കിടിലൻ ശബ്ദാനുകരണവുമായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ

Поділитися
Вставка
  • Опубліковано 28 тра 2023
  • കിടിലൻ ശബ്ദാനുകരണവുമായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ
    Comedy Masters | Mon - Wed @ 9.00 pm | AmritaTV
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic
    #comedian #Comedy #Funny #Memes #Jokes #Comedians #Funnyvideos #funnyvideos #comedyvideos #funnymemes #comedyshow #comedyclub #malayalamtvshow #Nadhirsha #GuinnessPakru #AlinaPadikkal #Sheela
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    UA-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Розваги

КОМЕНТАРІ • 113

  • @geethaca7742
    @geethaca7742 Рік тому +19

    👌വിജയ്, സമാനതകൾ ഇല്ലാത്ത മികച്ച പ്രകടനം അതിഗംഭീരം. ഇനിയും ഏറെ വേദികളിലൂടെ അറിയപ്പെടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👏👏👌👌🥰🌹🌹

  • @sujathasaseendran1477
    @sujathasaseendran1477 Рік тому +3

    വിജയകുമാർ സർ .....എത്ര ഗംഭീര പെർഫോമൻസ്..... പറയാൻ വാക്കുകൾ ഇല്ല ..... അത്ര ഗംഭീരം ....... ഇനിയും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ..... പ്രാർത്ഥനയോടെ🙏🙏🙏🥰🥰🥰💜💜💜💯💯💯

  • @minigopalan5836
    @minigopalan5836 Рік тому +12

    വിജയകുമാർ സാർ പൊളിച്ചടക്കി ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു 👏👏👏

  • @sumeshkedaar
    @sumeshkedaar Рік тому +16

    90 കളുടെ തുടക്കത്തിൽ ഞാൻ ആദ്യമായി ഒരു മിമിക്രി നേരിട്ട് കാണുന്നത് ഞങ്ങളുടെ നാട്ടുകാരനായ വിജയകുമാർ ചേട്ടന്റെ ആണ് ഒരു ഓണ പരിപാടിക്കിടെ .. ഇന്നും അതെ പോലെ തന്നെ സൂപ്പർ 👌👌👌👌

  • @ammusvlogg1247
    @ammusvlogg1247 Рік тому +4

    ഇത്ര പെർഫെക്ട് ആയിട്ട് എല്ലാവരെയും ഈയൊരു പ്രത്യേക മോഡുലേഷനിൽ ഇതുവരെ വലിയ ആർട്ടിസ്റ്റ്കൾ പോലും അവതരിപ്പിച്ചിട്ടില്ല. Congrats
    ഒന്നുംമാറ്റി നിർത്താൻ കഴിയില്ല
    എല്ലാ ശബ്ദങ്ങളും പക്കാ perfect

  • @sudheeshjanaki
    @sudheeshjanaki Рік тому +1

    അടിപൊളി.. സ്പോട്ഡബ്ബിങ്ങ് ഫോട്ടോ അല്ലാതെ വീഡിയോയിൽ ആകാമായിരുന്നു.. നല്ല കലാകാരൻ..
    പക്ഷേ, പിണറായി വിജയനെ സന്തോഷിക്കുന്നത് സർക്കാർ ഉദ്ദ്യോഗസ്ഥൻ ആയതുകൊണ്ട് ആകാം.. എന്തുകൊണ്ടും അയാളെ അംഗീകരിക്കാൻ കഴിയില്ല.. താങ്കളുടെ കഴിവ് അപാരം.. കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ..

  • @PradheeshMon-ez8cx
    @PradheeshMon-ez8cx Рік тому +1

    അഭീകര ചായയുണ്ട് കുറച്ച് കറുത്തുപോയി എന്ന് മാത്രം

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 Рік тому +2

    🙏 സൂപ്പർ ♥️ അതിമനോഹരം 🙏 സ്നേഹം നിറഞ്ഞ അഭിനന്ദനം 🌷

  • @evergreentruth8610
    @evergreentruth8610 Рік тому +2

    Super !!!!!!!!!!!!!!!! Polichu. Super !!!!!!!!!!!!!!!!!!!!!!!!!!

