സുബ്രഹ്മണ്യ സ്വാമി വെളിപ്പെടുത്തിയ സത്യം എന്ത്? | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 248

  • @abcmalayalamoffl
    @abcmalayalamoffl  День тому +9

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM DOCTOR :
    whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @ManjummalBoys
    @ManjummalBoys День тому +100

    കോൺഗ്രസ് എംപിമാർ എന്ന് പറയാതെ അവർ ഒരു കുടുംബത്തിന് വേണ്ടി പണിയെടുക്കാൻ പോയ അടിമ ദാസന്മാർ മാത്രമാണ്

    • @lathikaad7210
      @lathikaad7210 День тому +5

      സ്വന്തം പാർട്ടി ഭരിക്കുന്ന സ്റ്റേറ്റിൻ്റെ യഥാർത്ഥ അവസ്ഥ പറഞ്ഞത് സത്യസന്ധതയുടെ ലക്ഷണമായി എടുക്കാം

    • @ChandranPp-j1i
      @ChandranPp-j1i 23 години тому +1

      പ്രിയങ്ക ki jai

    • @babusreedharan3829
      @babusreedharan3829 23 години тому

      @@ChandranPp-j1i ആളെ മനസ്സിലായി. ഹൃദയം കൊണ്ട് ചിന്തിക്കുന്ന ഹമുക്ക്🤑🤑🤑🤑

    • @k.c.8951
      @k.c.8951 17 годин тому +3

      ​@ChandranPp-j1iകഷ്ടം!

    • @rajisankar298
      @rajisankar298 10 годин тому

      ​@@k.c.8951👌

  • @KiranRNair
    @KiranRNair День тому +89

    പപ്പുവിനിൻ്റെ സഹോതരി ആണ് എന്ന് തെളിയിച്ചു.

  • @dk3480
    @dk3480 День тому +53

    മൂക്ക് നോക്കി വോട്ട് ചെയ്തവർ മൂക്കില്ലാരാജ്യത്തെ ഓർമിപ്പിച്ചുവോ?

    • @babusreedharan3829
      @babusreedharan3829 День тому

      @@dk3480 ഓർമ്മിക്കാനുള്ള ശേഷി ഇല്ല. അതു കൊണ്ടല്ലേ പ്രബുദ്ധ മലയാളി ഭൂരിപക്ഷം കൂട്ടി ജയിപ്പിച്ചതും,. കേരളത്തെ ഈ ഗതിയിലാക്കിയതും, പ്രബുദ്ധ...... ളികളാണ്.

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 14 годин тому +1

      ടോപ് കമൻ്റ് ഓഫ് ദ ഡേ.

  • @somarajakurupm4328
    @somarajakurupm4328 День тому +84

    മുസ്ലിം മുസ്ലിമിനല്ലാതെ വേറെ ആർക്കും വോട്ട് ചെയ്യുകയില്ല

    • @chitranpv7405
      @chitranpv7405 День тому

      G Sours million dollar? Purchased karutha vastra kakkachi kale Rahukhan vilak vaangi Wynad nu Onnum kittilla praya wadr waste

    • @Nadal-c4l
      @Nadal-c4l 4 години тому +1

      Podo avar ബുദ്ധിയുള്ളവരാണ്. അവർക്ക് വേണ്ടി ശബ്ദിക്കുന്നവർക്കാണ് അവർ വോട്ട് ചെയ്യാറ്. വെറുതെ മതം ജാതി മാത്രം നോക്കിയല്ല

  • @prabhakarankp260
    @prabhakarankp260 День тому +95

    വയനാട്ടിൽ , പാക്കിസ്ഥാനി നിന്നലും ജയിക്കും.

