ഇങ്ങനെ വേണം ചെങ്ങായിമാരായാൽ അല്ലാതെ കേക്ക് വാരി മേത്ത്കൂടെ തേച് വെള്ളത്തിൽ മുക്കി പിടിക്കുവല്ലാ വേണ്ടത് അവർക്ക് രണ്ട് പേർക്കും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിനം നൽകിയ എല്ലാ ചങ്ങാതിമാർക്കും ഒരു ബിഗ് സല്യൂട്ട്👍🥰
എത്ര കണ്ടാലും മതി വരാത്ത ഒരു സർപ്രയിസ് വിഡിയോ ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്കു തന്നെ അറിയില്ലഈ കൂട്ടുകാരുടെ സ്നേഹത്തിനു മുന്നിൽ പതറി നിൽക്കുന്ന ആ ചങ്ങാതിയുണ്ടല്ലോ പൊളിച്ചു
ഇതൊക്കെയാണ് ഫ്രണ്ട്‌സ്.... ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടിയ ആ ഭർത്താവും ഭാര്യയും ഭാഗ്യവാന്മാർ തന്നെ... കണ്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. നല്ല ഉഗ്രൻ സർപ്രൈസ് തന്നെ... 🥰
ഒരു പ്രവാസിക്ക് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷം....ഇത് കണ്ടിട്ട കണ്ണ് നിറയാത്ത പ്രവാസികള്‍ വിരളമായിരിക്കും... അതിനെക്കാള്‍ ഉപരി ഈ സന്തോഷം കൊടുക്കാന്‍ മുന്നിട്ടിറങ്ങിയ കട്ട ചങ്കുകള്‍ക്ക് എന്റെ ബിഗ് സല്യൂട്ട് .....കൂട്ടുകാരയാല്‍ ഇങ്ങനെ വേണം........ ഞാനും ഒരു പ്രവാസി😍😍😍😍
ഇതുപോലെ എന്റെ കഴിഞ്ഞ വർഷത്തെ പിറന്നാളിന് കൂട്ടുകാർ ചേർന്ന് ചേട്ടനെ നാട്ടിൽ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ടുവന്നത് ഓർമ്മവന്നു😍😘 ഹോസ്റ്റൽ മുറിയിൽ രാത്രി 12ന് കേക്ക് കട്ട് ചെയ്ത് ആദ്യ പീസ് ആർക്ക് കൊടുക്കണം ന്ന് ചോദിച്ചപ്പോ ലവന്മാര് പറയുവാ, പിറകോട്ടു കൊടുക്കാൻ. തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടൻ😍 തോളിലേക്ക് ഞാൻ ചാടി വീണതും ആൾക്ക് ബാലൻസ് തെറ്റി നടുവടിച്ചു തടികട്ടിലിലേക്ക് വീണു. 🤐 പിന്നെ 2 ദിവസം കുഴമ്പൊക്കെ ഇട്ട് കൊടുത്തിട്ടാ വിട്ടത്🤕🤕😀
*_എൻ്റെ പൊന്നു സുഹൃത്തുക്കളെ കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ😢എന്തയാലും ഇപ്പോൾ ഉള്ള പിള്ളേർ കാണിക്കുന്ന പോലുള്ള പേകൂത്തൊന്നും കാണിച്ചില്ല സുഹൃത്തുക്കൾ.Many🎂 Many happy returens of the day💐🎂_*
ഈ സർപ്രൈസ് ഒരുക്കിയ എല്ലാ brothers നും ഒരു big big big salute എന്റെ വക അവർക്കു ഒരായിരം പൂച്ചെണ്ടുകൾ നൽകുന്നു..💐💐💐 കൂട്ടത്തിൽ ആ ഏട്ടന് many many happy returns of the day..🥀💐💐💐💐💐
ഇതുവരെ ബിജിഎം കേട്ടു കണ്ണു നിറഞ്ഞിരുന്ന ഇപ്പോൾ ബിജിഎം ഇല്ലാതെ കണ്ണു നിറഞ്ഞു പോയി.. കേക്കിനെക്കാൾ മധുരമുള്ള ഭാര്യയെ കണ്ടപ്പോൾ കേക്ക് അവിടെ വെച്ച് ഭാര്യക്ക് ഒരു മധുര ഉമ്മ കൊടുത്ത ചേട്ടാ..പൊളി....
