ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാം പിന്നെ കുറെ ടിപ്സും

Поділитися
Вставка
  • Опубліковано 22 бер 2021
  • Premium Stainless Steel Knife Buying Link - amzn.to/3sdY7S5
    Knife Sharpening Tool Buying Link - amzn.to/3rd2hsj
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

КОМЕНТАРІ • 947

  • @parvathyscreationsandenjoy3481
    @parvathyscreationsandenjoy3481 3 роки тому +1821

    ഞങ്ങൾ ചക്ക വാങ്ങാറില്ല .വീട്ടിലുണ്ട് . വീട്ടിൽ ചക്ക ഉള്ളവർ ഉണ്ടെങ്കിൽ അടി ഒരു ലൈക്ക്

  • @haseenahasee9737
    @haseenahasee9737 3 роки тому +95

    ചക്കയുടെ മൂക്ക് പോലും ശരിക്കും മുറിക്കാൻ അറിയില്ല എന്നിട്ടാണ് മറ്റുള്ളോർക്കു ചക്ക മുറിക്കാൻ പറഞ്ഞു കൊടുക്കുന്നത്

    • @nichuksd9167
      @nichuksd9167 3 роки тому

      Chakkakku mookundo njan kandillallo😂😂😂😂😂😂

    • @Liras544
      @Liras544 3 роки тому

      🤣🤣🤣🤣

    • @akhilnl6596
      @akhilnl6596 2 роки тому

      Evideya chakayude mookulle onnariyana😁😂

    • @moniekurian5453
      @moniekurian5453 2 роки тому

      @@Liras544 ethara pishuk enthina cakkaude mook nannayi murik.verude samayam kalanju.

    • @ammutalk
      @ammutalk Рік тому

      😂😂

  • @venugopal9376
    @venugopal9376 3 роки тому +61

    ചക്ക എങ്ങനെ വായിൽ വയ്ക്കാതെ തിന്നാം എന്നതു കൂടി ഒരു വീഡിയോ ചെയ്തു കാണിക്കാമോ?

  • @affzzgaming6078
    @affzzgaming6078 3 роки тому +269

    Chakkayude vila kett njettiyavar adi like

  • @muhammedaslam8174
    @muhammedaslam8174 3 роки тому +20

    ചേച്ചി ഒരു ഭയങ്കര സംഭവം തന്നെ.
    മറ്റുള്ളവരുടെ സമയം വേസ്റ്റ് ആക്കാതിരിക്കാൻ സന്മനസ്സ് കാണിച്ചിരുന്നുവെങ്കിൽ🙏

  • @mumthazn7345
    @mumthazn7345 3 роки тому +18

    ഇതിലും നന്നായി ഞങ്ങളൊക്കെ
    കട്ട്‌ ചെയ്യും ട്ടോ.. Anyway best wishes😍

  • @deepthijayesh4373
    @deepthijayesh4373 3 роки тому +121

    ചക്ക ഇങ്ങനെ തന്നെ അല്ലെ എല്ലാരും മുറിച്ചു ചുള എടുക്കാറ്.... 🙄🙄

    • @jessyaugustine6997
      @jessyaugustine6997 3 роки тому +2

      Ellarum chakka Murikkunnath Ingane Thannaya Ithippol vedio Idanda karyam undo chakkar veetil ullavarkk Ithilum nallathayitt ariyam