    • @purushothamankani3655
      @purushothamankani3655 День тому +3

      😊😊😊

    • @venkiteswaraiyer2130
      @venkiteswaraiyer2130 День тому

      വയനാട്ടിൽ പാകിസ്ഥാനിയെ (ശരീരം കൊണ്ടോ മനസ്സു കൊണ്ടോ ആയ) ജയിക്കു

    • @SenjusS-zw8hw
      @SenjusS-zw8hw День тому +4

      Ethu malappurthe udhessichalla😅😅😅

    • @SillnessAlex
      @SillnessAlex День тому +4

      Malappurath eethelum Oru Arabiye pidich malsarippichal mathi ayaal jeyikkum

    • @solamansby3400
      @solamansby3400 23 години тому +1

      That's Correct 😅

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 13 годин тому +17

    വയനാട്ടിൽ കോൺഗ്രസിന് 5 ലക്ഷം ഭൂരിപക്ഷം കിട്ടി എന്നത് വലിയ കാര്യമല്ല....!!!അല്ലാതെ അവർ ബിജെപിക്ക് വോട്ട് ചെയ്യുമോ...!!!മുസ്ലിം വോട്ടിനു വേണ്ടി ആണ് കോൺഗ്രസ്‌ ഇത്രനാൾ ഭരിച്ചത്.... സ്വാതന്ത്ര്യം കിട്ടിയത് മുസ്ലിംകൾ രണ്ടാക്കി അനുഭവിച്ചു... ഭൂരിപക്ഷം ലഭിക്കാൻ വേണ്ടി ഇന്ത്യയെ ഇങ്ങനെ ആക്കി... അൽപ്പം കൂടി സമയം കിട്ടിയിരുന്നു എങ്കിൽ ഇന്ത്യയും ഒരു ഇസ്ലാമിക രാജ്യം ആയേനെ....!!!!പാകിസ്ഥാൻ.... മാലിദ്വീപ്....കശ്മീർ... ബംഗ്ലാദേശ്.... ഇന്ത്യ.... പിന്നെ ഭൂട്ടാൻ.... നേപ്പാൾ.... ശ്രീലങ്ക!!!!!!ചിരിക്കേണ്ട ഹിന്ദുവേ.... നീ ഉറങ്ങി നശിക്ക്....!!!!കോൺഗ്രസ്‌ പാർട്ടിക്ക് തന്നെ വോട്ട് കൊടുക്കൂ... നശിക്കൂ!!!!ഒന്നും മനസ്സിലാകാത്ത വർഗ്ഗം!!!!

  • @Pradeep-bw2en
    @Pradeep-bw2en 14 годин тому +15

    വയനാട്ടുകാർക്ക് വീണ്ടും അഭിമാനിക്കാം ,,

  • @VijayarajanSuku
    @VijayarajanSuku 10 годин тому +11

    ഇന്ത്യക്കു മോദിയെപോലുള്ള. ശക്താനായ നേതാവിനെയാണ് ആവശ്യം

  • @somarajakurupm4328
    @somarajakurupm4328 День тому +79

    കേരളത്തിൽ നിന്നു പോയ 20 മരവാഴകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. എത്ര മിടുകരാണ് കോൺഗ്രസ്‌കാർ.

    • @Sainu25254
      @Sainu25254 День тому +11

      19 പേര്

    • @hemarajn1676
      @hemarajn1676 День тому +2

      @@somarajakurupm4328 ഒരു മരവാഴയെ മാത്രമേ ജനങ്ങൾ കണ്ടിട്ടുള്ളു. കനിമൊഴി പാർലിമെൻ്റിൽ പ്രസംഗിക്കുമ്പോൾ കൈമലർത്തി കാണിച്ച കോമാളിയായ മരവാഴ.

    • @ngpanicker1003
      @ngpanicker1003 День тому +1

      പപ്പു കഴിഞ്ഞു ഇതാ പപ്പി (പട്ടിക്കുട്ടി ) വന്നു.

    • @balakrishnankaranchery2281
      @balakrishnankaranchery2281 День тому +6

      20പേരില്ല 19 പേരാണ് ഒരാൾ BJP മന്ത്രിആണ്

    • @gayatridevip7049
      @gayatridevip7049 День тому +3

      20 ഇല്ല 19😂

  • @narayanankp9680
    @narayanankp9680 День тому +40

    പപ്പുവും പപ്പിയും ഒരു പോലെ കൊള്ളാം ഇതുപോലെ കോൺഗ്രസ് മുന്നോട്ട് പോകണം അപ്പോൾ എല്ലാം ശരിയാകും ജനങ്ങൾ ആലോചിച്ചു ചെയുക

    • @hemarajn1676
      @hemarajn1676 День тому

      @@narayanankp9680 തിരഞ്ഞെടുപ്പിൽ രാഹുലും, .പ്രിയങ്കയും ജയിച്ചത് വൻ മാർജ്ജിനിൽ . തോറ്റ് പാളീസായത് ദൈവപുത്രൻ്റെ ബി ജെപി യും. സഹിക്കാൻ കഴിയാത്തതു കൊണ്ട് പല്ലു കടിച്ച് പുലഭ്യം പറയുന്നു.

