കോവക്ക വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Kovakka Mezhukkupuratti | Village Spices

Поділитися
Вставка
  • Опубліковано 29 гру 2022

КОМЕНТАРІ • 349

  • @imbichimammi2736
    @imbichimammi2736 Рік тому +68

    ലളിതമായ രീതിയിൽ മെച്ചപ്പെട്ട പാചകങ്ങൾ കാണിച്ചുതരുന്ന നല്ല മനുഷ്യൻ. ഒരുപാടിഷ്ടായി!!!😃🙏👍

  • @sathidevi3355
    @sathidevi3355 Рік тому +25

    👌🏻 നിങ്ങൾ രണ്ടാളും കൂടി ഉണ്ടാക്കുന്ന വിഭവം കാണുവാൻ തന്നെ മനസ്സിൽ ഒരു സന്തോഷം

  • @sujaravi6184
    @sujaravi6184 Рік тому +42

    നിങ്ങൾ രണ്ടു പേരേയും ഒരുമിച്ചു കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. കോവക്ക മെഴുക്കു പുരട്ടി സൂപ്പർ പല്ലുവേദന വേഗം സുഖമാകട്ടെന്ന് പ്രാർത്ഥിക്കുന്നു.

  • @binzbabu6227
    @binzbabu6227 Рік тому +10

    രണ്ടുപേരുടെയും അവതരണം Super👍🏻അടിപൊളി 👌🏻കോവക്ക മെഴുക്കുവരട്ടി🥰

  • @omanasasi9723
    @omanasasi9723 Рік тому +25

    കോവക്ക മെഴുക്കുപുരട്ടി സൂപ്പർ👌👌👌👌😋😋😋

    • @manojmanu8092
      @manojmanu8092 Рік тому +2

      വേഗം ഉണ്ടാക്കിക്കോ 😜😜

  • @ranjinikumar3778
    @ranjinikumar3778 Рік тому +25

    Ur wife’s smile is so sweet n ready to help in d cooking both of u r d sweetest couple

  • @A63191
    @A63191 Рік тому +2

    Super, tasty and simple kovaka mezhukupuratti recipe

  • @Saji325-12
    @Saji325-12 Рік тому +6

    രുചികരമായ വിഭവം
    നല്ല അവതരണം
    thanks

  • @worldmusiclover1843
    @worldmusiclover1843 Рік тому +7

    Super നല്ല അവതരണം എല്ലാവർക്കും . മനസ്സിലാവുന്ന വിധത്തിൽ ഉള്ള നല്ല ഒരു വിവരണം

  • @ashaharidas1720
    @ashaharidas1720 Рік тому +7

    നിഷ്കളങ്കനായ ഒരു മനുഷ്യൻ ❤️🙏🙏🙏

  • @BINOJ8341
    @BINOJ8341 Рік тому +4

    ചേട്ടന്റെ അവതരണമാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് വളരെ നിഷ്കളങ്കമായ സംസാരം

  • @jayasree4257
    @jayasree4257 Рік тому +43

    കോവക്ക മെഴുക്കുപുരട്ടി അടിപൊളി, എല്ലാ നന്മകളും നേർന്നുകൊണ് 🙏🙏🌹🌹♥

  • @shakkeelaakbar7168
    @shakkeelaakbar7168 Рік тому +7

    സൂപ്പെർ കോവക്ക രണ്ടുപേരും പൊളിയാ..... ❤️❤️🌹🌹🙏🙏👍👍

  • @sirajsulaiman737
    @sirajsulaiman737 Рік тому +7

    ഇക്കായും, ഇത്തായും, കൂടി സ്നേഹത്തിൽ ചാലിച്ച മനസ് നിറയുന്ന വിഭവങ്ങൾ ആണ് ഞമ്മക്ക് തരുന്നത് ഇതിനൊക്കെ വേറെ ഒരു രൂചി തന്നെ ആയിരിക്കും 👍👍👍👍👍

    • @rugminiamma6217
      @rugminiamma6217 Рік тому

      Pallu vedhana kuravundo

    • @gracyjose5433
      @gracyjose5433 Рік тому

      ​@@rugminiamma6217❤

    • @user-op5yq2rk5k
      @user-op5yq2rk5k 5 місяців тому

      അല്ലെങ്കിലും തിരിവിതാംകൂർ കാര് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും നല്ല രുചിയായിരിക്കും കപ്പപ്പുഴുക്ക് ചക്കപ്പുഴുക്ക് ഒക്കെ ഇക്ക ഉണ്ടാക്കിയ ചക്കത്തോരൻ കോവക്ക മെഴുക്കു പുരട്ടി ഒക്കെ അടിപൊളിയാ ഉണക്കമീൻ കറിവെക്കുന്നതും ഇടണേ അതിന്റെയൊക്കെ മണം മതി എന്ത് രുചിയ 👍👍

