അങ്ങയുടെ നാവ് പോന്നാകട്ടെ. ഇത്രയും വർഷത്തെ കഷ്ടപ്പാടുകൾ ഒക്കെ മാറി ഒരു നല്ലകാലം വരാൻ പ്രാർത്ഥിക്കണേ. ദീപ മൂലം നക്ഷത്രം., 2025 ൽ സ്വന്തമായി ഒരു വീട് വാങ്ങണം എന്നൊരു ആഗ്രഹമുണ്ട്. നടന്നു കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
ഞാൻ ധനു മാസത്തെ ആയിലിം ആണ് ഇതിൽ എന്റെ കാര്യം കൂടി 🙏ഞാൻ 24വയസ് മുതൽ ഒറ്റക്ക് പോരുതു വാന്നതുടങ്ങി ഇപ്പോൾ ജയ് ച്ചു തന്നെ നില്കുന്നു കൃഷ്ണ ഗുരുവായൂർ ര പ്പ 🙏🙏🙏🙏❤
നമസ്കാരം തിരുമേനി. അങ്ങയുടെ എല്ലാവിടെയോകളും കാണാറുണ്ട്. 2024 ലിൽ സമാധാനം എന്നൊന്ന് 6:436:43 ഉണ്ടായിട്ടില്ല വരുന്നപുത്വർഷം 6:43 എങ്കിലും ഐശ്വര്യ മുള്ളതാകുമെന്നറിഞ്ഞതിൽ സന്തോഷം അങ്ങയുടെ നാവുപോന്നാകട്ടെ
നെഗറ്റീവ് മാറുവാൻ തിരുമേനി പറഞ്ഞ റമഡി, ഉപ്പു വെള്ളത്തിൽ കലക്കി രാത്രിയിൽ വെക്കുന്നത്. അത് ചെയ്തപ്പോൾ ആ ഗ്ലാസ് പൊട്ടൽ വീണു. വീണ്ടും ചെയ്‌തപ്പോഴും ഗ്ലാസ് പൊട്ടി. ഉപ്പുവെള്ളം ഒഴിച്ച് വെച്ചാൽ ഗ്ലാസ് പൊട്ടില്ല എന്ന് തന്നെ ആണ് മനസിലായിട്ടുള്ളത്. അത് കൊണ്ട് തുടർന്നും ചെയ്യാൻ തന്നെ തീരുമാനിച്ചു.
ഹായ് ഞാൻ 1989 എപ്രീൽ 26 പൂരാടം നാളിൽ ജനിച്ചു ഇത് ധ നുരാശിയിൽ വരുമോ പ്രാർത്ഥിക്കണം നല്ലതിനായി എല്ലാ വീഡിയോസും കാണാറുണ്ട് എന്നാൽ കഴിയുന്നതൊക്കെ ചെയ്യാറുമുണ്ട് 🙏🙏🙏🙏
ഞാൻ ധനു മാസത്തിലെ പൂരാടം ആണ്..... ഹരി ജി പറഞ്ഞതുപോലെ നല്ല. ഒരു വർഷം ആകട്ടെ 2025. മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... ഓം നമഃ ശിവായ....🙏🏻🙏🏻🙏🏻...
ഭഗവാനെ ഈ വരുന്ന പുതു വർഷം എല്ലാവർക്കും നല്ലതാവണേ
@@sobhapv5998 🙏🏻
അങ്ങയുടെ നാവ് പോന്നാകട്ടെ. ഇത്രയും വർഷത്തെ കഷ്ടപ്പാടുകൾ ഒക്കെ മാറി ഒരു നല്ലകാലം വരാൻ പ്രാർത്ഥിക്കണേ. ദീപ മൂലം നക്ഷത്രം., 2025 ൽ സ്വന്തമായി ഒരു വീട് വാങ്ങണം എന്നൊരു ആഗ്രഹമുണ്ട്. നടന്നു കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
നമസ്കാരം ഹരിജി
ഞാൻ മൂലം നക്ഷത്രം ആണ്..
അങ്ങ് പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം.. എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ 🙏
ഇതു കേട്ടപ്പോൾ മനസ്സിന് ഭയങ്കര സന്തോഷം തോന്നി. എല്ലാവർക്കും നല്ലതു മാത്രം സംഭവിക്കട്ടെ ദൈവം കൂടെ ഉണ്ടാവും.