    • @SenjusS-zw8hw
      @SenjusS-zw8hw День тому +1

      @@narayanankp9680 malayalikalude favourite ( pappu&pappi)

  • @SivanNv-v1m
    @SivanNv-v1m День тому +34

    ഭാരതീയനെ,,, ഭാരതത്തെ,,, സംരക്ഷിക്കുകയുള്ളൂ,,, സർ,

  • @prasadm4611
    @prasadm4611 11 годин тому +5

    പൊതുവെ പ്രിയങ്കയെ പറ്റി ചർച്ച കുറക്കുന്നതാണ് നല്ലത്. കാരണം അവർ രാഷ്ട്രീയമായി ഒന്നും തന്നെ നിരീക്ഷിച്ചിട്ടുള്ള ആളൊന്നുമല്ല. അവരുടെ നല്ല സമയത്തു അവരെ കൊണ്ട് വന്നില്ല...

  • @Godbless9244
    @Godbless9244 День тому +16

    Gandi Dynasty ക്കു ഇന്ത്യ ഭരിച്ചാൽ മാത്രം മതി, ഒരു വിവരവും ഇല്ല 😢😢

    • @hariparavoor566
      @hariparavoor566 22 години тому +1

      അദ്ദേഹത്തെ അപമാനിക്കല്ലേ! നെഹ്‌റു dynasty എന്ന് പറയു!

  • @balanbalan2680
    @balanbalan2680 День тому +9

    കമ്മൂണിസ്റ്റ് പാർട്ടി യുടെ ഗതി കേട് നോക്കൂ ഈ പാർട്ടി യുടെ കൂടെ ആണ് ഇപ്പോഴത്തെ കിടപ്പൂ

  • @techwide7253
    @techwide7253 10 годин тому +3

    എന്നാലും ഞമ്മന്റെ കാന്ധി. കാന്തിന്റെ ഞമ്മയും. ബാക്കി ഒന്നും നോക്കിയില്ല.

  • @mohanantk7335
    @mohanantk7335 12 годин тому +1

    വളരെ ഫലപ്രദമായ ചർച്ച...

  • @bennyfrancis2069
    @bennyfrancis2069 16 годин тому +4

    ഇവരെ വിജയിപ്പിച്ചു വിട്ട..... ആളുകൾ..... അവരുടെ ഒരു അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ....... കഷ്ടം ഉണ്ട്.....

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Годину тому

      വയനാട്ടിലെ ജനങ്ങളുടെ പ്രബുദ്ധത........!

  • @kmsnair5143
    @kmsnair5143 День тому +20

    കോൺഗ്രസ്സും നമ്മുടെ എല്ലാ മാധ്യമങ്ങളും ആഘോഷിച്ചല്ലോ. പിന്നെന്താ. പിന്നെ ഹൈബീടെ ഒക്കെ കയ്യടി, എന്തു മനസിലാക്കിയിട്ടോ എന്തോ

    • @rajisankar298
      @rajisankar298 10 годин тому +2

      പൊട്ടൻ ആട്ടം കാണുന്നത് പോലെ

  • @lionsap
    @lionsap День тому +13

    പ്രിയങ്കയല്ല പ്രിയങ്കൻ 🙏🙆

    • @kainadys
      @kainadys День тому +3

      Puppy.....😂

  • @janakkumar9248
    @janakkumar9248 День тому +10

    Very good MP for Wayanad😂😂😂.. Don't blame Priyanka, think about Wayanad voters who voted for her.

  • @jayaprakasha.k.1772
    @jayaprakasha.k.1772 День тому +4

    Very good!

