തിരികെ സ്കൂളിൽ.കൂറുപ്പംകുളങ്ങര സ്കൂളിൽ വെച്ചു നടന്ന കുടുംബശ്രീ സ്കൂളിന്റ്റെ പ്രേവേശനോത്സവം .

Поділитися
Вставка
  • Опубліковано 3 жов 2024
  • "തിരികെ സ്കൂളിൽ"
    കുറുപ്പംകുളങ്ങര എൽ പി സ്കൂളിൽ നടന്ന കുടുംബശ്രീ സ്കൂളിന്റെ പ്രവേശനോത്സവം സി ഡിഎസ്സ് ചെയർപേഴ്സൺ ശ്രീമതി. ആലീസ്‌വിജയന്റെ അദ്ധ്യക്ഷതയിൽ കുടുംബശ്രീ മുദ്രഗീതം ആലപ്പിച്ചു കൊണ്ട് തുടക്കമായി. വാർഡ് മെമ്പർ ശ്രീമതി. ആര്യ എസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉത്ഘാടനം നിർവ്വഹിച്ചു. മെമ്പർ സെക്രട്ടറി ശ്രീ. റോയ്മോൻ , സി ഡി എസ്സ് മെമ്പർമാരായ ശ്രീമതി.ശോഭ മനോഹർ ശ്രീമതി. സരസ്വതി , എ ഡി എസ്സ് മെമ്പർമാർ എന്നിവർ സന്നിഹിതർ ആയിരുന്നു
    #sksvlogbysujith
    #keralatourism
    #cherthala
    #travelvlog

КОМЕНТАРІ • 18