5 പൈസ ചിലവില്ലാതെ പാത്രങ്ങൾ പള പളാ വെട്ടി തിളങ്ങാൻ ഇരുമ്പൻ പുളി മാത്രം മതി മക്കളെ

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 208

  • @saleemathvp9895
    @saleemathvp9895 6 місяців тому +98

    ഞാൻ ഉണ്ടാക്കി' അത് കൊണ്ട് പാത്രം കഴുകി കൊണ്ടാണ് വീഡിയോ കാണുന്നത് സൂപ റാണ്😊

  • @siniabraham1157
    @siniabraham1157 6 місяців тому +16

    ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട്,,,,good information thankuu ❤❤❤❤

  • @safiya9374
    @safiya9374 4 місяці тому

    Masha Allah പറഞ്ഞു തന്നതിൽ സന്തോഷം.

  • @AmbiliAneeta
    @AmbiliAneeta 6 місяців тому +4

    സാധനം സൂപ്പർ അടിപൊളി ഞാൻ ഇപ്പോൾ ഉണ്ടാക്കി ഉപയോഗിച്ചു താങ്ക്സ് താത്ത ❤❤❤❤

  • @vinodinipk7149
    @vinodinipk7149 6 місяців тому +10

    കണ്ടിട്ട് വളരെ നന്നായിതോന്നുന്നു. എല്ലാർക്കും Share ചെയ്തിട്ടുമുണ്ട്. ഒന്ന് ഉണ്ടാക്കി നോക്കണം.

  • @user-ko2pp4ml3i
    @user-ko2pp4ml3i 6 місяців тому +6

    പത്രത്തിൽ arinju vechal kurachu സമയം കഴിയുമ്പോൾ holl undakum

  • @saraths7449
    @saraths7449 5 місяців тому +3

    Njan ethu kondu vilakku thekkarundu supper anu 😊

    • @ushagopalkrishnan3165
      @ushagopalkrishnan3165 5 місяців тому

      Vilekku Thecholu, Ennal Baking soda yum Vineger um Use Cheyyelle, Athinu Pakeram Kurechu Uppu Mathram Use Cheythal Mathi Ketto 😅

    • @ushagopalkrishnan3165
      @ushagopalkrishnan3165 5 місяців тому

      Kai Karukkum Baking soda yum Vineger um Puliyum Uppum kudi atha

  • @rafanstube2873
    @rafanstube2873 6 місяців тому +9

    കറി വെക്കാനും അച്ചാറിടാനം പറ്റും പഴുത്ത ബിലുബിക്കായയും അടുപ്പിലെ വിറക് കത്തിച്ച ചാരവും ചേർത്ത് ഒട്ടുപാത്രങ്ങൾ തേച്ചു കഴുകാം നല്ല നിറം കിട്ടും

  • @nishatp4943
    @nishatp4943 6 місяців тому +3

    ഉണ്ടാക്കി നോക്കട്ടെ 👌👌👌

  • @NASHEEDA_RASHEED
    @NASHEEDA_RASHEED 6 місяців тому +11

    ഉണ്ടാക്കി നോക്കണം 👍

    • @ushagopalkrishnan3165
      @ushagopalkrishnan3165 5 місяців тому

      Pakshe Baking soda yum Vineger um Use Cheyyelle Kai Alegi Undakum, Pakeram k Pakeram Kurechu Uppu Mathram Use Cheythal Mathi Ketto

  • @aneezr
    @aneezr 6 місяців тому +19

    സങ്കതി കൊള്ളാം, പക്ഷേ എന്തിനാണ് ഇങ്ങനെ അഞ്ച് പൈസ ചിലവില്ലാതെ എന്ന് ഒക്കെ തള്ളുന്നത്.സുർക്കയും സോഡാകാരവും ഒക്കെ ഇരുമ്പൻ പുളിയുടെ കൂടെ മരത്തിൽ നിന്ന് പറിക്കുന്നത് ആണോ അതൊക്കെ കാശ് കൊടുത്ത് വാങ്ങണ്ടേ 🤔

  • @ambilyambily5024
    @ambilyambily5024 5 місяців тому +1

    കൈക്കു എന്തെങ്കിലും prblm ഉണ്ടാവുമോ.... Daily use ചെയ്യുമ്പോൾ

  • @simbuqs4448
    @simbuqs4448 5 місяців тому +3

    ചെയ്ത് നോക്കി. Cooker ആകെ കറുത്തുപോയി. വാങ്ങിവച്ച steel basin പാത്രവും കറുത്തുപോയി.
    എത്ര കഴുകിയിട്ടും പോവുന്നില്ല. ഈ കുറുപ്പു നിറം പോവാൻ എന്താണ് ഒരു പോംവഴി?

