Mahindra Thar Tour E 08 | Special cooking | Exploring idukki

Поділитися
Вставка
  • Опубліковано 17 жов 2024
  • Main camera - samsung s10plus
    Drone - DJI Mavic Air
    Vehicle - Mahindra Thar
    INSTAGRAM - / brintow
    online shop - www.decathlon.in/

КОМЕНТАРІ • 736

  • @mrmallu7786
    @mrmallu7786 4 роки тому +98

    ന്തായാലും ഓൺ വോയിസ്‌ ല് വീഡീയോ ചെയ്തു തുടങ്ങിയപ്പോൾ ചാനൽ ഒന്നൂടെ വേറെ ലെവൽ ആയി 👍👍keep going guys...

  • @janko....345
    @janko....345 4 роки тому +21

    പൊളി ജീവിതം.... നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുന്നു..... എങ്കിലും സന്തോഷവും ഉണ്ട്.... ഞങ്ങൾക്ക് പറ്റാത്തത് നിങ്ങൾക്ക് പറ്റുന്നുണ്ടല്ലോ...... god bless u stay safe.. and blessed

  • @_nirmal.p.rajan_
    @_nirmal.p.rajan_ 4 роки тому +41

    സിനിമ യോ ഷോർട്ട് ഫിലിമോ അല്ലാണ്ട് ആദ്യയാണ് 1 മണിക്കൂറോളം വരുന്ന ഒരു യൂട്യൂബ് വീഡിയോ മുഴുവൻ കണ്ടത് 😊
    പുതിയ പാത്രം അടിപൊളി ആയിട്ടുണ്ട് 👌

  • @കീലേരിഅച്ചു-യ1ഞ

    *റോഡ് നേക്കാൾ എത്രയോ മനോഹരമാണ് റോഡില്ലാത്ത സ്ഥലങ്ങൾ* ♥️👣

  • @jobin719
    @jobin719 4 роки тому +16

    Best travel channel in Malayalam worth for watching. ഒരുപാട് search ചെയ്തിട്ടുണ്ട് ഇങ്ങനെ ഒരു ട്രാവല്‍ Malayalam ചാനൽ. Keep going bro.

  • @pulikkottilansil6864
    @pulikkottilansil6864 4 роки тому +42

    ജെയിംസ് ചേട്ടായി ആണ് ഇന്നത്തെ ഹീറോ
    ട്രക്കിങ് സ്ലിപ്പോൻസ് ❤️ 🧢🧢🧢🚷

  • @jyoportraits
    @jyoportraits 4 роки тому +5

    ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്..😍😍 ഒരുപാട് ഇഷ്ടമായി.. പ്രകൃതി ഭംഗി ഒരുപാട് ആസ്വദിക്കാൻ കഴിഞ്ഞു.. bgm ഇല്ലാത്തതുകൊണ്ട് natural sound കേൾക്കാൻ പറ്റി 👌🏼👌🏼 തികച്ചും വ്യത്യസ്തമായ ഒരു adventurous vlogging experience💯

  • @krishnadasms7809
    @krishnadasms7809 4 роки тому +16

    ഇത്രയും മഴയത്തും തണുപ്പത്തും വീട്ടിൽ കിടന്നുറങ്ങാതെ ട്രിപ്പ്‌ പോയ ബ്രിന്റോ മച്ചാൻ 😍😍✌️✌️

  • @athulsuresh9330
    @athulsuresh9330 4 роки тому +41

    Hello brinto, love your work . Keep going , you are probably on the verge of establishing a lifestyle in kerala . All the best buddy 👍🏽

  • @bashful88
    @bashful88 4 роки тому +1

    Thaar 2020 searchചെയ്തപ്പോൾ ആണ് ഈ ചാനൽ കണ്ടത്.... ആദ്യം കരുതി വണ്ടി റിവ്യൂ ചെയ്യുന്ന ചാനൽ ആണെന്ന്.... നിങ്ങളുടെ ബാക്കി videos കണ്ടപ്പോൾ ആണ് സംഭവം മനസിലായത്.... ഒരു രക്ഷയില്ലാത്ത ഇതുവരെ കാണാത്ത സ്ഥലങ്ങൾ.... ഒറ്റ ഇരുപ്പിന് ഞാൻ ഒരു 10-15 videos കണ്ടു..... സൂപ്പർ ഡ്യൂപ്പർ......

