അദ്ധ്യാനിച്ചു ജീവിക്കുന്നത് എന്തുകൊണ്ടും മാന്യതയാണ് ഏതു മനുഷനും ജീവിക്കാൻ ഒരു തൊഴിൽ ആവശ്യമാണ്.ഈ സഹോദരിയുടെ സാഹചര്യമാണ് ഇതിലേക്ക് നയിച്ചത് അത് ആത്മാർത്ഥതയോടെ നിർവഹിക്കുന്ന സഹോദരിക്ക് ഒരു ബിഗ് സല്യൂ ട്ട്
ചേച്ചിയെ നമിക്കുന്നു... ജീവിക്കാൻ വേണ്ടി, നേരായ മാർഗത്തിൽ ഏതു ജോലിയും ചെയ്യാമെന്ന ചേച്ചിയുടെ ആ ദൃഢനിശ്ചയം... അംഗീകരിക്കാതെ വയ്യ..... സൂപ്പർ സൂപ്പർ....❤❤❤❤❤❤
സഹോദരി താങ്കൾക്ക് എൻ്റെ നമസ്കാരം 🙏 . മുഖ്യമന്ത്രി ശ്രീ പിണറായി ഈ വീഡിയോ കാണണം. ഈ സഹോദരിക്ക് അവളുടെ അഭിലാഷമായ പോലീസ് ജോലി ഉടനെ സാധിച്ചു കൊടുക്കാൻ സന്മനസ്സ് കാണിക്കണമെന്ന് അപേക്ഷിക്കുന്നു🙏
എന്റെ പൊന്നോ ഇതിലും വലിയ ഒരു ജോലി യുണ്ടോ ഭൂമിയില്. ഇതുലും വലിയ പുണ്യ പ്രവർത്തിയും ലോകത്തിലില്ല ഓജസ്സും തേജസ്സും ബർക്കത്തും പടച്ചവൻ വേണ്ടുവോളം തരും കിട്ടിയിരിക്കും കൂലി ഇഹത്തിലും പരത്തിലും ❤️
@@m.g.pillai6242 ഭായീ മുസ്ലിം ഗൾ സൊർഗം നരകം വിശ്വസിക്കുന്നവരാണ്. സ്വെർഗത്തിലേ കാര്യവും നരകത്തിലേ കാര്യവും ഖുർആനിൽ വിട്ടു പോവാതെ പറഞ്ഞിട്ടുണ്ട് ഇതൊക്കെ മുസ്ലിംങ്ങളുടെ കാര്യം മുസ്ലിംങ്ങൾ ഇതൊക്കെ വിശ്വസിക്കുന്നത് കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും നഷ്ട്ടപ്പെടാനുണ്ടോ മറ്റുള്ളവരുടെ വിശ്വാസത്തിലും സൊർ ഗവും നരകവും ഇല്ലന്നേ ഉള്ളൂ. മറ്റ് പലതും ഉണ്ട് പക്ഷേ വിശ്വാസിയായ മുസ്ലിംങ്ങൾ പരിഹസിക്കില്ല കാരണമെന്താണെന്നോ ദൈവത്തിന്റെ ശിക്ഷയും സ്വൊർഗവും നരകവും ഉണ്ട് എന്ന വിശ്വാസം തന്നെയാണ് ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് മറ്റു മതസ്ഥരേയോ ആരാധനാ മൂർത്തി കളേയോ പരിഹസിക്കയോ അപമാനിക്കയോ ചെയ്താൽ ദൈവത്തിന്റെ ശിക്ഷയുണ്ടെന്ന് ഖുർആനിന്റെ ബലത്തിൽ വിശ്വസിക്കുന്നവരാണ് മുസ്ലിംങ്ങൾ നിങ്ങൾ വിശ്വസിക്കാത്തത് മറ്റുള്ളവർ വിശ്വസിക്കു ത് കൊണ്ടാണോ ഈ പരിഹാസം ചിലത് കാണാതെയും വിശ്വസിക്കേണ്ടി വരും ഉദാ. രാവണന് പത്ത് തലയുണ്ട് എന്ന് ഹിന്ദു പുരാണങ്ങളിലോ ഗ്രന്ധങ്ങളിലോ പറയപ്പെടുന്നു നിങ്ങൾ കണ്ടോ പത്ത്തലയുള്ളത് എന്നിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലേ ക്ഷേത്രത്തിൽ പോകുന്നില്ലേ. ഞാനിത് പറയുന്നത് പരിഹസിക്കാൻ വേണ്ടിയല്ല. ഇതിനപ്പുറത്തുള്ളതും ആയിരക്കണക്കിനുണ്ട് ഞാനൊരു ഉദാഹരണം പറഞ്ഞെന്നേ ഉള്ളു യുക്തിയേ ആർക്കും ചോദ്യം ചെയ്യാം പരിഹസിക്കരുത്