  • @sulusavad6364
    @sulusavad6364 6 місяців тому +1

    വളരെ എളുപ്പമുള്ളതാണ് ചെയ്തു നോക്കാം Thank u for a such video🙏🏼👍🏼

  • @avanthikaanish5210
    @avanthikaanish5210 6 місяців тому +9

    ഞാൻ ഉപ്പിലിട്ടത് വെക്കും . മീൻ കറി , വെള്ളരി , ഇതിലൊക്കെ ഇടും . വെറുതെ കഞ്ഞി കുടിക്കാം . പിന്നെ 2ദിവസം ഒരു സ്റ്റീൽ പത്രത്തിൽ വെച്ചപ്പോ സ്പ്പോണും പത്രവും കർത്തുപോയി പിന്നെ ഉപയോഗിക്കാൻ പറ്റാതായി . Glass bowlil മാത്രേ പറ്റുള്ളൂ . സിമന്റ് തരേൽ ഇതിന്റെ വെള്ളം വീണു ഇപ്പഴും ആ പാടുണ്ട.

    • @ushagopalkrishnan3165
      @ushagopalkrishnan3165 5 місяців тому

      Kudathe Baking soda yum Vineger um Uppum Puliyum Kayyil Alergi Undakkum Kai Karukkum

  • @radamaniamma749
    @radamaniamma749 6 місяців тому +3

    ഇത് ഞാൻ വർഷങ്ങൾക്കു മുൻപെ ഉപയോഗിച്ചിരുന്ന് പക്ഷെ കേടുവരാതെ സൂക്ഷിക്കാനറിഞ്ഞു കൂടായിരുന്നു

  • @BindhuS-ob7jv
    @BindhuS-ob7jv 6 місяців тому +7

    എത്ര ദിവസം ഇരിക്കും ചിത്ത ആകില്ലേ കൊറേ ദിവസം ഇരിക്കുമ്പോൾ

  • @jameelaahmed6186
    @jameelaahmed6186 6 місяців тому +2

    Nan undakki Pathram karuthupoyi Eni Entha cheyadath

  • @diyarana2572
    @diyarana2572 2 місяці тому

    Fairy kk pakaram shampoo cherkkaamo

  • @faseehaklr-4765
    @faseehaklr-4765 Місяць тому

    👍👍👍

  • @crstiano_edittz4609
    @crstiano_edittz4609 6 місяців тому +8

    Wa alaikkum mussalam
    Alhamdulillaah
    Bismillaah
    Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamu raahimeen

  • @niranjanaabhilash3539
    @niranjanaabhilash3539 Місяць тому

    Goodidea

  • @beenasojan488
    @beenasojan488 6 місяців тому +1

    New arevanu undakky nokkam

  • @varghesevallikunnel8107
    @varghesevallikunnel8107 6 місяців тому +2

    Nice useful idea, 🙏

  • @saraswathynair7405
    @saraswathynair7405 6 місяців тому +1

    Nilavilakku kazhukan pattumo

  • @LalithaJanardhanan-g4d
    @LalithaJanardhanan-g4d 6 місяців тому +4

    Ente steel cooker full karuthipoyi erumpenpuli vevichappol

  • @kamarudheenkadayil2011
    @kamarudheenkadayil2011 2 місяці тому

    എന്താണ് ഇറ്റിച്ച് കൊടുത്തത് എന്താ സാദനം ഒരു ബേട്ടൽ കണ്ടു പറഞ്ഞത് ക്ലിയർ ആയില്ല തേൻ ആണോ ?

  • @janishobby5506
    @janishobby5506 6 місяців тому +2

    Njan ithundakki muttathe tiles kazhuki veluppikkunna video 1 varsham munb UA-cam il ittirunnu. Steel pathram upayogichal thilakkam pokum, toilet clean aakum👍

