2012 മെയ് മാസത്തിൽ എന്റെ മകളുടെ വിവാഹം. T. P. ചന്ദ്രശേഖരൻ തലേ ദിവസം വൈകി കൊല ചെയ്യപ്പെട്ടു. വളരെ വൈകി മുഖ്യമന്ത്രി പോലും അറിയാതെ രമേശ് ചെന്നിത്തല ഹർത്താൽ പ്രഖ്യാപിച്ചു. ഞങ്ങൾ എല്ലാവരും വിവാഹദിവസം രാവിലെ മാത്രമാണ് അറിഞ്ഞത്. എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ വരുന്ന അതിഥികൾ വളരെ വളരെ കുറഞ്ഞു. തയ്യാറാക്കിയ ഭക്ഷണം വേസ്റ്റ് ആയി. കുറച്ചു ഭക്ഷണം സമീപത്തെ അനാഥ മന്ദിരങ്ങൾക്ക് നൽകി. രമേശ് ചെന്നിത്തലയെ ഒരിക്കലും മറക്കില്ല. അയാളുടെ മകന്റെ വിവാഹത്തിനും ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ തന്ത്രപൂർവം അത് കൈകാര്യം ചെയ്തു. രാഷ്ട്രീയക്കാർ എപ്പോഴും വിജയിക്കും. അനുഭവിക്കുന്നത് മുഴുവൻ സാധാരണക്കാർ 🤔
വളരേ ശരിയാണ് ആരുടെയും കല്യാണവും സൽക്കാരവും ഒന്നും നോക്കാതെ TP ചന്ദ്രശേഖരനെ കൊല്ലുക എന്ന മഹാ കൃത്യം ചെയ്ത പുണ്യവാളൻമാർക്കെതിരിൽ ഹർത്താൽ പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയുടെ തലയിൽ ഇടിത്തീ വീഴും
Shri Pazhayidom Mohanan Namboothiri has overcome all the failures and his zest for learning new vegetarian dishes is commendable that’s what makes him stand out in his field.
Respect you for understanding your son skill and not forced him to your wish. Salute the son for better utilise the father’s name into your field of interest. Best wishes 🎉
My respect to Sri. Pazhayidom. Honest and humble human being. He did not mind disclosing his son is not interested in Pachaka kala. This program brought in several personalities to tell their charithram. By listening to them, I understand the difference between “human beings” and “beings” among those personalities.
കഴിഞ്ഞ ഓണത്തിന് ദുബായിൽ പഴയടത്തിൻറ് ഓണസദ്യ എന്ന പേരിൽ ലുലുവിൽ നിന്നും കഴിച്ചതിൻറ് ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല. ദുബായിൽ ഒരുക്കിയ ആ സദ്യയെപ്പറ്റി പാവം പഴയിടം തിരുമേനിപ്പോലും അറിഞ്ഞുകാണുമെന്ന് തോന്നുന്നില്ല...
ഞാനും എന്റെ കുടുംബവും ചങ്ങരം കുളത്തെ പഴയിടം രുചിയിൽ നിന്ന് ഭക്ഷണം കഴിച്ചു. തെക്കൻ സ്റ്റൈൽ ആയിരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. ഞങ്ങളുടെ മേഘലയിലെ രുചിയിൽ തന്നെ വിളമ്പാൻ അവർക്ക് സാധിക്കുന്നു.'
ചില ആളുകൾക്ക് സന്തോഷമായി കാണും പെട്ടന്ന് തീർന്നത് കൊണ്ട്...... ബട്ട് സഫാരി പ്രേക്ഷകർ 10 എപ്പിസോഡ് എങ്കിലും പ്രതീക്ഷിച്ചു ടൈം ഇല്ലങ്കിൽ 2 തവണ വരാമായിരുന്നു എന്നിട്ട് ഒരുമിച്ചു സംപ്രേക്ഷണം ചെയ്‌താൽ മതിയായിരുന്നു... ❣️❣️❣️
സദ്യ കറികൾ ഉണ്ടാക്കുന്നതിന്റെ -- ഓരോ കറിയുടെയും വ്യക്തമായ ഫളേവർ ഉദാഹരണം -- ചിലതിനു ജീരകം മുന്നിൽ, ഉലുവ മുന്നിൽ, കായം മുന്നിൽ എന്നിങ്ങനെ ഉള്ള വിഡിയോകൾ നിലവിൽ ഉണ്ടോ... ⁉️
2012 മെയ് മാസത്തിൽ എന്റെ മകളുടെ വിവാഹം. T. P. ചന്ദ്രശേഖരൻ തലേ ദിവസം വൈകി കൊല ചെയ്യപ്പെട്ടു. വളരെ വൈകി മുഖ്യമന്ത്രി പോലും അറിയാതെ രമേശ് ചെന്നിത്തല ഹർത്താൽ പ്രഖ്യാപിച്ചു. ഞങ്ങൾ എല്ലാവരും വിവാഹദിവസം രാവിലെ മാത്രമാണ് അറിഞ്ഞത്. എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ വരുന്ന അതിഥികൾ വളരെ വളരെ കുറഞ്ഞു. തയ്യാറാക്കിയ ഭക്ഷണം വേസ്റ്റ് ആയി. കുറച്ചു ഭക്ഷണം സമീപത്തെ അനാഥ മന്ദിരങ്ങൾക്ക് നൽകി. രമേശ് ചെന്നിത്തലയെ ഒരിക്കലും മറക്കില്ല. അയാളുടെ മകന്റെ വിവാഹത്തിനും ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ തന്ത്രപൂർവം അത് കൈകാര്യം ചെയ്തു. രാഷ്ട്രീയക്കാർ എപ്പോഴും വിജയിക്കും. അനുഭവിക്കുന്നത് മുഴുവൻ സാധാരണക്കാർ 🤔
😢😢😢. 😅😅 Valare Sari.
