STAR MAGIC shoot day 😍😜❤️ |Anumol|starmagic|shootingvlog|anumolstarmagic

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 415

  • @appusvloger3870
    @appusvloger3870 9 місяців тому +1

    അനുമോൾ ഒരായായിരം ഉമ്മ ലവ്. യു. അനുക്കുട്ടി ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️ അനുവിന്റെ ആക്റ്റിറിംഗ് സൂപ്പർ അനു തങ്കച്ചൻ കോം മ്പോ ഇഷ്ട്ടം തങ്കച്ചനു. 😘

  • @Nithyaaaaaahhh
    @Nithyaaaaaahhh 11 місяців тому +203

    Chechi undoo enn nokki star magic kannunavarundo❤
    ❤❤

    • @sujithps9003
      @sujithps9003 11 місяців тому +3

      Njan UA-cam anu anunne anu undo ennu njan forward cheythunoya kanunne anundenkil poliyalle

    • @nasrinnasri4941
      @nasrinnasri4941 11 місяців тому +1

      Und

    • @AppuShaji
      @AppuShaji 11 місяців тому +1

      ❤❤

    • @AppuShaji
      @AppuShaji 11 місяців тому +1

      ❤❤

    • @hussainuchu1384
      @hussainuchu1384 11 місяців тому +6

      Illa😂

  • @PraveenPevi-sc4ze
    @PraveenPevi-sc4ze 11 місяців тому +18

    കുട്ടിത്തം 😍 അത് ആണ് ചേച്ചിയുടെ വിജയം തങ്കു and അനു നിങ്ങൾ സൂപ്പർ ആണ് ❤️

  • @ajitv1641
    @ajitv1641 11 місяців тому +38

    ❤❤❤ തങ്കുവിൻ്റെയും അനുവിൻ്റെയും ജോടി സൂപ്പർ

  • @bincyshaji954
    @bincyshaji954 11 місяців тому +9

    അനുകുട്ടിനെ ഒത്തിരി ഇഷ്ടമാണ്... എനിക്കും എന്റെ ഫാമിലിക്കും... So... നേരിട്ട് ഈ program കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് കൂടെ അനുവിനെയും ദൈവം അതിനു സാധിച്ചു തരുമെന്ന് വിശ്വസിക്കുന്നു.. Love you anu &god bless you...

  • @rosinarosinarafeeq1374
    @rosinarosinarafeeq1374 11 місяців тому +11

    അനു തങ്കു ഉണ്ടെങ്കിലേ starmagic ഉഷാറാവത്തുള്ളു.... അനു ഒരുപാടിഷ്ട്ട സുസു സ്ഥിരമായി കാണാറുണ്ടായിരുന്നു.... ഒരു hi parayuo anukutty❤❤

  • @Neenumary7777-vft
    @Neenumary7777-vft 11 місяців тому +7

    അനുവിനെ യും തങ്കുവിൻ്റെ യും ജോഡി സൂപ്പർ ❤❤❤👌

  • @haseenasahal688
    @haseenasahal688 11 місяців тому +13

    അനുമോളുടെ ചിരി നല്ല ഇഷ്ട്ടം ആണ് ❤❤❤

  • @gopakumar7071
    @gopakumar7071 11 місяців тому +23

    ചേച്ചി തങ്കു ന്റെ വീടിന്റെ ഒരു എപ്പിസോഡ് ചെയ്യൂ സൂപ്പർ ആരിക്കും. ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @pravasidevadas8612
    @pravasidevadas8612 11 місяців тому +54

    ഗ്ലാസ് വെച്ചപ്പോ നല്ല അടിപൊളി ലുക്ക്

  • @rahulvvenu
    @rahulvvenu 11 місяців тому +8

    തങ്കു & അനു ❤❤❤❤❤❤❤

  • @tibintomy668
    @tibintomy668 11 місяців тому +14

    അനു ഉണ്ടങ്കിലേ ഞാൻ സ്റ്റർമാജിക് കാണു 👍👍👍👍❤😊😊

  • @അനുഗ്രഹ-റ8ഢ
    @അനുഗ്രഹ-റ8ഢ 11 місяців тому +4

    തങ്കു അനു കോമ്പോ സൂപ്പർ ആണ്.. അത് തുടരണം സ്റ്റാർ മാജിക് ഉള്ള കാലം വരെ. തങ്കു ഉല്ലാത്ത കുറെ നാളുകൾ സ്റ്റാർ മാജിക് കാണാനേ തോന്നിയില്ല. നിങ്ങൾ ഒത്തുചേരുമ്പോൾ വലിയ എനർജിയാ പ്രേക്ഷകർക്ക് ലഭിക്കുക. അതു നഷ്ടമാക്കാതെ തുടരൂ. ഭാവുകങ്ങൾ

