മുടി വളർച്ചക്ക് ആയുർവേദ കാച്ചെണ്ണ// Natural Herbal Hair Oil for Hair Growth// KICHUS KITCHEN

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 370

  • @ltak6995
    @ltak6995 2 роки тому +136

    വളരെ ലളിതമായ നല്ല അവതരണം... പ്രയോജനം ഉള്ള വീഡിയോ തന്നെ.. അസൂയ തോന്നാത്തവർ തീർച്ചയായും like ചെയ്യും 👍👌

  • @souminisomini354
    @souminisomini354 2 роки тому +12

    ഇതുവരെ കാണാത്ത ഒരു പ്രത്യക വിഡിയോ മുടി ശേഗരിച്ചുവെച്ചുള്ള വിഡിയോ 👍👍👍എണ്ണ കാച്ചൽ സൂപ്പർ താങ്ക്‌സ്

  • @sisters359
    @sisters359 2 роки тому +11

    ഒരുപാട് ഇഷ്ടം ആയി ചേച്ചി വളരെ നല്ല വീഡിയോ ഞാൻ ഉപയോഗിച്ച് നോക്കട്ടെ 🙏👍❤

  • @dhanyathanku6246
    @dhanyathanku6246 2 роки тому +23

    1st time aanu kaanunnath.. nalla avatharanam😍😍

  • @nivininniyayt9533
    @nivininniyayt9533 2 роки тому +11

    ഞാൻ ഇങ്ങനെ ഒക്കെ യാണ് ഉണ്ടാകുന്നത് പക്ഷെ ഇതു പോലെ പച്ച കളർ ഉണ്ടാകാറില്ല

  • @aswathiaswathi2443
    @aswathiaswathi2443 2 роки тому +2

    Thanks mam എണ്ണ വയക്കാൻ പഠിപ്പിച്ച തന്നതിന്

  • @indiran9659
    @indiran9659 8 місяців тому

    സൂപ്പർ കുറച്ചു മൈലാഞ്ചി ഇല കരിംജീരകം ആവണക്കണ്ണാ ഉലുവ ഇതുല്ലാം ചേർക്കആം

  • @ivyjohn6695
    @ivyjohn6695 2 роки тому +1

    Well done... Chechi... Nte mudiyum kozhinjpo eduth sookshichu vachirunnuu... Vallya oru ballinte valuppm vannatha..Pkshe amma athu eduth kalanju... 😍keep it up... God bless you❤

  • @nairdiastrindade4329
    @nairdiastrindade4329 2 роки тому +4

    Como se chama essa fruta verde juntas as cebola e como se cha essa folhas q você pegou de uma 🌳??

