Vishu Phalam/Best time for these stars

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 140

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  6 місяців тому +6

    Disclaimer
    Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too.
    @ALEX ANJANA VLOGS
    kindly watch this video
    ua-cam.com/video/VKG1JoTctRg/v-deo.html
    If anyone likes to get interviewed in our channel, contact us on alexsoundtracks@gmail.com

    • @resajresaj4426
      @resajresaj4426 6 місяців тому

      തിരുവാതിര ഒരിക്കലും രക്ഷപെടില്ല...27നക്ഷത്രങ്ങളിൽ ഭാഗ്യക്കുറവും, അഭിവൃദ്ധി ക്കുറവുമുള്ള ഏക നക്ഷത്രമാണ് തിരുവാതിര

    • @lalithambikashla2193
      @lalithambikashla2193 6 місяців тому

      😢😢🎉 ye

  • @GeethaJohnson-g9t
    @GeethaJohnson-g9t 6 місяців тому +3

    ഒരു ശുഭ പ്രേതീക്ഷ തന്നതിന് അങ്ങേക്ക് ഒരുപാടു നന്ദി.

  • @PramodAdwika
    @PramodAdwika 6 місяців тому +12

    കുറെ വർഷങ്ങൾ ക്കു ശേഷം... ഉത്രം.... ത്തെ.. കുറിച്ച്... നല്ല.. Vakkukal🙏❤️👍

    • @Adhuxx936
      @Adhuxx936 6 місяців тому

      Sathyam😂

    • @christymoncy3198
      @christymoncy3198 6 місяців тому +1

      Sathyamm...panii kitii oru vazhi ayii 😂

  • @sumasasikumar2525
    @sumasasikumar2525 6 місяців тому

    Nalla vishu phalam paranja pole feel aayi clearly paranju .Loka samastha sukhino bhavandhu 🙏

  • @sivakumargowthamadas6715
    @sivakumargowthamadas6715 6 місяців тому +5

    Dosham may not be affected if we follow namajapam and charity as he has mentioned already.

  • @shaktishastry7206
    @shaktishastry7206 6 місяців тому +4

    ആവശ്യമില്ലാത്ത സ്ട്രെച്ചുകൾ ഇല്ലാതെ വളരെ മനോഹരമായി റെൻഡർ ചെയ്തു. അതേ അഭിനന്ദിക്കുക. മറ്റുള്ളവർ ഈ മാതൃക പിന്തുടരണം

    • @shobhanakrishnan6701
      @shobhanakrishnan6701 6 місяців тому

      സത്യ o ആണ് പറഞ്ഞത് മറ്റുള്ളവർ അറിയാൻ അല്ല ദാനം നല്ല മനവേ സാട് ചെയ്യണമദാനം

    • @shobhanakrishnan6701
      @shobhanakrishnan6701 6 місяців тому

      സത്യ o ആണ് പറഞ്ഞത് മറ്റുള്ളവർ അറിയാൻ അല്ല ദാനം നല്ല മനവേ സാട് ചെയ്യണമദാനം

  • @dilbertisms
    @dilbertisms 6 місяців тому +3

    പുരുരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി,ഭരണി, കാർത്തിക @11.40 minutes..

  • @sheelaramkumar4549
    @sheelaramkumar4549 6 місяців тому +10

    വിഷു ഫലം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏👍

  • @raghavang499
    @raghavang499 6 місяців тому +1

    Thanks for the Vishu 2024 prediction.
    A very good presentation with deep Analysis, may the Supreme bless All

  • @letuslive1912
    @letuslive1912 6 місяців тому +4

    🙏
    കഴിഞ്ഞ 15 മാസം കഷ്ടമായിരുന്നു.. Business ൽ പുരോഗതി ഉണ്ടായില്ല. അങ്ങ് പ്രസ്ഥാവിച്ചതു പോലെ ഈ വർഷം നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ!
    Njan anizham❤

