Mahindra Thar Tour | exploring idukki E 05

Поділитися
Вставка
  • Опубліковано 19 сер 2020
  • logo designer
    jubin Issac john - 7034933006
    / jubin_issac
    location -
    Dropped pin
    Near Idukki, Kerala
    maps.app.goo.gl/s2WPzYMrqzJ2b...
    vanlife what's app group - chat.whatsapp.com/GfUXe8I4dU0...
  • Авто та транспорт

КОМЕНТАРІ • 864

  • @arjunlakshman266
    @arjunlakshman266 3 роки тому +28

    ഇതുപോലെ ഉള്ള ഒരു ഭാര്യയെ കൂടെ കിട്ടിയാലേ യാത്രകൾ നന്നായി ആസ്വദിക്കാൻ പറ്റൂ🤩😍❤️💯🔥🔥
    സൂപ്പർ ആയി വീഡിയോ 💪🏼❤️🔥🔥🔥

  • @jishnuks007
    @jishnuks007 3 роки тому +69

    നിങ്ങൾക്കു ഇങ്ങനെ ഓരോന്ന് കാണിച്ചു നടന്നാ മതിയല്ലോ , ഇതൊക്കെ കണ്ട് വീട്ടിൽ പെണ്ണുംപിള്ള സമാധാനം തരുന്നില്ല ,,,, അവൾക് അസൂയ ആണെന്നെ

  • @muhammedsalim4001
    @muhammedsalim4001 3 роки тому +183

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അമ്പലവും അമ്പലത്തിലെ പാട്ടും 😘😘😘😘😘😘😘😘😘😘😘

  • @sameer_ibnu_rahman
    @sameer_ibnu_rahman 3 роки тому +74

    ചേട്ടൻ ഒരു gopro എടുത്താൽ തലയിൽ പിടിപ്പിച്ചാൽ ഒക്കെ sett ayitt cycle drive cheyyalo...????

  • @rasheedk7316
    @rasheedk7316 3 роки тому +137

    മടിയമ്മാർ എങ്ങോട്ടും പോകില്ലാ..
    പോകുന്നവരെ കളിയാക്കും.
    അതാ നമ്മുടെ നാട്..

    • @iambrintow
      @iambrintow  3 роки тому +10

      Pinnalla

    • @yathukrishna3842
      @yathukrishna3842 3 роки тому +1

      @@iambrintow നിങ്ങൾ പോ മുത്തേ നിങ്ങൾ പൊളിയല്ലേ 😍😍😍

  • @nadhup8078
    @nadhup8078 3 роки тому +46

    നല്ല ക്ഷമ ഉള്ള മനുഷ്യൻ

  • @vampire_thoughts
    @vampire_thoughts 3 роки тому +1

    ഇന്നാണ് channnel ആദ്യമായി കാണുന്നത് ഒറ്റ ഇരിപ്പിൽ മൂന്നാല് വീഡിയോ കണ്ടു ...രണ്ടുപേരും ഒരേ പൊളി❤️🤜🤛

  • @bibinmathew4647
    @bibinmathew4647 3 роки тому +7

    Thank you brother ppl like me those who are physically stuck in the desert and mentally stuck in the beauty of kerala will always wish to see ur videos.

  • @Shyammattakkara75
    @Shyammattakkara75 3 роки тому +8

    നല്ല ആംബിയൻസ് രാവിലത്തെ ഭക്തീഗാനവും യാത്രയും ......👍👍👍

  • @ajeshnairkattoor7430
    @ajeshnairkattoor7430 3 роки тому +44

    നിങ്ങൾ couple വീഡിയോ continue ചെയ്യ് ബ്രോ ചാനൽ reach ആവും. കുറച്ചൂടെ കൂൾ ആയി രണ്ടു പേരും കൂടി കളിച്ചു ചിരിച്ചു cool ആയി സംസാരിച്ചോണ്ട് ഒക്കെ വീഡിയോ ചെയ്യൂ. നിങ്ങൾക്ക് അപ്പൊ ഒരുപാട് ഫാൻസ്‌ ആവും.Aniway nice വീഡിയോ 😍

  • @shajuv5775
    @shajuv5775 3 роки тому +13

    കുറച്ചു വീഡിയോസ് കണ്ടു , എല്ലാം നന്നായിട്ടുണ്ട് നല്ല അവതരണം രണ്ടാളും . നാച്ചുറൽ ബ്യൂട്ടി കൂടുതൽ പകർത്താൻ ശ്രമിക്കുന്നത് നന്നായി തോന്നി.All the best bro 👏👍🏻

  • @akhilpmmjs9221
    @akhilpmmjs9221 3 роки тому +2

    കണ്ടന്ന് തൊട്ട് ഒരു ബോറിങ്ങും ഇല്ലാതെ കാണുന്നുണ്ട് ബ്രിൻഡോചേട്ടാ .....😍❣️❣️❣️❣️ എന്ന് ഒരു വാഹനപ്രേമി യാത്രാ സ്നേഹി ....

