കൊടും വേനൽചൂടിൽ 1650 രൂപയ്ക്ക് AC വീട്ടിൽ കൊണ്ടുപോകാം Low Price Airconditioner SummerCool Offer Sale

Поділитися
Вставка
  • Опубліковано 5 жов 2024
  • Airconditioner Latest Offer Price Video
    കൊടും വേനൽചൂടിൽ 1650 രൂപയ്ക്ക് AC വീട്ടിൽ കൊണ്ടുപോകാം Low Price Airconditioner SummerCool Offer Sale
    All Kerala delivery available
    For Orders Call
    9562888801
    Bismi Home Appliances
    opposite to metro pillar no 319
    beside Kalamasherry Municipal townhall
    Ernakulam
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

КОМЕНТАРІ • 64

  • @aboobackerkalappattil6224
    @aboobackerkalappattil6224 6 місяців тому +13

    Udayip മൂന്ന് വട്ടം

  • @uservyds
    @uservyds 5 місяців тому +2

    0:27എവിടുന്ന് എടുത്താലും ബിസ്മി യിൽ നിന്നോ my g യിൽ നിന്നോ എടുക്കില്ല

  • @kjpious1641
    @kjpious1641 6 місяців тому +3

    Rs1650/_ bajaj processing charge one time membership charge 650/_ additionally have to paid

  • @g.ramankuttynair9025
    @g.ramankuttynair9025 5 місяців тому

    VERY NICE ENQUIRIES AND REPLY BY THE DEALER. INVERTER AC YE PATTI MANASSILAAKKASANUM SAADHICHU. THANKS.

  • @yoosafkk5102
    @yoosafkk5102 6 місяців тому +26

    പ്രേത്യേകിച്ചു ഓഫർ ഒന്നുമില്ല ഈ പറയുന്ന കാര്യങ്ങൾ ഒട്ടു മിക്കഷോപ്പിലുമുള്ളതാണ് ഒരുത്തരത്തിലല്ലെങ്കിൽ മറ്റൊരു രീതിയിലാണ് ഓരോ ഷോപ്പിലും പറയുന്നതു

    • @thamburusathi6018
      @thamburusathi6018 6 місяців тому

      Sathyam ithum kettu poyi innu pani kittyathe ullu. Full amount um pay cheyyendi vannu.. pattippanu. Corporate oodayippu athu thanne. Aalkkare parasyam kanichu vilichu varuthi pattapakal kolla adikkuka enne ithynu parayan ullu😡

  • @Watching4352
    @Watching4352 6 місяців тому +3

    Can you get what you said for 1650 rupees?

  • @jayajas1452
    @jayajas1452 4 місяці тому

    അഡീഷണൽ വാരണ്ടിക് അഡീഷണൽ പൈസ കൊടുക്കണം, poda aleattikkathe

  • @sreekanthnambiar7036
    @sreekanthnambiar7036 6 місяців тому +5

    സിബിൽ സ്കോർ ഇല്ലാത്തവർക്ക് കിട്ടുമോഎന്ന ചോദ്യത്തിന് ഒരു ഉത്തരവുമില്ല...അപ്പോൾ എസിയുടെ തറവാട് മഹിമയാണ് സംസാരിക്കുന്നത്.......😂😂😂

  • @ganapathysundharam9900
    @ganapathysundharam9900 5 місяців тому +1

    ❤❤❤❤❤❤❤❤❤❤
    Excellent video Brother
    Congratulations

  • @safarulla100
    @safarulla100 6 місяців тому +3

    No offer ഇതിനേക്കാൾ വിലക്കുറവിൽ കണ്ണൂരിൽ കിട്ടും

  • @mahelectronics
    @mahelectronics 5 місяців тому

    9:50 0.8 ഉണ്ട് Mitsubishi good ആണ്. മറ്റ് കൂടുതൽ കമ്പനികൾക്കും ഉണ്ടാക്കുന്നത് ഒരു കമ്പനി '

  • @farookhali7236
    @farookhali7236 5 місяців тому +1

    നോക്കാം 👆👍

  • @nizamudeenp6295
    @nizamudeenp6295 6 місяців тому +2

    ❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @kskmedia245
    @kskmedia245 5 місяців тому +2