നമസ്കാരം നാവു പൊന്നാവട്ടെ ഞാൻ മൂലം നക്ഷത്രമാണ് ധനു ഇരുപത്തിയൊന്നാം തീയതിയാണ് 🙏🙏🙏
Thanks
അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🏼
ഒരുപാട് കഷ്ടപ്പാട് ഇത്രയും കാലം പ്രതിക്ഷ കൈവിടുന്നില്ല നന്ദി തിരുമേനി 🙏🙏🙏🙏👍
കഴിഞ്ഞ കൊല്ലം ഇത് പോലെ തന്നെ ആണ് പറഞ്ഞത് പക്ഷെ വിഷമം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല
എല്ലാവരിലേക്കും സർവ്വ ഐശ്വര്യങ്ങളും വന്ന് ഭവിക്കട്ടെ 🙏❤️. ബ്രദറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
ഞാൻ ധനു മാസത്തെ ആയിലിം ആണ് ഇതിൽ എന്റെ കാര്യം കൂടി 🙏ഞാൻ 24വയസ് മുതൽ ഒറ്റക്ക് പോരുതു വാന്നതുടങ്ങി ഇപ്പോൾ ജയ് ച്ചു തന്നെ നില്കുന്നു കൃഷ്ണ ഗുരുവായൂർ ര പ്പ 🙏🙏🙏🙏❤
@@Sunitha-x2r ഇല്ല ആയില്യം നക്ഷത്രം കർക്കിടക രാശിയാണ്
നമസ്തേ ഹരി ജി 🙏🙏🙏
എല്ലാവർക്കും നല്ലത് വരട്ടേ
എന്റെ നക്ഷത്രം പൂരാടം
ഓം നമഃശിവായ 🙏☘️☘️☘️
വളരെ നല്ല അവതരണം.
പൈസ കടം കൊടുത്താൽ തിരിച്ചു കിട്ടുക പ്രയാസമാണ് തിരുമേനി......വളരെ സത്യം....
@@skmedia1520 ente karyathilum ith krithyama
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻എന്റെ നക്ഷത്രം ഷബിന മൂലം ഒരുപാട് സന്തോഷം ഹരിജി 🙏🏻🙏🏻🙏🏻❤️ എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാകട്ടെ ഭഗവാനെ അമ്മേ ദേവി 🙏🏻🙏🏻🙏🏻❤️
വിനോദ്.പൂരാടം വിദേശത്തു ജോലി ലേഫിക്കാൻ പ്രാർത്ഥിക്കണേതിരുമേനി. ഈ വർഷം എല്ലാം നല്ലത് വരാൻ പ്രാർത്ഥിക്കണേ.
Madi, alasatha oke ind siree correct correct
ഞാന്,മൂലം നക്ഷത്രം,സാമ്പത്തികം,വേണം ❤കടം കൊടുക്കില്ല, മേടിക്കുകയും ഇല്ല
🙏🙏🙏 Thanks
ഏല്ലാവർക്കും നല്ലത് വരട്ടെ
നമസ്ക്കാരം ഞാൻ ഉത്രാടം. അനിയൻ മൂലം കാക്കണേ ഭഗവാനെ ഒരുപാട് കഷ്ടത്തിലാണ് . ഞാൻ തിരുമേനിയുടെ video എല്ലാം കാണാറുണ്ട്.
എന്റെ മകന്റെ നക്ഷത്രം മൂലം ആണ് മകൻ sslc പരിക്ഷ ഉണ്ട് നല്ല വിജയം പ്രതീക്ഷിക്കുന്നു
Namaskaramsirr
Namaskaram Thirumeni
Prathikanam Muraleedharan Pooradam
സ്വഭാവത്തെ കുറിച്ച് പറഞ്ഞതെല്ലാം സത്യം.