  • @abinjoseph9808
    @abinjoseph9808 4 роки тому +41

    Wife is really cool and physically active. Doesn't sit around waiting to be served

  • @silence2237
    @silence2237 4 роки тому +3

    No action no drama. Only simple video,,, അതാണ് നിങ്ങളുടെ വീഡിയോ

  • @shibukt4653
    @shibukt4653 4 роки тому +75

    Divya നെ' കാണാൻ ജനീലിയയെ പോലെ ഉണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രമാണൊ🤔😍😍😍

    • @hari-nu2ry
      @hari-nu2ry 4 роки тому +4

      Brintow rithesh deshmukhm 😁😎

    • @iambrintow
      @iambrintow  4 роки тому +4

      🤣

    • @hari-nu2ry
      @hari-nu2ry 4 роки тому +3

      @@iambrintow mahn,keep uploading,keep talking,you guys deserve million followrs ,hopefully will happen soon😍

    • @swaroopvashe3626
      @swaroopvashe3626 4 роки тому +1

      Satyam😁😂

    • @jaasi-uf3hs
      @jaasi-uf3hs 4 роки тому

      @@iambrintow 16.25.ഊരിപോയ പൈപ്പ് എന്താണ് ഇട്ട് കൊടുക്കാഞ്ഞത്

  • @arjuns_.m
    @arjuns_.m 4 роки тому +45

    Brintow on the trucking shoes
    Meanwhile James A10 on lunars

  • @Kiran.Nair.
    @Kiran.Nair. 4 роки тому

    Hi brintow,I need an advice.
    I own a bolero,wish to replace the tyres with a fat All terian ones.could you advice,which one suits the bolero.Also the tyre u fit in your Thar,does it suit my bolero??

  • @AntonioAlessandrini23
    @AntonioAlessandrini23 4 роки тому

    Hiii where can i buy the back seats ? I have a Mahindra Thar 2.5 CRDE 2011 And i come from Italy.

  • @warriorking6477
    @warriorking6477 4 роки тому +1

    ബ്രോ... tyre and wheel size, പറയാമോ + tyre details? .. പിന്നെ suspension ലിഫ്റ്റ് എത്ര inches ചെയ്തിട്ടുണ്ട്? Please ഒന്ന് പറയണേ.

  • @arjunrajcalicut4999
    @arjunrajcalicut4999 4 роки тому

    Adipoli
    Entha vandinte no mattathath ?
    Eangane oke pokan araa agrahikkathath ?
    Njnum oru vandiprandan, 94 model di und ente kayyil

  • @SyamkumarRaghavan
    @SyamkumarRaghavan 4 роки тому +5

    Divya യുടെ പാട്ട് കേൾക്കാൻ അടിപൊളി. അടുത്ത പ്രാവിശ്യം കുറച്ച് കൂടെ നേരം പാടണം

  • @themoon7153
    @themoon7153 4 роки тому +1

    Bro, ee comment kanuvanel reply tharanam,
    Ella kollavum thar 4 door model pic rendered aayi palayidathum kanarund, sharikkum 4 door model eppozhelum varumo?
    Bro use cheyna thar family friendly ano? I mean kurach prayam ulla aalkkareyokke kayatti kond pokamo?

    • @iambrintow
      @iambrintow  4 роки тому +1

      Bro thar negatives videos cheyithittund

    • @themoon7153
      @themoon7153 4 роки тому +1

      @@iambrintow thanks 4 reply 😍

  • @bobyparasseril5708
    @bobyparasseril5708 4 роки тому +3

    Hiiii അടിപൊളി, ഇതു വണ്ണപുറം കാളിയർ എസ്റ്റേറ്റ് ഭാഗം അല്ലെ?.....പിന്നെ Offroad"skills and tricks"ne patti oru video cheyamo ?offroad athiyamai pokunnavarkku oru upakaram airikkum....

