മുന്നറിയിപ്പ് മോഡലുകളെ മുക്കിയതെന്തിന് | JANAM DEBATE | FULL PART | JANAM TV | WAYANAD | 05-08-2024

Поділитися
Вставка
  • Опубліковано 8 вер 2024
  • മുന്നറിയിപ്പ് മോഡലുകളെ മുക്കിയതെന്തിന് | JANAM DEBATE | FULL PART | JANAM TV | WAYANAD | 05-08-2024 | IIT | LANDSLIDE | JANAM LIVE
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 76

  • @tomyjose729
    @tomyjose729 Місяць тому +18

    "കുറേ ജനം ചത്താൽ എന്താ കാശു കിട്ടിയല്ലോ''

    • @RavindranV-ve9gg
      @RavindranV-ve9gg Місяць тому +2

      കാശ് കിട്ടിയാൽ എന്താ വീണ്ടും ഭരിക്കാമല്ലോ.

  • @sincyvinoy2074
    @sincyvinoy2074 Місяць тому +5

    ഭക്ഷണം കൊടുത്തുകൊണ്ട് ഇരുന്നവരെ കുറഞ്ഞ മണിക്കൂർ കൊണ്ട് ഒഴിവാക്കാം എങ്കിൽ മനുഷ്യ ജീവൻ അപകടത്തിൽ ആണ് എന്ന് പറഞ്ഞാൽ ആരാണ് സർ മാറാത്തത്

  • @MadhuSudhan-nd4ct
    @MadhuSudhan-nd4ct Місяць тому +12

    സാജൻ സക്കറിയ ജനങ്ങളുടെ മേൽ പഴിചാരിയപ്പോൾ അസ്കറിന് മറുപടി പറയാൻ എളുപ്പവഴിയായി കഷ്ടമുണ്ട് സക്കറിയ താങ്കളുടെ എല്ലാ ന്യൂസുകളും കേൾക്കുന്നവരാണ് ജനങ്ങൾ , സക്കറിയ ഒരു കാര്യം മനസ്സിലാക്കണം മര്യാദക്ക് കൊടുത്തിരുന്ന ഭക്ഷണം നിർത്തലാക്കാമെങ്കിൽ ജനങ്ങളെ അവിടെ നിന്നും നിർബന്ധമായും മാറ്റാൻ ഇവിടത്തെ സംവിധാനത്തിന് സാധിക്കില്ലെ?

    • @selinam4285
      @selinam4285 Місяць тому +2

      താങ്കൾ പറയുന്നതു കേട്ടാൽ പൗരബോധം നിഷ്ഠയാക്കിയ ജനസമൂഹമാണു നമ്മളെന്നു കരുതണമല്ലോ . നാം നിയമത്തെ വെല്ലുവിളിക്കുന്നതിൽ ആത്മ സുഖം കണ്ടെത്തുന്നവരായിട്ടാണു കണ്ടു വരുന്നത് .ഒരു ക്യൂ പാലിക്കേണ്ടിടത്ത് ഇടക്കു കയറി മിടുക്കനാകാൻ ശ്രമിക്കുന്നവനെ കണ്ടിട്ടില്ലേ .ഇനി റോഡിലിറങ്ങിയാലോ ട്രാഫിക് നിയമം പാലിക്കുന്നതു പോലീസിന്റെ ലാത്തിയെ പേടിച്ചിട്ടാണു അല്ലെങ്കിൽ ട്രാഫിക് നിയമത്തെ പുച്ഛിച്ചൂ ഓടീപ്പോകുന്നതും കണ്ടിട്ടില്ലേ . അധികാരത്തിനു വിധേയപ്പെടുന്നത് നമ്മളെ സംബന്ധിച്ച് ഒരു കറച്ചിലായി കാണുന്നവരാണ് . ചർച്ചയിലുള്ള പലരും കുറെ രാജ്യങ്ങളുടെ പേരു പറഞ്ഞല്ലോ അവിടുത്തെ ആളുകളെ പോലീസ് തോളിലെടുത്തു കൊണ്ടു പോയീ താമസ്സിപ്പിച്ചതല്ലാ . മുന്നറിയിപ്പിനെ മാനീച്ച് മാറിപോകുന്നതാണ് വയനാട് രക്ഷപ്പെട്ടവരിൽ ചീലരു പറയുന്നതു കേട്ടു അവർ അപകടം ഉണ്ടായേക്കാം എന്നൂ പറഞ്ഞ് അയലത്തുള്ളവരെ കുടേ വിളിച്ചു വന്നില്ല അവർ എവിടെ എന്നു പോലും അറിയില്ല .ചൂരുക്കി പറഞ്ഞാൽ പൊതു ചർച്ചകൾകൊണ്ട് സാമാന്യ ജനത്തെ ചീലകാര്യങ്ങൾ ബോധ്യപ്പെടുത്താനാകണം അല്ലാതെ അധികാരികാരികളുടെ കുറവുകൾ മാത്രം എണ്ണിപറയുന്നത് പരിഹാരമാകുമോ

