Santhosh Pandit Dialogue In Filim | Santhosh Pandit Comedy Scenes | Malayalam Comedy Movies [HD]

Поділитися
Вставка
  • Опубліковано 2 жов 2015
  • Santhosh Pandit First Film Was Krishnanum Radhayum and it has super hit in Theater. The second filim was Super Star Sathosh Pandit . The third Filim was Minimolude Achan, the fourth Filim is kalidasan kavitha ezhuthukayanu . The shooting of Neelima nalla kuttiyanu and Tintumon Eanna Koodishoran & Snnthosh Pandit Show is in progress the songs and trailors of all of these filims are super hit in youtube. Santhosh Pandit is handling almost all technical works in his film except camera.
    #santhoshpandit
    #MalayalamComedyScenes
    #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy ,
    #Jagathy #MalayalamComedyScenesOld #MalayalamComedyScenes
    #Jagathy_Comedy_Scenes
    #Malayalam_Latest_Comedy_Scenes
  • Комедії

КОМЕНТАРІ • 2,5 тис.

  • @swapnasanchari5715
    @swapnasanchari5715 5 років тому +3128

    വല്ലാത്ത മാനസിക സമ്മർദം വരുമ്പോൾ ഞാൻ സന്തോഷ് പണ്ഡിറ്റിന്റെ ക്ലിപ്പുകൾ ഇരുന്നു കാണും

  • @adithyamohan2218
    @adithyamohan2218 4 роки тому +1596

    ഞാൻ ഇയാളെ കുറ്റം പറയില്ല. നല്ലത് പോലെ ചിരിപ്പിച്ചു 😂😂

  • @geogeorge4355
    @geogeorge4355 Рік тому +92

    "സ്ലോ മോഷനിൽ വന്നത് കൊണ്ട് ജീപ്പ് എടുക്കാൻ മറന്നു പോയി. " 😂😂🤣🤣 അണ്ണൻ മെസ്സ് സെൽഫ് ട്രോൾ ഡയലോഗ് 🔥

  • @rachanaanil2681
    @rachanaanil2681 3 роки тому +581

    ചങ്ങലക്ക് മദമിളകിയാൽ അത് നിനക്കിടാം 😂😂😂ചെക്കൻ പൊളിച്ചു😁

  • @tinybudha5549
    @tinybudha5549 5 років тому +1285

    Oru comedy ചിത്രത്തേക്കാൾ ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഇതല്ലേ മികച്ച സിനിമ

    • @VIJAY-db5mk
      @VIJAY-db5mk 4 роки тому +32

      Yes ayal vijayichu

    • @sajithavava5677
      @sajithavava5677 4 роки тому +14

      😅😅😅😅sathyam

    • @samsunggalaxys477
      @samsunggalaxys477 4 роки тому +11

      അതെ ബ്രോ ഇവനെ കൊണ്ട് മാത്രമേ ഇങ്ങനെയൊക്കെ പറ്റൂ..

    • @whatif539
      @whatif539 4 роки тому +32

      സന്തോഷിനു ഒരിക്കലും ബുദ്ദി കൊടുക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന 😂😂😂

    • @highrpm1976
      @highrpm1976 4 роки тому +2

      Athinu cinima venamnnillallo

  • @bhai9811
    @bhai9811 5 років тому +866

    ഞായറാഴ്ച അവധിയാണോന്നറിയാൻ കലണ്ടറിൽ നോകേണ്ട ആവശ്യമില്ല...ശനിയാഴ്ച ആരോടേലും ചോദിച്ചാൽ പോരേ....

  • @gokulcr669
    @gokulcr669 2 роки тому +67

    പുള്ളിയെ നമ്മൾ കളിയാക്കുന്നു പക്ഷെ നമ്മൾ മലയാളികൾ അദ്ദേഹത്തിന്റെ സിനിമ എന്താണ് എന്നുള്ള curiosity കൊണ്ട് കാണുന്നു അതാണ് പുള്ളിയുടെ വിജയം ☺️

  • @anooptk3017
    @anooptk3017 2 роки тому +425

    ഒമർ ലുലുവിന്റെ double meaning കോമേഡിയേക്കാൾ എത്രയോ നല്ല നിലവാരം കൂടിയ comedies.

  • @the-jl4id
    @the-jl4id 5 років тому +316

    സ്ലോ മോഷനിൽ വന്നത്കൊണ്ട് ജീപ്പ് എടുക്കാൻ മറന്നുപോയി .അത് കലക്കി

  • @jishnuk.p4628
    @jishnuk.p4628 4 роки тому +117

    ഇത് കണ്ടാൽ ചിരിയും, കരച്ചിലും ഒരുമിച്ചു വരും.....