  • @UshaKumari-um2ed
    @UshaKumari-um2ed 6 місяців тому

    Namaste sir nalla arivukal verygood congratulations ushakumari pooyam Manjusha Punartham sreeraj pooram Divya Makam thanks ❤

  • @purushothamanmp2779
    @purushothamanmp2779 6 місяців тому +1

    നാവു പൊന്നാവട്ടെ

  • @ravindranmadhavan8630
    @ravindranmadhavan8630 6 місяців тому +2

    വലിയ പ്രദീഷകൾ നൽകാതെ അതെ സമയം ഭയപ്പെടുത്താതെയുള്ള വിഷു പ്രവചനം. നന്നായി. വിരസത തോന്നാത്ത അവതരണം 🙏🏼🙏🏼🙏🏼

  • @rubiahaneef8675
    @rubiahaneef8675 6 місяців тому +10

    2:47 purartham, pooyam, മകം, uthram

    • @Shammuz
      @Shammuz 6 місяців тому

      ❤️❤️❤️❤️

  • @jshreeuday2584
    @jshreeuday2584 6 місяців тому +2

    100% true Sir. May your words be come true.🎉

  • @basheermattannur4634
    @basheermattannur4634 6 місяців тому

    Basheer. Uthrathati. 🙏🌹

  • @venugopal2347
    @venugopal2347 6 місяців тому +5

    അത്തം, ചിത്തിര 1/2 (കന്നിക്കൂർ)...വ്യാഴം 9ൽ, ശനി 6ൽ.. ജീവിതത്തിൽ വളരെ അപൂർവമായി ലഭിക്കുന്ന ഗ്രഹമാറ്റം...പിന്നെ വിഷുഫലം ആണോ അനുഭവത്തിൽ വരുന്നത്?

    • @preethap1927
      @preethap1927 6 місяців тому +2

      It was a brilliant question 🤔

    • @nishashibu8095
      @nishashibu8095 6 місяців тому +1

      Same doubt enikum und

  • @lalithageorge7862
    @lalithageorge7862 6 місяців тому

    Prayers needed for my son. Thiruvonam birth 1980 ,5.35. Am.Thañk u

  • @geethagovind649
    @geethagovind649 5 місяців тому

    Sir parayunnathe kettapol oru samadhanam

  • @aniljaya4758
    @aniljaya4758 6 місяців тому +5

    Sir adyam ningal jothishikal oru nakshathrathe patti parUmpol oru otta abhiprayam parayan theerumana medukuka

  • @rubiahaneef8675
    @rubiahaneef8675 6 місяців тому +6

    1:44 rohini, മകയിരം, thiruvathira

  • @padmanabhapillaipillai3479
    @padmanabhapillaipillai3479 6 місяців тому +6

    ഇദ്ദേഹം എന്താണ് പറയുന്നത് ?
    വിഷു വരുന്ന ദിവസം നക്ഷത്രം " തിരുവാതിര " ആണ് - !!!

  • @sherlygovindan9293
    @sherlygovindan9293 6 місяців тому

    Punartham, pooyam, makam these 3 stars are my family. Still we are struggling lot financially. We believing ur words.

  • @ushabhasi9291
    @ushabhasi9291 6 місяців тому

    Thanku സർ ഉഷ uthratathi

  • @sajeevgladis1599
    @sajeevgladis1599 6 місяців тому +2

    Thank you sir🙏🙏

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 місяців тому

    സാർ, എന്റെ മകളുടെ കുഞ്ഞു രോഹിണിയാണ്. ഒരുവയസ് ഉണ്ട് ദോഷണ്ടോ. പരിഹാരന്താണ്.