  • @naseeranaseera7312
    @naseeranaseera7312 4 місяці тому

    ഞാൻ ഉണ്ടാക്കി

  • @Clown0902
    @Clown0902 6 місяців тому +1

    പറഞ്ഞത് ശരിയാണ്. നല്ല തിളക്കമാണ്.. 👍🏼👍🏼👍🏼👍🏼

  • @sajithrasuni2490
    @sajithrasuni2490 6 місяців тому +2

    Patha kittan cherkkunnath name onnu kudi parayo

    • @shinydevassy765
      @shinydevassy765 6 місяців тому +1

      Liquid soap(fairy ) അവർ ഉപയോഗിച്ചത് ഫെയറി ആണ്

    • @selinvarghesemathew8561
      @selinvarghesemathew8561 6 місяців тому

      Dish wash liquid

  • @knowledgecity105
    @knowledgecity105 5 місяців тому +1

    ഏത് പ്രതലത്തിൽ ആയാലും അധികസമയം ഇത് ഇരുന്നാൽ ഒറിജിനൽ കളർ പോകും ലോഹ പാത്രങ്ങളിൽ കറുത്തു പോകുകയും ക്രമേണ സുഷിരങ്ങൾ ഉണ്ടാകുകയും ചെയ്യും. അധികം കറയുള്ള ഭാഗങ്ങളിൽ അല്പസമയം വെച്ചിരുന്ന നന്നായി കഴുകി കളയുന്നത് ഉപകാരമാകും.

  • @lillys3907
    @lillys3907 6 місяців тому +1

    👍👍

  • @user-zj9df1cb3m
    @user-zj9df1cb3m 6 місяців тому +1

    Chaithu nokkiyittu parayam

  • @SakeenaUsman-wp4en
    @SakeenaUsman-wp4en 6 місяців тому +2

    ഉണ്ടാക്കി നോക്കട്ടെ

  • @shineworldplants
    @shineworldplants 5 місяців тому

    Njann nerathe undakki valare effective ane.

  • @user-yl6rm1ru8n
    @user-yl6rm1ru8n 6 місяців тому +2

    Ver.ygood

  • @geetharaman1825
    @geetharaman1825 6 місяців тому +2

    ഉണ്ടാക്കി നോക്കട്ടെ. റിസൾട്ട് പറയാം

  • @vijayalakshmicg5686
    @vijayalakshmicg5686 6 місяців тому +30

    സ്റ്റീൽ പാത്രത്തിൽ എടുത്താൽ പാത്രം ദ്വാരം വരും

    • @sheenageorge4692
      @sheenageorge4692 6 місяців тому +1

      Correct

    • @jishadas1512
      @jishadas1512 6 місяців тому +2

      എടുക്കാതെ വെച്ചാൽ ദ്വാരം വരും

  • @Moms705
    @Moms705 6 місяців тому

    Try cheythunokam❤😊

  • @shabilaanoop305
    @shabilaanoop305 5 місяців тому

    Super 👍 try cheidu nookanam❤️🙏

  • @sudhank6616
    @sudhank6616 5 місяців тому +1

    ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ട്

  • @asyakm4203
    @asyakm4203 6 місяців тому +1

    Veluthully patto

  • @sulaikhaahammed1681
    @sulaikhaahammed1681 6 місяців тому +1

    Ameen smeemn ameen

  • @BapputtyVk-ge7ls
    @BapputtyVk-ge7ls 6 місяців тому +8

    ഓർക്കാപുളി സ്റ്റീൽ പാത്രത്തിൽ ഇട്ടു ഉണക്കാൻ വച്ചു. ഇപ്പം എന്റ പത്രം കറപിടിച്ചു. ആ കറ എങ്ങെനെ പോവും.

    • @shazadvlog4108
      @shazadvlog4108 6 місяців тому

      അത് പോവില്ല പുളിയുടെ കടുപ്പം ആണ് അത്

  • @user-we2yf2yz3z
    @user-we2yf2yz3z 6 місяців тому +1

    👌👌👌👍👍👍

  • @UbaeedK-el1pr
    @UbaeedK-el1pr 5 місяців тому

    അമ്മായി അമ്മക്ക് കൊറച്ചു കുടിക്കാൻ കൊടുക്കണംpaaത്രവും

  • @lakshmananmenon671
    @lakshmananmenon671 2 місяці тому +1

    വർത്തമാനം കൂടി പോയി. ഇത് സ്റ്റെയിൻൻലെസ് സ്റ്റീൽ പാത്രത്തിൽ വെച്ചാൽ പാത്രം കറുത്ത് പോകും