    • @balankulangara
      @balankulangara Місяць тому

      ​@@selinam4285well said

  • @babuvr4375
    @babuvr4375 Місяць тому +12

    ജാഗ്രതക്കുറവോ. അല്ലാതെ ഒരു ദുരന്തം വഴി കാശുണ്ടാക്കാനുള്ള ചെകുത്താൻ ബുദ്ധിയോ സംശയിക്കണം

  • @naveenkuninamkanddypandara4157
    @naveenkuninamkanddypandara4157 Місяць тому +20

    പ്രകൃതിയെ സ്നേഹിക്കാതെ വരുന്ന എന്തു വികസനവും നമ്മൾക്കെ ഗുണം ചെയ്യില്ല.

  • @balachandrankc6186
    @balachandrankc6186 Місяць тому +3

    സർക്കാരിന് നൽകിയ മുന്നറിയിപ്പ് വയനാട്ടിലെ ഏതെങ്കിലും സന്നദ്ധ സംഘടനയ്ക്ക് നൽകിയിരുന്നെങ്കിൽ അവർ ആ പ്രദേശത്തുള്ളവരെ മുഴുവൻ രക്ഷപ്പെടുത്തിയേനെ

  • @achudanandangovindan9872
    @achudanandangovindan9872 Місяць тому +2

    ജനങ്ങൾ പറഞ്ഞാലും മുന്നറിയിപ്പ് കൊടുത്താലും അനുസരിക്കുന്നില്ല അതുകൊണ്ടാണ് പ്രശ്നങ്ങൾ രൂഷമാകുന്നത് എന്നതു ശരിയാണെങ്കിൽ. അധികൃതർ സമയത്ത് തന്നെ മുന്നറിയിപ്പുകൾ കൊടുത്തിരുന്നോ അതോ പറഞ്ഞാലും കേൾക്കില്ല പ്രളയകാലത്ത് കണ്ടില്ലേ ഓഖി ദുരന്തകാലത്ത് കണ്ടില്ലേ എന്നും പറഞ്ഞ് വേണ്ട സമയത്ത് പറയാതിരുന്നോ എന്നതാണിവിടെ അന്വേഷിക്കേണ്ടതും നടപടി എടുക്കേണ്ടതും.
    അടുത്ത പടി ജനങ്ങൾ സമ്മതിക്കുന്നില്ല എന്ന സ്ഥിതിയാണെങ്കിൽ അവരെ അനുസരിപ്പിക്കാനുള്ള നടപടിയിലേക്കും കടക്കേണ്ടേ..?

  • @radhakrishnanm2792
    @radhakrishnanm2792 Місяць тому +2

    ആദ്യം ചെയേണ്ടത് ഇതിന് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്തരുടെ പേരിലും കൊല കു റ്റത്തിന് കേസെടുക്കണം

    • @harikumarbnair3136
      @harikumarbnair3136 Місяць тому

      Udyogasthar mathramalla, rashtreeyakkareyum charge cheyyanam.

  • @balanpp4958
    @balanpp4958 Місяць тому +1

    അനധികൃതമായ നടപടികൾ അവിടെ നിൽക്കട്ടെ എന്നാനു ആ മഹാൻ പറയുന്നത്!

  • @user-tm9nj6xr2t
    @user-tm9nj6xr2t Місяць тому +2

    ഉദ്വോഗസ്ഥരുടെ പേരിൽ കൊലക്കുറ്റത്തിന് കേസ്സെടുക്കണം.