വളരേ ശരിയാണ്
ആരുടെയും കല്യാണവും സൽക്കാരവും ഒന്നും നോക്കാതെ TP ചന്ദ്രശേഖരനെ കൊല്ലുക എന്ന മഹാ കൃത്യം ചെയ്ത പുണ്യവാളൻമാർക്കെതിരിൽ ഹർത്താൽ പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയുടെ തലയിൽ ഇടിത്തീ വീഴും
ഏതു രാഷ്ട്രീയക്കാരനായാലും അവനൊക്കെ സ്വന്തം കാര്യം നടക്കണം എന്നചിന്തയാണ്.. ജനങ്ങളോട് പ്രതിപത്തിയില്ലാത്തവന്മാർ.
തൊങ്ങലുകൾ ഒന്നും ചാർത്താതെ ഒരു സാധാരണക്കാരനായി വന്ന് ഞങ്ങളോട് ജീവിതകഥ പറഞ്ഞ താങ്കൾക്ക് നന്ദി
എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം ആഗ്രഹങ്ങളും സഫലീകരിക്കപെടട്ടെ എന്നും പ്രാർത്ഥിക്കുന്നു 🎉🎉
🌹 നമസ്കാരം🙏 അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ. പാചകരംഗത്ത് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🌹
ഭാരതയാത്ര : അതു തീർച്ചയായും വേണം. മംഗളാശംസകൾ. ലക്ഷ്യങ്ങൾ സാധിയ്ക്കട്ടെ. പ്രാർത്ഥിക്കുന്നു!!!
you are Great ! May God bless you. താങ്കളുടെ മോഹങ്ങൾ പൂവണിയട്ടെ!
നീലേശ്വരത്തെ കുട്ടികളുടെ സ്നേഹ സമ്മാനം 👍🏼👍🏼👍🏼👌🏻👌🏻👌🏻🌹🌹🌹😛
Valare hridyamaya oru experience aayirunu sir thankalude stories... Manasinu nairmalyam ula nalloru manushyan...Wishing you all the very best...
Love your simplicity and sincerity God bless you
സഫാരിയിൽ ഒരു പാചക പ്രോഗ്രാം ഉണ്ടായാൽ നന്നായേനെ
പഴയിടത്തെ പോലെ പ്രഗല്ഭരായവർ ഉള്ള നമ്മുടെ നാടിൻ്റെ വ്യത്യസ്ത രുചികളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം
Shri Pazhayidom Mohanan Namboothiri has overcome all the failures and his zest for learning new vegetarian dishes is commendable that’s what makes him stand out in his field.
Respect you for understanding your son skill and not forced him to your wish. Salute the son for better utilise the father’s name into your field of interest. Best wishes 🎉
Humble talk ❤
താങ്കളുടെ എല്ലാ പ്രിയപ്പെട്ട സ്വപ്നങ്ങളും പ്രതീക്ഷകളും പൂർത്തികരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
May the Almighty bless you to fulfill your dreams Kamala Sasi
നീലേശ്വരത്തിന്റെ നന്മ ❤
നല്ലൊരു മനുഷ്യൻ
❤❤❤
ആഗ്രഹങ്ങൾ സഫലമാകട്ടെ❤❤❤
My respect to Sri. Pazhayidom. Honest and humble human being. He did not mind disclosing his son is not interested in Pachaka kala.
This program brought in several personalities to tell their charithram. By listening to them, I understand the difference between “human beings” and “beings” among those personalities.