  • @syamanandan8739
    @syamanandan8739 День тому

    Excellent talk Prasanth Sir👌👌👌

  • @sudhashankar6379
    @sudhashankar6379 6 годин тому +2

    10:36 പക്ഷേ, യൂസഫലി ഒരു ഇന്റസ്ട്രിയലീസ്റ്റ് അല്ല, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ മാത്രമല്ലേ.. സത്യം നോക്കി പറയൂ

  • @rangithamkp7793
    @rangithamkp7793 День тому +3

    🙏🏾 Thank you ABC Malayalam ! 🙏🏾 Thank you Brothers ! 😊 PRIYANKAYUDE KANNI PRASANGAM KAYYADICHU PROLSAHIPPICHU MP MARU ENTHANU PRASANGIKKUNNATHU ENNU POLUM SRADDHICHILLA NAKKU MOOKKU SARI 👌👌👌😁👍

  • @sajeevkumar2782
    @sajeevkumar2782 9 годин тому +3

    എട്ടും പൊട്ടും തിരിയാത്ത പ്രിയങ്ക ഗാന്ധിയെ വോട്ടുചെയ്ത് ലോകസഭയിലേക്ക് അയച്ച വയനാട്ടിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ആശംസകൾ 😂😂

  • @vkarthikeyan5239
    @vkarthikeyan5239 7 годин тому +1

    Except Wayanad no other Constituency in India she will win.

  • @manohargopinathan7238
    @manohargopinathan7238 День тому +13

    Boban & Molly only 😁😁😁

  • @chandraprabhan865
    @chandraprabhan865 День тому +4

    വയനാട്ടിലെ രാത്രി യാത്ര നിരോധനത്തെക്കുറിച്ചു പറഞ്ഞതും തെറ്റായ രീതിയില്ലായി രുന്നുവല്ലോ

    • @ponnammaravi5366
      @ponnammaravi5366 11 годин тому

      വയനാട്ടിൽ ഇത്രയും വർഷം ജീവിക്കുന്ന ആൾക്കാർക്ക് അറിയില്ലേ അവിടെ വന്യമൃഗങ്ങൾ ഉള്ളതാണെന്നും രാത്രിയിൽ യാത്ര ചെയ്യരുതെന്ന് അറിയാമല്ലോ. പിന്നെ ഇന്നലെ വന്ന പിങ്കി പറയണോ?

  • @vismiyavijayakumar3254
    @vismiyavijayakumar3254 12 годин тому

    👍👍👍👍👍👍👍

  • @vkarthikeyan5239
    @vkarthikeyan5239 7 годин тому

    Just like PV

  • @funnycrafts8644
    @funnycrafts8644 День тому +2

    സാധാരണക്കാരന് രാഷ്ട്രീയം മനസ്സിലാക്കാൻ പറ്റിയ ചാനൽ

  • @rajanm5543
    @rajanm5543 11 годин тому

    അവർക്കു എന്താ നഗ്മ ആയിക്കൂടെ?. 😂😂😂

  • @ThomasTEapen
    @ThomasTEapen 12 годин тому

    ദീരേന്ദ്ര ബ്രഹ്മചാരിയേക്കാൾ മുറ്റിയ ഒരു ട്യൂഷൻ മാസ്റ്റർ ആവശ്യമാണ്.

  • @tsbalasubramoniam8886
    @tsbalasubramoniam8886 День тому +1

    All 20 Kerala MPs are habituated to thump the tables till date without knowing what they are doing. NK Premachandran surprisingly is part of this gang.

  • @soorajsaroj79
    @soorajsaroj79 День тому +1

    അത് മനഃപൂർവം പറഞ്ഞതാവും മുൻ അമേരിക്കൻ പ്രസിഡന്റിന്റെ പുസ്തകത്തിൽ സോണിയയെക്കുറിച്ചു പരാമർശിച്ചിട്ടുള്ളത് വഴി തിരിച്ചു വിടുന്നതിനു വേണ്ടി

  • @chackoxavier5835
    @chackoxavier5835 День тому +1

    റോബർട്ട്‌ വരട്ടെ

  • @thulasidasannarayanan4196
    @thulasidasannarayanan4196 13 годин тому

    ഇതിനെല്ലാം ബിജെപി നേതാക്കൾ കൂട്ട് നിൽക്കുന്നു അതല്ലേ സത്യം എന്ത് കൊണ്ട് ബിജെപി ഇത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല

  • @vrnair1951
    @vrnair1951 11 годин тому

    Hindi പറഞ്ഞാല് മനസ്സിലാക്കേണ്ട ഒരു കാര്യമാണ്

  • @ChandranPp-j1i
    @ChandranPp-j1i 23 години тому

    പ്രിയങ്ക indian primeminister ആകണം ❤️

    • @cpramachandran
      @cpramachandran 23 години тому

      Enthinu?