  • @noideavlogz
    @noideavlogz 3 роки тому +1

    Adipoli machane

  • @Sunil-ne8mx
    @Sunil-ne8mx 3 роки тому +5

    A very good and fitting logo. You have miles to go Brintow. All the best!

  • @sajinsulaiman4872
    @sajinsulaiman4872 3 роки тому +21

    Hi Brinto... Please do new THAR review.
    You are the perfect person to do that

  • @mohammedmansoor5573
    @mohammedmansoor5573 3 роки тому +60

    ഇങ്ങനെയുള്ള ലൈഫെ ഞാനും ആഗ്രഹിക്കുന്നുള്ളൂ ഹി ഹി

    • @suku3isha243
      @suku3isha243 3 роки тому +1

      ഇത്ര മതിയോ 😀😀😀

    • @mohammedmansoor5573
      @mohammedmansoor5573 3 роки тому +5

      ഇഷ്ടം ഉള്ള ആളുകളുടെ ഒപ്പം ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്തു ഇങ്ങനെ...

  • @anshuanshuKollam
    @anshuanshuKollam 3 роки тому +22

    Nice video dears❤️❤️❤️❤️ keep going 👍👍👍👍

  • @praveenchacko
    @praveenchacko 3 роки тому +14

    രണ്ടാളും അടിപൊളി ആണ് ട്ടോ..
    ദിവ്യ മടിച്ച് നിക്കാതെ അങ്ങ് സംസാരിക്കെന്നേ..

  • @visakhkrishna5569
    @visakhkrishna5569 3 роки тому +1

    Nannayittundu keep it up,njan e aduttanu bro yude vedios kandu tudagiyatu,eshttam ayi ,variety anu allam

  • @abinabraham5099
    @abinabraham5099 3 роки тому +27

    4:55 divya be like kurumbu ichiri kooduthund 😆

  • @akshaysathiyapal
    @akshaysathiyapal 3 роки тому +3

    Thanks for motivating people....As you said we all can follow our passion . Instead of criticizing people,one can think how to live a better life . Improve ourself everyday. Hustle more , explore more . All the very best .....

  • @nmkvista4546
    @nmkvista4546 3 роки тому +1

    Bro.. new subscriber aanu... but, ippo ente mattella programsum kaanan pattathayi... kaaranam videos okke no boring,..... keep it up

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 роки тому +1

    Bro ... videos kollam👍😍😍

  • @siddisalmas
    @siddisalmas 3 роки тому +3

    അടിപൊളി സൂപ്പർ..
    പുഴയും അമ്പലവും 😍😍😍❤️❤️❤️

  • @abykuriakose9341
    @abykuriakose9341 3 роки тому +2

    Leading a life better than Europeans in Thodupuzha. Great videos. Me watching all these from UK in lockdown.

  • @HariPrasad-fg7yc
    @HariPrasad-fg7yc 3 роки тому +3

    ലോഗോ അടിപൊളി, സിസ് ആക്റ്റീവ് ആയി വരുന്നുണ്ട്, 100 k എത്രയും പെട്ടന്ന് ആകട്ടെ എന്നു ആഗ്രഹിക്കുന്നു....
    KEEP GOING ✌✌

  • @rajeshretnakar3847
    @rajeshretnakar3847 3 роки тому +3

    You guys rock.... you both explore all the scenic locations .. it’s a treat to eyes.. and to know more about locations.. my better half is scared if I go unknow locations..I’m watching all the way from UAE

  • @adventures_of_the_son_of_sea
    @adventures_of_the_son_of_sea 3 роки тому +3

    Completely agree to your ideology..Logo is also great..keep vlogging! All support and wishes to both❤

  • @vijeeshmusic3384
    @vijeeshmusic3384 3 роки тому +1

    Tata safari കൊടുത്തു നാനോ വാങ്ങി ഇതു കണ്ടപ്പോൾ ആണ് തോന്നിയത് tata സഫാരി വീണ്ടും വാങ്ങണം എന്ന്.. സൂപ്പർ. Bros.. കിടു വീഡിയോ 😍👍

  • @MrAjujayapal
    @MrAjujayapal 3 роки тому +2

    bro i started following you since your first video.. U have improved alot.. Great work.. Keep coming with new variety episodes..