  • @chordsorchestra8748
    @chordsorchestra8748 Рік тому

    കാർക്കൂന്തൽ കെട്ടിലെന്തിന് വാസന തൈലം.....ഈ എണ്ണ
    നല്ല ഗുണം ചെയ്യും. 👍❤

  • @saranyapraveen4001
    @saranyapraveen4001 2 роки тому +5

    Tq chechiii... Kure ടിപ്സ് paranju thannathinu ✌🏻✌🏻❤️

  • @vineethasabu357
    @vineethasabu357 2 роки тому +11

    Very informative!😻👌🏻

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 роки тому

    Ente daivame mudi susichu vachirikunna chechikutty big salute

  • @kezia2611
    @kezia2611 2 роки тому +9

    Thank You Chechiii😊

  • @cpadmapriya2383
    @cpadmapriya2383 2 роки тому

    ലളിതമായ അവതരണം. ഞാനും ഉണ്ടാക്കി 🙏

  • @sumasatheesh6780
    @sumasatheesh6780 2 роки тому

    ചേച്ചി സൂപ്പര്‍ 🌹🌹🌹 ഇതുപോലെ ഒന്ന് എണ്ണ കാച്ചിനോക്കണം Tks

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 роки тому +2

    Chechikutty super video.nalla avatharanm ❤️❤️❤️

  • @vishvaprakrthi9267
    @vishvaprakrthi9267 2 роки тому +6

    വളരെ നല്ല അവതരണം

  • @user-xe3be3ix8s
    @user-xe3be3ix8s 5 місяців тому

    ഞാൻ ഉണ്ടാകാറുണ്ട് ഇത് പോലെ ഒക്കെ തന്നെ

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 2 роки тому +6

    Thank u sooo much for this useful video 🥰🥰🥰

  • @aswinsabhijiths6383
    @aswinsabhijiths6383 2 роки тому +9

    Nice👍ചേച്ചി.... ഇതിൽ അൽപ്പം കരിംജീരകം, ഉലുവ, പനികൂർക്ക കൂടി ചേർത്താൽ നന്നായിരിക്കും.. പനികൂർക്ക അലർജി, തുമ്മൽ ഉള്ളവർക്ക് നല്ലതാണ്...

  • @reshmat7027
    @reshmat7027 2 роки тому +2

    Hair rootil ninne potti pokuñnathe enthukonda. Plz reply

  • @anuslifestylez9006
    @anuslifestylez9006 2 роки тому +6

    Super👌👌👌

  • @dailypassionvlog
    @dailypassionvlog 2 роки тому

    എണ്ണ കാച്ചുന്ന വിധം നന്നായി തന്നെ പറഞ്ഞു തന്നു അവതരണം നന്നായിട്ടുണ്ട്

  • @mahadevanmg9089
    @mahadevanmg9089 2 роки тому +3

    വളരെ നന്നായിട്ടുണ്ട്

  • @ramyaravi7478
    @ramyaravi7478 Рік тому

    Very nice Video Chechi... How many ingredients in total ?

  • @lekshmis3727
    @lekshmis3727 2 роки тому

    Mudi kozhichil nannayittund..ithu use cheythal marumo chechii

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      മുടി കൊഴിച്ചിൽ കുറവുണ്ടെന്ന് ഈ എണ്ണ ഉപയോഗിച്ചവർ പറയുന്നുണ്ട് . ചെറിയ അളവ് വാങ്ങി ഉപയോഗിച്ചു നോക്കൂ 👍🥰

  • @littletottoartandcraft
    @littletottoartandcraft 2 роки тому +1

    Super. Oru mudikkett enikku tharumo. Pls

  • @bindumanesh2071
    @bindumanesh2071 2 роки тому +4

    ഹായ്... സൂപ്പർ... try ചെയ്യാം 👍💕🤝💕

  • @sreyasrip.s7043
    @sreyasrip.s7043 2 роки тому +1

    അടിപൊളി മോളേ

  • @Life_Unboxed
    @Life_Unboxed 2 роки тому

    Thank u ചേച്ചി നല്ല രീതിയിൽ വിശദമാക്കി തന്നു

  • @sreejarajeesh7668
    @sreejarajeesh7668 2 роки тому +1

    Neeralandu arachu chayaru njan.....Apol moopu egane arium.....

    • @kichuskitchen5012
      @kichuskitchen5012  2 роки тому +1

      Ekadesham moopakumpol. Chuvannulli kanam kurachu arinjuttu nokiyal mathi. 🥰

  • @kavithashabu8994
    @kavithashabu8994 2 роки тому +3

    ഇതിൽ ഉലുവ യും karigirakavum cherthude

  • @princypaul9176
    @princypaul9176 2 місяці тому

    Good video & presentation

  • @shajidamajeed8238
    @shajidamajeed8238 2 роки тому

    Nannayi paranju thannu

  • @anugeevarghese8117
    @anugeevarghese8117 2 роки тому +3

    Do you sell it? It look soo good.

  • @krishnendushine224
    @krishnendushine224 2 роки тому

    God bless you

  • @sruthimolsuresh959
    @sruthimolsuresh959 2 роки тому +6

    Super 🙏😍

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 роки тому

    Super 👍👍👍
    Kachiya enna sail undo
    Kittan enthanu vendath..