    • @DADU272
      @DADU272 3 роки тому

      Sathayam

    • @geethukwt4149
      @geethukwt4149 3 роки тому +3

      ചേച്ചിക്കെ അറിയില്ല

    • @Liras544
      @Liras544 3 роки тому +3

      ആ ചേച്ചിക്ക് ആദ്യമായിട്ടായിരിക്കും ചക്ക കിട്ടുന്നതും മുറിക്കുന്നതും😀

  • @sajipjsaji6874
    @sajipjsaji6874 3 роки тому +120

    ഇതാണോ ഇത്ര വലിയ കാര്യം എല്ലാരും ഇന്നനെ തന്നെ ഞാൻ വിചാരിച്ചു പുതിയ രീതി വല്ലതും

    • @nourinsmehndi8798
      @nourinsmehndi8798 3 роки тому +1

      അതെയതെ 😄

    • @ajmalafarvin119
      @ajmalafarvin119 3 роки тому +3

      Ariyathavrum indavum 😀

    • @psanu6700
      @psanu6700 3 роки тому +4

      ഞാനും വിചാരിച്ചു വേറെ വല്ല എളുപ്പവഴി ആണെന്ന് ഇതാണോ വെറുതെ സമയം വേസ്റ്റാക്കി

    • @RadhaRadha-jg6ut
      @RadhaRadha-jg6ut 3 роки тому +2

      Ith ellavarkum ariyam ente ammakum ariyam

    • @nizammumthas1466
      @nizammumthas1466 3 роки тому +2

      ശെരിയാ ഞാനും കരുതി പുതിയ ടെക്‌നിക്‌ ആണെന്ന് 😆😆😆

  • @abdularshad-t5382
    @abdularshad-t5382 3 роки тому +429

    ചക്കയുടെ വില കേട്ട് ഞെട്ടിയ ഞാൻ

    • @shaheenavshaheena5948
      @shaheenavshaheena5948 3 роки тому +1

      Nganum

    • @happyhappy9208
      @happyhappy9208 3 роки тому +1

      60 രൂപ ആയിരുന്നു തുടക്കത്തിൽ

    • @aliyajoseph410
      @aliyajoseph410 3 роки тому

      We are buying at Rs 70 per kg. 15 kgs . That Chaka coast us Rs 1,050/-

    • @rajeshpannicode6978
      @rajeshpannicode6978 3 роки тому +10

      ഇവിടെയാണെങ്കിൽ പ്ലാവിൻ്റെ ഓണർക്ക് 10 ഉറുപ്പിക പോലും കിട്ടില്ല

    • @subatm
      @subatm 3 роки тому

      Correct

  • @shylamathews6181
    @shylamathews6181 3 роки тому +482

    ചക്കയുടെ അരക്കിനെ ‘‘മുളഞ്ഞി‘‘ എന്നു വിളിക്കുന്ന ആരെങ്കിലുമുണ്ടോ?😁

  • @mohammedmansoor7365
    @mohammedmansoor7365 3 роки тому +22

    ചക്കയുടെ പുറംതൊലി - മടല്
    നാര് - ചൗണി
    ചുള- ചക്കച്ചൊള
    കുരുവിൻ്റെ കവർ - പോണ്ടി
    നടുവിലെ ഊന് - കൂന്
    പശ- വെളഞ്ഞി
    (മലപ്പുറം)

    • @sobhanapm4617
      @sobhanapm4617 3 роки тому +4

      മടല്,ചകിണി,ചൊള,പോണ,കൂഞ്ഞ്,മൊളഞ്ഞ് (തൃശ്ശൂര്)

    • @RajendraPrasad-ic5ko
      @RajendraPrasad-ic5ko Рік тому +1

      Chakka chalam alla chakka arakku ennanu parayiunnadhu

  • @rajurichard4002
    @rajurichard4002 3 роки тому +6

    ,450 രൂപ കൊടുത്തു ചക്ക വാങ്ങിച്ച് സ്ഥലം എവിടെയാണ് ഒരു ലോഡ് ചക്കകൊണ്ട് ഇറക്കാൻ ആണ്

  • @MRCARZ7777
    @MRCARZ7777 3 роки тому +39

    കത്തി ചൂടാക്കാൻ പാടില്ല കാരണം കത്തിയുടെ മൂർച്ച കുറയും 😊

  • @haseenahasee9737
    @haseenahasee9737 3 роки тому +22

    ആവശ്യമില്ലാതെ വളവള പറഞ്ഞു കൊണ്ടിരിക്കുന്നു

  • @josoottan
    @josoottan 3 роки тому +25

    കത്തിചൂടാക്കിയാൽ അതിൻ്റെ ടെമ്പർ നഷ്ടപ്പെടില്ലേ?

  • @kozhikoden7183
    @kozhikoden7183 3 роки тому +4

    ഇതൊരു ഒന്ന- ഒന്നര വിലയുള്ള ചക്കയായി പ്പോയി ഏതായാലും കത്തി ക്ലീൻ ചെയ്തത് പൊളി👍

  • @soniyarajeshsoniyarajesh7006
    @soniyarajeshsoniyarajesh7006 3 роки тому +27

    ടിഷ്യു ഒന്നും വേണ്ട ചക്കയിൽ നിന്ന് ഒരു ചെറിയ കൂ ഞ്ഞി വെട്ടി എടുത്ത് തൂത്താലും അരക്കു പോവും😃

  • @sadath_ali
    @sadath_ali 3 роки тому +1

    ഞങ്ങൾ അതിന് വളഞ്ഞി എന്ന് പറയും.. കത്തിയിൽ നിന്നും വളഞ്ഞി കളയുന്ന tip പുതിയ അറിവാണ്.. സംഭവം അടിപൊളിയായിട്ടിട്ടുണ്ട്..

  • @kvvlog8283
    @kvvlog8283 3 роки тому +7

    ഞങ്ങൾ ഇതുപോലെ ചെയ്യാറുണ്ട്

  • @Allmedia2
    @Allmedia2 3 роки тому +18

    ഇവിടെ ധാരാളം ചക്കയുണ്ട് -ലോറിക്കാർ ഇവിടെ നിന്ന് ഒരു ചക്കയക്ക് 10 രൂപയായി വാങ്ങി കൊണ്ടുപോയി.

