@@Bha286ഷമീറിൻ്റെ പേരിൽ മലയാളികളെ മൊത്തത്തിൽ അളക്കേണ്ടത്തില്ല. ഇതേ കേരളത്തിൽ തന്നെല്ല് മുസ്ലിം സമുദായത്തിന് പ്രാമുഖ്യം നേടാൻ മലബാർ പ്രദേശം കേരളത്തിൽ നിന്നും വെട്ടിപ്പകുത്ത് പുത്തൻ സംസ്ഥാനം രൂപീകരിക്കണമെന്ന് ചില ലീഗ് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഇടയ്ക്കിടെ വാദം ഉയർത്തുന്നത്? അല്ലെങ്കിൽ തന്നെ സ്വാതന്ത്ര്യം പ്രാപ്തമാകേണ്ട താമസം, രാജ്യം തന്നെ മതത്തിൻ്റെ അടിസ്ഥാനത്തിൽ പകുത്തെടുത്ത സമുദായക്കാർക്ക് തന്നെ സംസ്ഥാനം വിഭജിച്ചെടുക്കാൻ പ്രയാസം?
അദ്ദേഹത്തിന് ഇനിയും സൽകർമങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏 അദ്ദേഹത്തിന് ജീവിതത്തിൽ എല്ലാ ഐശ്വര്യവും (ആരോഗ്യവും സമാധാനവും സന്തോഷവും)ഉണ്ടാകും. ഇത്തരം മനസുളവറിലൂടെയാണ് ശരിക്കും ദൈവത്തെ കാണുന്നത്. 🌹🙏❤.
ജാതി അല്ല മതം ഇത് രണ്ടും നല്ല ഹൃദയം ഉള്ള മനുഷ്യർക്ക് ഇല്ല❤ ❤... എല്ലാ മതത്തിലും വർഗീയത ഉണ്ടാക്കുന്ന ആളുകൾ ഉണ്ട് ... അവർ എന്തും ചെയ്യും.... അതാണ് അവരെ തിരിച്ചറിയാൻ പറ്റില്ല... കാരണം അതിൻ്റെ കൂടെ രാഷ്ടിയം ഉണ്ടെങ്കിൽ പിന്നെ അതും കണ്ട് പിടിക്കാൻ പാടാണ്....
Well done Sameer, appreciate. ഇന്ന് ഒട്ടു മിക്ക അമ്പല പറമ്പുകളിലും അഹിന്ദു ആണെങ്കിൽ അവിടെ കളിയ്ക്കാൻ സമ്മതിക്കില്ല , RSS എന്ന വർഗീയ കോമരങ്ങൾ പ്രശ്നം ഉണ്ടാക്കും
സംഗതിയൊക്കെ നല്ലതാണ് , പക്ഷെ പാലം കടക്കുവോളം നാരായണാ .. പാലം കടന്നാൽ ...... അതാണ് നടപ്പ് ,ക്ഷേത്രം ഇല്ലാത്തപ്പോൾ കളിച്ച സ്ഥലത്ത് ക്ഷേത്രം ഉണ്ടാക്കിയ ശേഷം ശെമീറിന് അവിടെ കാല് കുത്താൻ പറ്റില്ലല്ലോ എന്നാണ് എൻ്റെ സങ്കടം ,ഇനി അവിടെ അഹിന്തുക്കൾക്ക് പ്രവേശനമുണ്ടാവില്ലല്ലോ ?!!