  • @sureshkumarad1887
    @sureshkumarad1887 Місяць тому +6

    ഭക്ഷണം കൊണ്ട് വന്ന വരെ ആട്ടിഓടിക്കാം അതിന് നിയമം ഉണ്ട്. പക്ഷേ ഉരുൾപോട്ടൽ ഉണ്ടാകാൻ സാധ്യത യുണ്ട് ജനങ്ങൾ ഈ പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോണം എന്ന് പറയാൻ സർക്കാരിന് നിയമം ഇല്ല. എന്ത് അസംബന്ധം. തെറ്റപറ്റിയാൽ അത് സംമ്മതിക്കാൻ തയ്യാറാകണം. ഹസ്ക്കർ സമ്മതിക്കില്ല സർക്കാരിന്റെ തെറ്റ്. ചർച്ച വളച്ചു ഓടിച്ചു കൊണ്ടിരിക്കും കഷ്ടം

    • @RavindranV-ve9gg
      @RavindranV-ve9gg Місяць тому

      ഇടത് ചിന്തകൻ നേർവഴിക്കു പറയുന്നവർ ആരാ ഉള്ളത്. കഷ്ടമാണ് അവരുടെ കാര്യം.

    • @balankulangara
      @balankulangara Місяць тому

      ​@@RavindranV-ve9ggഅതെ
      Left ഒരിക്കലും right ആവുകയില്ല
      Negative all ways Negative

    • @divyabiju427
      @divyabiju427 Місяць тому

      Thettu pattyathano , manappoorvamano😮

  • @girees1977
    @girees1977 Місяць тому +2

    നല്ല അറിവുകൾ... ഇത്തരം ചർച്ചകൾ ആണ് വരേണ്ടത്.. ഭാവിയിൽ വരുന്ന ദുരന്തത്തിനും അതിനെ മുതലെടുക്കുന്ന ആൾക്കാർക്കും ഒരു വാണിങ് ആയി ഇത് മാറട്ടെ..

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 Місяць тому +1

    ഉരുൾപ്പൊട്ടൽ ഉണ്ടായ സ്ഥലത്തുള്ളവർക്ക് നന്നായി അറിയാം ഈ പ്രശ്നം. പ്പിന്നെ ഇതൊക്കെ തടയാൻ മനസ്സ് എന്ന സാധനം വേണ്ടെ? അവിടെ താമസിക്കുന്നവർക്ക് നന്നായി അറിയാം അവർ മനസ്സു വച്ചില്ല. മനസ്സിന് കാരുണ്യമെന്നത് ഇല്ലാത്തവർ എങ്ങിനെ കാശ് അടിച്ചു മാറ്റുന്നതിൽ ഗവേഷണം നടത്തുവർക്ക് ഇതൊക്കെ എന്ത് ' എല്ലാ വിഷയങ്ങളും കുഴിച് മൂടാനുള്ള കണക്കിൽ പെടാത്ത കാശവരാനുള്ള ഒരു സാഹചര്യം. പ്പിന്നെ ഇത്തരം വാർത്തകളെ പർച്ചേസ് ചെയ്യാൻ സിഗ്രി ഉള്ളവരാണ്

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому +1

    ഈ രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികളുടേയും അവരുടെ സർക്കാരുകളുടേയും സൽബുദ്ധി😮 രാഷ്ട്രീയ താല്പര്യം മനോഭാവം കൊണ്ട് കഴിവും കഴിവുകേടും കൊണ്ട് ലാഭ ലാക്കുകൊണ്ടും മുല്ലപ്പെരിയാർ വിഷയത്തിൽ ഇങ്ങനെ ചർച്ചകൾ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @travelone5620
    @travelone5620 Місяць тому +4

    Pralayam LDFinte nettam

  • @balachandrankc6186
    @balachandrankc6186 Місяць тому +1

    2018ലെ പ്രളയത്തിനുശേഷം മലയാളിക്ക് ബോധം വന്നിട്ടുണ്ട്. അറിയിപ്പ് ലഭിച്ചാൽ തീർച്ചയായും അവർ മാറിപ്പോകാൻ തയ്യാറാകും. സർക്കാർ സൗകര്യമൊരുക്കേണ്ട കാര്യമൊന്നുമില്ല , ആപത്തുകാലത്ത് ചെന്നു താമസിക്കാൻ അടുത്ത ബന്ധു വീടുകൾ ഉണ്ടാവും. അതില്ലാത്തവർക്ക് മാത്രമേ മറ്റു ഏർപ്പാടുകൾ ചെയ്യേണ്ടതുള്ളൂ
    ചെയ്യേണ്ടത് ചെയ്യാതെ വെറുതെ മുടന്തൻ ന്യായങ്ങൾ ഉന്നയിക്കുകയാണ്