കുറ്റപ്പെടുത്തുന്നവരും കളിയാക്കുന്നവരും ചോദ്യംചെയുന്നവരും അവസാനം അവിടെ തന്നെ വന്നു കിടക്കാൻ ഉള്ളതാണ് അത് ഈ പറയുന്നവർ ആലോചിക്കുനില്ല BIG salute Chechi 🥰🥰🙏
ജീവിതത്തിലെ കഷ്ടപ്പാട് അനുഭവിക്കുന്ന നിരവധി സ്ത്രീകൾ ഉണ്ട് ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും കഴിവുകളെ മറച്ചുവെച്ച്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന ഒരു അവസ്ഥയിൽ നിന്നും സ്വന്തം മനക്കരുത്തോടെ കൂടി ജീവിതത്തെ മുറുക്കിപ്പിടിക്കുന്ന ഈ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 💯🤝
സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവർ എന്നു പറയുന്നവർക്കുള്ള മറുപടി, കൈ നീട്ടാതെ ജീവിക്കണമെന്ന് തന്റേടത്തിനുള്ള മറുപടി, ഏത് ജോലിയും ചെയ്യാനുള്ള ചങ്കൂറ്റത്തിനുള്ള മറുപടി, തന്റേടമുള്ള ഈ വ്യക്തിത്വത്തിന് മുന്നിൽ പ്രണാമം🙏
Hats off to you maam. You are a super human being. Ours is a country where people discriminate each other on the basis of religion/gender. By taking up such a job, you have proved to the world that humanity is above everything else. And you have taken up this job basically to help your family and specifically to your parents. You are a great personality mam. Once again hats off to you.
സഹോദരീ നല്ലതെ വരൂ.മുന്തിയ ജാതിക്കാരനെ ചന്ദനമുട്ടിയിലും താഴ്ന്നവനെ ചാണകവറളിയിലും ദഹിപ്പിച്ചിരുന്ന കാലഘട്ടം ദൈവം മാറ്റിയെഴുതിച്ചു.വിവരമില്ലാത്തെ മനുഷ്യരെ കൊണ്ട് തന്നെ.എന്നാൽ ഈ കൊറോണ കാലത്ത് എല്ലാവരെയും ഒരു പോലെയാണ്. ദഹിപ്പിച്ചത്.വീട്ടുകാരൊ വേണ്ടപ്പെട്ടവരോ' കൂടെയില്ലാതെ. എന്നിട്ടും നമ്മൾ പഠിക്കുന്നില്ല. സബീനക്ക് എന്നും നല്ലതെ വരൂ. ദൈവം അനുഗ്രഹിക്കും
എൻ്റെ പൊന്നു നിന്നെ നമിക്കുന്നു മോളെ നിൻ്റെ നിഷ്കളങ്കമായ വർത്തമാനം കേൾക്കുമ്പോൾ ഒരു സഹോദരൻ എന്ന നിലയിൽ അഭിമാനിക്കുന്നു നിൻ്റെ ആഗ്രഹം എല്ലാം നിനക്ക് ദൈവം തരട്ടെ അമേൻ.