  • @farwaaishu6137
    @farwaaishu6137 11 місяців тому +11

    Thanku ❤anu ❤. Combo 👌

  • @mgzgaming372
    @mgzgaming372 11 місяців тому +28

    അനുകുട്ടി എന്തു പറഞ്ഞാലും ക്യുട്ട് ആണ് 🥰🥰🥰

  • @mercyjoseph4376
    @mercyjoseph4376 11 місяців тому +6

    Anu Thanku adipoli🎉🎉🎉🎉🎉🎉

  • @njanorupravasi7892
    @njanorupravasi7892 11 місяців тому +16

    അനുക്കുട്ടിക്കും ഹായ് അനിയത്തി കുട്ടിക്കും ഹായ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @rajeshpdr8814
    @rajeshpdr8814 11 місяців тому +2

    അടിപൊളി വീഡിയോ അനു ❤️❤️ നേരിൽ കാണാൻ എനങ്കിലും പറ്റട്ടെ ബിഗ് ഫാൻ

  • @rasheedshanu2910
    @rasheedshanu2910 11 місяців тому +6

    സ്റ്റാർ മാജികിന്റെ കുസൃതി കുട്ടിക്ക് ആശംസകൾ 🌹nice വീഡിയോ

  • @first_viral13
    @first_viral13 11 місяців тому +3

    രണ്ടാളും ഒരേപോലെ ഇരിക്കുന്നു. ബട്ട്‌ face വേറെ വേറെ ആണ് no match 😂

  • @FrankspeakFrankspeak
    @FrankspeakFrankspeak 11 місяців тому +13

    Anukutty ishttam ❤️❤️ star magic ishttam ❤️❤️

  • @muralidharan5103
    @muralidharan5103 11 місяців тому +10

    Thanku. And. Anu. Cob👍

  • @antoneyshaji1603
    @antoneyshaji1603 11 місяців тому +9

    അനുകുട്ടി എല്ലാവരെയും പറ്റിച്ചു കൊള്ളാം സൂപ്പർ 🌹🌹🌹🌹🌹👏🏻👏🏻👏🏻👏🏻👏🏻👍👍👍👍👍

  • @subashrm2731
    @subashrm2731 11 місяців тому +4

    ഹായ് തങ്കുവിൻ്റെ മണിമുത്ത്❤❤❤❤

  • @prasadkumarg7133
    @prasadkumarg7133 11 місяців тому +2

    ഞാൻ ഒരു പ്രവാസിയാണ് സ്റ്റാർ മാജിക്ക് ആണ് സ്ഥിരമായി മിസ്സ്‌ ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം, ആനുകൂട്ടിയെയും തങ്കുവിനെയും ആണ് ഏറെ ഇഷ്ടമുള്ളത്...അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്,സ്റ്റർമാജിക് നേരിൽ കാണാൻ ഒരുപാടു ആഗ്രഹമുണ്ട് അനുകുട്ടി ഒന്ന് ഹെല്പ് ചെയ്യുമോ.. 😍

  • @murukanmurukadas.m6969
    @murukanmurukadas.m6969 11 місяців тому +1

    സ്റ്റാർ മാജിക് അതിലൊരു സ്റ്റാർ അനു കുട്ടി എന്നുമുണ്ടാവട്ടെ❤❤❤❤

  • @rizufazi2219
    @rizufazi2219 11 місяців тому +11

    anunte ella വീഡിയോസും ഇഷ്ട്ടാണ് 😊

  • @SreeMelbourne
    @SreeMelbourne 11 місяців тому +4

    My favourite Anu kutty❤ the bubbly, cheeky one

  • @bijeeshkp9585
    @bijeeshkp9585 11 місяців тому +34

    അനുചേച്ചി ഉള്ള എപ്പിസോഡ് മാത്രം കാണുന്ന എന്റെ മോൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kunjuttym897
    @kunjuttym897 11 місяців тому +9

