''ഞാൻ ഒരുങ്ങുകയാ അമ്മച്ചി'' | No 1 Snehatheeram Bangalore North | Innocent Comedy Scene

Поділитися
Вставка
  • Опубліковано 26 кві 2020
  • "Am I ready, Mom..." | No 1 Snehatheeram Bangalore North | Innocent Comedy Scene
    No. 1 Snehatheeram Bangalore North is a Malayalam family drama film, written by Fazil, directed by Sathyan Anthikkad, and produced by Fazil, starring Mammootty and Priya Raman, supported by Innocent, Thilakan, Oduvil Unnikrishnan and Sukumari.All lyrics are written by Gireesh Puthenchery, all music is composed by Jerry Amaldev. Plot is Vijay's children, Sudhi and Anu, meet Hema, whom they mistakenly believe to be their mother. But things get twisted when on Vijay's insistence, Hema agrees to continue with the pretence.
  • Комедії

КОМЕНТАРІ • 108

  • @lijokoshythomas8737
    @lijokoshythomas8737 3 роки тому +53

    ഈ സീനുകളിൽ അമ്മച്ചിയുടെ പാട്ടിന് അനുസരിച്ചുള്ള ജനാർധനന്റെ മുഖഭാവങ്ങളാണ് ഞാൻ ശ്രദ്ധിച്ചത്😂😂 പിന്നെ പെണ്ണുകാണൽ മുടങ്ങുമ്പോൾ മമ്മൂട്ടിയോട് ചെറുതല്ലാത്ത ദേഷ്യവും തോന്നിയിട്ടുണ്ട്!!

  • @vidhyapadmakumar4115
    @vidhyapadmakumar4115 Рік тому +16

    That chemistry between kuriakose and metilda..lovely proposal scene .😁❤️

  • @nanduvpn1795
    @nanduvpn1795 4 роки тому +77

    ഞാൻ ഒരുങ്ങുവാണ് അമ്മച്ചി 😁😁😄

  • @Arunpkd
    @Arunpkd Рік тому +12

    മമ്മൂട്ടിയോട് ദേഷ്യം തോന്നി ഈ സീനുകൾ കണ്ടപ്പോ 🤣🤣🤣

  • @BASIL896
    @BASIL896 2 роки тому +22

    7:57 bgm പോളിയാണ് നല്ല feel 🤍🤍

    • @shinubabu8160
      @shinubabu8160 Рік тому +2

      ആദിയിൽ അഖിലേശൻ നരനെ സൃഷ്ടിച്ചു

    • @SkvThapasya
      @SkvThapasya Рік тому

      Athe

  • @amarjithsp5062
    @amarjithsp5062 2 роки тому +15

    താനല്ലാതെ ഇതൊക്ക ഭംഗി ആയി ചെയ്യാൻ താൻ അല്ലാതെ വേറെ ഒരു സ്ഥാനാർഥി ഇല്ല
    ഇന്നച്ചൻ ഉയിർ ❤

  • @ninejot
    @ninejot 2 роки тому +14

    എന്നാലും പാവം കുര്യാക്കോസ് . 😀
    എത്ര കല്യാണ ആലോചനകളാ മുടങ്ങിയത്. അവസാനം ലോക്കപ്പിൽ.

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 роки тому +49

    *പെണ്ണും ബി എ ഡ് പാസായിട്ട് പത്തു പതിനഞ്ചു വർഷം അല്ലേ ആയിട്ടു* 🤭🤭🤭🤭🤭😬

  • @exploreweeks267
    @exploreweeks267 4 роки тому +75

    അമ്മച്ചീടെ പാട്ട് സൂപ്പർ...😀😃😃😄

    • @PaulPaul-el4jb
      @PaulPaul-el4jb 3 роки тому +6

      പുത്തൻപന. മാതാവിന്റെ വ്യാകുലപ്രലാപം

  • @nibibaby1305
    @nibibaby1305 4 роки тому +84

    Aa ammachiye oru pravasyamengilum kannan agrahichaver undo?

  • @nanduvpn1795
    @nanduvpn1795 4 роки тому +15

    അയ്യോ.. എനിക്കെപ്പോഴും ഓർമ വരുന്ന കോമഡി സീൻ 🤣🤣😄😄

  • @jagannathanmenon3708
    @jagannathanmenon3708 2 роки тому +10

    സത്യൻ അന്തിക്കാട് - ഫാസിൽ ടീമിന്റെ കിടിലൻ പടം😂

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Рік тому +5

    10:32 Kuriakosee ... Jhaan Orungaa Ammachi 😂🤣

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Рік тому +5

    6:27 Aa kayyonnu Pokkiye 😂🤣😂
    Ussss 😂

    • @eldhosekoshy9411
      @eldhosekoshy9411 8 місяців тому

      😂😂 പൊളി സാനം.. ,😂😂😅

  • @justinjoseph6700
    @justinjoseph6700 4 роки тому +16

    Mammookka innachan combination vere level aanttaa

  • @aquaremo
    @aquaremo 4 роки тому +9

    Excellent video and wonderful thought. I cant tell you how many years I have been wondering if somebody actually made this video. Awesome job!!!