  • @hash_imki
    @hash_imki 4 роки тому +5

    Ambience .. ♥️
    Thanks Brinto & Divya.. Keep exploring..👍

  • @jathinjames1184
    @jathinjames1184 4 роки тому

    Brother can you tel me where do we get that multi purpose container u have ....

  • @josephdominic2537
    @josephdominic2537 4 роки тому +1

    കൊള്ളാം അടിപൊളി സ്ഥലങ്ങള്‍ ,,നിങ്ങള്‍ യാത്രയില്‍ 2 ടവ്വല്‍ (തോര്‍ത്ത് )എന്തേലും എടുക്കാത്തത് എന്താ അതോ ഉണ്ടോ? കോഴി മഴയത് നടക്കുന്നത് പോലെ നടക്കണോ ,,,,,

  • @arunjoejohn291
    @arunjoejohn291 4 роки тому

    MM 540 eduthu alter cheythu upayogikunathinodu entha abhiprayam, workshopil sthira thamasam aakkunna engine ano pieugot ?

  • @sarathsanjayan2518
    @sarathsanjayan2518 3 роки тому

    Brw athu plastic spoon alle athu hot wateril upayogichaal
    Health ne bhaadikille

  • @db-mp8bb
    @db-mp8bb 4 роки тому +5

    UA-cam ൽ കൊറേ travel videos കണ്ടിട്ടുണ്ട് പക്ഷെ നിങ്ങളുടെ video കാണാൻ പ്രത്യേക vibe aaan
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Videos ellam kidu aaan 👌👌👌👌

  • @sacredbell2007
    @sacredbell2007 4 роки тому +1

    മഴക്കാലമാണ് ഇത്തരം യാത്രകൾക്ക് ഏറ്റവും അനുയോജ്യം...പുതുമണ്ണിന്റെ മണവും നനവും ഫ്രഷ് വായുവും ഒക്കെ ചേർന്ന അഭൂതമായ കാലാവസ്ഥ...

  • @karthicd1472
    @karthicd1472 4 роки тому +2

    After watching other off-road videos, this one looks funny.

  • @baskarbinu
    @baskarbinu 4 роки тому +1

    Bro, adipoli ayittund. 2020 thar review cheyyamo? Especially pros and cons

  • @ajayjohny3332
    @ajayjohny3332 4 роки тому +2

    Nthayalum randalum pwoliyanu.. Keep going ,👌👌njanghal pandu malakku pullu parikkan pazhaya 96 model jeep okke kondu poyathu orma varunnu.. Athokke oru kalam.. Childhood memories 🙂🙂🙂. I am from a place like this so I love old major and new thar loved these kind of videos 🤗🤗🤗

  • @gibincherian1649
    @gibincherian1649 4 роки тому +1

    Bro thanks for showing Idukki to an idukkian . You are living a life that's a dream to many. Keep going. Ur lucky to have a wife who's supportive. Your patience and soft voice makes to view videos better.....

  • @max-mp2ig
    @max-mp2ig 4 роки тому +3

    I just watched a 56min UA-cam video full for the first time in my life. Really cool stuff brintow 👍 . Even though this is not a comedy video, i smiled, laughed.
    You make quality content even if you go out to explore your backyard. Keep gng✌️❤️

  • @jijosobithaamal9716
    @jijosobithaamal9716 4 роки тому +3

    One of my favorite channel in recent day's 👍👍

  • @shajeeshtps5732
    @shajeeshtps5732 4 роки тому +3

    Nice.. couple.. supr video.. 🥰🥰 i love it....