    • @najeebaa1692
      @najeebaa1692 2 роки тому +8

      ശെരിയാണ് ...ലവന്റെ ആ ദിനോസര്‍ കുഞ്ഞിന്‍റെ പോലെയുള്ള വരവുണ്ടല്ലോ..കൊടും മാരകം
      😄

  • @lileshkrishnan6041
    @lileshkrishnan6041 4 місяці тому +3

    ചിരിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ സിനിമ 👌🏻👌🏻ലോക്കൽ തറ കോമഡിയെക്കാൾ കൊള്ളാം

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 роки тому +60

    സ്വയം ട്രോളി ആൾക്കാരെ രസിപ്പിക്കുന്ന പണ്ഡിറ്റ്‌ ❣️❣️

  • @nissymaryjoshua1376
    @nissymaryjoshua1376 6 років тому +303

    പഴത്തിൽ തൊലി ഉണ്ടെന്നു കരുതി പഴംപൊരിയിൽ തൊലി ഉണ്ടെന്നു തെറ്റിദ്ധരിക്കരുത് 😂ഐ ക്യാൻ ടൂ ദാറ്റ് ടൂ ക്യാൻ ഐ ദാറ്റ്😂😂😂അടിപൊളി😂😂👌👌

  • @leksmivs7962
    @leksmivs7962 5 років тому +527

    ആ പാന്റിൽ ഒരാളും കൂടി കയറുമല്ലോ

  • @joelharold6452
    @joelharold6452 3 роки тому +115

    This guy deserves an oscar🤣🤣🤣🤣

  • @MultiSharath143
    @MultiSharath143 4 роки тому +81

    ഇങ്ങോട്ട് വിളിച്ചിട്ട് എടീ ഞാനാ ടീന്ന് 😂😂😂😂🤣🤣

  • @BeUniqueIndia
    @BeUniqueIndia 5 років тому +165

    ഇതു കൊള്ളാം 4:39 .. സ്ലോ മോഷനിൽ വന്നത് കൊണ്ട് ജീപ്പ് എടുക്കാൻ മറന്നു പോയി 😀😀😀😂😂😁😁😁

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +126

    പാന്റിന് അല്പം ഇറക്കം കുറക്കാമായിരുന്നു...തറയില് കിടക്കുന്ന വെസ്റ്റ് കുടെവരുന്നുണ്ട്......
    😁😁😁😁😁😁😁

    • @shadowking5773
      @shadowking5773 5 років тому +1

      😂🤣🤣😂😂

    • @babutk3989
      @babutk3989 4 роки тому +2

      യൂണിഫോമിന്റെ മുകളിൽ കോട്ട് എന്തൊരു ദുരന്തം

    • @Maria-xo6de
      @Maria-xo6de 3 роки тому

      Waste management

    • @noushadke
      @noushadke 2 роки тому +1

      അദ്ദേഹം മറ്റേതോ ലോകത്താണ്......

  • @yathra905
    @yathra905 2 роки тому +373

    "എന്റെ ഈ ഒരു മുഖം മാത്രമല്ല നിങ്ങൾ കണ്ടൊള്ളു ,എനിക്ക് മറ്റൊരു മുഖം കൂടി ഉണ്ട് ... ഇതാ എനിക്ക് " "മൂന്ന് " വയസുള്ള പ്പോൾ എടുത്തതാ"...😂🤣😂🤣😂🤣😂

    • @muhammedamala.s6697
      @muhammedamala.s6697 2 роки тому +3

      🤣🤣

    • @jithinup5408
      @jithinup5408 2 роки тому +3

      @@muhammedamala.s6697 eeh Muhammad amalo athenth name ann bro

    • @AneesYusufChannel
      @AneesYusufChannel 2 роки тому +5

      @@jithinup5408 amal oru arabic word aanu bro. Good deed ennanu artham.

    • @jithinup5408
      @jithinup5408 2 роки тому +2

      @@AneesYusufChannel ok

    • @Naifnavas8707
      @Naifnavas8707 2 роки тому +2

      @@jithinup5408 Amal, Shaji ethokke muslim names anu bro

  • @Shanusha42
    @Shanusha42 2 роки тому +36

    സന്തോഷ്‌ പണ്ഡിറ്റ്‌ മാസ് ആണ് വേറെ ലെവൽ ആണ്.... 🤣🤣🤣

  • @saijumrajan2670
    @saijumrajan2670 6 років тому +124

    ഫുൾ പഞ്ച് ഡയലോഗ് ആണല്ലോ

  • @zayanmuhammed8475
    @zayanmuhammed8475 2 роки тому +33

    ആനക്ക് മദം ഇളകിയാൽ ചങ്ങലക്കിടാം.... എന്നാൽ ചങ്ങലക്കു മദം ഇളകിയാൽ...
    ലെ പയ്യൻ ::അതു നിനക്ക് ഇടാം 😂😂😂😂

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 роки тому +91

    മലപ്പുറത്തേക്ക് ബസ് കയറാൻ അങ്കമാലിക്ക് ടിക്കറ്റ് എടുക്കേണ്ടാ, എന്താല്ലേ ഡയലോഗ് 😃😃😃😃