    • @sabithamanoj2264
      @sabithamanoj2264 3 роки тому

      ഇവിടെയും ധാരാളം ചക്ക ഉണ്ട്

    • @sabeenan3618
      @sabeenan3618 3 роки тому

      avideya.sthalam

    • @sruthykannan6210
      @sruthykannan6210 3 роки тому

      ദൈവമേ എവിടായ സ്ഥലം ഞങ്ങൾ വരാം

    • @lissyraphelaenhmechtcr5141
      @lissyraphelaenhmechtcr5141 3 роки тому

      Avar 200 rupakku vilkkum.minimum 150 koduthale oru varikkachakka kittu.njangalk kilo 15 ayit kitti.veettukar vittual vila kittilla.ellavarum free ayitt kondu pokum.ellavarum oru ottuplavinte Thai vangi nadu

    • @sasidharanmelekannanchery5284
      @sasidharanmelekannanchery5284 3 роки тому

      ഞങ്ങൾ ഇവിടെ എറണാകുളം300 ഉം400 ഉം കൊടുത്ത് വാങ്ങുന്നു. ചിലപ്പോൾ കേടായതു o കിട്ടും

  • @hafizanas1795
    @hafizanas1795 3 роки тому +5

    അല്ലെങ്കിലും പഴുത്ത ചക്ക മുറിക്കാൻ ആർക്കാ കഴിയാത്തത്... ഒരു പച്ച ചക്കയാണ് ഇങ്ങനെ മുറിക്കുന്നതെങ്കിൽ ഇതിലേറെ നന്നായേനെ...

  • @abdulkadar71
    @abdulkadar71 3 роки тому +11

    ചക്ക അരക്ക് (മോളാഞീൻ ) പേപ്പർ വച്ചല്ല തുടക്കുന്നത് ഒരു ചെറിയ കമ്ബ് എടുത്ത് അതിൽ ചുറ്റിയാൽ മതി അതാണ് എളുപ്പം

  • @manjus9788
    @manjus9788 3 роки тому +3

    ഞങ്ങൾ മാവേലിക്കര കാരും ഇതുപോലെ ചെയ്യാറുണ്ട് 👍

  • @narayannannarayannan6289
    @narayannannarayannan6289 3 роки тому +8

    ചക്ക കഷ്ണം രണ്ടറ്റത്തും പിടിച്ചു പിന്നിലേക്ക് വളച്ചാൽ ചുള വേഗത്തിലെടുക്കാൻ പറ്റും

  • @fathimathuzahra7112
    @fathimathuzahra7112 3 роки тому +25

    ചക്ക വാങ്ങിക്കുകയൊ..........🧐നമ്മളെ വീട്ടിൽ ഒക്കെ ഇഷ്ടം പോലെ ഉണ്ട്........😎വില കേട്ട് ഞെട്ടിപ്പോയി.....😶

  • @muhammadhazinm4611
    @muhammadhazinm4611 3 роки тому +23

    ചക്കയുടെ pic കണ്ടപ്പോ ഞാൻ വിചാരിച്ചു ഇതു കൊണ്ടെന്താ stitch ചെയ്യുന്നേ nn😇😍👍

    • @zamzam4726
      @zamzam4726 3 роки тому

      ചക്ക കഷ്കൊടുത്തു വാങ്ങികയോ ഞങ്ങളുടെ വീട്ടിൽ വീണു പോവുന്നുണ്ട്

  • @rakhi293
    @rakhi293 3 роки тому +52

    പഴുത്ത ചക്ക കട്ട് ചെയ്യാൻ എളുപ്പമാണ് പക്ഷേ പച്ച ചക്കയാണ് കട്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത്

    • @abdulkareemmanammal4361
      @abdulkareemmanammal4361 3 роки тому

      മഴു കൊണ്ട് നടുക്കൊരു വെട്ട്. പിന്നെ വിലങ്ങനെയും!

  • @akvlogs7040
    @akvlogs7040 3 роки тому +23

    പഴുത്ത് വീണടിയുന്ന ചക്കയാണോ ഇത്രയും വില കൊടുത്ത് വാങ്ങിയത് : അതിശയം തന്നെ

    • @subitha11
      @subitha11 3 роки тому

      ഇവിടെ എറണാകുളം ഒക്കെ ഈ വില ഉണ്ട്. ഇത്രയും വില കൊടുത്തു ചിലപ്പോൾ ചീത്ത ചക്കയും കിട്ടും

    • @ashrafup605
      @ashrafup605 3 роки тому

      😂😂

  • @sulaimanivlog2483
    @sulaimanivlog2483 3 роки тому +26

    ചക്ക ഇഷ്ടം പോലെ ഫ്രീ ആയിട്ട് കിട്ടും

    • @rameshvramesh2
      @rameshvramesh2 3 роки тому +1

      ഫ്രീ കിട്ടാത്ത സ്ഥലങൾ ഉണ്ട്

    • @muhammedshinas4651
      @muhammedshinas4651 3 роки тому

      @@rameshvramesh2 yj

  • @anilaprasad6922
    @anilaprasad6922 3 роки тому +20

    ചക്ക അരക്ക് (മുളഞ്ഞി) കളയാൻ നനച്ച പേപ്പർ വളരെ നല്ലതാണ്. കത്തിയിൽ ഉള്ള അരക്ക് കളയാൻ ചൂടാക്കാതെ അല്പം മണ്ണെണ്ണ ഒഴിച്ച് മറ്റൊരു കത്തി ഉപയോഗിച്ച് വൃത്തിയാക്കാം.😅

    • @dayanaphilipa2426
      @dayanaphilipa2426 2 роки тому

      ചില കത്തികൾ ചൂടാക്കിയാൽ അതിന്റെ മൂർച്ച പോകും എന്ന് അറിയില്ലേ.please don't try that.