സഹോദരി മതത്തിനും ജാതിക്കുo മേലെ ആണ് സഹോദരിയുടെ നല്ല മനസ്സ്. ഈ ഒരു തൊഴിൽ ചെയ്യാൻ സഹോദരി കാണിച്ച മനസ്സിനെ നമിക്കുന്നു. ഈശ്വരനും അല്ലാഹുവും ദൈവവും എല്ലാം ഒന്ന് തന്നെ. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. 🙏🏼🌹
പ്രിയപ്പെട്ട സഹോദരിക്ക് ജീവിതത്തെ നേരിടാനുള്ള ധൈര്യവും ശക്തിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
Very good molu
സുബീന.. എന്റെ വിദ്യാർത്ഥി ❤️❤️❤️❤️നിന്റെ മുൻപിൽ ടീച്ചർ ശിരസ്സ് നമിക്കുന്നു 🙏🏻🙏🏻🙏🏻
നമസ്കാരം ടീച്ചർ
ബീബിഷാബി ഏ ആർ
സുബീന.
ഉറച്ച തീരുമാനം
പ്രചോദനം
നല്കുന്നു. ,, കൂപ്പുകൈ
Well said
ടീച്ചറുടെ പേര്
@@arunkp1911 ambili
നല്ല തന്റേടമുള്ള സഹോദരി നിങ്ങൾ സൂപ്പറാണ്
അദ്ധ്യാനിച്ചു ജീവിക്കുന്നത് എന്തുകൊണ്ടും മാന്യതയാണ് ഏതു മനുഷനും ജീവിക്കാൻ ഒരു തൊഴിൽ ആവശ്യമാണ്.ഈ സഹോദരിയുടെ സാഹചര്യമാണ് ഇതിലേക്ക് നയിച്ചത് അത് ആത്മാർത്ഥതയോടെ നിർവഹിക്കുന്ന സഹോദരിക്ക് ഒരു ബിഗ് സല്യൂ ട്ട്
ഏത് ജോലിക്കും അതിന്റെതായ മഹത്വം കാണുന്ന സഹോദരിക്ക് 🙏
Crct👍🏻
👍👌🙏God bless you
Ethu jolikkum majathwam und
God bless you dear sister 🙏
👍
ചേച്ചിയെ നമിക്കുന്നു...
ജീവിക്കാൻ വേണ്ടി, നേരായ മാർഗത്തിൽ ഏതു ജോലിയും ചെയ്യാമെന്ന ചേച്ചിയുടെ ആ ദൃഢനിശ്ചയം... അംഗീകരിക്കാതെ വയ്യ..... സൂപ്പർ സൂപ്പർ....❤❤❤❤❤❤
നാട്ടുകാരോട് പോവാൻ പറ..... ഇത്താ ചെയ്യുന്ന ജോലിക്ക്..... 🔥💪❤️❤️
മിടുക്കി ആണല്ലോ, ഏതു ജോലിക്കും അതിന്റേതായ അന്തസ്സും അഭിമാനവും ഉണ്ട്, ആരും എന്തും പറയട്ട് ധൈര്യമായി മുന്നോട്ട് പോകുക🙏🙏👍👏
യക്ഷിയും പ്രേതവും ജിന്നുമെല്ലാം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്കുള്ള മറുപടി....പൊളിച്ച് മുത്തേ...👍
സഹോദരി താങ്കൾക്ക് എൻ്റെ നമസ്കാരം 🙏 . മുഖ്യമന്ത്രി ശ്രീ പിണറായി ഈ വീഡിയോ കാണണം. ഈ സഹോദരിക്ക് അവളുടെ അഭിലാഷമായ പോലീസ് ജോലി ഉടനെ സാധിച്ചു കൊടുക്കാൻ സന്മനസ്സ് കാണിക്കണമെന്ന് അപേക്ഷിക്കുന്നു🙏
Orakam olich kashtapett PSC paadikuna ee comment kanuna Le njan....
Big സല്യൂട്ട് dear Sister 🙏🙏🙏
🥰🥰🥰👍👍👍👍👍👍
സ്വന്തം കുടുംബത്തിനു വേണ്ടി ഉത്തരവാദിത്വം ഏറ്റെടുത്തു ഒരു ജോലി കണ്ടെത്തിയ സഹോദരിയെ അഭിനന്ദിക്കുന്നു. നല്ലതു വരട്ടെ.