ഈശ്വരാ ഇങ്ങനെയുള്ള കൂട്ടുകാരുണ്ടോ? കൂട്ടുകാർ കൊണ്ട് ജീവിതം തന്നെ നശിച്ചു പോയ എനിക്ക് ഇത് കണ്ടിട്ട് കൊതിയാവുന്നു. ഇങ്ങനെയുള്ള കൂട്ടുകാരുള്ള ഭർത്താവിനെ കിട്ടിയ ആ കുട്ടി ഭാഗ്യവതി തന്നെ 👍👍👍👍
ഞാൻ ചുരുങ്ങിയത് ഒരു അമ്പത് തവണ കണ്ടിട്ടുണ്ടാവും എനിക്ക് കണ്ണ് നിറഞ്ഞു പോയ ഒരു വീഡിയോ ആണിത് ഞാനും ഒരു പ്രവാസിയാണ് ഞാനും ആശിച്ചു പോയി ഇങ്ങനെത്തെ ഒരു മുഹുർത്തം
ഇതിലും വലിയ കുട്ടുകാർ സ്വപ്നങ്ങളിൽ മാത്രം ശരിക്കും കണ്ണ് നിറഞ്ഞുപോയി
Kasim.kongad..🎂🍬👑
Aa chank koottukarkku ente oru big salute.
Onnum parayanilla .kandappolthanne manassu niranju
Satyam 💑
ജയ് ഹിന്ദ് ജയ് ഹിന്ദ് enteyum kann niranju
ഇത്രെയും നല്ല കൂട്ടുകാരെ കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം.
2021 കാണുന്നവരുണ്ടോ ?
Very good
Yes
Yes
Yaa 😁
Yes
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെ ആയിരിക്കണം സ്നേഹിതന്മാർ
👍👍
Gd 😍
Chilar friend wifine yum kond olichodunnavar anu.avar anu ithu first kanendathum ,kaanich kodukkendathum💪💪💪
Good
@@iqbalmanooriqbal2217 Kavyaye ith kaanichu kodukkanam
s carct
ഭർത്താക്കന്മാർക്ക് ഇതുപോലുള്ള frnds ഉണ്ടാകുന്നത് ഓരോ ഭാര്യമാരുടെയും ഭാഗ്യമാണ് 😍😍😍
@Karnan Kashyap അതിന് നീ ഏതാ...
Sathyam
ഒന്നും തോന്നരുത് ...ഒരുത്തൻ വന്ന് മോശമായി എഴുതിയത് കണ്ട് .....ഞാൻ പ്രതികരിച്ചു...അവൻ പിന്നെ കളഞ്ഞു എന്ന് തോന്നുന്നു...😂
Ys
Shariyanu
ഇത്രയും വർഷം കഴിഞ്ഞിട്ടും
ഈ സർപ്രൈസ് വീഡിയോ
കാണുന്നവർ,💚❤️
Und gafooree
ഞാനുണ്ട്.. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..
Und
Nanum ind
@@Soorajsjh me😁
ഇതാണ് കൂട്ടുക്കാർ .എന്നും ദൈവം ഈ ഒരുമ നിലനിർത്തി തരട്ടെ .
Aameen
ആമീൻ
Aameen
Aameen
Aameen
*ആ ചേട്ടന്റെ നിഷ്ക്കളങ്കത ആനന്ദ കണ്ണീർ !! ആ ചേച്ചിയുടെ സമ്മാനം !! കൂട്ടുകാരുടെ ചങ്കുപറിച്ചുള്ള സ്നേഹം!!!!* 😘😘😘😘😘😘😘💕💕💕💕💕💕💕
😍😍😍
3redsdssssssssssssseeeesszarees¹waa
That is ...Njangalde Ammu chechi
@@Joishere297 🤗🤗🤗
Aha അന്തസ് 😍
ഇങ്ങനെയൊരു സര്‍പ്രൈസ് ഒപ്പിക്കുവാന്‍പുളളിയുടെ കൂട്ടുകാര്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടാകും,,ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ആ കൂട്ടുകാര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ,,,,കണ്ണ് നിറഞ്ഞുപോയി,,,
സൂപ്പർ
കണ്ണ് നിറഞ്ഞു
പറയാൻ വാക്കുകളില്ല. ഇത്രയും സുന്ദരമായ ഒരു ബർത്ഡേ ഗിഫ്റ്റ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ക്രൂ മെമ്പേഴ്സ്ന് എന്റെ ബിഗ് സല്യൂട്ട്.. 👏👏👏👏👏👏👏
സത്യം
ഇങ്ങനെ വേണം ചെങ്ങായിമാരായാൽ
അല്ലാതെ കേക്ക് വാരി മേത്ത്കൂടെ തേച് വെള്ളത്തിൽ മുക്കി പിടിക്കുവല്ലാ വേണ്ടത്
അവർക്ക് രണ്ട് പേർക്കും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിനം നൽകിയ എല്ലാ ചങ്ങാതിമാർക്കും ഒരു ബിഗ് സല്യൂട്ട്👍🥰
Super super big salute for friends who arranged this very nice i love it God bless you people
well said...njaanum ippo vicharichathe ullu 👏
കണ്ണ് നിറഞ്ഞു പോയി.....
