ഈ ദുഷ്ടൻ ചാൾസും ആ കൊക്രാച്ചി മോന്തച്ചി ആയ Camilla ,(Duchess of Cornwall )യും കാരണമാണ് Diana യ്ക്ക് ഈ ദുർവിധി വന്നത്. 🤕Charles, Camilla എത്രയും പെട്ടെന്ന് rest in peace ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ചെയ്തുകൂട്ടിയ ദ്രോഹങ്ങൾ ചില്ലറയല്ല... രായാവ് പോലും...Charles ഉം അയാളുടെ Mistress ഉം (ഒരിക്കലും queen എന്ന് പറയാൻ പറ്റില്ല )ഒരു പോലാ.. അവർ രണ്ടുപേരുടെ മുഖത്തിനും ഒരു ക്രൂര ഭാവമാണ്.... എത്രയും പെട്ടെന്ന് Diana യുടെ മകൻ Prince William രാജാവ് ആകട്ടെ.. William &Harry Charles നെ പോലല്ല. Diana യെ പോലെയാണ്.... Rest in Peace Queen of hearts 🤍Princess Diana. You are the real queen ❤️😞
Thank you for the good information.The funniest thing is that the people sitting at the table for the meal should stop eating when the queen or the king stops eating.
കോഹിനൂർ രാജാവിന്റെ കിരീടത്തിൽ ഇരിക്കുമ്പോൾ സുരക്ഷിതം ആണ്, ഇന്ത്യയിലോട്ടു വന്നാൽ ആരുടെ അലമാരിയിൽ ആയിരിക്കും ഉണ്ടാവുക, അത് അവിടെ ഇരിക്കട്ടെ വല്ലപ്പോഴും ഒന്ന് കാണാല്ലോ 😂
ആര് രാജാവായാലും രഞ്ജി ആയാലും ശെരി അന്നും ഇന്നും ഇഷ്ടം ഡയാന princess നെ ആണ് 💝🤍ഇന്നും ഡയാന ഒണ്ടാരുന്നേ...
ചാൾസ് രാജാവ് ഒക്കെ ആയിരിക്കും.. പക്ഷെ നമുക്ക് ഇഷ്ടം അന്നും ഇന്നും dayana the princess ആണ് 🥰😍😍
Ath ara
@@nickff2718 Charles nte wife
but marichupoyi
@@peseljo2234 🗿oh k
@@peseljo2234 മരിച്ചത് ഒന്നുമല്ല. കൊന്നതല്ലേ..
@@peseljo2234 ex wife
He is king know. But people always love princess diana ( the real princess and queen of people's hearts). ☺️
Truee❤️
Ya💯💯😊😊
💞💞
But no 🙄
Diana❤️
Princes ennu kelkkumbozhe orma varunnath Diana ye anu. She is the real Princess. Love you Diana.
❤️🥰
ഒരു വ്യക്തിയുടെ ജീവൻ പോകുന്നതിന്റെ ഒരൊറ്റ കാരണം 😥 ഡയാന രാജകുമാരിയുടെ കാര്യം ഓർമയിലുള്ളതുവരെ ഇയാളോട് ആർക്കും ഒരു സ്നേഹം തോന്നാൻ വഴിയില്ല
ഡയാന രാജകുമാരിയുടെ ഒരു വീഡിയോ 🥰😍
Aflukka Diana Princessne kurich oru video cheyyumoo🥺🤍
ഇതിനെ പറ്റി അറിയില്ലായിരുന്നു 🙂 ബ്രൊ 🙌എല്ലാം വിശദമാക്കി💗 thanks bro💝
Aflu ഉണ്ടായതു കൊണ്ടു പല കഥ കളും അറിന്നു സത്യം അല്ലേ ആണെങ്കിൽ like ചെയ്യൂ 😂😂
ചാൾസിന്റെ ചിത്രം മാത്രമാവില്ല വളരെക്കാലത്തേക്ക് ക്വീൻ എലിസബത്തിന്റേയും കാണാം കാരണം നീണ്ട 70 വർഷങ്ങൾ അച്ചടിച്ച കറൻസിയും പ്രാബല്യത്തിൽ ഉണ്ടാകും
ഒരു പ്രേത വീഡിയോയും മായി വരാൻ സമയമായി അഫ്ലൂ ഇക്ക 🤪❤️
ഇതുവരെ ഒരു രാജാവിനെയും നേരിട്ട് കാണുവാൻ അവസരം ലഭിക്കാത്തവർ ഉണ്ടോ 😅😅
Ende vettikku vaa
@@Fz_Online_store Ne aayirikkum lle 😂
@@Fz_Online_store
😂
Veettil ente valiyappanund pulli rajaavupoleyaanu😑😑🤣🤣
Rajavekk enth njamalk irattachankan undalllo 😁😁