സാഹചര്യം ആണ് നമ്മളെ എല്ലാ ജോലിക്കും പ്രപ്ത ആക്കുന്നത് എനിക്ക് ഈ കുട്ടിയോട് വളരെ അധികം ബഹുമാനം ഉണ്ട്🙏🙏🙏
ചത്തവരെ എന്തിന്പേടിക്കണം, ജീവനുള്ള മനുഷ്യൻമ്മാരെയാണ് പേടിക്കേണ്ടത്.
👍
Crct
ശരിയാണ് 😊😊
Athea
അഭിമാനത്തോടെ ജോലി ചെയ്യുക ' അന്തസ്സായി ജീവിക്കുക. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കും
ജാതിയും മതവും തമ്മിലടിക്കുന്ന ഈ കാലത്തു.. കൂട്ടുകാരി നീ ഒരു പച്ച മനുഷ്യൻ.... കുടുംബത്തിൽ നല്ലത് വരട്ടെ 🙏🙏🙏🙏. രഞ്ജിത് ഓച്ചിറ.
എന്റെ പൊന്നോ ഇതിലും വലിയ ഒരു ജോലി യുണ്ടോ ഭൂമിയില്. ഇതുലും വലിയ പുണ്യ പ്രവർത്തിയും ലോകത്തിലില്ല ഓജസ്സും തേജസ്സും ബർക്കത്തും പടച്ചവൻ വേണ്ടുവോളം തരും കിട്ടിയിരിക്കും കൂലി ഇഹത്തിലും പരത്തിലും ❤️
@@sareenaajmal7827 നരകത്തിലെ തിളച്ചുമറിയുന്ന എണ്ണക്ക് മുകളിൽ
നിർമിച്ചിരിക്കുന്ന നൂൽപ്പാലത്തിലൂടെ നടത്തുമോ??
തിളച്ചുമറിയുന്ന എണ്ണയിൽ ഇട്ട്
നരകത്തിൽ വറുക്കും എന്നാണോ??
@@m.g.pillai6242 ഭായീ മുസ്ലിം ഗൾ സൊർഗം നരകം വിശ്വസിക്കുന്നവരാണ്. സ്വെർഗത്തിലേ കാര്യവും നരകത്തിലേ കാര്യവും ഖുർആനിൽ വിട്ടു പോവാതെ പറഞ്ഞിട്ടുണ്ട് ഇതൊക്കെ മുസ്ലിംങ്ങളുടെ കാര്യം മുസ്ലിംങ്ങൾ ഇതൊക്കെ വിശ്വസിക്കുന്നത് കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും നഷ്ട്ടപ്പെടാനുണ്ടോ മറ്റുള്ളവരുടെ വിശ്വാസത്തിലും സൊർ ഗവും നരകവും ഇല്ലന്നേ ഉള്ളൂ. മറ്റ് പലതും ഉണ്ട് പക്ഷേ വിശ്വാസിയായ മുസ്ലിംങ്ങൾ പരിഹസിക്കില്ല കാരണമെന്താണെന്നോ ദൈവത്തിന്റെ ശിക്ഷയും സ്വൊർഗവും നരകവും ഉണ്ട് എന്ന വിശ്വാസം തന്നെയാണ് ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് മറ്റു മതസ്ഥരേയോ ആരാധനാ മൂർത്തി കളേയോ പരിഹസിക്കയോ അപമാനിക്കയോ ചെയ്താൽ ദൈവത്തിന്റെ ശിക്ഷയുണ്ടെന്ന് ഖുർആനിന്റെ ബലത്തിൽ വിശ്വസിക്കുന്നവരാണ് മുസ്ലിംങ്ങൾ നിങ്ങൾ വിശ്വസിക്കാത്തത് മറ്റുള്ളവർ വിശ്വസിക്കു ത് കൊണ്ടാണോ ഈ പരിഹാസം ചിലത് കാണാതെയും വിശ്വസിക്കേണ്ടി വരും ഉദാ. രാവണന് പത്ത് തലയുണ്ട് എന്ന് ഹിന്ദു പുരാണങ്ങളിലോ ഗ്രന്ധങ്ങളിലോ പറയപ്പെടുന്നു നിങ്ങൾ കണ്ടോ പത്ത്തലയുള്ളത് എന്നിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലേ ക്ഷേത്രത്തിൽ പോകുന്നില്ലേ. ഞാനിത് പറയുന്നത് പരിഹസിക്കാൻ വേണ്ടിയല്ല. ഇതിനപ്പുറത്തുള്ളതും ആയിരക്കണക്കിനുണ്ട് ഞാനൊരു ഉദാഹരണം പറഞ്ഞെന്നേ ഉള്ളു യുക്തിയേ ആർക്കും ചോദ്യം ചെയ്യാം പരിഹസിക്കരുത്
