Ship AC അങ്ങനെ ഒന്നുണ്ടോ ശരിക്കും ? I ship AC is really worthy ? I Teqcafe by EnphyinD

Поділитися
Вставка
  • Опубліковано 4 жов 2024
  • #shipac
    #shipacmalayalam
    more videos
    Inverter low backup issues I പുതിയ ബാറ്ററി വെച്ചിട്ടും ഇൻവെർട്ടർ ബാക് അപ്പ് കിട്ടുന്നില്ല ?- • Inverter low backup is...
    Electric സ്കൂട്ടർ കയറ്റം കയറുമോ- Technical reasons I Teqcafe by EnPhyinD- • Electric scooter കയറ്റ...
    The ugly side of solar panels! some സോളാർ വിശേഷം.Part-1- • Fast charging good or ...
    Peltier cell efficiency I Peltier fridge/AC is it real? I TECHniQs by EnPhyinD- • Peltier cell efficienc...
    How to fix universal top load washing machine board in front load machine I TECHniQs by EnPhyinD- • Fast charging good or ...
    കേടായ കൊതുകു ബാറ്റ് നന്നാക്കാം വളരെ എളുപ്പത്തിൽ I Mosquito swatter repairing I TECHniQs by EnPhyinD- • Fast charging good or ...
    Current Mohan UA-camrs tricks I Reactions for criticisms ITECHniQs by EnPhyinD- • Current Mohan UA-camr...
    Through our channel "Teqcafe by EnPhyinD" we try to convey the electrical, electronics, and science concepts with simple practical demonstrations, so please be in touch through our UA-cam channel.
    #Science Tech Channel
    Stay tuned for,
    1) Engineering concepts and science videos( Web series)
    2) Electrical/Electronics crafts
    3) Software/Hardware Tech updates
    4) Correction videos
    5) Tips and tricks
    The word “EnPhyinD” stands for a group of young minded brains from the technology platform defined the way to enhance a different kind of optimistic solutions in diverse areas through strong physics knowledge with aid of updated technology.
    For business enquires-biz@enphyindsolutions.com
    Thank you...
    Team EnPhyinD Energy Solutions LLP.

КОМЕНТАРІ • 133

  • @bnavin5113
    @bnavin5113 2 роки тому +1

    Beautiful and professional explanation. Thanks so much, cleared all my doubts 🙏

  • @എന്റെലോകം-ഭ5ര
    @എന്റെലോകം-ഭ5ര 2 роки тому +4

    ഇന്ന് ഞാൻ ഒരെണ്ണം വാങ്ങി, നല്ല കൂളിംഗ് ഉണ്ട്, good 100%ഞാൻ ഹാപ്പി ആണ്

  • @riyasali4096
    @riyasali4096 6 місяців тому +1

    ഞാൻ യൂസ് ചെയ്യുന്നുണ്ട് അടിപൊളി ആണ്

  • @KL42RidersCorner
    @KL42RidersCorner 2 роки тому +1

    Thanks bro..ee video kandillel ente cash poyanne

  • @sethunairkaariveettil2109
    @sethunairkaariveettil2109 6 місяців тому

    Good, clear, elaborated explanation. Thanks.

  • @jessothomas2864
    @jessothomas2864 3 роки тому +4

    3 മാസം ഒരു കൊല്ലം ഉപയോഗിക്കുന്നവർക്ക് ship ac ok ആണ്.12 മാസം ഒരു കൊല്ലം ഉപയോഗിക്കാൻ 5star ac ആണ്.

  • @radhakrishnanbhaskarapanic3216

    U r good...giving true information..srap products Frome first and refined nations..import to third world like India and sell...these r collected from waste bins in coutris like Japan.. please study about anything beforex buy...try to buy good quality products in ur country..with company guaranty.dobt waste ur hard earned money .

  • @vibik.varkey9842
    @vibik.varkey9842 3 роки тому

    Thanks a lot bro for the true quality video..

  • @satheesankrishnan4831
    @satheesankrishnan4831 Рік тому

    ഷിപ്പിൽ ഉപയോഗിക്കുന്നു എന്നാൽ അതിൻറെ പേര് പോർട്ടബിൾ A/cഎന്നാണ്.... .5 or .75 tonn

  • @Sonydir
    @Sonydir 3 роки тому +1

    Super explanation

  • @sethunairkaariveettil2109
    @sethunairkaariveettil2109 6 місяців тому

    Then I think it is better to fit window ac.