പക്ഷേ ഇതുവരെ ജീവിതത്തിൽ സന്തോഷം, സമാധാനം ഉണ്ടായിട്ടില്ല 😞
നമസ്കാരം തിരുമേനി. അങ്ങയുടെ എല്ലാവിടെയോകളും കാണാറുണ്ട്. 2024 ലിൽ സമാധാനം എന്നൊന്ന് 6:43 6:43 ഉണ്ടായിട്ടില്ല വരുന്നപുത്വർഷം 6:43 എങ്കിലും ഐശ്വര്യ മുള്ളതാകുമെന്നറിഞ്ഞതിൽ സന്തോഷം അങ്ങയുടെ നാവുപോന്നാകട്ടെ
നാക്ക് പൊന്നാകട്ടെ
Thank you 💕
ഞാൻ മൂലം ആണ് 🎉
Thanku Hari thankusomuch for your prediction.... 🙏🙏🙏..... Wish you a very very Happy New year ❤️❤️❤️
Happy New Year to you too 🙏
നമസ്കാരം എൻ്റെ മകൾ മൂലം
നന്ദി ഹരി G❤
Nice presentation
ഞാൻ ഹരി യെ ഹരിയുടെ വീഡിയോ ഇഷ്ടം തോന്നാൻ കാരണം എന്റെ സ്വഭാവം അത് പോലെ പറയാൻ ഹരി ക്ക് പറ്റുന്നു 🙏🙏🙏
ആയില്യം നക്ഷത്രം കർക്കിടക രാശിയാണ്
🙂🙏
കാത്തിരുന്ന വീഡിയോ 🙏
Namaste
@@Ayiravallimedia 🙏
12/8/2000. Puradam Anjali
Thirumeniyude navu ponnavatte Radhika moolam nakshatram🙏🙏🙏🙏🙏👍👍👍👍👍
Bagavane katholane kashtta pettu thottu thirumeniyude Navu ponnakatte❤
വളരേ നന്ദി..🙏
Namasthejee 🙏🙏🙏🙏🙏
ശരിയാണ് മൂലം
സത്യമാണ് സാർ
ഞാൻ അടിപറഞ്ഞിരുക്കുന്ന സമയമാണ്. എനിയെങ്കിലും. സമാധാനം കിട്ടിയാൽ മതിയായിരുന്നു. എനിക്ക് കുറെ ബാധ്യത തീർക്കണം
Thank you universe 💕
Balaganapati manthraarchana, tripura sundari manthraarchana,bhagyasooktham, ayur suktham, swayamvara manthraarchana, navagraha pushpaanjali, ayyappa pooja, kumara sooktham, vidyamanthraarchana,durga pooja, danwandiri manthraarchana, rinamochana manthraarchana, saraswati pooja, ashtalakshmi manthraarchana, sri hanumath manthraarchana, sudarshana manthraarchana, akhora manthraarchana, pinvilakk, dhaara, koovalamaala, lalitha sahasra naamarchana, mrithyunjaya archana, vishnumaaya manthraarchana, kali kavacha manthraarchana, vishnu sahasra naamarchana, Lakshmi narashimha manthraarchana, kalabhairava archana
Rajan - vishakham
Bindu- karthika
Bhadra- pooram
Bhagya- chithira
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ
Sathyam Moolam 🥰♥️
Orepade santham thirumeniii🙏🙏🙏🙏🙏🙏🙏
Entea husband nale moolam
Entea nale moolam.
Joli illla. Veedupani pathii vazhiyill
Aane .
Ippam chilavine polum Paisa illla.
Fagavanea pareeeshikkalkey🙏🙏🙏🙏
Thirumeni paragu ponne Aakattey🙏🙏🙏🙏🙏🙏❤❤❤
എന്റെ ഭർത്താവിന്റെ മൂലം നക്ഷത്രം ഇനിയെകിലും കഷ്ട്ടപാടും ദുരിതവും ഒഴിഞ്ഞാൽ മതിയായിരുന്നു 😢
God bless you ❤
ബിന്ദു pooratam അങ്ങ്പറഞ്ഞത് poornamaayum ശരിയാണ്
Ellavarkum nallathu varate
Namaskaram 🙏🙏🙏
നമസ്ക്കാരം 🙏🙏🙏❤
Eante molude star pooradam aanu🙏🙏🙏♥️
Thank u so much
Premjith MOOLAM
Omnamashivaya ❤
താങ്കളും ഒരു ധനു രാശിക്കാരനാണെന്ന് തോന്നുന്നു.
എന്റെ നക്ഷത്രം പൂരാടം ആണ് പക്ഷേ കഷ്ടകാലം ആണ് ഇപ്പോൾ
ഉത്രാടം ഗീത ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
നമ്മൾ മൂലം കാർ നമ്മുടെ കയ്കൊണ്ട് ആർക്കു പൈസ കൊടുക്കല്ലേ ഒന്നും...
അമ്മേ കാത്തോണേ 🙏
ഹരി bro baground pink വേണ്ട, dress pink വേണ്ട, നെറ്റിയിലെ കുറി pink വേണ്ട എല്ലാം കണ്ടു കണ്ടു ആരോസരം തോന്നുന്നു
നെഗറ്റീവ് മാറുവാൻ തിരുമേനി പറഞ്ഞ റമഡി, ഉപ്പു വെള്ളത്തിൽ കലക്കി രാത്രിയിൽ വെക്കുന്നത്. അത് ചെയ്തപ്പോൾ ആ ഗ്ലാസ് പൊട്ടൽ വീണു. വീണ്ടും ചെയ്‌തപ്പോഴും ഗ്ലാസ് പൊട്ടി. ഉപ്പുവെള്ളം ഒഴിച്ച് വെച്ചാൽ ഗ്ലാസ് പൊട്ടില്ല എന്ന് തന്നെ ആണ് മനസിലായിട്ടുള്ളത്. അത് കൊണ്ട് തുടർന്നും ചെയ്യാൻ തന്നെ തീരുമാനിച്ചു.