    31. രൂപയുണ്ടെങ്കിൽ എനിക്കൊരു ആയിരം എ സി വേണം 😂😂

  • @hunaisk8481
    @hunaisk8481 6 місяців тому +12

    ഇതിൽ എവിടാ ഓഫർ

  • @premjithkk4290
    @premjithkk4290 5 місяців тому +1

    സൂപ്പർ സൂപ്പർ 👍🌹

  • @pathanamthittakaran81
    @pathanamthittakaran81 6 місяців тому +4

    ക്രെഡിറ്റ്‌ കാർഡ് ഉണ്ടെങ്കിൽ നിങ്ങൾക് ഓൺലൈൻ വഴി നല്ല ഓഫർ പിന്നെ കുറഞ്ഞ emi ഓക്കേ ac യിൽ കിട്ടും ഞാൻ flipkart വഴി lg 3star 1.5ton 32194രൂപക്ക് കിട്ടി ഓഫ്‌ലൈൻ വില കടകളിൽ 36-37490രൂപ ഉണ്ടായിരുന്നു 👍

    • @mkm.9135
      @mkm.9135 6 місяців тому

      ശരി ആണു 37500 വാങ്ങിയത് ഫിറ്റിങ് അടക്ക

    • @paulson1018
      @paulson1018 6 місяців тому

      Ethu card vecha vangiye

  • @KEPEESVENGOOR
    @KEPEESVENGOOR 6 місяців тому +1

    അത് Service charge അല്ലിയോടെ?

  • @MuhammedSahil-j2f
    @MuhammedSahil-j2f 5 місяців тому

    Lg or blue star eadha nalladh Broo..?

    • @instamusicworld4856
      @instamusicworld4856 5 місяців тому

      Lg or lloyd eduku bro
      Njn use cheyyunadh lloyd 1.5 ton 3 star 2024 model anu kollam

  • @abdurahmanputhkkidi3100
    @abdurahmanputhkkidi3100 5 місяців тому +1

    ബിസ്മി.a.c.സ്റ്റോർ.മലപ്പുറംജില്ലയിൽ.എവിടെയുൻട്

    • @aboobackerkalappattil6224
      @aboobackerkalappattil6224 5 місяців тому +1

      പൊന്നാര ഭായീ എല്ലാം കണക്കാ..

  • @anthoneypaul7475
    @anthoneypaul7475 5 місяців тому

    Price including gst

  • @cenimaetech9301
    @cenimaetech9301 6 місяців тому +2

    Offer eavede

  • @riyasbasheerriya824
    @riyasbasheerriya824 5 місяців тому +4

    വോൾട്ടാസിന്റെ സെർവിസിന്റെ കാര്യം പറയരുത് കോണാത്തിലെ സർവീസ് അവരുടെ വാഷിംഗ്‌ മെഷീൻ വാങ്ങി പുതിയത് ഒരു മാസം തികഞ്ഞില്ല തുണി ഉണക്കുന്ന അവിടുത്തെ ഡോർ പൊങ്ങി ഇരിക്കുന്നു അത് താഴ്ന്നു ഇരുന്നെങ്കിലെ അത് വർക്ക്‌ ആകുക ഉള്ളൂ ഞാൻ അത് വാങ്ങിച്ച കടയിൽ പോയി കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു എന്നിട്ട് 48മണിക്കൂർ ഉള്ളിൽ അവർ വരും എന്ന് പറഞ്ഞു ഇപ്പോൾ രണ്ടു ആഴ്ച കഴിഞ്ഞു ഇത് വരെയും വന്നിട്ടില്ല വോൾട്ടാസിൽ നിന്ന് ഒരു പെണ്ണുംപിള്ള വിളിച്ചിരുന്നു ഉടനെ തന്നെ ആളെ വീട്ടേകാം എന്ന് പറഞ്ഞു എന്നിട്ട് ഒരു തീരുമാനവും ഇല്ല എല്ലാ ദിവസവും ഞാൻ അവരെ വിളിക്കുന്നുണ്ട് അവർ ഫോൺ അറ്റൻഡ് ചെയ്യുന്നില്ല എന്ത് ചെയ്യാൻ എന്റെ വിധി 🙄🙄🙏🙏🙏

  • @greenlifesaves
    @greenlifesaves 6 місяців тому

    I heard everything except offers

  • @unthumthallum2291
    @unthumthallum2291 6 місяців тому +6

    Super

  • @anugeorge4806
    @anugeorge4806 6 місяців тому +3

    Buy Panasonic,L.G,Daikin best reliable brand....