  • @jinisebastin1131
    @jinisebastin1131 2 роки тому +4

    കുറച്ചു എണ്ണ ഉണ്ടാക്കി അയച്ചു തരാമോ. അഡ്രസ് അയച്ചു തരാം 👏👌👍🏻

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      Ok 👌

    • @aiswaryasanil5708
      @aiswaryasanil5708 2 роки тому

      എനിക്കും എന്ന വേണമായിരുന്നു. എവിടെയാ ചേച്ചി സ്ഥലം

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      Kottayam, samkranthy. Contact number 9744844911

  • @thomascj831
    @thomascj831 2 роки тому

    നല്ല അവതരണം : Super :👍

  • @mk-ld3lr
    @mk-ld3lr Рік тому

    സൂപ്പർ വീഡിയോ ചേച്ചി

  • @Siky-iy7lf
    @Siky-iy7lf 2 роки тому +1

    Try chayaam 👍👍👍

  • @nairdiastrindade4329
    @nairdiastrindade4329 2 роки тому

    Obrigada você e muito especial obrigada por explicar e responder as minhas perguntas 🥰🥰🥰🥰🥰🥰🥰🥰❤💋❤💋❤💋❤💋

  • @BLOGGER___3K
    @BLOGGER___3K Рік тому

    🙏🏾🙏🏾🙏🏾pls rply ete veetil ulla items vech undakkana adhinte alav shariyanovenn nokko plss rply. Kanjunni. Uzhija, ummath ila, neelameri, kariveppila, tulasi, arivepila, chebarathibpoov, ila, nelika, panikoorka, idhallam oru pidi eduthu. Dry ingreedent uluva, karijeerakam,kurumulak, one spoon eduthu. Idhilk cow milk, coconut milk ethra cherkkanam. 1litter oile undakkan aanaan plsss rply🙏🏾🙏🏾

  • @mayavimal9116
    @mayavimal9116 2 роки тому

    ഹായ്. നല്ല അവതരണം. കൊഴിഞ്ഞ മുടി കെട്ടിയ ആളുടെ നമ്പർ കിട്ടിയാൽ ഒന്നു തരുമോ? ഞാനും കോട്ടയത്താണ്

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      ഇതാണ് നമ്പർ 9847649630 പേര് കന്നിയമ്മ . നമ്പർ തരാൻ വൈകിയതിൽ ക്ഷമിക്കണേ 🙏🥰

  • @sanassulthana721
    @sanassulthana721 2 роки тому +1

    Njn ithokke cherthanu Enna undakkunne but black colour avum Enna..ith pole Green colour alaa athenthaa

    • @sreejajoseph9466
      @sreejajoseph9466 Рік тому

      Kuppiyil idumbo black aayitt thonnunnatha. Serikkum green colour aanu

  • @Dhanizz-of4wz
    @Dhanizz-of4wz 13 днів тому

    Eda pls rply 2litter oilek ethra alav char eduthu ❤pls rply

    • @kichuskitchen5012
      @kichuskitchen5012  11 днів тому

      venalkkalathu neeru kuravayirikkum . cherkkunna pachamarunninte alavu polirikkum 2 liter enkilum venam

  • @nisannc5312
    @nisannc5312 2 роки тому +1

    Super chechi

  • @bijuravi8522
    @bijuravi8522 2 роки тому +2

    ആഹാ..👌👌👌💕💕

  • @praveenakv9493
    @praveenakv9493 2 роки тому

    Enna thalayil vach kazijitt anganeya kazuki kalaya shambu edarano pathiv
    Reply tharu plzz

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      കടല മാവോ , ചെറുപയർ പൊടിയോ , താളിയോ ഉപയോഗിച്ച് കഴുകാം 🥰

  • @bold7351
    @bold7351 2 роки тому

    ഇഷ്ടപ്പെട്ടു.

  • @kavuu3814
    @kavuu3814 2 роки тому

    Video ishtaayitto

  • @rashadarshi2300
    @rashadarshi2300 2 роки тому +1

    Mudikk muttundavan enth chyanm puthiya mudi valaranum

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      ഉള്ളതു പോവാതിരിക്കാനും നീളം വെക്കാനും ഈ എണ്ണ ഗുണം ചെയ്യും . ഉള്ളി ലേഹ്യം ഉണ്ടാക്കി കഴിച്ചാൽ പുതിയ മുടി ഉണ്ടാകുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ പരീക്ഷിച്ചിട്ടില്ല .

