ഈ വീടും ഗാർഡനും നിങ്ങളെ കൊതിപ്പിക്കും!| 25 year old House with variety plants| Come on everybody

Поділитися
Вставка
  • Опубліковано 25 сер 2021
  • ആവശ്യക്കാർക്ക് ഈ നമ്പറിൽ വിളിക്കാം ട്ടോ
    Shams Balussery : 8566002255

КОМЕНТАРІ • 187

  • @abbasmam3692
    @abbasmam3692 2 роки тому +13

    ഷംസുക്ക അവതരണം പൊളിയാ....
    വീടും പരിസരവും പിന്നെ പറയാനില്ല, വീടിന്റെ അകം കാണാനുള്ള മോഹം പൂവണിഞ്ഞില്ല...

  • @jessymol7776
    @jessymol7776 2 роки тому +25

    വീടിനകം എന്താ സച്ചിനെ കാണിക്കാഞ്ഞേ, നല്ല ആകാംഷ ഉണ്ടായിരുന്നു. ചമ്മിപ്പോയ ഞാൻ 🤔

  • @lijokj6754
    @lijokj6754 2 роки тому +8

    മൺ വീട് ............. ഇനി അധികം കാലമില്ല ഇങ്ങനെയുള്ള വീടുകളിലേക്ക് നമുക്ക് തിരിച്ചു പോകാൻ എനിക്ക് ഏറെ ഇഷ്ടമുള്ള മൺവീടും പ്രകൃതിയും

    • @vincentabel6654
      @vincentabel6654 2 роки тому

      Mee tooo I will make this type near to my house that’s my dream make

  • @irshadtm9670
    @irshadtm9670 2 роки тому +3

    സത്യം പറഞ്ഞാൽ പ്രകൃതി ഭംഗിയോടെ വീട് നിർമിച്ചിട്ടുള്ള പലരും വളരെ സ്നേഹ സമ്പന്നരാണ് നിങ്ങളുടെ ഓരോ വീഡിയോയിലും ഞങ്ങൾ അത് മനസിലാകുന്നു അതുപോലെ എഞ്ചിനീറിങ്ങ് പഠിച്ചവരേക്കാൾ വലിയ ആർക്കിട്ടേചുറൽ കഴിവുള്ള സാദാരണക്കാർ ഉണ്ടെന്നും പല വീഡിയോസിലൂടെ മനസിലാകുന്നു very good good job ❤️👍

  • @kshathriyan8206
    @kshathriyan8206 2 роки тому +10

    ചെറിയ വീടും ചുറ്റും ചെടികളും സൂപ്പർ ആയിട്ടുണ്ട്👍❤️

  • @balurajeev970
    @balurajeev970 2 роки тому +20

    എങ്ങനെ ഉള്ള വീട് കാണാൻ മഴക്കാലം ആണ് നല്ലത്.

  • @martinsebastian130
    @martinsebastian130 2 роки тому +78

    വീടിനകം കൂടി കാണാമെന്ന് പ്രതീക്ഷിച്ചിരുന്നു. 😭😭.

  • @jbandgvlogs
    @jbandgvlogs 2 роки тому +8

    ❤️❤️❤️❤️❤️നിങ്ങളുടെ videos ആണ് , vlog -കളിൽ സമാധാനത്തോടെ കാണാൻ പറ്റുന്നത് . സ്വന്തം ചേച്ചിയേം ചേട്ടനേം കാണുന്ന പോലെ . ഒരു ഗ്യഹാതുരത്വം❤️❤️❤️❤️❤️❤️ Love You ❤️❤️❤️❤️

  • @marymathew581
    @marymathew581 2 роки тому +7

    Woow!!!!Karshika veedu adipoli. മനസിന്‌ കുളിർമ നൽകുന്ന ഒരു കാഴ്ച തന്നെ 👌👌👌😍😍😍

  • @annamolsaji5079
    @annamolsaji5079 2 роки тому +11

    ഹോ വീട് കാണാൻ നല്ല ഭംഗി ഇണ്ട് 😍❤️

  • @mohandaspd2086
    @mohandaspd2086 2 роки тому +4

    വളരെ സന്തോഷം തോന്നി.ഇതേപോലെ ചിന്തിക്കാൻ ഈശ്വരൻ കൂടെ ഉണ്ടാവും....