  • @lalichanp1056
    @lalichanp1056 6 місяців тому +1

    Lalichen vishakam pray for finance

  • @palliathprabhakarharshanna718
    @palliathprabhakarharshanna718 6 місяців тому

    ❤🎉❤vishu aasumsakal🎉

  • @presannakumari8661
    @presannakumari8661 6 місяців тому

    നമസ്കാരം🙏🙏🙏

  • @IbySabu
    @IbySabu 6 місяців тому +5

    ❤🎉🎉alex anjana. Vlogs.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  6 місяців тому +1

      💜💕💜

    • @ksk4831
      @ksk4831 6 місяців тому

      പ്രാർത്ഥന കേട്ടു അലക്സ്‌ അഞ്ജന മിണ്ടാതെ ഇരിക്കുന്നു 🙏🏻🙏🏻🙏🏻

  • @mayflower1139
    @mayflower1139 6 місяців тому +2

    Whose star is Anizham? He referred to a politician

  • @JyothiLekshmi-v2y
    @JyothiLekshmi-v2y 6 місяців тому +7

    അത്തം, ചിത്തിര,ചോതി നക്ഷത്രക്കാർ ഇനി എന്തിന്
    ജീവിച്ചിരിക്കണം.....ഇത്രയും നാൾ അനുഭവിച്ചതിനേക്കാൾ കൂടുതൽ ഇനി വരാനുണ്ട്

    • @jayamenon9594
      @jayamenon9594 6 місяців тому +3

      Onumila ivar ara dyvam ano palarum. Palatha paryunath onum edukanda

    • @Sumil-lz7eb
      @Sumil-lz7eb 6 місяців тому +3

      ഞാൻ പറയുന്നു ഒരു കോപ്പും സംഭവിക്കില്ല നല്ലത് ആയിരിക്കും

    • @satheeshr5266
      @satheeshr5266 6 місяців тому

      Nannayi prarthikuka daivam kaividilla, njanum ente husbandum 10 varshamayi anubavikunnu

    • @abhishekabi4263
      @abhishekabi4263 6 місяців тому

      Very good

    • @NimmiMaiju
      @NimmiMaiju 6 місяців тому

      😅😅😂😂😂😂

  • @latheeflathi9796
    @latheeflathi9796 6 місяців тому +6

    ആശാനെ ഈ വരുന്ന തിരഞ്ഞെടുപ്പിനു ശേഷം മോദി , അമിത് എന്നീ ഭീകരരുടെ അവസ്ഥ എന്താകും ഒന്നു പറയാമൊ?

  • @sheelavarkey3556
    @sheelavarkey3556 6 місяців тому

    🎉

  • @shinykuruvila919
    @shinykuruvila919 6 місяців тому

    Very good inspirational talk

  • @princessmagic1990
    @princessmagic1990 6 місяців тому +1

    Ithilu sir parayunundu vishu thudangunathu Rohini anenu ......sir calender nokunathu nannayirikum......ee varsham vishu pirakunathu thiruvathira nakshatrathil aanu

  • @sivasankaranr5718
    @sivasankaranr5718 6 місяців тому

    നമസ്കാരം

  • @sureshnair9383
    @sureshnair9383 6 місяців тому +1

    Just hope every year day 😅

  • @nishithpadman3939
    @nishithpadman3939 6 місяців тому

    Thank you

  • @ashokannair6084
    @ashokannair6084 6 місяців тому

    പ്രണാമം

  • @shobajohn9223
    @shobajohn9223 6 місяців тому

    Thankyou

  • @gowrik.p8163
    @gowrik.p8163 6 місяців тому

    Thank You Thirumeni 🙏🙏🙏

  • @pavanipillai2581
    @pavanipillai2581 6 місяців тому +2

    Nai ponn avatte.... Nice Video

  • @roopan1521
    @roopan1521 6 місяців тому

    🙏🙏🙏

  • @pushparajanc374
    @pushparajanc374 6 місяців тому

    ദേശാഭിമാനി കലണ്ടറിൽ
    തിരുവാതിര നാളിലാണ് വിഷുക്കണിച്ചിരിക്കുന്നത്
    അപ്പോൾ പ്രവചനങ്ങൾ തെറ്റല്ലേ?