  • @anushifu6430
    @anushifu6430 2 роки тому +3

    Pls rply ethra nhan undakkiyalum ee green clour kitunnilla adhandha

    • @Diya.merlin
      @Diya.merlin 2 роки тому

      എണ്ണ ഒരുപാട് മൂത്ത് പോകുന്നത് കൊണ്ട് ആകും.. ചാർ കൂടി പോയാലും colour maari pokum

    • @anushifu6430
      @anushifu6430 2 роки тому

      @@Diya.merlin plssssss rply 500 oilk Ulla alav parayyavo

    • @Diya.merlin
      @Diya.merlin 2 роки тому +2

      സവാള 1 എണ്ണം അല്ലെങ്കിൽ ചെറിയ ഉള്ളി 6/7 എണ്ണം..കയ്യോന്നി medium size 3 എണ്ണം ..കറ്റാർവാഴ ഒരു മീഡിയം size തണ്ട്..കറിവേപ്പില 6/7 തണ്ട്..ചെമ്പരത്തി പൂവ് 6/7 എണ്ണം..അര്യ വെപ്പ് 3 തണ്ട്..നെല്ലിക്ക വേണമെങ്കിൽ 2 എണ്ണം....ബാക്കി ഉള്ളത് ഇട്ടില്ലെങ്കിലും കുഴപ്പമില്ല.. മുറ്റിയ കറിവേപ്പ് ആര്യ വേപ്പ് ഇട്ടാൽ ഇൗ colour കിട്ടില്ല...ഒരുപാട് kilindum ആകരുത് ഒരുപാട് മുറ്റിയ ഇലയും എടുക്കരുത്

    • @kichuskitchen5012
      @kichuskitchen5012  2 роки тому +1

      👍

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      Ok

  • @misriyamichu810
    @misriyamichu810 2 роки тому +1

    Cheriya kuttikalkk use cheyyamo 4 vayas

  • @baseerbaseer9740
    @baseerbaseer9740 11 місяців тому

    Super super 👍👍

  • @sreelekha5655
    @sreelekha5655 2 роки тому +1

    ഒത്തിരി നന്ദി🙏🙏 ഒരു സംശയം ചോദിച്ചോട്ടേ
    മരുന്നിന്റെ അളവ് കൂടിയാൽ കുഴപ്പമുണ്ടോ?
    ഞാൻ അല്പം ഉണ്ടാക്കിയിട്ടുണ്ട്
    ഉപയോഗിച്ചില്ല
    കൃത്യ അളവുണ്ടോ?

    • @kichuskitchen5012
      @kichuskitchen5012  2 роки тому +1

      എപ്പോഴും ഒരേ അളവ് ചേർക്കുന്നതാണ് nallathu

  • @user-dm4oe9hb6x
    @user-dm4oe9hb6x 2 роки тому

    സൂപ്പർ

  • @sarithasaji6789
    @sarithasaji6789 2 роки тому

    സൂപ്പർ ചേച്ചി

  • @mufseenamubeenali
    @mufseenamubeenali 11 місяців тому

    Thyroid problem und upayogichal mudikozhichil maari kattivekumo

    • @kichuskitchen5012
      @kichuskitchen5012  11 місяців тому

      kurachu upayogichu nokku . mudikozhichil kuravundenkil thudarnnu vangiyal mathiyallo😌

  • @jabirshay506
    @jabirshay506 Рік тому

    irubinte Cheena chattiyil undaakkaan pattumo please reaply

  • @minimolpc
    @minimolpc 2 місяці тому

    Nice vedio ❤

  • @shymolbiju4056
    @shymolbiju4056 2 роки тому +1

    Kottayam samkranthy ano

  • @malayaligamer9534
    @malayaligamer9534 2 роки тому +3

    Super👌👌👌👌👌👌👌👌

  • @aamifoodsvlogs7449
    @aamifoodsvlogs7449 2 роки тому

    ആദ്യമായിട്ടാ കാണുന്നത്. Sub ചെയ്തു. ഇഷ്ടമായി ♥♥

  • @user-vz4bn3rr9k
    @user-vz4bn3rr9k Місяць тому

    Geetha

  • @sulfathsulu7320
    @sulfathsulu7320 2 роки тому

    Correct ടൈം ഒന്ന് പറഞ്ഞു തരുമോ chechi

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      ഉണ്ടാകുന്ന എണ്ണയുടെ അളവിനനുസരിച്ചു സമയവും വ്യത്യാസപ്പെടില്ലേ . ? ഞാൻ ടൈം കൃത്യമായി അങ്ങനെ നോക്കിയിട്ടില്ല 🥰