    • @jensaragesh9823
      @jensaragesh9823 2 роки тому +2

      😂

    • @riderfaizi2558
      @riderfaizi2558 2 роки тому +1

      ചിരഞ്ജീവി തൂറുന്നത് പോലെ വന്യജീവിക്കു തൂറാൻ പറ്റില്ലല്ലോ അതാണ് ഡയലോഗ്

    • @thev3clitch153
      @thev3clitch153 2 роки тому +1

      @@riderfaizi2558 ഇജ്ജാതിയൊക്കെ 😂😂

    • @riderfaizi2558
      @riderfaizi2558 2 роки тому +1

      @@thev3clitch153 ഇങ്ങനത്തെ ഡയലോഗ്സ് പണ്ഡിറ്റിനു പറയുമെങ്കിൽ എനിക്കും പറയാലോ 😆😆😆😆😆ഞാനും പഠിക്കട്ടെ വിചാരിച്ചു 🤙🤙🤙🤙

    • @thev3clitch153
      @thev3clitch153 2 роки тому +1

      @@riderfaizi2558 athokke athre ollu

  • @kannanvs250
    @kannanvs250 2 роки тому +16

    ഒരു മനുഷ്യന് ചരിപ്പിക്കുന്നത് എന്നത് ചില്ലറ കാര്യം അല്ല പുള്ളിക്ക് അത് നിസാരം ആണ് അതു മാത്രം അല്ല സന്തോഷ് ചേട്ടൻ പുള്ളിടെതായ രീതിയിൽ സമൂഹത്തിൽ നന്മ ചെയുന്നുണ്ട് 💗

  • @sreedev218
    @sreedev218 6 років тому +72

    അങ്ങേര് അല്പം improve ആയിട്ടുണ്ട്. ആൾക്കാർ തന്റെ വളിപ്പ രസിക്കുണ്ടെന്നു അറിഞ്ഞു അതിനെ കോമഡി ആക്കി നോക്കുന്നു. സഹ നടന്മാർക്ക് അൽപ സ്വല്പം ക്വാളിറ്റി ഉണ്ട്

  • @faisalottapalam4516
    @faisalottapalam4516 5 років тому +776

    സ്ലോമോഷനിൽ ഉള്ള നടത്തം സൂപ്പർ വസന്ത പിടിച്ച കോഴിയെ പോലുണ്ട്

  • @kakashi5999
    @kakashi5999 2 роки тому +43

    3:49 offf ഇജ്ജാതി thug, ചെക്കൻ ചുമ്മാ ഞെരിച്ചു 🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂🔥🔥🔥🔥🔥🔥🔥🔥🔥

  • @BLOOD-LINE
    @BLOOD-LINE Рік тому +16

    Dailogue ആണ് മോനെ ഇയാളെ main.
    Like for his underrated dailogue ‼️

  • @whereistrue7636
    @whereistrue7636 6 років тому +805

    നായകന്‍ ഒഴിച്ച് ബാക്കി എല്ലാരും നന്നായി അഭിനയിച്ചു......

    • @shadowlife5310
      @shadowlife5310 5 років тому +14

      sathyam😂👍👍

    • @sudheerma22
      @sudheerma22 5 років тому +18

      Ith oru comedy film aanu take it in that sence

    • @jithendranambiar7699
      @jithendranambiar7699 5 років тому +3

      Whatever acting kanan mamootyum lalettanum ille

    • @harikrishnan9007
      @harikrishnan9007 5 років тому +4

      Samee..... mattullathine vich ith അല്പം mecham und enu thonnunnu

    • @neethusanu2952
      @neethusanu2952 5 років тому +3

      Sathyam😂😂

  • @Vincentgmz7903
    @Vincentgmz7903 2 роки тому +49

    ജയന്റെ പൗരുഷത്തോടെയുള്ള ആ നടത്തമാണ് എന്നെ വീഴ്ത്തി കളഞ്ഞത് 😄😄😄🙏

  • @jirshadhamida2698
    @jirshadhamida2698 2 роки тому +41

    ഞാൻ ഈയടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചില്ല 😂😂😂

  • @user-ci6gw6nq8e
    @user-ci6gw6nq8e 3 роки тому +111

    ഇങ്ങേരിത് പുട്ടിനു തേങ്ങ ഇടുന്ന പോലെയാണല്ലോ ഡയലോഗ് പറയുന്നേ . ഇതിന് മാത്രം ഡയലോഗ് എവിടുന്ന് കിട്ടുന്നെ 😂

  • @abrahamtm7848
    @abrahamtm7848 4 роки тому +63

    8:21 ഡിക്ഷണറി വാങ്ങുമ്പോൾ നോക്കി വാങ്ങണ്ടേ സർ 😂😂😂😂

  • @bhai9811
    @bhai9811 5 років тому +99

    0:31 ഇങ്ങോട്ട് വിളിച്ചിട്ട് ",ഇത് ഞാനാണെടീ"

    • @ananthalakshmia7870
      @ananthalakshmia7870 3 роки тому +2

      Haha🤣🤣🤣

    • @aravindvs7049
      @aravindvs7049 3 роки тому +3

      Sheriya

    • @musthu_kl14
      @musthu_kl14 3 роки тому +5

      വേറെ നമ്പറിൽ നിന്ന് ഇയാൾ misscall ആക്കിക്കാണും... അവൾ വിജാരിച് പുതിയ കാമുകൻ സെറ്റായെന്ന് വിചാരിച്ച് തിരിച്ചു വിളിച്ചതാ...