Yes
ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണോ
ചങ്ക് കൂട്ടുകാർ 🤗🤗🤗🤗🤗
അല്ല ഞാനും കരഞ്ഞു
Ninta mathram
Ninak mathram
Ethupole enna arya😄😄😄
Enteyum
ഇതു കാണുമ്പോൾ ആണ് കല്യാണം കുളം ആക്കുന്ന കൂതറ കൂട്ടുകാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.
😂😂😂
🤣🤣🤣
Sathyam
akshay suresh avanavante kayyiliripp poleyirikkum
@@muhammedjunaid42 ha ha.. Pakshea inganea pani onum kodukkathea pedunna aaalkarum indu..
ഇതിലും വലിയ Surprise പ്രവാസികളായ ഭർത്താക്കന്മാർക്ക് സ്വപ്നങ്ങളിൽ മാത്രം 😍😍
Adipoli
enikkennum surprice thannu thalarthunna ente hussnu thirich kunju surprice kodukkan kazhinjittund...itrayum valiya surprice🤭no chance...
Hloo njan eedu comment box turannalum taan undelloo adendaa agane
ഇനി എന്നാ ഇതു പോലെ
Enikkithinonnum yogam illlathe poyalloooo😭😭😭😭😭😭
കണ്ടതാണേലും ഹോം പേജിൽ വീണ്ടും വന്നാൽ എങ്ങനെയാ കാണാതിരിക്കാ ലേ 😍😍
Crct😍😍😍
Sathyam 😍😍
ഹൈക്കു നീ ജീവിച്ചിരിക്കുന്നുണ്ടല്ലേ കാണാറേ ഇല്ല
@@malappuramchank1800 njn comnts idaarilladaa... Athaan kanaathath..😌😌nale oru home tour idaan karuthunnund ente channelil.. Apo vannekk 😍✌️
@@laiqa771 👍💪
എത്ര കണ്ടാലും മതി വരാത്ത ഒരു സർപ്രയിസ് വിഡിയോ ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്കു തന്നെ അറിയില്ലഈ കൂട്ടുകാരുടെ സ്നേഹത്തിനു മുന്നിൽ പതറി നിൽക്കുന്ന ആ ചങ്ങാതിയുണ്ടല്ലോ പൊളിച്ചു
Yes....njan ethra praavashyam kandenn enikk thanne ariyilla
ഈ പുള്ളിയുടെ കൂട്ടുകാർക്ക് ഒരു ബിഗ് സലൂട്ട്.. നമ്മൾ പ്രവാസികൾക്ക് ഇതൊക്കെയാണ് സന്തോഷം.. ദൈവം ഈ.സ്നേഹം എന്നും നിലനിറുത്തട്ടെ..
സന്തോഷത്തിന്റെയും സങ്കടത്തിന്റെയും മാക്സിമം മൗനമാണ്. ഒരക്ഷരം മിണ്ടാൻ രണ്ടാൾക്കും പറ്റുന്നില്ല 🙂🙂🙂🙂
Satyam.....🍫🍫🍫🍫🍫🍫🍫
Trusth
Yes
Supr comment.. rgt wrds..