  • @joshikp6573
    @joshikp6573 Рік тому +4

    വിജയപ്പൻ അടിപൊളി 💖💖

  • @achoosmedia457
    @achoosmedia457 11 місяців тому

    Vijayettan... എനിക്കേറെ ഇഷ്ടമുള്ള പ്രിയപ്പെട്ട കലാകാരൻ .... സൂപ്പർ❤️❤️❤️❤️

  • @radhikaraghavan4030
    @radhikaraghavan4030 11 місяців тому

    എത്ര മനോഹരമായിരിക്കുന്നു, ആ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല 🙏🏻

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 Рік тому +2

    എല്ലാം ഒന്നിനൊന് മെച്ചം. പിണറായിയെ ഇത്രയും ഭംഗിയായി ആദ്യമായാണ് കേൾക്കുന്നത്

  • @munilkumarvp4355
    @munilkumarvp4355 Рік тому +2

    സൂപ്പർ 👍

  • @SARANGY-ARTS_KADAKKAL
    @SARANGY-ARTS_KADAKKAL Рік тому +2

    നന്നായിട്ടുണ്ട് Vijayakumar ji ❤🎉

  • @jyothikuttanjc5321
    @jyothikuttanjc5321 Рік тому +2

    കലക്കി വിജയാ 👏👏👏

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 Рік тому +1

    സ്പോട് ഡബിങ് മൊത്തം പോളിയാണ്. ലാലു അലക്സിന്റെ ശബ്ദം നല്ല രസമുണ്ടായിരിന്നു കുറച്ചു നീളം കുറച്ചിരുന്നെങ്കിൽ കുറേകൂടി നന്നായേനെ.

  • @rajavintemakhan
    @rajavintemakhan Рік тому +2

    Dr APJ Abdul Kalam sir super ayirunnu .....

  • @VijeshTk-jj3td
    @VijeshTk-jj3td Рік тому +1

    Adipoli ithupole Ulla valiya avasarangal iniyum undaakate

  • @pradeepkumar-sw8yj
    @pradeepkumar-sw8yj Рік тому +2

    വിജയകുമാർ ഇപ്പോൾ ഞങ്ങളുടെ സ്വന്തമാണ്

  • @pkprathapankalavoor
    @pkprathapankalavoor Рік тому +16

    ഇത് ഞങ്ങളുടെ സ്വന്തം വിജയകുമാർ..... ഇദ്ദേഹം വളരെ ഉന്നതങ്ങളിൽ എത്തും.... സംശയമില്ല 👌👌👌👍👍👍🌹🌹🌹🙏🙏🙏🙏

    • @rajeevankunju9756
      @rajeevankunju9756 Рік тому +1

      While his son 80 his his life 9 he was surrounded by wealthy stockbrokers and he didn’t have as much or possession as they had in his

  • @savadtp1288
    @savadtp1288 Рік тому +2

    മഹേഷ്‌ ന് ഒരു അനിയൻ 😃👌

  • @fountaincreator1126
    @fountaincreator1126 Рік тому +2

    അളിയാ... സൂപ്പർ ❤

  • @shemeersharaf1953
    @shemeersharaf1953 Рік тому +1

    Ella voiceum sooper pakka pakka thanne 🥰🥰🥰👌👌

  • @vijayacharyaphotography58
    @vijayacharyaphotography58 11 місяців тому

    വളരെ നന്നായിട്ടുണ്ട് മഹേഷ്‌ കഴിഞു കണ്ടതിൽ വച്ചു നല്ല മിമിക്രി താരം ആണ് ചേട്ടൻ 🙏

  • @govindanshr1238
    @govindanshr1238 11 місяців тому

    ശബ്ദാനുകരണ സംവാധ്യം കൊണ്ട് പഠിച്ചു ഉദ്യോഗസ്ഥൻ ആയി എന്നിട്ടും
    വന്ന വഴി മറക്കാതെ ആ
    കലയെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
    എല്ലാവിത ആശംസകൾ നേരുന്നു.
    Congrats.
    Beast wishes.

