thilakan chettan double role cheithene........ 👍
നിന്നെയെന്നല്ല ചിലപ്പോ എന്നെപ്പോലും കല്യാണം കഴിക്കാൻ സമ്മതിക്കില്ല...
ഇത് re release ചെയ്താൽ producer ക്കു നല്ല കാശ് വാരാം
randum udaippanennu election u sesham manassilayi👍🤟👌
02:22 😀 ennod?
Tiruvilwamala (Ottappalam...alla.tto.
Lakkidi Railway station iranghi Gate vare nadannu ethra praavasyam poyathaa💁...
Ivar Madom,... Pinne, My Friend Balasubramanian Pattar
Maram chutti premam Anu💃💞
❤❤❤🔥🔥
Good
Unda
Movie name
RukmA
ടൈറ്റാനിക്
@@unnimachu7408 mayr
5:13😂😂
Tilakan , N N pilla rocks
Movie name plz
Ayyooo athariyillee😱😱😱 God father anu movie name
@@sandeepkumarcc8325 tnx bro
ആറാം തമ്പുരാൻ
Why are they packing everything? Why couldn't they just go without the stuff.
🤣🤣🤣🤣🤣
Ok
മലയാളത്തിലെ കംപ്ലീറ്റ് സിനിമ
@ 30 - 01 - 2023