    • @shajanjacob1576
      @shajanjacob1576 23 години тому

      ആ കൂത്തച്ചിയോ

    • @ivancastrue7240
      @ivancastrue7240 20 годин тому

      Nannayirikkum😂

    • @rajeshp500
      @rajeshp500 20 годин тому

      പടച്ചോനെ ഇങ്ങള് കാത്തോളീൻ 😂😂😂

    • @cshariharan1041
      @cshariharan1041 14 годин тому

      Do you know anything about Priyanka?

  • @arunraj002255
    @arunraj002255 День тому +1

    സപ്ലൈകോ Assistant salesman വാക്കാൻസി PSC ക്ക് റിപ്പോർട്ട്‌ ചെയ്യാതെ ഉദ്യോഗാർഥികളെ ചതിക്കുന്ന നടപടിക്കു എതിരെ പ്രതികരിക്കാമോ 🙏
    അനേഷിച്ചു വാർത്ത ചെയ്യാമോ...🙏

  • @ThomasTEapen
    @ThomasTEapen 12 годин тому +1

    വാദ്രയുടെ കാര്യം പറഞ്ഞു പ്രിയങ്കയെ അപമാനിക്കരുത്. വാദ്രസ്‌യില്ലെങ്കിൽ ആയിരം ദീരേന്ദ്ര ബ്രഹ്മചാരിമാർ അവർക്കുണ്ട്. ഫിറോസ് shandiye പാഠം പഠിപ്പിച്ച കുടുംബമാണ്. കളിക്കല്ലേ

  • @thilakvelayudhan9007
    @thilakvelayudhan9007 День тому +6

    Venugopal കുഴിയിൽ ചാടിക്കാൻ എഴുതി കൊടുത്തതായിരിക്കും 😆🤪🤪

  • @axeff7961
    @axeff7961 День тому

    ❤❤❤

  • @samuelthomas4041
    @samuelthomas4041 16 годин тому +1

    റോബർട്ട് വധേര അഴിമതി നടത്തിയിട്ട് ബിജെപി കേസ് എടുത്തിട്ട് 7 വർഷത്തിൽ കൂടുതൽ ആയി. എന്നിട്ടെന്താ നിങ്ങൾ വഡേരയെ ശിക്ഷിക്കത്തത്. ഈ കാരണം പറഞ്ഞ് ജനങ്ങളെ വിഡ്ഢിയാകുവാനല്ലേ നോക്കുന്നത്.

  • @INDIAVIEW-2024
    @INDIAVIEW-2024 2 години тому +1

    കോൺഗ്രസ് പറയുന്നത് പപ്പു പോയി , ഇനി പാപ്പി ശരണം

  • @sukumarapillai2490
    @sukumarapillai2490 7 годин тому

    😄........ വിവരമില്ലാത്ത കുറേ വിരദോഷികൾ ചേർന്ന് ഒരു പരമവിവരദോഷിയെ അങ്ങോട്ട്‌ വിട്ടു .

  • @indirapk868
    @indirapk868 День тому

    👍👍👍

  • @ajithaajitha2158
    @ajithaajitha2158 День тому +3

    Priyanka ..... Pappi... Pappi....... Pappi.....!

  • @shinekumar1873
    @shinekumar1873 День тому

    😍❤😢❤😢

  • @ushakumar3536
    @ushakumar3536 День тому +3

    Luved ur wording paal payassathil palli veenathupole..

  • @rajarajakaimal701
    @rajarajakaimal701 День тому

    വയനാട്ടിലെ വർഗീയ വോട്ട് ko ofityjittulla ജനങ്ങളെ പറഞ്ഞാല് മതിയല്ലോ.