  • @sreenathps9886
    @sreenathps9886 4 роки тому +1

    njan kurachu naalayathe ullu ithu kaanaan thudangiyttu, entire video kaanaan thonunna oru charm ningal idunundu, thanx for that. pinne randu perum kurachum koodi safety edukanam. pinne Mahindra ningale follow cheyunundavanamallo!

  • @ponnuskutten
    @ponnuskutten 4 роки тому +1

    Bro.... i have seen your old all videos but nigal rendu perum online samsarich thidagiyappole thanne ippozhathe videos kanan oru resamund ....! Nigal rendu perum eeee videoill enjoy cheyunnath pole thanne video kannum njagallum
    enjoy cheyunnath.....!☺️ keep going forward .. good luck 👍

  • @abdulwarris8222
    @abdulwarris8222 4 роки тому +1

    കൊള്ളാം കലക്കി. യാത്രകളിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ കൂടി ഓൾപ്പെട്ട്ട്ടുകയാണെങ്കിൽ നല്ലതല്ലേ. THAR .

  • @asifca4487
    @asifca4487 4 роки тому +17

    intro BGM = Hill climb racing game 😌🙌

  • @nujumudeenk8131
    @nujumudeenk8131 4 роки тому +1

    പൊളി സ്ഥലം നിങ്ങൾ രണ്ടാളും പൊളി ഒന്നും പറയാൻ ഇല്ല 🥰🥰🥰👍ഇഷ്ടം ആയി

  • @nibinedakkandiyil5079
    @nibinedakkandiyil5079 4 роки тому +4

    വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം അടിപൊളി.. പക്ഷേ ഇത്രയും പിടിച്ച് ഇരുത്തിയ ഒന്ന്.. അത്രയും മനോഹരം

  • @heavypranthan4412
    @heavypranthan4412 4 роки тому +2

    Bro Air Forcil Ano. Vandiyude Glassil Sticker Kandu🤔🤔

    • @nilakutty3563
      @nilakutty3563 4 роки тому +1

      I think his father is from air force

  • @rahulrajendran7302
    @rahulrajendran7302 4 роки тому +1

    Great Ambience ... Really enjoyed ur video guys .... keep going ... 👍👍👍

  • @naskar8699
    @naskar8699 4 роки тому +1

    I love your video and your car. By the way did you replace the canopy.??

  • @dilshadsajjads6071
    @dilshadsajjads6071 4 роки тому +1

    ingane okke kanichu kothippikkalleee ponnoooo..... kandittu kothi aavunnu nattil varaan.... pwoli pwoliyeeeeee

  • @anandhuhariharan9769
    @anandhuhariharan9769 4 роки тому +2

    Cool videos brintow... Oru trip poi vanna feel 😍

  • @imshaji5367
    @imshaji5367 4 роки тому +1

    Superb bro👍👍..I luv da way u take care of her😂👍

  • @vivinkarthik
    @vivinkarthik 4 роки тому +1

    Watched video for Thar and sceneries awesome..She looks stunning casual and brinto narrating is good 👍

  • @rashidmaliyekkal2366
    @rashidmaliyekkal2366 3 роки тому +1

    അച്ചായാ നിങ്ങൾ വേറെ ലെവലാ
    പോളിയ
    അസൂയ തോന്നുന്നു

  • @itsmejeno7672
    @itsmejeno7672 4 роки тому +1

    Super bro .IAM a new subscriber powliaaaanu randu perum prethka oru feel aaanu videos kaaanumbol ..waiting for the next video ..god bless u both

  • @shibabudheenj
    @shibabudheenj 3 роки тому +1

    Oru Rakshyayum illa Randuperum😍👌👍

  • @okm912
    @okm912 4 роки тому +50

    പണ്ടാരം താർ എടുപ്പിച്ചേ അടങ്ങൂ അല്ലെ ബ്രിന്റോ

    • @iambrintow
      @iambrintow  4 роки тому +2

      😅

    • @nebilpn9421
      @nebilpn9421 4 роки тому

      @@iambrintow 808u88888888888888u8

    • @nebilpn9421
      @nebilpn9421 4 роки тому

      @@iambrintow 88888u88888u8888888888888

    • @nebilpn9421
      @nebilpn9421 4 роки тому

      @@iambrintow 7 8

    • @nebilpn9421
      @nebilpn9421 4 роки тому

      @@iambrintow 88u8u8u8u888u888888888u8u8888u8u88u888u8uu8u8888uuuuu8uuu8888uu888u8u888888u8u888888u88uiu8u88u888u88u8u