അല്ലാഹു ഇത് പൊറുക്കില്ല ഷമീറെ അന്റെ കാര്യം പോക്കാണ്.. വിഗ്രഹ ആരാധന ചെയ്യാൻ ഹിന്ദു മതക്കാർക്ക് അമ്പലമുണ്ടക്കാൻ ഏക ദൈവത്തിൽ വിശ്വസിക്കുന്ന ഷമീർ സ്ഥലം വാങ്ങികൊടുത്തത് അല്ലാഹു വിന്റെ ശിക്ഷ വിളിച്ചു വരുത്തും. നാളെ മഹ്ശറയിൽ റബ്ബ് നിന്നോട് ചോദിക്കും ശിർക്ക് ചെയ്യാൻ നീ ഒരാലയം ഉണ്ടാക്കാൻ അവസരമുണ്ടാക്കികൊടുത്തു. അല്ലാഹു നരകത്ത്തിയിൽ നിന്ന് ഷമീറിനെ കാക്കട്ടെ ആമീൻ
ഇതിൻറെ പേരിൽ ഒരു ഉസ്താദും ഷമീറിൻറെ വീട്ടിൽ കയറി ഇറങ്ങില്ല താങ്കൾക്ക് മുസ്ലിം മതത്തിൻറെ പ്രാധാന്യത്തെ കുറിച്ച് അറിയാഞ്ഞിട്ട് ആണ് ഇങ്ങനെ പറയുന്നത് എത്രയോ മുസ്ലിം യുവാക്കൾ ക്ഷേത്രത്തിന് ഭൂമി വിട്ട് നൽകിയിട്ടുണ്ടെന്ന് താങ്കൾ ന്യൂസിൽ കാണുന്നില്ല
അവിടെ സഘികൾ ഇല്ലെ.. ❓❓ ഇത് സമ്മതിച്ചു കൊടുക്കാൻ പാടില്ല.!!!! ഇത് ജിഹാദ് ആണ് എത്രയും പെട്ടന്ന് വിവരം ശാഖയിൽ അറിയിച്ച് വേണ്ട നടപടികൾ ചെയ്യണം..ചെയ്തേ പറ്റൂ...
ക്ഷേത്രമോ പള്ളിയോ എന്നതല്ല കുട്ടിക്കാലത്തെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതെല്ലാം നമുക്ക് എന്നും പ്രിയപ്പെട്ടതായി തോന്നും ❤❤❤
ഷമീർ നിങ്ങൾ ഒരു വലിയ മനുഷ്യനാണ് വർഗീയകോമരങ്ങൾ ഇത് കണ്ടു തല കുനിക്കട്ടെ ഒരായിരം അഭിനന്ദനങൾ
ഷമീർ മൂർതത് ആയല്ലോ?😂😂😂😂
Arivaruth verum kuthiyhituppan vettavaliyan @@vvssst
Vargeeyathinu Idonnum Tadasthamalla manujarey
ഷമീറിനെ പോലെ എല്ലാ മതക്കാരും ചിന്തിക്കണം പ്രവർത്തിക്കണം. മതസൗഹാർദ്ധം വാക്കാലല്ല പ്രവർത്തിയിൽ കാട്ടി ഷമീർ 👍
ദേ ഇതാണ് മനുഷ്യൻ
ദേ ഇതാണ് മത സൗഹൃദം
❤️
Evide nammalokke onnanu brother. Onnaavuka thanne cheyyum athalle malayaali
@@Bha286ഷമീറിൻ്റെ പേരിൽ മലയാളികളെ മൊത്തത്തിൽ അളക്കേണ്ടത്തില്ല. ഇതേ കേരളത്തിൽ തന്നെല്ല് മുസ്ലിം സമുദായത്തിന് പ്രാമുഖ്യം നേടാൻ മലബാർ പ്രദേശം കേരളത്തിൽ നിന്നും വെട്ടിപ്പകുത്ത് പുത്തൻ സംസ്ഥാനം രൂപീകരിക്കണമെന്ന് ചില ലീഗ് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഇടയ്ക്കിടെ വാദം ഉയർത്തുന്നത്? അല്ലെങ്കിൽ തന്നെ സ്വാതന്ത്ര്യം പ്രാപ്തമാകേണ്ട താമസം, രാജ്യം തന്നെ മതത്തിൻ്റെ അടിസ്ഥാനത്തിൽ പകുത്തെടുത്ത സമുദായക്കാർക്ക് തന്നെ സംസ്ഥാനം വിഭജിച്ചെടുക്കാൻ പ്രയാസം?
@@vivekv5194ഒരു മുസ്ലിം നാമധാരി എന്തെങ്കിലും തെറ്റ് ചെയ്താൽ മുസ്ലിം സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നതും നീയൊക്കെ തന്നെയല്ലേ?