    • @balachandrankc6186
      @balachandrankc6186 Місяць тому

      എല്ലാ പഞ്ചായത്തുകളിലും സന്നദ്ധ സംഘടനകൾ രൂപീകരിക്കുക, എല്ലാ വാർഡിൽ നിന്നുള്ള അംഗങ്ങൾ ഉണ്ടാവണം. മുന്നറിയിപ്പുകൾ ഉണ്ടാകുമ്പോൾ അവർക്ക് നേരിട്ട് കൈമാറണം

  • @user-tb9dz8zs3k
    @user-tb9dz8zs3k Місяць тому +1

    Mentally and emotionally we are foreigners so dipprrssed our people need more safety.Thanks 😢😢😢🔥

  • @selinam4285
    @selinam4285 Місяць тому +1

    ചർച്ചക്കു വന്നിരിക്കുന്നവർ കേരളത്തിലല്ല താമസിക്കുന്നതെന്നു തോന്നുന്നു . എല്ലാ പഴിയും സർക്കാരിൽ ചാരുന്നു . ഗാഡ്ഗിൽ റിപ്പോർട്ടു നടപ്പിലാക്കരുതെന്നു പറഞ്ഞു സമരം ചെയ്ത അച്ചന്മാരേയും രാഷ്ട്രീയ പിണിയാളന്മാരേയുംപറ്റി ഒന്നും പറഞ്ഞു കേട്ടില്ല .ശ്രീ P T തോമസ്സ് ഗാഡ്ഗിൽ റിപ്പോർട്ടു നടപ്പിലാക്കണമെന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശക്തമായി ആവശ്യപ്പെട്ടിരുന്നതായി ഓർക്കന്നു .എന്നു പറഞ്ഞാൽ ഇടതു വലതു സർക്കാരുകൾ കുടിയേറ്റക്കാരുടെ താളത്തിനു തുള്ളി . കണ്ടു നിന്ന പ്രക്റുതിയും ഉറഞ്ഞു തുള്ളി .ഇനി ആരേയും പഴി ചാരാതെ മനഷ്യന്റെ ജീവൻ വച്ചു പന്താടാതെ വിവരം ഉള്ളവരു പറയുന്നതിനെ മാനിക്കുക .സ്വന്തം ലാഭം മാത്രമല്ല ദേശതാല്പര്യവും സംരക്ഷീക്കപ്പെടേണ്ടതാണെന്നൂ ചിന്തീക്കുക .

  • @user-jp7nl7uj4d
    @user-jp7nl7uj4d Місяць тому

    ഇതെല്ലാം മനുഷ്യരുടെ ഹൃദയമേ വേദനിക്മോ. ഇത് ആർത്തിപ്പൂണ്ട് അവരെ റെസ്ക്യൂ സെന്ററിയിൽ തള്ചിടുക.. ഒടുവിൽ നേർച്ചക്ക് കാട്ടികൂട്ടുക. ഇനിയെങ്കിലും ഇത് പോലുള്ള സ്ഥലങ്ങൾ മുൻകരുതൽ എടുത്തു ജനങ്ങളെ ദുരന്തത്തിൽ നിന്നും രക്ഷിക്കുക. സർക്കാരിന് ചാകര മാത്രം നേട്ടം. ഇനി മാറ്റം വന്നേ പറ്റൂ. ഇനി എല്ലാപേരും ഭീതിയില്ല. മുല്ലപെരിയാർ തള്ളിക്കളയാതെ മുന്നോട്ടു പോയില്ലെങ്കിൽ മധ്യ കേരളം? ഒന്നും ചെയ്യില്ല. ഭരണം അനങ്ങില്ല. ജനങ്ങളുടെ വിധി.

  • @shijokr4352
    @shijokr4352 29 днів тому

    ❤❤❤ good ❤❤❤❤

  • @user-jp7nl7uj4d
    @user-jp7nl7uj4d Місяць тому

    ജനങ്ങൾ തന്നെ ഉണരണം. മുന്നറിയിച്ചാൽ ആശ്രയം ഇല്ലാത്തവരെ പരിഹാരം കാണണ്ടേ. ഇങ്ങനെ ഒരു ദുരന്തം ഇനി കേരളീയർക്കു താങ്ങാൻ ആകില്ല. മനുഷ്യത്വപരമായി ജനങ്ങൾ മാത്രം ഉണർന്നാൽ എന്ത് പരിഹാരം? പഴി ചാരാഗ് പരിഹാരം തന്നെ വേണം.