  • @solamanps969
    @solamanps969 2 роки тому +1

    Address thannal ayachu tharumo chechi ntai wifina

  • @nehasworld861
    @nehasworld861 2 роки тому +1

    Super video

  • @reshmirajan363
    @reshmirajan363 2 роки тому

    Super chechi 🤩🤩🤩🤩👍👍👍

  • @mahadevanmg9089
    @mahadevanmg9089 8 місяців тому

    👍

  • @keerthanarejin3153
    @keerthanarejin3153 2 роки тому

    Hi chechi njan epozha video kanune .... Ee Enna vanganamenund enik

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      Contact cheyyanulla number discription boxiill koduthittund

  • @user-vz4bn3rr9k
    @user-vz4bn3rr9k Місяць тому

    Nallavannam Neelam veakumo

  • @sreejithkshaji4233
    @sreejithkshaji4233 2 роки тому +3

    ❤️

  • @sreepriyasl4521
    @sreepriyasl4521 5 місяців тому

    Ithipo eatra time edethu

  • @aishwaryaprakash834
    @aishwaryaprakash834 2 роки тому +2

    കർപ്പൂരം ഏത് കാച്ചിയ എണ്ണയിലും ഇടാൻ പറ്റുമോ

    • @kichuskitchen5012
      @kichuskitchen5012  2 роки тому +1

      Pachamarunnukal cherkkumpol edam . Angadimarunnikalude koode cherkkan pattumo ennu enikku ariyilla k to 🥰

  • @monishamonisha8407
    @monishamonisha8407 2 роки тому

    Chechi ingredients idichit arichedukkubo vellam.use cheyyumo

    • @kichuskitchen5012
      @kichuskitchen5012  2 роки тому +1

      Kattarvzha kooduthal undenkil vellam cherkendi varilla allenkil alpam vellamo ari kazhukiya vellamo shudhamaya pashuvinpalo cherthu pizhinjedukkam

    • @monishamonisha8407
      @monishamonisha8407 2 роки тому

      Ok tkns chechi 😍😍😍

  • @praseenasuresh4669
    @praseenasuresh4669 2 роки тому +2

    Ennum thekarundo

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      ആഴ്ച്ചയിൽ 2,3 തവണ തേക്കും

  • @ummarummar9719
    @ummarummar9719 Рік тому

    ഈ എണ്ണ തേച്ചു കുളിക്കുമ്പോൾ സോപ്പ് ഇടാൻ പറ്റുമോ ചേച്ചി

    • @kichuskitchen5012
      @kichuskitchen5012  Рік тому +1

      പാടില്ല . ചെറുപയർ പൊടിയൊ താളിയോ ഉപയോഗിച്ചു കഴുകുക🥰

    • @ummarummar9719
      @ummarummar9719 Рік тому

      ചേച്ചി ഈ കറ്റാർ വാഴയും കയൊന്നിയും ഇല്ലാതെ യൂസ് ചെയ്യാൻ പറ്റുമോ

    • @ummarummar9719
      @ummarummar9719 Рік тому

      ചേച്ചി കയൊന്നി ഇല്ലെങ്കിലും തിരുത്താളി വെച്ചു എണ്ണ കാച്ചാൻ പറ്റില്ലേ

  • @nandanananduz4874
    @nandanananduz4874 2 роки тому

    Nik oru bottle oil ayach tarumo chechi

  • @rithaniha
    @rithaniha 2 роки тому

    Karpooram hair nu nallathano. Njan ithvare kettittilla. Athonda choyche

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      Njangal engneyanu upayogikkunnathu. Ethu vare kuzhappamonnum ella. Ethiriyalle cherkkunnoolloo. Ennakku nalla manavum kulirmayum kittum🥰🥰