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +10

    കോവക്ക മെഴുക്കു പുരട്ടി സൂപ്പർ 👍👍👍

  • @user-cn7oh9fe3s
    @user-cn7oh9fe3s Рік тому +10

    എൻ്റെ ഭാര്യ താങ്കളുടെ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എല്ലാം നല്ല രുചിയാണ്. ഞങ്ങൾ ഒരു ദിവസം കാണാൻ വരും -from കോഴിക്കോട്.🌹🌹

  • @rajeswarikunjamma7931
    @rajeswarikunjamma7931 Рік тому +8

    ഈ രീതിയിൽ ഇനി ചെയ്തു നോക്കാം
    കോവയ്ക്ക വീട്ടിൽ തന്നെയുണ്ട് ഇഷ്ടംപോലെ.
    നന്നായിട്ടുണ്ട് അവതരണം 👍👍

  • @tgreghunathen8146
    @tgreghunathen8146 Рік тому +1

    Good . കോവക്ക മെഴുകു പുരട്ടി
    . nannayirikunnu👍👍👍.

  • @chandranthavaranayil6597
    @chandranthavaranayil6597 Рік тому +1

    നിങ്ങളെ കാണുന്നത് തന്നെ മനസന്തോഷം, അതിലേറെ ഹൃദ്യം നിഷ്കളങ്കമായ നിങ്ങളുടെ അവതരണ ശൈലി.... ഒത്തിരി ഇഷ്ടമായി 🌹🌹❤🌹🌹

  • @devasreelechuu5010
    @devasreelechuu5010 Рік тому

    സൂപ്പർ കാണുമ്പോൾ തന്നെ കഴിക്കാൻ തോനുന്നു ഉണ്ടാക്കി നോക്കാം ❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍

  • @geethavijayamohan4023
    @geethavijayamohan4023 Рік тому

    നിങ്ങളെ രണ്ടു പേരെയും കാണുമ്പോൾ വലിയ സന്തോഷം
    ദൈവത്തിൻറെ അനുഗ്രഹമുള്ള വർ
    ആണ് നിങ്ങൾ.

  • @sharonshijo3665
    @sharonshijo3665 Рік тому +1

    അടിപൊളിയായിട്ടുണ്ട് സൂപ്പർ ആയിരുന്നു കോവക്ക മെഴുക്കുപുരട്ടി

  • @shanvlogs1791
    @shanvlogs1791 Рік тому

    സൂപ്പർ കോവക്ക മെഴുക്കുപുരട്ടി നിങ്ങളുടെ അവതരണം സൂപ്പർ ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളുടെ അവതരണം

  • @bindu1169
    @bindu1169 Рік тому

    കോവക്ക തോരൻ ചെയ്തു നോക്കി സൂപ്പർ ആയിരുന്നു മീൻ തോരൻ പോലുള്ള രുചി ആയിരുന്നു

  • @mohanpt7110
    @mohanpt7110 Рік тому +24

    സ്ത്രീകൾ സീരിയൽ കാണാൻകാത്തിരിക്കുന്നപോലെയാണ് ചേട്ടന്റെ വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത്

  • @etra174
    @etra174 Рік тому

    ഞാൻ ആദ്യമായാണ് ഈ channel ഇന്ന് കണ്ടത്. താങ്കളുടെ അവതരണ രീതി എത്ര simple ആണ് !
    അതുകൊണ്ടു് തന്നെ ഒരു പാടിഷ്ടമായി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ട
    അടുത്ത പ്രാവശ്യം കോയ്ക്ക വാങ്ങുമ്പോൾ തീർച്ചയായും ഇങ്ങനെ ഉണ്ടാക്കും.

  • @sruthisruthijivin4112
    @sruthisruthijivin4112 Рік тому +2

    അടിപൊളി, ഒരുപാടിഷ്ടമാ രണ്ടാളേം 🥰🥰

  • @Devi-hn9tq
    @Devi-hn9tq Рік тому +1

    Nalla ruchiyundu tto. Spr kovakka 👏👏👏👏

  • @sunithanoushad7485
    @sunithanoushad7485 Рік тому +3

    നിങ്ങളുടെ പാചകവും സ്നേഹസമ്പന്നമായ ദാമ്പത്യവും ഒത്തിരി സന്തോഷത്തോടെ ഒരുപാടു നാൾ മുന്നോട്ട് പോകട്ടെ

  • @koshyv3514
    @koshyv3514 Рік тому +51

    പാവങ്ങൾ, നിഷ്കളങ്ക മായ പെരുമാറ്റം!!! 👍👍👍

  • @kalasunder6818
    @kalasunder6818 Рік тому +1

    Super super super chetta & chechi..
    Enikku orupaadu ishtam aayi...