  • @AizammaFromNilambur
    @AizammaFromNilambur 2 роки тому +8

    കണ്ണും മനസ്സും നിറയുന്ന വീട്.. എന്തെങ്കിലും ടെൻഷനും stress ഒക്കെ ഉണ്ടാവുമ്പോൾ മുറ്റത്തിറങ്ങിയൊന്നു ഇരുന്നാൽ മതിയാകും..സമാധാനം കിട്ടും 😊😊

  • @jayakrishnanvakkayil1310
    @jayakrishnanvakkayil1310 2 роки тому +1

    നിങ്ങളുടെ വീഡിയോകൾ വേറെലെവലാണ് പറയാതിരിക്കാനാവില്ല,വ്യത്യസ്തമായ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @rameshsangukp
    @rameshsangukp 2 роки тому +4

    വീഡിയോ കാണുമ്പോൾ തന്നെ നിങ്ങൾ പറയുന്ന ആ അബ്യിൻസ് കിട്ടുന്നുണ്ട് 👍.....

  • @jamesjk9284
    @jamesjk9284 2 роки тому +2

    നിങ്ങള് വീട് Specialist ആകുവാണല്ലോ. സൂപ്പർ സൂപ്പർ

  • @Minhamehar
    @Minhamehar 2 роки тому +6

    ചേച്ചീടെ ചിരി കാണാൻ നല്ല രസമുണ്ട്

  • @nihashh3667
    @nihashh3667 2 роки тому +1

    Very nice വളരെ ഉയരങ്ങളിൽ എത്തട്ടെ come on everybody യൂട്യൂബ് ചാനൽ 🌍

  • @sijogeorge2509
    @sijogeorge2509 2 роки тому +1

    Niraye pookkalum chedikalum greenery okke Ulla oru veedu ellarudem swapnam aanu....Good one

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +3

    Woow great വീട് കൊള്ളാം കിടു... 👍👍❤

  • @vipin4060
    @vipin4060 2 роки тому +4

    ഹോ സുപ്പർ..👌👌😊
    ഇതൊരു സ്വർഗവീട് തന്നെ.

  • @ABLAZE20TRAVEL
    @ABLAZE20TRAVEL 2 роки тому +1

    ഇങ്ങനെ ഉള്ള വീടൊക്കെ കാണുന്നത് നിങ്ങളുമായി കൂട്ട് കൂടിയപ്പോൾ ആണ് അടുത്തൊരു വീട് കാണാൻ കാത്തിരിക്കുന്നു
    എല്ലാ ആശംസകൾ നേരുന്നു

  • @sheebageorge3991
    @sheebageorge3991 2 роки тому

    Beautiful garden and like the exterior of the house. Most of the plants are available here in USA.

  • @fridaytalktech4
    @fridaytalktech4 2 роки тому +1

    നല്ല വീട് ഗാർഡൻ ഒരുപാട് ഇഷ്ടായി കൊറോണ കാലത്തെ വിജയം ❤️

  • @abhilashnc6603
    @abhilashnc6603 2 роки тому

    കൊള്ളാം 👍ആശംസകൾ Waterfall Guest House

  • @bintobenny5768
    @bintobenny5768 2 роки тому +2

    Athi manoharamaya veetu.vtite velupm ala ayite savutharayam ahnu elam❤️

  • @dayanandparapurath4590
    @dayanandparapurath4590 2 роки тому +9

    Come on Everybody does not disappoint its viewers. Another adipoli video. I was speechless right from the start of the video. Take a bow Mr. Shams. This beautiful green home amidst verdant greenery in any nature lover's dream home. Hats off to all the efforts put in to make this beautiful home and garden. The vast collection of plants is unbelievable. Watching this beautiful place will undoubtedly be a cynosure to one's eyes. I expected that you would shoot the interiors of the house too. Nonetheless, hats off to Sachin and Pinchu for this unique video. Keep the good job going. Looking forward for more videos.

  • @saneone4453
    @saneone4453 2 роки тому +5

    The retro trend in bare brick walls and such other highlight options of today puts this house right in league with times despite its 25yr pedigree ! The unmistakeable gothic archway that straddle the main entrance n all the windows, gives it a imposing n halod period look. Pots n Plants n Trees galore.. laced with landscaping bits completes the KARSHIGA extravaganza. Thanks n cheers folks !

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому

    മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച്ചകൾ❤️👏👌👍

  • @vishnuunnikrishnan43
    @vishnuunnikrishnan43 2 роки тому +12

    ചേട്ടനും ചേച്ചിയും പൊളി ആണ്, വീഡിയോ വേറെ വൈബ് 😍😍💕👌

  • @soudhagafoor5497
    @soudhagafoor5497 2 роки тому +2

    സൂപ്പർ... Congratz... ഞങ്ങൾ ഉടനെ വരും... ഷംസു ഭായ്.. കുറച്ചു ചെടി തരണേ...?

  • @athiraunni3634
    @athiraunni3634 2 роки тому +2

    2day munne ann ee couples ne notice cheyunne.... Avarude eee amazing channelumm.... Loved it..... Keep going... ❤❤

  • @sadalata1
    @sadalata1 2 роки тому +2

    Great beauty and greenery. Living in paradise.

