മുടി തഴച്ചു വളരാൻ കാച്ചിയ എണ്ണ | മുത്തശ്ശി വൈദ്യം| Kerala Traditional Herbal Hair Oil |Ep:911

Поділитися
Вставка
  • Опубліковано 3 жов 2024
  • #veenascurryworld #hairoil #keralahairoil #stronghair
    Authentic Kerala Dishes with my personal Touch 😍
    Ingredients
    1:Kayyonni - handful (ഒരു കൈ പിടി )
    മലയാളം - കരിയലാങ്കണ്ണി, കയ്യെണ്ണ, കയ്യന്ന്യം, കഞ്ഞുണ്യം, ജലബൃംഗ.
    ഹിന്ദി - ബ്രിംഗ, ബൻഗ്രഹ്.
    തമിഴ് - കൈകേപ്പി
    സംസ്കൃതം - കേശരാജ, കുന്തളവർധന ബൃംഗരാജ് भ्रिंगराज
    ഇംഗ്ലീഷ് - ഫാൾസ് ഡെയ്‌സി (False Daisy)
    ബംഗാളി -കെസൂരിയ
    പഞ്ചാബി - ബാംഗ്രാ
    2:പൂവാംകുറുന്തൽ(പൂവാംകുരുന്നില) /Little ironweed, Purple feabane - ഒരു കൈ പിടി
    പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി - സഹദേവി सहदेवी, മറാത്തി - സദോദി,തമിഴ് - പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് - സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family) അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea
    3: കറ്റാർ വാഴ(Aloe Vera ) - 2 തണ്ട്
    4: നീല അമരി (Indigo Plant ) - ഒരു കൈ പിടി
    5: Gooseberry (നെല്ലിക്ക)-5
    6: Guava Leaves (പേരയില ) -handful
    7:keezharnelli - കീഴാർനെല്ലി (കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി) - Handful
    8: Karimjeerakam / Nigella Sativa - 2tbsp (കരിംജീരകം )
    9:Krishna Thulasi /(black basil ) - handful
    10: Pacha karpooram /(Natural Camphor )- few
    11:Curry Leaves- Curry veppila- handful
    12:boiled cooled water -
    13:Coconut Oil -1 L
    • Homemade Hair Oil for ... - kachiya enna easy version video
  • Навчання та стиль

КОМЕНТАРІ • 731