  • @GopakumarNair-vh6mb
    @GopakumarNair-vh6mb 6 місяців тому

    😮

  • @krishnantp1967
    @krishnantp1967 6 місяців тому

    Thanks

  • @hemalathakarthikeyan8987
    @hemalathakarthikeyan8987 6 місяців тому

    Pls pray for my son. Pooradam.. DOB. 8-09-2000

  • @anilanand4604
    @anilanand4604 6 місяців тому

    Om namasivaya

  • @akileshsp7608
    @akileshsp7608 6 місяців тому

    Respected sir, Hatha nakshatra, 💯 percentage correct Hatha expired 10/05/2024

  • @dhaneesh10
    @dhaneesh10 6 місяців тому +1

    2 56 Pooram

  • @700542
    @700542 6 місяців тому +1

    ഈ എലെക്ഷനിൽ ബിജെപി വീണ്ടും വരുമോ?

  • @Mohan-mq6xi
    @Mohan-mq6xi 6 місяців тому

    🙏🙏🙏👌🙌

  • @satheedavi61
    @satheedavi61 6 місяців тому

    നന്ദി 🙏🙏😍

  • @surajkcthiyyanthiyyan2902
    @surajkcthiyyanthiyyan2902 6 місяців тому

    🙏🕉🙏 very good information. But madam kindly ask him that why he said keta nakstra instead of jyesta or jesta nakstram...
    Thank you

  • @anniesamuel23
    @anniesamuel23 6 місяців тому

    എല്ലാവരും പറയുന്നത് രോഹിണിക്ക് ഭയങ്കര നല്ലത് ആണ് എന്നാണ് സാർ പറയുന്നത് ദോഷം ആണ് എന്നാണ്, ആരുപറയുന്നതാ വിശ്വസിക്കേണ്ടത്

  • @unnikrishnan3630
    @unnikrishnan3630 6 місяців тому

    Om nama shivaya

  • @rajasreer5452
    @rajasreer5452 6 місяців тому

    തിരുവാതിര നാളിൽ ആണ് വിഷു.

  • @ushakuniyil8061
    @ushakuniyil8061 6 місяців тому +10

    ഇയാൾ
    എന്താണ്
    പറയുന്നത്😮

  • @jann7744
    @jann7744 6 місяців тому

    🎉🎉🎉❤❤❤❤🙏🏻🙏🏻🙏🏻

  • @unnikrishnan3630
    @unnikrishnan3630 6 місяців тому

    Om uma maheswaraya nama ❤

  • @PadmanabhanPappan-d2n
    @PadmanabhanPappan-d2n 6 місяців тому +1

    വിഷം ഫലം പലരു o പറഞ്ഞു കേട്ടു പൂരം നക്ഷത്രം മോശസമയം എന്നാണു പലരും പറഞ്ഞ് നിങ്ങൾ പറയുന്നു പൂരം നല്ല സമയമെന്നു ആർക്കാണു കണക്ക് പിഴക്കുന്നത്