  • @jossephjobjob8975
    @jossephjobjob8975 3 роки тому +5

    കൊള്ളാം.. പുതിയ 'താർ ' വീഡിയോ പ്രതീക്ഷിക്കുന്നു.. 😀

  • @MrHAWK-di5wj
    @MrHAWK-di5wj 3 роки тому +4

    We are expecting these kinds of vlog.. so organic and natural .. keep it up bro

  • @THAKKU007
    @THAKKU007 3 роки тому +1

    👍👍👍👍kurachu late aayi poyi nigalde videos kaanan.. Subscribed

  • @kidilantraveler
    @kidilantraveler 3 роки тому +1

    Nice cool video, all the best

  • @arunjohn492
    @arunjohn492 3 роки тому +16

    Amazing Divya
    You should speak more often !!!!

  • @nizamudheenvc1817
    @nizamudheenvc1817 3 роки тому +1

    Pwolich bro keep it up

  • @drivefortright9662
    @drivefortright9662 3 роки тому +3

    Fantastic Brintow and great tips during the ride ..keep it rolling 👍

  • @sanusanu1867
    @sanusanu1867 3 роки тому +1

    ആദ്യമായി ആണ് വീഡിയോ കാണുന്നത്.രണ്ടുപേരും പൊളിച്ചു

  • @akshay-zl6hp
    @akshay-zl6hp 3 роки тому +3

    Iniyum ithepole Nalla Nalla exploring videos vertteh❤️

  • @bnox6201
    @bnox6201 3 роки тому +1

    polich bro randalum kandu eshtapetttu subscribum cheythuttaaa

  • @unnisuresh354
    @unnisuresh354 3 роки тому +2

    Chettyi next video waiting

  • @hadhil4607
    @hadhil4607 3 роки тому +3

    Bro ur vlogs are improving lot lot. Stay blessed🥰

  • @rahulan5026
    @rahulan5026 3 роки тому +1

    Videos okke ipam oronnayi kandu varunna oru puthiya subscriber aane. Ningalde videos onnum oru rekshayum illa. Poli bro. 👍🏻
    You too are very inspiring
    Keep going 👍🏻

  • @motographerdasn7013
    @motographerdasn7013 3 роки тому +1

    Bro nighal oru inspiration anu. into my life goals ... For a Jeep life 💕

  • @srkivk1170
    @srkivk1170 3 роки тому +9

    വിഡിയോയും അമ്പലത്തിലെ പാട്ടും ഒരു രക്ഷയും ഇല്ല

  • @affifbinmoideen1646
    @affifbinmoideen1646 3 роки тому +1

    Vlog interactive aay tudangunnund... Gud✌️

  • @Manu-cw3hv
    @Manu-cw3hv 3 роки тому +1

    ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ ഇൽ ഒരു ജീവൻ വന്നത്. ഇതുപോലെ പരസ്പരം തമാശയും കഥയും പറഞ്ഞ് ഇങ്ങനെ ഒരു വീഡിയോ ആണ് രസകരം. Keep it up

  • @HARI-en9dq
    @HARI-en9dq 3 роки тому +81

    New THAR test drive cheyytho bro 😍

    • @iambrintow
      @iambrintow  3 роки тому +45

      Video coming soon

    • @rahulammuppillil
      @rahulammuppillil 3 роки тому +3

      @@iambrintow waiting ☺

    • @villagevibesirshad
      @villagevibesirshad 3 роки тому +3

      മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം 🙏🏻

    • @rajnair8397
      @rajnair8397 3 роки тому +1

      Awesome

    • @hassainkt9440
      @hassainkt9440 3 роки тому +2

      @@iambrintow new THAR video eppo varum

  • @bj54613
    @bj54613 3 роки тому +2

    Nice video , good try , hope we have more good trails for cycling in our places..

  • @tlewisin
    @tlewisin 3 роки тому +3

    Ningalude videos nanayitunde.. full support.. life engane enjoy cheyandathe ningalude video Kandal madhi...Mahindra old vs new onu review cheyanam pls...