  • @anishkb9773
    @anishkb9773 4 роки тому

    Bross.. ഇപ്പോൾ ഞാൻ വിദേശത്താണ്. നാട്ടിൽ ലീവിന് വരുമ്പോൾ ഞാൻ പറയാം.. നമ്മുടെ നാട് കോതമംഗലം ആണ്.രണ്ടു പേരും തീർച്ചയായും വരണം. തട്ടേക്കാട്, ഭൂതത്താൻകെട്ട്, ഇടമലയാർ ഒക്കെ സന്ദർശിച്ച് പോകാം. രണ്ടു പേരെയും പെരുത്ത് ഇഷ്ടം. സമയം പോയത് അറിഞ്ഞതേയില്ല. ഇന്നലെ നോട്ടി വന്നില്ല. എന്താന്ന് അറിയില്ല. ഇന്ന് യൂടൂബ് വെറുതെ നോക്കിയപ്പോഴാണ് പുതിയ Upload കണ്ടത്.Superbആയിരുന്നു. ആശംസകൾ❤️❤️❤️❤️

  • @SuperRanjith007
    @SuperRanjith007 4 роки тому +1

    Full video kandu... onnum parayanilla.... super 🤩🤩🤩

  • @ambikashjay
    @ambikashjay 4 роки тому +1

    Love from odisha....am don't understand Ur language but I love Ur all vedios

  • @PatricK02031961
    @PatricK02031961 4 роки тому +1

    Nice couple and nice drive. It would be nice to have a couple more jeeps. It's more fun.

  • @rameshmenonmenon2781
    @rameshmenonmenon2781 4 роки тому +1

    ഇത് പോലെ ഇനിയും videos ചെയ്യൂ , super , wife really smart.

  • @nithinpa4138
    @nithinpa4138 4 роки тому +1

    നിങൾ സൂപ്പർ couples aaanutto...Oru rakshillla....chechi vere level 🤩🤩

  • @almurshidt3869
    @almurshidt3869 4 роки тому

    സ്ന്തോഷം.... അടിപൊളി വീഡിയോ.... ഒരു രക്ഷയുമില്ല.... നല്ലൊരു ട്രിപ്പ് അർനു...

  • @WhereIdwell
    @WhereIdwell 4 роки тому +1

    Very compromising video .... in other words romantic! No words to say!

  • @AnoopKumarCV
    @AnoopKumarCV 4 роки тому +1

    അടിപൊളി....ഗൾഫിലെ ഈ ചൂടത് ഇരുന്നോണ്ട് നാട്ടിലെ മൺസൂൺ ആസ്വദിച്ച ഫീൽ....❤️
    രണ്ടുപേരും സൂപ്പറാണ്...സൂപ്പർ couple😍
    Minute 53.48 🙏🙏🙏
    Gopro യൂസ് ചെയ്യുന്നില്ലേ ബ്രോ...S10 Plus മാത്രമേ ഉള്ളോ???

  • @themoon7153
    @themoon7153 4 роки тому +3

    1 hour poyatharinjilla.. Beautiful nature, n funny talking some motivations 😍👍

  • @nalothanoop
    @nalothanoop 4 роки тому +1

    My family eagerly waiting for your videos, especially my mom. All the very best.

  • @in.subin_
    @in.subin_ 3 роки тому +1

    സ്ഥലം എവിടെ യാണ് bro

  • @sreejithkumar5446
    @sreejithkumar5446 4 роки тому +1

    You guys are sooo good... It's really good video.... And awesome place... And small fight too tats so lovely.... All the best guys keep rocking...