  • @weirdnwackysid9997
    @weirdnwackysid9997 Місяць тому +3

    Mukkiya matrik mukkan matrame arigu

    • @RavindranV-ve9gg
      @RavindranV-ve9gg Місяць тому

      മുല്ലപ്പേര്യാരുംകൂടി പൊട്ടട്ടെ.
      ഇതൊക്കെ കണ്ടിട്ടും കേന്ദ്രം കൂടി കനിയുന്നില്ലല്ലോ. മൊല്ലാക്ക പെരിയാർ എന്ന് പേരിട്ടെങ്കിൽ ന്യൂന പക്ഷ പദവി പരിഗണിച്ചെങ്കിലും അത് പുതുക്കി പണിതേനെ.

  • @Asokan-nb9gt
    @Asokan-nb9gt Місяць тому

    നാലു കേരളയവും നാലു ലോകമലയാളി സമ്മേളനവും നടത്തി പ്രശ്നം പരിഹരിക്കാം

  • @sureshkumarsankar5800
    @sureshkumarsankar5800 8 днів тому

    ഇത് മനപ്പൂർവമാണ് മുഖ്യന്റ് ദുരിതാശ്വാസ നിധിയിൽ പണം
    വന്നു കുമിയണ്ടേ എന്നാലേ കട്ട് മുടിക്കാൻ കഴിയു

  • @a.s.prakasan2580
    @a.s.prakasan2580 29 днів тому

    Earnings from incidents shall be the reason.

  • @user-tb9dz8zs3k
    @user-tb9dz8zs3k Місяць тому

    Please we need new mulla periyar dam we worry about our life Immediately please Government take care this action.🙏🙏🙏🔥

  • @narayanapanicker2793
    @narayanapanicker2793 Місяць тому

    ജനങ്ങളും സർക്കാരും എൻ ജി ഒകളും ഉൾപ്പെടെ പരസ്പര വിശ്വാസത്തോടെയും സുതാര്യതയോടെയും ഒന്നിച്ചു നിന്നു പ്രവർത്തിച്ചാൽ മാത്രം പരിഹീരമാകുന്ന പ്രശ്നങ്ങളേ ഇവിടെയുള്ളു

  • @jayaprakashg4893
    @jayaprakashg4893 Місяць тому

    ഒരു പ്രദേശത്ത് ഉരുൾ പൊട്ടൽയുണ്ടാകുമെന്ന് ഭരണ റിപ്പോർട്ട് മുണ്ടായി കഴിഞ്ഞാൽ അതിൻ്റെ രാജ്യ ഭരണാധികാരികൾ സംസ്ഥാന ഭരണാധികാരികളേ വിവരം ധരിപ്പിച്ചാൽ സംസ്ഥാന സർക്കാർ അതിൻ്റെ മുൻ യൊരുക്കങ്ങൾചെയ്യുക എന്നതാണ് അവരുടെകടമ പക്ഷേ കേരളത്തിൽ സംഭവിച്ചത് എന്താണ്

  • @ajithprasadajith5577
    @ajithprasadajith5577 Місяць тому

    ഞമ്മന്റെ ഭരണത്തിൽ ദുരന്തം അതിന്റെ വഴിക്ക് വന്നു കൊള്ളും, അതിൽ നിന്ന് പണം കൊയ്യാൻ ഞ മ്മനെ ആരും പഠിപ്പിക്കാൻ വരേണ്ട.