  • @devayanirajeev8926
    @devayanirajeev8926 Рік тому +6

    ഞാൻ ആദ്യം എത്തി.. അടിപൊളി 👍🥰🥰🥰❤❤❤❤❤❤

  • @thahirayounas9776
    @thahirayounas9776 Рік тому +1

    ആഹാ അടിപൊളി ആയിട്ടുണ്ട്‌ ട്ടോ 🥰🥰🥰

  • @arjunkunju3244
    @arjunkunju3244 Рік тому +1

    ഇക്കാ മെഴുക്കുപുരട്ടി സൂപ്പർ 👍🏻👍🏻👍🏻👌

  • @JijimolJijo
    @JijimolJijo Рік тому +147

    ഒരു സാധാരണക്കാരൻ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങളും താങ്കളുടെ അവതരണ ശൈലിയും ആണ് മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നത്. മെഴുക്കുവരട്ടി പൊളി 🥰🥰🥰

  • @lattylatteesha7398
    @lattylatteesha7398 Рік тому

    Naseer ഇക്കാ simple and yummy സ്റ്റൈൽ cooking 👌🌹

  • @mayamol1972
    @mayamol1972 Рік тому

    നിഷ്കളങ്കമായ അവതരണം. ഇഷ്ടമായി കുക്കിംഗ്...

  • @divya1848
    @divya1848 10 місяців тому +1

    Njan ith undakki. Super taste.❤❤

  • @anilkumarblp7296
    @anilkumarblp7296 Рік тому +8

    ഒരു പാവം മനുഷ്യൻ.... നല്ല അവതരണം

  • @ShahanaShabid-wl7dt
    @ShahanaShabid-wl7dt 5 місяців тому

    Njn try cheythu..adipoli✌️👍

  • @Salomythomas-lt8lq
    @Salomythomas-lt8lq Рік тому

    Njn try cheyth nokki adipoli ahn ❤️👌

  • @rajipillai6064
    @rajipillai6064 Рік тому +1

    എളുപ്പം ഉണ്ടാക്കാം, സ്വാ തും ഉള്ള നല്ല മിഴുക്ക് പെരട്ടി.ഉപ്പ് നോക്കുന്നത് കാണു ബോൾ കഴിക്കാൻ തോന്നും😋👌

  • @prasannakumari8029
    @prasannakumari8029 Рік тому +2

    Nalla naadan kovakka mezhukk super

  • @indulekha7059
    @indulekha7059 Рік тому +1

    Super,ഇക്കാന്റെ ഉപ്പേരി 🙏🏻

  • @seemagk6345
    @seemagk6345 Рік тому +2

    Ekka.. Kovakka mezhuku puraty super..😋😋😋. Evide ellavarkum ishttam...

  • @prematcheeramban7443
    @prematcheeramban7443 Рік тому +1

    ഇങ്ങനെ വളരെ വെക്തമായി അളവും തീയും സമയവും എല്ലാം പറഞ്ഞു കാണിക്കുന്നത് കൊണ്ട് എനിക്ക് നന്നായി ചെയ്യാൻ പറ്റുന്നുണ്ട്. വീട്ടിൽ എല്ലാം ഇഷ്ടം ആവുന്നുണ്ട്. കോവക്ക ഇങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യണം. താങ്ക്സ്.

  • @devotional_editz6174
    @devotional_editz6174 11 місяців тому

    കോവയ്ക്ക മെഴുക്കുപുരട്ടി സൂപ്പർ . 👌👌👌👌👌എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒന്നാണ് ഈ കോവയ്ക്ക മെഴുക്കുപുരട്ടി . 👌👌👌👌👌👌🌹🌹🌹🌹🌹🌹

  • @hindhind8967
    @hindhind8967 Рік тому +7

    അടിപൊളി സൂപ്പർ😍👍🏻👍🏻

    • @vijayan7226
      @vijayan7226 Рік тому

      Tasty...Healthy...Natural...Simple Cooking ... Thank you....