    • @sajeevs6705
      @sajeevs6705 Рік тому +1

      കത്തിയിൽ ഉള്ള അരക്ക് കളയാൻ വെള്ളം നനച്ച് മറ്റൊരു കത്തി ഉപയോഗിച്ച് വൃത്തിയാക്കാം

  • @shaini7162
    @shaini7162 3 роки тому +6

    ആഹാ ഇതാണോ എളുപ്പമാർഗം. ഞങ്ങൾ ഇങ്ങനെ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. Heading കണ്ടപ്പോൾ പുതിയ method ആണെന്ന് 😄

  • @seemanv6335
    @seemanv6335 3 роки тому +16

    ഇത് പഴയ രീതി തന്നെ.. പുതിയത് എന്തെങ്കിലും ഉണ്ടാകും എന്ന് വിചാരിച്ചു. സമയം കൊല്ലി....

    • @vanajanair5259
      @vanajanair5259 3 роки тому

      Ithil Entha ithra Puthuma vere Ethrayo nalla margangal undo time kalayan vendi subscibinu vendiyum oro vedio

  • @sanilkumar5737
    @sanilkumar5737 3 роки тому +7

    എന്റെ വീട്ടിൽ 6 പ്ലാവ് ഉണ്ട്. ആവശ്യമില്ലാതെ താഴെ കുറെയെണ്ണം വീണു ചീത്ത യായി പോകുന്നു. ഇതിനാണോ നിങ്ങളുടെ നാട്ടിൽ 450 രൂപ വില.

  • @sajeevcdlm2272
    @sajeevcdlm2272 3 роки тому +24

    ഭയങ്കര സംഭവമായി പോയി... 🤔😀😉

  • @sandrasanidrawould4632
    @sandrasanidrawould4632 3 роки тому +9

    ചക്കയുടെ വില കേട്ട് ഞാൻ ഞെട്ടി ഇങ്ങനെയൊക്കെ ഞങ്ങൾക്കറിയാം

  • @sunilaragesh6112
    @sunilaragesh6112 3 роки тому +36

    പഴുത്ത ചക്ക മുറിക്കാൻ വല്യ പാടില്ല.. ചക്ക ഇത്രയും വില കൊടുത്തു വാങ്ങി യോ.. ഞങ്ങളുടെ നാട്ടിൽ എല്ലാ വീട്ടിലും ഉണ്ടാവാറുണ്ട്..

    • @sadisebi8024
      @sadisebi8024 3 роки тому

      Redi aan

    • @ajmalmohammed656
      @ajmalmohammed656 3 роки тому

      ഒരു ചക്ക തരാമോ

    • @lathaskitchen5709
      @lathaskitchen5709 3 роки тому

      Please support onne njangalayum koodi support chayyane marakkalle 🥰🥰🥰

    • @busfansmediaofficial_
      @busfansmediaofficial_ 3 роки тому

      കൊച്ചിയിൽ ചക്കയ്ക്ക് നല്ല വില കൊടുക്കണം ഞാനും

    • @ashrafup605
      @ashrafup605 3 роки тому

      Njagalude nattil cheenju povunnu

  • @tijothomas1110
    @tijothomas1110 3 роки тому +4

    ചേച്ചി ചക്ക പഴുത്തത് കൊണ്ട് പെട്ടന്ന് കട്ട് ചെയ്യാൻ പറ്റി പച്ച ചക്കയാണെങ്കിൽ ഈ കത്തി ഉപയോഗിച്ച് കട്ട് ചെയ്യാൻ ബുദ്ധിമുട്ടാ അതുപോലെ ചക്ക കട്ട് ചെയ്യുന്നതിന് മുൻപ് കൈയ്യിലും കത്തിയിലും ഒന്നും എണ്ണ തേക്കേണ്ട കാര്യമൊന്നുമില്ല

  • @nimisharajeev5742
    @nimisharajeev5742 3 роки тому

    Engane thaneya njanum chaiyyunathu pakshe Kathi choodakarilla sharpnes kurayum🥰🥰🥰

  • @mumthazn7345
    @mumthazn7345 3 роки тому +3

    ചക്ക വാങ്ങുകയോ!!!
    ഇന്ന് വരെ വേണ്ടി വന്നിട്ടില്ല ട്ടൊ
    ദൈവത്തിനു സ്തുതി 😊

  • @gardenboy8294
    @gardenboy8294 3 роки тому +5

    Chakka ishtam

  • @AnugrahVijil
    @AnugrahVijil 3 роки тому +3

    ഞാൻ കരുതി ഇതു അറിയാത്ത കേരളീയർ ഉണ്ടാവില്ലെന്നാണ് 🙄
    നന്നായി 👌

  • @rajagopalnaduvannur9065
    @rajagopalnaduvannur9065 3 роки тому +6

    എല്ലാവരും എത്രയോ കാലമായി ചെയ്യുന്ന കാര്യമാണ്, നാട്ടിൻ പുറങ്ങളിൽ ഒന്ന് സഞ്ചരിക്കുക....