    ഒരുപാടു മെസ്സേജ് അയച്ചു ഇൻസ്റ്റ യില് ഒരു റിപ്ലൈ തന്നൂടെ
    Thanku❤Anu😊😊😍😍😍😍
    ഇനിപോ തങ്കു ന്റെ വീഡിയോ വരുന്നത് കാത്ത് ഇരിക്കുന്നു

  • @pravasidevadas8612
    @pravasidevadas8612 11 місяців тому +47

    സ്റ്റാർ മാജിക്കിന്റെ മണിമുത്ത്

  • @GAMING_WITH_MASK1
    @GAMING_WITH_MASK1 11 місяців тому +2

    ആഗ്രഹമുണ്ട് നിങ്ങളെ എല്ലാവരെയും നേരിൽ കാണാനും star magic shoot കാണുവാനും

  • @beenamahesh4860
    @beenamahesh4860 11 місяців тому +3

    Super Anukutty.Enikku orupade eshtamay❤

  • @manjujaya4523
    @manjujaya4523 11 місяців тому +1

    Supper Anukutty. Elllam supper.

  • @Fidaummerkutty
    @Fidaummerkutty 11 місяців тому +2

    Anukutty ishttam ❤❤ star magic ❤❤

  • @rafidappi3108
    @rafidappi3108 11 місяців тому +11

    എനിക്ക് അനു തങ്കച്ചനും ഇല്ലെങ്കിൽ സ്റ്റാർ മജിക്ക് കാണാൻ ഇഷ്ട്ടം മഅല്ല

  • @ameershaameer3499
    @ameershaameer3499 11 місяців тому +3

    കൊള്ളാം അടിപൊളി. എപ്പിസോഡ് കണ്ടാരുന്നു..വേറെ ആരുടെയും കൂടെ ഉള്ള വിഡിയോ കണ്ടില്ലല്ലോ. ഹോട്ടലിൽ ഒറ്റക്ക് ആരുന്നോ...

  • @harithajanu-pt1hy
    @harithajanu-pt1hy 11 місяців тому +2

    അനുവിന്റി കുട്ടിത്തം 😂 ഒരുപാട് ഇഷ്ട്ടമാണ്

  • @binzzz505
    @binzzz505 11 місяців тому +1

    ജീവൻ ബ്രോയുടെ ഒപ്പമുള്ള കൂടുതൽ UA-cam (fun elements wit dance )വീഡിയോസ് കാണാൻ ഏറെ ആഗ്രഹമുണ്ട് 💜💜😍😍💜💜 നിങ്ങളുടെ ബോണ്ട് ഒരുപാടിഷ്ടം

  • @pushpalatham9651
    @pushpalatham9651 11 місяців тому +1

    അനുകുട്ടി സ്റ്റാർ മാജിക് എന്നും യൂട്യൂബിൽ കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് അനുകുട്ടിയെ എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് നടക്കുമോ എന്തോ? അതുപോലെ തന്നെ su su എന്നും കാണുമായിരുന്നു പെട്ടന്ന് അവസാനിച്ചു ഇനി su su ഉണ്ടാവില്ലേ

  • @rasheedabdul375
    @rasheedabdul375 11 місяців тому +4

    Thank you...💐💐💐💞💞💞 Anukutty is Super...😙😙😙 Next planning yanda😆😆😆 ore web series hayalo...👍👍👍

  • @KadhuKadhi
    @KadhuKadhi 11 місяців тому +1

    എനിക്ക് നേരിട്ട് കാണണം star magic അനുക്കുട്ടി ❤

  • @sahiraharis1284
    @sahiraharis1284 11 місяців тому +2

    Star മാജിക്‌ കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤❤❤

  • @rukkiabeevia8682
    @rukkiabeevia8682 11 місяців тому +1

    അനുകുട്ടിയെ എനിക്ക് വല്യ ഇഷ്ടമാണ്❤❤

  • @rajeshattingalrajeshatting6578
    @rajeshattingalrajeshatting6578 11 місяців тому +3