  • @antonybrobarlovolgs9997
    @antonybrobarlovolgs9997 6 місяців тому

    സാർ എനിക്കൊരു സംശയമുണ്ട് ശ്രീകൃഷ്ണന്റെ നാളാണ് രോഹിണി എന്നാണ് പറയുന്നത് എന്നാൽ ശ്രീകൃഷ്ണന്റെ ജനനസമയത്ത് ജനിച്ച വ്യക്തികൾ നല്ല വ്യക്തികൾ ആയിരിക്കും എന്നാൽ നാലു ദശയിലും ജനിക്കുന്ന രോഹിണി നാളുകാരുടെ സ്വഭാവവും രീതികളും ഒരേപോലെ ശ്രീകൃഷ്ണന്റെ അതേ സ്വഭാവം തന്നെ ആയിരിക്കുമോ ഏതെങ്കിലും ഒരു ദശയിൽ അല്ലേ ശ്രീകൃഷ്ണൻ ജനിച്ചിരിക്കുന്നത് അങ്ങേയ്ക്ക് മനസ്സിലാകും എന്ന് വിചാരിക്കുന്നു വ്യത്യസ്തമായ സ്വഭാവമായിരിക്കും അല്ലേ ബാക്കിയുള്ള ആൾക്കാർക്ക്. അതോ എല്ലാവർക്കും ഈ നാല് ദശയിൽ ജനിച്ച വ്യക്തികൾക്കും രോഹിണിനാളിൽ ജനിച്ച നാല ദശയിൽ ജനിച്ച ആൾക്കാർക്കും ശ്രീകൃഷ്ണന്റെ സ്വഭാവം തന്നെ ആയിരിക്കുമോ 🤔🤔🤔🤔🤔🤔🤔🙏🙏🙏🙏

  • @BimalKurup-vq3lg
    @BimalKurup-vq3lg 6 місяців тому

    Sankaramangalam evida

  • @thankamanimp9586
    @thankamanimp9586 6 місяців тому +1

    🙏🏼🙏🏼🙏🏼

  • @savinak2565
    @savinak2565 6 місяців тому

    Chathyam thanks

  • @sobhav390
    @sobhav390 6 місяців тому +1

    Om Gum Gurubhyo Namaha 🙏

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 6 місяців тому

    ഈ വർഷമെങ്കിലും നല്ല സമയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് വെറുതെ ആയി.അവിട്ടത്തിന് എന്നും ഈ ഗതി 😭

  • @antonybrobarlovolgs9997
    @antonybrobarlovolgs9997 6 місяців тому +9

    വിഷഫലം പറയുമ്പോൾ അത് തുടങ്ങേണ്ടത് ശിവന്റെ തല സ്ഥാനമായ മേടക്കൂരിൽ നിന്നാണ് ജ്യോതിഷം എഴുതപ്പെട്ടിരിക്കുന്നത് തന്നെ ശിവനെ ബേസ് ചെയ്താണ് ശിവന്റെ തല തൊട്ട് താഴേക്കുള്ളതാണ് ഓരോ കൂറുകളും തല പറയാതെ അതിന്റെ താഴെ തൊട്ട് പറഞ്ഞു പോയിരിക്കുന്നു ആദ്യം പറയേണ്ടത് ഒരു സ്ഥലത്തും പറയാതെ രണ്ടാമത്തെ കൂറിനെ തൊട്ട് തുടങ്ങിയിരിക്കുന്നു ഇത് എങ്ങനെയാണ് ഒരു വർഷത്തെ വിഷുഫലമായി എടുക്കുക ഏറ്റവും പ്രധാനം എന്ന് പറയുന്നത് തലയാണ് മേടക്കൂറിനെ കുറിച്ച് പറയാതെ പിന്നെ എന്ത് വിഷുഫലം തലയില്ലാത്ത ഉടൽ മാത്രമുള്ള വിഷുഫലമോ 😄😄😄😄😄 മേടക്കൂറിന് ശനി ശനീശ്വരൻ 11ൽ നിൽക്കുന്ന സമയം വരുന്ന മെയ് ഒന്നു തൊട്ട് ധന സ്ഥാനമായ രണ്ട് ലേക്ക് വ്യാഴം വരുന്നു അതിന്റെ കൂടെ ഏറ്റവും നല്ല സ്ഥാനത്തേക്ക് ശുക്രൻ വരുന്നു രാഹു മാത്രം 12 ൽ നിൽക്കുന്നു വ്യാഴവും ശനിയുമാണ് ഗ്രഹങ്ങളെ നോക്കുമ്പോൾ. വ്യാഴം പിഴച്ചു നിന്നാൽ മുച്ചൂടും മുടിയും എന്നാണ്അതുപോലെ ശനിയുടെ ബുദ്ധിമുട്ടുകൾഎല്ലാവർക്കും അറിയാംഇദ്ദേഹം ഇപ്പോൾകണ്ടകശനി നടന്നുകൊണ്ടിരിക്കുന്ന ഇടവറിനെ കുറിച്ച്ഭയങ്കരമായിട്ട് പറയുന്നുണ്ട്എന്റെ തൊട്ടടുത്തുള്ള രോഹിണി നക്ഷത്രക്കാരൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ വ്യക്തമായി എനിക്കറിയാം നിങ്ങൾ ഇടവക്കൂറിലുള്ള രോഹിണി കാർത്തിക മകയിരത്തിന്റെ അര ഇങ്ങനെയുള്ള ആൾക്കാർ നിങ്ങളുടെ അടുത്തുണ്ടെങ്കിൽ ഒന്ന് അന്വേഷിക്കുക ശനി ശനീശ്വരൻ നീജാവസ്ഥയിൽ നിൽക്കുന്ന സമയം ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളാണ് കടന്നുപോവുക അതിന്റെ കൂടെ വ്യാഴം ഇപ്പോൾ 12 നിൽക്കുന്നുഇനി വരുന്നത് ജന്മത്തിലേക്ക് ജന്മത്തിലെ വ്യാഴം നല്ലതല്ല. പറഞ്ഞുവന്നത് തലയില്ലാത്ത ഒരു വിഷുഫലമാണ് ഇത് മേടക്കൂറിനെ കുറിച്ച് പറയാത്ത എന്ത്😄😄😄😄😄 വിഷുഫലം 😄😄😄😄 1:40 1:40 1:40