@@vivekv5194 ni paranjath sheriya ninne polotha hindhukkale nallonam shradhikkunnund ambane 😊
@@vivekv5194nintte andi kadiyil ulla neyyattinkkara vibajikkan povukaya kunne ithin ninakk yenthagilim Parayan undo
നിങ്ങൾ വലിയൊരു മനസ്സിന് ഉടമയായ മനുഷ്യനാണ്..
ഷമീറിന് പ്രാർത്ഥനയോടെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം ഈ വാർത്ത വായിക്കാൻ സുജയയെത്തിയതിൽ ദൈവത്തിന് നന്ദി.
യേശുവും രാമനും നബിയും പറഞ്ഞുള്ള സൗഹൃദ പാതയിൽ നീങ്ങിടണം.❤❤❤
ആ കൊച്ചു സംരംഭകന് എല്ലാ ഐശ്വര്യങ്ങളും നന്മകളും ഉണ്ടാവട്ടെ 🙏🙏🙏🙏🌹🌹🌹🌹
Sujaya parvathy nee തന്നെ ന്യൂസ്
വായിച്ചതില്‍ സന്തോഷം
എല്ലാവരയും സ്‌നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും പഠിക്കുന്നവൻ ആരാണോ അവൻ ആണ് aatavum uttaman അഭിന്നന്ദനങ്ങൾ ❤❤❤❤
സ്വന്തം മതത്തെപ്പോലെ മറ്റുള്ള മതങ്ങളെയും ബഹുമാനപ്പെട്ട ഷെമീർ കണ്ടു പോലെ നമ്മൾ ഓരോരുത്തരും കാണുക തന്നെ വേണം
ആയിരം ആയിരo അഭിനന്ദനങ്ങൾ
അദ്ദേഹത്തിന് ഇനിയും സൽകർമങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏 അദ്ദേഹത്തിന് ജീവിതത്തിൽ എല്ലാ ഐശ്വര്യവും (ആരോഗ്യവും സമാധാനവും സന്തോഷവും)ഉണ്ടാകും.
ഇത്തരം മനസുളവറിലൂടെയാണ് ശരിക്കും ദൈവത്തെ കാണുന്നത്. 🌹🙏❤.
സുജയാ നീ ഈ വാർത്ത വായിക്കാൻ paadilla ഇത് മത സൗഹാർദ്ദം ആണ്
തന്നെ., ഹാഷിം താജ് തന്നെ വായിക്കണമായിരുന്ന്....
മത ചിന്ത കൂടിയത് ഈ അടുത്ത കാലത്താണ് എന്റെ കുട്ടിക്കാലത്തൊന്നും അങ്ങിനെ ഒരു വേർതിരിവെ ഉണ്ടായിരുന്നില്ല
Athe
Yes
സത്യം
Bjp ഭരണത്തിൽ വന്നതിന് ശേഷം 😢😢
ഇനി ഈ പയ്യന്റെ കാര്യം പോക്കാണ് ഇവൻ ശിർക്കിനെ പ്രോത്സാഹിപ്പിച്ചു എന്ന് പറഞ്ഞു ഒറ്റപെടുത്തും
സുജയ പാർവതി ഇതാണ് മനുഷ്യർ ഇങ്ങനെയാണ് മനുഷ്യർ കണ്ടുപഠിക്കാൻ ശ്രമിക്കു മാഡം.
Pulli ballath cheyth enn vach jihsdum kond nadakkunna oolakalw ajpport cgdyyanoda murikune😅😅😅😅😅
ഇങ്ങനെ ഒരു നല്ല വാർത്ത വായിക്കാൻ ഈ വർഗീയ വാതി തന്നെ ഒള്ളൂ
ജാതി അല്ല മതം
ഇത് രണ്ടും നല്ല ഹൃദയം ഉള്ള മനുഷ്യർക്ക് ഇല്ല❤ ❤...
