പത്തു കൊല്ലം മുൻപ് ബസ് കുത്തിയ കഥ ആനയെ ഓർമിപ്പിച്ചപ്പോൾ പിന്നെ സംഭവിച്ചത് vellinezhi gopalakrishnan

Поділитися
Вставка
  • Опубліковано 11 лис 2022
  • പത്തു കൊല്ലം മുൻപ് ബസ് കുത്തിയ കഥ ആനയെ ഓർമിപ്പിച്ചപ്പോൾ പിന്നെ സംഭവിച്ചത് vellinezhi gopalakrishnan
    പേരുടുത്ത ആനക്കാർ ഉള്ള വള്ളുവനാട്ടിലെ എടുത്തു പറയേണ്ട ചങ്കൂറ്റം ഉള്ള ചട്ടക്കാരൻ വെള്ളിനേഴി ഗോപാലകൃഷ്ണൻ,കയറണം എങ്കിൽ വഴക്കുള്ള ആനകളിൽ കയറണം എന്നാൽ ആണ് പണി ചെയ്യുമ്പോ മനസിന്‌ ഒരു സന്തോഷം കാണുകയുള്ളൂ എന്നു ഗുരുക്കന്മാരിൽ നിന്നും പഠിച്ചു എവിടെയും ഒരു ചെറുപുഞ്ചിരിയോടുകൂടി പറയുന്ന ആളാണ് നമ്മുടെ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ
    ഒരു വഴക്കുള്ള ആനകേറി പേരുടുത്ത ചട്ടക്കാരൻ അല്ല താൻ കയറിയ എല്ലാ ആനകളും വാഴകാണെന്ന് ആനകേരളം വാഴ്ത്തുന്ന ചട്ടക്കാരൻ 🔥🔥🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #kandambully_balan
    #kerala_elephant
    #vellinezhi_gopalakrishnan
    #vellinezhi
    #parokttil_murali
  • Домашні улюбленці та дикі тварини

КОМЕНТАРІ • 78

  • @easyfarmingthrissur
    @easyfarmingthrissur  Рік тому +3

    ആശാൻ ന്റെ മുൻപ് നമ്മൾ ചെയ്ത വീഡിയോസ് ആണ് നേരം പോലെ എല്ലാരും കാണാൻ മറക്കല്ലേ ua-cam.com/play/PLXz7-Ze9TxlNlZuSkl47Sdvdj8jBFXPkg.html

  • @sarathkumar-cd9pe
    @sarathkumar-cd9pe Рік тому +12

    ആശാന്റെ interview കേൾക്കാൻ ഒരു രസം ആണ്

  • @manikandan4388
    @manikandan4388 Рік тому +6

    സൂപ്പർ അണ്ണാ ആശാൻ വേറെ ലെവൽ ആണ് 🥰🥰🥰❤️

  • @swaroopks6508
    @swaroopks6508 Рік тому +6

    Vellinezhi Gopalakrishnan chettan🥰🥰🥰🥰🥰🥰

  • @prasantharjunan7545
    @prasantharjunan7545 Рік тому +3

    Sammathichu. Nammude Ramakrishnan chettante video waiting aanu.🧐🧐🧐🤩🤩

  • @akhilzachariah8253
    @akhilzachariah8253 Рік тому +2

    കൊറേ എപ്പിസോഡ് എടുക്കണെ ബ്രോ🥰🥰

  • @afsalafsal3659
    @afsalafsal3659 5 місяців тому +1

    16:27 വളരെ വലിയ ഒരു അറിവ് ആണ് ആശാൻ പറഞ്ഞത് 😘❤️

  • @sandhuks6699
    @sandhuks6699 Рік тому +6

    ആശാൻ 🔥

  • @jayasankeron4310
    @jayasankeron4310 Рік тому +3

    ഒരു തെറ്റ്
    ഈറ്റ പടത്തിൽ മഴുവന്നൂർ വേണു
    ഒരു തർക്കത്തിനും ഇല്ല
    1987 ൽ ചെരിഞ്ഞു
    ആലിപ്പറമ്പിൽ വച്ച് അങ്ങാടിപ്പുറം അടുത്ത്
    എന്റെ വീടിന്റെ അടുത്ത് നിന്ന
    ആന
    ഓണക്കൂർ വിനോദിന്റെ അച്ഛൻ കുഞ്ചു ചേട്ടനും
    രവിച്ചേട്ടനും
    കൊണ്ട് നടക്കുന്നതാണ്
    കണ്ടിട്ടുള്ളത്

    • @baiju015
      @baiju015 Рік тому +1

      Bro angadipuram aano

  • @sandeepasokan2928
    @sandeepasokan2928 Рік тому +2

    Superb 😍👌🏼💥

  • @thejushari9588
    @thejushari9588 Рік тому +2

    പൊളി മനുഷ്യൻ 🌹🌹🌹🌹🥰🥰🥰🥰

  • @baiju015
    @baiju015 Рік тому +3

    Bro വീണ്ടും 🥰🥰🥰

  • @sarathshakar764
    @sarathshakar764 Рік тому +7

    ഗോപാലകൃഷ്ണേട്ടനോട് കോങ്ങാട് കുട്ടിശങ്കരനെക്കുറിച്ച് ചോദിക്ക്

  • @aneeshkumar4376
    @aneeshkumar4376 Рік тому +3

    അടിപൊളി...