Ith sathym aan pettnulla our kandmuttal....... Supr
*ചേട്ടൻ കോരി തരിച്ചു പോയി. ഒരു പ്രവാസിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനം 😀😀*
😍😍😍😍😂😂😂😂😂🙏🙏🙏🙏🙏
@@jumiAM 🙏🙏🙏
@@Rafustar 😂😂😂😂😂😂😂
@@jumiAM എന്താ പരിപാടി 🤭
@@Rafustar thala kuthi mariyunnu😂
ഇതാണ്കൂട്ടൂകാർ ഇതാണ് യഥാർത്ഥ ചങ്ങാതിമാർ ദൈവം എന്നും ഈ സ്നേഹം നിലനിർത്തട്ടെ
ഇതൊക്കെയാണ് ഫ്രണ്ട്‌സ്.... ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടിയ ആ ഭർത്താവും ഭാര്യയും ഭാഗ്യവാന്മാർ തന്നെ... കണ്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. നല്ല ഉഗ്രൻ സർപ്രൈസ് തന്നെ... 🥰
ദൈവം സത്യം കരയിപ്പിച്ചു...........നാട്ടിലെ എന്റെ പ്രിയതമയെ ഓർത്തു പോയി...... എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ......
ഒരു സർപ്രൈസ് കൊടുക്കണം കേട്ടോ... ചേട്ടാ..
@@ragnasreelesh9167 ee Corona samayatto?
@@muhsinan2698 huff 😂
Ijjathi😂
@@muhsinan2698 🤣🤣
ഒരു പ്രവാസിക്ക് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷം....ഇത് കണ്ടിട്ട കണ്ണ് നിറയാത്ത പ്രവാസികള്‍ വിരളമായിരിക്കും... അതിനെക്കാള്‍ ഉപരി ഈ സന്തോഷം കൊടുക്കാന്‍ മുന്നിട്ടിറങ്ങിയ കട്ട ചങ്കുകള്‍ക്ക് എന്റെ ബിഗ് സല്യൂട്ട് .....കൂട്ടുകാരയാല്‍ ഇങ്ങനെ വേണം........ ഞാനും ഒരു പ്രവാസി😍😍😍😍
Pravasigalkk mathramalla kannu niranjha pravasi Baryamarumund...😢.
Ichu Vtk 💕💕💕
Allathavarkum njan pravasiyumalla pravaasi baryayumalla ennalum ente kannu niranju
Pravaasi Alla ennalum kann nirayum
ഞാനും പ്രവാസി ആണ്. കല്യാണം കഴിച്ചട്ടില്ല എന്നാലും ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. 😔😢🥰😘
പ്രവാസികൾക്ക് വന്ന് ലൈക്കടിക്കാനുള്ള സ്ഥലം...
Sherikum ivaroke anu chunks ennoke parayendathu kannu niranju poyi👏👏👏👏👏👏
😊✌✌👌👌😁😁😄😄🤩🤣🤣🤣
അടിപൊളി
@@girijamd5273 സൂപ്പർ
പോളി സാനം....
സൂപ്പർ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു പോയി
നല്ല മനസ്സുള്ള കൂട്ടുകാർ
ഇത്രയും നല്ലൊരു കൂട്ടുകാർ പറയാൻ വാക്കുകൾ ഇല്ല...
May God Bless You All...
*_എന്റെ പൊന്നോ ഒരൊന്നൊന്നര സർപ്രൈസ് ആയിപ്പോയി കണ്ണ് നിറഞ്ഞു കണ്ടിട്ട് HAPPY BIRTHDAY MUTHEIIIIIIIIII_* 💐💐🎂🎂🎂💐💐💐💐💐💐💐😊😊😊
ഭർത്താവ് ഭാര്യക്ക് സർപ്രൈസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട് but ഭാര്യ സർപ്രൈസ് കൊടുക്കുന്നത് ആദ്യമായി കാണുകയാ super... from pravasi
ഇങ്ങെനെ വേണം കുട്ടുകാർ ഇതാണ് സ്നേഹം എന്ന് പറഞാൽ അടിക്ക് ഒരു ലൈക്ക്
എന്റെ ടീമേ ആ ഒരു ഫീൽ വല്ലാത്തത് തന്നെ ആയിരിക്കും 💓😇
ഇത് ഒരു ഒന്നൊന്നര വെറൈറ്റി ആയിപ്പോയി സാധാരണ നേരെ തിരിച്ചാണ് 🥰🥰😍😘
നിക്ക് പെട്ടന്ന് കണ്ണ് നിറഞ്ഞുപോയി... 😢എന്റെ ഏട്ടനെ വല്ലാതെ miss cheyyanu
❤️❤️
ഇത് പോലൊന്ന്...കൊടുക്കന്നെ...