എല്ലാ മതത്തിലും വർഗീയത ഉണ്ടാക്കുന്ന ആളുകൾ ഉണ്ട് ... അവർ എന്തും ചെയ്യും.... അതാണ്
അവരെ തിരിച്ചറിയാൻ പറ്റില്ല... കാരണം അതിൻ്റെ കൂടെ രാഷ്ടിയം ഉണ്ടെങ്കിൽ പിന്നെ
അതും കണ്ട് പിടിക്കാൻ പാടാണ്....
മതവും ജാതിയും നോക്കാതെ നമ്മൾ എല്ലാവരെയും സ്നേഹിക്കണം ഈ പറയുന്നത് സുജയ ആണ് അതാണ് കോമഡി
Panakkad thangal paranjal ok anallo alle????
@@42870 പണക്കാട് തങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് ഒരു മൈരും ഇല്ല.... ആര് വർഗീയത പറഞ്ഞാലും ഞാൻ എതിർക്കും
Gud. Shameer 👍
Good bless you
താങ്കൾക് നല്ലത് വരട്ടെ
Hats Off Sameer Bhai. May God bless you.
Shameer love you a lot.. Ingane perumaranam ella aalkarum parasparam.. ❤😊
ഈ വാർത്ത സുജയ വായിച്ചതിൽ സന്തോഷം
വളരെ നല്ല കാര്യമാണ്.. 🥰🥰🥰
കേരളം 💕💕💕
ഈ വാർത്ത നിന്നേക്കൊണ്ട് തന്നെ വായിപ്പിച്ചല്ലോ അത് മതി
Shameer pippa ❤❤❤
മാഷാ അല്ലാഹ് നല്ല കാര്യം
Allahu nte priya puthran...nanma mattullavarilum kanunna punnya jenmam congratulations 👏👏👏
Vargiyatha.. Vilampunna sangini thanne ee vartha vayichatil Santhosham❤❤
Nammude Ambalam❤❤🙏🙏
Keralathil njan oru yadhartha manushyane kandu,**Vivekanandhan **😊😊
ഷമീർ 💚💚💚
നല്ല മനസ്
അല്ലങ്കിലും മനുഷ്യർ തമ്മിൽ ഇവിടെ പ്രശ്ങ്ങൾ ഇല്ലല്ലോ 😍😍
അങ്ങയുടെ നല്ല മനസ്സിന് 🙏🙏🙏🙏🙏
Great news shamer ekka ❤❤❤❤
respect to this great human being
Very good nalla mathruka🎉
സഹൃദയൻ❤❤❤❤❤
E vaartha sujayya vaayikumbool vallaatha sugham
Bro sòoooooooperrrrrr❤❤❤❤❤❤❤❤👍👍👍👍👍👍👍👍
Bigsalut sir
Good mesege apreysht you
Congratulations ❤
Big salute Shameer🎉
Big salute
ആരാ ഈ വാർത്ത വായിക്കുന്നത്. മാതൃക രത്നം.
Great
വിദ്വേഷം കൊണ്ട് നടക്കുന്ന അവതാരകരെ പോലെ യുള്ളവർക്കും പാഠമാക്കാവുന്നതാണ്
ഈ വാർത്ത ഈ സങ്കിണിക്കു തന്നെ സമർപ്പിക്കുന്നു..
👌👌👌😘😘😘
🥰🥰🥰🥰
🙏
❤❤❤❤❤🙏🙏🙏🙏🙏🙏
Suja...you can understand????This is muslim and Islam.very good man big SALUTE ❤❤
V can praise that young man for his kindheartness, but u can't give credit to his religion. The world knows how peaceful and decent islam is🙏.
Onnum namukku vendiyalla ennu manasilakiya nalla oru manushyan nanmakal nerunnu
ഇവിടെ സാധരണ ആളുകൾക്ക് മതം, ജാതി ഒരു വേർതിരിവും ഇല്ല, ഉണ്ടാക്കുന്നത് രാഷ്ട്രീയക്കാർ.
🙏🙏🙏🙏🙏
Shameer❤ 🥲🥲🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🇦🇪🇦🇪🇦🇪🇦🇪👍👍👍
Ethaanu bro botherhood. Salute u man for your great vision.matham alla manushyanaanu valuthu. Hats of you
Well done Sameer, appreciate.