    • @bhai9811
      @bhai9811 3 роки тому +2

      @@musthu_kl14 🙄🙄

    • @vishakvis1455
      @vishakvis1455 3 роки тому +2

      ഹ ഹ ഹ

  • @devanandanan9466
    @devanandanan9466 4 роки тому +80

    0:33 wife inte incoming call, police officer attend cheythat parayuva " hello ith njan aadi" 😂😂

    • @shabanajazmin374
      @shabanajazmin374 2 роки тому +2

      😆

    • @abysonjo
      @abysonjo 2 роки тому

      Anganalla parayunnath.. edi njan ipo dutyilanu ...ennanu

    • @devanandanan9466
      @devanandanan9466 2 роки тому +5

      @@abysonjo alla mister.. 0:33 kand nook.

    • @abysonjo
      @abysonjo 2 роки тому +1

      @@devanandanan9466 kandu.. ennittanu paranjath.. onnu kand nok..

    • @devanandanan9466
      @devanandanan9466 2 роки тому +1

      @@abysonjo "edi.. ith njan aadi" ennanu parayunath.. allathe "njan dutiyil aadi" ennala...

  • @playfootball9488
    @playfootball9488 2 роки тому +23

    8:46
    ഞായറാഴ്ച അവധി ആണോ എന്നറിയാൻ കലണ്ടറിൽ നോക്കേണ്ട ആവശ്യമില്ല. ശനിയാഴ്ച ആരെങ്കിലോടും ചോദിച്ചാൽ മതി 😂👌🏽
    😎

  • @sbssbs6054
    @sbssbs6054 5 років тому +88

    ഇവിടെ കുറെ comments കണ്ടു അദ്ദേഹത്തെ കളിയാക്കിയും കുറ്റപ്പെടുത്തിയുമുള്ളതു.. അദ്ദേഹം കുറെ നല്ല കാര്യങ്ങൾ ഈ സമൂഹത്തിൽ ഇപ്പോൾ ചെയ്യുന്നുണ്ട്.

    • @muhammedsalim396
      @muhammedsalim396 5 років тому +12

      നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് നല്ല കാര്യം... പക്ഷെ ഈ കാണിച്ചു കൂട്ടുന്നതിന് എന്താപ്പോ പറയാ

    • @nazihitler9310
      @nazihitler9310 5 років тому +9

      Nallathu cheythillannu paranjilla.cinemayil komalitharam kaanichanne paranjull

    • @sonytambattilsonytambattil3673
      @sonytambattilsonytambattil3673 5 років тому +6

      @@muhammedsalim396 Nalla karyam vere cinema vere... randinem mix cheyaruth.. Nalla karyam cheithal nallathan abhinadhikendathaan.... enu vach abhinaym nallafhan parayan pattila

    • @abhizz17
      @abhizz17 3 роки тому

      5 ലക്ഷത്തിനു adehattinte padam bahubali anu

    • @rachanaanil2681
      @rachanaanil2681 3 роки тому

      നല്ല കാര്യങ്ങൾ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ അർഹിക്കുന്നു.... എന്ന് വെച്ച് ഈ ഭൂലോക മണ്ടത്തരങ്ങൾ ആരെങ്കിലും സഹിക്കോ😂

  • @MuhammadAslam-nw3ue
    @MuhammadAslam-nw3ue 5 років тому +405

    പാന്റ് നിക്കുന്നത് കുണ്ടന്നൂർ ആണെങ്കി കാൽ നിക്കുന്നത് വൈറ്റിലയിലാണ്.

  • @jabu3120
    @jabu3120 3 роки тому +21

    എന്തുമായിക്കോട്ടെ sandhoshettan നല്ല മനസിന്റെ ഉടമയാണ് 🙏🙏🙏. താങ്കളുടെ നല്ല മനസിന്‌ bigg salute sir🙏🔥❤

  • @akshaym4699
    @akshaym4699 2 роки тому +35

    3:48 Script ഇൽ ഉള്ള dialogue അല്ല ന്ന് തോന്നുന്നു 🤣

  • @ajithaji2858
    @ajithaji2858 5 років тому +41

    പാട്ട് അതിമനോഹരം

  • @nihalsmk5406
    @nihalsmk5406 5 років тому +310

    സന്തോഷ് പണ്ഡിറ്റിന് എന്ത് കൊണ്ട് ഹോളിവുഡിൽ അവസരം കിട്ടുന്നില്ലാ....?