  • @vinithaponnu6040
    @vinithaponnu6040 Рік тому +1

    Adipoli samsaram

  • @vinithaponnu6040
    @vinithaponnu6040 Рік тому +1

    Adipoli vedio

  • @vijayasreem4330
    @vijayasreem4330 Рік тому +2

    nice anchoring...👏👏👏👏👏👏👏

  • @sreeharikt8060
    @sreeharikt8060 Рік тому +6

    ആശാൻ പോളിയാണ്.. ഉള്ള കാര്യം ഉള്ളപോലെ പറഞ്ഞു ❤️

  • @prasantharjunan7545
    @prasantharjunan7545 Рік тому +4

    Da muthe 🥰🥰🥰🥰🥰

  • @sreehari4244
    @sreehari4244 Рік тому +4

    👍👏👏👏

  • @robinpaul1413
    @robinpaul1413 Рік тому +3

    🔥🔥

  • @jinithk5608
    @jinithk5608 Рік тому +1

    katil Ulla jevi 🙏 🙏 🙏. adutha jenmam, Anna premigalum ,anna papan marum oru Anna ayi janikate 🚶‍♂️

  • @aneeshpandalam6863
    @aneeshpandalam6863 Рік тому +1

    നേരത്തെ ഒരു ഇന്റർവ്യൂ ഉണ്ടാരുന്നു അതിൽ ഒരു ആളു പറഞ്ഞാൽ മറ്റേ ആൾ yes എന്ന് കേട്ടു ഇപ്പോൾ yes ഇല്ല no ഇല്ല 😄😄😄 അടിയോ അടി

  • @aweirdloverofart9124
    @aweirdloverofart9124 Рік тому +3

    👌💞💕

  • @achumohanan7145
    @achumohanan7145 Рік тому +4

    Chelur ramachandran enna ആനയെ Thrikkariyoor വിനോദ് ചേട്ടൻ കൊണ്ട് നടന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് ആചേരി ramachandran ആയിരുന്നപോ അന്ന് ആനയെ നല്ല രീതിയിൽ കൊണ്ട് നടന്നിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.

  • @ks-jx8sy
    @ks-jx8sy Рік тому +4

    😍😍😍🥰

  • @jeethukumar8843
    @jeethukumar8843 Рік тому +3

    ❤️🔥❤️

  • @Abinnp98.
    @Abinnp98. Рік тому +2

    😍

  • @yadukrishnang1713
    @yadukrishnang1713 Рік тому

    ഇതാവണം തൊഴിലുകാർ

  • @sunilsuni6609
    @sunilsuni6609 Рік тому +1

    💕💕💕

  • @user-dh8qw5ru8o
    @user-dh8qw5ru8o Рік тому +3

    ചീരോത്ത് രാജീവ്‌ ആനയെ ഒക്കെ ഗോപാലകൃഷ്ണൻ ചേട്ടൻ ഒക്കെ അഴിക്കാണെങ്കിൽ ആന നന്നായി വന്നേനെ

  • @manikandan4388
    @manikandan4388 Рік тому +1

    അണ്ണാ ഞാനും എൻറെ അച്ഛനും ഇന്ന് അച്ചൻകോവിൽ പോയിരുന്നു റോഡിൻറെ കുറച്ചു തൊട്ടടുത്ത് ഒരു പിടിയാനയും കുഞ്ചും ഉണ്ടായിരുന്നു ജീവനോടുള്ള ആർത്തി കൊണ്ട് സെൽഫി എടുക്കാൻ നിന്നില്ല കുറെ പേർ ഉണ്ടായിരുന്നു സെൽഫി എടുക്കാം പക്ഷേ ഞങ്ങൾ സ്ഥലം വിട്ടു