  • @kottaka2000
    @kottaka2000 Рік тому +9

    Rip innocent chetta 💔

  • @vinukeralamc
    @vinukeralamc 8 місяців тому +1

    ഇതിൽ ഒരാളുപോലും അഭിനയിക്കുകയിരുന്നില്ല ജീവിക്കുകയായിരുന്നു..... ❤

  • @santhoshmarshal
    @santhoshmarshal 4 роки тому +9

    Super super comedy sema vera level performance by innocent

  • @aliceanna7927
    @aliceanna7927 4 роки тому +42

    7:57 ബാഗ്രൗണ്ട് മ്യൂസിക് - പുതിയ കുടുംബത്തിൻ കതിരുകൾ വിളയുന്നു തിരുസഭ വിജയത്തിന്ൻ തൊടുകുറി അണിയുന്നു ...

    • @deepumon.d3148
      @deepumon.d3148 4 роки тому +1

      Superrr

    • @rsd8007
      @rsd8007 4 роки тому +1

      👍

    • @baijumathew1943
      @baijumathew1943 4 роки тому

      എന്തിനു

    • @PaulPaul-el4jb
      @PaulPaul-el4jb 3 роки тому

      കൂടികാഴ്ച എന്ന സിനിമയിൽ സോങ്ങ് ഉണ്ട്.

  • @ismailmuthu1870
    @ismailmuthu1870 3 роки тому +6

    അമ്മച്ചിയുടെ പാട്ട് കൊള്ളാം

  • @bediffrent3322
    @bediffrent3322 4 роки тому +19

    ഇപ്പോ കല്യാണം വേണ്ട എന്നുപറഞ്ഞു നിക്കാണെന്നും അമ്മച്ചീടെ നിർബന്ധം koodiyapooooooo 2:57

  • @cid7743
    @cid7743 4 роки тому +14

    കൽപ്പന ചേച്ചി😘😘😘😢😢

  • @HariKrishnan-vo4vp
    @HariKrishnan-vo4vp 13 днів тому +1

    അമ്മച്ചിയുടെ പാട്ടു കേൾക്കാൻ മാത്രം വന്നവരുണ്ടോ ❤

  • @unnikrishnan3494
    @unnikrishnan3494 4 роки тому +5

    Wow gd commedy 😙😗😁😁

  • @unnikrishnanm5332
    @unnikrishnanm5332 4 роки тому +1

    Adipoli

  • @nashanchal1098
    @nashanchal1098 4 роки тому +5

    Kidooo

  • @vishiyas
    @vishiyas 4 роки тому +6

    Ee concept The Big Bang Theory enna english seriesil use cheytitund.

  • @hemilmvarghese4307
    @hemilmvarghese4307 4 роки тому +7

    kuriakoseee😂😂

  • @beautiful95s
    @beautiful95s 2 роки тому

    Superb 😀

  • @ajeshkuriakose3676
    @ajeshkuriakose3676 4 роки тому +2

    Kuriakoseaaa🥰🥰🥰

  • @nishadkp8120
    @nishadkp8120 4 роки тому +8

    ഞാൻ ഇറങ്ങുക അമ്മച്ചി

  • @nishadcp8375
    @nishadcp8375 4 роки тому +1

    Kollam

  • @jeffstevanspaul1995
    @jeffstevanspaul1995 4 роки тому +4

    Paavam 😂

  • @shinubabu8160
    @shinubabu8160 Рік тому +3

    RIP ഇന്നസെന്റ് സർ

  • @deva549
    @deva549 4 роки тому

    ഓഹ്....ആഹ്..😂😂

  • @NandhuNandhu-xm8yt
    @NandhuNandhu-xm8yt Рік тому +1

    ❤😍

  • @Gkm-
    @Gkm- 4 роки тому +13

    ഈ സിനിമയിൽ ഇന്നചൻ കോമഡി മാത്രം കൊളളാം

  • @gokulsanjeev4652
    @gokulsanjeev4652 4 роки тому +2

    27 may 2020

  • @hemilmvarghese4307
    @hemilmvarghese4307 Рік тому

    Miss you innachaa

  • @alvinchristybabu8732
    @alvinchristybabu8732 4 роки тому +3

    ആ കയ്യൊന്നു പൊക്കിക്കെ

  • @amalrai7817
    @amalrai7817 4 роки тому +9

    Kalyanam mudakkiyaya mammooty...