  • @sabith800
    @sabith800 3 роки тому +2

    14 വർഷമായി ഉപയോഗിക്കുന്നു.
    മെയിന്റനൻസ് ഇല്ല. ഞാൻ Ac Techni ആണ്

  • @noanxious4jesuscan568
    @noanxious4jesuscan568 2 роки тому

    Thanks for great information

  • @hassanvaliyora9115
    @hassanvaliyora9115 2 роки тому +3

    ഞാൻ ഉപയോഗിച്ചിട്ടുണ്ട് എന്റെ റൂം സൈസ് 12*10 ആണ് അതിൽ മാന്യമായ തണുപ്പും കിട്ടിയിരുന്നു.. കറന്റ് ബിൽ കൂടുതൽ ആയി തോന്നിയിട്ടില്ല

  • @safar-kl41gamer37
    @safar-kl41gamer37 Рік тому +1

    നല്ലത് പറയുന്നവരും മോശം പറയുന്നവരും വീഡിയോ ഫുൾ കണ്ടിട്ട് കമെന്റ് ഇട്. വെറുതെ skip അടിച്ചു കണ്ടാൽ എന്ത് മനസ്സിലാവാൻ??
    പിന്നെ ചേട്ടാ വീഡിയോ ഇടുമ്പോൾ തുടർന്ന് പറയുന്ന കാര്യങ്ങൾ അവിടെ ഇവിടെ പറയാതെ ഒരെണ്ണം finish ചെയ്തിട്ട് അടുത്തത് പറഞ്ഞാൽ നല്ലത്. ഇത് ചെറിയ രീതിയിൽ വിട്ട് വിട്ട് പോയത് പോലെ ഫീൽ ചെയ്തു അത് കൊണ്ടാണ് ആളുകൾ നെഗറ്റീവ് കമന്റ്‌ ഇടുന്നത്

    • @teqcafebyrenjithvr
      @teqcafebyrenjithvr  Рік тому

      Ok brother thanks for your suggestions, sure ithoru planned video ayirunnilla athanu. 🙏

  • @omrmuneer8727
    @omrmuneer8727 3 роки тому +16

    ഈ Ac യെ Ship Ac എന്നാണ് പൊതുവെ അറിയപ്പെടുന്നതും പറയപ്പെടുന്നതും ഇത് ശരിക്കും ജപ്പാനിൽ വീടുകളിലേക്ക് വേണ്ടിയാണ് അവർ ഉപയോഗിക്കുന്നത് അതാണ് ശരി ഞാൻ ഒരുപാട് കൊടുത്തിട്ടുണ്ട് കംപ്ലൈന്റ് പൊതുവേ കുറവാണ് പിന്നെ ഇതിൽ ഞാനിതുവരെ ഇത്തരം ship Ac യിൽ അലൂമിനിയം കണ്ടൻസർ കണ്ടിട്ടില്ല ഒരു 10 .10 റുമിലേക്ക് ഇത്തരം Ac മതിയാകുന്നതാണ് പിന്നെ കറന്റ് ചാർജ് ഞാൻ കൊടുത്തിട്ടുളളവർ പറഞ്ഞത് ഒരു ടൺ സ്ല്പിറ്റ് Ac യെക്കാളും കുറവാണ് കറന്‍റ് ചാർജ് സാധാരണ ഒരു മുക്കാൽ ടൺ സ്പ്ലിറ്റ് Ac. 1300. Watts വരും ഈ Ac. ക്ക് 550 Watts ആണ് വരുന്നത് എന്നാണ് വിലയും കുറവാണ് ഈ Ac ക്ക് മറ്റൊരു ഗുണം എന്നതാണെന്നു വെച്ചാൽ ഈ Ac എത് റൂമിൽ നിന്നും ഒരാൾക്ക് എപ്പോ വേണെമെങ്കിലും മറെറാരു റൂമിലേക്ക് മാററി വെക്കാവുന്നതാണ് ഞാൻ ഇതിന്റെ കച്ചവടവും സർവീസും ചെയ്യുന്നുണ്ട്

  • @alansamuel935
    @alansamuel935 3 роки тому

    thanks for your valuable message do more videos

    • @teqcafebyrenjithvr
      @teqcafebyrenjithvr  3 роки тому +1

      Thank you frnd ..sure I will

    • @alansamuel935
      @alansamuel935 3 роки тому +1

      @@teqcafebyrenjithvryour videos are very crystal clarified
      do more videos my all support to you

    • @teqcafebyrenjithvr
      @teqcafebyrenjithvr  3 роки тому +1

      Sure frnd kindly fwd to your frnds and family if contents valued in your life..thank you

    • @alansamuel935
      @alansamuel935 3 роки тому

      @@teqcafebyrenjithvr sure i will do

  • @muhammedshafi2574
    @muhammedshafi2574 3 роки тому +1

    ഇപ്പോഴത്തെ 5 Star Ac 300 watts എടുക്കുന്നുള്ളു Haier

  • @shalu8579
    @shalu8579 2 роки тому

    Thx

  • @sherenceanup7012
    @sherenceanup7012 5 місяців тому

    ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട് നല്ല കുളിങ് കിട്ടുന്നുണ്ട്....... രണ്ട് കൊല്ലമായി.