    • @muhammedjanish6536
      @muhammedjanish6536 3 роки тому

      ഇത്രയും വലിയ മണ്ടത്തരം

  • @asmrlachu7382
    @asmrlachu7382 3 роки тому

    കത്തി ക്ലീൻ ആകുന്നത്. പുതിയ അറിവാണ്. Thanks ചേച്ചി

  • @alimon6159
    @alimon6159 3 роки тому +64

    എൻ്റെമ്മോ ഒരു ചക്കക്ക് 450 രൂപയോ. ഒരു വണ്ടി വിളിച്ച് എൻ്റെ വീട്ടിലോട്ട് വായോ ഇഷ്ട്ടം പോലെ പല പരുവത്തിലുള്ളത് കൊണ്ട് പോകാം

    • @raficm6240
      @raficm6240 3 роки тому

      എവിടെ വീട്

    • @alimon6159
      @alimon6159 3 роки тому +1

      @@raficm6240 തൃശ്ശൂർ വടക്കാഞ്ചേരിക്കടുത്ത്

    • @binuv5152
      @binuv5152 3 роки тому

      നല്ല പരുവം 😄

    • @prajanvlogs7887
      @prajanvlogs7887 3 роки тому

      Ss ente veettilum und

    • @user-qv5ii6bg1x
      @user-qv5ii6bg1x 3 роки тому +1

      നബ്രും ലൊക്കേഷനും അറിയിക്കുക

  • @priyasunil4693
    @priyasunil4693 3 роки тому +32

    ചക്കയുടെ മുളഞ്ഞി എന്നു ഞങ്ങൾ പറയുന്ന ആ കറ ചക്കയിൽ നിന്നും തുടയ്ക്കാൻ ചക്കയുടെ മടൽ തന്നെ അല്പം മുറിച്ചെടുത്തു തൂത്തു കൊടുത്താൽ മതി

    • @vaheedamoosa7640
      @vaheedamoosa7640 3 роки тому +1

      1 1

    • @shafeenacmusthafa9942
      @shafeenacmusthafa9942 3 роки тому

      Currrect anu. Angane cheythal vegam anu

    • @sudhachandrabanu4317
      @sudhachandrabanu4317 3 роки тому

      @@shafeenacmusthafa9942 അങ്ങിനെ ചെയ്താൽ മതി

    • @sherlyvarghese6983
      @sherlyvarghese6983 3 роки тому

      Pazhutha chakka murikan eluppamane pacha chaka kathivechu elupathil murikavo
      Kodalikanenkil easy ayittu murikam

  • @inshafpk6251
    @inshafpk6251 3 роки тому +2

    ആ ചക്കയുടെ കറ കത്തിയിൽ നിന്ന് കളഞ്ഞ trick poliyatto,👍 എനിക്ക് പുതിയ അറിവാണ്

    • @mayasaji7819
      @mayasaji7819 3 роки тому

      Athe athu uruki aa burnerilu veenal athilum valiya pani stove tharum... Sookshichu venom

    • @elsammaedamala8061
      @elsammaedamala8061 3 роки тому

      Kathiyude moorch pokum choodakkiyal . mannenna aanu best.

    • @ramyavinukalakkara7076
      @ramyavinukalakkara7076 3 роки тому

      Pandumuthale anganeya cheyyunne

  • @akhila3987
    @akhila3987 3 роки тому +4

    ഞങ്ങളും ഇതുപോലെയാണ് ചക്ക മുറിക്കുന്നത്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 роки тому +10

    450 രൂപയോ 🙆ഞങ്ങൾക്ക് ഒരു വരിയ്ക്ക് ചക്ക വിറ്റാൽ കിട്ടുന്നത് 20 രൂപ ആണ്

    • @itsmesuryapyynr
      @itsmesuryapyynr 3 роки тому

      Ivide ellam chakka pazhuth veezhenn ..... 😖😖😖

  • @renjinianeesh4551
    @renjinianeesh4551 3 роки тому +109

    ഞങ്ങളുടെ അവിടെ ചക്ക അരക്ക് എന്നാ പറയുന്നത്

  • @nbcreations4616
    @nbcreations4616 3 роки тому +46

    ഇത് സാധാരണ രീതി തന്നല്ലേ ...?
    സിംപിൾ ആയി cut ചെയ്യാമെന്നൊക്കെ കണ്ടപ്പം ഞാൻ കരുതി ഏതോ പുതിയ technology ആണെന്ന് .....