Njan kumba madam anu janichathu oru puthiyajolikayi pratheekshikunnu Athu nadakumo
Advance Happy New year
Happy New Year 😊
Harirajan R, 11.11.1980, 11 PM Moolam
വിനീത പൂരാടം ശിവാനന്ദൻ പൂരാടം
Ottaku aayi poyi 😔😔koode undennu paranju vishwasippichittu... vanjichittu poyi..ithilum valiyathonnum varaan illa...😢ee varsham engilum nallathu aavatte
Sir. Nav. Pinnairujatte. Athra. Anubhavichu. Ellaperkum. Nallathu. Varatte. Sir. Num. Nallathu. Varatte
Sathyamanu thirumeni. Paranjathellam correct anu. Paisa kadam koduthal thirichukittukayumilla. Swarnm koduthittum ulla avastha ith thane
Uppan vannu 2 times thamara ettu vekkuna potil vannu vellam kudichu.... Nallathano pls onnu parayamo
Ajith Moolam🙏
🙏🙏🙏🙏🙏🙏🙏
Yini engilum oru mattam varumo thirumeni.
മൂലം ഉണ്ണികൃഷ്ണൻ
🎉🎉🎉
🥰🥰
ശിവദാസൻ. മൂലം
തകർച്ചയുടെ വക്കിലാണ്.... ഒന്നും നടക്കില്ല
Sir നമസ്കാരം
നാവു പൊന്നാക്കട്ട
ധനു രാശി ഉത്രാടം
Nallathu matram nadakkatte
തിരുമേനി. കിണർ സ്വപ്നം കണ്ടു അങ്ങനെ സ്വപ്നം കണ്ടാൽ എന്താണ് ഫലം ഒന്ന് പറയാമോ. നല്ലതാണോ, ചീത്തയാണോ.
കന്നി രാശി പറയാമോ 2025
ഇനിയെങ്കിലും നല്ലത് ഉണ്ടാകുമോ
Sathyama thirumeni njan arkkokae paisa kadam koduthalum thirichu kittilla avar pinneedath orkarilla.athupolae thanneya entae mady alasathayum ella karyagalum eppozhum matty vakkum ini athilla
മഹേഷ് 15/4/1982 പൂരാടം
❤🙏
❤️❤️
2025 thudakkam thennai anik oro rogamkoodi sir😢njn appo itoke aganai ulkollum
🙏
Nmaaskaram...oru karyam chodhichote...murugante nmaam vicharich chovvazhcha 11 roopa nanayam uzhinju adutha chovvazhcha Muruga khetharhil ponm enu paranjath..pokenda chovvazhcha periods aayal ath mattarenkilm kond chyyipikamo..atho periods avasanich njn thane poorthiyakkiyal mathyo
Plz marupadi tharane...innu cheyanula divasamayrunu
രാശി എന്ന് പറഞ്ഞാൽ എന്താ?. ജനിച്ച മലയാള മാസം ആണോ. എന്റെ നാൾ ഉത്രാടം ആണ്.27/5/1986.11.57pm.എന്റെ രാശി ഒന്ന് പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻
ഞാൻ തുലാം മാസം പൂരാടം ആണ്.ഏത് രാശി ആണ്
🙏🙏🙏🕉️🕉️🕉️
🙏🍁❤️🍁🙏
😄😄😄🥰🥰🥰🥰
1979 ഏപ്രിൽ 18, 7.45 am ധനു രാശി ആണോ
Hari mone ente monte naal moolam aanu 28 ege ayi oru jolum ella ethuvareyum
ഹായ് ഞാൻ 1989 എപ്രീൽ 26 പൂരാടം നാളിൽ ജനിച്ചു ഇത് ധ നുരാശിയിൽ വരുമോ പ്രാർത്ഥിക്കണം നല്ലതിനായി എല്ലാ വീഡിയോസും കാണാറുണ്ട് എന്നാൽ കഴിയുന്നതൊക്കെ ചെയ്യാറുമുണ്ട് 🙏🙏🙏🙏
Udayipp star moolam