    അളിയാ സൂപ്പർ 🤩🤩🤩പൊളിച്ചു 😍😍😍🥰🥰🥰👌👌👌💝💝💝👏♥️♥️♥️👏👏👏🌹🌹🌹

  • @reetharency3688
    @reetharency3688 11 місяців тому +5

    അനുവിന്റെ ചിരി നല്ല ഇഷ്ട്ടമാണ്. Reetharency

  • @sonumonofficial808
    @sonumonofficial808 11 місяців тому +3

    Njan anu chechiyude valiya arathakanan ഒത്തിരി ishtan chechiye oru vettam kandayirunnu neril but long l ninna kande malappuram pothulallil chechi oru inaguratino vannappo എന്തയാലും aduth ninn neril kanna vallatha agraham und ❤️❤️❤️❤️ennekilokke kanam ❤️❤️❤️

  • @aryaa6995
    @aryaa6995 11 місяців тому +2

    ഇന്നലെ നമ്മുടെ സ്കൂളിൽ വന്നിരുന്നു അനു.❤. കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @AswathyAchu-mq5kt
    @AswathyAchu-mq5kt 11 місяців тому +2

    Chechii bhyankara sweet annu .chechiiyaee kananam ennu bhyankaraa agraham annu.punalur varuvanekil parayumoo.video 👌

  • @geethapavithran7781
    @geethapavithran7781 11 місяців тому +4

    Anukuttiye neril kanan aagraham undu❤

  • @binoyke9801
    @binoyke9801 11 місяців тому +10

    8:56 തങ്കുകുട്ടി അനുകുട്ടി ❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 11 місяців тому +2

    അടിപൊളി 👍👍👍👍വൈഷ്ണവി ക്കുട്ടി, 👍👍👍👍പറ്റിച്ചേ.. പറ്റിച്ചേ,, അനുക്കുട്ടി പറ്റിച്ചേ 👍👍👍👍

  • @Neenumary7777-vft
    @Neenumary7777-vft 11 місяців тому +1

    സ്റ്റാർ മാജിക്കിലെ മണിമുത്ത്💖

  • @Sudheermoyikkl-ft2pb
    @Sudheermoyikkl-ft2pb 11 місяців тому +4

    ഹായ് അനൂ ഞാൻ അനുമോളെ ഇഷ്ടം പെടുന്ന ഒരാളാണ് ട്ടോ💕💃🌹💞👍🤟🤙💓 സ്റ്റാർ മാജിക്കിൽ അനുമോളുടെ പല വിധ താമാസകളും കോമഡികളും ഇഷ്ടം പെടുന്ന ഒരു ആളാണ് സ്റ്റാർ മാജിക്കിൽ എല്ലാവരേയും വളരെയധികം ഇഷ്ടം മാണ് തങ്കച്ചൻ ചേട്ടനെടെയും ശ്രീവിദ്യയുടെയും ബിനു ചേട്ടൻറയും പലവിധ കോമഡികളും ഇഷ്ടം മാണ് പ്രത്യേകിച്ച് ആഗർ ലക്ഷ്മി ചിന്നുസിന്റെ അവതാരം ഞാനൊരു പാവം ഭിന്നശേഷിക്കാരൻ കൂടിയാണ് ട്ടോ ഞാൻ ചിന്നുസിന്റെ വിഡിയോസുകൂളും കാണാറുണ്ട് 💞💃🌹💕🤙👍

  • @ratnakarann1245
    @ratnakarann1245 11 місяців тому +1

    നന്നായി വരുന്നുണ്ട് അനുമോളെ 👍👍

  • @sabi.....4024
    @sabi.....4024 11 місяців тому +3

    അനു കുട്ടിയുടെ വീഡിയോ എല്ലാം ഇഷ്ടമാണ് 🥰❤❤

  • @ramanimadasseri1099
    @ramanimadasseri1099 11 місяців тому +1

    Anukutty super mole❤❤

  • @_an.eeswaran
    @_an.eeswaran 11 місяців тому +9

    Heyhh👐 first firstehh🎉

  • @bijuvettiyar9282
    @bijuvettiyar9282 11 місяців тому

    ഒരുപാട് ഇഷ്ട്ടം അനിയത്തി കുട്ടി 🥰🥰🥰🥰❤️❤️❤️❤️🥰🥰❤️❤️🥰

  • @karthikasiyad
    @karthikasiyad 11 місяців тому +1

    ഇന്നലെ വേളിയിൽ വച്ചു കണ്ടായിരുന്നു.ഞാൻ anukutty എന്നു വിളിച്ചപ്പോൾ എനിക് hai തന്നായിരുന്നു. ഒരുപാട് സന്തോഷം 😍