  • @jijopalakkad3627
    @jijopalakkad3627 Рік тому +3

    👌👌👌🥰🥰💕💕🐘🐘

  • @binuvishnu3543
    @binuvishnu3543 Рік тому +1

    ❣️❣️❣️💓

  • @bijup2599
    @bijup2599 Рік тому +2

    ബാക്കി എന്നാ ?Super

  • @Smithpanikar
    @Smithpanikar Рік тому +1

    🥰

  • @parasuram3999
    @parasuram3999 Рік тому +1

    Ende.assan Anu adipoli panikkaranan anu

  • @sidheeqpp6135
    @sidheeqpp6135 Рік тому +1

    Kavadi aahanta same sound anikk matran ano tonunnath

  • @adarshdileep8661
    @adarshdileep8661 Рік тому +9

    Ee ആശാനെ കൊണ്ട് ഓളരികര കളി ദാസാനെ അഴിച്ചാൽ ആന പരുപാടി എല്ലാം എടുക്കും ആനയുടെ എല്ലാ പ്രശ്നവും മാറും

  • @sageercherpu7491
    @sageercherpu7491 Рік тому +2

    💪🦣🦣🦣🦣🦣💪

  • @ashif920
    @ashif920 Рік тому +2

    Sasi eattante aashaan alle....

  • @krunni3406
    @krunni3406 Рік тому +1

    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @rajeshktp132h
    @rajeshktp132h Рік тому

    പറക്കോട്ടിൽ മുരളി ആനയെ കുറിച് കൂടുതൽ വിവരം ചോദിക്ക് ആ ആന പവർ ആനയായിരുന്നു വഴക്കും ഉണ്ടായിരുന്നു

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +1

      മുൻപത്തെ വീഡിയോ ഒന്ന് നോക്കോ ബ്രോ അതിൽ ഉണ്ട്

  • @anandhavishnu9442
    @anandhavishnu9442 Рік тому +4

    തിരുവമ്പാടി ഭദ്രനെ കണ്ടട്ടുണ്ടോ ഇന്റർവ്യൂ ചെയുന്ന ചേട്ടാ. ഗുഡ്മണി, വഷക്കുളം മണികൂടി നടയിരുത്തി യതിനു ശേഷം കുറെ പരിപാടി ആന എടുത്തിരുന്നു. പിന്നെ ആണ് ഗോപാലകൃഷ്ണൻ ആന അഴിക്കുന്നത്

    • @easyfarmingthrissur
      @easyfarmingthrissur  Рік тому

      ചേട്ടാ രാമഭദ്രൻ 2017 ആണ് ചെരിഞ്ഞത് ഞാൻ തൃശൂർ ആണ് വീട് 🙏🙏🙏

  • @akhivlogs6388
    @akhivlogs6388 Рік тому +1

    0

  • @nithanthnidanth6495
    @nithanthnidanth6495 Рік тому +10

    ഒളരി ആനയെ ഒരു 80 പരുപാടി എടുപ്പിക്കാൻ പറ്റുമോ ആശാന്

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +7

      ആശാൻ വേറെ ലെവൽ ആണ് 🥰🥰🔥🔥🔥

    • @drstrange8747
      @drstrange8747 Рік тому +4

      നല്ല സമയം ആയിരുന്നു എങ്കിൽ പറ്റിയെനെ ഇപ്പോൾ അവസ്ഥ അറിയില്ല 🙂

    • @vishnupkarottu
      @vishnupkarottu Рік тому +1

      ഒളരിയേക്കാൾ വലിയ വഴക്കുള്ള കൊമ്പന്മാരെ കൊണ്ടുനടന്ന തീപ്പൊരി ആനക്കാര് ഇന്ന് പണി നിർത്തി ഇരിക്കുന്നു. അവരൊന്നും ഇനി ഇറങ്ങുമെന്ന് തോന്നുന്നില്ല കാരണം ഇന്നത്തെ നിയമങ്ങളും അതിനു പറ്റിയ മുതലാളിമാരുമില്ല. ഓണാക്കൂർ പൊന്നൻ ചേട്ടനൊക്കെ പറ്റിയ ആനയാണ് ഒളരിയൊക്കെ.

    • @baiju015
      @baiju015 Рік тому +1

      @@easyfarmingthrissur പിന്നല്ല... ഇവർക്ക് അറിയില്ല അത് ഒരു തീപ്പൊരി മൊതല് ആണെന്ന് 🔥🔥

    • @baiju015
      @baiju015 Рік тому +1

      @@drstrange8747 ഇപ്പോളും മോശം അല്ല.... നല്ലൊരു തൊഴിൽ അറിയുന്ന ചങ്കൂറ്റം ഉള്ള ആനക്കാരൻ അഹ്

  • @bhagyeshnandhu5089
    @bhagyeshnandhu5089 Рік тому +2

    ആശാൻ ആണാകാരൻ ആണോ പൊങ്ങചാകരൻ ആണോ 🤭

  • @bigeshappu9681
    @bigeshappu9681 Рік тому +7

    ന്റെ നാട്ടുകാരൻ ❤😍

  • @appu2838
    @appu2838 Рік тому +3

    😍😍😍

  • @jithurejith369
    @jithurejith369 Рік тому +1

    😍😍😍