ഇന്ന് ഒട്ടു മിക്ക അമ്പല പറമ്പുകളിലും അഹിന്ദു ആണെങ്കിൽ അവിടെ കളിയ്ക്കാൻ സമ്മതിക്കില്ല , RSS എന്ന വർഗീയ കോമരങ്ങൾ പ്രശ്നം ഉണ്ടാക്കും
Muslim❤
ആരാണ് ഈ പറയുന്നത് സുജ തന്നെയോ 🤣
സംഗതിയൊക്കെ നല്ലതാണ് , പക്ഷെ പാലം കടക്കുവോളം നാരായണാ .. പാലം കടന്നാൽ ...... അതാണ് നടപ്പ് ,ക്ഷേത്രം ഇല്ലാത്തപ്പോൾ കളിച്ച സ്ഥലത്ത് ക്ഷേത്രം ഉണ്ടാക്കിയ ശേഷം ശെമീറിന് അവിടെ കാല് കുത്താൻ പറ്റില്ലല്ലോ എന്നാണ് എൻ്റെ സങ്കടം ,ഇനി അവിടെ അഹിന്തുക്കൾക്ക് പ്രവേശനമുണ്ടാവില്ലല്ലോ ?!!
Njanghal sankhikal engine sahikkum nokatte endeynkhilum vazhi kanam
വാർത്ത ഈ വിഷത്തെ കൊണ്ടു തന്നെ വായിപ്പിച്ചത് നന്നായി
സുജയ ആണോ ഇതു പറയുന്നത്
😂
It's a lesson to suja parvathi
ഇൻഡി മുന്നണി തായോളി😁
Suresh, gopy, enna, chetta, kaanatte, ithu
സുജയെപ്പോലെയുള്ളവർ ഇവരെയൊക്കെ കണ്ടു പഠിക്കണം
🎉🎉🎉❤❤❤
എനിക്കു വീട് വെക്കാൻ ഒരു 3 സെൻറ് സ്ഥലമെങ്കിലും വാങ്ങി തരുമോ ഷമീർക്കാ pls
Joli endha?
👌🏼👌🏼👌🏼
👏👏
അല്ലാഹു ഇത് പൊറുക്കില്ല ഷമീറെ അന്റെ കാര്യം പോക്കാണ്.. വിഗ്രഹ ആരാധന ചെയ്യാൻ ഹിന്ദു മതക്കാർക്ക് അമ്പലമുണ്ടക്കാൻ ഏക ദൈവത്തിൽ വിശ്വസിക്കുന്ന ഷമീർ സ്ഥലം വാങ്ങികൊടുത്തത് അല്ലാഹു വിന്റെ ശിക്ഷ വിളിച്ചു വരുത്തും. നാളെ മഹ്ശറയിൽ റബ്ബ് നിന്നോട് ചോദിക്കും ശിർക്ക് ചെയ്യാൻ നീ ഒരാലയം ഉണ്ടാക്കാൻ അവസരമുണ്ടാക്കികൊടുത്തു. അല്ലാഹു നരകത്ത്തിയിൽ നിന്ന് ഷമീറിനെ കാക്കട്ടെ ആമീൻ
എൻ്റെ പൊന്നോ സംഗിണിക്ക് ഇതിലും വലിയ പണി കിട്ടാൻ ഇല്ല. ഈ വാർത്ത വായിക്കാൻ ഇതിലും അനുയോജ്യയ്യായ ആള് കേരളത്തിൽ വേറെ ഇല്ല.