Enikkum ente ikkane miss cheyyunnu
പാവം ചേട്ടൻ അതിന്റ കണ്ണ് നിറഞ്ഞു പോയി 😪😪😪..
കൂട്ടുകാരന്മാരെ ഒരുപാട് നന്ദി ആ ചേട്ടന് ഇങ്ങനെ ഒരുപാട് ഗിഫ്റ്റ് കൊടുത്തതിനു 🙏🙏
കണ്ണ് നിറഞ്ഞു പോയി😂😂😊😊😊
തള്ളി തളളി ഇത് എങ്ങോട്ടാ മാഷേ 🤪🤦🏻♂️
@@rahulraaku9893 ഏത് വരെ പോകുമെന്ന് നോക്കട്ടെ.😅😅😜😜
@@rahulraaku9893 അതെ👻👻
@@rahulraaku9893 🤣🤣🤣🤣
@@rahulraaku9893 എന്തിനാ സോറി.😅😅
ഇതുപോലെ എന്റെ കഴിഞ്ഞ വർഷത്തെ പിറന്നാളിന് കൂട്ടുകാർ ചേർന്ന് ചേട്ടനെ നാട്ടിൽ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ടുവന്നത് ഓർമ്മവന്നു😍😘 ഹോസ്റ്റൽ മുറിയിൽ രാത്രി 12ന് കേക്ക് കട്ട് ചെയ്ത് ആദ്യ പീസ് ആർക്ക് കൊടുക്കണം ന്ന് ചോദിച്ചപ്പോ ലവന്മാര് പറയുവാ, പിറകോട്ടു കൊടുക്കാൻ. തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടൻ😍 തോളിലേക്ക് ഞാൻ ചാടി വീണതും ആൾക്ക് ബാലൻസ് തെറ്റി നടുവടിച്ചു തടികട്ടിലിലേക്ക് വീണു. 🤐 പിന്നെ 2 ദിവസം കുഴമ്പൊക്കെ ഇട്ട് കൊടുത്തിട്ടാ വിട്ടത്🤕🤕😀
Sharikum ..
@@shamudheen9711 Haha... You can ask him 😁
അപ്പൊ കേക്കോ..
@@shoukathali7588 അതു ടേബിളിൽ ഇരിക്കുവായിരുന്നു. ഞങ്ങൾ ചെന്ന് പതിച്ചത് ടേബിളിന്റെ ഇപ്പുറത്തു ഇട്ടിരുന്ന കട്ടിലിൽ ആണ്😁😂
😂😂😂😂😍😂😂Poli...
നീ എന്താ ഇവിടെ എന്ന്😆😂👍
I want such kind of friends😞
രക്തബന്ധത്തിനേക്കാൾ വലുതാണ് സുഹൃത് ബന്ധം എന്ന് തെളിയിച്ചു
Iam proud of you,,😘😘😘🙏🙏
Gokul Jith, orikkalumalla
Theerchayayum
Wtsp nmbr tha muthe
😍😍
സന്തോഷം തോന്നിയ കാഴ്ച
God bless both of U 😍😍😍🤗🤗
*_എൻ്റെ പൊന്നു സുഹൃത്തുക്കളെ കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ😢എന്തയാലും ഇപ്പോൾ ഉള്ള പിള്ളേർ കാണിക്കുന്ന പോലുള്ള പേകൂത്തൊന്നും കാണിച്ചില്ല സുഹൃത്തുക്കൾ.Many🎂 Many happy returens of the day💐🎂_*
ഇതിനു ഒരു കമന്റ് കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ കഴിയില്ല. അത്ര ക്കും ഇഷ്ടം ആയി ഈ വീഡിയോ 👍👍👍👍🌹🌹🌹🌹🌹⭕️⭕️⭕️⭕️⭕️👭👭👬👬
ബുദ്ധിമുട്ട് അനുഭവിച്ചു ഇത്രയും ഒപ്പിച്ച കൂട്ടുകാർക്കു അഭിനന്ദനങ്ങൾ
ആദ്യമായിട്ടാ വീണ്ടും വീണ്ടും നോക്കാൻ തോന്നിയ ഒരു വീഡിയോ 😂😂
സത്യം
ശരിക്കും
സത്യം
ഞാനാ മുമ്പും കുറെ പ്രാവശ്യം കണ്ട വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു👍😃😍😍
Sathyaaam spr
ഈ സർപ്രൈസ് ഒരുക്കിയ എല്ലാ brothers നും ഒരു big big big salute എന്റെ വക അവർക്കു ഒരായിരം പൂച്ചെണ്ടുകൾ നൽകുന്നു..💐💐💐 കൂട്ടത്തിൽ ആ ഏട്ടന് many many happy returns of the day..🥀💐💐💐💐💐
Hi how are you
Achu. Achu.. I'm fine.. താൻ ആരുവാ.. എനിക്ക് മനസിലായില്ല..