ഈ ദുഷ്ടൻ ചാൾസും ആ കൊക്രാച്ചി മോന്തച്ചി ആയ Camilla ,(Duchess of Cornwall )യും കാരണമാണ് Diana യ്ക്ക് ഈ ദുർവിധി വന്നത്. 🤕Charles, Camilla എത്രയും പെട്ടെന്ന് rest in peace ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ചെയ്തുകൂട്ടിയ ദ്രോഹങ്ങൾ ചില്ലറയല്ല... രായാവ് പോലും...Charles ഉം അയാളുടെ Mistress ഉം (ഒരിക്കലും queen എന്ന് പറയാൻ പറ്റില്ല )ഒരു പോലാ.. അവർ രണ്ടുപേരുടെ മുഖത്തിനും ഒരു ക്രൂര ഭാവമാണ്.... എത്രയും പെട്ടെന്ന് Diana യുടെ മകൻ Prince William രാജാവ് ആകട്ടെ.. William &Harry Charles നെ പോലല്ല. Diana യെ പോലെയാണ്.... Rest in Peace Queen of hearts 🤍Princess Diana. You are the real queen ❤️😞
🥰🥰🥰🥰🥰
ബ്രോ യുടെ വീഡിയോ യ്ക്ക് waiting ആയിരുന്നു😊😊
Princess Diana enth konda janangalk ithryayum favourite aayath ennullathinte oru vdo iduo
Bcz of her service
@@rufaidrifu5978 avaru nammaku enthu service aanu cheythayhu?
@@greenstone4526 she was the woman from royal family who dare to treat aids patients in that periods
ഇനി കൊറച്ചു കാലം കഴിയുമ്പോൾ മൂപ്പരും ചാവും. അപ്പൊ അവിടെ ദേശീയ ഗാനം ഒന്നുടെ മാറ്റും, എന്റമ്മോ എന്തൊരു വിചിത്രാമായ പരിപാടി
Illa.. aduthathum King aan. Prince William
Princess Diana always queen of the people hearts 💗💋
Exactly ❤️🥰
No
@@itsme.5549 Why?
@@AbhiramiJayadev because he did not know about princess diana🤣
Can you plz make a documentary about Princess Diana
Miss you Princess Diana💗🙏
😥
ഡയന 💞💞💞💞
അഫ്ലൂ poli ആണ്
ഡയാന എല്ലാവരും ഇന്നും ഹൃദയത്തില് ആരാധിക്കുന്ന സുന്ദരി.നല്ലൊരു manushyastthree.
അയിന് ?
🎀ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി....!
Njn ittu😇
🙋♀️
🙋♂️🙋♂️me too
14 absent,...15🙋
Eda poda kopppe
Chetai ivare kurichu idumnu urappu arnnu nokki irikuvarnnu🥰🥰🥰🥰🥰
Royal familyne full vechu oru video cheyamo.....
Always loves the princess of wales Diana. " People's Princess " ❤️❤️❤️
Welcome Back To AF World...
Boooom...🔥🔥🔥
Princess dayane kurich video cheyyuo
Ellavarum attentence ittoli makkaleeee😍😍
Aflu princess diana ente video cheyumo
Charles king ayalum, queen camila ayalum nnmlde manasil innum queen diana thnne she is the princess and queen 👑 ❤
2 Million Coming Soon🔥
The Peoples Princess DIANA SPENCER❤️.
Charles and Camilla killed our Queen 😥
@@AbhiramiJayadev 💐🥺
@@AbhiramiJayadev അത് ബ്രിട്ടീഷുകാരുടെ ക്വീൻ നിന്റെ അല്ല 😆😆
2 million waiting ❣️🔥
Nalla reethiyil present cheyyunnund.nalloru information ayirunnu.Tnx
ആ തേനീച്ച യുടെ കാര്യം കൊള്ളാം. പിന്നെ ആ പാസ്പോർട്ട് ഇല്ലാതെ സഞ്ചരിക്കാൻ പറ്റുന്ന പവർ കിട്ടിയ കൊള്ളാം എന്ന് തോന്നി.
ചേട്ടാ കോഹിനൂർ 💎 കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Comments full Diana rajakumari aanallo.... Queen of people's Heart...