ഷമീറിൻറെ കാര്യത്തിൽ ഒരു തീരുമാനമായി പള്ളി ഉസ്താദുമാരെ ഇനിയിപ്പം ഷമീറിൻറെ വീട്ടിൽ കയറിയിറങ്ങും മിക്കവാറും ഷമീർ പണി മേടിക്കും ഉസ്താദിൻറെ കയ്യീന്ന്
ഇതിൻറെ പേരിൽ ഒരു ഉസ്താദും ഷമീറിൻറെ വീട്ടിൽ കയറി ഇറങ്ങില്ല താങ്കൾക്ക് മുസ്ലിം മതത്തിൻറെ പ്രാധാന്യത്തെ കുറിച്ച് അറിയാഞ്ഞിട്ട് ആണ് ഇങ്ങനെ പറയുന്നത് എത്രയോ മുസ്ലിം യുവാക്കൾ ക്ഷേത്രത്തിന് ഭൂമി വിട്ട് നൽകിയിട്ടുണ്ടെന്ന് താങ്കൾ ന്യൂസിൽ കാണുന്നില്ല
ആ പണി ഒന്ന് പറഞ്ഞുതരുമോ plz സഹോദര
@@ashrafotp6400 ഏതു പണിയാണ് താങ്കൾ ഉദ്ദേശിച്ചത്
@@monumonu-gf4cy പറഞ്ഞ സഹോദരനെ കൊണ്ട് ചോദിക്കു.
@@monumonu-gf4cy മോനു ഒരു സഹോദരൻ ഒരു പുണ്യം ചെയുമ്പോൾ നമ്മൾ അതിൽ സന്തോഷം പങ്കുവെക്കുകയല്ലേ വേണ്ടത്, അതല്ലാതെ ഉസ്താദ്മാരെ കുറ്റം പറയുകയാണോ വേണ്ടത്.
സുജേഇനിഏത്നൊക്കെവിയിക്കാൻകിടക്കുന്നു ഉളുപ്പില്ലാതെ
❤❤
🥰🙏
സുജയാ നീ ആദ്യം അവനെ
നോക്കി ഒന്ന് പഠിക്കാൻ നോക്ക്.
പിന്നെ മതി ഡയലോഗ്.
കൊടും പാപമാണ് ഷമീർ ചെയ്തത്. പിന്നീട് മനസ്സിലാവും.
👍👍👍👍👍❤❤❤❤
ഇത് ഒരുതുണ്ട് ഭൂമിയില്ലാത്ത പാവപ്പെട്ടവന് കൊടുക്കണമായിരുന്നും
മുസ്ലിം വിരോധം മനസ്സിൽ വെച്ച് നടക്കുന്നവർ തന്നെ ഇത് കാണണം
🎉
❤❤❤❤⛪🕋🏯
ജിഹാദികളെ കണ്ടു പഠിക്കൂ നല്ലൊരു ഇസ്ലാം സഹോദരനെ...
അവിടെ സഘികൾ ഇല്ലെ.. ❓❓
ഇത് സമ്മതിച്ചു കൊടുക്കാൻ പാടില്ല.!!!!
ഇത് ജിഹാദ് ആണ്
എത്രയും പെട്ടന്ന് വിവരം ശാഖയിൽ അറിയിച്ച് വേണ്ട നടപടികൾ ചെയ്യണം..ചെയ്തേ പറ്റൂ...
ഇതൊക്കെ എല്ലാർക്കും കാണിക്കേണ്ടി വരേണ്ട അവസ്ഥ ആരുണ്ടാക്കി. മുമ്പ് ഇതൊന്നും ഒരു വാർത്ത അല്ലായിരുന്നു 😮
ഈ വാർത്ത ഇവൾ തന്നെ വായിക്കണം 😜😜😜😜 എന്താചെയ്യുക ഈ ഗെതിവന്നല്ലോ 😭😭😭
ഷമീർ അങ്ങനെ പറഞ്ഞെങ്കിൽ ബിജെപി എന്ത് പറയുന്നു സുജയ 😂😂😂
Slowly slowly sujaya Parvathy change her track. She also going behind sudappi bribe.
സംഗികൾ എവിടെ
കഷ്ട്ടം
നിന്റെ നാവിൽ നിന്ന് തന്നെ വരണം
Jai sree ram vilichu akramikkathirikkataeee❤
Thirichu vidvesham Mataram athum samooham kana nm
ഹിന്ദുക്കൾ ക് വേണ്ടി ഇങ്ങനെ ചെയ്തതിനു അയാളെ അയാളുടെ സമുദായത്തിലെ ആളുകൾ ഉപദ്രവിക്കാതെ ഇരുനാൽ ഭാഗ്യം
Ayyo