Moe Moidu.... പിന്നെ ഈ നമ്പർ ഇട്ടുള്ള പരിപാടി വേണ്ട.. പറയാനുള്ളത് തെളിയിച്ചു പറ.. 😠😠😠
@@AASH.23 പരുപാടിയോ .....😆
Ithe nte classmate aane. & Ma bst frnd annamma
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
എന്നും ഇതുപോലെ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
മനസ്സിന് എന്തൊരു കുളിർമയാണ് ഈ വീഡിയോ കാണുമ്പോൾ. നല്ല കൂട്ടുകാർ 👍👏👏👏👏
എത്ര കണ്ടാലും മതി വരാത്ത ഒരു വീഡിയോ ആണ്, ഇതു പോലെ ഉള്ള കുട്ടുകാർ ആണ് ജീവിതത്തിൽ വേണ്ടത്, രണ്ടു പേർക്കും എന്നും നല്ലത് വരട്ടെ
ആശാനേ... പൊളിച്ചു.... ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം
ഇതുവരെ ബിജിഎം കേട്ടു കണ്ണു നിറഞ്ഞിരുന്ന ഇപ്പോൾ ബിജിഎം ഇല്ലാതെ കണ്ണു നിറഞ്ഞു പോയി.. കേക്കിനെക്കാൾ മധുരമുള്ള ഭാര്യയെ കണ്ടപ്പോൾ കേക്ക് അവിടെ വെച്ച് ഭാര്യക്ക് ഒരു മധുര ഉമ്മ കൊടുത്ത ചേട്ടാ..പൊളി....
ഇപ്പോൾ തന്നെ ഇത് കുറെ പ്രാവശ്യം വീണ്ടും വീണ്ടും വന്നു കണ്ടു💞
എനിക്കു കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ആയി തോന്നിയത് ഇതാണ്..👍🌹
Superb video.....ഇതു പോലുള്ള നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാവട്ടെ....... bleted happy bday brother...
കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 😍👍👍
ന്നിട്ട് കരഞ്ഞോ 🥴
ഓ...ഇതൊക്കെ കാണുമ്പോഴാ...എന്റെ കൂടെയുള്ള...കുറെ എണ്ണത്തെ കിണറ്റിൽ ഇടാൻ തോന്നുന്നെ...😁
അവരും ഇങ്ങനെ തന്നെ പറയും .🤭🤭
അപ്പോൾ നിങ്ങളെയോ
😂😂
🤣🤣🤣🤣🤣🤣
🤣🤣🤣
Super... I like it...orupad santhosham thonni..
Njanum oru pravasitude Wifan
Yenikkum ithupole sathichirunnenkil yennashichupoy...
Nice.pwoli birthday surprise.kandappol manassinu othiri santhosham thonniyoru vdo
Yyohhhh... 😍😍😍wife ne kandappo chettante samsaaram ninnu.... Nikk ronchaamam aayi🙈😍😘❤❤❤❤
കൂട്ടുകാർക്കൊരു ബിഗ് സല്യൂട്ട് ഇത്രയും നല്ലൊരു പിറന്നാൾ സമ്മാനം നൽകിയതിന്
നല്ല കൂട്ടുകാർ,
ഇങ്ങനെ ഒള്ളവരെ കിട്ടുന്നത് തന്നെ ഭാഗ്യം ആണ്...