  • @user-eu4kt6ln2h
    @user-eu4kt6ln2h 5 місяців тому +1

    ഉണ്ടാക്കി നോക്കാം

  • @lailarp8435
    @lailarp8435 5 місяців тому

    Good ideya

  • @renukhareghunath8911
    @renukhareghunath8911 6 місяців тому +1

    Undaakki nokkam👌

  • @user-qy3zr6bv7w
    @user-qy3zr6bv7w 6 місяців тому

    Super. Veedumprathishikunnu

  • @maimoonaxp1236
    @maimoonaxp1236 6 місяців тому

    അടിപൊളി 👌👌

  • @ushaharidas9935
    @ushaharidas9935 4 місяці тому

    ഉണ്ടാക്കി nokam thanks

  • @ashimbhai9610
    @ashimbhai9610 6 місяців тому +3

    Maa sha Allah

  • @hamzanechiyil7349
    @hamzanechiyil7349 6 місяців тому +3

    ഞാനും ഉണ്ടാക്കി നല്ല തിളക്കം

  • @aleenasajan2537
    @aleenasajan2537 6 місяців тому

    Super🙏

  • @AbdulRahman-jr1bp
    @AbdulRahman-jr1bp 6 місяців тому +5

    , ഉണ്ടാക്കി നോക്കട്ടെ

  • @SobhaVijayan-k7k
    @SobhaVijayan-k7k 5 місяців тому

    Super

  • @kamalamanyvenu5622
    @kamalamanyvenu5622 5 місяців тому

    Jan itupole udaki use cheyyunnude nalla result ane.. Tku

  • @ChandrasekharanC
    @ChandrasekharanC 4 місяці тому

    ബേക്കിംങ്ങ് സോഡാക്കും വിനാഗിരിക്കും ഉപ്പിനും 5 വസ ചിലവില്ലേ?

  • @UshaKumari-nb9rv
    @UshaKumari-nb9rv 6 місяців тому

    ഉണ്ടാക്കി നോക്കട്ടെ....wonderful

  • @user-vw6bg6dv4v
    @user-vw6bg6dv4v 4 місяці тому

    ഇഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കാം

  • @nabeesaperummanna
    @nabeesaperummanna 6 місяців тому

    Cherunaragathokond. Aginayanu. Likkduunkkuka. Parajnuthrumo

    • @lekshmidevi918
      @lekshmidevi918 6 місяців тому

      Enth oil aanu ithil ozhichath athinte perum manassilakkanpttum vidham kanikku

  • @npvinod6201
    @npvinod6201 4 місяці тому

    👍

  • @jameelarahiman5897
    @jameelarahiman5897 6 місяців тому +3

    ഇത് ഞാൻ ഉണ്ടാക്കിയിട്ടില്ല ചെറു നാരങ്ങ തൊണ്ട് ഉപയോഗിച്ച് ഇത് പോലെ ഉണ്ടാക്കിയിട്ടുണ്ട് അത് സൂപ്പറായിരുന്നു ഇതും ഒന്ന് ചെയ്ത് നോക്കണം ഇൻഷാ അളളാ

    • @lissytc9040
      @lissytc9040 5 місяців тому

      Undakinokkata Supper Thank youSister😮 12:04

  • @ShamilaNishad
    @ShamilaNishad 6 місяців тому +3

    ഉണ്ടാക്കി നോക്കാം 👍🏻😍

  • @sujajstvm2189
    @sujajstvm2189 4 місяці тому

    Good information 👍 thanks ❤❤❤

  • @Gamernaseeb
    @Gamernaseeb 6 місяців тому +2

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

  • @rubeenarubeenath1385
    @rubeenarubeenath1385 6 місяців тому

    Parhramkedavum

  • @kunjoonjammathomas2607
    @kunjoonjammathomas2607 5 місяців тому

    Very go0d

  • @kalavathijsajan-jb4kt
    @kalavathijsajan-jb4kt 5 місяців тому

    🙏

  • @ShanShajahan-ow6dp
    @ShanShajahan-ow6dp 6 місяців тому +1

    👌

  • @GgGg-xh7nx
    @GgGg-xh7nx 6 місяців тому +4

    ഉട്ടാക്കി നോക്കട്ടെ പിന്നെ ലൈക്ക് തരാം

  • @yamunadevi5286
    @yamunadevi5286 6 місяців тому

    Good👍. Njan try cheyyam

  • @radamaniamma749
    @radamaniamma749 6 місяців тому +2

    ഇതുകൊണ്ട് തുണിയിലെ കറയാൻ സാധിക്കും കറയുള്ള ഭാഗത്ത് പുളിതേച്ച പിടിപ്പിച്ചിട്ട് സോപ്പ് തേച്ചു കഴുകിയാൽ മതി