  • @shanithomas8866
    @shanithomas8866 Рік тому +2

    God bless you man.1000 times

  • @rafeekali7995
    @rafeekali7995 Рік тому +2

    ഒന്നും പറയാനില്ല പൊളിച്ചു ❤❤❤

  • @trazad7437
    @trazad7437 Рік тому +2

    വിജയാ കിടിലൻ performance

  • @ajeeshtpajeesh9845
    @ajeeshtpajeesh9845 11 місяців тому

    തകർത്തു സൂപ്പർ👍👍👍

  • @shajishashaji6428
    @shajishashaji6428 Рік тому +2

    👍💖സൂപ്പർ

  • @pradeepmararikulammarariku5845

    അണ്ണൻ ❤😊

  • @ajithann4141
    @ajithann4141 Рік тому +15

    അനുകരണ കലയുടെ സോകാര്യ അഹങ്കാരം അത് ഞങ്ങളുടെ "വളവനാട് വിജയകുമാർ "തന്നെ പോളിച്ച് ബ്രോ അഭിനന്ദനങ്ങൾ...............................

    • @songsbox2423
      @songsbox2423 11 місяців тому

      സ്വകാര്യ 😂😂😂😂

    • @thomasmj4421
      @thomasmj4421 11 місяців тому

      Super

  • @user-fn8mg3bs5h
    @user-fn8mg3bs5h Рік тому +3

    Great artist🥰🙏🏻

  • @rithiksoul3679
    @rithiksoul3679 Рік тому

    സൂപ്പർ ഒന്നും പറയാനില്ല 👍🏻👍🏻🙏🏻🙏🏻🙏🏻

  • @AbdulSalam-jn2cz
    @AbdulSalam-jn2cz Рік тому +1

    Really u r great bro, I appreciate you, keep it up

  • @manojtk306
    @manojtk306 Рік тому +2

    ತುಂಬಾ ಚನ್ನಾಗಿ ಇದೇ ಸರ್ 👍👍👍

  • @sureshkottur4360
    @sureshkottur4360 11 місяців тому

    പൊളിച്ചു. സൂപ്പർ

  • @gopalakrishnan9293
    @gopalakrishnan9293 11 місяців тому

    ഉഗ്രൻ പെർഫോമെൻസ് അത്യുഗ്രൻ 👍👍👍👍👍👍👍👍👍👍

  • @srsreejayan
    @srsreejayan Рік тому +2

    Proud of you ഡിയർ

  • @mohamedkabeer7205
    @mohamedkabeer7205 11 місяців тому

    ഏറ്റവും സൂപ്പർ parefomense

  • @hussainhussain3996
    @hussainhussain3996 Рік тому +1

    സൂപ്പർ

  • @sijuv4399
    @sijuv4399 Рік тому

    പ്രിയ കൂട്ടുകാര അടിച്ചു പൊളിച്ചു.👏👏👏♥️♥️♥️

  • @maggypj8255
    @maggypj8255 Рік тому +1

    Zuppr.... Exllent 🌹🌹

  • @selvarajana3374
    @selvarajana3374 11 місяців тому

    ഗംഭീരം എന്ന് പറയാതെ വയ്യ. Perfect .