  • @KishorKumar-br5rj
    @KishorKumar-br5rj 9 годин тому

    To make maximum conspiracy ,bonan and Moly cartoon

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 15 годин тому

    പപ്പുവും പാപ്പിയും 🤔🤔🤔

  • @karthavmn
    @karthavmn День тому +5

    Priyanka Vadra had been a great disappointment. She had proved that she could not grow beyond her brother Rahul Gandhi. The person who had won the election with lakhs of lead over the opponent with EVM was found throwing the gauntlet down for conducting elections thru ballot papers which had long been rejected by even the SC. Even a cursory reading of news papers would have saved her talking about HP. It has long been felt that the speech writers for Congress party leaders are not for promoting them or what they stand for but for demolishing them. Priyanka could be useful for protecting her husband not for the development of Wayanad where her brother could do precious little. The Modi antipathy by certain sections of Kerala must be said to have helped her win this seat

  • @drthanuv.g.7632
    @drthanuv.g.7632 2 години тому

    ബിജെപി യുടെ പുസ്തകമല്ല manusmriti

  • @parthank-q4h
    @parthank-q4h 13 годин тому

    11:20

  • @TCJacob-vi6ob
    @TCJacob-vi6ob 14 годин тому

    Vaynad M P is 3000 km away from Kerala .no suitable seat is available in her native place .cruel joke ?

  • @KishorKumar-br5rj
    @KishorKumar-br5rj 9 годин тому

    Puppets

  • @rsjm590
    @rsjm590 23 години тому

    Pappu mon pappi mole totally jokers 🤡🤡🤡🤡🤡

  • @dk3480
    @dk3480 День тому

    ഏത് പേരുള്ളവർ തേൻ കുപ്പിയിൽ മദ്യം നിറച്ചാലും, കുപ്പി തുറന്നാൽ?

  • @radhakrishnans9418
    @radhakrishnans9418 День тому

    Priyanka Royal Family member dont know about
    Red book as She is telling Himachal Congress Govt.
    Passing bills in favour of Adani. Priyanka got a house in Himachal but
    She dont know who is the Chief Minister. Kerala MPs. thumping desk. Poor boys.

  • @unnikrishnanb1237
    @unnikrishnanb1237 День тому

    നാത്തൂന് പർയ്യാനറിയാഞ്ഞിട്ട്, എന്നെ പഞ്ഞു ചാത്തളയാക്കി......???? പഞ്ഞക്കേം ബെത്തേം തന്നയ്ക്കാൻ.. പഞ്ഞച്ചൂ.???😢😢. (നാത്തൂന് പറയാൻ അറിയാൻ പടില്ലാത്തതിനാൽ, എന്നെ പറഞ്ഞു യാത്ര യാക്കീ..😅 പയ്ങ്ങ അടക്കയും, വെറ്റിലയും തന്നയക്കാൻ പറഞ്ഞയച്ചു.!!??)😂😂 11:25

    • @hariharannair3662
      @hariharannair3662 10 годин тому

      ഗണ്ടികുടുംബം ഇന്ത്യ ഭരിക്കുന്നകാലം വരരുത്

  • @sabukn8333
    @sabukn8333 16 годин тому +1

    പ്രിയങ്ക ചീറ്റിപ്പോയി 🤣🤣🤣🤣

  • @sasidharannair6291
    @sasidharannair6291 День тому +1

    Khangress Wynad., Waqaf........???????

  • @bhavin5029
    @bhavin5029 16 годин тому +2

    😄😄 മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ രണ്ടാളും ഒന്ന് ഒന്നിന് മെച്ചമാണ് ബോബനും മോളിയും

  • @mohandaspisharody5079
    @mohandaspisharody5079 День тому +1

    ന്നി അല്ല ഞ്ഞി!😅

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 12 годин тому

    Vayanadan pinki 😅😅😅😅😅😅

  • @premrajt7022
    @premrajt7022 День тому

    not good analysis, modi also done so many mistakes. he also speaking after reading some body prepared note

  • @sathisrikumar359
    @sathisrikumar359 День тому

    Kerala 20 Maravazhakal😂😂😂😂

  • @GEOKITCHENHINDI-bf5jn
    @GEOKITCHENHINDI-bf5jn 8 годин тому

    ദോഷയ്ക ദൃക്കൂ

  • @unniag7019
    @unniag7019 День тому +2

    Puthanachi purappuram thookkum !😂

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 12 годин тому

    Avananallo ningalku election bond koduthath 😅😅😅😅😅😅😅😅

  • @kainadys
    @kainadys День тому +1

    Ee Subbu Swamy Late A.B.Vajpeye-ye kurichum paranjittundu.......😀
    Valiya varthamanam thallimarikkunna Subbu-vinte daughter aarude koode aanennu onnu anveshikkuu.