    • @renjinita9764
      @renjinita9764 3 роки тому +2

      Njangle pattichi

    • @RM-kr4ew
      @RM-kr4ew 3 роки тому

      Njanum angane karuthi vannatha. Ithilum easy aayi cut cheyyan namukku ariyam

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 3 роки тому +39

    ടിനു കൊതിപ്പിച്ചു കളഞ്ഞു.ഞങ്ങൾചക്ക അരക്ക് എന്ന് തിരുവനന്തപുരം കാർ പറയും😂😀😀

  • @jenyurikouth4984
    @jenyurikouth4984 2 роки тому

    Wow! Mouthwatering. Thanks.

  • @sheenageorge7089
    @sheenageorge7089 3 роки тому +13

    പരന്ന മുള്ള് നോക്കി വാങ്ങിയാലും ചിലപ്പോൾ പഴുക്കില്ല

    • @lathaskitchen5709
      @lathaskitchen5709 3 роки тому

      Please support onne njangalayum koodi support chayyane marakkalle 🥰🥰🥰🥰

  • @sinimolrajesh7581
    @sinimolrajesh7581 3 роки тому +6

    കത്തി ചൂടാക്കിയാൽ മൂർച്ച കുറയില്ലേ

  • @krishnaaaa999
    @krishnaaaa999 3 роки тому +2

    ഇത്ര valiya ചക്ക ആവുമ്പോൾ വലിയ കത്തി എടുക്കണം അലെങ്കിൽ വെട്ടു കത്തി എടുക്കണം എന്നാലേ nadu മുറിക്കാൻ സുഖം ഉണ്ടാവുള്ളു mathramalla chechi അതിന്റെ കൂഞ് മുഴവൻ ചെത്തിയില്ല (ചക്ക സൂപ്പർ ആയിരിന്നു )

  • @varietymealvariety1965
    @varietymealvariety1965 3 роки тому

    നിങ്ങളുടെ tip ശരിയാണ്. കരിമുള്ള് പരന്നാൽ ചക്ക നന്നായി മൂത്തു എന്നർത്ഥം.

  • @abithak2616
    @abithak2616 3 роки тому +7

    ഇതു പോല തന്നെയാണ് എപ്പോഴും എല്ലാവരും ചക്ക കട്ടു ചെയ്യുന്നത്.

  • @nafeesasalam7566
    @nafeesasalam7566 3 роки тому +6

    നിങ്ങൾ എവിടെ യാ ചക്ക വാങ്ങാൻ... ഞങ്ങളുടെ പറമ്പിൽ ഒത്തിരി ഉണ്ട് വേണെങ്കിൽ കൊണ്ട് പോകാം ചുമ്മ

  • @sindhuponnu3622
    @sindhuponnu3622 3 роки тому

    കത്തിയിൽനിന്നെ അരക്കുകളയുന്നത് ഒരുപണിയായിരുന്നു. ഇതുകൊള്ളാം സൂപ്പർ 👌

  • @gayathricmani3580
    @gayathricmani3580 3 роки тому

    കൊള്ളാം ചക്ക വളരെ നന്നായി മുറിച്ചു , ചക്കയുടെ പശ കളഞ്ഞ് ചുള പറ്റിക്കുന്നതു കണ്ടു
    കത്തിയിൽ നിന്നും പശ കളയുന്നതും നന്നായി,
    പക്ഷേ ചക്ക ഇനി ചക്ക കട്ട് ചെയ്യുമ്പോൾ ചക്കയുടെ മൂക്ക് ഒന്നുകൂടി നന്നായി കട്ട് ചെയ്യണം എന്നാൽ ചുള പറിക്കാൻ എളുപ്പമാവും, ചക്ക കട്ട് ചെയ്യുന്നത് കണ്ടപ്പം അധികം കണ്ടിട്ടില്ല എന്ന് മനസിലായി.