  • @sitiharyati3472
    @sitiharyati3472 2 роки тому +4

    Hallo..good evening...I'm new subscrebs...from Indonesia...I love all your video...it's very beautifull and natural house...very interisting...

  • @gangadharank4422
    @gangadharank4422 2 роки тому

    Great, Sachin & Pinchu.
    Kudos for your efforts!
    Thank u Karshika & it's owner & his family.

  • @subhasanthosh7046
    @subhasanthosh7046 2 роки тому +1

    Adipoli....nalla video sachin and pinju🌹🙏💕💕

  • @jubyjinto8815
    @jubyjinto8815 2 роки тому +3

    നല്ല വീട് , ചുറ്റും പച്ചപ്പ്..👌👌👌

  • @sheelaar1273
    @sheelaar1273 2 роки тому +1

    മനോഹരമായിരിക്കുന്നു 👌

  • @go2wildlife908
    @go2wildlife908 2 роки тому +7

    വീടിന്റ അകം കാണാൻ കാത്തിരുന്ന ഞാൻ..... ചുമർ അകം സിമന്റ്‌ തേച് ആണോ 🌹🌹🌹🌹

  • @bijualico9784
    @bijualico9784 2 роки тому +4

    ഞാനും ബാലുശ്ശരി അടുത്താണ് സൂപ്പർ വീട് 👌👌

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 роки тому +3

    എന്റെ ബാലുശ്ശേരി, 🌹🌹

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +1

    Nice video
    സച്ചി സൂപ്പർ..

  • @kutvlogs7865
    @kutvlogs7865 2 роки тому

    സച്ചിന്റെ ചിരി കാണാൻ എന്താ ഭംഗി 👌👍

  • @noushad.snoushad6850
    @noushad.snoushad6850 2 роки тому

    അടിപൊളി

  • @lijokj6754
    @lijokj6754 2 роки тому

    Thanks

  • @lijokj6754
    @lijokj6754 2 роки тому

    Very good idea

  • @kaleshps8977
    @kaleshps8977 2 роки тому

    അതീവസുന്ദരം 👌👍

  • @roanvlogs4655
    @roanvlogs4655 2 роки тому +1

    ഹായ് ഹലോ
    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ 🌼💪✌🏻️♥️

  • @bababluelotus
    @bababluelotus 2 роки тому

    Give construction details so that others can build coast effective houses

  • @shynicv8977
    @shynicv8977 2 роки тому +1

    അടിപൊളി 👍👍👍👍

  • @adhikanav-family
    @adhikanav-family 2 роки тому +1

    Ningalude videos ellam vere level

  • @alinamathew4401
    @alinamathew4401 2 роки тому +1

    So beautiful

  • @painter1050
    @painter1050 2 роки тому

    color combination of house with floor tiles perfect.. big entrace with writing nice. and lots of interesting things..
    overall looked crowed and little too dense with low light.
    if only house could be litter bigger and in a wider space. and still he should do it. instead of spenidng more on no space avbl here

    • @painter1050
      @painter1050 2 роки тому

      do this again in a 25 cent plot.. with full planing from start

  • @reality1756
    @reality1756 2 роки тому +1

    Very നൈസ് ഐഡിയ.

  • @apoorvabincy
    @apoorvabincy 2 роки тому +1

    എല്ലാം വ്യത്യസ്തങ്ങളായ വീടുകളുമായ് വരുന്നു 😄😄www

  • @jithubanglore3959
    @jithubanglore3959 2 роки тому

    ചേട്ടനും ചേച്ചിയും poliyanu

  • @sajanpt9825
    @sajanpt9825 2 роки тому +3

    So beautiful 😍❤️

  • @vandified1340
    @vandified1340 2 роки тому

    Ithu polulla garden tour inium venam

  • @siddirajuganamukkula1485
    @siddirajuganamukkula1485 2 роки тому +1

    Great job 👍💐💐👍

  • @ajinascp5094
    @ajinascp5094 2 роки тому +1

    wowww 👌👌

  • @lawrenebernard7955
    @lawrenebernard7955 2 роки тому +1

    Beautiful

  • @mohamedshihab5808
    @mohamedshihab5808 2 роки тому

    പ്രകൃതിക്ക് ഒപ്പം

  • @zeenathbasheer8318
    @zeenathbasheer8318 2 роки тому

    Sachinum Pinchunum varan ishttamundenkil KOdungallur ninnu Guruvayur roottil 17 km vadakku chendrappinni HS nu aduthu 6000sq feetilkooduthal valippamulla verity veedundu. House waming aduthanu nadannath., avidekku varika. (Varan ella nilakkum pattumenkil matram).