  • @gincemathew7935
    @gincemathew7935 12 годин тому

    Bjp done are good why should tell about past

  • @josephk.a5408
    @josephk.a5408 12 годин тому

    Thagalude veetil saathanam elle

  • @sheejabai2751
    @sheejabai2751 День тому

    സുബ്രഹ്മണ്യസ്വാമി. ബി ജെ പിക്കാരനാണോ

  • @samuelthomas4041
    @samuelthomas4041 День тому +2

    പോയിട്ട് വേറെ പണി നോക്കിനേടാ പാർട്ടെ.

  • @sushamanair4584
    @sushamanair4584 День тому

    Ee polayati aano..vyanatu undakkiyathu

  • @Subeesh-v4q
    @Subeesh-v4q День тому

    😂😂😂

  • @VinodVinodH-d3x
    @VinodVinodH-d3x День тому

    Dog

  • @mujeeburrahman1517
    @mujeeburrahman1517 День тому +3

    മോദി എന്ന് കിഴങ്ങന്റെ പ്രസംഗം ആണോ കൂടുതൽ ജനങ്ങൾ കാണാൻ താല്പര്യപെടുന്നത്,
    അതോ പ്രിയങ്കഗാന്ധിയുടെ പ്രസംഗം ആണോ കൂടുതൽ ജനങ്ങൾ കാണുന്നത് എന്ന് ആദ്യം വിലയിരുത്തുക,

    • @aneesh_official
      @aneesh_official День тому

      അന്തം ഷുഡു കേരളത്തിലെ കാര്യമായിരിക്കും പറയുന്നത്? ഹിന്ദി അറിയില്ല അല്ലേ? മോഡിയുടെ പ്രസംഗം ഹിന്ദി അറിയാവുന്ന ആരെങ്കിലൂടെയും മനസ്സിലാക്കിയാൽ തീരുന്ന കഴപ്പ് മാത്രമേ ഉള്ളൂ ഷുഡു

    • @syhuhjk
      @syhuhjk День тому +3

      Modi ude. Kerala thile kurachu kizhangan mark mathram mathi Priyanka ne........

    • @pratapvarmaraja1694
      @pratapvarmaraja1694 День тому

      ദേശാദ്രോഹികൾ പ്രിയങ്കയുടെ കേക്കും.ദേശീയവാദികൾ നരേന്ദ്രമോഡിയുടെ പ്രസംഗം കേൾക്കും.

    • @premierprocess7652
      @premierprocess7652 День тому +4

      വാപ്പാന്റെ അടിമണി കിഴങ്ങ് ഉമ്മാന്റെ കൃഷിയിടത്തിലിട്ട് ചുട്ടുതിന്ന് വികലാംഗ.

    • @lathavenugopal8665
      @lathavenugopal8665 День тому +1

      Ath priyankayude kannum,mookum kand vote cheythavar

  • @mujeeburrahman1517
    @mujeeburrahman1517 День тому +2

    പ്രിയങ്കയുടെ പ്രസംഗം ലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു,
    പ്രിയങ്ക തന്റെ പ്രസംഗത്തിൽ പിഎം മോദിയെ ഭീരു എന്ന് വിശേഷിച്ചു,
    അതിൽ ബിജെപിക്കാർക്കോ മോദി സർക്കാരിന്റെ എച്ചിൽ നക്കി മോദിക്ക് സ്തുതി പാടുന്ന മീഡിയകൾക്കോ യാതൊരു പരാതിയുമില്ല,

    • @Anandme
      @Anandme День тому

      ഇറ്റാലിയൻ ചാരകുടുംബത്തിലെ മദാമ്മക്കുണ്ടായ സോറോസിന്റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ചു നക്കുന്ന രാജ്യവിരുദ്ധ ഗണ്ടി ഫ്രോഡുകൾ എന്തു തന്തയില്ലായ്മയും കാണിക്കും..😂😂😂😂😂😂 സ്വാഭാവികം

    • @syhuhjk
      @syhuhjk День тому

      Aa speech Kanda lakshakanakinu alakkualkk aval pappi mol ayi . Modi de speech inu ithil koduthal like share um retweet um kitti