  • @regimattathil8344
    @regimattathil8344 Рік тому +1

    ഇക്ക അടിപൊളി 👌👏👏

  • @ganeshv1203
    @ganeshv1203 Рік тому

    ഇക്കാ ഞാനും ഇങ്ങനെ തന്നെയാണ് കോവക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുക രണ്ടുപേരും ഉണ്ടാക്കിയ മെഴുക്കുപുരട്ടി സൂപ്പർ

  • @jomyjohn8413
    @jomyjohn8413 Рік тому +1

    Ella recipes simple aayittu explain cheyunnathu kondu Ella videos kanarundu . Sadaranakaarude veetile reethi . Nannayittundu. Mikkathum nammal sadharana undakunathu. Avatharana reethi valare nallathu.😊

  • @salomyprasad9225
    @salomyprasad9225 Рік тому +2

    അടിപൊളി ആണല്ലോ ചേട്ടാ... 👌👌👌👌😍

  • @priyamolsurendran7545
    @priyamolsurendran7545 6 місяців тому

    Njan undaki noki super taste ayirunnu

  • @sobhadayanand4835
    @sobhadayanand4835 Рік тому

    സുപ്പർ മെഴുക്കുപുരട്ടി. കാണാൻ നല്ല ഭംഗിയുണ്ട്.നത്തോലി വരുത്തതുപോലെയുണ്ട്

  • @cicilyjoseph5948
    @cicilyjoseph5948 Рік тому

    Your presentation is very good. Adorable family.
    I made it today. Adipoli mezukkupuratti.

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 Рік тому +2

    👌പൊളിച്ചു ❤️

  • @nisigracek7698
    @nisigracek7698 Рік тому

    Samsaram kekkan enthu rasamaa ningalude.....othry othry ishtamayi ningale.....simple and genuine

  • @sinishijusinishiju7177
    @sinishijusinishiju7177 Рік тому +2

    Simple meshukkeperatti .. othiri ishttai..hii uncle and aunty.

  • @AmbiliSree-oi8tx
    @AmbiliSree-oi8tx Рік тому +2

    നല്ല അവതരണം 👍👍👍

  • @geetamonson9078
    @geetamonson9078 8 місяців тому

    നിങ്ങളുടെ അവതരണം കണ്ടാൽ ഈ മെഴുക്കുപുരട്ടി ആരും ചെയ്തു നോക്കും.അത്ര ലളിതമായ രീതിയിലുള്ള അവതരണം.

  • @sasi.p.ksasi.p.k3698
    @sasi.p.ksasi.p.k3698 Рік тому

    സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

  • @beenak3856
    @beenak3856 Рік тому

    ഇക്കാ സൂപ്പർ and simple

  • @rajeshreghunath9111
    @rajeshreghunath9111 Рік тому +2

    സൂപ്പർ 👍👍👍

  • @mannamelvin8973
    @mannamelvin8973 Рік тому +1

    super kovakka.. kidu

  • @vineethak3298
    @vineethak3298 Рік тому +3

    സൂപ്പർ 🥰🥰🥰

  • @sirajsulaiman737
    @sirajsulaiman737 Рік тому +1

    ഇപ്പോഴത്തെ പുതിയ പുതിയ ഫുഡ്‌ ഒക്കെ ആണ് എല്ലാവർക്കും അറിയുന്നത് ഇങ്ങനെ ഉള്ള ഐറ്റം ഒക്കെ ഉണ്ടാക്കുന്നത് അറിയാത്തവർ ഇപ്പോഴും ഉണ്ട് ഇക്കാ ഇങ്ങനെ ഉള്ള ഐറ്റം ഒക്കെ ഉണ്ടാക്കി കാണിക്കുന്നത് കൊണ്ട് ഇപ്പോഴുള്ളവർക്ക് ഇതൊക്കെ പഠിക്കാനും പറ്റും 👍👍👍😋😋😋

  • @abrahamnellissery6202
    @abrahamnellissery6202 Рік тому +1

    Hi happy family! Your recipe is good, very simple methods, I will try this.👍

  • @nazeemairshad5301
    @nazeemairshad5301 Місяць тому +1

    Kovakka mazhukkupuratti super 👌👌👌👌

  • @deepuparayath4921
    @deepuparayath4921 Рік тому +14

    He is cooking also with his heart ❤️

  • @santoshpillai8689
    @santoshpillai8689 Рік тому +1

    My fvt mezhukkupuratti😍

  • @saritha7354
    @saritha7354 Рік тому +3

    ഇതു അടിപൊളി കോവക്ക മെഴുക്കുപുരട്ടി റെസിപ്പി 👍🏻👍🏻

  • @rinuuz
    @rinuuz Рік тому

    Njn thayyaaraakki nokki. Nannaayirunnu.. Superb..

