ജഡപ്രകാരമുള്ള പോരാട്ടവും ആത്മാവിലുള്ള ജീവിതവും | Pastor Chase Joseph

Поділитися
Вставка
  • Опубліковано 1 гру 2021
  • ജഡപ്രകാരമുള്ള പോരാട്ടവും ആത്മാവിലുള്ള ജീവിതവും | Pastor Chase Joseph

КОМЕНТАРІ • 27

  • @thomasjoseph1873
    @thomasjoseph1873 2 роки тому +4

    🌹🙏🏿Good Tidings 🙏🏿🌹
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും അവിടുത്തെ തിരു ഇഷ്ടത്തിന്നെതിരെ എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
    ഇതുപോലെ 👇🏽🌹ദൈവത്തിന്റെ കൃപയാൽ 'ക്രിസ്തുയേശുവിലുള്ള (വിശ്വാസത്താൽ) വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിച്ചവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ 'സ്വീകരിച്ചു ഏറ്റു പറയുന്നു'.🌹
    തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളോടും ഭരണാധിപന്മാരോടും അവിടുന്ന് മനസ്സലിയുമാറാകേണം
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹🌹🌹

  • @shanthammaulahannan2500
    @shanthammaulahannan2500 2 роки тому +4

    Thanks for the good explanation

  • @parijathana3239
    @parijathana3239 Рік тому +2

    Praise the Lord

  • @santhammageorge6012
    @santhammageorge6012 18 днів тому

    Praise the Lord Amen.

  • @p.s.alexander7366
    @p.s.alexander7366 2 роки тому +2

    Amen 🙏 amen Hallelujah

  • @aea93
    @aea93 6 місяців тому

    True message ❤dheivathinu mahathwam

  • @lalithundil3188
    @lalithundil3188 2 роки тому +2

    Amen🙏🙏q

  • @johnkuruvila3931
    @johnkuruvila3931 2 роки тому +2

    Thank God
    God bless you pr

  • @aryandaffodils7431
    @aryandaffodils7431 2 роки тому +2

    Amen 🙌

  • @lissymathew4532
    @lissymathew4532 2 роки тому +2

    🙏🏽🙏🏽🙏🏽 praised the God

  • @dilrajdil7249
    @dilrajdil7249 2 роки тому +2

    Amen

  • @dilrajdil7249
    @dilrajdil7249 2 роки тому +2

    Amen🙏

  • @lillygeorge763
    @lillygeorge763 2 роки тому +2

    Amen. Praise the Lord. 🙏🙏

  • @ronfru3944
    @ronfru3944 2 роки тому +2

    ❤️

  • @antonygnanamuthan5109
    @antonygnanamuthan5109 2 роки тому +2

    Glory to God Amen

  • @snehamolshijoy1085
    @snehamolshijoy1085 2 роки тому +2

    Amen Glory to God

  • @rajikaneekkara581
    @rajikaneekkara581 2 роки тому +1

    Amen 🙏🙏🙏🙏🙏🙏

  • @salvationkuwait5992
    @salvationkuwait5992 2 роки тому +2

    GLORY TO GOD

  • @sonysssteelwork7139
    @sonysssteelwork7139 2 роки тому +2

    Praise the lord

  • @gijogeorge6286
    @gijogeorge6286 2 роки тому +2

    Praise be to god

  • @rajikaneekkara581
    @rajikaneekkara581 2 роки тому +1

    Amen🙏🙏

  • @jacobmathewmathew5709
    @jacobmathewmathew5709 2 роки тому +3

    Praise the Lord 🙏🙏🙏

    • @ShajiCc-hv9ud
      @ShajiCc-hv9ud Рік тому +1

      Ulkannu thurakunna
      sathyavajathinai sthotram

  • @sheebajoseph1543
    @sheebajoseph1543 2 роки тому +2

    Thank You Jesus 🙏

  • @dilrajdil7249
    @dilrajdil7249 2 роки тому +3

    Praise the Lord

  • @pongottilmedia3349
    @pongottilmedia3349 2 роки тому +2

    Praise the Lord 🙏🙏🙏

    • @lysacj1166
      @lysacj1166 Рік тому

      Thank u Lord. 🙏🏻🙏🏻❤