    • @rithaniha
      @rithaniha 2 роки тому

      @@kichuskitchen5012 okk☺. Try cheyyam

  • @sreenaraka3176
    @sreenaraka3176 2 роки тому

    supper

  • @vishakkvishakk8916
    @vishakkvishakk8916 2 роки тому

    ചേച്ചി എനിക്കും ഇത് ഒന്ന് ചെയ്ത് തരുമോ

  • @archanabinesh656
    @archanabinesh656 2 роки тому +1

    Enteyum mudiyudeyum thick ellam poyi chechi 😭😭😭

  • @crystal3336
    @crystal3336 2 роки тому

    Nammal enna kachumbo ethrem green color kitunila black color aanu athentha angana.. Enna kachumbo Paal cherkunath enthina enu ariyuo

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      Pal cherthu njan undakki nale kiyittilla😢

    • @crystal3336
      @crystal3336 2 роки тому +1

      @@kichuskitchen5012 manasilaayilada enthua paranjath

  • @thomasmathew2614
    @thomasmathew2614 2 роки тому +3

    Super super 🐦👌👌🐦

  • @subhashramkrishnan1548
    @subhashramkrishnan1548 2 роки тому +1

    👍👍

  • @soumyasbutterflyfamily
    @soumyasbutterflyfamily 6 місяців тому

    Thivasavum thala kazhukamo

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 роки тому

    Njan veendum kandu 💓💓

  • @kunju499
    @kunju499 Рік тому

    Ellavarkum e enna pattumo

    • @kichuskitchen5012
      @kichuskitchen5012  Рік тому

      തണുപ്പ് ആണ് . അ ലർജിക്കാർക്കു പററില്ല ☺️

  • @jainamt1313
    @jainamt1313 2 роки тому

    Njn ellam chathachath angane Thane edum athond ariko enta ennayk kattapacha color ulath🧐🧐🧐

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      👍 angine ettalum nallathanu 3 days kondu kachieduthal mathi 🥰

  • @parappai4165
    @parappai4165 2 роки тому

    👌

  • @user-vz4bn3rr9k
    @user-vz4bn3rr9k Місяць тому

    Ayachitundo to

  • @skyblueyoutubechanel6569
    @skyblueyoutubechanel6569 2 роки тому

    Chechi njn enna kachiyapol karpooram ittayirune.eppam mudi nallathe polle pozhiyune ,enni yenth cheyum,plz reply

    • @kichuskitchen5012
      @kichuskitchen5012  2 роки тому +3

      Kathikkunna karpooramano cherthathu ? Angadikadayil ninnum pachakarpporam paranju vanganam . Cheriya oru kashnam cherthal mathi. Pinne enna moothu pokathe pakam nokki vangiyedukkanam. Chilappol adyamayi vakkunnathu kondavanam pozhiyunnathu. Pinneedu pidichuvannolum. Amithamayi pozhiyunnekil doctors nodu chothichittu purattiyal mathi

    • @skyblueyoutubechanel6569
      @skyblueyoutubechanel6569 2 роки тому

      Thanxs chechi

  • @soumyagopi2707
    @soumyagopi2707 2 роки тому

    Super

  • @archanaratheesh6676
    @archanaratheesh6676 2 роки тому

    Ethra time aakum. Mam? Ekadesaam.. Njn 1 hr thilappikarund.. Enna kanachu povumo?

    • @kichuskitchen5012
      @kichuskitchen5012  2 роки тому

      എണ്ണയുടെ അളവിനനുസരിച്ചു ചെറിയ വ്യത്യാസമുണ്ടായിരിക്കും . പെട്ടെന്നു കണക്കുകയില്ല ചെറിയ അളവിൽ ഉണ്ടാകുക അപ്പോൾ പെട്ടെന്നു കണക്കില്ല്ല

    • @seemachakraborty3835
      @seemachakraborty3835 2 роки тому

      Please translate in English, if possible. Thanks

  • @BLOGGER___3K
    @BLOGGER___3K Рік тому

    Njan oile undakki oile aayi vannapam orupad oile nastapetuu adhandaha

  • @satheesanpk852
    @satheesanpk852 2 роки тому +1

    E anna ayachu tharumo

  • @rajeshkk1327
    @rajeshkk1327 Рік тому

    എനിക്ക് മരുന്ന് കൊറിയർ വഴി അയച്ചു തരാൻ പറ്റുമോ

    • @kichuskitchen5012
      @kichuskitchen5012  Рік тому

      തരാമല്ലോ ! നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിടുണ്ട്🥰