  • @madhunair889
    @madhunair889 4 роки тому +3

    Good performance

  • @justinkv02
    @justinkv02 4 роки тому +1

    731kuttayi bro.. thirichum varane

  • @binusivaramapillai3919
    @binusivaramapillai3919 4 роки тому +2

    ഇപ്പോഴ്ത്ത അവസഥ

  • @donacomrade2948
    @donacomrade2948 Рік тому +2

    Rip💔😓

  • @sabugeorge9821
    @sabugeorge9821 Рік тому +1

    Legend passed away 😢😢😢😢

  • @arunshankars8398
    @arunshankars8398 3 роки тому +5

    Which devotional song is Kalpana singing ? Anyone knows ? I really liked it, but I couldn't search on the internet because I don't know the starting lyrics. :(

    • @smstan7732
      @smstan7732 2 роки тому +7

      That is Christian traditional devotional song "Puthanpana". Song mostly sing in good Friday. Starting lyrics is "Amma kanya mani thande"

  • @user-yk5lv8iw8x
    @user-yk5lv8iw8x 6 місяців тому

    Kuriakose & Matilda look like siblings 😂

  • @958priya
    @958priya 4 роки тому +4

    Can someone tell me the name of this song, please? Thank you!

  • @arifmuhammedali8556
    @arifmuhammedali8556 4 роки тому +1

    Haa ha

  • @akfathimashajahan3006
    @akfathimashajahan3006 4 роки тому +5

    Pavam kuryakos

  • @hitachi6383
    @hitachi6383 4 роки тому +12

    MAMMOOKKA എമ്മാതിരി ലുക്ക്‌.

  • @efpl5049
    @efpl5049 4 роки тому +3

    3:09 🤣

  • @yadukrishna6530
    @yadukrishna6530 4 роки тому +4

    ചിരിക്കാൻ വയ്യേ

  • @TSMalayalam
    @TSMalayalam 4 роки тому +1

    Daivam nischayichathe nadakkoo

  • @majuwilby5699
    @majuwilby5699 4 роки тому +2

    Suppet

  • @EldoNBaby
    @EldoNBaby 4 роки тому +5

    6:31 :)

  • @vinayakumaran
    @vinayakumaran 4 роки тому +9

    ശൂശ്... സ്പ്രേ അടി ഇന്നച്ചനെക്കൊണ്ട് മാത്രേ ഇതൊക്കെ പറ്റൂ

  • @ninejot
    @ninejot Рік тому

    Paavam Kuriakose

  • @m.philip
    @m.philip 4 роки тому +3

    What is the movie name?

  • @kiransk001
    @kiransk001 4 роки тому +1

    😀😀😀😀😀😀😀😀😀😀😀😀

  • @rashidppusmanful
    @rashidppusmanful 4 роки тому

    Which movie

  • @rubeanyakobsunny9059
    @rubeanyakobsunny9059 Рік тому +3

    Kalpana 😓 innocent 😓 both gone

  • @shihadthalassery
    @shihadthalassery 7 місяців тому

    ഞാനെന്തിനാ ജനിച്ചേ?
    ഇതിനൊക്കെ തന്നെ 🤍
    11:24

  • @MOHAMMEDKIFLI
    @MOHAMMEDKIFLI 4 роки тому +5

    ഏതാ മൂവി

    • @shameelck2514
      @shameelck2514 4 роки тому

      No.1, സ്നേഹതീരം, ബാംഗ്ലൂർ നോർത്ത്

  • @majuwilby5699
    @majuwilby5699 4 роки тому +5

    😁😁😆😆

  • @Kannur763
    @Kannur763 4 роки тому +1

    Aa Kay onnu pokiye

  • @syedshaas
    @syedshaas 4 роки тому +8

    This was the only good part of this stupid movie

  • @kuriakosemarkoseparasseril2555
    @kuriakosemarkoseparasseril2555 3 роки тому

    കുര്യാക്കോസെ.....

    • @kuriakosej4522
      @kuriakosej4522 Рік тому +1

      ഞാൻ ഒരുങ്ങുവാ അമ്മച്ചി 😅

  • @sankar_das.s8336
    @sankar_das.s8336 Рік тому

    ഈ ക്രിസ്ത്യൻ പാട്ട് ഏതാണ് കേൾക്കാൻ വേണ്ടി ആണ്

    • @saleesh4u
      @saleesh4u Рік тому

      ua-cam.com/video/JMI50EzOKXM/v-deo.html

    • @sibilrosesabu316
      @sibilrosesabu316 Рік тому +1

      Puthenpana....... Usually rendered during Holy Thursday and Good Friday by Christians.

  • @nishadcp8375
    @nishadcp8375 4 роки тому +1

    Kollam