  • @suneeshkumar1230
    @suneeshkumar1230 2 роки тому

    ഒന്നിച്ച് ഒരേവഴിയിൽ... 👍

  • @sitiharyati3472
    @sitiharyati3472 2 роки тому +2

    6:54 Wao...a lot of aglonema plants...love it...

  • @JosnaSajeeshVlogs
    @JosnaSajeeshVlogs 2 роки тому +2

    Beautiful🥰

  • @muhammadhaneefa7308
    @muhammadhaneefa7308 2 роки тому +1

    Very nice adipoly 😍😍😍

  • @iTsMe__RaMsHi
    @iTsMe__RaMsHi 2 роки тому

    Cute veedum ningalum😁😁😁😘😘😘😘😘😘😘

  • @hidamehaja6315
    @hidamehaja6315 2 роки тому

    Njagale naatile veed. Wow enthoru bangi

  • @krishnanmash7545
    @krishnanmash7545 2 роки тому

    Veedupaniyunnad palappozhum panakkozuppu kaanickananu! EthuThamassickan .Anukarickam !!!!!!!!

  • @stars7822
    @stars7822 2 роки тому

    Very nice.

  • @sumathomas5280
    @sumathomas5280 2 роки тому +1

    Wow.. super 😍😍

  • @pinkygopinathpinkygopinath9365
    @pinkygopinathpinkygopinath9365 2 роки тому +1

    👌

  • @marshalvv8485
    @marshalvv8485 2 роки тому +1

    Super 👍

  • @aibelandrews2095
    @aibelandrews2095 2 роки тому +1

    Home സിനിമയിലെ വീട് വ്ലൊഗ് ചെയ്യൂ. ഒത്തിരി വ്യൂസ് കിട്ടും തീർച്ചയായും.

  • @amarjyothi1990
    @amarjyothi1990 2 роки тому +1

    Nice house 👍🏼

  • @adheemamaanskitchen2212
    @adheemamaanskitchen2212 2 роки тому +3

    Supr..
    But വീടിൻ്റെ അകം കാണിച്ചില്ലല്ലോ

  • @Roshan-xq8ol
    @Roshan-xq8ol 2 роки тому +2

    Variety aan Come on everybody de main 😎😌

  • @nida9458
    @nida9458 2 роки тому +1

    Super❤❤

  • @saneeshsaneesh5592
    @saneeshsaneesh5592 2 роки тому +1

    👍👍

  • @kidilantroll5706
    @kidilantroll5706 2 роки тому

    ❤❤സൂപ്പർ

  • @minicraftsvillage9906
    @minicraftsvillage9906 2 роки тому +1

    Supper

  • @leelamadhavan3268
    @leelamadhavan3268 2 роки тому +1

    👌👌💖💖

  • @nibusabujohn420
    @nibusabujohn420 2 роки тому

    Super👍 👌

  • @traveladobymaneesh7058
    @traveladobymaneesh7058 2 роки тому

    👍

  • @blackheart7776
    @blackheart7776 2 роки тому +2

    മനോഹരം 💞

  • @aswathyp12
    @aswathyp12 2 роки тому +2

    super videoo❤️❤️❤️❤️❤️❤️❤️❤️

  • @jumanahaseen8460
    @jumanahaseen8460 2 роки тому

    Veednte akam kanikkamayirunnu,
    Yannalum super

  • @lucifer5797
    @lucifer5797 2 роки тому

    Nice video... ❤️

  • @bibinmohan7214
    @bibinmohan7214 2 роки тому

    Super

  • @joeljoshy8007
    @joeljoshy8007 2 роки тому +1

    Nice 👌👌😍😍

  • @EpicFamily369
    @EpicFamily369 2 роки тому

    Superb

  • @rehanavettamukkil7223
    @rehanavettamukkil7223 2 роки тому +1

    👌👌👌👌

  • @Rose_380
    @Rose_380 2 роки тому +2

    😍❤️

  • @aswathyp12
    @aswathyp12 2 роки тому +2

    😍😍👍👍👍👍👍👍

  • @nidhin22
    @nidhin22 2 роки тому +1

    👍💜💜

  • @Unnikannann596
    @Unnikannann596 2 роки тому +2

    ❤️❤️❤️❤️

  • @mknair2546
    @mknair2546 2 роки тому

    കുഞ്ഞാണ്

  • @vtc311
    @vtc311 2 роки тому

    Pinchu... 👍👍👍👍

  • @ponnusmalappuram1307
    @ponnusmalappuram1307 2 роки тому +1

    👌👌👌❤❤❤👍👍

  • @anniabraham8436
    @anniabraham8436 2 роки тому

    Nice vlog