ഈ മനക്കരുത്തു അപാരം..അത്യപൂർവം, അസാധാരണം
Sathyam chindhikan koodi vayya ente nizhaline polum enikku pediyanu nallathu varatte
കുറ്റപ്പെടുത്തുന്നവരും കളിയാക്കുന്നവരും ചോദ്യംചെയുന്നവരും അവസാനം അവിടെ തന്നെ വന്നു കിടക്കാൻ ഉള്ളതാണ് അത് ഈ പറയുന്നവർ ആലോചിക്കുനില്ല BIG salute Chechi 🥰🥰🙏
ഞാനൊക്കെ ആണെങ്കി പേടിച്ചു മരിക്കും 😂😂😂
ദൈര്യം സമ്മദിക്കുന്നു 👍🏻👍🏻.
Sathyam 😂
Sathyaan
Sathyam
ഒരു ബിഗ് സല്യുട്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ആരുടെ മുമ്പിലും കൈ നീട്ടാതെ ജീവിക്കണം....... good message👌🔥💪😍
നിങ്ങൾ ഈ ജോലി ഏറ്റെടുക്കുന്ന സമയത്ത് നിങ്ങൾക്ക് എന്താണ് തോന്നിയത് തന്നെയാണ് ഈ സമൂഹത്തിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല മെസ്സേജ്
Really Proud of you.. Even a hindu girl wudntv have taken up this job. Hats off to u and ur husband.. You have set an example for everyone.
Sister! You are an excellent
role model to everyone.
സഹോദരി നിനക്കും കുടുബത്തിനും പടച്ചവൻ നല്ലതുവെരൂത്തട്ടെ 🤲
മാതാപിതാക്കളെയും കുടുംമ്പത്തേയും സ്നേഹിക്കുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ
സഹോദരിക്കു അള്ളാഹു നല്ലത് വരുത്തട്ടെ
Ameen
Ameen
Ameen
Aameen🤲🤲🤲😔
ജീവിതത്തിലെ കഷ്ടപ്പാട് അനുഭവിക്കുന്ന നിരവധി സ്ത്രീകൾ ഉണ്ട് ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും കഴിവുകളെ മറച്ചുവെച്ച്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന ഒരു അവസ്ഥയിൽ നിന്നും സ്വന്തം മനക്കരുത്തോടെ കൂടി ജീവിതത്തെ മുറുക്കിപ്പിടിക്കുന്ന ഈ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 💯🤝
സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവർ എന്നു പറയുന്നവർക്കുള്ള മറുപടി, കൈ നീട്ടാതെ ജീവിക്കണമെന്ന് തന്റേടത്തിനുള്ള മറുപടി, ഏത് ജോലിയും ചെയ്യാനുള്ള ചങ്കൂറ്റത്തിനുള്ള മറുപടി,
തന്റേടമുള്ള ഈ വ്യക്തിത്വത്തിന് മുന്നിൽ പ്രണാമം🙏
മനുഷ്യൻ മതങ്ങൾക്കതീതമാകണം, ഭൂമി സ്വർഗ്ഗമാകും.
