സരിതക്ക് ഒരുപാട് നന്ദി..ഇത് വയനാട്ടുകാരുടെ സ്വന്തം തൊറമാങ്ങ...

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 29

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 місяців тому +1

    വയനാട് കാരുടെ തോറ മാങ്ങാ.ഗംഭിരം. നന്ദി സോദരി. 🙏🏼🌹

  • @Indira12-w5x
    @Indira12-w5x 5 місяців тому

    🎉

  • @sureshkumar-w7g3u
    @sureshkumar-w7g3u 7 місяців тому +1

    ഞങ്ങളുടെ നാട്ടിലെ നിറമാ ങ്ങാ ഇങ്ങനെ യാ ഒരു വത്യാ സം മാത്രം അത് മാങ്ങാ ഉണങ്ങി ല്ല പച്ചക്കരിഞ്ഞ് ഇതോ പോലെ ഡ്രൈ മസാല നിറച്ച് നല്ലെണ്ണ ചേർത്ത് അടുക്കി ഭരണിയിൽ അടുക്കി വയ്ക്കും ചനയോടെ യാണ് ചെയ്യുന്ന ത് സൂപ്പറാ

    • @madathileruchi8110
      @madathileruchi8110  7 місяців тому +1

      Athenikkariyillia...undakkinokkamto...

    • @sureshkumar-w7g3u
      @sureshkumar-w7g3u 7 місяців тому

      @@madathileruchi8110 ഞാൻ ഒരു പ്രവാസിയാ കുക്കിംഗ് എനിക്കൊരു പാഷനാ ഇപ്പോ മാഡത്തിൻ്റെ ശിഷ്യനാ 🙏🙏🙏

    • @sushamavv1372
      @sushamavv1372 7 місяців тому

      Recipes idumo

  • @AsiyaKp-f4j
    @AsiyaKp-f4j 7 місяців тому +3

    Chechiye vallare ishttamayi

  • @sabukumaran9276
    @sabukumaran9276 7 місяців тому +1

    ഞാൻ സിന്ധു എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണേ നല്ല സംസാരം ❤❤

  • @WayanadkitchenRobin
    @WayanadkitchenRobin 7 місяців тому +1

    super food video🙏🙏🙏🙏 👍👍👍👍

  • @minip9815
    @minip9815 7 місяців тому +1

    അടിപൊളി ചേച്ചി

  • @sheelasrecipee
    @sheelasrecipee 7 місяців тому

    Yummy❤️👍🏻👍🏻👍🏻👍🏻

  • @sethulekshmyvn
    @sethulekshmyvn 7 місяців тому

    Ernakula. Ada manga.

  • @AsiyaKp-f4j
    @AsiyaKp-f4j 7 місяців тому +3

    Super ayjtunnde ❤

  • @mayamanoj536
    @mayamanoj536 7 місяців тому +1

    സൂപ്പർ ❤️

    • @revendranrnath3736
      @revendranrnath3736 7 місяців тому

      എന്തോ കണ്ടിട്ടാണ് രുചി പോലും അറിയില്ല എന്നിട്ട് ഇതിൻറെ സൂപ്പർ സൂപ്പർ എന്ന് പറയുന്ന കുറെ മങ്കൂസ് കൾ

  • @sumathomas6730
    @sumathomas6730 7 місяців тому +1

    Super

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 7 місяців тому

    👍👍👍

  • @MalabarLiveKitchen
    @MalabarLiveKitchen 7 місяців тому

    Nannayittund tto

  • @jayasree189
    @jayasree189 6 місяців тому +1

    ഇവിടെ വയനാട്ടിൽ സാധാരണ മുസ്ലിം കമ്യൂണിറ്റിക്കാരുടെ വളരെ ഔഷധ ഗുണമുള്ള ഒരു മാങ്ങയാണിത്. പെരുഞ്ചീരകം നല്ലോണം ചേർക്കും. കഞ്ഞിയുടെ കൂടെ നല്ല taste ആണ്. കുറച്ച് വെച്ചിരുന്നാൽ നല്ല soft ആകും. വിനാഗിരി ചേർക്കുമോന്നറിയില്ല: ഞാൻ ഉണ്ടാക്കിയപ്പോൾ flop ആയി പ്പോയി😮

  • @SudhamaniT
    @SudhamaniT 7 місяців тому +1

    ചേച്ചി വിരലിൽ ഇട്ട ആമ മോതിരം പറഞ്ഞു ഉണ്ടാക്കിയത് ആണോ ജ്യോതിഷ പ്രകാരം ആണോ ഉണ്ടാക്കിയത് ആർക്കും ഇടാൻ പറ്റില്ലേ 🙏പറഞ്ഞു തരുമോ എനിക്ക് ഉണ്ടാക്കാൻ ആണ്

    • @madathileruchi8110
      @madathileruchi8110  7 місяців тому +2

      Ayyo mole...paranjundakkiyathonnum alla...Gujarathil poyappol kandatha...ishtamthonni vangi...athrelooo...

    • @SudhamaniT
      @SudhamaniT 7 місяців тому

      @@madathileruchi8110 ❤️❤️😘😘

  • @sureshkumar-w7g3u
    @sureshkumar-w7g3u 7 місяців тому

    ഹായ് മാഡം🙏🙏

  • @krishnannambeesan3330
    @krishnannambeesan3330 6 місяців тому +1

    നിറമാങ്ങ എന്ന് തന്നെ പറയുന്നതാണ് ശരിയായ വാക്ക്. പൊടികൾ നിറക്കുകയാണ് .