    • @vijipraji1715
      @vijipraji1715 5 років тому +1

      Nihal Smk 🤣🤣🤣🤣🤣

    • @mikku1955
      @mikku1955 5 років тому +1

      Kittikkolum adhikam vaikathe

    • @dondon7943
      @dondon7943 5 років тому +6

      Adhyam Telugu balykrishna yude koode

    • @itsabi97
      @itsabi97 5 років тому

      Sathyam

    • @spidey726
      @spidey726 4 роки тому

      Next iron man..Panditt disooosa

  • @VPVEntertainments43
    @VPVEntertainments43 2 роки тому +15

    എന്ത് ചോദിച്ചാലും ഓരോരോ ഡയലോഗ് ആണല്ലോ...😂😂🤣

  • @sreeharipradeep2026
    @sreeharipradeep2026 2 роки тому +89

    3:48 the epic scene 😹

  • @Muhammadsahad-sd
    @Muhammadsahad-sd 4 роки тому +151

    *കരിക്കിന് പോലും നമ്മളെ ഇത്ര ചിരിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല*

    • @anjxx
      @anjxx 2 роки тому +4

      😂

    • @hz5935
      @hz5935 2 роки тому +8

      Karikk okke maari nikkum 😂

  • @FAISALFASULU
    @FAISALFASULU 4 роки тому +11

    കാലം തെറ്റി വന്ന സിനിമ..
    Love uu

    • @ashrafkamban
      @ashrafkamban 3 роки тому +1

      അതെ ഈ കാലത്തൊന്നും ഇറങ്ങേണ്ട സിനിമയേ അല്ല

  • @helmetholicthe_helmet_addi133
    @helmetholicthe_helmet_addi133 2 роки тому +13

    ഇങ്ങോട്ടുവന്ന call എടുത്തിട്ട്.. എടി ഞാനാടി.. 😆😆😆ഡയറക്ടർ ബ്രില്ലിൻസ് 😆

  • @IMettymetty
    @IMettymetty 2 роки тому +10

    സ്ലോ മോഷനിൽ വന്നത് കൊണ്ട് ജീപ്പ് എടുക്കാൻ മറന്നു പോയ്‌ 😂😂

  • @akhiltr3653
    @akhiltr3653 4 роки тому +201

    പണ്ഡിറ്റ് ജി: ആനയ്ക് മദം ഇളകിയാ ചങ്ങാലയ്ക് ഇടാം എന്ന ചങ്ങാലയ്ക് മദം ഇളകിയാ
    വില്ലൻ ചെക്കൻ:അത് നിനക്കിടാം..?(തരരാരാറാ തഗ് ബിജിഎം)

    • @arunaabhijith7067
      @arunaabhijith7067 3 роки тому +12

      ആ ബിജിഎം അല്ല bro... പൊട്ടനായിരുന്നു ഞാൻ

    • @amalananthakrishnan2765
      @amalananthakrishnan2765 Рік тому

      @@arunaabhijith7067 പാട്ടു പാടാൻ അറിയാതെ...🎶

  • @Vainkooooo
    @Vainkooooo 5 років тому +43

    BEST TORTURE
    electric chair - NO
    machine gun blast- NO
    burned alive - NO
    santhosh pandit movies and dialogues - YESSSSS....

  • @nizammadappally1372
    @nizammadappally1372 4 роки тому +23

    MLA യുടെ മകന്റെ അഭിനയം കൊള്ളാം

  • @pradeepavinash
    @pradeepavinash 2 роки тому +19

    12:08 തലയ്ക്ക് അടികൊള്ളുന്നതിനുമുമ്പേ ബോധംകെട്ടു😂😂

  • @clapgemini9491
    @clapgemini9491 7 років тому +241

    നിങ്ങളിൽ എവിടെയൊക്കെയോ പ്രതിഭയുടെ സ്‌ഫുലിംഗങ്ങളുണ്ട്...അമിതാവേശം വെടിയുക..ഒരുപാടുകാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്നതല്ല മറിച്, ചെയ്യുന്ന കാര്യം കൃത്യതയോടും പൂർണതയോടും ചെയ്യുന്നതാണ് പ്രൊഫഷണലിസം എന്ന് മനസിലാക്കുക....നല്ല നാളെകൾ വിദൂരമല്ല... !

    • @geethulakshmiks4742
      @geethulakshmiks4742 7 років тому +2

      CLAP GEMINI correct

    • @sbaoffsetprinters1047
      @sbaoffsetprinters1047 6 років тому

      oombathe poda poora tharum ariyatha gemini kunne

    • @aishwaryaa7296
      @aishwaryaa7296 6 років тому +1

      CLAP GEMINI

    • @albinouseph6401
      @albinouseph6401 5 років тому +3

      @@sbaoffsetprinters1047 po kunne

    • @sreejith9931
      @sreejith9931 5 років тому +2

      CLAP GEMINI അയാക്ക് ഒരു തെറ്റും പറ്റീട്ടില്ല' അവന്റെ ഉദ്ദേശം അവൻ ഭംഗിയായി നടത്തുന്നുമുണ്ട്

  • @AbinJoseph1996
    @AbinJoseph1996 7 років тому +569

    തോളത്ത് എന്തോരം നക്ഷത്രാ...