  • @abdulkareemmanammal4361
    @abdulkareemmanammal4361 3 роки тому +33

    ചക്ക ഫ്രീ ആയി കൊടുക്കാനുള്ളവർ സ്ഥലം കമൻ്റ് ചെയ്യുക. എനിക്ക് വേണ്ട ട്ടോ🤣🤣

  • @alicemary2643
    @alicemary2643 3 роки тому +4

    Knife angane choodakkiyal sharpness kurayum

  • @anwartc5297
    @anwartc5297 3 роки тому +1

    സൂപ്പർ

  • @vijayakrishnankv2122
    @vijayakrishnankv2122 3 роки тому +2

    Palakkadan bhashayil chakkapasha ennanu parayuka..that's the apt word for that.😃

  • @shahinavzr5879
    @shahinavzr5879 3 роки тому +127

    ഞങ്ങൾ വെള്ഞ്ഞി എന്ന് പറയും

  • @venugopalvn5479
    @venugopalvn5479 3 роки тому +8

    ഞങ്ങളുടെ നാട്ടിലൊക്കെ അരിവാളുപയോഗിച്ചാണ് ചക്ക കട്ട് ചെയ്യുന്നത്

  • @saraceasytastyvlogs1856
    @saraceasytastyvlogs1856 3 роки тому +1

    ഇങ്ങനെ തന്നെയാണ് ഞാനും ചെയ്യാറ്

  • @sudhakumar1642
    @sudhakumar1642 3 роки тому +9

    ചക്ക മുളഞ്ജീൻ കളയാൻ ഏറ്റവും നല്ലത് 🍋 നാരങ്ങ ആണ്👍

  • @abufaozanchetiyon302
    @abufaozanchetiyon302 3 роки тому +3

    മാഡം വലിയ ഉപകാരം എന്റെ സമയം വെറുതെ കളഞ്ഞതിന് എല്ലാവരും ഇത്പോലെ തന്നെയാണ് ചെയ്യുന്നത് പഴയ ആളുകൾ ഇത്പോലെ തന്നെ ചെയ്യുന്നത്

  • @ajwan2777
    @ajwan2777 3 роки тому +3

    മേടത്തിനു ചക്ക കട്ട് ചെയ്യാൻ അറി യില്ല ഇതിലും അടിപൊളിയായി എനിക് അറിയും

  • @mathewthomas2118
    @mathewthomas2118 3 роки тому

    thank you

  • @shajikkkk5672
    @shajikkkk5672 3 роки тому +12

    Ente chechi oru chakkak 450 rupayo.. ingot Vanna free ayit tharam.😍

  • @junaisayounus5052
    @junaisayounus5052 3 роки тому +17

    കൂഴം ചക്ക എന്നാൽ എന്താ? ഞങ്ങളെ മലപ്പുറത്തു പയംചക്കയും വരിക്ക ചക്കയും ഇങ്ങനെ 2വിതം ചക്ക യാണ് അധികവും കാണാറും കേൾക്കാറും 😘😘😘

    • @EECreations
      @EECreations  3 роки тому +5

      Payam chakkaaye ernakulathullavar kuzha chakka ennuparayum

    • @lathikabhuvanan295
      @lathikabhuvanan295 3 роки тому

      @@EECreations m
      Dakshaandfsmily
      Oru. Chakka. Vettipolechuka zhikkans amayamkazhinju vivaranam thutangeet

    • @sujalarathy1276
      @sujalarathy1276 3 роки тому

      കോട്ടയത്തുള്ള വരും ആലപ്പുഴയിൽ ഉള്ളവരും വരിക്കച്ചക്ക എന്നാണ് പറയുന്നത്

  • @jeevajeeva1148
    @jeevajeeva1148 3 роки тому +12

    ചക്ക അരക്ക് എന്നുപറയും.

  • @aisummaismail3914
    @aisummaismail3914 3 роки тому +1

    Polichu chechi😄😄😄😄

  • @aleenajacob9469
    @aleenajacob9469 3 роки тому +1

    daivame 450 roopayo.ividokke de veenu veruthe pokunnu. ethra ennam venam free ayittu tharam

  • @thusharavijesh4267
    @thusharavijesh4267 3 роки тому +3

    Njn മുറിക്കുന്നത് nokkiyilla athilulla chola ആണ് nokiyath

  • @neethuarun126
    @neethuarun126 3 роки тому +13

    കത്തി തീയിൽ വെച്ചാൽ അരക്ക് പെട്ടന്ന് പോകും bt മൂർച്ച പോകും

    • @EECreations
      @EECreations  3 роки тому +2

      അപ്പോ കത്തിയിൽ ആയ കറ പോകാൻ എന്ത് ചെയ്യും??

    • @rekhajraveendran1522
      @rekhajraveendran1522 3 роки тому +1

      ഞാനും കത്തിയിലെ ചക്കകറ പോകാൻ ഇങ്ങനെയാണ് ചെയ്യുന്നത്, കത്തി തീയിൽ ചൂടാക്കിയാണ് കറ മാറ്റുക

    • @remanivb2871
      @remanivb2871 3 роки тому

      എടുത്താൽ മതി.

    • @user-bc1fi1dm1o
      @user-bc1fi1dm1o 3 роки тому +4

      @@EECreations മണ്ണെണ്ണ 2സൈഡും തേച്ചു ഒരു കത്തി കൊണ്ട് ചെത്തി കൊടുത്താൽ മതി പിന്നെ സോപ്പ് ഇട്ടു കഴുകി നല്ലപോലെ തുടച്ചു എടുത്താൽ മതി

    • @ragisantoshc.s3206
      @ragisantoshc.s3206 3 роки тому

      @@EECreations mannenna upayogich cotton cloth kondu thudakkanam...