കഴിഞ്ഞ ഓണത്തിന് ദുബായിൽ പഴയടത്തിൻറ് ഓണസദ്യ എന്ന പേരിൽ ലുലുവിൽ നിന്നും കഴിച്ചതിൻറ് ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല. ദുബായിൽ ഒരുക്കിയ ആ സദ്യയെപ്പറ്റി പാവം പഴയിടം തിരുമേനിപ്പോലും അറിഞ്ഞുകാണുമെന്ന് തോന്നുന്നില്ല...
❤❤❤❤ എല്ലാം തുറന്നുപറയുന്നു.
You are a 🎉broad minded person
Utmost respect ❤
Mohan sir you are a perfect man in all ways
A big salut you sir
congratulation 😮😅
First kandhu...... Ella vedioyum kaanalund❤
Just miss😢
Santhosh sir evideya epol
ഫലം നിറഞ്ഞ വൃക്ഷങ്ങൾ ആണ് എന്നും താഴ്ന്നു നിൽക്കുക...
Realistic,
Fast track,
Enjoyed
എല്ലാവിധ ആശംസകളും
Great.
Last episode??
All the best Chettan
Thank U sir❤❤❤❤
Wish you all the best
👏👏👏
SGK.. Bring in K. Vijaya Kumar IPS
Yes you should learn more about north indian vegetarian food.
I appreciated 🙏🏻your plans, wishes, desires
സർ ചങ്ങനാശ്ശേരി ഹോട്ടൽ ക്വാളിറ്റി വളരെ മോശമായി. സർ ഒന്ന് ഇൻവോൾവ് ആകണം
Correct...
correct, especially service. need a supervision
ഞാനും എന്റെ കുടുംബവും ചങ്ങരം കുളത്തെ പഴയിടം രുചിയിൽ നിന്ന് ഭക്ഷണം കഴിച്ചു.
തെക്കൻ സ്റ്റൈൽ ആയിരിക്കുമോ എന്ന ഭയമുണ്ടായിരുന്നു.
ഞങ്ങളുടെ മേഘലയിലെ രുചിയിൽ തന്നെ വിളമ്പാൻ അവർക്ക് സാധിക്കുന്നു.'
ഭക്ഷണം ബിസിനസ് ആകുമ്പോ ഉണ്ടാകുന്ന കുഴപ്പം ആയിരിക്കും
@@SunilsHut
ബിസിനസ്സ് എന്നത് മാന്യമായ ഏർപ്പാടാണ്.
God bless you Chetta ❤❤❤
❤❤❤
ചില ആളുകൾക്ക് സന്തോഷമായി കാണും പെട്ടന്ന് തീർന്നത് കൊണ്ട്......
ബട്ട് സഫാരി പ്രേക്ഷകർ 10 എപ്പിസോഡ് എങ്കിലും പ്രതീക്ഷിച്ചു ടൈം ഇല്ലങ്കിൽ 2 തവണ വരാമായിരുന്നു എന്നിട്ട് ഒരുമിച്ചു സംപ്രേക്ഷണം ചെയ്‌താൽ മതിയായിരുന്നു... ❣️❣️❣️
SPG യുടെ കാര്യങ്ങൾ എത്ര വിവരമുള്ളവരും അതിശയത്തോടെ പറയുന്നു... 🤔
ഒരു പദ്മശ്രീ മണക്കുന്നുണ്ടല്ലോ...???
❤❤❤❤❤❤❤❤❤❤❤
🙏🙏❤❤
God Bless You...
That's not the meaning of 'at gunpoint
nabhoothiri saree supper
waiting for brahmanical hejimoney issue
കടുക്കൺ ഇട്ടവൻ മുൻപേ പോയാൽ കമ്മൽ ഇട്ടവന് പുരകെ വരും
Please don't improvise payasam
വാക്കിനു വില ഇല്ലാത്തവൻ 😮🤮
സദ്യ കറികൾ ഉണ്ടാക്കുന്നതിന്റെ -- ഓരോ കറിയുടെയും വ്യക്തമായ ഫളേവർ ഉദാഹരണം -- ചിലതിനു ജീരകം മുന്നിൽ, ഉലുവ മുന്നിൽ, കായം മുന്നിൽ എന്നിങ്ങനെ ഉള്ള വിഡിയോകൾ നിലവിൽ ഉണ്ടോ... ⁉️
എനിക്കറിയാവുന്നത് മറ്റുള്ളവരെ പഠിപ്പിക്കാൻ തയ്യാറുള്ള എത്ര " കുരു " ക്കന്മാരുണ്ട്? കേരളത്തിൽ
P D Mohanan is an exemption 🙏🏻 great
❤❤❤❤
❤
❤❤❤❤❤❤❤❤❤❤❤❤
🙏🏼❤❤
❤❤❤❤❤❤
😊❤
❤
❤
❤