  • @JibinTechVlogs
    @JibinTechVlogs 2 роки тому +8

    Pants ഇപ്പോ ഊരി പോകും സന്തോഷിന്റെ 😂😂 തൊപ്പിയുടെ ഇരുപ്പ് കണ്ടോ 😂

  • @shinupalakkaran9205
    @shinupalakkaran9205 4 роки тому +10

    സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ യൂണിഫോം, അതിലെ ഗ്രേഡ് സ്റ്റാർ ഒക്കെ കാണുമ്പോൾ, പണ്ടത്തെ മഹാഭാരതത്തിലെ ഭീമന്റെ ഡ്രസ്സ്‌ പോലെയാ.... 😭😂😂😂😂

  • @shaijaratheesh4713
    @shaijaratheesh4713 5 років тому +241

    പോക്കറ്റിൽ നിന്നും ഫോൺ എടുത്തതാ സഞ്ചിയിൽ
    നിന്നും നാളികേരം എടുക്കും പോലെ

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 5 років тому +13

      ഞാൻ കുറേ ചിരിച്ചു നിങ്ങളുടെ കമൻറ് കണ്ട്.

    • @sameervlr7554
      @sameervlr7554 5 років тому +3

      ഞാനും😂😂😂

    • @shibubony2839
      @shibubony2839 5 років тому +1

      Ratheesh Ratheesh sheriya

    • @gopuallath7477
      @gopuallath7477 5 років тому +3

      Comment videonekkal kidu..chirich matiyay😂😂

    • @sreeragssu
      @sreeragssu 5 років тому +1

      kidu comment

  • @arivintejalakam
    @arivintejalakam 5 років тому +247

    *ഹെന്റമ്മേ ദാരിദ്ര്യം ദാരിദ്ര്യം* 😂😂😂

  • @ajithpanikar2860
    @ajithpanikar2860 2 роки тому +8

    ചിരിച്ചു ചിരിച്ചു സത്തു 🤣🤣🤣🤣 ഡൈലോഗ്സ് dictionery vangumbol ellam nokkande 😄😄

  • @jinshadjinu7624
    @jinshadjinu7624 2 роки тому +10

    ചിക്കൻ കറി വെക്കാൻ പറയാൻ വേണ്ടി ഭാര്യ ഇങ്ങോട്ട് വിളിച്ചു ഇജ്ജാതി direction

  • @ABHI__RAM_7
    @ABHI__RAM_7 5 років тому +69

    3:42 correct dialogue 😂😂😂😂😂😂😂😂😂😂😂😂

  • @tech4296
    @tech4296 3 роки тому +34

    10:20 romance🤣🤣🤣

  • @sreekanthmcmc6797
    @sreekanthmcmc6797 3 роки тому +1

    കൊള്ളാം മോനെ അടിപൊളി

  • @ckm9349
    @ckm9349 2 роки тому +6

    6:25 ejjathi song sync 😂😂😂

  • @lithinthomas5840
    @lithinthomas5840 5 років тому +88

    Parayunnathe chyyu...
    Chyyunath mathre parayu..
    Orginal version:
    RAJA sonnath than sayyvae....
    Sayyanath mattum tha solluvae 😂😂😜😜😜

    • @ammu6482
      @ammu6482 3 роки тому

      😂😂😂😂

    • @lithinthomas5840
      @lithinthomas5840 3 роки тому +1

      @@ammu6482 😁😁😁

    • @shaness120
      @shaness120 3 роки тому

      Parayunnuath cheyyilla. Cheyyunnathu aarodum parayuka. Risabava in vakeel vasudev

    • @Abidz._
      @Abidz._ 2 роки тому

      😌

  • @krishnadaskp21
    @krishnadaskp21 6 років тому +521

    ചോറു വെന്തു എന്ന് നോക്കുന്നത് ഞെക്കി നോക്കിയിട്ട് ആണ്. അല്ലാതെ കവടി നിരത്തിയിട്ടല്ല.
    മാസ്സ്

    • @mahadevan7729
      @mahadevan7729 5 років тому +2

      pinne njekkighi nokkiyattalathe pinne eghana

    • @aravindhiroshphotography
      @aravindhiroshphotography 5 років тому +3

      അത് വെറും മാസ്അല കൊലം മാസ് bro... :D

    • @meharoofdetomeharoofdeto1049
      @meharoofdetomeharoofdeto1049 5 років тому

      Alle

    • @sreevishnucv0075
      @sreevishnucv0075 5 років тому

      Athu polichu

    • @afsal8657
      @afsal8657 4 роки тому +2

      Oru conductore ബാക്കി ചോദിച്ച ചില്ലറ കിട്ടും എന്നുകരുതി ഡ്രൈവറോട് ചോദിച്ചിട്ട് കാര്യല്ല... 👊👊🤐 enthoru mass movie. 🙉

  • @sundaran8190
    @sundaran8190 2 роки тому +4

    Ips nta vandiyum kooda illavarum pwoli...... 😂😂😂

  • @MrJineeshkp
    @MrJineeshkp 4 роки тому +4

    All Kerala santosh pandit fans association like here please..