    • @padmakumarcr2739
      @padmakumarcr2739 День тому

      പ്രധാനമന്ത്രി മോദിജിയെ ഭീരു എന്നു വിളിച്ചെങ്കിൽ ആരാണ് ധീരൻ എന്നു പറയാമോ? പാകിസ്ഥാൻ ഭീകരർ കശ്മീരിൽ ഇന്ത്യൻ പതാക ഉയർത്താൻ ഇന്ത്യക്കാരെ വെല്ലുവിളിച്ചപ്പോൾ മോദിജി ആ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് കശ്മീരിൽ ഇന്ത്യൻ പതാക ഉയർത്തുക തന്നെ ചെയ്തു.അതേ കശ്മീരിൽ article 370 എടുത്തു കളഞ്ഞു, ഇപ്പോൾ ഏതൊരു ഇന്ത്യക്കാരനും കശ്മീരിൽ സ്ഥലം വാങ്ങാനും ബിസിനസ്‌ തുടങ്ങാനും സാധിക്കും. ഇന്ത്യയിൽ വേറൊരു പ്രധാനമന്ത്രിയും ഇതൊക്കെ ചെയ്യാൻ ധൈര്യപ്പെടില്ല.

    • @pink35day5
      @pink35day5 23 години тому +1

      Pannikalodu samsarichittu karyamilla enn bjp kk ariyam

  • @leeladevi9127
    @leeladevi9127 День тому

    പിന്നെ ആർക്കുചെയ്യണമെടാ വോട്ട് നിന്റെപാർട്ടിക്ക് ചെയ്യണോ?

    • @pratapvarmaraja1694
      @pratapvarmaraja1694 День тому

      വേറെ ആരുമില്ലാത്തത്കൊണ്ട് 😜😜🤪🤪😁😁

  • @vasanthaprabhu2909
    @vasanthaprabhu2909 День тому +1

    കന്നി പ്രസംഗം അല്ലേ. വിടുക.
    തുടക്കത്തിൽ മോദിക്കും നളന്ദ യൂണിവേഴ്സിറ്റി എവിടെ എന്നു പറഞ്ഞതിൽ തെറ്റു പറ്റിയിട്ടുണ്ട്.അതിനു ശേഷം മോദി പത്രക്കാരെ കാണുന്നത് നിർത്തി.😊

    • @IndiaKerala-oc9rg
      @IndiaKerala-oc9rg День тому +5

      ഉസ്താദ്‌ തുപ്പൽ ബിരിയാണി ആണ് കോൺഗ്രസ്‌ക്കാർ കഴിക്കുന്നത് അവർക്ക് അതിൽ നിന്നും മോചനം ഇല്ല 😜😜

    • @anishjanardhanan3982
      @anishjanardhanan3982 День тому +1

      😄😄😄

    • @syhuhjk
      @syhuhjk День тому +1

      Kazhinja election time ill pinee mapra kalkk okke interview koduthathu onnum interview alle appo????

  • @hemarajn1676
    @hemarajn1676 День тому +1

    സുബ്രഹ്മണ്യ സ്വാമി മോദിയെ കുറിച്ച് ചിലത് പറഞ്ഞിട്ടുണ്ടല്ലോ? അതും ശരിയാണോ?

    • @kainadys
      @kainadys День тому +1

      Subbu Late A.B.Vajpeye-ye pattiyum paranjittundu.

  • @HareeshMoideen
    @HareeshMoideen День тому +1

    Your policy is to insult Nehru family and congress it's just your
    Ignorenes

    • @sumakt6257
      @sumakt6257 День тому +5

      What is that😂 ignorenESS?? No wonder why Pinki &ponky got elected here😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg День тому +2

      ഖാൻ ഗ്രസ്സ് ആണ്

    • @sasidharana8417
      @sasidharana8417 День тому +1

      It is fact.

    • @Rajeshrful
      @Rajeshrful День тому +2

      നീ പോയി ഇമ്പോസിഷൻ എഴുതു.... Ingorance

    • @pink35day5
      @pink35day5 23 години тому

      Pappus policy is to insult Hindus and freedom fighters. It's just your ignorance

  • @rajendrannair6804
    @rajendrannair6804 6 годин тому

    ചുമ്മാ കളളം. പൂർണ നഗ്നയല്ലായിരുന്നു. ജട്ടി ഇട്ടിട്ടുണ്ടായിരുന്നു.

  • @RamaChandran-cc6ux
    @RamaChandran-cc6ux 23 години тому

    പപ്പുവും പപ്പിയും മനോരമയും
    പിന്നെ ജോർജ്ജ് സോറസും