  • @aneeshaugustine9037
    @aneeshaugustine9037 6 місяців тому +2

    Offer avidedaa..

  • @gokulkrishnan4010
    @gokulkrishnan4010 6 місяців тому

    Good presentation ansari bro... Well knowledged ❤

  • @NERS5178
    @NERS5178 5 місяців тому

    പണ്ട് സോണി xperia ഫോൺ മറ്റുള്ള സ്ഥലങ്ങളേക്കാൾ കൂടുതൽ വിലക്ക് തന്ന ഷോപ്പാ.

  • @lathaashokanashokan7348
    @lathaashokanashokan7348 5 місяців тому +1

    എടാ ചെക്കാ ബിസ്മി നിന്ന് ഞങ്ങൾ 2 വർഷത്തിനു മുൻപ് Ac മേടിച്ചതാ വെറും 850 കറണ്ട് ബിൽ ഇപ്പോൾ 3000 രൂപയാ Acവെറുതെ ബീൽ നീ അടക്കുമേ ഒരു കാര്യം പറയുന്നു

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 6 місяців тому +1

    ഇന്ഷാള്ള ഒരു A /C വാങ്ങണം

    • @thamburusathi6018
      @thamburusathi6018 6 місяців тому

      Mmm chenn kerikkod pani palum vellathil kittum

  • @FidhaFathima-e7t
    @FidhaFathima-e7t 23 дні тому

    Udaiype

  • @VLOGS-td8wf
    @VLOGS-td8wf 6 місяців тому +3

    പാലക്കാട് എവിടെ കിട്ടും

    • @HELLOKOCHI
      @HELLOKOCHI  6 місяців тому +1

      Please Call Screen Number sir

  • @nasrudheennasrudheen4974
    @nasrudheennasrudheen4974 6 місяців тому

    സ്ഥലം

  • @sajidabdusamd7065
    @sajidabdusamd7065 5 місяців тому

    Poyida,pnnekale

  • @SS-bu5ys
    @SS-bu5ys 5 місяців тому +1

    തള്ള് മാത്രം 🙏🙏

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 10 днів тому

    ആദ്യം on the road rate പറയൂ ഇന്റെ പോന്ന് യൂട്യൂബ്റെ, എന്നാലേ ആളുകൾക്ക്‌ ഇതിന്റെ തട്ടിപ്പ് മനസിലാകൂ 😂

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 6 місяців тому

    ഒലക്ക

  • @sreejithvc1748
    @sreejithvc1748 6 місяців тому

  • @muhammedsherifdhaee7250
    @muhammedsherifdhaee7250 6 місяців тому +1

    ഉടായിപ്പ് തന്നെ

  • @nishananishana6800
    @nishananishana6800 6 місяців тому +1

    ഉടായിപ്പ്

  • @abduttytauhabduttyt2109
    @abduttytauhabduttyt2109 6 місяців тому

    വെറുതെ തള്ളൽ 😂

  • @AyyoobCh-e2k
    @AyyoobCh-e2k 5 місяців тому +1

    സമയനഷ്ടം.

  • @sarithaajithsarithaajith.6847
    @sarithaajithsarithaajith.6847 6 місяців тому +1

    നന്മൾ കൊടുക്കുന്ന ഓഫർ എന്ന് പറയുന്നത് മറ്റു ഷോപ്പുകളിൽ കൊടുക്കുന്നതിൽ നിന്നും. 2000, 3000 രൂപ കൂടുതൽ വാങ്ങും എന്നതാണ്.😂😂😂😂😂😂😂😂😂😂

  • @keveesshabeeb2950
    @keveesshabeeb2950 5 місяців тому

    ആരും സാംസങ് വാങ്ങരുത്, പെട്ട് ഞാൻ

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 6 місяців тому +1

    സിബിൽ കുറവുള്ളവർക്കു ഇത് കിട്ടില്ല 🤣🤣🤣

  • @afsalaboobacker3450
    @afsalaboobacker3450 6 місяців тому +1

    പാഴ് വീഡിയോ, അരിയെത്ര? പയറന്നാഴി. സിബിൽ കുറഞ്ഞവർക്ക് എന്ന് ചോദിച്ചപ്പോ ക്രെഡിറ്റ്‌ കാർഡിന്റെ കഥ. വട്ടൻ.