  • @shafeequecp
    @shafeequecp 3 роки тому +1

    Katta support keep going....👍👍👍
    Do this kind of videos.....

  • @NizamALAVI
    @NizamALAVI 3 роки тому +1

    Polli logo kidu

  • @zifadhieee
    @zifadhieee 3 роки тому +29

    വീണതല്ല സ്രഷ്ടാകം പ്രണമിച്ചതാ 🙊

  • @arunbarfi4848
    @arunbarfi4848 3 роки тому +1

    Logo usharayinde....njan ende frndinoode munne paranjirunnu nigale Patti video ke voice polum illande ithrayum reach Aaya oralle indanne....Kure kalam ayyitte nigade videos kannarunde first time aane comment cheyunne....ende oru dream aane van life .. nigale paranjapole aaa oru dream nne vendi hard work cheyunnu ippo.....rande perum Poli aaatto keep going on... Broos..

    • @iambrintow
      @iambrintow  3 роки тому +1

      Thanks bro

    • @arunbarfi4848
      @arunbarfi4848 3 роки тому +1

      @@iambrintow ...keep going on broos ...both are cool 😘..I am brintow that's the highlights one ....

  • @jimilmonp.m3373
    @jimilmonp.m3373 3 роки тому

    new logo super aahh bro ✌️

  • @aswins8002
    @aswins8002 3 роки тому +1

    ellaa videos um sthiramayi kanarund..athilepole thanne way of prsentation thakarthu..keep going both...

  • @hiroshtt
    @hiroshtt 3 роки тому +1

    Enik ettom ishtapetta video super brinto😊😊

  • @surabr6707
    @surabr6707 3 роки тому +2

    First time coming across your channel. Nice video with good voice modulation.
    It's small(er) things that a person does which highlights the real person and I could see many of those from you in the video, similar to mine.👍🏻
    Best Wishes N Regards.

    • @iambrintow
      @iambrintow  3 роки тому

      Thanks

    • @surabr6707
      @surabr6707 3 роки тому

      @@iambrintow You are welcome. Btw, how come Jharkhand reg for Thar?

  • @ZaffarSadiq
    @ZaffarSadiq 3 роки тому +1

    Super logo and location green

  • @rkarthik1482
    @rkarthik1482 3 роки тому +1

    Stunt heavy🔥 ....good vlog👍

  • @balusivadasan6106
    @balusivadasan6106 3 роки тому +1

    Subscribed... Hoping for more adventures🤞🥰

  • @vinayakharikumar8410
    @vinayakharikumar8410 3 роки тому +1

    Chetta..Valare nannayi chythirikunnu..Avasanm prnja karyangalum elam valare correct ane.. Anyway itupole inem nalla videos pratheekshikunnu..❤️❤️

  • @adarshkrishnan9038
    @adarshkrishnan9038 3 роки тому +1

    Super.....spcly like the places you go ...super bro ...

  • @vishnuprasadmecherimr500x2
    @vishnuprasadmecherimr500x2 3 роки тому +1

    ഇന്നാണ് ആദ്യമായിട്ട് ഈ ചാനൽ കാണുന്നത് 🤩♥️

  • @userag
    @userag 3 роки тому +1

    Ambalathile aa paatu keetappol..vaallatha oru grihakuruthwm...💓

  • @balurajeev970
    @balurajeev970 3 роки тому +5

    നല്ല സ്ഥലം...... logo നന്നായിട്ടുണ്ട്

  • @alphonsajoseph6220
    @alphonsajoseph6220 3 роки тому +1

    Adipwoli...

  • @ananduab8104
    @ananduab8104 3 роки тому +1

    Logo okkea pwoli ayitund 😍

  • @abhiramd7104
    @abhiramd7104 3 роки тому +7

    8:14 headset vach kettapol aduta ambalatil Mike on cheytha feel

  • @rhythmofnature2076
    @rhythmofnature2076 3 роки тому +1

    100% I agree with you bro 😍😍😍

  • @ammu-hm2vc
    @ammu-hm2vc 3 роки тому +1

    Superb presentation... 😍😍😍

  • @abhishekjoseph4644
    @abhishekjoseph4644 3 роки тому +1

    Idayanum kunjadum. So cute they're.
    Awestruck by the Trail and the location.
    Logo 👌
    Work hard, play hard 🙌

  • @capturedayz3820
    @capturedayz3820 3 роки тому +1

    Cute കപ്പിൾസ് ആട്ടോ 😘😘

  • @souravsouravkunnath7868
    @souravsouravkunnath7868 3 роки тому +1

    Broo poliyatta

  • @hrithuraj8159
    @hrithuraj8159 3 роки тому +2

    Made my day 🕺. Such a motivation after 20.00 bro 👍👍👍

  • @kingdomofpeace4626
    @kingdomofpeace4626 3 роки тому

    Very nice brinto..I loved this video.....l love to explore like this but....