സത്യം പറയാല്ലോ എന്റെ കണ്ണ് നിറഞ്ഞു പോയി
അവര് രണ്ടു പേരും പുണ്യം ചെയ്തവരാണ് 💐💐💐💐 ഈ സ്നേഹം ഇനിയും കൂടി കൊണ്ടിരിക്കട്ടെ 🌹🌹🌹
സൂപ്പർ 👍👍 ശരിക്കും പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി ❣️❣️❣️❣️❣️
*ഇത്കാണുന്ന പ്രവാസികൾ എത്രപേരുണ്ട്*
ഇതാണ് പ്രാവാസി സുഹ്ർത്തുക്കൾ .ഇനിയുള്ള നാളുകൾ ഇതോ പെല്സന്തോഷം നിലനിൽകട്ട് എന്ന് അശംസിക്കുന്
ഭാര്യയെയും മകനെയും ഗൾഫിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഞാൻ 😢😓
In shah allah
😅🤩🤗
ഈശ്വരാ ഇങ്ങനെയുള്ള കൂട്ടുകാരുണ്ടോ? കൂട്ടുകാർ കൊണ്ട് ജീവിതം തന്നെ നശിച്ചു പോയ എനിക്ക് ഇത് കണ്ടിട്ട് കൊതിയാവുന്നു. ഇങ്ങനെയുള്ള കൂട്ടുകാരുള്ള ഭർത്താവിനെ കിട്ടിയ ആ കുട്ടി ഭാഗ്യവതി തന്നെ 👍👍👍👍
അടിപൊളി കണ്ടിട്ട് കണ്ണ് നനഞ്ഞു പോയി സത്യം ഇതാണ് യഥാർത്ഥ സുഹൃത്തുക്കൾ
ഞാൻ ചുരുങ്ങിയത് ഒരു അമ്പത് തവണ കണ്ടിട്ടുണ്ടാവും എനിക്ക് കണ്ണ് നിറഞ്ഞു പോയ ഒരു വീഡിയോ ആണിത് ഞാനും ഒരു പ്രവാസിയാണ് ഞാനും ആശിച്ചു പോയി ഇങ്ങനെത്തെ ഒരു മുഹുർത്തം
നാണം കൊണ്ടെനിക് ഇരിക്കാൻ വയ്യേ ... 😗😙💏❤
ഭർത്താവ് അറിയാതെയോ 🤔 ഇമ്പോസ്സിബിൾ
@@suhailasidhiquekp772 why...??🤔
എന്താണ് ദയാ...
ഒരിക്കലും മറക്കാതെ സമ്മാനം. ഇതുപോലുള്ള കുട്ടുകാരെ കിട്ടിയെങ്കിൽ മോഹിച്ചു പോകുന്നു
എന്തിനാണെന്നറിയില്ല.. എന്റെ കണ്ണുകൾ നിറഞ്ഞു... ഫ്രണ്ട്‌സ് ന് ഒരായിരം അഭിനന്ദനങ്ങൾ...
Just made my day again in 2021🙂🙂🥰
ഇതാണ് യഥാർത്ഥ സ്നേഹം എല്ലാം ഫെമിനിച്ചികളും ഇതു കണ്ട് പഠിക്കണം
Ntinu..ethum feminism thammil ntha bendham?
ath kollaalloo..🥳...REVOLUTIONARY DISCOVERY "feminist ukal aathmarthamaayi snehikkaan ariyaathavar aan' 👏👏👏ee machaane ponnaada aniyich aadarikkaan ivde aarum illledeyy...
ഇതുപോലെ ആയിരിക്കണം👍👍👍
Ippazhum ee vdo kanunnavar undo😍😍😍😍😍
ചേട്ടൻ വളരെ cute and cool ആണ്.. ചേച്ചിയും സൂപ്പർ..,👍👍 രണ്ടുപേർക്കും ഭാവങ്ങളുടെ അതിപ്രസരമൊന്നുമില്ല.. നിറഞ്ഞ സ്നേഹം മാത്രം..👌👌💐💐😊
Feeling happy to see the video🥰🥰miss you my dear 😍😍 waiting for youuu
ഇങ്ങനെള്ള frienship പൊളിക്കും 😍🥰
ഇതുപോലത്തെ സുഹൃത്തുക്കള്‍ എന്റെ hussinum 😕😕😭😭.. 😭ഇതൊക്കെ ഒരു ഭാഗ്യം
Rubaida Rubaida വിഷമിക്കേണ്ട ഭാഗ്യം വരും
ഞാൻ വേണമെങ്കിൽ ഗഫൂർക്കയുടെ ഒരു ഉരു അറേഞ്ച് ചെയ്തു തരാം, മതിയോ സഹോദരി 😆😆
@@albesterkf5233 😝
@@ziluzilzila3920 🤣🤣
Athanne insha Allha
Wonderful couple..stay blessed
ഈ സൗഹൃദങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ ഇങ്ങനെയാവണം ചങ്ക്ന്ന് പറഞ്ഞാൽ ,God Bless all of u
എനിക്കീ വിഡിയോ എത്ര കണ്ടാലും മതി വരില്ല..... അത്രക്കും spr
How lucky you have such great friends.