    • @shabz9064
      @shabz9064 4 роки тому

      Santhosh annan uyir
      Bhaki ellam m**e

  • @samsunggalaxys477
    @samsunggalaxys477 4 роки тому +35

    മാസ്സ് കാ ബാപ് " 🔥🔥
    പണ്ഡിറ്റ് സന്തോഷ് ..😎😎

  • @swapnasapien.7347
    @swapnasapien.7347 4 роки тому +80

    ആരൊക്കെ കളിയാക്കിയാലും അദ്ദേഹം നന്മയുള്ള ഒരു മനുഷ്യനാണ്.

    • @mujeebpadavan8168
      @mujeebpadavan8168 2 роки тому +7

      നന്മയുള്ള മനുഷ്യൻ തന്നെ!
      നന്മയുടെ കാര്യമല്ല ഇവിടെ വിശയം അഭിനയമാണ് വിശയം!
      താങ്കൾ എന്തു പറയുന്നു?

    • @Buddys2170
      @Buddys2170 2 роки тому +1

      നന്മയുള്ള മനുഷ്യന്മാർ ഇങ്ങനെ ജീവിക്കില്ല 😄

  • @shuppandi
    @shuppandi 2 роки тому +4

    0:31 Ingod vilicha call edthit paryuva edi nanaadi enn.. ejjathi😂😂

    • @adamakmal5078
      @adamakmal5078 2 роки тому +1

      Sheriya🤣🤣🤣🤣🤣🤣

    • @shuppandi
      @shuppandi 2 роки тому

      @@adamakmal5078 😂

  • @Sonunzr
    @Sonunzr 4 роки тому +14

    I CAN DO THAT , DO CAN I THAT ...allenkil Pani paallum😂😂😂

  • @salihsalih1560
    @salihsalih1560 4 роки тому +14

    കമെന്റ് ബോക്സ്‌ വായിച്ചു ഒരു വഴിക്കായി 😆😆😆😆😆😆😆😆😆😆😆

  • @iamaoffroader1177
    @iamaoffroader1177 5 років тому +103

    എന്നുമുതൽ ആണോ എന്തോ പോലീസ് വണ്ടിയൊക്കെ KL. 07 ആയത്.............

    • @aravindm1676
      @aravindm1676 4 роки тому +6

      bolero invader il ips ne varam engil 07 aakamm 😆😆😆

  • @mroggy1950
    @mroggy1950 3 роки тому +6

    ലോക തോൽവി

  • @luttappy233
    @luttappy233 2 роки тому +10

    Star magic issue nu shesham kanan vannatha njan😂
    3:42 pulli thanna movie iloode paranju😂😂ellam

    • @abhiabhilash1525
      @abhiabhilash1525 2 роки тому +2

      ഞാനും അങ്ങനെ എത്തിയതാ..
      എന്തോ ഒരു relaxation തോന്നുന്നു ഇത് കണ്ടപ്പോ..
      😆

  • @kunjimonkp8916
    @kunjimonkp8916 3 роки тому +95

    M LA യുടെ മകൻ പാഷൻ PRO യിൽ😅😅 പിന്നല്ലാ കേരളത്തിലെ MLA മാർ കൈ ഇട്ട് വാരൽ നിർത്തിയോ 🤔🤔🤔

    • @nisttalroy
      @nisttalroy 3 роки тому +2

      Its not passion pro that is hero super splendor 🤣😂

    • @sickick6719
      @sickick6719 3 роки тому

      😅😅😅

    • @Falxo
      @Falxo 3 роки тому

      Ath pine income tax

    • @anoopvarghese675
      @anoopvarghese675 3 роки тому

      Mileage ulla vandi aanu.. 😂

    • @nahsinnixan
      @nahsinnixan 2 роки тому

      Waste ഇടാൻ MLA യുടെ മകൻ ജനങ്ങളുടെ ഇടയിലേക്ക് നേരിട്ട്‌. ഒരു പ്രത്യേകതരം MLA മകൻ

  • @user-ii1ft8er9i
    @user-ii1ft8er9i 2 роки тому +8

    കാര്യമെന്തായാലും മുഴുവൻ മിമിക്രി ആർട്ടിസ്റ്റ്കളാണ് 👍👍👍

  • @anjalihareendran7835
    @anjalihareendran7835 7 місяців тому +2

    Theme poli and that song nmda ipo Kerala thinu correct aan

  • @meghamohan4919
    @meghamohan4919 3 роки тому +66

    Sathyam paranjal..
    Comedy scenes kand chiri varunnilla,
    But mass scenes kanditt chiri nirthanum vayyaa 😒😪

  • @arjumenonm
    @arjumenonm 4 роки тому +23

    Theme is so awesome 👌
    Aarum aa kariyangal kaanunilla.
    Especially the lyrics of that song.