  • @ishanvlogaallround7199
    @ishanvlogaallround7199 2 роки тому +3

    ഞാൻ 12 വർഷമായി ഉബയോഗിക്കുന്നു ഒരുകുഴപ്പവുമില്ല

  • @Ansabpk
    @Ansabpk 3 роки тому +4

    ഞാൻ ഒരുപാട് കൊടുത്തിട്ടുണ്ട്.ഇതുവരെ ആരും മോശം അഭിപ്രായം പറഞ്ഞിട്ടില്ല...quality ആണ് സൂപ്പർ ആണ്
    Maintenance കുറവാണ്

  • @arjunmj4456
    @arjunmj4456 3 роки тому

    good video bro

  • @shabeerapple8117
    @shabeerapple8117 Рік тому

    എവിടെ കിട്ടും

  • @JJVISION
    @JJVISION 2 роки тому

    super..

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 роки тому +1

      Hi joffin bro ano

    • @JJVISION
      @JJVISION 2 роки тому

      @@teqcafebyrenjithvr yes , എന്നാ ഉണ്ട് രെഞ്ചിത്തെ വിശേഷം?

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 роки тому

      Angane ponu bro ..suganallo alle

  • @ishanvlogaallround7199
    @ishanvlogaallround7199 2 роки тому +2

    10വർഷം ഒന്ന് ഉബയോഗിച്ചു സ്റ്റേബ്ലെസ്റടക്കം അന്നായത് 6000 ഞാൻ പൊളിച്ചു വിറ്റത് 2400 full കോപ്പർ ആയിരിന്നു

  • @nithinpk8572
    @nithinpk8572 2 роки тому

    👍 good

  • @najmudheenaliv824
    @najmudheenaliv824 Рік тому +1

    Sir ship ac ethra rate varum enik orannam veenam

    • @teqcafebyrenjithvr
      @teqcafebyrenjithvr  Рік тому

      Brother ithil number undu sale cheyyunnavarude pls contact... 8000 muthal kittum

    • @soulofindia6927
      @soulofindia6927 Рік тому

      ​@@teqcafebyrenjithvr number onne tharumoo

  • @naserabdu4724
    @naserabdu4724 2 роки тому

    Ship ac super

  • @Ansabpk
    @Ansabpk 3 роки тому +3

    നിങ്ങൾക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല
    എന്ന് മനസ്സിലായി

  • @happylife1557
    @happylife1557 Рік тому +2

    ജപ്പാൻ ഭാഷ മാത്രമേ അതിൽ ഒള്ളു, ഇംഗ്ലീഷ് ഇല്ല

  • @1234567814266
    @1234567814266 2 роки тому

    ഇതു ഹാളിൽ വക്കാൻ പറ്റുമോ ചേട്ടാ?....

    • @teqcafebyrenjithvr
      @teqcafebyrenjithvr  2 роки тому

      Ellarum nalla abhipraya parayunne ,pattum ennu thonnunnu nalla ventilation koduthal mathy

  • @shanusakkeer764
    @shanusakkeer764 3 роки тому +1

    ഇത് എൻറെ കയ്യിൽ ഒരെണ്ണം ഉണ്ട്

  • @ishanvlogaallround7199
    @ishanvlogaallround7199 2 роки тому

    ഇപ്പൊ പുതിയത് വാങ്ങി

    • @samad9496
      @samad9496 2 роки тому

      എവിടുന്നാ

    • @karthikeyanunni
      @karthikeyanunni 2 роки тому

      പുതിയതു എവിടെ വാങ്ങാൻ കിട്ടും

    • @yasirsidheeqi8820
      @yasirsidheeqi8820 Рік тому

      Evidunn kitum

  • @joysr3380
    @joysr3380 9 місяців тому

    ❤❤❤❤❤❤❤tvm

  • @ChandrashekharanpThangan
    @ChandrashekharanpThangan 3 роки тому

    Jhh

    • @ashrafaachi2890
      @ashrafaachi2890 2 роки тому

      നല്ല തണുപ്പുണ്ട്