  • @kkitchen4583
    @kkitchen4583 Рік тому

    Kovakka mezhukku puratti supper aayittundu varaiety ruchiyil aanallo eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍😋support cheithittundu ente puthiya recipe onnu vannu kanane

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому

    വളരെ സ്വാദിഷ്ടമായി തോന്നുന്നു😛😛😛

  • @VALSALAVNAIR
    @VALSALAVNAIR Рік тому

    Thankalude curry kal ellam nalla tasty aanu. May God bless you.

  • @chitrarajipc2028
    @chitrarajipc2028 Рік тому +2

    കോവയ്ക മെഴുക്കുപുരട്ടി 👌🏻👌🏻❤❤ടേസ്റ്റി ചേട്ടാ 👌🏻👌🏻

  • @mayajai7533
    @mayajai7533 Рік тому

    Aaha..adipoli 😋

  • @aashish1363
    @aashish1363 Рік тому +1

    നമസ്കാരം ബ്രദർ 🙏
    കോവക്ക മെഴുക്കുപുരട്ടി ഞാൻ ഉണ്ടാക്കി സുപ്പറാണ് ❤

  • @rasheedkv9012
    @rasheedkv9012 Рік тому

    ഇഷ്ടം 💐💐💐

  • @geethasajan8729
    @geethasajan8729 Рік тому

    Ningal randu perum super aanu ketto 😊 like you so much ❤️❤️❤️❤️

  • @souminigopi5202
    @souminigopi5202 Рік тому

    Super mezhukuvaratty

  • @padminirajasekaran5542
    @padminirajasekaran5542 Рік тому

    Ningal undakkunna vibhavangal nannayittundu.

  • @tommathew1772
    @tommathew1772 Рік тому

    Chettante sambar, meen curry , chemmen curry ellam try cheythu.... Suuuuuper..... Ellaaam super aayirunnu......

  • @sreelakshmia.s7888
    @sreelakshmia.s7888 Рік тому +2

    Chettante samsaram kelkan nalla resama

  • @sijipaul5506
    @sijipaul5506 Рік тому

    Super njan undakkiii ❤❤

  • @MantraCurryWorld
    @MantraCurryWorld Рік тому +2

    Superb, yummy, adipoli

  • @sindhujaladharan9911
    @sindhujaladharan9911 Рік тому +1

    Ella dishum super & simple

  • @swathyabish1999
    @swathyabish1999 Рік тому +1

    Adipoli dish

  • @santhapillai6530
    @santhapillai6530 Місяць тому +1

    ഭാഗ്യം ചെയ്ത ഒരു നല്ല കുടുംബിനി❤

  • @nizamanchal1650
    @nizamanchal1650 Рік тому

    Adipoli super

  • @inshah2248
    @inshah2248 Рік тому +9

    സൂപ്പർ മെഴുക്കു പുരട്ടി 👌👌👌

  • @unnikuttan2311
    @unnikuttan2311 Рік тому +1

    Veettill undakki. Polichuuuu

  • @sheejamanoharan5327
    @sheejamanoharan5327 Рік тому +1

    Mezhukkupuratti 👌❤❤❤❤❤

  • @betsybaby189
    @betsybaby189 Рік тому +4

    ഈ frying pan എവിടെ കിട്ടും? ഒന്ന് പറയാമോ?

  • @nandakumark2678
    @nandakumark2678 Місяць тому

    l കോവക്ക ഫ്രൈ അടിപൊളി
    ആയിട്ടുണ്ട്

  • @sreejananilal4120
    @sreejananilal4120 Рік тому +2

    സൂപ്പർ

  • @suseelamenon4209
    @suseelamenon4209 Рік тому +1

    Nazer your cooking very excellent

  • @manojmanu8092
    @manojmanu8092 Рік тому +2

    ഇക്ക 🙏🙏🙏എനിക്ക് ഒരുപാട് ഇഷ്ടം ആണ് കോവക്ക 👍👍👌👌

  • @manjushabiju2955
    @manjushabiju2955 Рік тому

    സൂപ്പർ ചേട്ടാ ഇനിയും വരണം❤❤❤

  • @jayasreevinod830
    @jayasreevinod830 Рік тому

    രണ്ടൂ പേരെയും കാണുന്നതു തന്നെ സന്തോഷമാണ്.