Duupper
കുറ്റം പറിയുന്ന ആളുകൾ നമ്മുടെ കുടുംബം നോക്കാൻ കാണില്ല നിങ്ങൾക്കു ഈ സഹോദരന്റെ അഭിനന്ദനങ്ങൾ 🌹
പ്രിയ സഹോദരിക്ക് എൻറെ വക ഒരു ബിഗ് സല്യൂട്ട്
എല്ലാ ജോലിക്കും അതിൻ്റതായ മഹത്വം ഉണ്ട് god bless you 🙏
മനുഷ്യന്റെ ahamkaram.. ഒരുപിടി ചാരം. Big salute 🌷 sister. I'm proud of u
Great... അഭിനന്ദനങ്ങൾ.... ഇങ്ങനെ ആവണം സ്ത്രീകൾ..
അസ്സലാമു അലൈക്കും സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍💪💪💪💚💚💚
ഈ ജോലി മറ്റുമതത്തിലുള്ള സ്ത്രീകൾ ചെയ്യുമ്പോൾ അതിനെ
മോശമായി ചിത്രീകരിക്കുന്നതാണ്
യഥാർത്ഥ ""തക്കിയ""
അല്ലാഹുവേ നീ ഞങ്ങളെ കാക്കണേ റഹ്മാനെ ഇമാൻ കിട്ടി മരിപ്പിക്കണേ റഹ്മാനെ
Aameen
Aameen
അൽഭുതം ആചര്യം പിന്നെ ഒരു നേരിയ ഭയം സത്യം ജോലി ഏതും ചെയ്യാം എന്നാലും സഹോദരി ക്കുറച്ചു കൂടി നല്ല ജോലിക്കു ശ്രമിക്കു നല്ലതു വരട്ടെ
Thankal oru enthu "Nalla" joliyanu cheyunne
ഇതൊരു ജോലിയല്ല തപസ്യയാണ്, ഒരു മനുഷ്യന് ചെയ്യാൻ പറ്റിയതിൽ ഏറ്റവും പുണ്യപ്രവൃത്തി, സല്യൂട്ട്,
Hats off to you maam. You are a super human being. Ours is a country where people discriminate each other on the basis of religion/gender. By taking up such a job, you have proved to the world that humanity is above everything else.
And you have taken up this job basically to help your family and specifically to your parents. You are a great personality mam. Once again hats off to you.
പറയുന്നവർ എന്തും പറഞ്ഞോട്ടെ... നിങ്ങൾ ഒരു മനുഷ്യൻ ആണ് അത് മതി.. കുറ്റം പറയാൻ ഒരുപാട് ആളുകൾ ഉണ്ടാകും. എന്നാൽ ആവിശ്യം സമയം സഹായിക്കാൻ ഇവർ ആരും കാണില്ല
സഹോദരീ നല്ലതെ വരൂ.മുന്തിയ ജാതിക്കാരനെ ചന്ദനമുട്ടിയിലും താഴ്ന്നവനെ ചാണകവറളിയിലും ദഹിപ്പിച്ചിരുന്ന കാലഘട്ടം ദൈവം മാറ്റിയെഴുതിച്ചു.വിവരമില്ലാത്തെ മനുഷ്യരെ കൊണ്ട് തന്നെ.എന്നാൽ ഈ കൊറോണ കാലത്ത് എല്ലാവരെയും ഒരു പോലെയാണ്. ദഹിപ്പിച്ചത്.വീട്ടുകാരൊ വേണ്ടപ്പെട്ടവരോ' കൂടെയില്ലാതെ. എന്നിട്ടും നമ്മൾ പഠിക്കുന്നില്ല. സബീനക്ക് എന്നും നല്ലതെ വരൂ. ദൈവം അനുഗ്രഹിക്കും
സഹോദരി, അഭിനന്ദനങ്ങൾ 🌹🌹🌹
ഇത്താത്തയെ എനിക്ക് ഒരുപാട് ഇഷ്ട്ടായി 😍😍ഇത്താത്തയുടെ ഓരോ വാക്കും എനിക്ക് പ്രചോദനം ആയി തോന്നി
താങ്കളോട് വല്ലാത്ത ബഹുമാനം തോന്നുന്നു താങ്കളുടെ മക്കൾ നല്ല നിലയിൽ എത്താൻ പ്രാർത്ഥിക്കുന്നു
മോളെ,അഭിനന്ദനങ്ങൾ.മോളുടെ ഭർത്താവിന്റെ നല്ല മനസ്സും കാണാതിരിക്കാൻ കഴിയില്ല
അഭിമാനം ഉണ്ട് സഹോദരി. Blessings and prayers. Dr. Subash
പ്രേതങ്ങൾക്ക് മോക്ഷം ലഭിക്കുമ്പോൾ അതിലൊരു പുണ്യം നിനക്കു മാത്രമുള്ളതാണ്.