  • @sivasankarant9623
    @sivasankarant9623 3 роки тому +9

    കഷ്ടം. ഒരുചക്ക. വെട്ടുകാരി 🤣

  • @Nafi211
    @Nafi211 3 роки тому +1

    Very good. Nannayi varatte. dress cutting um chakka cutting undo?. 450 rupees. Too much

  • @user-bo7py5by3i
    @user-bo7py5by3i 3 роки тому +8

    ഇവിടെ ആർക്കും ചക്ക വേണ്ട 😂😂😂

  • @ranidas20
    @ranidas20 3 роки тому +5

    ചക്ക മുറിക്കുമ്പോൾ കറ പറ്റാതെ ഇരിക്കാൻ ഉപ്പും വെളിച്ചണ്ണയും കൈയിൽ തേച്ചാൽ മതി അതാണ് സൂപ്പർ ഒന്നും കൈയിൽ പറ്റത്തില്ല

  • @baijunaveena
    @baijunaveena 3 роки тому

    Arivall upayogichal ithilum super aai cut cheyalo

  • @binduc8379
    @binduc8379 3 роки тому

    Nhangal kasaragodullavar chakkayude arakine ,velanhar ennan parayunnath

  • @bushrashoukathali4202
    @bushrashoukathali4202 3 роки тому +4

    ഇതൊക്കെ ഞങ്ങൾ എല്ലാവരും ചെയ്യുന്നതാണ്

  • @unknown-bm3xf
    @unknown-bm3xf 3 роки тому +5

    ഞങ്ങൾ വാങ്ങിക്കത്തില്ല ചേച്ചി.
    വീട്ടിൽ ഒത്തിരി ഉണ്ട്

  • @parvathyscreationsandenjoy3481
    @parvathyscreationsandenjoy3481 3 роки тому +2

    👍

  • @suvinks
    @suvinks 3 роки тому

    Thanks

  • @ayishaumaira9942
    @ayishaumaira9942 3 роки тому +10

    Nk ഇ വർഷം പഴുത്ത ചക്ക കഴിക്കാൻ കിട്ടീല്ല 😭😭😉❤️👍

  • @baijusingdivya5116
    @baijusingdivya5116 3 роки тому +9

    ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങു നല്ല വരുമാനം ഉണ്ടാകും ഒരുപാട് പേര് ഇതറിയാതെ വിഷമിക്കുന്നുണ്ട് 😜😜😜😜😜

  • @sakeersurumi8091
    @sakeersurumi8091 3 роки тому

    Thanku for your new information

  • @ashasankar9150
    @ashasankar9150 3 роки тому

    Enganaya ellarum cheyyunne....anyway its useful for the beginners

  • @shahidapmuhammad2169
    @shahidapmuhammad2169 3 роки тому +3

    😍😍😍

  • @jayalakshmis542
    @jayalakshmis542 3 роки тому +9

    സമ്മതിച്ചു ........ പക്ഷേ കത്തിയുടെ മൂർച്ച പോകും ... :..ഞങ്ങളുടെ വീട്ടിൽ ഒരു പാട് ചക്കയുണ്ട്

  • @subwaysurfersgaming6074
    @subwaysurfersgaming6074 3 роки тому

    സൂപ്പർ sound 🥰

  • @gayathrym1896
    @gayathrym1896 3 роки тому

    Avidunanu varunathu. pazhutha chakkamurikunathu engane thaneyanu ethukandapo Njan karuthi vere anthelum alupa margam kanumenu pattikaruthu keto

  • @sabiramksabiramk5648
    @sabiramksabiramk5648 3 роки тому +9

    എന്റെ പൊന്നു ചേച്ചീ ...... ചക്ക ഇഷ്ടം പോലെ ഇവിടെ ഉണ്ട് . വെറുതെ തരാം.😄😄😄

    • @EECreations
      @EECreations  3 роки тому

      😃😀😀😃

    • @shylamathews6181
      @shylamathews6181 3 роки тому

      ഓസ്‌ട്രേലിയയിലേയ്ക്കു കുറച്ചു അയച്ചു തരുമോ 😍😜

    • @sabiramksabiramk5648
      @sabiramksabiramk5648 3 роки тому

      വേഗം മലപ്പുറത്തേക്ക് വണ്ടി വിട്ടോ🤣🤣🤣

    • @jancyjustin4054
      @jancyjustin4054 3 роки тому

      Sthalam avdanu🤭

  • @minilamanoj4856
    @minilamanoj4856 3 роки тому +4

    പച്ച ചക്ക വെട്ടി കാണിക്ക് 😍

  • @mallikasreelakam5508
    @mallikasreelakam5508 3 роки тому +1

    പിന്നെ മണ്ണെണ്ണ കൊണ്ട് പെട്ടെഅന്നു വെലിഞിലു പോകും ശേഷം coconut ഓയിൽ കൊണ്ട് പുരട്ടിയൽ മതി

  • @Ridhalamamehrin
    @Ridhalamamehrin 3 роки тому +1

    ഈ ചക്ക എവിടുന്ന് വാങ്ങിയത് പ്ലീസ് പറയുമോ എനിക്ക് വാങ്ങണം