  • @renjithbaburenjith3628
    @renjithbaburenjith3628 3 роки тому

    Nice video and you are blessed with a supportive family 💖

  • @TravelOnceMore
    @TravelOnceMore 3 роки тому +1

    Useful infos ,thank you ❤️

  • @alenmathewjacob
    @alenmathewjacob 3 роки тому +4

    LOGO Super 👌🏻👌🏻👌🏻

  • @PatricK02031961
    @PatricK02031961 3 роки тому +2

    Beautiful place. We are from Chennai. We come to Kalpetta for the offroading competition. We would like to do a trip to Kerala.

  • @indrajithsmenon
    @indrajithsmenon 3 роки тому +1

    Both btwin bikes are superb

  • @rockriderswarna7556
    @rockriderswarna7556 3 роки тому +2

    You realy have a good mtb colection i love it from kolkata👍😁😃

  • @nishtal2007
    @nishtal2007 3 роки тому +2

    Nice video bro

  • @siddiquealialungal7808
    @siddiquealialungal7808 3 роки тому +1

    Good bro😍✌️

  • @litboyop2589
    @litboyop2589 3 роки тому +1

    Wow 🤩 Happiest couple 👫 ever ❤️💚

  • @febinbabu2724
    @febinbabu2724 3 роки тому +2

    Bro..big fan of you...

  • @naseefmambra999
    @naseefmambra999 3 роки тому +1

    Poli.. Bro... My dream thar...

  • @sreejithkashi7911
    @sreejithkashi7911 3 роки тому +1

    Machane Ni poliyatto🙋

  • @jaisonthomas9242
    @jaisonthomas9242 3 роки тому +1

    Superb bro

  • @adhilshamether9658
    @adhilshamether9658 3 роки тому +1

    Bro ith first vlog elle ithreyou friendly ayit adipoli bro ith pole mathi😍😍😍😍😍

  • @yathukrishna3842
    @yathukrishna3842 3 роки тому +1

    ഞാൻ ചെളി കണ്ട് പിടിക്കുന്നത് കൊണ്ടല്ലേ നിങ്ങൾ അതുവഴി പോവാത്തത്.... ചേച്ചി പൊളി ✌️✌️✌️ 😜😜😜😜

  • @rameshmenonmenon2781
    @rameshmenonmenon2781 3 роки тому +1

    Beautiful bro

  • @binoykurian9346
    @binoykurian9346 3 роки тому +2

    And always park the vehicle off road in a way its easy to get out. And drive off quickly.. In an eventuality of a danger scene.. Be it anything

  • @bibinb004
    @bibinb004 3 роки тому +21

    ഇതിനൊക്കെ ആരാടാ ഡിസ്‌ലൈക്ക് അടിക്കുനെ

  • @vijaysreenath7763
    @vijaysreenath7763 3 роки тому +1

    Welcome Boss😍🤘🏼

  • @vivekvelayudhan5012
    @vivekvelayudhan5012 3 роки тому +1

    Hi..brother....I like your attitude...Enjoy travelling....take care....

  • @jelsonjames9831
    @jelsonjames9831 3 роки тому +2

    Hi Brintow,very nice and we can see many vlogs and vlogers but you are trying to present something new to our people,very good and try to add little bit differentiation like others are doing so that you will get more subscribers , pls review the new THAR , I think you are the right person to do so, also you can introduce some new programs related to trucking, all the best.

  • @abdullatheef4345
    @abdullatheef4345 3 роки тому +1

    Nice, unique vlog

  • @arshadcv4262
    @arshadcv4262 3 роки тому +3

    UA-cam recommended ittu, ഇങ്ങോട്ട് പോന്നു 🚶‍♂️✌

  • @bijoycb9500
    @bijoycb9500 3 роки тому +1

    Great revaluation in lifestyle 👍