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  6 місяців тому +2

      Parayunnundu....muzhuvan kelkku👍

    • @jayamenon9594
      @jayamenon9594 6 місяців тому

      Onum ariyillla athanu

    • @amals2454
      @amals2454 6 місяців тому

      ഉടായിപ്പ് 😂😂😂

    • @sureshpsreedharan362
      @sureshpsreedharan362 6 місяців тому

      മേടം രാശിക്കാരുടെ വ്യാഴം മാറുന്നതിനെ കുറിച്ച് മാത്രം പുള്ളി പറഞ്ഞില്ല..​@@ALEXANJANAVLOGS

    • @reshmisuneesh8894
      @reshmisuneesh8894 6 місяців тому

      അങ്ങനെ പറഞ്ഞാൽ വീഡിയോ മുഴുവൻ ആയി ആരും കാണില്ല.. അതാണ് കാരണം 😀

  • @RoshniRoshni-z1n
    @RoshniRoshni-z1n 6 місяців тому

    makayirum orukalathum nanmayundakillayirikum

  • @sreerenjini577
    @sreerenjini577 6 місяців тому +2

    രേവതി ഈ വർഷം രക്ഷ പെടുമോ 🤣

  • @vinithavs3479
    @vinithavs3479 6 місяців тому

    ❤️😍💋❤️😍💋❤️🥰

  • @dallasavansevanan3074
    @dallasavansevanan3074 6 місяців тому

    പ്രതീക്ഷ മാത്രം ആണ് ഇത്രയും കാലമായിട്ടും ജനിച്ചത് മുതൽ ഒരു ഗുണവും ഇത് വരെ വന്നിട്ടില്ല

  • @jayamenon9594
    @jayamenon9594 6 місяців тому +1

    Ororther oronu paryum

  • @neenag7140
    @neenag7140 6 місяців тому

    🎉🙏🙏🙏🙏

  • @sreedharawarrier9215
    @sreedharawarrier9215 6 місяців тому +1

    സമ്പൂർണ്ണ വിഷുഫലമെന്നല്ല.
    വിഷു ഫലം സമ്പൂർണ്ണം.

  • @neenag7140
    @neenag7140 6 місяців тому

    Sir. Comments edan polum avakasham ellay.......chathikunnavar pinnil undu ennu saram.