  • @prinujohnson2491
    @prinujohnson2491 11 місяців тому +5

    Anu❤ Thanku 👩‍❤️‍👨

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 11 місяців тому +26

    കൊള്ളാം അനുക്കുട്ടി 🥰❤️❤️❤️

  • @sabupm8144
    @sabupm8144 11 місяців тому +2

    Anumol❤❤🎉😅

  • @Tough-p7h
    @Tough-p7h 11 місяців тому +1

    'Vaishnavi' is a Cute 🌹

  • @musiclyricscannel
    @musiclyricscannel 11 місяців тому +8

    First comment❤️❤️❤️

  • @BabyBaby-x9t
    @BabyBaby-x9t 11 місяців тому +1

    സൂപ്പർ പ്രോഗ്രാം നല്ല വീഡിയോ നമ്പർ ഒന്ന് കൊള്ളാറുമാജിക്ക് വരുന്നത് വന്ന് കാണാനുള്ള ഒരു ആഗ്രഹം ഉണ്ട് നാട്ടിൽ വരുമ്പോൾ കാണാനാണ് ആരെ വിളിക്കേണ്ട എന്ന് പറഞ്ഞാൽ മതി

  • @nihanholidayscochin4970
    @nihanholidayscochin4970 10 місяців тому

    ജീവയെ starm agicil കൊണ്ടുവരൂ Anukutty

  • @Sudheesh-f9e
    @Sudheesh-f9e 11 місяців тому +1

    അനു മോൾ അടിപൊളി ആണ് ❤❤❤

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 11 місяців тому +2

    Jaiseela miss you so beautiful 😍 🤩 👌 ❣️

  • @ManjuManju-kr2uh
    @ManjuManju-kr2uh 11 місяців тому +3

    Anukutty polichu mutha

  • @vidhyadileep6620
    @vidhyadileep6620 11 місяців тому +3

    Anukutty entu cute aa nalla costume aa chakkare aniyathikutty anukuttye polundu...enik star magic neril kaanan talpariyam undu ...innu akhil kavalayur chettan vakkom govt vocational il vannirunu enik kaanan patiyilla joli karanam...anukutty na kaananam ennu bhayankara aghrahamundu❤❤

  • @anchu.sanchu.s2434
    @anchu.sanchu.s2434 11 місяців тому +8

    Chechi ini Lakshmi chechi ayitt oru vlog cheyyumo please ❤

  • @sivadasan9619
    @sivadasan9619 11 місяців тому +2

    അനുജത്തി സൂപ്പർ ❤

  • @Rafeeqmoonniyoor1
    @Rafeeqmoonniyoor1 11 місяців тому +4

    വ്ലോഗ് സൂപ്പർ അനു 🌹🌹🌹

  • @arunkdl7547
    @arunkdl7547 11 місяців тому +1

    Anukkutty vlog supperaitto👌🥰🥰🥰
    അപ്പൊ അടുത്ത ആഴ്ച എന്റെ സ്വന്തം നാടായ കടയ്ക്കലിൽ വച്ചു കാണാം👍
    കടയ്ക്കലമ്മയുടെ മണ്ണിലേക്ക് അനുമോൾക്ക് സ്വാഗതം 🙏

  • @rajeshtp5554
    @rajeshtp5554 11 місяців тому +8

    Enthayalum kaanum.ningale randalem othiri othiri ishtam ❤❤❤❤

  • @remithaanieshremithaaniesh4398
    @remithaanieshremithaaniesh4398 11 місяців тому +14