  • @rasheedasalam4909
    @rasheedasalam4909 6 місяців тому +2

    ചെയ്തു നോക്കീട്ട്👍🏾തരാം

  • @jezycherian7422
    @jezycherian7422 6 місяців тому +6

    ഞാൻ ചെയ്തു നോക്കട്ടെ

  • @haseenahaseena534
    @haseenahaseena534 6 місяців тому +4

    5പൈസ ചിലവ് എന്ന് ഹെഡിങ് എന്നിട്ട് വേറെ സാദനം ഇടുന്നു 😂

  • @skanthadas
    @skanthadas 6 місяців тому +1

    ഇളിമ്പൻ പുളി തന്ന അയൽക്കാരി ഈ vdo കാണുമ്പോൾ 😀

  • @naseemamk2405
    @naseemamk2405 6 місяців тому

    വിളുബിക..എന്ആണ്പറയുനത്

  • @Nujoom1
    @Nujoom1 6 місяців тому +1

    Nadan barthanam okke nirthyanee

  • @ushagopalkrishnan3165
    @ushagopalkrishnan3165 5 місяців тому

    Baking Soda yum Uppum, Vineger Ellam Skin Allergi Undakum,
    Pakshe Oru tharethil Nallathu anu, Mattoru tharethi Skin Alergi Undakum, Ennalum Nghan Like Subscribe Ellam Cheythittundu Ketto Mole 😊

  • @user-kb3xh9cr8k
    @user-kb3xh9cr8k 5 місяців тому

    Supperrr

  • @user-ds2zh4lh6l
    @user-ds2zh4lh6l 6 місяців тому +2

    Njanum undani suparane

  • @tnarayanannair9522
    @tnarayanannair9522 6 місяців тому

    Good🎉

  • @sumadevi9619
    @sumadevi9619 6 місяців тому

  • @rahiyanathtp2402
    @rahiyanathtp2402 6 місяців тому

    ഞാനും ഉണ്ടാക്കി 👍

  • @preethan2419
    @preethan2419 6 місяців тому

    ഞാനുണ്ടാകുന്നുണ്ട് നോകാം എങ്ങനെയുണ്ടെന്ന് പറമ്പിൽ പുളി ഉണ്ട് ...

  • @asyakm4203
    @asyakm4203 6 місяців тому +1

    Soopr

  • @madeena__munavvara
    @madeena__munavvara 5 місяців тому

    👍👍👍👍👍👍

  • @jezycherian7422
    @jezycherian7422 6 місяців тому +2

    ഞാൻ ചെയ്

  • @nazar348
    @nazar348 6 місяців тому

    Nice

  • @voiceofkala
    @voiceofkala 5 місяців тому

    💚💙💛💜❤👍

  • @BindhuS-ob7jv
    @BindhuS-ob7jv 6 місяців тому +5

    ഉണ്ണിയപ്പം ഉണ്ടാക്കിയെന്ന് തോനുന്നു

  • @sarafuameerakp5014
    @sarafuameerakp5014 6 місяців тому

    കുറേകാലം വെക്കുമ്പോൾ smell വരില്ലേ നാശം ആവില്ലേ

  • @user-fg8pv8rg5x
    @user-fg8pv8rg5x 6 місяців тому

    Supet

  • @AbdulSalam-uf3uv
    @AbdulSalam-uf3uv 6 місяців тому +1

    ഉണ്ടാക്കിയത് സൂപ്പർ ആണ് , ഇത് പാത്രം കഴുകാനും ടോയ്ലറ്റ് ക്ലീൻ ചെയ്യാനും ഫ്ലോർ ക്ലീൻ ചെയ്യാനും പറ്റുമെന്ന് പറഞ്ഞല്ലോ എന്നാൽ ഇത് all purpose cleaner ആണോ ഒരു സംശയം ചോദിക്കട്ടെ ഇത് ഒരു ഭക്ഷണപദാർത്ഥമല്ലേ ഇത് ടോയ്ലറ്റ് ക്ലീൻ ചെയ്യാൻ പറ്റുമോ? ഇതുപോലതന്നെആണോ മറ്റു chemical ലിലും ചേർത്തുന്നത് ?..

  • @user-gw5iv9zm5n
    @user-gw5iv9zm5n 6 місяців тому

    🎉

  • @ponnammasivarajan7149
    @ponnammasivarajan7149 6 місяців тому +1

    താത്തയുടെ ഈ ഇരുമ്പാമ്പുളിയുടെ സൂത്രം അത്ര നല്ലപരിപാടിയല്ല കാരണം ഈ പുളിയുടെ അസിഡിറ്റിയ് വിനഗർ,ബിക്കിങ്സോഡാ യ്യും ചേർന്ന് ണ്ടാകുന്ന ലായനി തുടർച്ചയായി പാത്രം കഴുകുമ്പോൾ പാത്രങ്ങൾ ദ്വാരം വീഴും.