  • @s.kishorkishor9668
    @s.kishorkishor9668 6 місяців тому

    എല്ലാ ജ്യോൽസ്യന്മാർക്കും ചിങ്ങക്കുറുകാർക്ക് നല്ലതാണെങ്കിലും അതു പറയാൻ മടിയാണ്

  • @sunilvattakulathil1528
    @sunilvattakulathil1528 6 місяців тому

    തിരുമേനിയുടെ സമയം മോശമാണ് നല്ലപോലെ പ്രാർത്ഥിച്ചോ

  • @aoiro.2009
    @aoiro.2009 6 місяців тому

    ചോതി പറഞ്ഞത് കറക്റ്റ്

  • @shainyrenjith1947
    @shainyrenjith1947 6 місяців тому

    🙏🙏🙏🔱🔱🔱🕉🕉🕉🪔🪔🪔

  • @AnilKumar-xl9se
    @AnilKumar-xl9se 6 місяців тому +1

    Ithu thanne vere oral paranju ketu ithil aaranu copy paste cheythath😂😂😂

  • @dinkarkurup746
    @dinkarkurup746 6 місяців тому

    പൊന്നു ചേട്ടാ മാളിക മുകളിൽ ഏറിയാൽ അല്ലേ... Already തോളിൽ മാറാപ്പും കൊണ്ടു നടക്കുന്നവന് ഇനി എന്ത് വരാൻ ആണ്... രോഹിണി, അത്തം, തിരുവോണം.... എന്നും കഷ്ടകാലം തന്നെ... പ്രത്യേകിച്ച് പറയേണ്ടതില്ല 🙏

  • @VinodPanicker-v6h
    @VinodPanicker-v6h 6 місяців тому +1

    ഇയാൾ എന്താ പറയുന്നത് 😮

  • @BeenaC-ui1mh
    @BeenaC-ui1mh 6 місяців тому

    Fm റേഡിയോ ഉള്ള സാർ ആണോ ത്രിലോചനൻസാർ

  • @rameshchandran395
    @rameshchandran395 6 місяців тому

    Oru pinnakkum nadakkilla ie no grass will walk here

  • @chiccammachix7069
    @chiccammachix7069 6 місяців тому

    Vishakom aethu kkurranu parayunathu

  • @ushakuniyil8061
    @ushakuniyil8061 6 місяців тому +1

    പോട😮😮

  • @sreekalasnair4337
    @sreekalasnair4337 6 місяців тому

    ഒന്നും പറഞ്ഞു ഭീതി പ്പെടുത്തില്ല.

  • @dhanya4344
    @dhanya4344 6 місяців тому

    🙏👍🌹💖

  • @rpt670
    @rpt670 6 місяців тому

    Mattu jolsyamare kuttam parachil anallo ful

  • @pavithap.c6593
    @pavithap.c6593 6 місяців тому

    നല്ല കാലം എന്നൊക്ക നിങ്ങൾ തള്ളും. ഒരു കാര്യവുമില്ല 😜

  • @janadhanantr1451
    @janadhanantr1451 6 місяців тому

    😂

  • @sajikunjupillai3311
    @sajikunjupillai3311 6 місяців тому

    Kruthyamaayi phalam parayoo ....

  • @ushabhasi9291
    @ushabhasi9291 6 місяців тому

    Thanku സർ ഉഷ uthratathi

  • @madhuragav1268
    @madhuragav1268 6 місяців тому

    🙏🙏🙏

  • @vijayannakulan7854
    @vijayannakulan7854 6 місяців тому

    🙏🙏🙏

  • @SarathLal-c4y
    @SarathLal-c4y 6 місяців тому

    Thanks 🙏

  • @kgnair
    @kgnair 6 місяців тому

    🙏🙏🙏🙏

  • @RT-hl6bl
    @RT-hl6bl 6 місяців тому

    🙏🙏🙏