    Anumol super ❤️❤️❤️

  • @joicevarghese6649
    @joicevarghese6649 11 місяців тому +5

    Anukutty super. I love you ❤❤❤❤

  • @ashav606
    @ashav606 11 місяців тому +2

    ❤️❤️❤️super❤❤❤

  • @evinvarghese13
    @evinvarghese13 11 місяців тому +4

    കണ്ണട വെച്ചപ്പോൾ നല്ലൊരു ഭംഗി വന്നു 😍

  • @murukanmurukadas.m6969
    @murukanmurukadas.m6969 11 місяців тому +1

    സ്റ്റാർ മാജിക് ഷൂട്ട് കാണാൻ ഞങ്ങളുടെ ഫാമിലിക്ക് മോഹം നടക്കുമോ❤❤❤❤❤❤❤❤

  • @ameeshashifa4091
    @ameeshashifa4091 11 місяців тому +3

    ❤Anu chechiiiiii❤❤❤😊😊

  • @linogeorge9702
    @linogeorge9702 11 місяців тому +3

    Anukutti super 🥰

  • @rajidavid6728
    @rajidavid6728 11 місяців тому +5

    അനുക്കുട്ടി സൂപ്പർ 👍🥰❤️

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 11 місяців тому +3

    My fav anukuttiiii ❤

  • @Neenumary7777-vft
    @Neenumary7777-vft 11 місяців тому +1

    എനിക്ക് അനുചേച്ചി യുഠഒരുപാട് ഇഷ്ടമാണ് സ്റ്റാർ മാജിക്കിലെ ഫോറിൻ വരൻ ആഗ്രഹം ഉണ്ട് അനു ചേച്ചിയേയും, തങ്കച്ചൻ ചേട്ടനെയും , ലക്ഷ്മി ചേച്ചിയെയും കാണാൻ ഒരുപാട് കൊതിക്കുന്നുണ്ട് എന്നെ വിളിക്കുമോ.

  • @asharafkp3384
    @asharafkp3384 11 місяців тому +1

    അനുകുട്ടി ഒരു പാട് ഇഷ്ടമുള്ള ആക്ടറാണ്

  • @mariathomas172
    @mariathomas172 11 місяців тому +4

    Anuvine othiri ishttam

  • @sabahsabah8814
    @sabahsabah8814 11 місяців тому +4

    അനൂ ..❤

  • @bossandteam9524
    @bossandteam9524 11 місяців тому +1

    സ്റ്റാർ മാജിക് കാണാൻ ഒരു പാട് കൊതിച്ചു കൊതിച്ചു നടന്നില്ല ഇപ്പോൾ സൗദ്യ യിൽ എത്തി ഇവിടെ നിന്ന് കൊണ്ട് ഫോണിൽ എന്നും കാണാറുണ്ട്

  • @sukanyaanilkumar5472
    @sukanyaanilkumar5472 11 місяців тому +6

    Star magic supper ❤❤❤

  • @ramlaaboobacker4412
    @ramlaaboobacker4412 11 місяців тому +1

    Love anukkutty😊

  • @ranisandeep575
    @ranisandeep575 11 місяців тому +7

    Susuvila pratheeshannana konduva starmagikil❤❤

  • @jinshakukkuponnu1812
    @jinshakukkuponnu1812 11 місяців тому +4

    Super anukutty❤❤❤

  • @fahadkp7184
    @fahadkp7184 11 місяців тому +7

    Hai Anu Chechi ❤❤

  • @kutty9662
    @kutty9662 11 місяців тому +3

    അനു ❤❤❤

  • @muneerzvlog7668
    @muneerzvlog7668 10 місяців тому +1

    വൈഷ്ണവിക്ക് സ്റ്റാർമാജിക്കിൽ ഒരു ചാൻസ് കൊടുക്ക്‌ anu 👍👍

  • @user-shxhhbzz00
    @user-shxhhbzz00 11 місяців тому +1

    very nice vlog thank you anu chechi

  • @vipindas9740
    @vipindas9740 11 місяців тому +5

    അനു വീഡിയോ അടിപൊളി👌💕

  • @sunithapv607
    @sunithapv607 11 місяців тому +4

    അനുകുട്ടിയെ വലിയ ഇഷ്ടം മാണ്.. 👍👍🥰🥰🥰🥰