  • @user-ec2tm5ny3n
    @user-ec2tm5ny3n Рік тому

    സൂപ്പർ ചേട്ടാ 🥰🥰🥰

  • @sivankavil3570
    @sivankavil3570 11 місяців тому

    സൂപ്പർ 👍👍👌👌

  • @abhilashtp4867
    @abhilashtp4867 11 місяців тому

    സൂപ്പർ സർ 👌👌👌❤️

  • @rajasreemenon5774
    @rajasreemenon5774 Рік тому +2

    Super 👌

  • @shinoantony3571
    @shinoantony3571 Рік тому

    സൂപ്പർ 💕

  • @com.abduljaleel1351
    @com.abduljaleel1351 Рік тому +3

    Good❤❤❤❤

  • @shajisb5359
    @shajisb5359 Рік тому +6

    ഹൃദയത്തിൽ നിന്നും ഒരു കൈയടി

  • @Ambili222
    @Ambili222 Рік тому +2

    👍👍👍👍👍👍👍👍

  • @ArjunThiruvizha-ol7lb
    @ArjunThiruvizha-ol7lb Рік тому +1

    Great

  • @bhasivaikom1771
    @bhasivaikom1771 Рік тому +2

    👌👌👌👏👏👏👏❤❤❤

  • @allifisal-2500
    @allifisal-2500 11 місяців тому

    Yes Excellent

  • @alamkodesuman2865
    @alamkodesuman2865 11 місяців тому

    Maashe ummmmmmmmaaa

  • @shanavask.s3271
    @shanavask.s3271 Рік тому +1

    Super❤

  • @user-qq4tc5sy8z
    @user-qq4tc5sy8z Рік тому +1

    👌👌👌💖💖💖👍👍...

  • @manojkalabhavan5871
    @manojkalabhavan5871 Рік тому +2

    ❤️❤️❤️❤️

  • @pksivadasan5932
    @pksivadasan5932 Рік тому

    വിജയകുമാർ സാർ അത്‌ഭുതമായിരിക്കുന്നു. അതിഭാവുകത്വമില്ലാതെ . ഇന്നുവരെ ആരും അവതരിപ്പിക്കാത്ത വിധം തനതായി അവതരിപ്പിച്ചു.

  • @rupesholandyolandy8484
    @rupesholandyolandy8484 Рік тому

    അടിപൊളി

  • @BijuMon-nv3de
    @BijuMon-nv3de Рік тому +1

    Super

  • @sureshkomandi4008
    @sureshkomandi4008 11 місяців тому

    Top,,, Top 👍👍👍👍

  • @muneeronaparambil8815
    @muneeronaparambil8815 Рік тому

    പൊളിച്ചു

  • @muthuswamyrajagopal2394
    @muthuswamyrajagopal2394 11 місяців тому

    👍👍👍

  • @aboobakkarsidhiquekv7317
    @aboobakkarsidhiquekv7317 10 місяців тому

    Paripaadiyokke adipoli, ente ponno aaa avathaarika emmaathiri veruppikkalaanu baabuettaa

  • @namasthecommunications3691
    @namasthecommunications3691 10 місяців тому

    ഇതിലപ്പുറം ആരുമില്ല... 🙏

  • @jayachandranchandran5482
    @jayachandranchandran5482 Рік тому

    Amazing

  • @aneeshbhai9265
    @aneeshbhai9265 Рік тому +4

    ഇതിലും വലിയ പെർഫോമൻസ് വിജയകുമാർ കാണിച്ചിട്ടുണ്ട്....

  • @SonysEnglish
    @SonysEnglish 11 місяців тому

    Super 😂😂❤

  • @pvpv5293
    @pvpv5293 11 місяців тому

    super viJaya

  • @praveennspravi3234
    @praveennspravi3234 Рік тому

    ❤❤❤❤❤

  • @mumthas22057__
    @mumthas22057__ 9 місяців тому

  • @dhruvansivadasan1439
    @dhruvansivadasan1439 Рік тому

    ഞാൻ ചേർത്തല SN കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വിജയകുമാർ അവിടുത്തെ താരമായിരുന്നു

  • @chcyhchxh5924
    @chcyhchxh5924 Рік тому +2

    Abdul kalam Sir ne kurich aarum onnum paranjilla.