Athmave
Congratulations !!! Brave lady .Any job has it own power.keep going .Wish you all the best in life.
Can you do it the same job as this lady is doing?
Yes why not ?
എത്ര ആത്മവിശ്വാസത്തോടെയാണ് ഈ മോൾ സംസാരിക്കുന്നത്..എല്ലാ ഭാവുകങ്ങളും നേരന്നു..
Salute sister..God bless you ❤️
അടിപൊളി
, മറ്റുള്ളവർ എന്ത് ജോലിയാന്നേലും കുറ്റം പറയും... അത് ഒന്നും നോക്കണ്ട പെങ്ങളെ.. നല്ല ജോലിയാണ്.. ഉഷാർ ആകട്ടെ
Great ജോബ്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ 🥰.
ഹലാൽ ആയ പണം സാമ്പാധിക്കുന്ന എല്ലാവരോടും ഒരുപാട് സ്നേഹം 😘
Big Salute .. 🖐️
എന്റെ കുട്ടി ഒരു ബിഗ് സല്യൂട്ട്..... All the best
സുബീന VERYGOOD ആദ് മാർത്ഥമായും ബഹുമാനത്തോടെയും നീ ജോലിചെയ്ത് കുടുമ്പത്തിൽ ത
താങ്ങാവുക
ഇ ജോലി ചെയ്യാനും വേണം ധൈര്യം സമ്മതിച്ചു ഇരിക്കുന്നു ചേച്ചി 🙏🙏🙏🙏🙏
എൻ്റെ പൊന്നു നിന്നെ നമിക്കുന്നു മോളെ നിൻ്റെ നിഷ്കളങ്കമായ വർത്തമാനം കേൾക്കുമ്പോൾ ഒരു സഹോദരൻ എന്ന നിലയിൽ അഭിമാനിക്കുന്നു നിൻ്റെ ആഗ്രഹം എല്ലാം നിനക്ക് ദൈവം തരട്ടെ അമേൻ.
Brave Lady ♥️♥️♥️♥️
പ്രിയ സഹോദരിക്ക് ഒരു സല്യൂട്ട്
സഹോദരി മതത്തിനും ജാതിക്കുo മേലെ ആണ് സഹോദരിയുടെ നല്ല മനസ്സ്. ഈ ഒരു തൊഴിൽ ചെയ്യാൻ സഹോദരി കാണിച്ച മനസ്സിനെ നമിക്കുന്നു. ഈശ്വരനും അല്ലാഹുവും ദൈവവും എല്ലാം ഒന്ന് തന്നെ. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. 🙏🏼🌹
Super ente mollk allahu iru logathum prathifalm tharum AMEEN
👍.അഭിമാനത്തോടെ സധൈര്യം മുന്നോട്ട് പോകൂ.🙏
സുബീന ആഗ്രഹിക്കുന്ന പോലീസ്ജോലി എത്രയം പെട്ടന്ന് കിട്ടട്ടെ, നമുക് പ്രാർത്ഥിക്കാം
ഗ്രേറ്റ് വർക്ക്.. ദൈവം കാക്കട്ടെ
സല്യൂട്ട് ചെയ്യുന്നു..... മാഡം 🌹
Big big salute my sister. Keep it up. Don't worry. God bless my sister.
Must salute your husband for allowing you to work and support your own family.