Princess Diana❤❤😍😍💎💎
അടുത്ത ജന്മത്തേങ്കിലും രാജാവ് ആയമതിയായിരിന്നു🥰
ഞാൻ ഒരു ആദരാഞ്ജലി fb യിൽ ഇട്ടതിനു ചീത്തവിളി ആയിരുന്നു. 👍 ❤
Nee ettatu charls nety ayerikum😂
@@simnjoshy7346 🤣🤣🤣
Prince diana de story parayo
Interesting video and super presentation 👍👏👌💖❤️💕
എന്നാലും ആ തേനീച്ച കാര്യം വളരെ interesting ആണ് 😇
Kohinoor king use cheyyilla queens mathram use cheyyu…
Aflu ikka uyiru ...
Aflu himalayan dead bodies ne kurichu oru video cheyyamo please 🙏🏻
ബ്രിട്ടൻ =മോഷണം 🤣🤣🤣🤣
പല രാജ്യങ്ങളും കൊള്ളയടിച്ചു പണകാരായവർ 🤣🤣🤣🤣
Now biggest thief ruling India 😂😂😂 that why like me people took other countries citizenship for better life better freedom
Yes
About Arab 👑Royal family........ Video cheymo
Princess dainaye kurich parayoo
Kohinur video chayamoo plz...
Nan wait chayumayirunu ee video kuvandi
Princess dayana😌💕
Njn innale kuttippuram amba clinic il vech aflune kandirnnu😁clip tight akkan vannirnnu lee..
He is a clown tbh..there is no repect for him in England my friend(He is from Manchester)said that..He will be always remembered as Diana's Shadow
😥😥🥰
പൊന്നു ഡൈന രാജകുമാരി 🎉
ഇനി ബ്രിട്ടനും കൂടിയേ സ്വാതന്ത്ര്യം കിട്ടാൻ ബാക്കിയുള്ളു ഇവരിൽ നിന്ന് 😂
,🤣👍
Princess Diana ya kurch oru video edu please
Nur jahaan kurich video cheyyumo?
Princess dianayude video cheyyamoo
More informative things about charls king
Thanks you bro...
❤️Diana ❤️ 😍
✨⚡intresting 💫
രാജാവിന്റെ രഹസ്യം afluvinte സബ്സ്ക്രൈബ്ഴ്സിന് പരസ്യം 😄
Can you do the story of her highness DIANA SPENCER.
Diana princess ne kurich video idavooo
Kohinoor raknathe kurich marakkathe edane plz
Firsteee🖐🏻️😌
Bro pls onnu noor jahan story chyyumoo....... Plsss
Bro starting sound Venda because aa sound headache varunu plz
Eliminanity video onukoode chey
Diana princess 👸 💖
Big fan broooo💥💥💥
Waiting for your videos.....😩♥️
Oru Princes ayi Diana ye marthrume kanan pattoo. HER Personality is marvellous,Diana ku samam Diana maathrum, evarude ,lndiraGhandi yude okke Saundaryum thinu pakarum vaikkan mattarum elle, ella.
Ellam intresting aairunnu
Kohinoor diamond 💎 oru full video venum plz
Bro lakaprashastha drawing artists videos cheyyamo
ഇതിലും എത്രയോ നല്ലതാണ് ഇന്ത്യൻ ഭരണാധികാരികൾ 🙄
Can you plz do a vedio about Princess Diana 🙏🙏🙏
Super ikka uyr
Princess diana video please
Thank you for the good information.The funniest thing is that the people sitting at the table for the meal should stop eating when the queen or the king stops eating.
Bro kurache scary videos okke aakam
Ithu njan nas daily യിൽ കണ്ടതാ
Rajavayit jenicha mathiyayirun adutha genmathil angillum🙂😏
Princess diana 💖💖🥺💘
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🙌❤️
🙌🏼🙌🏼
Aflukka nilavil ethra vidio und
Pls answer me
Diana💔
Kohinoor retnathinte video upload cheyyu
കോഹിനൂർ രാജാവിന്റെ കിരീടത്തിൽ ഇരിക്കുമ്പോൾ സുരക്ഷിതം ആണ്, ഇന്ത്യയിലോട്ടു വന്നാൽ ആരുടെ അലമാരിയിൽ ആയിരിക്കും ഉണ്ടാവുക, അത് അവിടെ ഇരിക്കട്ടെ വല്ലപ്പോഴും ഒന്ന് കാണാല്ലോ 😂
Ethokke engane ariyunnu
Princess Diana 😭💗
Sathaaranakkaaraaya manushyarudey choora ootti veertha orey oru palace innu nilanilkkunnu
Aflu, njanum driving license illathe aane India muzhuvan suv drive cheyyunnathu. passport illathe sancharikaan pattiyaal nannayirunnu ! 😋
Kohinoor video petann iduo bro😁
Enikk elisabath rakniye valya istann
Always Diana ❤️
Raajave............ ❤️
Pavm appachan ayapala rajavaye🥲