  • @dhanushvv6390
    @dhanushvv6390 4 роки тому +4

    Anaconda LOL.😂🤣😍. she is soo cute. you are a lucky man.

  • @Cherrish7
    @Cherrish7 4 роки тому +1

    Adipoliii Trucking.. Poli machane.... 👌👌👌👌👍👍👍👍👍

  • @anandkt2471
    @anandkt2471 4 роки тому +1

    Engane sadikkunnnu randu peŕum very beautiful 😆😆😆😆😆😆😆😆😊😊😊😊😊😊😊😊😊😊😊😊😊

  • @Shabiakd
    @Shabiakd 4 роки тому +1

    Edevide place bro

  • @nabeelk9864
    @nabeelk9864 4 роки тому +3

    ജെയിംസ് ചേട്ടന്റെ ആ ചെരുപ്പിന്റെ dts സൗണ്ട് പൊളിച്ചു.. ഉഗ്രൻ...

  • @pa6260
    @pa6260 4 роки тому +1

    Really enjoyed the video. You 2 are admirable. Keep up the good work.

  • @ajithjohnson1522
    @ajithjohnson1522 4 роки тому +2

    I am really addicted bro...🥰❤❤

  • @liginstalin
    @liginstalin 4 роки тому +9

    Made for each other 💑

  • @shareefbinmohammed1898
    @shareefbinmohammed1898 4 роки тому +1

    Brintow ചേട്ടാ Super Vibe
    രണ്ടാളും പൊളിയാണ്

  • @Avis_GodsOwnVlogger
    @Avis_GodsOwnVlogger 3 роки тому +2

    "Bigileee Ambiance Mukyam" Athu polichu

  • @arfannaseer3321
    @arfannaseer3321 4 роки тому +1

    Bro Nammude Josh company avidennu kurach mukhallil oru trashar ond athinte thottu mukhallill ithupole oru water Varunna oru thalam ond. 24:25 video time

  • @austinwillbe
    @austinwillbe 4 роки тому +5

    Please share the off road driving tips for beginners as well...

  • @mallutramp321
    @mallutramp321 4 роки тому +3

    20 min vdo തന്നെ skip അടിച്ച കാണുന്നെ....പിടിച്ചിരുത്തി കളഞ്ഞു 🖤 instayil msg ഇട്ടാൽ സ്ഥലം ഒന്ന് ക്ലിയർ ആയി പറഞ്ഞു തരാവോ?

  • @javadpp3220
    @javadpp3220 4 роки тому +11

    ഇടുക്കിക്കാർക്ക് off റോഡിന് ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ

  • @sajeersaje837
    @sajeersaje837 4 роки тому +1

    Video yude length kandu onnu nettiyenkilum 😃 njan video muzhuvan irunn kandu kaaranam enikki vayankara ishtamaan😍 ithe polatte view points um pinne trekking um 😄👌👌 iniyum ithe polatte vetyasthamaaya sthalangalil ninnulla vlogs pretheekshikkunnu 😊

  • @paachubava7483
    @paachubava7483 4 роки тому +1

    Adipoli machane wife athilere poli ithupole koode kattakk nikkunnath thane santhoshamalle valare churukkame ithupole undavu trekkingeallam koode poli.

  • @gearbox284
    @gearbox284 4 роки тому +2

    Really enjoyed the 52min
    Without skipping

  • @___a__s__p___
    @___a__s__p___ 4 роки тому +3

    55:43 athentha glass mme AIR FORCE enn sticker 🤔

  • @Paul-0895
    @Paul-0895 4 роки тому +1

    Ente chettaii.. oru rekshem illa..
    Kidu sthalam.. kidu paripadies.. haha👌👌👌👌🤩

  • @rameshmenonmenon2781
    @rameshmenonmenon2781 4 роки тому +1

    പുതിയ ഥാറിനായി കട്ട വെയ്റ്റിങ്, Oct 2. റിവ്യൂ കുറെ കണ്ടു, bro യുടെ റിവ്യൂവിന് waiting M stallion M hawk രണ്ടും പൊളിക്കും.