Super 👍❤♥️ subeena cheyyuna karyam valiya karyam aanu aghane ellare kondum ithonum cheyyan pattila.
സുബിനാ ഈ മനസിന്റെ മുൻപിൽ ശിരസു നമിക്കുന്ന ഒരു സഹോദരൻ
രചന നാരായണൻകുട്ടിയുടെ ചായ കാച്ചൽ ithathakku.. മാന്യമായ എന്തുജോലിയും അഭിമാനത്തോടെ ചെയ്യാം എന്ന് തെളിയിച്ചു..
Yes
എനിക്കും തോന്നി 👍🏻
ഏതു ജോലിക്കും അതിൻറെ തായ് മാന്യതയുണ്ട് പ്രായമായഉപ്പയേയും ഉമ്മയെ നോക്കുന്ന നിങ്ങൾക്ക് നല്ലതേവരൂ
എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പടച്ചവൻ സാധിച്ചു തരട്ടെ
Sundhariyaaya....malaakha..🙏🙏🙏🙏... dheivam koode 👍👍👍👍
എന്തിനാ പേടിക്കുന്നെ.... അന്തസ് ആയിട്ട് ജോലി ചെയ്യാൻ....
നിങ്ങളുടെ ജോലി അഭിമാനിക്കുന്നു 👍
You are really brave. Salute ❤️🔥
ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
You are an idol... brilliant personality ..brave too.... success is yours 👍👌
അള്ളാഹു എല്ലാനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
❤❤❤😘ഇത്രേം ഓള് മനുഷ്യൻ അയൽകാരോട് പോലും സ്നേഹം ഇല്ലാത്ത നീ ഒരു കാവ്റിൽ ആണ് ആരോ വരാൻ വേണ്ടി ഇരിക്കുന്നത്
ഏത്. ജോലി. ചെയ്യാൻ. ഉള്ള. മനസ്സ്. ആ നല്ല. മനസ്സിന്. ഒരായിരം. നന്ദി. പറഞ്ഞലും. അതികം. ആകില്ല
സഹോദരി എന്ത് ജോലി യും അഭിമാനം . സഹോദരി എല്ലാ നൽമകളും ഉണ്ടാവരട്ട
ഗോഡ് ബ്ലെസ് ചേച്ചി ചേച്ചിക്കും ചേച്ചിടെ കുടുബത്തിനും തമ്പുരാൻ നല്ലത് വരട്ടെ
നമിച്ചു സഹോദരി 🙏ഒരു നല്ല ഭാവി ആശംസിക്കുന്നു 🌹
നൻമയുള്ള സഹോദരിക്ക് ആശംസകൾ നേരുന്നു അവനവൻ ആത്മസുഖത്തിനാചരിപ്പൂ അപരനുഗുണത്തിനായ്വവരേണം. ധർമ്മോ രക്ഷതി രക്ഷിത:
Cheyyunnath eth thozhilayalum athinoru mahatham und👍🏻
Thanks a lot for doing this Awsome job .. May god bless
God bless u daughter.
All the best 👍👍👍👍
ബിഗ് സല്യൂട്ട് സഹോദരി
പറയൂന്നവർ നമ്മുടെ കുടുംബം പോറ്റില്ലല്ലൊ.
she look beautiful.wish to have wife like her.open minded person.accepting challenges
സൂപ്പർ വേറെ ഒന്നും പറയാൻ ഇല്ല
Jeevikan kothi thoniyaal Naam athu thozhilum cheyyendivarum
BIG SALUT FOR U
Salute.sodary
നന്നായി. മോളെ
ഗുഡ്. വർക്
മിടുക്കി!!!😊
Nalla karyamanu ee time ellarkum budhimuttulla timanu ella jolikum athintethaya manyatha endu dhairyamayi munbottu ponm padachon anughtahikatte aameen💞💞💞💞💞👌👍
Ameen yah rabbal aalameen
Big Salute..Jeevetham Allaah kaathu kollum Aameen
Allah നല്ലതുമാത്രം വരുത്തട്ടെ
Aameen