"നീ എന്താ ഇവിടേന്ന്" 😂😂💙💙
എന്റെ ബർത്ത് ഡേയ്ക്കും ഇതുപോലെ ഒരു സർപ്രൈസ് കിട്ടിയിരുന്നെങ്കിൽ.....
എന്ന് അവിവാഹിതനായ യൂവാവ്
24 വയസ്സ് 😎
😂
😂
Achoda pavam
Orth orth chiri varuva Akilnte katiyam
😂😂😂🏃
ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ,ഇത് പോലെ എന്നും നല്ല സുഹൃത്തുക്കളെ കിട്ടട്ടെ,ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ
ഈ വീഡിയോ കണ്ടപ്പോൾ ഞാനും ഇവരുടെ കൂട്ടത്തിൽ നിൽക്കുന്നത് പോലെ തോന്നി.......💕🥰🥰🥰🥰
His reaction was priceless.😍🥰
Frnd you’re the real heroes I love you ☮️☮️☮️❤️
കല്യാണം കൈഞ്ഞാലും ഇതുപോലുള്ള കുട്ടുകാരെ കിട്ടാൻ കൊതിക്കണം.
ശരിക്കും കണ്ണ് നിറഞ്ഞു. ഫ്രണ്ട്‌സ് ആയാൽ ഇങ്ങനെ ആയിരിക്കണം love u all❤️❤️❤️❤️
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 🥰🥰
ഇത് പോലെ ഉള്ള കൂട്ടുകാർ വേണം. എന്നും എപ്പോഴും 👏👏
👍👍👍
Husbund അറിയാതെ wife muscut ലേകോ 🤔..........
എന്തായാലും സംഗതി പൊളിച്ച് 😍
Salman Pappali husband muscat പോലുള്ള സ്ഥലത്തു ആയതു കൊണ്ടാ ഇങ്ങനെയൊക്കെ.... ഇയാള് ഇന്ത്യയിൽ ആണെങ്കിൽ ഇത് പോലെ sambhavikoolalo.... 👎👎👎👎👎👎
അതെങ്ങനെ ? ? ? ? 🤔🤔🤔
Salman Pappali പക്ഷെ ഭർത്താവ് അറിയാതെ ഒരു ഭാര്യ വീടുവിട്ടു ഇറങ്ങുമോ.മാതാപിതാക്കളോടുകൂടിയാണെങ്കിലും ഭർത്താവിന്റെ സമ്മതം വേണ്ട.
Jamela V full ഉടായിപ്പ്
@@jamelav1758 അത് തന്നെയല്ലേ ഞൻ പറഞ്ഞത്
Entho prathyegam oru santhosham😊❤
" ചങ്ക് അല്ല... ചങ്കിടിപ്പാണ് ഫ്രണ്ട്‌സ് " എന്നു ശെരിക്കും കാട്ടിത്തന്ന ഫ്രണ്ട്‌സ്.. 👏👏
Orupadu sangadayirunu . Nice video
Athu polichu....Cheattan Chechi Frnds HappY.
Chengays poliyaanu. Avarkaanu full credit❤
Moved my eyes to tears...friends are friends....bro....
Ithaaaane friendship misss my whole team
Vedio kand othiri santhoshavum aaayi athilum kuuduthal sankadom vannu.... pravassi malayaligalod ipo othiri respect thonnunu ... because ......... onnum parayan pattujula .... avarde life ..... big salute all pravassi malayalees
Itrayum nalla suhruthukal big salute.vedio kaanumbol thanne oru santhosham thonunnu.