  • @master-gr4bp
    @master-gr4bp 4 роки тому +1

    Bro Ford endeavour compared to fortuner service cost video idavvo... or only about endeavour

    • @iambrintow
      @iambrintow  4 роки тому

      Service cost online check cheyyam pattum

  • @variyath8195
    @variyath8195 4 роки тому +1

    Exploring king 👑
    &
    Exploring queen 👑

  • @skhealthcareproduct6780
    @skhealthcareproduct6780 4 роки тому

    Super view from parappuram👍.. gase stow and water bag evudunnu vangiyatha bro

  • @ovungalrabeeh5048
    @ovungalrabeeh5048 4 роки тому +7

    Wifne nalla caring anallo.....brinto 🥰

  • @anilpanand1015
    @anilpanand1015 4 роки тому +3

    Iniyippo length ethra koodi poyalum. Njagalu erannu kanum athu athraye ullu.
    Powli trip.. Waiting for next adventure..

  • @amaljoshy8110
    @amaljoshy8110 4 роки тому +5

    uniqueness..................💖💖
    No more comments or suggestions...
    Still Its filled with the piece of youthness as your heart........
    😇😇😇😇😇😇😇😇😇

    • @saleemsaleem7679
      @saleemsaleem7679 4 роки тому +1

      എന്റെ ബ്രിന്റോ bro
      എന്റെ ദിവ്യ സിസ്റ്ററിനെ വീഴ്ത്തരുത്

    • @saleemsaleem7679
      @saleemsaleem7679 4 роки тому +1

      സൂക്ഷിച്ചു നടക്കണേ ദിവ്യ ചേച്ചി

    • @saleemsaleem7679
      @saleemsaleem7679 4 роки тому +1

      My best bro
      Brintow

  • @jishnu6458
    @jishnu6458 4 роки тому

    Watch detail paranjillalo🤔
    Which company?
    Price?

  • @rohithdaneilchacko2352
    @rohithdaneilchacko2352 4 роки тому +2

    Superb video bro... Love it . really appreciated your effort..
    Viewer got the real raw feel, assuming that we where with you guys.
    The Man Equipped with proper Off road Machine /Trekking kit with right partner (and that too with same wave length) and plenty of Unexplored places within Home town.

  • @bf1284
    @bf1284 4 роки тому

    Brinto which is the watch you wore? Any link to that? And the place ? Do you think duster 85 ps can go there? Can you send the location Map?

    • @iambrintow
      @iambrintow  4 роки тому +1

      Watch- amazfit trex
      ഒരാളുടെ പ്രൈവറ്റ് സ്ഥലത്തൂടെ ആണ് പോയത് അതുകൊണ്ടാണ് ലൊക്കേഷൻ ഇടാത്തത്. ആ കുടുംബത്തിനു ബുദ്ധിമുട്ട് ഉണ്ടാകരുത്

    • @bf1284
      @bf1284 4 роки тому +1

      @@iambrintow thank you. Sorry to hear that place is private land. My wife actually wants to go there.

  • @faisaladkar
    @faisaladkar 4 роки тому +2

    Nature is amazing. U guy's are rocking love from mangalore

  • @lintothomas1702
    @lintothomas1702 4 роки тому +1

    Nice journey super vlog

  • @ravimenon484
    @ravimenon484 4 роки тому +1

    Very nice Brinto and Divya i use to see trips of Techtraveleat tooo, good as their INB trip, very attractive ravi menon

  • @nidheshmp6004
    @nidheshmp6004 4 роки тому

    Watched full video without skipping. Very nice place 😍😍❤️❤️

  • @muhammednashidnashid5848
    @muhammednashidnashid5848 4 роки тому +1

    Video kandappo vallathoru mood Super 👌

  • @adithcv868
    @adithcv868 4 роки тому

    1hour nice ...... your voice..... nature friendly....