  • @vr1zmart-yx7iw
    @vr1zmart-yx7iw Місяць тому +2

    വയനാട്ടിലേക്ക് ഉരുൾ പൊട്ടുന്നത്തിന് മുമ്പ് പ്രത്യേകം മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് പറഞ്ഞിട്ട് ചർച്ചക്കാർ മൊത്തം പറയുന്നത് 4 വർഷം മുമ്പ് ഉണ്ടായ പഠന റിപ്പോർട്ട് ആണ്... അത് രാഷ്ട്രീയ വത്ക്കരിക്കാൻ അവതാരകൻ കിണഞ്ഞ് ശ്രമിക്കുന്നു..സഭയിൽ നുണ പറഞ്ഞത് പോരാഞ്ഞ് മുന്നറിയിപ്പ് കൊടുത്തിരുന്നു എന്ന് ചുമ്മാ പറഞ്ഞു കൊണ്ടിരിക്കുന്നു.. കേന്ദ്ര government നേ ന്യായീകരിക്കാനും ശ്രമിക്കുന്നു

  • @user-wl6yc1mm5g
    @user-wl6yc1mm5g Місяць тому

    Govt take action, no public, that is the reason we selected you take responsibility and action nobody come to help you.

  • @joymj7954
    @joymj7954 29 днів тому

    😂അഴിമതി ഭരണം നിരോധിക്കൂക 😅ജനം രക്ഷപ്പെടും😢എഴുന്നേറ്റു പോടോ ഹസ്ക്കറെ😮😊

  • @johnbrito33
    @johnbrito33 Місяць тому

    സാജനും വിവരക്കേട് ഉണ്ട്

  • @user-jp7nl7uj4d
    @user-jp7nl7uj4d Місяць тому

    നല്ല ന്യായീകരണം.. മാറി താമസിക്കാൻ പരിഹാരം കനം. എല്ലാപേർക്കും പെട്ടെന്ന് മാറാൻ പറ്റില്ല. അവർക്കു പരിഹാരം കാണാൻ ശ്രമിക്കാതെ ഇയാളെ പോലുള്ള മനുഷ്യത്വം ഹീനന്മാർ?? സിപിഎം കെട്ടിടങ്ങൾ അനങ്ങാണ്ട ജനങ്ങൾ അനുഭവിക്കണം.

  • @sadasivanp773
    @sadasivanp773 Місяць тому

    Ennittano? Ingine sambavichade avide Risortil
    Thamasichavar apakadathil
    Palarum marichu kerala sarkar oru chukkum Padichilla
    Sir endhukonde utharam Parayu?

  • @user-bv5fw9um7o
    @user-bv5fw9um7o Місяць тому

    Govt oru alarm adichirunnenhil, Jeevan apakadam aavum ennu ariyichirunnengil aarayalum maari thamasikkum Jeevanil kothiyullavar endayalum maarum

  • @sarathkumar-oh7qz
    @sarathkumar-oh7qz Місяць тому

    ഇപ്പോൾ സർക്കാരിന് ധാരാളം ഫണ്ട്‌ വരുന്നുണ്ടല്ലോ,,, ഒരു ദുരന്തബാധിത പ്രദേശം ആയത് കൊണ്ട് ഈ പ്രദേശത്തെ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ഒരു കമ്മ്യൂണിറ്റി ഹാൾ പോലെ നിർമ്മിക്കുന്നതാണ് നല്ലത് -,,,, വീടുകൾ സുമനസുകൾ വെച്ചുകൊടുക്കട്ടെ,,,,
    മാറിപ്പോൽ പറയുമ്പോൾ അവർക്ക് പോകാൻ ഒരിടം അതാണ് ആവശ്യം,,,, 🙏🏻

  • @sugeshsugesh95
    @sugeshsugesh95 Місяць тому

    Kalan barikkunna keralam

  • @surimenon7660
    @surimenon7660 Місяць тому

    Ruling Party ADHARMA ACTIVITIES...against Humanity and Mankind..Favouring MUSLIM COMMUNITY encouraging Land JIhid Spit JIhid....TO DAY ALLAH as acted...Hurting humanity and Mankind in ALLAH NAME..
    MAULANA Remember this is PARSHURAM LAND...HERE ONLY DHARMA MATTERS 💪🚩🚩🚩💪

  • @travelone5620
    @travelone5620 Місяць тому

    Araada ennaal enthaada ennu parayunna Manobhav IPpozhum video kandu manassalinju nilkkathe cheyyendakaryam Maratha an nokkooo .janangdhipathyalle swantham jeevitham Rakshikkaan janangakku utharavadhithamille.janangalkku bodham varanam

  • @harikumarbnair3136
    @harikumarbnair3136 Місяць тому

    Vallathum thadayumo? Athu parayoo

  • @thomas.maryland6902
    @thomas.maryland6902 Місяць тому

    Our cell phone authority gives alarm to their subscribers. Here we get alarms whether it was a kidnap or lightning and raining etc. We keralite says we are number one. I am ashamed about where I lived at the time of Corona. I must work that time, but in keralite people sitting in home and pinarai feeds all. Here death level very high, but Kerala news it shows nobody. " One man you can make him fool. But a group of people you try to make fools a little time.