  • @thapanroshin7024
    @thapanroshin7024 3 роки тому +11

    *"I can do that , do can i that"*

  • @poker.0_0
    @poker.0_0 2 роки тому +43

    ഇജ്ജാതി .... 😹സ്റ്റാർ മാജിക്കിൽ binu അണ്ണന്റെ അണ്ണാക്കിൽ കൊടുത്തയിന് ശേഷം ഇങ്ങേരെ ഫാൻ ആയി ⚡️🙌🏻

    • @abhinavushaji6569
      @abhinavushaji6569 2 роки тому +2

      Same broooi❤️

    • @athuzz7746
      @athuzz7746 2 роки тому +3

      Me too

    • @muhammedshahid2582
      @muhammedshahid2582 2 роки тому +4

      Orale chathalum ninne arum thirichariyilla enn paranjathinano fans
      Verum dhurandham anallo than

    • @abhinavushaji6569
      @abhinavushaji6569 2 роки тому +5

      @@muhammedshahid2582Veruthe onnum allallooo angott paranjath kond alle thirich paranjeee oru manushyanu enthrathoolam kshemikkan pattum bro

    • @muhammedshahid2582
      @muhammedshahid2582 2 роки тому +3

      @@abhinavushaji6569
      Bro binu entha paranjenn nokk bro binu paranjath: njan ee adi malayala cinimakk dedicate cheyyunnu
      Santhosh paranjath: Neeyokke ethengilum oru cinimayil nayakanatittundo
      Neeyonnum chathalum arum ariyilla
      Broye oru stagil vach neyokke chathalum arum ariyilla enn paranjal bro njan ayalude fan ayi enn parayoo.
      Binoonte mukam kandal ariyam ullill Nalla vishamam und😓

  • @Mr-gc4yr
    @Mr-gc4yr 3 роки тому +11

    2:18 തലയെക്ക് പറ്റിയ തൊപ്പി 😂😂

  • @athmajschizo1895
    @athmajschizo1895 8 років тому +15

    thallee pwolichu.........

  • @prashnamboothiri1
    @prashnamboothiri1 7 років тому +46

    ഐ ക്യാൻ ഡൂ ദാറ്റ് ഡൂ ക്യാൻ ഐ ദാറ്റ് ആഹാ അടിപൊളി ചോർ തന്നെ അല്ലേടെ തിന്നുന്നെ

  • @user-zf2zc5bo1m
    @user-zf2zc5bo1m Місяць тому +2

    ഇതൊക്കെ എത്രയോ ഭേദം അന്ന് കുറെ കുറ്റം പറഞ്ഞു.. ഇപ്പൊ അലിൻ ജോസ്, ആറാട്ട് അണ്ണൻ.. ഇവർ ഒകെ. വെറും പാഴ്. സന്തോഷ് ജി. You are greate✌️🥰

  • @thev3clitch153
    @thev3clitch153 2 роки тому +5

    ആ പാള പാന്റ് കണ്ട് ചിരിച് ചത്ത ഞാൻ 😂😂

  • @cookingtime4699
    @cookingtime4699 5 років тому +37

    പോലീസിന്റെ യൂണിഫോം 😂😂

  • @rizu236
    @rizu236 5 років тому +15

    നല്ല അഭിനയം👍👍👍👏പൊളിച്ചു

  • @renjithgrenju5037
    @renjithgrenju5037 4 роки тому +3

    സൂപ്പർ കോമഡി... കലക്കി സന്തോഷ്..👍👍👍👍

  • @noufalnkk
    @noufalnkk 4 роки тому +1

    ആത്മവിശ്വാസത്തിനു പരിധി ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്നവർ തൊലിക്കട്ടി ഒന്ന് കൂടി കൂട്ടി തീർച്ചയായും ഈ വീഡിയോ കാണുക ..അല്ലെങ്കിൽ ചിലപ്പോ അതുരിഞ്ഞു പോകാൻ സാധ്യത ഉണ്ട്...കന്നഡയിലോ തെലുങ്കിലോ ആയിരുന്നേൽ മച്ചാൻ വേറെ ലെവൽ ആയേനെ

  • @ayaantalks6624
    @ayaantalks6624 3 роки тому +4

    2021 kanunnavar like

  • @rollingstones6506
    @rollingstones6506 5 років тому +6

    Thanks for wonderful waste😍 song !!

  • @user-cc6cy7bq3k
    @user-cc6cy7bq3k 3 місяці тому

    Santhosh sir.... ഹൃദ്യമായ അവതരണം..... മനസ് നിറഞ്ഞു 😊

  • @anoopchalil9539
    @anoopchalil9539 4 роки тому +3

    Excellent..amazing..lovely..fantastic... keep it up.....

  • @42sabari65
    @42sabari65 2 роки тому +4

    Nte mwonee power sanam 🤣🤣.enger oru gilladi thane 💯😂

  • @rohanr8824
    @rohanr8824 3 роки тому +7

    4:02 🤣🤣

  • @salmanahmed1086
    @salmanahmed1086 2 роки тому +2

    Ith kanda aara chirikkathe 👌👌🥰🥰🥰

  • @ajmal__922
    @ajmal__922 3 роки тому +2

    Scene saanam😂