  • @parvathisony9095
    @parvathisony9095 Рік тому +1

    🙏🎉

  • @georgepk3136
    @georgepk3136 Рік тому

    😊

  • @shanavaskv2049
    @shanavaskv2049 Рік тому +1

    അസ്സലായി❤

  • @user-op3ie5du9u
    @user-op3ie5du9u Рік тому

    👍👍👍⭐⭐⭐⭐⭐❤❤❤

  • @kunjanup9234
    @kunjanup9234 Рік тому +1

    Suppr

  • @prakasanv.v8637
    @prakasanv.v8637 Рік тому

    നമിക്കുന്നു സുഹൃത്തേ അപാര കഴിവ് തന്നെ

  • @babunambiar8888
    @babunambiar8888 Рік тому +1

    സൂപ്പർ 🎉

  • @padmakarmanoj2991
    @padmakarmanoj2991 Рік тому

    ആര് അനുകരിച്ചാലും ഏതെങ്കിലും ഒരു star എങ്കിലും പ്രശ്‌നനം ആകും... പക്ഷെ ഇതെല്ലാം super.... വെള്ളാപ്പള്ളി, തിരുവഞ്ചൂർ, പിണറായി സുസുസുസു പ്പർ

  • @eksathyanath264
    @eksathyanath264 Рік тому

    ഭീകരമ്മാരുടെ ശബ്ദത്തിനും പ്രവർത്തിക്കൾക്കും ഒരു
    മാറ്റവും സംഭവിച്ചിട്ടില്ല.

  • @mariyam1054
    @mariyam1054 Рік тому

    നമിച്ചു സർ 🙏🙏🙏

  • @srsreejayan
    @srsreejayan Рік тому +1

    ഒന്നും പറയാനില്ല നമിച്ചു

  • @sanil508
    @sanil508 10 місяців тому

    ഇതൊരു ഒന്നര മൊതല്

  • @pradeepmararikulammarariku5845

    അഭിമാനം

  • @abdulhameed3295
    @abdulhameed3295 11 місяців тому

    കിടിലൻ പ്രോഗ്രാം

  • @vijaybalasathi5375
    @vijaybalasathi5375 11 місяців тому

    ഇതിലെ അവതരിക കുറച്ചു ഓവർ ആണ് രഞ്ജിനി ഹരിദാസ് നു ജഗതി ചേട്ടൻ കൊടുത്ത ഉപദേശം സമർപ്പിക്കുന്നു 🙏🏻അവതരിക അവരുടെ ജോലി ചെയ്യുക

  • @abhijithra6677
    @abhijithra6677 Рік тому

    Thakarthuto

  • @user-us3up4ti1e
    @user-us3up4ti1e 10 місяців тому

    Hi

  • @rsabeeshmanaveli3211
    @rsabeeshmanaveli3211 Рік тому +2

    പ്രീയപ്പെട്ട വിജയകുമാർ

  • @aboobakkarsidhiquekv7317
    @aboobakkarsidhiquekv7317 10 місяців тому

    Sudesh gopi ozhike Baaki ellaavarwyum nannayi cheythu

  • @mohananvarkala1234
    @mohananvarkala1234 11 місяців тому

    🌍🇮🇳🇮🇳🇮🇳🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟💎💎💎💎💎💎👍👍👍

  • @prakashvasavan3054
    @prakashvasavan3054 11 місяців тому

    Oooh ivanokko vallam Maathramalla Aadyunnathu Kadalu vare Aattum

  • @rasiyakareem7624
    @rasiyakareem7624 Рік тому +1

    L

  • @pamuhammmed
    @pamuhammmed 11 місяців тому

    ❤❤❤ ഇത്രേം പെർഫെക്ഷൻ ആദ്യം❤❤❤

  • @renjakumarks7201
    @renjakumarks7201 11 місяців тому

    Super👍👍👍👍👍👌👌👌