  • @SurendranKalapurakkal
    @SurendranKalapurakkal 20 днів тому

    പറയാൻ വേണ്ടി സംസാരിക്കരുത്. കേരളം മുഴുവൻ സുനാമിയുടെ മുൾമുനയിൽ തന്നെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. ഇപ്പോൾ ചെയ്യേണ്ട അത്യാവശ്യമുള്ള സ്ഥലത്ത് മാത്രം ആ രീതി തുടരുക ചെയ്യുക പിന്നെ മിണ്ടാതിരിക്കുക

  • @lalupk6306
    @lalupk6306 7 днів тому

    Whay.... pinarayi vijayan vayanad target 3000 Kodi & mullaperiyar vijayan not talk whay vijayan is target 30,000....kodi

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi Місяць тому

    2020, April 01nulla report aanengil, sarkar April fool aanu ennu vichaarichhittundaakum.

  • @mohananka2856
    @mohananka2856 Місяць тому

    ദുരന്തം ഉണ്ടായാൽ അല്ലേ പിരിക്കാൻ പറ്റൂ

  • @leelapoulose2665
    @leelapoulose2665 Місяць тому

    What the use you guys discuss like this all these tragedies vanished after few weeks or few months then next again like this kalamitesh happen again 😢 find real solutions and vote for gentlemen and will educated people if your country has to develop like other countries 😢

  • @jineshvb7378
    @jineshvb7378 Місяць тому

    ശീതികരിച്ച മുറികളിലിരുന്ന് പെയ്ഡ് ന്യൂസ്‌ ചെയ്യാതെ മാന്യമായി വസ്തുതാപരമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുക.. മാ പ്ര

  • @krishnadasc4647
    @krishnadasc4647 Місяць тому

    Mukkiyaalum, konnaalum janam vote cheyyum... 3rd time nangal varum..Ennittu ellaam 'sariyakkum'..vote bank Zindabad..
    Paavam... Cong nte kaaryam Pokkaa... Kandakasani Sani..
    🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🤑🤑🤑🤑🐊🐊🐊😂😂😂😂🤔🤔🤔🤔🏋️‍♂️🏋️‍♂️

  • @prajitha7618
    @prajitha7618 Місяць тому +1

    എന്റെ പൊന്നു ചേട്ടാ മുക്കിയാൽ അല്ലേ അപകടം ഉണ്ടായി കുറെ ആളുകൾ മരിക്കു
    എന്നാൽ അല്ലേ പുള്ളിടെ കീശ ഒന്നുകൂടെ നിറയു🤭😂😂😂

  • @gireeshm8738
    @gireeshm8738 Місяць тому

    അയ്യോ അങ്ങനെ പറയരുത് പിന്നെ ഞാൻ എന്തിനാ ദുരിതാശ്വാസനിധി ഞാൻ തുറന്ന് വച്ചിരിക്കുന്നത്.മുന്നറിയിപ്പ് കൊടുത്താൽ പിന്നെ ഇതൊന്നും കിട്ടത്തിലല്ലോ അതുകൊണ്ടല്ലേ സുഖിചികിത്സക്ക് 78ലച്ചം കിട്ടിയത് ഇനി ഞാനും ഭാര്യയും പോയി സുഖചികിത്സ ഒക്കെ കഴിഞ്ഞിട്ട് വരാം റ്റാ റ്റാ ബൈ ബൈ

  • @user-jp7nl7uj4d
    @user-jp7nl7uj4d Місяць тому

    ഇനിയും ഉണരില്ല. വീണ്ടും സയന്റിസ്റ് വിളക്ക് കല്പ്പിക്കുന്നു. റിപ്പോർട്ട്‌ ഉണ്ടായിട്ടു തലയണയുടെ അടിയിൽ വച്ചു ഉറങ്ങാനാ. ഷോ കാണിച്ചു ചക്കരക്കായി കുത്തി ഇരിക്കുക. എന്നിട്ടുന്ജനാങ്ങളെ ദ്രോഹിക്കുക.